Idukki Dam | Part 2 | Kolumban | കൊലുമ്പൻ നടന്ന വഴിയിലൂടെ ഇടുക്കി ഡാമിലേക്ക് | Cheruthoni Dam

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 619

  • @jithinhridayaragam
    @jithinhridayaragam  3 ปีที่แล้ว +81

    ഇടുക്കി ഡാം ആദ്യ വീഡിയോ
    th-cam.com/video/82o9CEtYJdw/w-d-xo.html

    • @salomybaby534
      @salomybaby534 3 ปีที่แล้ว +3

      Jithin.news.papperthannaaaa.chattanode1984.ourulpottalente.newspapperundoo.ennuchothikkamoo

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Chothikkam

    • @arunpangod438
      @arunpangod438 ปีที่แล้ว

      Chettaa camara ethannu onnu parayyoo

  • @aphameedvkd1712
    @aphameedvkd1712 3 ปีที่แล้ว +56

    മഹാനായ ശ്രീ KOLUMBAN സാർ ന്റെ ഓർമ്മക്ക് മുമ്പിൽ പ്രണാമം. 🌹🌹🌹🌹🌹🌹💪💯👍

  • @vichuzalluz
    @vichuzalluz 3 ปีที่แล้ว +32

    നല്ല അവതരണ ശൈലി... ഇടുക്കിയെ കുറിച്ചു ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട്...😍😍😍😍👍👍👍👍👍

  • @arunkumarc5619
    @arunkumarc5619 3 ปีที่แล้ว +8

    ഞാൻ ഇടുക്കിയിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആയിരുന്നു. കൊലുമ്പൻ കോളനിയും പാറേമാവും കൊലുമ്പൽ സ്മാരകവും എല്ലാം ഇടുക്കി TEO യുടെ jurisdiction ൽ ഉള്ള സ്ഥലങ്ങളിൽ ആയിരുന്നു. വലിയ മധുരമായ ഓർമ്മകൾ ഒഴുകി വരുന്ന നല്ല വീഡിയോ. Congratulations.എത്രയോ തവണ ഇവിടെയെല്ലാം ഔദ്യോഗിക യാത്രകളുടെ ഭാഗമായി കയറിയിറങ്ങിയിട്ടുണ്ട്.👌🙏🙏

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      🌹നന്ദി മിസ്റ്റർ അരുൺകുമാർ
      ഇപ്പോൾ എവിടാണ് സാർ

  • @ancybiju4481
    @ancybiju4481 3 ปีที่แล้ว +37

    ഇടുക്കി ഡാമിന്റ കാഴ്ചകൾ മനോഹരം soom ക്യാമറ poliyanu സൂപ്പർ സൂപ്പർ സൂപ്പർ

  • @nexchergo5438
    @nexchergo5438 3 ปีที่แล้ว +40

    ഇടുക്കി ഡാം എത്ര കണ്ടാലും മതിയാവില്ല. ഞാൻ ഒരു കുടയത്തൂർക്കാരൻ ആണ് ❤❤❤

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +5

      Thank You❤ കുടയത്തൂർകാരാ

    • @arjun3888
      @arjun3888 3 ปีที่แล้ว +1

      NEXCHER GO : കുടയത്തൂർ ആണോ എന്തെ വൈഫ്‌ ഹൌസ് കാഞ്ഞാർ ആണ്

  • @akhiljoseph5652
    @akhiljoseph5652 3 ปีที่แล้ว +17

    ഈ വീഡിയോ കണ്ടപ്പോൾ ഇടുക്കി ഡാം ഇലൂടെ ഒരു യാത്ര പോയ ഫീലിങ്ങ് ആണ് ബ്രോ ✌🏻👍🏻...

  • @Skvlogxz
    @Skvlogxz 2 หลายเดือนก่อน +2

    ഹൃദയരാഗം. ചിത്രഗീതം പോലെ TV പരിപാടിക്കു ഇടാൻ പറ്റിയ പേര്

  • @Arhan-suhas
    @Arhan-suhas 3 ปีที่แล้ว +38

    വീണ്ടും എന്നെ ഇടുക്കിയുടെ ഓർമകളിലേക്ക് കൊണ്ടുപോയി 😭😭😭😭😭😭😭😭😭😭

  • @prcreations9303
    @prcreations9303 3 ปีที่แล้ว +26

    എന്നും ഈ Idukki ഡാം ന് മുന്നിലൂടെയാ സ്കൂളിൽ പോയിക്കൊണ്ടിരുന്നേ.... അതുകൊണ്ട് തന്നെ ഒരു പുതുമ ഇല്ല..... എങ്കിലും Your presentation is super😍😍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      Thank You ♥️🙏

    • @sanilkl133
      @sanilkl133 3 ปีที่แล้ว

      ഒരു സംശയം വൈശാലി ഗുഹ ഇടമലയാർ ആണെന്ന് കേട്ടിട്ടുണ്ട് ഏതാ ശരി

    • @prcreations9303
      @prcreations9303 3 ปีที่แล้ว

      @@sanilkl133 Idukki dam nte aduth vaishali mala und.... Vaishali film okke shoot cheyte... Idamalayaril undonn ariyilla

