Broi.. Ee mannakudi baagath valiya thovala tunnel ending il veedokke undarnnu.. Nammale avidunnu KSEB kudi ozhipichaatha.. Sed aaki.. 😭😭😭😭😍😍😍😍. Aa kaadu pidicha place naamde aarunnu.. Veedum krishiyum okke undarnnu.. KSEB kk quarters undakkan aanu parangu...onnum avaru cheythilla... Thank u for ur great effort...
@@jithinhridayaragam Tom.. Now we are living in Kottayam.. I hope the bus stop name is Tharayilpadi or.. Something.. Nammde veetu peru aanu.. Valyappachen okke kashtapettu krishi cheytha place aanu....
എനിക്ക് വെള്ളം ഭയങ്കര പേടിയുള്ള ആളാണ്. ഈ video യിൽ വെള്ളം കാണുമ്പോൾ തന്നെ ഉള്ളിൽ എന്തോ വല്ലാത്ത പേടിയാണ്. എന്നിട്ട് കൂടി ഞാൻ videos ഒക്കെ കാണാറുണ്ട്. Because of your gud presentation.
ഒരുപാട് ഇഷ്ടം ആയി. ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്ത് ഞങ്ങളെ കാണിക്കുന്ന ചേട്ടന് ഒരുപാട് നന്ദി എങ്കിലും സ്വന്തം സുരക്ഷയും കൂടി നോക്കണം. ശക്തമായ ഒഴുക്ക് ഉള്ളിടത്തു ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം. 👌👌👌❤❤❤❤😍😍
ഇത്തരം പ്രദേശങ്ങളിൽ കഴിയുന്നതും തനിച്ചു പോകാതിരിക്കുക. വലിയ risk ഉള്ള പ്രവൃത്തിയിൽ കൂടെ ആരെയെങ്കിലും കൂട്ടുക കാട്ടിനുള്ളിൽ പ്രവേശിക്കുമ്പോൾ നല്ല care ആവശ്യമാണ്. Congrats bro👍👍👍
പുതിയ വീഡിയോയുടെ നോട്ടിഫിക്കേഷന് വേണ്ടി wait ചെയ്യുന്ന ഒരേ ഒരു ചാനൽ . Ethrem nannait vlogging cheyyunna oru channel vere undavilla. 🥰🥰🥰 Good effort. . thnkz for ur videos. .
nalla vellam mazhakkalathu undavaarund... aa palam aduke vellam vannitumund, 2018 19 oke a time dam thurannuvitirunu. last few days ago vellam undarnu athum thurannuvittu
Ussarayittundu...nalla pani edukkunnundu muthe nee...ellam ussarakum...keep on attacking...kure oochalikalde chali videos vechu ithu okke class anu...I appreciate your efforts
Jitin, for making video don't risk your life. Every day l watch your video because l live in U. P. When I watch your video l become very happy. l can see almost all the parts of Kerala. Thank you so much. May God bless you.
എന്റെ പൊന്നു ഭായ്.... നെഞ്ചിടിപ്പോടെയ e വീഡിയോ കണ്ടത്... ജീവൻ പോയി.... ഇത്രെയും റിസ്ക് എടുത്തു വീഡിയോ ചെയ്തതിനു നന്ദി..... Bt പാറയിൽ കൂടിയുള്ള സാഹസം ഒന്നും വേണ്ട കേട്ടോ.. Take care
Thank you bro...ഞാൻ 2008 ൽ Nedumkandam poly technicൽ പിടിക്കുന്ന സമയത്ത് കല്ലാറിലായിരുന്നു താമസം .എനിക്കി ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാടു ഓര്‍മകൾ തന്ന kallar damum,tunnelum കുറേ നാളുകൾക്ക് ശേശം വീണ്ടും കാണാൻ പറ്റിയത് broyuday ഈ videoil koodi annu...thank you so much for ur effort and hard work.good luck 👍👍
Broi.. Ee mannakudi baagath valiya thovala tunnel ending il veedokke undarnnu.. Nammale avidunnu KSEB kudi ozhipichaatha.. Sed aaki.. 😭😭😭😭😍😍😍😍. Aa kaadu pidicha place naamde aarunnu.. Veedum krishiyum okke undarnnu.. KSEB kk quarters undakkan aanu parangu...onnum avaru cheythilla...
