ഇത്രക്ക് പവ്വർഫുൾ ആണോ അൾട്രാവയലറ്റ് ??

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @MrtechElectronics
    @MrtechElectronics 2 ปีที่แล้ว +16

    Video മുഴുവനും കണ്ടു. Exellent work bro. പുതിയ നല്ല അറിവുകൾ ഇനിയും upload ചെയ്യുക ❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +2

      വളരെ സന്തോഷം Bro 🤗 പുതിയ അറിവുകൾ അടങ്ങിയ വീഡിയോകൾ തീർച്ചയായും വരും 👍👍

  • @jayachandranmc7790
    @jayachandranmc7790 2 ปีที่แล้ว +2

    വളരെ വിശദമായി നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നന്ദി 👌👏👏👍

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +2

    കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം അറിവും വിവരവും നൽകുന്ന വീഡിയോകൾ മലയാളത്തിൽ വളരെ കുറവാണ്. നന്ദി.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks brother 😊 Also share to your friends 👍

  • @UNDERWORLD7977
    @UNDERWORLD7977 2 ปีที่แล้ว

    എത്രയോ ഇലക്ട്രോണിക്സ് വീഡിയോകൾ മലയാളത്തിലുണ്ട് ,എന്നാൽ താങ്കളുടെ വീഡിയോക്ക് എന്നും ഒന്നാം സ്ഥാനം തന്നെ . എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചമാണ് . ഇതിലൂടെ വളരെ അറിവ് നേടാൻ സാധിക്കുന്നുണ്ട് . All the best .💖

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks Brother for your great support!!🥰Also share to your friends those who are interested in science and technology

  • @deva.p7174
    @deva.p7174 2 ปีที่แล้ว +1

    സർ താങ്കളുടെ വീ ഡിയോ വളരെ ഉപകാര പ്രദം ആയിരുന്നു ഇനിയും ഇതുപോലെ ഉള്ള അറിവ് പ്ര തീ ക്ഷി ക്കുന്നു. വളരെ നന്ദി. 👍💓

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank You So Much Deva! Also Share to Your Friends🤗

  • @telsonlancycrasta
    @telsonlancycrasta 2 ปีที่แล้ว +4

    Thank you sir ❤️
    Very good topic
    Learned so much about uv light

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +2

      Thank you so much 🥰 Bro.. Also share to your friends 👍

  • @6aromatics
    @6aromatics 2 ปีที่แล้ว

    വളരെ നല്ല പ്രെസെന്റഷൻ. ബോറിങ് ഇല്ല. നല്ല അറിവ് പകർന്നു തന്നു. നന്ദി. ഇനിയും തുടരുക.....

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി 🤗

  • @asokanbush
    @asokanbush 2 ปีที่แล้ว +2

    Industriel induction heater vedio cheyavo

  • @umarka487
    @umarka487 2 ปีที่แล้ว

    👍👍👍എളുപ്പമായ പരീക്ഷണങ്ങളിലൂടെ UV പ്രകാശത്തെക്കുറിച്ച് ഇത്രയും വിവരങ്ങൾ നൽകിയതിന് അഭിനന്ദനങ്ങളും നന്ദിയും ... സരളമായ അവതരണത്തിലൂടെയുള്ള വളരെ ഇൻഫോർമേറ്റീവ് ആയ വിഡിയോ..
    വസ്തുക്കൾ കേടുവരാതിരിക്കാനുള്ള UV സ്റ്റെബിലൈസേഷനെക്കുറിച്ച് അറിഞ്ഞാൽ നന്നായിരുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much brother for your valuable feedback and support 🥰also share to your friends those who are interested in practical Electronics 👍
      UV stabilizers are substances that are used to prevent a chemical process or further degradation
      With the use of these stabilizers, the symptoms of physical destruction or corrosion are avoided, including:
      Chalking
      Cracking
      Changes in color

  • @vijaykr8335
    @vijaykr8335 2 ปีที่แล้ว

    വളരെയധികം ഇഷ്ടപ്പെട്ടു
    അഭിനന്ദനങ്ങൾ
    കൂടുതൽ അറിവിനായ്
    കാത്തു നിൽക്കുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much for your valuable feedback... Also share to your friends 👍

