ഒരു മൾട്ടിമീറ്റർ മേടിക്കുന്നതിനു മുൻപ് തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ !

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 210

  • @shyleshtv3287
    @shyleshtv3287 3 ปีที่แล้ว +16

    ഞാൻ രണ്ടും ഉപയോഗിക്കുന്നുണ്ട് (പ്രത്യേകിച്ച് ട്രാൻസിസ്റ്റർ ചെക്ക് ചെയ്യാൻ ബെസ്റ്റ് അനലോഗാണ് )

  • @LORRYKKARAN
    @LORRYKKARAN 3 ปีที่แล้ว +24

    Hello , ഇലക്ട്രോണിക്സ് "പ്രേമികളേ " ❤️
    Well done sir

  • @Abc-qk1xt
    @Abc-qk1xt 3 ปีที่แล้ว +8

    Analog ആണ് സാധാരണ ഗതിയിൽ നല്ലത്. Reading ന്റെ variation മനസിലാക്കാൻ എളുപ്പമാണ്. Digital ൽ കൃത്യമായി എഴുതി കാണിക്കുന്നത് ഗുണകരമാണ്. രണ്ടും തമ്മിൽ ഒരു താരതമ്യം സാധ്യമല്ല എന്നതാണ് സത്യം...

    • @nissara5635
      @nissara5635 3 ปีที่แล้ว +1

      2 meterum venom

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +9

    രണ്ടു മൾട്ടി മീറ്ററുകളേയും കുറിച്ച് വളരെ വ്യക്തമായി വീഡിയോ സഹിതം താരതമ്യപ്പെടുത്തിക്കാണിച്ചത് നന്നായിരുന്നു. ഞാനും ഡിജിറ്റൽ മൾട്ടി മീറ്റർ ഇഷ്ടപ്പെടുന്നു.

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว +1

    Thudakkarkku ettavu. Best analog multimeter aanu.. pinnedu digitalilottu upadate cheythaalum ansloge meter therrchhayasyum avshsyamayi varum

  • @creative_good
    @creative_good 3 ปีที่แล้ว +24

    കൺഫ്യൂഷൻ തീർക്കാൻ രണ്ടും ഉപയോഗിക്കുന്ന.. ഞാൻ 😁

  • @kmajaleelmohamedkodenchery2796
    @kmajaleelmohamedkodenchery2796 3 ปีที่แล้ว +6

    രണ്ടിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്. ഏതുപയോഗിച്ചാലും കോളിറ്റി ഉള്ളത് ഉപയോഗിച്ചാൽ നിരാശ പെടേണ്ടി വരില്ല.ഏതൊരു പവർ സപ്ലൈ ഉപയോഗിക്കുമ്പോഴും റിപ്പയർ ആണെങ്കിലും അസംബിൾ ചെയ്യുകയാണെങ്കിലും സപ്പറേറ്റ് അമ്മീറ്റർ ഉപയോഗിച്ച് അമ്പിയർ (കറന്റ് )ചെക്ക് ചെയ്യുന്നത് നന്നായിരിക്കും.

  • @ANANTHASANKAR_UA
    @ANANTHASANKAR_UA  3 ปีที่แล้ว

    Give Away Contest Form! For Subscribers Only!!
    forms.gle/U1NaPtLjZmVkZHZ38
    Link for purchesing good digital multimeters
    Price Under 2000
    1) amzn.to/3zQnIEA
    2) amzn.to/3n9Fijn
    3) amzn.to/3DS7M7r
    Price Under 1000
    1) amzn.to/3BMLxh3
    2) amzn.to/3h8Scuq
    3) amzn.to/3zOKtZA
    4) amzn.to/2Vm2Rdg
    Link for purchesing good analog multimeters
    Price Under 2000
    1) amzn.to/38JWhAq
    2) amzn.to/3jS4TLU
    Sanwa Analog Multimeter
    1) amzn.to/3DZYiqO
    Link for good Clamp Multimeter
    1) amzn.to/3tlFUDw
    2) amzn.to/3n4FxMK
    3) amzn.to/3yU8lJY

  • @maheshkumartkmahesh
    @maheshkumartkmahesh 3 ปีที่แล้ว +17

    Congrats. 10k. ഒരു അനലോഗ് മൾട്ടിമീറ്റർ 6 വർഷം പഴക്കം ഉള്ള sanwa ഉണ്ട്. ഈ ആറു വർഷത്തിന് ഉള്ളിൽ 6 ഡിജിറ്റൽ മൾട്ടിമീറ്റർ കേടുവന്നു. ഇപ്പോൾ 7മത്തെ വാങ്ങി.

