ഇങ്ങനെയാണ് പാലം വെള്ളത്തിൽ നിർമ്മിക്കുന്നത് | Bridge Making In River

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 429

  • @MusthakKannur
    @MusthakKannur 2 ปีที่แล้ว +801

    *പലപ്പോഴും ചിന്ദിച്ചട്ടുള്ള കാര്യം ഇപ്പൊ ഒക്കെയായി* 😄❤

  • @shakeermaxima
    @shakeermaxima 2 ปีที่แล้ว +219

    എപ്പോഴും സംശയമായിരുന്നു എങ്ങനെയാണ് ഇവയൊക്കെ നിർമ്മിക്കുന്നത് എന്ന്.
    ഇപ്പോഴതിന് പരിഹാരമായി. 🥰
    താങ്കളുടെ ഓരോ വീഡിയോയും ഗംഭീരമാണ് പഠനാർഹമാണ്.👍👌🌹

    • @unknownone7527
      @unknownone7527 2 ปีที่แล้ว +1

      Inn ente frnd nod njn ee doubt chodichathe ullu.. TH-cam search polum cheythilla..athinu munne notification vannu👀😱 ith nth marimaayam

    • @beast8961
      @beast8961 2 ปีที่แล้ว

      @@unknownone7527 coincidence

    • @shakeermaxima
      @shakeermaxima 2 ปีที่แล้ว

      @@unknownone7527
      നമ്മുടെ ഓരോ സംസാരവും പദ ചലനങ്ങളും വരെ ഗൂഗിളിന്റെ കസ്റ്റഡിയിലാണ് എന്നതാണ് വാസ്തവം.🙄

    • @happymomfaaz
      @happymomfaaz 2 ปีที่แล้ว

      ​@@shakeermaxima 😱😱

    • @Rami_Rahman
      @Rami_Rahman 2 ปีที่แล้ว

      Sherikkum 👍👍

  • @sebastianta7979
    @sebastianta7979 2 ปีที่แล้ว +109

    100 വർഷം മുൻപ് ഇത്‌ പോലുള്ള ക്രെയിൻ ഒന്നും ഇല്ലാത്ത കാലത്ത് പാലാങ്ങൾ നിർമിച്ച എഞ്ചിനീയർസ് & പണിക്കാർ 👏👏👏👏നമിക്കുന്നു

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 ปีที่แล้ว +3

      ഇതൊക്കെ കാണിച്ചതിന് റ്റെൽ മീ വൈ --ക്ക് നന്ദി. അഭിനന്ദനം.

    • @m.s.garena2070
      @m.s.garena2070 ปีที่แล้ว +1

      Big salute

    • @indiafocus6557
      @indiafocus6557 ปีที่แล้ว +1

      ഈ രീതിയിലുളള പാലമൊന്നും അന്ന് നിർമ്മിച്ചിട്ടില്ല

    • @ReshiAsh
      @ReshiAsh ปีที่แล้ว

      @@indiafocus6557 ഇതിലും സെറ്റപ്പ് ഉള്ളതും ഉണ്ടായിരുന്നു.. ഇനി ഒന്നുമില്ലേൽ അന്നത്തെ സംഗതികളുടെ ഉറപ്പും ഈടും ഇന്നത്തേതിന് ഉണ്ടോ? ബെസ്റ്റ് example : ഇന്ത്യൻ റെയിൽവേ സംവിധാനം 😇