  • @jafarswadik4702
    @jafarswadik4702 2 ปีที่แล้ว

    Super putiya karyangal parijayappedan sadichu
    Thanks

  • @Jdmclt
    @Jdmclt 2 ปีที่แล้ว +1

    വളരെയധികം വിലപ്പെട്ട അറിവുകൾ .
    Thank you Sir♥️♥️

  • @josephthomas8782
    @josephthomas8782 ปีที่แล้ว

    Excellent. Keep it up. God bless you always 🙏 Ayushman Bhava 🙏

  • @Sanal3629
    @Sanal3629 2 ปีที่แล้ว +1

    മച്ചാനെ പൊളിച്ചു... കൊള്ളാം നല്ല vedio.. കൂടുതൽ എഴുതണം എന്നുണ്ട്... മടി 🤩🤩.. anyway very verity vedio 🙏💐

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      വളരെ സന്തോഷം 😍 Bro!!

  • @manunk3869
    @manunk3869 2 ปีที่แล้ว

    Very good excellent ഇനിയും ഇതുപോലെയുള്ള അനേകം കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for watching brother 😊 Also share to your friends those who are interested science and technology 👍👍

  • @mohamedgaddafi5596
    @mohamedgaddafi5596 2 ปีที่แล้ว

    Thanks sir,നല്ല ഒരുപാട് അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @anoopchandran2134
    @anoopchandran2134 2 ปีที่แล้ว

    👍👍👍🙏🙏👌👌👌 അറിവ് പകരുന്ന വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ 👌👌👍👍🥰🥰🥰

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      വളരെ സന്തോഷം സഹോദരാ 😍

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว

    വീഡിയോ പല പ്രവശ്യമായി കാണാനെ സമയം കിട്ടിയുള്ളൂ.നല്ല നല്ല അറിവുകൾ !👌👍👍.

  • @shamjithpp2362
    @shamjithpp2362 2 ปีที่แล้ว

    വളരെ നല്ല വീഡിയോ സൂപ്പർ

  • @muhammedbilal.nmuhammedbil8153
    @muhammedbilal.nmuhammedbil8153 2 ปีที่แล้ว

    Poli vidiyo
    മച്ചാൻ പൊളിച്ചു 😁👏👏👏👏

  • @vktismail5757
    @vktismail5757 2 ปีที่แล้ว

    Very Good sir. Excellent.

  • @rajendranparakkal7335
    @rajendranparakkal7335 2 ปีที่แล้ว

    സംഭവം സൂപ്പർ എല്ലാ ഫ്രീക്വൻസികളും മറന്നു.ഇത് കണ്ടപ്പോൾ വീണ്ടും ഒരു സന്തോഷം. താങ്ക് യു.

  • @vishnuushas
    @vishnuushas 2 ปีที่แล้ว

    Informative video.. Chetta 555timer inte video cheyumoo

  • @sinojcs3043
    @sinojcs3043 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്,,👍പുതിയ അറിവുകൾ ഇനിയും പ്രേതീക്ഷിക്കുന്നു ❤👍👍

  • @sasikvsasi83
    @sasikvsasi83 2 ปีที่แล้ว

    ഇത്രയൊക്കെ പഠിക്കാൻ ഉണ്ടോ ഇന്ന് ഓരോ വസ്തുക്കളെപ്പറ്റിയും നല്ല ഒരു അറിവാണ് കിട്ടിയത് കുറച്ചൊക്കെ മനസ്സിലായി. എല്ലാം മനസ്സിലാക്കാനുള്ള കഴിവ് നമുക്ക് ഇല്ലല്ലോ യുവിന് പറയുന്നത് എന്താണെന്ന് മനസ്സിലായി അത്രയേ ഉള്ളൂ എന്തായാലും താങ്ക്സ് ഇനി ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @ahmedfaizal2316
    @ahmedfaizal2316 2 ปีที่แล้ว

    Lthium battery gale kurich parayamo
    lithium ion ,lithium phosphate.lithium titanate,lithium thionyl chloride -battery kurich parayamo please

  • @lukosejijo5426
    @lukosejijo5426 2 ปีที่แล้ว

    Sr ഇൻസൈക്ലോപീഡിയ ആണല്ലോ thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks brother 🤗 also share to your friends 👍

