😋അമ്മ പറഞ്ഞു തന്ന Easy ചപ്പാത്തിയും Easy കറിയും എങ്ങിനെ|How to make chappathi| Easy breakfast recipe

แชร์
ฝัง

ความคิดเห็น • 592

  • @jessyabraham7014
    @jessyabraham7014 ปีที่แล้ว +3

    നല്ലരീതിയിൽ colastrol കൂടും.തേൻങപാൽ,ഓയിൽ

  • @deepakuttyarch2487
    @deepakuttyarch2487 8 หลายเดือนก่อน +29

    രശ്മി ചേച്ചി:... ഞാൻ ഉണ്ടാക്കി '' ''അടിപൊളിയാണ്: 'ചേച്ചി പറഞ്ഞത് പോലെ പയറ് കറി look ഇല്ലെങ്കിലും സൂപ്പർ taste ...... ചപ്പാത്തിയും സാധാരണ ഉണ്ടാക്കുന്നതിലും എളുപ്പം ''... ഇനിയും ഇതുപോലെ എളുപ്പമുള്ള nostalgic ആയ receipe ഇടുമല്ലോ

    • @sherindavid1357
      @sherindavid1357 7 หลายเดือนก่อน

      L😊

    • @faseelafasi2678
      @faseelafasi2678 6 หลายเดือนก่อน +1

      Nan eth undaki perfect aanu sooper ❤chechi.thanks,👍❤️‍🩹

  • @rajeshnair1221
    @rajeshnair1221 8 หลายเดือนก่อน +4

    Rashmi thank you for this റെസിപ്പി. പിന്നെ mrs km മാത്യു വിനെ എല്ലാരും മറന്നിരിക്കുന്ന ഈ സമയത്ത് അവരെ ഓർമിച്ചതിനു നന്ദി

  • @karthikasree7508
    @karthikasree7508 2 ปีที่แล้ว +1

    👍ithente Amma 60 years nu munne veettilundakkeetunna chapati yanu
    North Indian style

  • @narayananl5550
    @narayananl5550 2 ปีที่แล้ว +1

    Payar thale divasam thanne vellathil ittu kutharthi, rathri vellam vadichu vachal, ravile nannayi mulachu varum. Protein item

  • @sumap5648
    @sumap5648 2 ปีที่แล้ว +1

    നാളെ എനിക്ക് ചപ്പാത്തി യാണ്, ഇത് പോലെ ഉണ്ടാക്കണം, പയറുകറിയും

  • @sukanykn2194
    @sukanykn2194 ปีที่แล้ว +2

    Chechi njan Inu chapthyum curyum try cheythu nanyitudu chapthi. Undkkan nala elupm ayi thanks chechi

  • @cookforjoy
    @cookforjoy ปีที่แล้ว +2

    Chapathi ithupolokke thanneyanu njanum undakkaru. Kariyonnu try cheythu nokkanam.

  • @yamunaparameswaran7277
    @yamunaparameswaran7277 28 วันที่ผ่านมา

    Chiffon sarees evide ninna vangunne

  • @ranibabu7357
    @ranibabu7357 2 ปีที่แล้ว +2

    Adipoliyattundu Njanum try cheyum

  • @muhammednihal2838
    @muhammednihal2838 ปีที่แล้ว +1

    Carry il alpam manhjal podi cherthal nalla look aanu

  • @sruthysgeorge8092
    @sruthysgeorge8092 2 ปีที่แล้ว +11

    ഞാൻ വട്ടത്തിലും ഉണ്ടാക്കും ഇത്പോലെ triangle ഉം square ഉം layer ചപ്പാത്തിയും ഉണ്ടാക്കും സൂപ്പറാണ്. But ഈ പയർ കറി ഉണ്ടാക്കിയിട്ടില്ല Thanks for the recipe resmichechy❤️❤️🤩

  • @shynachandran7319
    @shynachandran7319 2 ปีที่แล้ว +1

    Entem amma ee same chappathiyanu njangalkk undakkithararu🥰🥰🥰... Ammakk enna illathathum.. Payaru curry kanumpozhe ariyam yummy taste ayirikkumenn.. Will try soon...

