ഇങ്ങനെയും ഒരു സംഗതി ഉണ്ടോ?!

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ഇൻഫ്രാറെഡ് തരംഗത്തെ പറ്റിയും ഫോട്ടോ ഡയോഡിനെ പറ്റിയും പ്രാറ്റിക്കലായി അറിയേണ്ടതെല്ലാം പരീക്ഷണങ്ങളിലൂടെ!
    #photodiode#infrared#electronicsmalayalam

ความคิดเห็น • 114

  • @anoopchandran2134
    @anoopchandran2134 2 ปีที่แล้ว +18

    വിലയേറിയ അറിവുകൾ പങ്കുവെച്ച അങ്ങേക്ക് 🙏🙏🙏 ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👌👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +3

      വളരെ നന്ദി🤗ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ ഒരു അറിവ് ഷെയർ ചെയ്തു നൽകുക✌️

    • @anoopchandran2134
      @anoopchandran2134 2 ปีที่แล้ว +1

      തീർച്ചയായും ഷെയർ ചെയ്തിട്ടുണ്ട്... എന്റെ കുറച്ചു കൂട്ടുകാർക്ക് 👍👍👍

  • @muhammedalip.a1470
    @muhammedalip.a1470 2 ปีที่แล้ว +5

    താങ്കളുടെ എല്ലാ വീഡിയോ കളും വളരെ ഉയർന്ന നിലവാരത്തിലുള്ള താണ് കുറേ പഠിക്കാൻ കഴിഞ്ഞു
    അഭിനന്ദനങ്ങൾ

  • @shijeshshijesh9135
    @shijeshshijesh9135 2 ปีที่แล้ว +3

    കേട്ടറിഞ്ഞത്
    കണ്ട് മനസ്സിലാക്കിയപ്പോൾ ഒരു നന്ദി അറിയിക്കാൻ തോന്നി
    ഉപകാര സ്മരണ
    ഒത്തിരി പ്രതീക്ഷ

  • @muhammedrafi2323
    @muhammedrafi2323 2 ปีที่แล้ว +1

    ഏറ്റവും മികച്ച ചാനൽ,ഒപ്പം ഏറ്റവും മികച്ച പ്രെസെന്റഷൻ👏👏👏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much for your valuable feedback!! Also share to your friends 👍⚡

  • @anokhautomation4453
    @anokhautomation4453 2 ปีที่แล้ว +6

    വളരെ വളരെ ഉപകാരപ്രദമായ subject ആയിരുന്നു.താങ്കൾ almost എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നു. ഒരുപാട് പുതിയ കര്യങ്ങൾ അറിയാൻ കഴിഞ്ഞു.
    ഇനിയും ഇതുപോലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.
    Congratulations 👍👍👏👏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +2

      വളരെ സന്തോഷം, താങ്കളെ പോലുള്ള ഇലട്രോണിക്സിൽ താൽപര്യം ഉള്ളവരാണ് നമ്മുടെ സപ്പോർട്ട്🤗

  • @abidsha7211
    @abidsha7211 2 ปีที่แล้ว +4

    Thank you നിങ്ങളാണ് നമ്മള് വെളുത്ത മുത്ത്

  • @saronwaves9766
    @saronwaves9766 2 ปีที่แล้ว +2

    Bro വളരെ informative നല്ല അവതരണം

  • @kuriakosemathew1854
    @kuriakosemathew1854 2 ปีที่แล้ว +4

    Thanks sir, very informative subject 👍👍

  • @rooplal1376
    @rooplal1376 2 ปีที่แล้ว +2

    നല്ല രീതിയിൽ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക്സ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much!! Also share to your friends ✌️

  • @siddhikrandathani
    @siddhikrandathani 2 ปีที่แล้ว +3

    Well explanation

  • @kamalaamma6166
    @kamalaamma6166 2 ปีที่แล้ว +3

    Thank you for your knowledge and informations

  • @Sunuchouhan
    @Sunuchouhan 2 ปีที่แล้ว +2

    genius...good class, good explanation..rich for instrumentation students❤❤

  • @jayachandranmc7790
    @jayachandranmc7790 ปีที่แล้ว

    വളരെ നല്ല രീതിയിൽ, ആർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. 👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much brother ❤️ Also share to your friends those who are interested in practical Electronics 👍

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว +2

    ക്ലാസ് വളരെ നന്നായിരുന്നു.നന്ദി.