  • @sanudivakaran5194
    @sanudivakaran5194 3 ปีที่แล้ว +11

    എത്ര കണ്ടാലും പറഞ്ഞാലും മതിയാവില്ല ഇടുക്കി ഡാമും ഇടുക്കിയും. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു, വളരെ നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍🥰

  • @ratheeshkumar6158
    @ratheeshkumar6158 3 ปีที่แล้ว +9

    ഇടുക്കി ഡാമിനെ കുറിച്ച് എത്ര കേട്ടാലും മതിയാകില്ല. ഒരു ആയിരം നന്ദി ചേട്ടാ ഡാമുകളെ കുറിച്ച് വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം കാടു പിടിച്ച വഴിയിൽ പോകുമ്പോൾ സൂക്ഷിച്ചു പോകണേ

  • @christiblemthomas4493
    @christiblemthomas4493 3 ปีที่แล้ว +50

    ഇടുക്കി ഡാം ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത്.. അവളെ എത്ര കണ്ടാലും മതി വരില്ല. വീണ്ടും കാണിച്ചു തന്നതിന് താങ്ക്സ്. മാഷിന്റെ സൂമിങ് ക്യാമറ ഉണ്ടല്ലോ ഒരു സംഭവം തന്നെയാ. അവനെയും എനിക്ക് ഇഷ്ടമാ 😜

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +6

      എന്നെ ഇഷ്‌ടമല്ലാ? 😥

    • @christiblemthomas4493
      @christiblemthomas4493 3 ปีที่แล้ว +3

      🤣🤣🤣🤣👍👍👍👍🌹🌹🌹

    • @monishmohan7101
      @monishmohan7101 3 ปีที่แล้ว +1

      Aval anennu thannodara paranjea

    • @christiblemthomas4493
      @christiblemthomas4493 3 ปีที่แล้ว +2

      @@monishmohan7101 ആരോടെങ്കിലും പറയുമോ????? പറയത്തില്ല എന്ന് വായിൽ ശൂലം കുത്തി ഉറപ്പ് തരണം എന്നാലേ ഞാൻ പറയത്തൊള്ളൂ എന്നോട് ആരാ പറഞ്ഞതെന്ന്......... പറ......

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      😀

  • @gopalkasergod2700
    @gopalkasergod2700 3 ปีที่แล้ว +4

    ഒരുപാട് ഒരുപാട് നന്ദി ഇത്രയും മനോഹരമായി ഒരാളും ഇടുക്കി ടാമും പരിസരവും ആരും കണിച്ചിരുന്നില്ല ശരിക്കും അവിടെ പോയ ഒരു പ്രതീതി ഉണ്ടായി

  • @antonyfrancis2165
    @antonyfrancis2165 3 ปีที่แล้ว +22

    ചേട്ടാ മുല്ലപെരിയാർ പ്രേശ്നത്തിൽ ഒരു വീഡിയോ ചെയ്യാമോ. അത് നമ്മുടെ ജീവന്റെ പ്രശ്നം അല്ലെ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +5

      ചെയ്യാൻ പ്ലാൻ ഉണ്ട് കൂട്ടുകാരാ🌹

    • @anishap6738
      @anishap6738 2 ปีที่แล้ว +1

      നമ്മൾ സാദാരണ മനുഷ്യൻ എന്തുചെയ്താലും അധികാരികൾ അവ ഒന്നും കാണുന്നില്ല ഉണ്ടായിരുന്നു എങ്കിൽ ഇന്നും മൗനിയായി ഒരു പാർട്ടിക്കാരും ഇരിക്കില്ലായിരുന്നു.... പാർട്ടി ഏതായാലും എല്ലാവരും മനുഷ്യൻ ആണ്.... വെള്ളപ്പച്ചാലിൽ ആർക്കും അയിത്തം ഉണ്ടാവില്ലല്ലോ.... അധികാരികൾ തീരുമാനം എടുക്കാൻ ഇനിയും വൈകിയാൽ ഒരുപക്ഷെ പുതിയ ഒരു കേരളം നിർമ്മിക്കുന്നതിൽ ശ്രദ്ധിച്ചാൽ മതിയാകും എന്ന് മാത്രം ........

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +2

      🙏

  • @radhamaniamma7403
    @radhamaniamma7403 3 ปีที่แล้ว +12

    ഇതു കൊച്ചു വീഡിയോ ഒന്നുമല്ല വളരെ മനോഹരമായി പറയുന്നു വീഡിയോ കാണിക്കുന്നു വൈശാലി ഗുഹ കൊലുമ്പൻ സ്മാരകം ഒക്കെ അങ്ങനെ കാണാൻ പറ്റി ജീവിതത്തിൽ ഒരിക്കലും കാണാൻ ഒക്കാത്ത സ്ഥലവും കാഴ്ചകളും കാട്ടിതന്നതിന് ഒരുപാട് ഒരുപാട് നന്ദി താങ്ക്സ് a lot