  • @shinyshaju6170
    @shinyshaju6170 2 ปีที่แล้ว +1

    Rashmi yepole neat and nice cook Avan try cheyund penne house cleaning try cheyund ok

  • @TheMiniChefTMC
    @TheMiniChefTMC 2 ปีที่แล้ว +14

    Informative video😍
    തീർച്ചയായും ട്രൈ ചെയ്യും 😊.
    വളരെ നല്ല അവതരണം

  • @shamabaiju3239
    @shamabaiju3239 2 ปีที่แล้ว

    Kai kondu cheyyunnatha eluppam

  • @ridhaangireesh1b326
    @ridhaangireesh1b326 6 หลายเดือนก่อน

    Chappathi chudunna pan and fish fry ചെയ്യുന്ന pan ethanennu parayamo

  • @hajusfoods
    @hajusfoods ปีที่แล้ว +1

    Supper dear . Mostly I follow your cake recipies. I am a home baker. This also kidilam . Keep growing . Big God Bless❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nandakumarisnair1376
    @nandakumarisnair1376 2 ปีที่แล้ว +2

    Easy analloo... simple dear nalle morning ithe nokkam ttoooo🥰🥰🥰😋

  • @mariepereira1321
    @mariepereira1321 หลายเดือนก่อน

    I find it easier to knead the flour by hand.

  • @MollyMathew-f2i
    @MollyMathew-f2i 7 หลายเดือนก่อน +1

    Avatharanam aaha👍chappathi cherupayar super

  • @nishanthjose7420
    @nishanthjose7420 ปีที่แล้ว

    Kananoru look illanneyullu.. Teat suuparanu..!!! Kidu

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว

    Thenga pal ozhicha cherupayar curry aadyam kanuvanu...Superr dear..randum adipoli ..

  • @mollykurian2604
    @mollykurian2604 2 ปีที่แล้ว

    North Indian porota .Nanga kuttikalku tiffin kodukunnathanu.Desee gheeil aanu best.

  • @Tit4tat-mix
    @Tit4tat-mix 2 ปีที่แล้ว

    Kidu Reshmi..curry kanan lookinu onion mooppikkumbol pinch manjal ettal madhiyille..?

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      മഞ്ഞൾ ഇട്ടാൽ ടേസ്റ്റ് മാറും

  • @reenajayaprakash4051
    @reenajayaprakash4051 ปีที่แล้ว +3

    I tried both the recipes today, came out very well,thank you so much ❤

  • @diyavinod7510
    @diyavinod7510 2 ปีที่แล้ว +12

    ഇങ്ങനത്തെ ചപ്പാത്തി ഞാനും ഉണ്ടാകാറുണ്ട്. വളെരെ നല്ലതാണ്. ഇനി കയ്യ് വേദന ഉള്ളപ്പോൾ മിക്സിയിൽ മാവ് തയ്യാറാക്കി നോകാം chechi🥰

  • @chinchujomon4859
    @chinchujomon4859 2 ปีที่แล้ว +2

    One month grocery planning video cheyamo

  • @SusanThomas78
    @SusanThomas78 2 ปีที่แล้ว +1

    Chappathi കല്ലിന്റെ link tharamo

  • @meenamanoharan8001
    @meenamanoharan8001 2 ปีที่แล้ว +24

    This is north Indian Porotta My mother used to make when we were in UP Very tasty and soft ❤❤❤

    • @santhapai868
      @santhapai868 2 ปีที่แล้ว

      P

    • @santhoshprakash9817
      @santhoshprakash9817 2 ปีที่แล้ว +1

      This is the Mumbai &Andra folks age old method of making. Know this making since 60 or more years back. We usually make it this way.Yes its tastier with ghee.

    • @geetharajan3461
      @geetharajan3461 2 ปีที่แล้ว +1

      അടിപൊളി ❤️

  • @Silentlove4312
    @Silentlove4312 4 หลายเดือนก่อน

    Tried today,turned out really good.Thank you 😍

  • @sunithajerome963
    @sunithajerome963 9 หลายเดือนก่อน

    Ee method puri undakan pattumoo.same anoo

  • @saraswathysarayu
    @saraswathysarayu 9 หลายเดือนก่อน

    കറി കാണാനും ലുക്ക്‌ ഉണ്ട് കഴിക്കാനും സൂപ്പർ ഞാൻ ഉണ്ടാകാറുണ്ട്

  • @haridasgopal7144
    @haridasgopal7144 8 หลายเดือนก่อน +7

    ചെറിയ കാര്യങ്ങൾ വരെ ഉൾപ്പെടുത്തി (ഉദാ: മിക്സി ജാർ കഴുകി വെയ്ക്കൽ) നന്നായി ചെയ്ത ഉപകാരപ്രദമായ ഒരു വ്ലോഗ്. ആവശ്യമില്ലാത്ത വലിച്ചു നീട്ടലുകൾ ഇല്ലൊത്തത് അതിനെ കൂടുതൽ ചാരുതയാർന്നതാക്കുന്നു.!