Thank u for ur great effort...
Thank You 💐
ചുമ്മാ ബ്രോടെ പേരൊന്നു പറയാമോ??
@@jithinhridayaragam Tom.. Now we are living in Kottayam.. I hope the bus stop name is Tharayilpadi or.. Something.. Nammde veetu peru aanu.. Valyappachen okke kashtapettu krishi cheytha place aanu....
🌹
കോട്ടയത്ത് എവിടാ. ഞാനിപ്പോൾ പാലാ ആണ് താമസം.
@@jithinhridayaragam puthuppally
💔
Bro ഒറ്റയ്ക്ക് പോവുന്നത് അപകടമാണ്,!!!താങ്കൾ റിസ്കെടുത്ത് എടുത്ത വീഡിയോ ഞങ്ങൾ കാണാതിരിക്കുന്നതെങ്ങനെ!!big salute bro!!!
Thank You 🌹Pradeep
ഇങ്ങേരു കൊള്ളാല്ലോ ഞാൻ കൂടെ പോരട്ടെ
😍😍😍😍😍😍😍 വന്നോളിൻ 🤗
Thank You 🌹
ഇത്തരം അപകട സ്ഥലങ്ങളിൽ കൂട്ട് പോകാൻ നമ്മുടെ സബ്സ്ക്രൈബേഴ്സ് റെഡി.. 😘
😍😍😍😍ഞാൻ റെഡി
10മിനിറ്റ് വീഡിയോയ്ക്ക് വേണ്ടി ചെയ്ത ഭഗീരഥ പ്രയത്നത്തിന് നന്ദി.... എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ഇത്തരം യാത്രകൾ ഒറ്റയ്ക്ക് ചെയ്യല്ലേ...
Thank You 🌹Aswathy
10 മിനിറ്റ് മാത്രമേ ഉള്ളു എങ്കിലും സൂപ്പർ വീഡിയോ ആണ്
Thank You 🌹Bichu
Ante Nadu ❤❤ Nedumkandam
ചുമ്മാ കണ്ട് അങ്ങനെ ഇരിക്കുവാ ഞാൻ സൂപ്പർ വീഡിയോ .. പക്ഷെ ഈ വീഡിയോ ചെയ്യാൻ ഹൃദയരാഗം എടുത്ത കഷ്ടപ്പാടിന് എത്ര നന്ദി പറഞ്ഞാലും മതിയാൽകില്ല... 👍👍👌👌
റിസ്ക് എല്ലാം നമക്ക് റസ്ക് സാപ്പിട്ര മാതിരി 🤣🤣👍 അവതരണം പൊളി വേറെ ലെവൽ.. ലാഗ് ഇല്ല വെറുപ്പിക്കൽ ഇല്ല....👍👍👍👍👍👍
Thanks Bro👍
താങ്കളുടെ മിക്കവാറും എല്ലാ video - o കാണാറുണ്ട്. മിക്കവാറും എല്ലാം തന്നെ സാഹസീക യാത്ര തന്നെയാണ് . Big salute.
