കുറച്ച് പൈസ കൂടുതൽ ആണെങ്കിലും branded മീറ്റർ തന്നെ വാങ്ങുക.. കളിപ്പാട്ടം നന്നാക്കാൻ ഈ ടൈപ്പ് മീറ്റർ ഒക്കെ മതി 😊capacitor ടെസ്റ്റ് ചെയ്തപ്പോൾ വാല്യൂ correct അല്ല?
ഇത്രയും നല്ല ഒരു മൾട്ടി മീറ്റർ വേറെ ഇല്ല . 2 ലക്ഷം uf വരെ കപ്പാസിറ്റർ ചെക്ക് ചെയ്യാം. NCV, ടെംപറേച്ചർ സെൻസർ എല്ലാം ഉണ്ട്. റേഞ്ച് മാറി ചെക്ക് ചെയ്താലും ഒരു കംപ്ലയിൻ്റും വരുന്നില്ല. 2 വർഷമായി ഉപയോഗിക്കുന്നു. ഒരെണ്ണം കൂടി ഓർഡർ ചെയ്ത് സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
ഇപ്പോൾ കിട്ടുന്ന latest model Auto mode ഉണ്ടു.
Auto mode multimeter unde. Ithe oky old mold aaanu
ഇത്രയും ഗതികേട് പിടിച്ച മീറ്റർ വേറെയില്ല എന്നതാണ് സത്യം.
എന്താണ് പറ്റിയത് ???... ഞാൻ വാങ്ങി കുറച്ചു കഴിഞ്ഞപ്പോൾ buzzer പോയി.... പിന്നെ റീഡിങ് തെറ്റായി കാണിക്കാൻ തുടങ്ങി....
കുറച്ച് പൈസ കൂടുതൽ ആണെങ്കിലും branded മീറ്റർ തന്നെ വാങ്ങുക.. കളിപ്പാട്ടം നന്നാക്കാൻ ഈ ടൈപ്പ് മീറ്റർ ഒക്കെ മതി 😊capacitor ടെസ്റ്റ് ചെയ്തപ്പോൾ വാല്യൂ correct അല്ല?
ശരിയാണ്. കുറച്ചു നാൾ കഴിയുമ്പോൾ Error ഉണ്ടാവും.
@@aiswaryavishnu1901Range തെറ്റി ഉപയോഗിച്ചിട്ടായിരിക്കും'
ഇത്രയും നല്ല ഒരു മൾട്ടി മീറ്റർ വേറെ ഇല്ല . 2 ലക്ഷം uf വരെ കപ്പാസിറ്റർ ചെക്ക് ചെയ്യാം. NCV, ടെംപറേച്ചർ സെൻസർ എല്ലാം ഉണ്ട്. റേഞ്ച് മാറി ചെക്ക് ചെയ്താലും ഒരു കംപ്ലയിൻ്റും വരുന്നില്ല. 2 വർഷമായി ഉപയോഗിക്കുന്നു. ഒരെണ്ണം കൂടി ഓർഡർ ചെയ്ത് സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
HTC DM - 81 എന്ന മീറ്റർ എന്റെ കൈവശമുണ്ട്. അതിനിപ്പോൾ ohms Range-ൽ Error ഉണ്ട്.
കുറച്ചു paisa koode koduthu input protection ulla mulitmeter vaangichu koode
Fluke കഴിഞ്ഞേ ലോകത്ത് മൾട്ടി മീറ്റർ ഉള്ളൂ ബ്രോ 👍👍👍👍
ആര് പറഞ്ഞു
👍❤
Product reviews ചെയ്യുമ്പോൾ അതിൻ്റെ വിലയും വാങ്ങിയത് ഇവിടെയെന്നും എന്നതും online ആണെങ്കിൽ, അതിൻ്റെ വെബ്സൈറ്റും വീഡിയോ description ിൽ ഇടുന്നത് നല്ലതായിരിക്കും.
വിഡിയോ ഫുൾ കാണു
@@shihabudheenkp2969Amazon link descriptionil evide?
മറന്നു കാണും 😄😄😄😄😄😄
ഇത് 4 വർഷമായി ഓൺലൈനിൽ വാങ്ങാനുണ്ട്. വലിയ ഗുണമേന്മയൊന്നുമില്ല. ഞാൻ വാങ്ങിയതാണ്.
വാങ്ങരുത് റീഡിംഗ് തെറ്റാൻ തുടങ്ങും.. വില 1700 To 2100 Flipkart -
👍🏻👍🏻👍🏻
❤❤
വേടിച്ച് പെട്ടു
1 month ഉപയോഗിച്ചില്ല.
ഇതിൻ്റെ വില എത്രയാണ് Sir
വീഡിയോ മുഴുവനും കാണുക
Rs. 2300/-
1795 രൂപയ്ക്ക് Amazon ൽ കിട്ടും.@@MadhoosTech
@@MadhoosTech 1600
1600
വെറുതെ..
Sir evideyaanu sthalam contact number tharumo
Sir ൻറെ number തരുമോ
❤❤❤🎉