  • @bindhudharmaraj3559
    @bindhudharmaraj3559 2 ปีที่แล้ว

    Reshmi atta kuzakkumbol sunflower oil anu nallathu, 👌👌👌, north Indians enganeyanu chapati undakunnathu, ethine madaku porotta ennu parayum

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว

    Adipoli mole, Mrs.Mathew ne ormippichathine thanks, 👍👍

  • @seemasanthosh3644
    @seemasanthosh3644 ปีที่แล้ว

    njan puttu gothambu dosa ellathinum itha cheyyaru.

  • @reshmareshmasj7866
    @reshmareshmasj7866 2 ปีที่แล้ว

    Chechi.. Ningal undakya chapathy kandapol kazhikkan kothyay... Super

  • @thomasantony4938
    @thomasantony4938 2 ปีที่แล้ว

    Coconut milkinu pakaram attin palu cherthalo

  • @meeramenon7235
    @meeramenon7235 ปีที่แล้ว +1

    Dear Chechi I tried this recipe today n it turned out really good. Tku so much, especially for that chappathi dough making. It's a life saver literally. Once again Tku.

  • @niyasartwork3695
    @niyasartwork3695 6 หลายเดือนก่อน +1

    super tips 🎉❤🥰

  • @binduvasumathy9544
    @binduvasumathy9544 8 หลายเดือนก่อน +2

    രശ്മി, ഇത് നല്ലൊരു അറിവാണ് . Tks for sharing . ഇപ്പൊ ഞാൻ കൂടുതലും half cooked chappathi ആണ് വാങ്ങുന്നത് . കുഴക്കാനുള്ള മടിയാണ് പ്രധാന കാരണം . അത് കൊണ്ട് half cooked ന്റെ ദോഷങ്ങളോട് കണ്ണടക്കുകയാണ് . This method looks a lot more easy. Will try this. With green gram curry this is a super healthy combo too.👍
    I must say your voice its modulation and the quick way you present your recipes with all tips included, is very pleasant to listen to. Best wishes to you ❤

  • @sobhasahadevan3727
    @sobhasahadevan3727 2 ปีที่แล้ว +2

    അടിപൊളി... എന്തായാലും ഉണ്ടാക്കി നോക്കാം

  • @leenavinod4570
    @leenavinod4570 2 ปีที่แล้ว +3

    😍😍ente amma pandu ingane undakkumayirunnu, 😍😍😊

  • @vinayaabraham9803
    @vinayaabraham9803 2 ปีที่แล้ว

    Pal podi kalakki ozhichal mathiyo

  • @qadhersha6371
    @qadhersha6371 7 หลายเดือนก่อน

    Good presentation athikam neeti valikkathe super

  • @jmk8551
    @jmk8551 8 หลายเดือนก่อน

    Cherupayar വറുക്കണോ? Before cooking?

  • @jayashreetk7018
    @jayashreetk7018 2 ปีที่แล้ว +1

    This method i am using past few years.

  • @mariamk5109
    @mariamk5109 2 ปีที่แล้ว

    Preethy zodiac mixer grimdet വാങ്ങിയ മതി

  • @reenatijo4002
    @reenatijo4002 2 ปีที่แล้ว

    Poori kkum same mix thanney mathiyo??

  • @Barrister07
    @Barrister07 2 ปีที่แล้ว

    Chechy .. Arthritis okk kuranjo?? Still treatment undo? 2 yrs back ningalude channel kandathanu. Annanu arinjathu about arthritis. Pinne eppozha kaanunnathu. How is life moving.