  • @pradeeprkara
    @pradeeprkara 3 ปีที่แล้ว +10

    നല്ല അവതരണം വിവരണം. ശരിക്കും വളരെയധികം ആയാസപ്പെട്ടുള്ള ചിത്രീകരണം. വീഡിയോ quality മികച്ചതാണ്. very good job👍

  • @ദിവ്യാബരം
    @ദിവ്യാബരം 3 ปีที่แล้ว +67

    ചെറുതോണി ഡാമിന്റെ 5 ഷട്ടർ പെയിന്റ് cheyyan അവസരം ലഭിച്ചിട്ടുണ്ട്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +22

      😍😍😍😍ആണോ. എങ്കിൽ താങ്കൾ ഉറപ്പായിട്ടും ഒരു ധൈര്യശാലി ആണ് 👍
      🌹Ananthu

    • @sreenathsreenath3357
      @sreenathsreenath3357 3 ปีที่แล้ว +8

      ഭാഗ്യവാനെ

    • @pradeeprkara
      @pradeeprkara 3 ปีที่แล้ว +3

      Aa vivaranam ulkollichu kondu oru video cheyyoo... 😊Nannayirikkum , audio aayalpolum 👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +4

      😄

    • @vishnun2418
      @vishnun2418 2 ปีที่แล้ว +6

      Bro arch dam painting engne aanu cheythathu🤔

  • @ma.creation6781
    @ma.creation6781 3 ปีที่แล้ว +3

    ഇത്രയും റിസ്ക്ക് എടുത്തു വിഡിയോ ചെയുന്ന ചേട്ടന് എങ്ങനെ ഒരു ലൈക്ക് അടിക്കാതെ പോവും... എന്റെ വക 👍🏻

  • @sandhyasasidharan1433
    @sandhyasasidharan1433 3 ปีที่แล้ว +5

    കണ്ടുകഴിഞ്ഞ എപ്പിസോഡുകൾ സുന്ദരം..ഇനി കാണാനിരിക്കുന്ന എപ്പിസോഡുകൾ അതിസുന്ദരമാവും..ഒട്ടും മടുപ്പിക്കാതെ,പിടിച്ചിരുത്തുന്ന അവതരണം..സൂപ്പർ..👌👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് നന്ദി സന്ധ്യ ശശിധരൻ ❤

  • @ajeeshsithara3505
    @ajeeshsithara3505 3 ปีที่แล้ว +17

    ഇടുക്കി ഡാമിനെ ഇതുപോലെ വ്യക്തമായി വിവരിച്ചു പറയുന്ന വേറെ വീഡിയോ ഇല്ലന്ന് തന്നെ പറയാം..!!ബ്രോ നിങ്ങളും ഹൃദയരാഗം ചാനലും പൊളിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      😍😍😍Ajeesh
      Thank You❤

    • @sureshomal1127
      @sureshomal1127 ปีที่แล้ว

      ❤😂😢😢😮😅😊

    • @sureshomal1127
      @sureshomal1127 ปีที่แล้ว

      ​@@jithinhridayaragam ❤😂🎉😢😮😅😊

    • @sureshomal1127
      @sureshomal1127 ปีที่แล้ว

      ​@@jithinhridayaragam ❤😂🎉😢😮😅😊

    • @sureshomal1127
      @sureshomal1127 ปีที่แล้ว

      ​@@jithinhridayaragam ❤😂🎉😢😮😅😊

  • @nammudayatra3576
    @nammudayatra3576 3 ปีที่แล้ว +10

    ഇടുക്കി ഡാമിനെ പറ്റി വിവരിച്ച ചേട്ടന് നന്ദി സൂപ്പർ

  • @vijayanct3640
    @vijayanct3640 3 ปีที่แล้ว +2

    മനോഹരമായി.
    കഴിയുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചരിത്രം മുഴുവൻ പറയുകയല്ലല്ലോ ലക്ഷ്യം. പരിശ്രമത്തിനു നന്ദി.
    ആശംസകൾ...

  • @Kerala499
    @Kerala499 3 ปีที่แล้ว +8

    ചേട്ടാ ബോറടി ഒന്നും ഇല്ല ഇതൊക്കെ കേൾക്കാൻ തന്നെ ഒരു രസമാണ് . പിന്നെ ചേട്ടന്റെ അവതരണം സൂപ്പർ 👌👌👌👌❤️❤️❤️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      🤗🤗🤗🤗
      🌹Aswin

    • @rafisblog7169
      @rafisblog7169 3 ปีที่แล้ว +1

      @@jithinhridayaragam ചേട്ടാ സൂപ്പർ വീഡിയോ
      ഇനിയും ഇത്തരം വിലയേറിയ അറിവുകൾ പ്രതീക്ഷിക്കുന്നു ....