    • @Wingedmechanic
      @Wingedmechanic 3 ปีที่แล้ว +2

      Sanwa ജപ്പാൻ്റെ ആണ്. ബാകി എല്ലാം ചൈന ആയിരിക്കും.

    • @maheshkumartkmahesh
      @maheshkumartkmahesh 3 ปีที่แล้ว +2

      @@Wingedmechanic യെസ്.

    • @JokER-ol4rt
      @JokER-ol4rt 3 ปีที่แล้ว +2

      സ്വാഭാവികം 🤷‍♂️

    • @praveeshmppraveeshmp5647
      @praveeshmppraveeshmp5647 ปีที่แล้ว +1

      Fluke digital vangikkoo

  • @GenMK
    @GenMK 2 ปีที่แล้ว +2

    Hi Anathu, i am using Analog multimeter 1982 on wards, now Both Meter Using, appreciated good Video , take care , with Love Gen MK.

  • @haridas4676
    @haridas4676 3 ปีที่แล้ว +1

    താഗ്ഗളുടെ analog multimeter വളരെ substandard ആണ്.അതു കോന്ഡാണ് voltage,ohms mesure ചെയ്യുബോൾ needle currect point ൽ സ്റ്റഡീ ആകാൻ സമയം എടുക്കുന്നത്. ഒരു sensitive analog മീറ്റർ കൂടെ നോക്കണം. പഴയ ഫിലിപ്സ് ടെ ഒരു വലിയ analog ഉണ്ട് അതിന്ടെ needle movment കാണണം.മോഡൽ ഓ ർമ ഇല്യാ.പിന്നെ digital m.meter ൽ selected range ലും കൂടുതൽ input volt കൊടുക്കുബോള് എപ്പോഴും protection കിട്ടണമെന്നില്യ. അത്‌ risk ആണ്.digital m.meter നെ അപേക്ഷിച്ചു complaint വന്നാൽ reppairable analog ആണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +4

      Yes ഒരു നല്ല അനലോഗ് മൾട്ടീമീറ്റർ Needle damping, Settling time ഇവ കുറവാണ്

  • @MrtechElectronics
    @MrtechElectronics 3 ปีที่แล้ว +6

    Components ന്റെ accurate value അറിയണമെങ്കിൽ digital multimeter ആണ് നല്ലത്. Components test ചെയ്യാൻ നല്ലത് analog multimeter ആണ്. ഞാൻ analog multimeter ന്റെ fan ആണ്

  • @shibinbose
    @shibinbose 3 ปีที่แล้ว +2

    ethepole insulation resistance analogo digitalo enna oru video cheyyamo ? athu pole AC and DC clamp working explain cheyyamo especially DC clamp meter

  • @babusouzasouza7819
    @babusouzasouza7819 3 ปีที่แล้ว +2

    Bldc ceiling fan circuit pravarthiknna video cheyyumo?

  • @AbdulKareem-eu1lp
    @AbdulKareem-eu1lp 8 หลายเดือนก่อน

    Very simple very best
    നന്ദി

  • @prakashks6875
    @prakashks6875 3 ปีที่แล้ว +4

    രണ്ടും ഉണ്ടെങ്കിൽ നല്ലതാണ്👍

  • @kgrnairjyoti1818
    @kgrnairjyoti1818 3 ปีที่แล้ว +4

    Please explain how to use both digital &
    Analogue multimeter by a
    Lay man like me.
    KGR NAIR.

  • @roythomas9699
    @roythomas9699 3 ปีที่แล้ว +4

    A good technician must have both types.

  • @sajiktm
    @sajiktm 2 ปีที่แล้ว

    i prefer analog....i use digital for testing diodes and capacitor.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for watching and sharing your experience ❤️☺️ Also share our channel to your friends those who are interested in practical Electronics 👍

  • @adwaitheditz7074
    @adwaitheditz7074 2 ปีที่แล้ว +1

    Chetta I am a beginner njaan oru digital multimeter vaangaan udheshikkunnu suggest some (aa common yellow meter Venda kurachude nallath vaangaan achan parangu)

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Yes surely..... common yellow one is low quality.....You can choose this one...one of the best for beginners
      The link amzn.to/3wTsMZI

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 3 ปีที่แล้ว +2

    ഞാൻ രണ്ടും ഉപയോഗിക്കുന്നു...