  • @lechulechu3444
    @lechulechu3444 2 ปีที่แล้ว

    Inganeyanu ente ammayum njanum okke cheyyunne kuttikalkku bhayankara ishtamanu ingane chappathi cheythu kodukkunnathu🥰

  • @jerintomjohnson
    @jerintomjohnson 2 ปีที่แล้ว

    Is back eyed beans or van payar good for this curry

  • @manjushamohan2288
    @manjushamohan2288 2 ปีที่แล้ว

    Chachi e plum cake undakumpam egg n pakaram mil use chyumpam theelapich areecha pal ano ozekuna

  • @meharin2767
    @meharin2767 2 ปีที่แล้ว

    Preethi mixi vedichal mathi superaa

  • @fousiyafousi909
    @fousiyafousi909 5 หลายเดือนก่อน

    Nalla taste aanu njn try cheythu❤️❤️tnq

  • @clintashibi5224
    @clintashibi5224 2 ปีที่แล้ว

    Eanikum chappathi undakan ariyilla.othiti naalayi inganea oru video thappi nadakayirunnu.thank u cheachi

  • @teenavr
    @teenavr ปีที่แล้ว +1

    Chechi..payaru curry ..today night vechu...it came out really nice.. every body liked it

  • @jaseenasulfi8168
    @jaseenasulfi8168 2 ปีที่แล้ว +5

    പച്ചവെള്ളം ഒഴിച്ച് ചപ്പാത്തി കുഴച്ചു നോക്കിയിട്ടില്ല, ഇനി അങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ, സോഫ്റ്റ്‌ ഉണ്ടാകുമോ... നല്ല ചൂടുവെള്ളമാണ് എടുക്കാറ്, അപ്പോൾ നല്ല സോഫ്റ്റ്‌ ആയിരിക്കും

  • @rishasuresh9731
    @rishasuresh9731 2 ปีที่แล้ว

    👍Ithu north Indian paratha anu squareillum undakam

  • @sajithamunhakkal8026
    @sajithamunhakkal8026 2 ปีที่แล้ว

    Hot water aano use cheythath juzhakkaan

    • @Ann-yk7eq
      @Ann-yk7eq 2 ปีที่แล้ว

      No normal water ahnu

  • @sandhyabinu5515
    @sandhyabinu5515 2 ปีที่แล้ว

    Chechi ithu രാജസ്ഥാനിലോക്കെ എന്നും രാവിലെ കാപ്പിക്കു ഇങ്ങനെയാണ് ഉണ്ടാക്കുന്നത് അവിടെ ഇതിന്റെ പേര് പൊറോട്ട

  • @susammaraju3961
    @susammaraju3961 6 หลายเดือนก่อน

    നല്ലത്.👍
    ആ ചട്ടുകം എവിടെ നിന്ന് വാങ്ങിയതാ. reply തരണേ🙏🙏

  • @majeedk1335
    @majeedk1335 2 ปีที่แล้ว

    👍adipoli. Try cheyd nokkattey

  • @sandhyamani7263
    @sandhyamani7263 2 ปีที่แล้ว

    Super Nte Ammedem chappathi ingineya oru cheriya karyam koodi amma cheyyum oil thadavumbol athinu mele kurachu podi koodi spread cheyyum nallavannam 'fulka' akum 😊

  • @sumathomas8657
    @sumathomas8657 2 ปีที่แล้ว

    Treacle syrup undaki കാണിക്കുമോ

  • @angelmary6752
    @angelmary6752 2 ปีที่แล้ว

    Sooo sweet thank you innu nightthane undakum

  • @saleena859
    @saleena859 2 ปีที่แล้ว +2

    നല്ല ഉപകാരം ഉള്ള കാര്യങ്ങൾ പറഞ്ഞത് തന്നതിന് നന്ദി♥️

  • @RamRam-iv1yy
    @RamRam-iv1yy 2 ปีที่แล้ว

    Kariel oru small jirakam mix gas low avan easy..Pinna I like u speach good. .
    All..nice..vasu
    .

  • @seena8623
    @seena8623 2 ปีที่แล้ว

    ബാംഗ്ലൂർ ഉണ്ടായിരുന്ന ഒരു ചേച്ചി എനിക്ക് പറഞ്ഞു തന്നിട്ട് ഞാൻ ഇതുപോലെ എന്റെ മൂത്തമകൾക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ടായിരുന്നു 23 വർഷം മുന്നിൽ സൂപ്പർ ആണ്

  • @mollyjose1212
    @mollyjose1212 9 หลายเดือนก่อน

    Super tasty idea. Definitely I will try ❤❤❤❤

  • @safidanizar1161
    @safidanizar1161 2 ปีที่แล้ว

    Me and my mother studied cooking from the legand Mrs.K.M.Mathew

  • @myammachiskitchen
    @myammachiskitchen 2 ปีที่แล้ว +4

    Adipoli annallo nannayittunde looks delicious and tasty good preparation

  • @fathimafasil7851
    @fathimafasil7851 ปีที่แล้ว

    Chechi engana thanks parayan enn ariyilla .chapati engana mavu redi akiyalum van parajayam arunnu. husbend dinner ate kazhiku epplm tension anu .vere arenkilm undaknm. stirm .try cheyyan tanna pedi arunnu atrak mosham arunnu kazhinja divsm vedeo kandat try cheytu nannayi vannu .eppm njn undakiyalm Al kazhikata kidakkum .but chechi da recepy nannayi .ippm 1 week ayi kuzhappamillata pokunnu tension Mari confident ayi orupad santoshm thank u so much...