🙏thank U Mr. Mohandas N
വളരെ ഗംഭീരം, നിങ്ങൾ ശരിക്കും നല്ല റിസ്ക് എടുത്തിട്ടുണ്ട് ഈ വീഡിയോ ചെയ്യാൻ
🥰🥰🥰
ഇതുപോലൊ പരിസ്ത്രമിച്ചു എടുത്ത വീഡിയോ അപ്പൂർവം ആയിരം ആശംസകൾ നന്ദി 🌹🌹🌹🌹🌹
ആത്മാർത്ഥമായ സപ്പോർട്ട്ന് നന്ദി
Super നിങ്ങളുടെ എഡിറ്റിങ് ഗംഭീരം
Thank You 🌹Nas
താങ്കളുടെ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇത് തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി.realy amazing awesome 😍😍😍😍😍😍😍😍😍😍😍😍😍
സംഭവം തന്നെ നിങ്ങൾ ♥️👍
🌹Ajimon 😍
എനിക്ക് വെള്ളം ഭയങ്കര പേടിയുള്ള ആളാണ്. ഈ video യിൽ വെള്ളം കാണുമ്പോൾ തന്നെ ഉള്ളിൽ എന്തോ വല്ലാത്ത പേടിയാണ്. എന്നിട്ട് കൂടി ഞാൻ videos ഒക്കെ കാണാറുണ്ട്. Because of your gud presentation.
Super ആയിട്ടുണ്ട്.... നല്ല വീഡിയോ... നേരിട്ട് കാണുന്ന ഫീൽ.... ഇനിയും egane വീഡിയോ ചെയ്യണം
നന്ദി 🌹 Adam
ഡാം സീരീസ് ഉഷാറാവുന്നുണ്ട്. ചുമ്മാ ഡാം കാണിക്കാതെ അതിന്റെ purpuse ഉം കൂടി അറിഞ്ഞു ഞങ്ങളിലേക്ക് എത്തിക്കുന്ന ഹൃദയ രാഗത്തിനു 🙏🙏🙏
Thank You 💐 Nisar
Bro vd poliii bro ottak povallu 🥰
😄
🌹Gokul
ഒരുപാട് ഇഷ്ടം ആയി. ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്ത് ഞങ്ങളെ കാണിക്കുന്ന ചേട്ടന് ഒരുപാട് നന്ദി എങ്കിലും സ്വന്തം സുരക്ഷയും കൂടി നോക്കണം. ശക്തമായ ഒഴുക്ക് ഉള്ളിടത്തു ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം. 👌👌👌❤❤❤❤😍😍
Thank You 🌹രാജേഷ് രാജ്
Hridayaragam fan from Mangalore. Karnataka. Keep going bro
Thank You 🌹 Shreeraj
ഒന്നും പറയാനില്ല അടിപൊളി വീഡിയോ, 😍😍😍
Thank You 💐 Prasanth
എന്ത് നല്ല നൊസ്റ്റാൾജിയ നിറഞ്ഞ വീഡിയോ👍👍👍👍👍👍👍👍👍👍👍👍
ഇതിൽ നൊസ്റ്റാൾജിയ????
ഡാമിലോ 🤪
ഇത്തരം പ്രദേശങ്ങളിൽ കഴിയുന്നതും തനിച്ചു പോകാതിരിക്കുക.
വലിയ risk ഉള്ള പ്രവൃത്തിയിൽ കൂടെ ആരെയെങ്കിലും കൂട്ടുക
കാട്ടിനുള്ളിൽ പ്രവേശിക്കുമ്പോൾ നല്ല care ആവശ്യമാണ്.
Congrats bro👍👍👍
Super Videos all your blog!Congrats cam point with nature!
Thank You 🌹
Nalla video&good information...ini angne ulla vellathil irangi ulla shoot vendaa careful😍
Thank You 🌹Mahesh
പുതിയ വീഡിയോയുടെ നോട്ടിഫിക്കേഷന് വേണ്ടി wait ചെയ്യുന്ന ഒരേ ഒരു ചാനൽ . Ethrem nannait vlogging cheyyunna oru channel vere undavilla. 🥰🥰🥰 Good effort. . thnkz for ur videos. .
കേൾക്കാൻ രസമുണ്ട്
Thank You 🌹Febin
Nalla vdo chetta❤️Ella vdosum kidu
Thank You 🌹Amal
nice video
Thank You 🌹
Making dams a combination of intelligence and engineering.
Thank You ♥️
Dam specialist Jithin..👍
Adipoli chetta...