  • @sreejmps1141
    @sreejmps1141 3 ปีที่แล้ว +2

    സാറിന്റെ വീഡിയോ എല്ലാവർക്കും നന്നായിട്ടു മനസ്സിലാകുന്നുണ്ട്... കാരണം എലെക്ട്രോണിസിൽ എന്നേ പോലെ ഒന്നും അറിയാത്തവർ ആണ് ഇതു കൂടുതലും കാണുന്നത് .. ഓരോ കമ്പോണേന്റ്സും അതിന്റെ പ്രവർത്തനങ്ങളും വിശദമായി തന്നെ മനസിലാക്കാൻ കഴിയുന്നുണ്ട്

  • @tejast4834
    @tejast4834 3 ปีที่แล้ว

    രണ്ടും യൂസ് ചെയുന്നുണ്ട്. Short check ചെയുമ്പോൾ അനലോഗിൽ check ചെയ്‌തലെ തൃപ്തി ആവൂ. എന്നാൽ വോൾടേജ്, റെസിസ്റ്റൻസ് ഇതിനൊക്കെ ഡിജിറ്റൽ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +1

      Yes for checking analog is good....for measuring digital is good👍

  • @dineeshparameswaran5798
    @dineeshparameswaran5798 3 ปีที่แล้ว +1

    True rms multi meter സാധാരണ മൾട്ടിമീറ്റർ തമ്മിലുള്ള വ്യത്യാസം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +1

      True RMS Multimeter can measure the heating effect of AC voltage & Reject DC components....Normal multimeter use average value of AC component by converting it to DC and measure it ....But true RMS multimeter typically uses a dc blocking capacitor to only measure ac component of a signal. Only the "heating value" of the ac components of the input waveform are measured

  • @bineeshac7632
    @bineeshac7632 3 ปีที่แล้ว

    Njan 12 kollamayi digital multimeter aanu use cheyyunnath...ini analog onnu vanganam...

  • @abeeshabi3442
    @abeeshabi3442 3 ปีที่แล้ว +1

    ഞാൻ ഒരു ചെറിയ ടെക്നിഷൻ ആണ് എനിക്ക് ഇത് രണ്ടും വേണം ചില volt നോക്കാൻ അനലോഗ് വേണം

  • @mithunjs2533
    @mithunjs2533 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @PMSHEFEER
    @PMSHEFEER 3 ปีที่แล้ว +1

    ഞാൻ ഏകദേശം 25 വർഷത്തോളമായി ഡിജിറ്റൽ മീറ്റർ ആണ് ഉപയോഗിക്കുന്നത്...

  • @ameenmuhammed900
    @ameenmuhammed900 3 ปีที่แล้ว +4

    ഞാൻ Digital multimeter ന്റെ Fan ആണ് 🔥

  • @dynamicdd9446
    @dynamicdd9446 3 ปีที่แล้ว

    കൂടുതൽ ഇലക്ട്രോണിക് വീഡിയോ ഇടണം എല്ലാം വളരെ നന്നായിട്ടു മനസ്സിലാകുന്നുണ്ട് 👌👌 നന്ദി

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 ปีที่แล้ว

    നല്ല അറിവ് പകർന്നു നൽകിയതിനു നന്ദി

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks Krishna Kumar 🤗Also share to your friends those who are interested in practical Electronics 👍

  • @rajuphilip2271
    @rajuphilip2271 3 ปีที่แล้ว +2

    സാധാരണ ഉപയോഗമാണങ്കിൽ അനലോഗാണ് നല്ലത്. അല്ലെങ്കിൽ ബാറ്ററി വാങ്ങി മുടിയും

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 ปีที่แล้ว

    വളരെ നന്ദി

  • @GenMK
    @GenMK 2 ปีที่แล้ว

    Clamp multi meter more using in Air Condition & industrial repairing purpose,

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Yes sir..clamp multimeter is good for high power applications

  • @dynamicdd9446
    @dynamicdd9446 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 👌👌👌🌹🌹

  • @Sgh589-h1z
    @Sgh589-h1z 3 ปีที่แล้ว +4

    എനിക്ക് ഡിജിറ്റൽ തന്നെയാണ് ഇഷ്ടം

    • @oaelectronic1679
      @oaelectronic1679 3 ปีที่แล้ว +2

      എനിക്കും ഡിജിറ്റൽ മൾട്ടിമീറ്റർ തന്നെയാണ് ഇഷ്ടം👍👍👍

    • @Sgh589-h1z
      @Sgh589-h1z 3 ปีที่แล้ว +2

      @@oaelectronic1679 ok സബ്‌ക്രൈബ് ചെയ്തിട്ടുണ്ട് 👍

  • @sunilpennukkara2320
    @sunilpennukkara2320 3 ปีที่แล้ว

    Nice video. Thank U very much.