    • @muneerktvml
      @muneerktvml ปีที่แล้ว +3

      ​@@indiafocus6557 അന്ന് നിർമ്മിച്ച പാലമാണ് പാലം ഇന്ന് നിർമിച്ച പാലം ഒന്നുമല്ല

  • @rajith240
    @rajith240 2 ปีที่แล้ว +58

    സിനിമയൊന്നുമല്ല അത്ഭുതം ഇതൊക്കെയാണ് അത്ഭുതം 👌

  • @sree2679
    @sree2679 2 ปีที่แล้ว +132

    എത്രയോ മനുഷ്യന്മ്മാരെ കഷ്ടപ്പാട് ആണ് ഓരോ നിർമിതിയും 👍

  • @SUNIL.vettam
    @SUNIL.vettam 2 ปีที่แล้ว +11

    Good morning All ഒരു പാട് വർഷങ്ങൾക്കു മുൻപ് ഞാൻ ഒരു വിദേശ രാജ്യത്ത് വച്ചു ഇത്തരം പാലങ്ങളുടെയും വൻ കെട്ടിടങ്ങളുടെയും അടിത്തറ നിർമ്മിക്കുന്നത് കാണാനും പഠിക്കാനും വേണ്ടി ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ലീവ് എടുത്തു സ്ഥിരമായി പോകുമായിരുന്നു അന്ന് സ്ഥാപന ഉടമകളും കൂടെ ജോലി ചെയ്തിരുന്നവരും പിന്നെ എൻറെ കൂട്ടുകാരും എനിക്ക് വട്ടാണ് എന്ന് പറയുമായിരുന്നു ഇപ്പോൾ അത് ഓർത്തപ്പോൾ ചിരി വന്നു അത് ഓർമ്മിപ്പിച്ചതിന് ഒരു പാട് നന്ദി കൂടെ ആ നിർമാണ കമ്പനിയിലെ നല്ലവരായ ഒരു പാട് ഇറ്റലിക്കാരായ എൻജിനീയർമാരേയും ഓർത്തു പോയി .. ഇത്തരം കാഴ്ചകൾ ഒരുപാട് വിദ്യാർഥികൾക്ക് ഉപകാരപ്പെടും anyway thanks again @ 25 : 10 : 2022

  • @bten100
    @bten100 2 ปีที่แล้ว +21

    പലപ്പോഴും ആലോചിച്ച ഒരു കാര്യം ആണ് ഇത് 👍👍👍🌹🌹

  • @jaisonv1776
    @jaisonv1776 2 ปีที่แล้ว +34

    Brilliance Of Structural Engineers 😍
    പഠിക്കുന്ന സമയത്ത് ഇതൊന്നും Syllabus പോലും ഇല്ല. അവിടെ ഇപ്പോഴും ജാമ്പുവാന്റെ കാലത്തുള്ള Systems ആ

    • @mmm-nz5fg
      @mmm-nz5fg 2 ปีที่แล้ว +1

      Structural mathram alla. Geotechnical engineering, design of steel agane palathu undu

    • @fitnesswar123
      @fitnesswar123 ปีที่แล้ว

      Proud to be a Civil Engineer 💪

  • @dharsanadharsu8375
    @dharsanadharsu8375 2 ปีที่แล้ว +7

    എപ്പോഴും നദിയിൽ പാലങ്ങൾ കാണുമ്പോൾ ഉണ്ടാവാറുള്ള സംശയം വളരെ മനോഹരമായും മനസിലാകുന്ന വിധത്തിലും പറഞ്ഞു തന്നതിന് നന്ദി 🙏🏼🙏🏼

  • @fasalrahman3995
    @fasalrahman3995 2 ปีที่แล้ว +2

    വളരെ ബുദ്ധിമുട്ട് സഹിച്ചു കൊണ്ട് ഉണ്ടാക്കുന്ന പാലത്തിലൂടെ സുഖമായി യാത്ര ചെയ്യുന്നു. Thanks അറിവ് നൽകിയതിന്

  • @saidmanuakkara2459
    @saidmanuakkara2459 2 ปีที่แล้ว +16

    ഒരു വലിയ കൺഫ്യൂഷൻ മാറിക്കിട്ടി. വലിയ ഉപകാരം വളരെനന്ദി 🙏

  • @connective135
    @connective135 2 ปีที่แล้ว +6

    നിങ്ങൾ ഒരു സംഭവം തന്നെ bro, താങ്ക്സ്.