  • @ktkheaven4639
    @ktkheaven4639 2 ปีที่แล้ว

    പുതിയ അറിവുകൾ... 👍

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    Adhyam ayt kanunna channel ആണ്..
    Excellent presentation 👍🏻❤❤
    Uv light ne kurich kure doubts ubdarnnu
    Ellam clear❤❤❤
    Subscribed ❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thank you so much dr Brother 😊 Also share to your friends 👍

    • @itsmetorque
      @itsmetorque 2 ปีที่แล้ว

      @@ANANTHASANKAR_UA yeah👍🏻

  • @kumaram6189
    @kumaram6189 ปีที่แล้ว

    Thank you sir for your nice explanation

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and also share with your friends WhatsApp groups👍👍

  • @SoorajSVofficial
    @SoorajSVofficial 2 ปีที่แล้ว

    Circuitil oru capacitor use cheyukayanekil athinu etra capacitance venam ennu agane calculate cheyan pattum?
    Exp. 100nf 50v box capacitor anekil, ath agane namuk manasilakam.
    Koodathe repairing videos pratheeshikunu..,😁😀

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for watching ❤️ It's depends on the operating frequency, load requirements of the circuit

  • @valsanambattuparambil4478
    @valsanambattuparambil4478 2 ปีที่แล้ว

    വിജ്ഞാനപരമായ ഒരു നല്ല വീഡിയോ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much sir....Also share to your friends 👍👍

  • @josephignasious7768
    @josephignasious7768 2 ปีที่แล้ว

    Super anf informative. Thanks bro.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks Joseph ❤️Also share to your friends those who are interested in practical Electronics 👍

  • @josemonvarghese3324
    @josemonvarghese3324 2 ปีที่แล้ว

    വ്യത്യസ്തമായതും പുതിയ അറിവുകൾ നിറഞ്ഞതുമായ വീഡിയോ ആയിരുന്നു. അഭിനന്ദനങ്ങൾ...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      വളരെ സന്തോഷം 😃 താങ്കളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യണേ 🤗

    • @josemonvarghese3324
      @josemonvarghese3324 2 ปีที่แล้ว

      ഷെയർ ചെയ്യാറുണ്ട് ബ്രോ..

  • @starandstar1337
    @starandstar1337 2 ปีที่แล้ว

    പറഞ്ഞത് വീണ്ടും വീണ്ടും പറയാതെ.... നല്ല രീതിയിൽ അവതരിപ്പിച്ച ഒരു വീഡിയോ♥️♥️

  • @nithishmanu5751
    @nithishmanu5751 2 ปีที่แล้ว

    Thank you sir... ❤️❤️❤️❤️❤️

  • @RidhinR-mt3fr
    @RidhinR-mt3fr 6 หลายเดือนก่อน

    24:54 ചെറുപ്പത്തിൽ എനിക്ക് ഒരു മാജിക്‌ pen ഉണ്ടായിരുന്നു, നോട്ടിൽ എഴുതിയാൽ കാണാൻ പറ്റില്ല, അതിന്റെ ബാക്കിലെ ഒരു നീല ലൈറ്റ് അടിച്ചാൽ കാണാൻ പറ്റും 😁

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  6 หลายเดือนก่อน

      Thanks for sharing your experience 🥰

  • @ibrahimkutty6002
    @ibrahimkutty6002 2 ปีที่แล้ว

    Informative video thanks bro

  • @habi7630
    @habi7630 2 ปีที่แล้ว

    I have a doubt regarding radio waves, that my smartphone communicate with it's tower using waves of frequency say 2300 MHz.
    1. The tower can communicate with me using a particular frequency.
    But there are other people also. So how the tower communicate with all of them using same frequency?
    2. Tower A is of some telecompany and Tower B is of another. If both of them are sending radio waves, how my phone will receive the waves?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Same frequency but different time slots used for users that technology is TDMA, Next method is same frequency but different code used in modulation...only right code can demodulate the source...that scheme is known as CDMA....Both technology are used in mobile communication