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 3 ปีที่แล้ว +19

    ഇപ്പോഴത്തെയും പോലെ ഇന്നും അടിപൊളിയായിട്ടുണ്ട് ❤️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      അതാണ് 🤗
      നന്ദി. സഹിക്കുന്നതിന്

  • @amal-gx4ir
    @amal-gx4ir 3 ปีที่แล้ว +19

    ഹൃദയരാഗം ❤️❤️
    Waiting 3rd part🔥🔥

  • @vishnuvijayan4108
    @vishnuvijayan4108 3 ปีที่แล้ว +2

    ഇടുക്കിയിൽ ആയിരുന്നിട്ട് കൂടി, ഇടുക്കി എന്ന മിടുക്കിയേ കുറിച് ഒരുപാട് കാര്യങ്ങൾ അറിഞ്ഞുകൂടാ... പക്ഷെ ബ്രോയുടെ രണ്ട് വീഡിയോ അത് മാറ്റി തന്നു... താങ്ക്സ് ബ്രോ 😍🥰

  • @jayamol3724
    @jayamol3724 3 ปีที่แล้ว +4

    പ്രളയത്തിന് ശേഷം ചെറുതോണി ഡാം കാണാൻ പോയിരുന്നു കാൽവരിമൗണ്ടിൽ പോയി
    അടിപൊളി കാഴ്ചകൾ ആയിരുന്നു

  • @sneha27950
    @sneha27950 2 ปีที่แล้ว

    Super. ഒരു മടുപ്പുമില്ലാതെ ശരിക്കും interest ഓടേ കാണാൻ തോന്നിയ വിഡിയോ. Thank you, very very thanks.

  • @vijeshvadakara9330
    @vijeshvadakara9330 3 ปีที่แล้ว +5

    നമ്മളും പോയിട്ടുണ്ട് പക്ഷെ ഈ കാഴ്ചയൊന്നും കണ്ടില്ല, അടിപൊളി വീഡിയോ

  • @anovatimes1557
    @anovatimes1557 3 ปีที่แล้ว +11

    ഹൃദയരാഗം ഹൃദയത്തോട് ചേർക്കുന്നു 🤗🤗🤗🤗🤗

  • @taimalayali
    @taimalayali 2 หลายเดือนก่อน +2

    Super ❤

  • @vishnu_stories
    @vishnu_stories 3 ปีที่แล้ว +14

    ചേട്ടന്റെ അവതരണം ❤️💞🙌🙌👌👌👌😍😍😍😍

  • @marykuttyantony7935
    @marykuttyantony7935 3 ปีที่แล้ว +9

    ഇടുക്കി, എന്ന "മിടുക്കി " നമ്മുടെ അഭിമാനം..... 🌹👍🌹👌👌👌

  • @jijovargeese3083
    @jijovargeese3083 2 ปีที่แล้ว +1

    നല്ല സൂപ്പർ... കിടു ക്യാമറ..... ഒന്നും പറയാൻ ഇല്ല... നന്ദി സുഹൃത്തേ

  • @jintukichu6906
    @jintukichu6906 3 ปีที่แล้ว +2

    ഇതക്കെ എന്നും കാണുന്നതാണെങ്കിലും വീഡിയോയായി കാണുമ്പോ ഒരു രസവുണ്ട് 😍

  • @aswathyravindrannair2097
    @aswathyravindrannair2097 3 ปีที่แล้ว +5

    സിലബസ്സിനുള്ളിൽ നിന്ന് കൊണ്ട് പറയാൻ കഴിയാത്ത അത്‌ഭുതമാണ് ഇടുക്കി ഡാം... അതുകൊണ്ട് തന്നെ മൂന്നാമത്തെ കാഴ്ചയ്ക്കായി 👍👍👍👍...... ഓണക്കാലതിരക്കിന് ശേഷം ഇനി എന്നാവും ഡാം സന്ദർശകാർക്ക് കാണാൻ കഴിയുക?..

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      നിലവിൽ സെപ്റ്റംബർ 31 വരെ ഓപ്പൺ ആണെന്നാണ് അറിയാൻ സാധിച്ചത്

    • @shameernm8400
      @shameernm8400 3 ปีที่แล้ว

      Ippo open aanu

  • @beenavs7619
    @beenavs7619 3 ปีที่แล้ว +6

    വളരെ നല്ല അവതരണം പ്ര് ത്വി രാജ് ന്റെ സ്വരം

  • @vishnupriyaks8408
    @vishnupriyaks8408 3 ปีที่แล้ว +2

    ചേട്ടന്റെ അവതരണം സൂപ്പറാണ്👌👌👌
    ഒട്ടുംതന്നെ ബോറിങ് ആവുന്നില്ല
    ഈ വീഡിയോ വീണ്ടും ഇടുക്കിയുടെ ഓർമ്മകളിലേക്ക് കൊണ്ടുപോയി ♥️♥️♥️

  • @abrahammathew4447
    @abrahammathew4447 3 ปีที่แล้ว +6

    ഹൃദയം കവരുന്ന ഹൃദയ രാഗം
    ഉയരങ്ങൾ കീഴടക്കട്ടെ
    പിന്നെയും കട്ടയ്ക്ക് കട്ട സപ്പോർട്ട്

  • @kavyap.r496
    @kavyap.r496 3 ปีที่แล้ว +3

    Idukki dam ethra kandalum madhiyaavula kaanunthorum ishtam kudi kudi varum ❤️❤️❤️