  • @ShahidPSalman
    @ShahidPSalman 2 ปีที่แล้ว +4

    Videos കാണുമ്പോൾ ഒരുപാട് സംശയങ്ങൾ തീരുന്നു.👏

  • @soccerglobe8125
    @soccerglobe8125 2 ปีที่แล้ว +21

    ഇതിലെ safety ആരേലും ശ്രദ്ധിച്ചോ 👌👌👌

  • @priyaabhiramimt1998
    @priyaabhiramimt1998 2 ปีที่แล้ว +1

    ഇത് ആലോചിച്ചിട്ട് ഉണ്ട്
    ഞാൻ വിചാരിച്ചേ പട്ടാളക്കാർ വന്നു മിസ്സ്യേൽ പോലെ എന്തോ വെച്ച് അപ്രതൊട്ട് ഷൂട്ട്‌ ചെയ്ത് പാലം പൊക്കി എടുക്കുവാ വിചാരിച്ചേ മനസ്സിൽ അവതോണ്ട് ഞാൻ പിന്നെ അതിന്റെ പിറകിൽ പോയി ചിന്തിച്ചില്ല 😄😄
    ഇപ്പൊ ഇത്രേം നല്ല അറിവ് തന്നതിന് ഒരു നന്ദി 🙏

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 ปีที่แล้ว +4

    ഒരുപാട് പ്രാവശ്യം ഞാൻ ആലോചിച്ച കാര്യമാണ്👍🏻👍🏻👍🏻🔥🔥🔥

  • @ramesht452
    @ramesht452 2 ปีที่แล้ว +1

    തേവരയിൽ നിന്നു തോപ്പുംപടി പോകുമ്പോൾ ആലോചിച്ചിരുന്നു. ഇതൊക്കെ എങ്ങിനെ. സാധിച്ചു എന്ന്..... 👍👍👍

  • @sajithss3476
    @sajithss3476 2 ปีที่แล้ว +2

    എപ്പോഴും പാലത്തിൽ കൂടി പോകുമ്പോൾ ഓർക്കും ഇത് എങ്ങന എന്ന് യൂട്യൂബിൽ നോക്കണം എന്ന് അത് പിന്നെ മറന്നു പോകും. സൂപ്പർ

    • @vaisakhcs5933
      @vaisakhcs5933 6 หลายเดือนก่อน

      😂😂😂

  • @kamarubanu8176
    @kamarubanu8176 2 ปีที่แล้ว +2

    ഞാനും ആലോചിച്ചിരുന്നു ഇതെങ്ങിനെയാണെന്ന് ഒത്തിരി പേർക്ക് ഉപകാരപ്രദമായ അറിവ്തന്നതിന് നന്ദി 🙏🙏🙏

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว +15

    മനോഹര അവതരണം.....

  • @freedasaju1012
    @freedasaju1012 2 ปีที่แล้ว +21

    Thanks for this video now i know how they build a bridge above a water body😊😊😊

  • @Rahul-iu7jl
    @Rahul-iu7jl 2 ปีที่แล้ว +5

    സൂപ്പർ
    ഒരുപാട് നാളായുള്ള ഒരു സംശയം ആയിരുന്നു പാലംപണി എങ്ങനെ ആണെന്ന്

  • @Naaz293
    @Naaz293 2 ปีที่แล้ว +2

    കാണുമ്പോൾ ഒക്കെ ചിന്തിക്കുവായിരുന്നു ഇത് എങ്ങനെ എന്ന് അത് മാറി കിട്ടി 😍

  • @sarukrishna3970
    @sarukrishna3970 2 ปีที่แล้ว +16

    Super brains
    Thank u for this fantastic experience 🙂

  • @muhammadhidash4010
    @muhammadhidash4010 2 ปีที่แล้ว +1

    ഞാൻ മാത്രമല്ല അല്ലെ അല്ലെ ഇങ്ങനെ സംശയിച്ചത്..... എന്തായാലും ക്ളീറായി 🥰🥰🥰

  • @dixonjohn2644
    @dixonjohn2644 2 ปีที่แล้ว +10

    ഇതുപോലുള്ള വീഡിയോസ് ഞങ്ങൾ 🙏 കാണാൻ താല്പര്യപ്പെടുന്നു🙏🙏

  • @princerajprinceraj9612
    @princerajprinceraj9612 ปีที่แล้ว +4

    ഇത്ക്കെ എങ്ങനെ ഉടക്കുന്നു എന്ന് ചോദിച്ചിട്ട് ഉണ്ട്... ഇപ്പോൾ മനസിൽ ആയി....... നമിച്ചു ഇവരെ 🙏🏼🙏🏼