  • @dynamicdd9446
    @dynamicdd9446 3 ปีที่แล้ว

    ഉപകാരപ്രദം.. നിങ്ങൾ ഒരു സംഭവം തന്നെ 🥰🥰🥰

  • @alexjohn5157
    @alexjohn5157 3 ปีที่แล้ว

    Digital millimeter anu oru technisione help cheyunnathu ...

  • @ibrahimkutty9695
    @ibrahimkutty9695 2 ปีที่แล้ว

    AC DC digital damp meter വാങ്ങാൻ ഉദ്ദേശിക്കുന്നു Ac dc volt Aadc current Tempreture NCV oom ഉള്ളത് നല്ല Company ഏതാണ് ?

  • @spdmoon7332
    @spdmoon7332 3 ปีที่แล้ว +2

    കപ്പാസിറ്റിറിന്റെയ് യുഫ് കണക്കുകൂട്ടി എങ്ങനെ സർക്യൂറ്റിൽ ഉപയോഗിക്കാം എന്നൊരു വീഡിയോ ഇട്ടെങ്കിൽ നന്നായിരുന്നു 🥰

  • @ktkheaven4639
    @ktkheaven4639 2 ปีที่แล้ว

    സൂപ്പർ അവതരണം

  • @ravindranmenon2548
    @ravindranmenon2548 3 ปีที่แล้ว +1

    Examples, described excellent 👍

    • @mpshahana5248
      @mpshahana5248 2 ปีที่แล้ว

      രണ്ടും ഉപകാരമാണ് ഒർജിനൽ ആവണം എന്നേയുള്ളു.. ഞാൻ രണ്ടും ഉപയോഗിക്കുന്നുണ്ട് 👌

  • @vishnur1848
    @vishnur1848 10 หลายเดือนก่อน

    enthe kayyill randum undu

  • @akhilvp8845
    @akhilvp8845 ปีที่แล้ว

    Protection ulla digital multy meatar ethu nallathu ennu parayamo

  • @vijayanmandiram2595
    @vijayanmandiram2595 3 ปีที่แล้ว

    Ningalude paraunnadhu valarey nallathanu.good

  • @thomasabraham5276
    @thomasabraham5276 3 ปีที่แล้ว

    Very good.
    Will you please recommend a good a good ISOLATION___TRANSFORMER for work table to prevent electrocution.Where is it available? Kindly reply

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +1

      Sure! Here is the link
      www.digikey.in/en/products/detail/triad-magnetics/N-2X/4915268?cur=INR&lang=en&Zombie%20SKUs&Shopping_Product_Zombie%20SKUS&productid=4915268&gclid=CjwKCAjwyvaJBhBpEiwA8d38vEIWPEhR4jf9UXFg5OvloHGkpU8d8KYrs5kMfYf-oZK6-TpMjHGTlBoC_p0QAvD_BwE

  • @jayaharjoseph683
    @jayaharjoseph683 2 ปีที่แล้ว

    Excellent speech and good knowledge.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much 🤗Also share to your friends those who are interested in practical Electronics 👍

  • @anandhananil
    @anandhananil 3 ปีที่แล้ว +1

    Pwolichu chettaaaa😍😍✌️✌️

  • @rejithrajesh4127
    @rejithrajesh4127 3 ปีที่แล้ว +1

    Very good presentation 👍

  • @MoideenThayyil-f1r
    @MoideenThayyil-f1r 15 วันที่ผ่านมา

    സിജിറ്റലിൽ പയോഗിക്കുന്ന ബാറ്ററി ചാർജ്ജിൽ വ്യത്യാസം വരുന്ന സമയത്ത് Dc, Ac ടെസ്റ്റിൽ വ്യത്യാസം വ്യത്യാസം കാണിക്കുമോ?