Thank You🌹Rahul🌹
Informative
Thank You 🌹Ibrahimkutty PA
സൂപ്പർ ചേട്ടാ. 10 മിനിട്ടേ ഉള്ളുവെങ്കിലും നല്ല അവതരണം
Thank You 🌹Christy
അറിയുന്ന ഭാഗം അത്ഭുതം എങ്കിൽ അറിയാത്ത ഭാഗം മഹാല്ഫുതം ❣️
Thank. U. Monuu
ഇടുക്കിയിലെ എല്ലാ സ്ഥലവും ജിതിൻ ചേട്ടൻ അരിച്ചു പെറുക്കി,,,, ഇനി എവിടേലും ഉണ്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇനിയും ഒരുപാട് ഉണ്ട് ബ്രോ ഇടുക്കിയിൽ കാണാൻ. അത്ര വിശാലമായി പരന്നു കിടക്കുകയല്ലേ നമ്മുടെ idukki
🌷thank U Jithu
@@jithinhridayaragam Continue Jithin ചേട്ടാ,, God bless you 🙌
@@jithinhridayaragam IDUKKI 🌈
Super amazing adventurous video thank u so much
Super.Thank u soo much
Thank You 🌹
ചേട്ടാ സൂപ്പർ വീഡിയോ 😍
nalla vellam mazhakkalathu undavaarund... aa palam aduke vellam vannitumund, 2018 19 oke a time dam thurannuvitirunu. last few days ago vellam undarnu athum thurannuvittu
Superrr
Ussarayittundu...nalla pani edukkunnundu muthe nee...ellam ussarakum...keep on attacking...kure oochalikalde chali videos vechu ithu okke class anu...I appreciate your efforts
😍😍😍😍😍😂😂😂
🌹🌹🌹Aneesh😍
Super video... I saw that dam infront of road👍
Yes thank U🌹
എല്ലാം വീഡിയോ സൂപ്പർ ആണ്
Thank You 🌹ചോതി🌹
ഇക്ക...
Ikku ingale avatharanam nalla ishtaanu❤❤
സൂപ്പർ വീഡിയോ താങ്ക്സ്
Thank You🌼🌼🌼🌼
സൂപ്പർ ബ്രോ....
അടിപൊളി ചേട്ടാ
Thank You Surya 🌹
Its realy amazing program big salutes to you brother
Thank You ♥️
Jitin, for making video don't risk your life. Every day l watch your video because l live in U. P. When I watch your video l become very happy. l can see almost all the parts of Kerala. Thank you so much. May God bless you.
Thank You ♥️♥️♥️Suma Dan
Good job,keep it up.
Thank You🌼🌼🌼🌼 Alfred
Good vedio 👍 👍👍👍
Thank You 🌹Najmal
❤️❤️❤️ nice jithin chetayi
Nedumkandam Karan.💗
Me tooo..
Thank You 🌹🌹🌹🌹🌹🌹 രണ്ടാൾക്കും
Me too
Thank You❤
മൂന്നാൾക്കും😀
@@jithinhridayaragam 😊
Pwolichu chettaa💖💖💖
Thank You 🌹Rahul
Super video 👍👍
Thank You 🌹
👍🏻❤️💥😍🤩🤞
Shutter uyarthunna video njan tharam 😊 I'm from this place
എന്റെ പൊന്നു ഭായ്.... നെഞ്ചിടിപ്പോടെയ e വീഡിയോ കണ്ടത്... ജീവൻ പോയി.... ഇത്രെയും റിസ്ക് എടുത്തു വീഡിയോ ചെയ്തതിനു നന്ദി..... Bt പാറയിൽ കൂടിയുള്ള സാഹസം ഒന്നും വേണ്ട കേട്ടോ.. Take care
😍🌹😍 Christible
Spr chettaa poli 👍👍
Super thank you
Thank You ♥️
Interesting facts ❤️
Super 💞💞😘......polichu
🌹
ഇടുക്കി hydro project ഒരു അത്ഭുതം തന്നെ
Thank You 🌹Shefin
Superb bro😍
🌹
Ur all videos great an cool,u give more knowlage jr ജോർജ് കുളങ്ങര
Thank You 🌼 Bipin
😍😍😍😍
Super program
Thank You 🌹Kumar CN
ഗുഡ് സൂപ്പർ
Thank Y🌼U
Very good bro
Kallar dam nalla mazhayath aa pull kidakkunidathellam vellam kayarum... Apol aan dam thurakkuka.. August or july ee varsham thurannirunn..