  • @sajidpshams1098
    @sajidpshams1098 2 ปีที่แล้ว +1

    കാര്യങ്ങൾ മനസ്സിലാകുന്ന അവതരണം...സൂപ്പർ

  • @sanbenedetto1342
    @sanbenedetto1342 2 ปีที่แล้ว +1

    appol kadalil paalam undakunnatho ..?yengane vellam vattikkum

  • @riderfaizi2558
    @riderfaizi2558 2 ปีที่แล้ว

    നല്ല അവതരണം എന്റെ സംശയം തീർന്നു ഇത് കണ്ടപ്പോൾ

  • @noushunoushu8004
    @noushunoushu8004 2 ปีที่แล้ว

    ഞാനും ഒരുപാട് തവണ ആലോചിച്ചുട്ടുള്ള കാര്യമാണ് ഇപ്പൊ മനസ്സിലായി 💖💖💖💖💖💖💖thanks bro💖💖💖💖💖

  • @sarathlal7284
    @sarathlal7284 2 ปีที่แล้ว +8

    നല്ല അവതരണം 🥰👌

  • @smokeymol5767
    @smokeymol5767 2 ปีที่แล้ว

    സംശയം മാറി കിട്ടി 👍🏼😊😊😊സൂപ്പർബ് വെറൈറ്റി വീഡിയോ മേക്കിങ് 👌👌

  • @noorulameen6184
    @noorulameen6184 2 ปีที่แล้ว +1

    Valare isttamyi super adisayipikkunna kayicha adipolli

  • @radhamani6066
    @radhamani6066 ปีที่แล้ว

    Palam nirmikunnathe athisayakaramayaoru pravrethiyane ..palapozhum ithanginayanne chinthichitund. Upakarapradhamaya oru vedio.Thanks.

  • @vijayanpillai1076
    @vijayanpillai1076 2 ปีที่แล้ว +1

    ഷെ ടാ "മിടുക്കാ " ഷിനയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. ഷെനിക്ക് വളരെ ഇഷ്ടമായി ഹ ഹ ഹ ഹ ങ്ങ അങ്ങനെ .......😁😁😁😁😁😁😁😁♥️

    • @malayali2546
      @malayali2546 2 ปีที่แล้ว

      Arada ee ഷഷി😀

  • @esarallied
    @esarallied ปีที่แล้ว +2

    Great. Thanks for showing this video ,your work, and well deserved appreciation

  • @vishnuyt128
    @vishnuyt128 2 ปีที่แล้ว +3

    Ee vedio veran kathirukukayariunu

  • @nishanthl8971
    @nishanthl8971 2 ปีที่แล้ว +2

    Train electric engine making cheyyaavo........

  • @vishnualappy2443
    @vishnualappy2443 2 ปีที่แล้ว

    ഈ വീഡിയോ കണ്ടതോടെ ഞാൻ താങ്കളുടെ സബ്സ്ക്രൈബ്ർ ആയി മാറിക്കഴിഞ്ഞു 😄😍

  • @kunhabdullaakkunhabdullaak8609
    @kunhabdullaakkunhabdullaak8609 2 ปีที่แล้ว +1

    ഞാനും ചിന്തിച്ചിരുന്നു വെള്ളത്തിനടിയിൽ എങ്ങനെയാണ് കോൺക്രീറ്റ് ചെയ്യുന്നത് എന്ന് ഇപ്പോൾ മനസ്സിലായി

  • @meenumeenu4519
    @meenumeenu4519 2 ปีที่แล้ว +21

    വലിയൊരു സംശയത്തിന് തീരുമാനം ആയി 🙏🙏🙏

  • @dinkan4120
    @dinkan4120 2 ปีที่แล้ว +1

    Pandu okke enganeyaarne aavooo palam okke englishkaar panithsth🤔 samadhikanotoo😊

  • @abdulbasith4437
    @abdulbasith4437 2 ปีที่แล้ว +5

    എന്റെ കാലങ്ങളായുള്ള സംശയം ആയിരുന്നു.. ഇപ്പോ മാറി. നിങ്ങളെതോ...

  • @Dinu_KL14
    @Dinu_KL14 2 ปีที่แล้ว

    കൊൽക്കത്തയിലെ howrah വിവേകാനന്ദ സേതു ,വിദ്യാസാഗർ സേതു പാലത്തിലൂടെ യാത്ര ചെയ്തത് ഓർത്തു പോയി...... 👍q

  • @divakaranmd7543
    @divakaranmd7543 2 ปีที่แล้ว

    വിലയേറിയ അറിവുകൾ പകർന്നു തന്നതിന് നന്ദി...