  • @gayathrinandutty
    @gayathrinandutty ปีที่แล้ว

    ആദ്യം തന്നെ പറയാം. നല്ല പ്രസന്റേഷൻ.. സംസാരം ഒരുപാട് ഇഷ്ടമായി.
    രണ്ടാമതായിട്ട് പറയാം ഞാൻ വീഡിയോ കണ്ടിട്ട് വീട്ടിൽ ട്രൈ ചെയ്ത് നോക്കിയിട്ടാണ് ഈ കമന്റ്‌ ബോക്സിൽ എത്തിയത്.
    സൂപ്പർ ടേസ്റ്റ് ആണ്. സിംപിൾ ആയിട്ട് വയ്ക്കാൻ പറ്റി.
    പയർ ഇഷ്ടമല്ലാത്ത എന്റെ husband ഈ കറിയിൽ addicted 💯.
    പിന്നെ ഒരു മനസമാദാനം തോന്നിയത് ആ മിക്സി കഴുകുന്നത് കണ്ടിട്ടാണ് 😂😂എന്തോ ഒരു ആശ്വാസം. ഇങ്ങനെ മിക്സി ഈസി ആയി കഴുകാൻ പറ്റുമെന്ന് സത്യത്തിൽ എനിക്കറിയില്ലാരുന്നു 👍anyway thank u so much 🥰വീഡിയോ കാണാൻ കാത്തിരിക്കുന്നു 🥰❤️

  • @thomaschacko5810
    @thomaschacko5810 2 ปีที่แล้ว

    Ethine petano chappathy.
    Amme Anweshanum ariyikkane

  • @seemakarthik4776
    @seemakarthik4776 2 ปีที่แล้ว

    ഞാനും ഇങ്ങനെ ആണ്‌ മാവ് കുഴയ്ക്കുന്നത്

  • @manazyachutty4270
    @manazyachutty4270 2 ปีที่แล้ว

    Aunty veetu joli pettanu teerthit padikkan oru routine paranj taramo

  • @raninair6065
    @raninair6065 ปีที่แล้ว

    ആദ്യമായി കാണുന്നു,ഇതു പോലെ തന്നെ എൻ്റെ അമ്മുമ്മ ഒരു 40 വർഷം മുൻപ് ഉണ്ടാകുമായിരുന്നു. നല്ലെണ്ണ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷേ കുറച്ചു കൂടി circle ആയിരുന്നു. Aa മണം ഇന്നും ഓർമ്മയിലുണ്ട്. വീട്ടിൽ ഡാൽഡ ആയിരുന്നു. അതൊട്ടും ഇഷ്ടമായിരുന്നില്ല 😂😂 Nice recipe. ❤️❤️❤️

  • @meeracr1100
    @meeracr1100 8 หลายเดือนก่อน

    Good recipe..... your voice and way of presentation is very nice ❤

  • @sajnan728
    @sajnan728 2 ปีที่แล้ว

    E parippu cherupayr curry nthanu diff?

  • @gopikaaravind6558
    @gopikaaravind6558 2 ปีที่แล้ว

    Njan innali indakki super da .love u. Innum aa curry indakkum . night idiyappathinu. Innali ellarkkum ishtapettu tanqu dear Reshmi.🥰

  • @rinshadtech2805
    @rinshadtech2805 2 ปีที่แล้ว +1

    ഈ ചപ്പാത്തി ബാംഗ്ലൂരിൽ കിട്ടും chechi😍

  • @sasikumaril4891
    @sasikumaril4891 ปีที่แล้ว

    പ്ളാസ്റ്റിക് തവി മാറ്റി steel/ ചിരട്ടതവി ഉപയോഗിച്ചെങ്കിൽ കൊള്ളാമായിരുന്നു

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 ปีที่แล้ว +1

    Dear Chechi, ഒരുപാട് ഇഷ്ടപ്പെട്ടു..😋
    ആ ചൂട് പയറു കറി ഒഴിച്ചപ്പോൾ, വെന്ത ചെറുപയറിന്റേം, തേങ്ങാപ്പാലിന്റേം, മൂത്ത പച്ചമുളകിന്റേം, ചെറിയുള്ളിടേം ചേർന്നുള്ള മണം കിട്ടിയ പോലെ ഒരു ഫീൽ.. 🤗 ഒരു വലിയ ജോലി എത്ര എളുപ്പമാണ് ചേച്ചി ചെയ്ത് കാണിച്ചത്.Thank you ❤️