  • @deepangopi5407
    @deepangopi5407 2 ปีที่แล้ว +2

    Thanks.... Bro... Very... Good... Information.....

  • @mohamedmusthafa1353
    @mohamedmusthafa1353 2 ปีที่แล้ว +3

    Thank you so much for the knowledge 😊

  • @josechacko2993
    @josechacko2993 2 หลายเดือนก่อน

    പുതിയ പുതിയ അറിവുകൾ ... നല്ല അവതരണത്തോടെ ... Thanks...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thanks for watching and also share with your friends groups maximum 😀

  • @muhammednihal2958
    @muhammednihal2958 2 ปีที่แล้ว +2

    Electronics aazhi banddapetta vediokal valare nannazhittunde,Enizhum valare upagaaramulla ethaapole ulla vishayangal pradeekshikkunoo👏👏🙏🙏❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much for your feedback! Also share to your friends !!

    • @muhammednihal2958
      @muhammednihal2958 2 ปีที่แล้ว

      @@ANANTHASANKAR_UA urappazhum share cheyyunathanu👍❤️

  • @madhavankolathur4997
    @madhavankolathur4997 2 ปีที่แล้ว +4

    Every videos are interesting &usefull.Waiting for the next video.
    But also I would like to know "what is your qualification in electronics
    to creat this kind of valuable videos."

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thank you so much for your valuable feedback!! I have MSc Degree in Electronics & UGC NET and currently working as Assistant professor in Electronics

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว +2

    Very good explain thanku

  • @shajipp761
    @shajipp761 2 ปีที่แล้ว +1

    നല്ല വിലയേറിയ അറിവുകൾ ❤❤❤❤❤♥️♥️♥️♥️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much...Also share to your friends 👍

  • @KBtek
    @KBtek 2 ปีที่แล้ว +3

    കറുത്ത മുത്ത് ഫോട്ടോ diode 😀

  • @SoorajSVofficial
    @SoorajSVofficial 2 ปีที่แล้ว +1

    Super Class...!!

  • @GirishChandra-nu2dd
    @GirishChandra-nu2dd 2 ปีที่แล้ว +1

    Excellent as usual !!!
    Can you please share the circuit diagrams pertaining to this video?

  • @Jack-qw5jx
    @Jack-qw5jx 2 ปีที่แล้ว +1

    Super class.....👌👍

  • @hyderanthoora
    @hyderanthoora 2 หลายเดือนก่อน

    ഇപ്പോഴാണ് സംഗതി പിടികിട്ടിയത്. എന്തെന്നാൽ CCTV ക്യാമറകൾ ഇരുട്ടിൻ ഇത്ര ക്ലിയറായി പിക്ചറുകൾ പകർത്തുന്നത്. ഇൻഫ്രാറെഡ് സിഗ്നലുകൾ. മൊബൈലിൽ നോക്കിയാൽ കിട്ടുന്ന പ്രതിഭാസത്തിൽ താരതമ്യപ്പെടുത്തി പറഞ്ഞതിൽ നിന്ന് പുതിയ അറിവു നേടി. ഞാൻ ചെറിയ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഒരാളാണ് താങ്കളുടെ അറിവ് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്. തിയറി കടുകിട്ടിയാണ് പഠിക്കുമ്പോൾ അനായാസമായി വരുന്നുണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thanks brother for watching & glad to hear that it will benifical for you🥰

  • @rahulgopi3835
    @rahulgopi3835 2 ปีที่แล้ว +2

    Polichu 💓💓💓

  • @rejishmanoj1941
    @rejishmanoj1941 2 ปีที่แล้ว +3

    ബുദ്ധി രാക്ഷസൻ 😱👌

  • @techsandtrips
    @techsandtrips 2 ปีที่แล้ว +1

    Amazing man..with good explanation

  • @shamsukakkattara5234
    @shamsukakkattara5234 2 ปีที่แล้ว +1

    Very good

  • @xavierxavierantony2915
    @xavierxavierantony2915 2 ปีที่แล้ว +1

    നന്ദീ👍

  • @nidhincp298
    @nidhincp298 2 ปีที่แล้ว

    Good ഇനിയും കൂടുതൽ വീഡിയോ ചെയ്യണം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much!! Also share to your friends ✌️

  • @paazz7865
    @paazz7865 2 ปีที่แล้ว +1

    Valare nalla detail . Tthaks bro

  • @subhashrajvp8703
    @subhashrajvp8703 2 ปีที่แล้ว +1

    Very usefull video.thanks!!!!!