  • @chandrasekharanet3979
    @chandrasekharanet3979 2 ปีที่แล้ว

    കടലിൽ പാലം നിർമ്മിക്കുന്നത് എങ്ങിനെയാണെന്ന പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇപ്പോൾ പിടികിട്ടി

  • @rijorijo.v7324
    @rijorijo.v7324 2 ปีที่แล้ว +2

    LED ട്യൂബ് നിർമാണം വീടിയോ ചെയ്യുമോ

  • @vishnuyt128
    @vishnuyt128 2 ปีที่แล้ว +4

    Njghalde invide kollam needakara radu putiya pallam pani thudagi

  • @babugeorge7575
    @babugeorge7575 2 ปีที่แล้ว

    വളരെ നാളായി അറിയാൻ ആഗ്രഹിച്ചതും ജിജ്ഞാസ ഉള്ളതുമായ കാര്യത്തിന് തീർപ്പായി

  • @aab_aab
    @aab_aab 2 ปีที่แล้ว

    കുറേ കാലത്തെ സംശയം ആയിരുന്നു. ഇപ്പോൾ ക്ലീർ ആയി.നന്ദി

  • @rijorijo.v7324
    @rijorijo.v7324 2 ปีที่แล้ว +4

    ഓട്ടോറിക്ഷ നിർമാണം വീടിയോ ചെയ്യുമോ

  • @itismyworld6008
    @itismyworld6008 2 ปีที่แล้ว +35

    ഇത് വിദേശ ടെക്നോളജി.. നമ്മളെ നാട്ടിലെ പാലങ്ങൾ എങ്ങനെയാണ് നിർമ്മിക്കുന്നത് 😌

    • @Kannurvala
      @Kannurvala 2 ปีที่แล้ว

      അമ്മോപ്പ

    • @muhammedlamyp.j9860
      @muhammedlamyp.j9860 2 ปีที่แล้ว

      Well foundation

    • @aneesapollo
      @aneesapollo 2 ปีที่แล้ว

      Mumbai worli bridge, Hyderabad Durgam cheruvu bridge!

    • @malayali5427
      @malayali5427 2 ปีที่แล้ว +9

      കേരളത്തിൽ ഇതിന്റെ ക്യാഷ് അഴിമതി കാർ എടുത്ത് ബാക്കി ഉണ്ടെങ്കിൽ പ്ലാസ്റ്റിക് meterial വെച്ച് ഉണ്ടാക്കും.....

    • @aswanisareesh2213
      @aswanisareesh2213 2 ปีที่แล้ว

      😂😂

  • @jamshe00
    @jamshe00 2 ปีที่แล้ว

    ആഴം കൂടിയ കടലിൽ എങിനെ ആയിരിക്കും ഈ ring ഇറക്കുന്നത്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 ปีที่แล้ว +1

    കുറേയായി എന്റെ ഒരു സംശയമായിരുന്നു ഇത് ഇപ്പോൾ അത് മാറി 👍👍

  • @thalsajthalsaj3216
    @thalsajthalsaj3216 2 ปีที่แล้ว

    പഴയ ഒരു സംശയത്തിന്ന് വിരാമമായി, താങ്ക് യു

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 2 ปีที่แล้ว +7

    ടെക്നോളജി .. 👏 👌

  • @kmupeter7355
    @kmupeter7355 2 ปีที่แล้ว +12

    SIMPLE AND HELPFUL NARRATION. WISH YOU ALL SUCCESS 👍👍

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +2

    ചെറുപ്പം തൊട്ടേ ഉള്ള സംശയം ആയിരുന്നു.. ഇപ്പൊ ഓക്കെ ആയി..