Thank You 🌼 Chinchu
Superb job bro
Vijish 🌺🌺🌺Thanks 💐💐💐
ഹൃദയാരകം. മാറ്റി... പ്രഗൃതി രാഗം.., നാച്ചുറൽ വ്ലോഗ്.. എന്നാക്കു...
😍😍😍😂😂😂
Ente jithin bro ningal dhaivamano ee risk eduthu ee video okke cheyyunnu😨❤❤❤🥰🥰🥰🥰♥️
അത്രക്ക് റിസ്ക് ഉണ്ടോ ഈ വീഡിയോയിൽ 🤗
നന്ദി 🌹ബ്രോ
@@jithinhridayaragam ethumathramalla ella videosum ❤❤❤❤❤❤be carefull bro❤❤❤
very good.
Thank You 🌹Abin
Bro .njan oru Kallar Karan annu 😍😍💝
😍😍😍
Thanku😍😍😍 Ahin
Bro.kollam.super.
Thank You🌹
Chettan nalla mazhakalathu vannal ariyam aviduthe vellathinte alavu
Manu 🌺🌺🌺Thanks 💐💐💐
സൂപ്പർ 👍👍👍
Superb...
Thank You 🌹
Really super. 👍👍👍
Thank You 🌹Jubin
Great job.but intake of kellar tunnel not found water
Nice man
You are really courageous and adventurous. Next go to Amazon River and shoot.
😳😳😳😳
അത്രക്ക് വേണോ 😂😂😂😂
😍😍😍😍
Most underrated channel.... Pwoli videos ❤️❤️👌
Thank You 🌹Azwar
Super👌👍👍
Thank You Jephin🌹
കിടിലൻ 👌👌👌
Thank You 🤩 Asef
Nedumkandam കാരൻ 😍
Me too
👍 keep Going
🌹
Super
Thank You 🌹Jamshee
Big salute jithin
Thank You❤Sheeja Reji
മിടുക്കന് ഒരു HAI
😍😍😍
Haiiiiiiii😍😍😍😍😍 Harishkumar
Bro thenmala Dam....kollam district.. upload chyn marakaruthe
Ayyo...shradhichu poku root thettathey nokkaney 👍❤️🙏🙏
നല്ല അവതരണം. Risk ഇത്ര വേണോ
Super video🥰
പൊളിച്ചു
♥️♥️♥️♥️♥️♥️♥️👌
Thank You 🌹Pradesh
Very nice
Thank You Sreela for your valuable support💐
Ithrym riskedth nmmllkk tunnel kanichthanna chettanirikette oru like👍👍
Thank You 🌹Aksana
Poli bro
Thank you bro...ഞാൻ 2008 ൽ Nedumkandam poly technicൽ പിടിക്കുന്ന സമയത്ത് കല്ലാറിലായിരുന്നു താമസം .എനിക്കി ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാടു ഓര്‍മകൾ തന്ന kallar damum,tunnelum കുറേ നാളുകൾക്ക് ശേശം വീണ്ടും കാണാൻ പറ്റിയത് broyuday ഈ videoil koodi annu...thank you so much for ur effort and hard work.good luck 👍👍
ഒരുപാട് നന്ദി മെർവിൻ 🥰🥰🥰🥰
Nys bro❤️❤️✌️
Thank You 🌹Rafeek
Super👏👏👏👏👍
Etta enii varumbol ennayum vilikkanam .. Damete adi vasham .. Kure nalla place undee