  • @anugrahkumar3060
    @anugrahkumar3060 3 ปีที่แล้ว

    Enich 2 um veenm randum agana rajavinae polae erikkunath kananam oru pratheka chanthama 😻😻

  • @c_rmusic-8949
    @c_rmusic-8949 3 ปีที่แล้ว

    Blackguard poraaa ...pik mathiyayirunnu ..

  • @c_rmusic-8949
    @c_rmusic-8949 3 ปีที่แล้ว

    Video content ... Polli..👍👌

  • @noushadanoushu9170
    @noushadanoushu9170 3 ปีที่แล้ว

    ഡിജിറ്റൽ മീറ്റർ ഉപയോഗിക്കുന്നു

  • @rajelectronic
    @rajelectronic 3 ปีที่แล้ว +2

    ഞാൻ ഇത് രണ്ടും യൂസ് ചെയ്യുന്നുണ്ട്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      Me too bro🤗 Both are useful for us👍

    • @rajelectronic
      @rajelectronic 3 ปีที่แล้ว +1

      @@ANANTHASANKAR_UA വീഡിയോ നന്നായിട്ടുണ്ട് മൾട്ടിമീറ്റർ എടുക്കുപോയുള്ള confusion മാറിക്കിട്ടും

  • @likhinthakku8155
    @likhinthakku8155 3 ปีที่แล้ว

    Drop proof analogue multimeter vanjikku veenalum kedu varilla

  • @bavamp4180
    @bavamp4180 3 ปีที่แล้ว +1

    രണ്ടും വേണം

  • @Maker2Tech
    @Maker2Tech 3 ปีที่แล้ว

    Sir informative video thanks🤩🤩

  • @anilkumaranil7596
    @anilkumaranil7596 3 ปีที่แล้ว

    പുതിയ മെമ്പറാണ് 👍👍👍👍👌👌👌

  • @jayaramg.8251
    @jayaramg.8251 3 ปีที่แล้ว

    ഞാൻ രണ്ടു മീറ്റർ റും ഉപോയോഗിക്കുന്നു

  • @aswinsrnochad3045
    @aswinsrnochad3045 2 ปีที่แล้ว

    Compare cheyyumpol price koode cheyyamayirunnu

  • @minerkasuryaravi9578
    @minerkasuryaravi9578 3 ปีที่แล้ว

    Very useful information..

  • @ElectronicMechanic
    @ElectronicMechanic 3 ปีที่แล้ว

    Informative 👌

  • @vijeesh_1822
    @vijeesh_1822 3 ปีที่แล้ว

    Thanku bro 😍🥰🥰

  • @vijayaneciyyad4951
    @vijayaneciyyad4951 2 ปีที่แล้ว +1

    ഇലക്ട്രോണിക്സ് വർക്കിന് രണ്ടു മീറ്ററും ആവശ്യമാണ് ।

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 ปีที่แล้ว

    Bro, njn DT9205 enna multimeter vangichu, but dc volt check cheyyumpol kurach millivoltage decrease aayi varunnu.
    Constant aayi value kanikkunnilla,
    Entha problem ennariyavo?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      Oru new 1.5v battery use chydhu check chydhu nokkamo? Eannittum problem kanikkunudel It may be loose contact in selector dial... Multimeter onnu azichu track clean chydhu tight aaki vechal oru paridhi vare correct aakum

  • @shijuphilip5672
    @shijuphilip5672 2 ปีที่แล้ว

    Digital multimeter. ethu company .annu.nallathu

  • @joyaljoseph1131
    @joyaljoseph1131 3 ปีที่แล้ว

    Analogue multimeter coil repair chayyan pattumoo..

  • @deepurnair3670
    @deepurnair3670 2 ปีที่แล้ว

    Thank you❤️

  • @sreeragmanu9163
    @sreeragmanu9163 3 ปีที่แล้ว

    12v power supplyക്ക് ഏത് mov ആണ് use ചെയ്യണ്ടത് and 5v power supply pls

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      അതിനു MOV യെ കാലും നല്ല option 1W Zener diode ആണ് ....12v Protect ചെയ്യണ്ട സർക്യൂട്ടിൽ 13v 1W ന്റെ Zener diode Reverse bias il connect ചെയ്യാം...അതുപോലെ 5v circuit protection നു 5.7 or 6v ഉപയോഗിക്കാം...With series fuse