  • @shinoobsoman9269
    @shinoobsoman9269 2 ปีที่แล้ว

    ഉഗ്രൻ വീഡിയോ ,
    പുതിയ അറിവ്, നന്ദി 🙏🙏🤩🤩

  • @Pichakkaran
    @Pichakkaran 2 ปีที่แล้ว +2

    ഞാൻ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ച കാര്യം.. ഇപ്പൊ മനസ്സിലായി..
    ഇനി അടുത്തത് വലിയ കാടുകളും മലമുകളും വഴി പോകുന്ന വൈദ്യുതി ലൈനുകളും അതിന്റെ ടവറുകളും എങ്ങനെയാണ് നിർമിക്കുന്നതെന്ന് പറയാമോ..

  • @Libin-eh1hd
    @Libin-eh1hd 2 ปีที่แล้ว +1

    Njn kanan agrahichirunna video aan
    Thanks bro 😁

  • @athulk___
    @athulk___ 2 ปีที่แล้ว

    Footages evide ninnum kittunnu? Copyright varille?

  • @mehroosofficial6720
    @mehroosofficial6720 2 ปีที่แล้ว

    വെള്ളത്തിൽ ഫില്ലറ് എങ്ങനെ എന്ന് ഒരുപാട് കാലമായി ചിന്തിച്ചതാണ്. But now clear everything.

  • @noufalalambath2595
    @noufalalambath2595 2 ปีที่แล้ว

    കടലിൽ പാലം നിർമിക്കുമ്പോൾ എത്ര താഴെ വരെ foundation ഇടണം .....

  • @subinsuresh227
    @subinsuresh227 2 ปีที่แล้ว

    appam aazham koodya sthalath enth cheyyum

  • @adeniumlotus3389
    @adeniumlotus3389 2 ปีที่แล้ว +1

    അപ്പൊ കടലിലും igne തന്നാണോ പാലം പണിയുന്നത്

  • @minnarafan1597
    @minnarafan1597 2 ปีที่แล้ว +2

    Under ground metro നിർമ്മിക്കുന്ന ഒരു വീഡിയോ
    ചെയ്യൂ

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 2 ปีที่แล้ว +4

    Modernisation with Highly advanced technology 👍👍👍👍

  • @meee2023
    @meee2023 2 ปีที่แล้ว

    Oil rig ഉണ്ടാക്കുന്നതോ...

  • @_ahwy_5606
    @_ahwy_5606 2 ปีที่แล้ว +28

    ഞാൻ കൊല്ലം നീണ്ടകര പാലം കണ്ടപ്പോ ആലോചിച്ചു അങ്ങനെ ആലോചിക്കുന്നവർ ഉണ്ടോ 😆

    • @Saji325-12
      @Saji325-12 2 ปีที่แล้ว +1

      കണ്ടിട്ടില്ല.

    • @mahesh736
      @mahesh736 2 ปีที่แล้ว +1

      S ammayi

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว

    താങ്കൾ ഞങ്ങൾക്ക് പറഞ്ഞുതരുന്ന ശൈലിയാണ് എനിക്ക് ഏറെ ഇഷ്ടമാണ്

  • @noble_kochithara8312
    @noble_kochithara8312 2 ปีที่แล้ว +2

    Kidilosskkiiiii 👍🎉

  • @bindukk7169
    @bindukk7169 2 ปีที่แล้ว

    Njn annum paalam kanumbol chinthikarulla karyaman ethu
    Thank you🙏🙏

  • @sreekanthps7736
    @sreekanthps7736 2 ปีที่แล้ว

    ഇവിടുത്തെ പാലങ്ങൾ ഉണ്ടാക്കുന്ന വീഡിയോ ഇട്യോ???

  • @dhanusdhanush8157
    @dhanusdhanush8157 2 ปีที่แล้ว +4

    TH-cam play button നിർമ്മാണം video

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 2 ปีที่แล้ว +4

    കുറേ കാലം ആയിട്ടുള്ള സംശയം ആയിരുന്നു 🤔👍🏻

  • @ajaylal6410
    @ajaylal6410 2 ปีที่แล้ว

    Dam നിർമിക്കുന്ന ഒരു വീഡിയോ ഇടുമോ

  • @rijorijo.v7324
    @rijorijo.v7324 2 ปีที่แล้ว +2

    LED bulb നിർമാണം വീടിയോ ചെയ്യുമോ

  • @athira6338
    @athira6338 2 ปีที่แล้ว

    Enik indaya samsayam ayirunnu vellayhinte aduyil cement engne ninnu nn tnk u

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 2 ปีที่แล้ว +1

    Very informative. Thank U very much for clearing the doubt of many people.🙏🙏🙏💐💐💐

  • @jayangadankjayank4194
    @jayangadankjayank4194 ปีที่แล้ว

    വളരെ ഭംഗിയായിരിക്കുന്നു.