  • @Rajeshclikz
    @Rajeshclikz 2 ปีที่แล้ว

    ഒത്തിരി അറിവു കിട്ടി

  • @SoorajSVofficial
    @SoorajSVofficial 2 ปีที่แล้ว

    good informative video...:)

  • @althaf505
    @althaf505 2 ปีที่แล้ว +1

    keep going ❤️❤️

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 ปีที่แล้ว

    ആരും പറഞ്ഞുതരാത്ത അറിവ് തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Happy to hear that 🤗 Also share to your friends 👍

  • @vocalcreatives92
    @vocalcreatives92 2 ปีที่แล้ว

    effective information and class❤️💯

  • @1abeyabraham
    @1abeyabraham 2 ปีที่แล้ว

    Very informative . Hope you upload more videos.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for watching brother 😊 Also share to your friends those who are interested science and technology 👍👍

  • @mathewdixon9549
    @mathewdixon9549 2 ปีที่แล้ว

    Very good topic

  • @joaljkochukudiyil8136
    @joaljkochukudiyil8136 2 ปีที่แล้ว

    Sir.. Kollaam...

  • @CLARVO
    @CLARVO 2 ปีที่แล้ว

    Wow ❤️❤️ Amazing 👍

  • @aniyanvarghese288
    @aniyanvarghese288 2 ปีที่แล้ว

    Sir,water purifier boards are not repaired. Please vedio repairing it

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks for watching 🤗 Most of the board complaint is due to driver transistor damage

  • @mnbvcxz429
    @mnbvcxz429 2 ปีที่แล้ว

    UV rays നെക്കുറിച്ചുണ്ടായിരുന്ന സംശയങ്ങൾ മാറിക്കിട്ടി. താങ്ക്സ്🙂

  • @stalinjoseph8088
    @stalinjoseph8088 2 ปีที่แล้ว

    Nice siree❤️

  • @umasankarprasadm5245
    @umasankarprasadm5245 2 ปีที่แล้ว

    Very informative 👍👍

  • @creative_good
    @creative_good 2 ปีที่แล้ว

    ഗുഡ് ബ്രോ

  • @yashsalesh7376
    @yashsalesh7376 2 ปีที่แล้ว +1

    Uv led skin,eye bad aanno

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Not powerful as uv tube....so Very low power levels it is safe

  • @kousalyacs4071
    @kousalyacs4071 2 ปีที่แล้ว

    Nice Sir🤩

  • @780rafeeq
    @780rafeeq 2 ปีที่แล้ว

    super bro ....

  • @kalidasettumuriparambil3130
    @kalidasettumuriparambil3130 2 ปีที่แล้ว

    Excellent, good presentation.

  • @abymohanan9403
    @abymohanan9403 ปีที่แล้ว

    Amazing video 👍🏻

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks bro for watching and also share with your friends groups!!

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 2 ปีที่แล้ว

    Thanks ഇവിടെ നിന്നും കിട്ടാത്ത അറിവാണ്...ഇതൊക്കെ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      വളരെ സന്തോഷം സഹോദരാ 🤗 താങ്കളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യണേ 👍👍

  • @abdulrahiman541
    @abdulrahiman541 2 ปีที่แล้ว

    Super bro...

  • @princethomas9070
    @princethomas9070 2 ปีที่แล้ว

    Good go with Us

  • @ayoobkhan3866
    @ayoobkhan3866 2 ปีที่แล้ว

    സൂപ്പർ bro

  • @sakeerali2195
    @sakeerali2195 2 ปีที่แล้ว +1

    👍👍👍👍👍❤

  • @1abeyabraham
    @1abeyabraham 2 ปีที่แล้ว

    What light is used in photo synthesis

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Nearly 60-75% of green light is made use of in photosynthesis, hence green light is essential for photosynthesis. UV is also useful for proper growth

  • @rajaijaison7717
    @rajaijaison7717 2 ปีที่แล้ว

    Hi, can you pin English also as thumnail in your videos please

  • @joe10814
    @joe10814 2 ปีที่แล้ว

    വളരെയധികം വിലപ്പെട്ട അറിവുകൾ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for watching ❤️🤗 Also share to your friends those who are interested science and technology