    • @sreeragmanu9163
      @sreeragmanu9163 3 ปีที่แล้ว

      Connection എങ്ങനെ ചെയ്യാം

  • @framcis430
    @framcis430 ปีที่แล้ว

    Very good information

  • @jyothisjoseph8942
    @jyothisjoseph8942 3 ปีที่แล้ว +4

    Well done sir

  • @maheshvs_
    @maheshvs_ 3 ปีที่แล้ว

    Good, informative 👍 ☺

  • @abrk56
    @abrk56 2 ปีที่แล้ว

    Clamp meter എതാണ് വാങ്ങാൻ നല്ലത്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Meco is best....
      Link for ac clamp amzn.to/35nO9ac
      Link for ac/ dc clamp amzn.to/3h82s5o

  • @tuttuku4180
    @tuttuku4180 3 ปีที่แล้ว

    ക്യാപസിറ്റിറിനെ കുറിച്ച് ഒരു വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു... UF എന്താണെന്നു മനസിലായില്ല അതെങ്ങനെ കണക്കു കൂട്ടി സർക്യൂട്ടീൽ ഉപയോഗിക്കണം എന്നൊരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      Sure .....The link for all about capacitors
      th-cam.com/video/wfBMiJjrGnI/w-d-xo.html

  • @Wingedmechanic
    @Wingedmechanic 3 ปีที่แล้ว

    Parallax error കുറക്കാൻ ആണ് ഡയലിൽ ഒരു കണ്ണാടി പോലുള്ള ഒരു ഭാഗം ഉള്ളത്. അതിൽ സൂചിയുടെ പ്രതിഫലനം കാണാം. റീഡിംഗ് എടുക്കുമ്പോൾ സൂചി കണ്ണാടിയിൽ അതിൻ്റെ പ്രതിഫലനത്തെ മറയ്ക്കുന്ന രീതിയിൽ വെച്ച് നോക്കുക.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      Yes correct bro! That Mirror will helps to reduce parallex visual error 👍

  • @vishnusekhar1299
    @vishnusekhar1299 3 ปีที่แล้ว

    Very good information👍

  • @oblu43
    @oblu43 3 ปีที่แล้ว

    Very informative video👍👍

  • @rajappankottayam6058
    @rajappankottayam6058 3 ปีที่แล้ว +1

    സുഹൃത്തേ താങ്കളുടെ അറിവ്, ജോലിയിൽ ഉള്ള ഉപയോഗം. .. ഫ്ലൂക്ക് 187 വാങ്ങിക്കു . ചില കാര്യങ്ങൾ നോക്കാൻ അനലോഗ് മൾട്ടിമീറ്റർ തന്നെ വേണം . ചില കാര്യങ്ങൾ മേഷർ ചെയ്യാൻ ഡിജിറ്റൽ മൾട്ടിമീറ്റർ ഓട്ടോ റേഞ്ച് tru rms മീറ്റർ തന്നെ വേണം . HZ % . ..... ഫ്ലൂക്ക് 281 വാങ്ങൂ കഷ്ടിച്ചു 125000 അല്ലെ ഉള്ളു 🤭🤭🤭🤭🤭🤭

  • @sanjeevsaju9464
    @sanjeevsaju9464 ปีที่แล้ว

    സർ,ഞാൻ സാറിന്റെ വീഡിയോസ് കാണാറുണ്ട്.electronics വളരെ വളരെ ഇഷ്ടമാണ്.പക്ഷെ ഞാൻ course ഒന്നും ചെയ്തിട്ടില്ല.എന്നാലും വീട്ടിൽ, charger പൊലുള്ളവ ചെറിയ തോതിൽ repair ചെയ്യും.ഞാൻ videocon company യിൽ ആണ് work ചെയ്യുന്നത്.(മഹാരാഷട്ര)Electronis പഠിക്കണം എന്നുണ്ട്.എന്തൊക്കെ ചെയ്യണം എന്നൊന്ന് പറഞ്ഞ് തരാമോ സാർ ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching ☺️ also I appreciate your interest
      Please visit my testing of electronic components Play list for studying electronics form basic to advanced level

  • @anile2943
    @anile2943 3 ปีที่แล้ว

    നല്ല ഒരു review

  • @johnyaugustine6421
    @johnyaugustine6421 3 ปีที่แล้ว

    👍JAS LED

  • @satheeshmohan4348
    @satheeshmohan4348 3 ปีที่แล้ว

    ഞാൻ കൂടുതൽ ഉപയോഗിക്കുന്നതും അനലോഗാണ്…

  • @harshalrahman994
    @harshalrahman994 3 ปีที่แล้ว +1

    Hi നല്ലൊരു ക്ലാമ്പ് മീറ്റർ under 1.5 k please sugest me

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      Sure !!
      amzn.to/33s5Jt3
      It's under 1500