  • @midhuntech3872
    @midhuntech3872 2 ปีที่แล้ว +1

    Ente kayyikund. Black LED

  • @abhilashr3
    @abhilashr3 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much!! Also share to your friends ✌️

  • @bosekannan7405
    @bosekannan7405 2 ปีที่แล้ว +1

    Thank you sir

  • @sudhamansudhaman8639
    @sudhamansudhaman8639 2 ปีที่แล้ว +1

    Very good information video !!!!thank s bro

  • @muhammedaneesh7101
    @muhammedaneesh7101 2 ปีที่แล้ว +1

    Very informative 👍

  • @unnikrishnanpadiyat5356
    @unnikrishnanpadiyat5356 2 ปีที่แล้ว +1

    Thanks for the valuable information

  • @noushad2777
    @noushad2777 2 ปีที่แล้ว +2

    👍👍👍

  • @Manikandanachari496
    @Manikandanachari496 2 หลายเดือนก่อน

    You are great

  • @mmtech.3287
    @mmtech.3287 2 ปีที่แล้ว +1

    Great sir, very useful video plz.conti......

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much!! Also share to your friends ☺️

  • @VinodKumar-df8vw
    @VinodKumar-df8vw 2 ปีที่แล้ว +1

    Super brother 😂

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว

    Thanks chetta

  • @Sukesh_Eramangalam
    @Sukesh_Eramangalam 2 ปีที่แล้ว +1

    Good topic ....👍

  • @midhunps4734
    @midhunps4734 2 ปีที่แล้ว +1

    5:43 wave length valare koravayath kondano penetrate cheyyunne.... Kooduthal aayondalle?

  • @ayoobkhan3866
    @ayoobkhan3866 2 ปีที่แล้ว +1

    Soooooo per bro

  • @majeedpk7960
    @majeedpk7960 2 ปีที่แล้ว +3

    Grate 💪🏻💪🏻

  • @arunchenthamarakshan5187
    @arunchenthamarakshan5187 2 ปีที่แล้ว +1

    Woh superb

  • @dreamsparrow3635
    @dreamsparrow3635 2 ปีที่แล้ว +1

    Good information

  • @unitygaming_apk
    @unitygaming_apk 4 หลายเดือนก่อน

    Great ❤ 💯

  • @SoorajSVofficial
    @SoorajSVofficial 2 ปีที่แล้ว +1

    എനിക്കൊരു സംശയമുണ്ട് കാറിലെ മൊബൈൽ ചാർജ് കുത്തുമ്പോൾ എഫ്എം റേഡിയോ തീരെ കിട്ടുന്നില്ല ചാർജർ Noise vanitano എന്ന് തോന്നുന്നു അത് എങ്ങനെ mattan pattum

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Indicator capacitor use chydhu noise filter implement chydhal mathi at receiver power supply input

  • @shadintthayyullathil7130
    @shadintthayyullathil7130 2 ปีที่แล้ว +1

    ഒരു നല്ല സോഫ്റ്റ് സ്റ്റാർട്ടർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എയർ കണ്ടിഷൻ ഇൻവർട്ടർ ൽ പ്രവർത്തിക്കുമ്പോൾ ഇൻറഷ് കറൻറ് കുറയ്ക്കാൻ വേണ്ടി യ ട്ടാണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Here the useful video th-cam.com/video/eh0YXLkzAKg/w-d-xo.html

  • @baburaj210
    @baburaj210 2 ปีที่แล้ว +1

    ❤️❤️❤️

  • @aswinkalphonseachu9850
    @aswinkalphonseachu9850 2 ปีที่แล้ว +1

    TSOP detector use chaithu fire 🔥 detector chaiyan pattumo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      TSOP sensor is not suitable for fire detection, because it works with only 38KHz

    • @aswinkalphonseachu9850
      @aswinkalphonseachu9850 2 ปีที่แล้ว

      @@ANANTHASANKAR_UA ok sir, Thanks for clearing

  • @rameshap8044
    @rameshap8044 11 หลายเดือนก่อน

    Good
    🥳

  • @donboscochittilappilly1613
    @donboscochittilappilly1613 2 ปีที่แล้ว +1

    🙏🌹...