  • @rineshn.p.9312
    @rineshn.p.9312 3 ปีที่แล้ว +2

    താങ്കളുടെ അവതരണത്തിൽ ഒരു പ്രഫഷണൽ ടച്ച് ഉണ്ട് അഭിനന്ദനങ്ങൾ

  • @vishnuvijayan1935
    @vishnuvijayan1935 3 ปีที่แล้ว +4

    തൊടുപുഴയിൽ നിന്ന് ആഴ്ചയിൽ 3 തവണ ഇതുവഴി മൂലമറ്റം, കുളമാവ് വഴി ഇടുക്കി വന്ന്, അതുവഴി നെടുങ്കണ്ടം പോകുന്ന ഞാൻ,😌എന്റെ മിടുക്കി

  • @sojacsadan
    @sojacsadan 3 ปีที่แล้ว +4

    Very informative video... Edukki enikku orupad eshtam aayittulla place aanu .. 💞💞💞 such an effort you took behind this video...I really appreciate your hardwork 👏👍

  • @damodaranac514
    @damodaranac514 3 ปีที่แล้ว +6

    Hi Jethin you have done very great efforts to show the beautiful place of our KERALA, like Dams and wonderful beauty. Wishing you all success in your all feature programs.
    Damodaran, Hyderabad.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഹൈദരാബാദ് 😱👍👍
      🌹നന്ദി

  • @harisih
    @harisih 3 ปีที่แล้ว +22

    സ്‌ഥിരം പ്രേക്ഷകൻ... ♥️♥️♥️

  • @vivek.v6332
    @vivek.v6332 3 ปีที่แล้ว +5

    ഇടുക്കി ഡാം വീഡിയോ സൂപ്പർ ആണ്

  • @anandukrishnan3054
    @anandukrishnan3054 3 ปีที่แล้ว

    @hridayaragam jithin chetta idukki dam deepavali timil vannal kaanan patuo? Evedeyelam open aanu ennu ariyan ntha vazhi?

  • @sheejareji7862
    @sheejareji7862 3 ปีที่แล้ว +1

    Edukky damine manoharamayi kanicha hridayaragathine othiri nanney

  • @joysonthomas4999
    @joysonthomas4999 3 ปีที่แล้ว +14

    Very interesting and informative. Please be careful when you get into thick vegetation and steep slopes in your effort to offer a better view of places. Wish you all the best for all your future endeavors.

  • @beenapulikkal5709
    @beenapulikkal5709 3 ปีที่แล้ว +1

    പുതിയ ആളാണേ. പഴയതെല്ലാം കണ്ടുവരുന്നു 🌹🌹🌹🌹നല്ല അവതരണം എ ല്ലാം ഭംഗി യാകുന്നു നന്ദി

  • @ajithkumarkoikkal9409
    @ajithkumarkoikkal9409 3 ปีที่แล้ว +3

    ചെറുതോണി പുതിയ പാലത്തിന്റെ pier and pier cap മാത്രമാണ് അത്.
    ആ കണ്ട എല്ലാ തൂണുകളും വേണ്ടതു തന്നെ. അതിനു മുകളിലൂടെ പുഴയ്ക്ക് കുറുകെ girderum bridge deckum വരും.
    Video കണ്ടിട്ട് കോട്ടയം നാഗമ്പടം Railway overbridge ഒക്കെ പോലെ വലതു ദിശയിലേക്ക് ചെരിഞ്ഞ് പോകും എന്ന് തോന്നുന്നു.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഞാൻ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. എനിക്കറിയില്ല എന്ന് ഞാൻ അതിൽ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 😀

  • @ntgopan
    @ntgopan 3 ปีที่แล้ว +5

    പതിവുപോലെ ഗംഭീരമായി ഈ chapter ഉം 👌🏼👌🏼👌🏼❤️❤️

  • @sindusanthosh5984
    @sindusanthosh5984 3 ปีที่แล้ว +3

    സഹോദരാ നമിക്കുന്നു .... ഇത്രയും റിസ്ക് എടുത്ത് വീഡിയൊ ചെയ്യുന്നതിന് .... താങ്കളുടെ channel ആദ്യമായിട്ടാണ് ഞാൻ കാണുന്നത്..first video ഒരു പള്ളി കാണിക്കാൻ വേണ്ടി കാട്ടിലൂടെ പോകുന്ന video ആയിരുന്നു. ശരിക്കും പേടിച്ച പോയി .... ഇതു പോലെ Risk eduth video cheyyumpol ഒരാളെ കൂടി ഒന്നിച്ച് കൂട്ടുന്നത് നല്ലതാണ് . ഈ കഷ്ടപ്പാടിനുള്ള പ്രതിബലം എത്രയും പെട്ടെന്ന് ഈശ്വരൻ നല്കട്ടെ. എത്രയും പെട്ടെന്ന് One million subscribers Akatte,🙏🙏🙏🙏🙏👌👌👌🌸🌸🌸🌸