    • @harshalrahman994
      @harshalrahman994 3 ปีที่แล้ว

      @@ANANTHASANKAR_UA hi bro ac and dc meco ac only?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      @@harshalrahman994 for that we can use
      Meco MC_36 Auto ranging 400A AC or DC 3¾ Digit 4000 Counts Digital Clamp Meter www.amazon.in/dp/B015Y87ME4/ref=cm_sw_r_apan_glt_fabc_DGJQ7CY0VDBQ1BE4SX9V

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว

    Starting time 5 multimeter damaged, rong reding thanku

  • @keytees1709
    @keytees1709 3 ปีที่แล้ว

    Digilog multi meter (hybrid multimeter ) undo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      Yes undello
      www.walmart.com/ip/Combo-Analog-Digital-Multimeter-with-Test-Leads/920818437

  • @sunvideossen8062
    @sunvideossen8062 3 ปีที่แล้ว

    Digital ok

  • @user-fj6nh7wz7h
    @user-fj6nh7wz7h 3 ปีที่แล้ว +2

    This video was so cool to learn 🤗

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว +1

      Thank you🤗 Also share to your friends!!

    • @user-fj6nh7wz7h
      @user-fj6nh7wz7h 3 ปีที่แล้ว

      @@ANANTHASANKAR_UA sure 👍

  • @basherkp3119
    @basherkp3119 3 ปีที่แล้ว

    Informative

  • @midhuntech3872
    @midhuntech3872 3 ปีที่แล้ว +1

    Digital. Um analogum. Multimeter vangiya. Njan😁

  • @narayanansurendran6190
    @narayanansurendran6190 3 ปีที่แล้ว

    LCR മീറ്ററിനെകുറിച്ച് ഒന്നുകൂടി ആവർത്തിക്കാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      Hi! Here my LCR Meter complete video
      th-cam.com/video/ghtjcMW5p3Q/w-d-xo.html

  • @thulaseesharjah544
    @thulaseesharjah544 3 ปีที่แล้ว

    Thanks

  • @tennivarghese867
    @tennivarghese867 3 ปีที่แล้ว

    എന്റെ ഡിജിറ്റൽ മൾട്ടിമീറ്റർ വോൾടേജ് അളക്കുമ്പോൾ പകുതി വോൾടേജ് ആണ് കാണിക്കുന്നത് ഡിസി യും എസി യും ഇതുപോലെ പകുതി അല്ലെങ്കിൽ അല്പംകൂടി കൂടുതൽ ഉദാഹരണം മെയിൻസ് അളക്കുമ്പോൾ 144 വോൾട് എസി ആണ് കാണിക്കുന്നത്.. ഒരു സെൽ അളന്നുനോക്കിയാൽ 0.9 V ആണ് കാണിക്കുന്നത്.. ഇതെന്തു എന്ത് പറ്റിയതാ എന്ന് അറിയുന്നവർ ദയവായി പറഞ്ഞു തരിക..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 ปีที่แล้ว

      It May be fault in multimeter track / probe clean the track and recheck it
      I think it works most case

    • @tennivarghese867
      @tennivarghese867 3 ปีที่แล้ว

      @@ANANTHASANKAR_UAThank you for your reply..🙏 The multimeter is of a high quality one, and dust proof, only the Voltage range is having this problem rest of the all fuctions are normal. All those contacts are gold plated ones and no dirt or grease formation can be seen Sir.

  • @syamkumar3482
    @syamkumar3482 3 ปีที่แล้ว

    informative👌

  • @mohananazhakiyakavil7162
    @mohananazhakiyakavil7162 2 ปีที่แล้ว

    അനലോഗ് മൾട്ടിമീറ്റർ സർവ്വീസിങ് ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു.

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +1

    Enikk analog multimeter nokkiyal onnum manassilavunilla😅

  • @infinitivs1474
    @infinitivs1474 3 ปีที่แล้ว

    Sir informative video 🥰

  • @nandakumarvg
    @nandakumarvg 3 ปีที่แล้ว

    കലക്കി 🧡

  • @despatches5877
    @despatches5877 3 ปีที่แล้ว +1

    Thank you very much sir.