  • @bobbyms2595
    @bobbyms2595 2 ปีที่แล้ว +1

    Fire engine making video please

  • @jithu_zz
    @jithu_zz 2 ปีที่แล้ว +3

    Njanum nokki irunna video ithaanu

  • @My_cLiCk
    @My_cLiCk 2 ปีที่แล้ว +1

    Ambada kalla vermouse anallo😊😊❤

  • @Dejavu-p7n
    @Dejavu-p7n 2 ปีที่แล้ว

    Kondu പോയ steel ന്റെ caise എവിടെ? എങ്ങനെ റിമൂവ് ചെയ്യുന്നു.
    റിമൂവ് ചെയ്യുവാണേൽ ആര് അത് കട്ട്‌ ചെയ്യുന്നു. വെള്ളത്തിൽ ഉള്ളിൽ ബുഷ് വന്നു cut ചെയ്യുമോ

  • @abdulab3586
    @abdulab3586 2 ปีที่แล้ว +1

    👍👍വീഡിയോ അറിവ് തന്നതിന് നന്ദി 👍👍👍👍👍🌹💋

  • @joyaljoy3273
    @joyaljoy3273 2 ปีที่แล้ว +1

    Bro നമ്മൾ എപ്പോഴും ഉപയോഗിക്കാറുള്ള ഗ്യാസ് സ്റ്റൗ നിർമ്മാണം ചെയ്യാമോ

  • @ajithav5731
    @ajithav5731 2 ปีที่แล้ว

    Ethu ethra varsham keduvarathe erikkum

  • @kbmanu1770
    @kbmanu1770 2 ปีที่แล้ว

    ആഴമുള്ള കടൽ നു കുറുകെ പൈലിങ് ചെയ്യാൻ എന്താണ് ചെയ്യുക.. അവിടെ ഈ cofferdam system നടക്കുമോ??!!

  • @mryaseen6459
    @mryaseen6459 2 ปีที่แล้ว +1

    Ethokke nammude nattil undakiyallo

  • @prasadwayanad3837
    @prasadwayanad3837 2 ปีที่แล้ว +3

    എത്ര ശ്രമകരമായ ജോലി👌👌👌🙏🙏🙏 ഇങ്ങനെയൊക്കെ ഉണ്ടാക്കുന്നതല്ലേ പുട്ടിനെപോലുള്ള പോലുള്ളവർ തകർക്കുന്നത് ഹാ കഷ്ടം

  • @rijusreedharan2716
    @rijusreedharan2716 ปีที่แล้ว +2

    മനുഷ്യ നിന്ടെ മാസ്‌തിഷ്കതെ നമിക്കുന്നു...

  • @KL62GAMER
    @KL62GAMER 2 ปีที่แล้ว

    വളരെ നാളത്തെ സംശയം ആരുന്നു.. നന്ദി 🙏😍😍😍

  • @ChandrabanuV-wc5lj
    @ChandrabanuV-wc5lj ปีที่แล้ว

    Poodathaayooli.vellathilaanooda paalam nirmikkunnathu?

  • @mysteryworld5286
    @mysteryworld5286 ปีที่แล้ว

    Ith well foundation method aanu. Ith pole ini 4 method kudi ond. Open foundation, Raft foundation, pile foundation, caisson foundation ❤

  • @mrithyunjaycr3213
    @mrithyunjaycr3213 2 ปีที่แล้ว +1

    Dam construction video venam

  • @SubheshKavinissery
    @SubheshKavinissery 2 ปีที่แล้ว

    Railway track nu thazhe underpaas nirmikkunnathu cheyyamo?

  • @R2Flykkan2
    @R2Flykkan2 2 ปีที่แล้ว +1

    Poli video,, and sound

  • @thampiig9373
    @thampiig9373 2 ปีที่แล้ว

    Very very beautiful seen OK, God bless your. Prise the lords Jesus.