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      1 മില്യൺ 😱. അത് സ്വല്പം കൂടി പോയോ 😂. 🌹 നന്ദി സിന്ധു സന്തോഷ്

    • @sindusanthosh5984
      @sindusanthosh5984 3 ปีที่แล้ว +1

      @@jithinhridayaragam കൂടി പോയിട്ടൊന്നും ഇല്ല . ആത്മാർത്ഥതയോടെ പാത്തതാണ് . താങ്കളുടെ ഒരോ വീഡിയോയും കാണുമ്പൊൾ അത് എത്ര Risk Edutha ചെയ്യുന്നതെന്ന് മനസിലാക്കുന്നുണ്ട്..🙏🙏

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      💚💚❤❤❤💚💚

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 ปีที่แล้ว +1

    Super വളരെ നന്നായിട്ടുണ്ട് നന്ദി

  • @mariabijo576
    @mariabijo576 3 ปีที่แล้ว +3

    ഹായ് എൻ്റെ സ്വന്തം നാട് ഞാൻ ജനിച്ചു വളർന ഇടുക്കി നന്ദി

  • @vivekpambungal3498
    @vivekpambungal3498 3 ปีที่แล้ว +2

    ഞാൻ കണ്ട ആദ്യത്തെ വീഡിയോ ❤❤❤... ഇപ്പോൾ ഓരോന്നായി കണ്ടു കൊണ്ടിരിക്കുന്നു ❤❤..

  • @villagevisionvloges2022
    @villagevisionvloges2022 ปีที่แล้ว

    Selfi stick ഏതാണ്. നല്ല length

  • @Noufalksdlv
    @Noufalksdlv 8 หลายเดือนก่อน

    ഇടുക്കി ഡാം ഒരു കൊച്ചു ലോഗാൾഭുതം തന്നെ

  • @devanath-a4306
    @devanath-a4306 3 ปีที่แล้ว +2

    njaan 'hridayaragam'sthiram preshakanaanu Idukki moonaam baagathinaayi wait cheyyunnu

  • @hiranhiranpr3148
    @hiranhiranpr3148 3 ปีที่แล้ว

    Idukki daminteyum idukki jallayudeyum sowndhariyem varnichal theerilla.. Keralathil ithreyum saviseshathakal niranja mattoru jilla ondavilla... Ella malayalikalum pokendathum muzhuvanayi sancharikendathumaya jillayanu idukki. Ye videoyil ketta Aa kozhi kooviya sabdhathinuvare oru nadinte grameenathayude sowndhariyem niranju nilpundu.. Manoharamaya avatharanam... 👌👌🌺🌺🌺🌺🌺🌹🌹

  • @Alan_George_1997
    @Alan_George_1997 3 ปีที่แล้ว +15

    ♥️🎊കൊലുമ്പൻ🎊♥️

  • @Thusharsreelekshmi
    @Thusharsreelekshmi 3 ปีที่แล้ว +2

    Chetta അടിപൊളി ❤️❤️❤️ 2തവണ ഡാം കാണാൻ വന്നിട്ടുണ്ട് ആദ്യം ഡാം തുറക്കും മുന്നേയും അതു കഴിഞ്ഞും ഇത്ര മനോഹരമായി കാണുന്നത് ചേട്ടന്റ വീഡിയോയിൽ ആണ് 3ആം ഭാഗത്തിനായി വെയ്റ്റിംഗ് ❤️❤️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഒരുപാട് ഒരുപാട് നന്ദി തുഷാർ🌹

  • @saraths7103
    @saraths7103 3 ปีที่แล้ว +3

    അണ്ണാ, വീഡിയോ കൊള്ളാം ഇഷ്ടമായി... ആദ്യ വീഡിയോ മുന്നേ കണ്ടിട്ടുണ്ട്

  • @padmanabhanp6824
    @padmanabhanp6824 3 ปีที่แล้ว

    ഊരുമൂപ്പൻ ചെമ്പൻ കൊലുമ്പൻ കേരളത്തിന്റെ മൂപ്പനാർ തന്നെ. അർഹമായ പ്രാധാന്യത്തോടെ അദ്ദേഹത്തെക്കുറിച് അറിയുകയും പരിഗണിക്കയും പഠനവിധേയമാക്കുകയും ചെയ്യേ ണ്ടതാണ്. താങ്കളുടെ വീഡിയോ ഏറെ പ്രസക്തിയുള്ളതാണ്. തുടരണം🪔🌷🙋

  • @nixonbaby6003
    @nixonbaby6003 3 ปีที่แล้ว +11

    ഇടുക്കി ഡാം അത് എത്ര കണ്ടാലും മതിവരാത്തൊരു കാഴ്ച ആണ് 💕

  • @aaronsaji5884
    @aaronsaji5884 2 ปีที่แล้ว +1

    Orupad informative aayittulla video.. Thanks broo.. Bro aa paper clippings screenshot onne share cheyumo?