  • @ownmy8038
    @ownmy8038 2 ปีที่แล้ว

    ന്യൂ ജനറേഷൻ ഇലക്ട്രോണിക്സ് കമ്പോൺഡന്റ്സ് മനസിലാക്കാനും വല്യ നോക്കാനും വീഡിയോ ചെയ്താൽ ഒരു ഉപകാരം ആകും

  • @baburaj210
    @baburaj210 2 ปีที่แล้ว

    ❤️❤️❤️ very good

  • @kanjusworld9630
    @kanjusworld9630 2 ปีที่แล้ว

    Good presentation❤️

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 ปีที่แล้ว

    Good luck

  • @sayedhmd8553
    @sayedhmd8553 2 ปีที่แล้ว

    100% Usefull Class,

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much ❤️ also share to your friends ☺️☺️

  • @sudheerk9050
    @sudheerk9050 2 ปีที่แล้ว

    🥰🥰🥰🥰🥰👍

  • @abi-fr3mf
    @abi-fr3mf 2 ปีที่แล้ว

    Supar 👍👍

  • @venuvenu3939
    @venuvenu3939 ปีที่แล้ว

    Good work

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching 🥰Also share to your friends those who are interested in practical electronics 👍

  • @SoorajSVofficial
    @SoorajSVofficial 2 ปีที่แล้ว

    computer monitor il ninum UV adikumo?

  • @donboscochittilappilly1613
    @donboscochittilappilly1613 2 ปีที่แล้ว

    👍🌹

  • @Jack-qw5jx
    @Jack-qw5jx 2 ปีที่แล้ว

    I feel mobiles and other screen lights and even today's LED bulbs are throwing out UV-C because of which there are too much eye glass wearers in today's world!🤔🙄

  • @tibo2227
    @tibo2227 2 ปีที่แล้ว

    👍

  • @rajeshmr8576
    @rajeshmr8576 2 ปีที่แล้ว

    ValareNallou class

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks Rajesh & Also share to maximum 👍👍

  • @arunbabu4037
    @arunbabu4037 2 ปีที่แล้ว

    Sprrr👍👍👍

  • @janardhanant3702
    @janardhanant3702 2 ปีที่แล้ว

    Hai

  • @asaksaji8584
    @asaksaji8584 2 ปีที่แล้ว

    😘😘😘

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว

    UV C led indo chetta

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Yes available aanello.....But UV C tube nte atrem powerful aarikilla

    • @anugrahkumar3060
      @anugrahkumar3060 2 ปีที่แล้ว

      @@ANANTHASANKAR_UA okay chetta thanks 🙂

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว

    UV led blue led aano

  • @riyazvalappil
    @riyazvalappil 2 ปีที่แล้ว

    🔥🔥👌

  • @reneeshify
    @reneeshify 2 ปีที่แล้ว

    😍😍😍

  • @vimalpappu999
    @vimalpappu999 2 ปีที่แล้ว

    🦋

  • @wheelsonpedals3076
    @wheelsonpedals3076 2 ปีที่แล้ว

    👍👍

    • @rajeshcr9028
      @rajeshcr9028 2 ปีที่แล้ว

      u v യെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞ് തന്ന തിന് നന്ദി

  • @subairmachincheri9852
    @subairmachincheri9852 2 ปีที่แล้ว

    നിങ്ങൾ പ്രാക്ടിക്കൽ ട്രൈനിംഗ് കൊടുക്കുന്നുണ്ടോ? നമ്പർ...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for watching..I'm currently working as Assistant professor in Electronics department

  • @yourplace3418
    @yourplace3418 2 ปีที่แล้ว

    thank you

  • @SAmith-jf9wh
    @SAmith-jf9wh 2 ปีที่แล้ว +2

    സെക്കന്റ്

  • @Sgh589-h1z
    @Sgh589-h1z 2 ปีที่แล้ว +1

    First

    • @Sgh589-h1z
      @Sgh589-h1z 2 ปีที่แล้ว +1

      @Electro Genious subcribed 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks bro for watching 😊

  • @powerquick1557
    @powerquick1557 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @sreekumarp2807
    @sreekumarp2807 2 ปีที่แล้ว

    👍🙏

  • @ashrafalipk
    @ashrafalipk 2 ปีที่แล้ว

    👍