  • @pratheesht.p9311
    @pratheesht.p9311 2 ปีที่แล้ว +1

    🤗🤗❤️❤️❤️❤️

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +1

    😀👍

  • @noushadkerla
    @noushadkerla ปีที่แล้ว

    Good

  • @umasankarprasadm5245
    @umasankarprasadm5245 2 ปีที่แล้ว

    great

  • @pradeeptholanur81
    @pradeeptholanur81 2 ปีที่แล้ว +1

    nice video!!!

  • @antonymm882
    @antonymm882 2 ปีที่แล้ว +1

    വിദ്യാത്മക വിസ്മയം

  • @telsonlancycrasta
    @telsonlancycrasta 2 ปีที่แล้ว +1

    Nice ✨

  • @subinsfernandez04
    @subinsfernandez04 2 ปีที่แล้ว +1

    Electronics design nu pattiya nalloru software suggest cheyumo

  • @Sghh-q5j
    @Sghh-q5j 2 ปีที่แล้ว +1

    👍

  • @shyleshtv3287
    @shyleshtv3287 2 ปีที่แล้ว +2

    💞💞💞👌👌

  • @ALLINONETeam
    @ALLINONETeam ปีที่แล้ว

    Circuit diagram indo

  • @reneeshify
    @reneeshify 2 ปีที่แล้ว +2

    😍😍😍

  • @bineshm7626
    @bineshm7626 2 ปีที่แล้ว +1

    💯👍❤️

  • @krishnakumarg4827
    @krishnakumarg4827 2 ปีที่แล้ว

    ഇതെല്ലാം, ഇങ്ങനെയായിരുന്നു ,അല്ലേ ?

  • @muneermeppadi4810
    @muneermeppadi4810 2 ปีที่แล้ว +1

    👌👌👌😍

  • @sudheerk9050
    @sudheerk9050 2 ปีที่แล้ว +2

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @midhun758
    @midhun758 2 ปีที่แล้ว

    mobile shopil display screen card Vekkunnathinu upayogikkunna led??

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      6W UV Glue Dryer LED Light used for Repairing Cell Phone Screen

  • @jaysonpj2795
    @jaysonpj2795 2 ปีที่แล้ว

    👍👍👍💕

  • @radhakrishnanpanicker788
    @radhakrishnanpanicker788 2 ปีที่แล้ว +1

    Very fast talk. Not for ordinary listeners😬

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for the suggestion...Will consider in next video ✌️

  • @feedbackelectronics
    @feedbackelectronics 2 ปีที่แล้ว +1

    ♥️💘💝👍🤩👍💝💘♥️

  • @ideaokl6031
    @ideaokl6031 2 ปีที่แล้ว +1

    🙏🤔👍👍👍👍👍👍👍⚡⚡⚡⚡⚡🌞

  • @daybyday8774
    @daybyday8774 2 ปีที่แล้ว +1

    Bro etra nalae konde chodikunu nigade watsup number onne thaa

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      You can communicate with me through insta / e mail instagram.com/ananthasankar_ua/
      Mail: electrotechnet@gmail.com

  • @mathewdixon9549
    @mathewdixon9549 2 ปีที่แล้ว +1

    Very good

  • @xavierxavierantony2915
    @xavierxavierantony2915 2 ปีที่แล้ว +1

    നന്ദീ👍

  • @rahulgopi3835
    @rahulgopi3835 2 ปีที่แล้ว +2

    ❤️❤️❤️

  • @ReneeshTr-yq4jo
    @ReneeshTr-yq4jo ปีที่แล้ว

    ❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks brother for watching my more videos ♥️Also share maximum