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഇപ്പോൾ കൈവശം ഇല്ല ബ്രോ 😥

  • @soniyaprasad2411
    @soniyaprasad2411 3 ปีที่แล้ว +1

    നല്ല അവതരണം വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു thanks bro njan Cheruthoni

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Thank You❤ സോണിയ പ്രസാദ്

  • @ajithkhanbekkar2507
    @ajithkhanbekkar2507 10 หลายเดือนก่อน

    ഞങ്ങളുടെ ഇടുക്കി ഇത്രയും സുന്ദരിയോ...? 😂😂😂താങ്ക്യു ബ്രോ ഞാൻ ഇടുക്കി ഡാമിന്റെ സമീപത്തു താമസക്കാരനാണ് 🙏🙏🙏🙏

  • @sanjaympillay5080
    @sanjaympillay5080 3 ปีที่แล้ว

    Mathrubhumi de supplyment kitan vazhiyundo...??
    Googoe drive il share chythu link tharamo...pls..??

  • @-VISHAL....
    @-VISHAL.... 2 ปีที่แล้ว +1

    ചേട്ടാ ഈ വീഡിയോ എന്തിൽ ആണ് എടുത്തിരിക്കുന്നെ ....ഫോൺ ആണോ.....ക്യാമറ ആണോ.......

  • @abinraj6509
    @abinraj6509 3 ปีที่แล้ว +7

    ഇടുക്കി അടിപൊളി ❤❤❤👍👍

  • @madhusoodhanan9332
    @madhusoodhanan9332 2 ปีที่แล้ว +1

    നല്ല കാഴ്ചകൾ

  • @cochin-land-builders
    @cochin-land-builders 3 ปีที่แล้ว +5

    ഒരു സംശയം ... എന്താണ് കറുപ്പ്??? കൊലുമ്പൻ എന്ത് ഭാഷയിൽ ആയിരിക്കും സായിപ്പ്മാരോട് സംസാരിച്ചിട്ടുണ്ടാവുക..???

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      കറുപ്പ് കേട്ടിട്ടില്ലേ? കഞ്ചാവ് പോലെ ഒരു ലഹരി വസ്തുവാണ്. നേരത്തെ റേഷൻ കടകളിലൂടെ വിതരണം ചെയ്തിരുന്നു

  • @Shaluvlogs123
    @Shaluvlogs123 3 ปีที่แล้ว +1

    Broii ഞാൻ വര്ഷങ്ങള്ക്കു മുൻപ് ആ സ്വിഫ്റ്റ് കാർ വരുന്ന അവിടെ പോയി ഫോട്ടോ എടുത്തിട്ടുണ്ട്... ഡാം ന്റെ കല്ലുകൾ വളരെ വലുതാണ്... തൊട്ട് അടുത്ത് വരെ പോയി അവിടെ കമ്പി കെട്ടി വെച്ചേക്കുകയാണ്,,,അവിടെ ഞാൻ കണ്ട കാഴ്ച ഡാം ന്റെ താഴെ കല്ലുകൾ ചേരുന്ന ജോയിന്റ് കളിൽ വെള്ളം നല്ലപോലെ ലീക്ക് ഉണ്ട് രണ്ട് സൈഡ് ലെയും മലയുടെ മുകളിൽ കുറച്ചു പോകത്തിൽ നിന്നും വെള്ളം ലീക്ക് ആയി വരുന്നത് ഞാൻ കണ്ടു... ലീക്ക് കണ്ടപ്പോൾ ചെറിയൊരു ഭയം വന്നു,,, പിന്നെ കുറത്തി മലയുടെ താഴെ അതി മനോഹരം എന്ന് പറഞ്ഞാൽ വേറെ ലെവൽ ആയിരുന്നു.. ഡിസംബർ മാസത്തിൽ ആണ് ചെന്നത്...കോട മഞ്ഞും മൂടി കിടക്കുകയായിരുന്നു ചെറിയ മഴയും പെയ്തു..... ആ ഗേറ്റ് ന് മുൻപ് റൈറ്റ് സൈഡ് യിൽ ഒരു കുടുംബം താമസിക്കുന്നുണ്ട്..

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      Thank You ♥️

    • @Shaluvlogs123
      @Shaluvlogs123 3 ปีที่แล้ว +1

      @@jithinhridayaragam നിങ്ങളുടെ വീഡിയോ ക്ക് മറ്റുള്ളവരേക്കാൾ നല്ലൊരു അംബിയൻസ് ഉണ്ട്.. വേറെ ലെവൽ 🔥🔥🔥

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് ഒരുപാട് നന്ദി 🌹

  • @growfoodnotlawns5082
    @growfoodnotlawns5082 3 ปีที่แล้ว

    Bro..aa kooti ittekunna concrerte sambhavanthinte peru tetrapod ennanu...vellom ozhukivarumbol athinte force kurachu mann olich pokunne okke thadayananu

  • @jaimon2988
    @jaimon2988 3 ปีที่แล้ว +9

    ഹൃദയരാഗം 3k ആയപ്പോൾ മുതലുള്ള subscriber👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      30k ലും കൂടെ ഉള്ളതിന് ഒരുപാട് ഒരുപാട് നന്ദി jaimon ബ്രോ ❤

  • @prk9137
    @prk9137 2 ปีที่แล้ว +1

    സൂപ്പർ 👌👌

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +4

    Haii chettaa video poli spr 👍👍

  • @moideenmanningal9674
    @moideenmanningal9674 3 ปีที่แล้ว +8

    ഇടുക്കി ഡാമിന് കൊലുമ്പൻ ഡാം എന്ന് പുനർ നാമകരണം ചെയ്യണം 🙏

  • @BuildingWorker11
    @BuildingWorker11 2 ปีที่แล้ว +1

    Ethu camera aa use cheyyunne

  • @chanderalekhalekha5658
    @chanderalekhalekha5658 3 ปีที่แล้ว +1

    Eniku Malayalam aeluthan arilla but idukidamile y.saali para athukulle Nan poituntu chetante viedio sooooper

  • @adv.deepak.b.i3558
    @adv.deepak.b.i3558 3 ปีที่แล้ว

    കൊള്ളാം, നന്നായിട്ടുണ്ട് 👍👍🌹
    താങ്കൾ ഇടയ്ക്കു പറഞ്ഞ കോൺക്രീറ്റ് നിർമ്മിതി വെള്ളത്തിന്റെ ഒഴുക്കിൽ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാൻ ഉള്ളത് തന്നെ ആണ്. ആ പറഞ്ഞത് ശരി ആണ്. (അതിനെ പുലിമുട്ട് എന്നാണ് പറയുന്നത്.) തുടർന്നും നല്ല വ്ലോഗുകൾ പ്രതീക്ഷിക്കുന്നു 👍👍🌹

  • @abhishek__4645
    @abhishek__4645 3 ปีที่แล้ว +2

    Super Poli enikk ishtayi🥰

  • @sarathlal7284
    @sarathlal7284 3 ปีที่แล้ว +7

    വീണ്ടും ഇടുക്കി 💖💥💪

  • @MadhusoodharannairMadhu-ff8om
    @MadhusoodharannairMadhu-ff8om ปีที่แล้ว +1

    Super

  • @dileepa505
    @dileepa505 2 ปีที่แล้ว +1

    Beautiful one....♥️♥️♥️

  • @highranger9330
    @highranger9330 3 ปีที่แล้ว

    ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്?

  • @lalygeorge2930
    @lalygeorge2930 3 ปีที่แล้ว +5

    God bless you githin and your family

  • @assima3883
    @assima3883 3 ปีที่แล้ว +2

    Nalla avatharanam Bro... God bless you 😍

  • @gopangs3668
    @gopangs3668 3 ปีที่แล้ว +7

    ചേട്ടാ അവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇപ്പോഴും ഓപ്പൺ ആണോ 😀

  • @grinsjoy3611
    @grinsjoy3611 2 ปีที่แล้ว

    Chetta thanks.. I am from idukki thodupuzha... Supwrbbb

  • @alexantony6028
    @alexantony6028 3 ปีที่แล้ว +5

    Nice bro
    Iam idukkikaran

  • @likhine3361
    @likhine3361 3 ปีที่แล้ว +4

    This is best presentation which I have ever seen ...keep it up

  • @anujerin1770
    @anujerin1770 3 ปีที่แล้ว

    ന്റെ ഭർത്താവ് ആണ് ചേട്ടന്റെ ചാനലിന്റെ കാര്യം പറഞ്ഞത്, നല്ല വീഡിയോസ് ആണ് കാണാൻ പറഞ്ഞു ലിങ്ക് ഇട്ടു തന്നു . നല്ല അവതരണം. ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ.......😍😍😍,
    എന്നാലും ഒരു വിഷമം ഇടുക്കി എന്ന മിടുക്കിയെ ഇതുവരെ കാണാൻ പറ്റിയിട്ടില്ല എനിക്ക് 😔😔😔

  • @maksisters4194
    @maksisters4194 3 ปีที่แล้ว +2

    അവതരണം പൊളിയാണ് ❤❤❤👍👍👍

  • @mohananvk7329
    @mohananvk7329 3 ปีที่แล้ว +3

    ഇതു കലക്കി ബ്രോ സൂപ്പർ 👍👍👍

  • @manasibindhu3313
    @manasibindhu3313 3 ปีที่แล้ว

    Ethra paranjallum theertha kadhakal kandalum kandalum theeratha kaazhchakal... nannaittundu avatharanam👌

  • @little_santho
    @little_santho 3 ปีที่แล้ว +6

    22:10 ഒഴുകി വരുന്ന വെള്ളത്തിൻ്റെ ശക്തി കുറക്കാൻ വേണ്ടിയാണ് concrete block കൾ ഇട്ടെക്കുന്നേ

  • @susanjoseph9435
    @susanjoseph9435 3 หลายเดือนก่อน +1

    ശാപമോക്ഷതാതിൻറെ കഥ ഡാം നിർമ്മാണത്തിന് ശേഷം കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ കഥാകൃത്തിൻറെ ഭാവനയിൽ വിരിഞ്ഞ താണ്. അന്ന് ഞാൻ കുട്ടിയായിരുന്നു.