  • @anithabs9501
    @anithabs9501 2 ปีที่แล้ว

    നല്ല അവതരണം. ചപ്പാത്തി, friends പറഞ്ഞിട്ട് വർഷങ്ങൾക്കു മുമ്പേ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അത് Mrs KM Mathew വിന്റെ tip ആണെന്ന് അറിയില്ലായിരുന്നു. Thanks.. പിന്നെ ചെറുപയർ വീട്ടിൽ എല്ലാപേർക്കും ഇഷ്ടമാണ്. ഈ recipe ഉണ്ടാക്കി നോക്കാം.

  • @abaanvlogs333
    @abaanvlogs333 2 ปีที่แล้ว

    Vellam thilappichu podi vaatti kuzakku nalla soft aavm.mixi kazukenda vegam Jolie yum kaziyum ....enikku athaanu eluppam

  • @shinyshaju6170
    @shinyshaju6170 2 ปีที่แล้ว

    Chapathi shape coneice cream poleunndu iwilltryreshmi thankyou

  • @Kichu2015
    @Kichu2015 2 ปีที่แล้ว

    Chechi enikkoru dout carrot dates cake ndaki kazhikkumbol oily anallooo cake athenthaanennu onnu parayuooo …cake texture okke currect anu.

    • @chikkusdine
      @chikkusdine  2 ปีที่แล้ว +1

      Oil ഒഴിച്ചതിനു ശേഷം അധികം മിക്സ് ആവാതിരുന്നാൽ വരും

    • @Kichu2015
      @Kichu2015 2 ปีที่แล้ว

      OK thanks

  • @Simiannaraju
    @Simiannaraju 2 ปีที่แล้ว

    Ee Sunday ithu undakiyite thanne kaaryam..

  • @sivap101
    @sivap101 2 ปีที่แล้ว

    Nice. Payyar mullapicha ayyalloo

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว +1

    ഞാനുംMrs.KM മാത്യുവിടെ ഫാൻ ആണ് 🥰

  • @vaishusai8638
    @vaishusai8638 2 ปีที่แล้ว +5

    ചേച്ചി...... സാരി സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടയിട്ടോ പിന്നെ റെസിപിയും അടിപൊളി

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      🥰🥰🥰

    • @jollysobhan2406
      @jollysobhan2406 2 ปีที่แล้ว

      അതുതന്നെ, നല്ല സാരി 👌

  • @PN_Neril
    @PN_Neril 2 ปีที่แล้ว +1

    ചപ്പാത്തി single layer ആണ് നല്ലത്, multilayer ഉണ്ടാക്കിയാൽ innerlayer വേവില്ല

    • @Ann-yk7eq
      @Ann-yk7eq 2 ปีที่แล้ว +1

      Aaru paranju nalla super ayi vevun

  • @sobhakarayil9466
    @sobhakarayil9466 2 ปีที่แล้ว

    പയർ കറി try ചെയ്യുന്നുണ്ട് 👌

  • @soudaminikrishnan5121
    @soudaminikrishnan5121 2 ปีที่แล้ว

    We were in North india. It is called Porotha. there.

  • @zainabnasar9466
    @zainabnasar9466 2 ปีที่แล้ว

    നല്ല അവതരണം ഇഷ്ടമായി

  • @sreekalagb6738
    @sreekalagb6738 2 ปีที่แล้ว +7

    Super reshmi.... Thank u very much 🙏🏻

  • @smithamohanan7222
    @smithamohanan7222 2 ปีที่แล้ว

    ചറുപയർ ഇട്ടു വച്ച പാത്രം സൂപ്പർ

  • @veenalalu4323
    @veenalalu4323 2 ปีที่แล้ว

    Hai chechi sugano,idh Goan Paratha ennanu njan kettittund.pakshe njangalkk idanu chappaathi karanam ende amma ee reethiyil aanu chappatti undakkunnadh,kurachukoodi oily aayrikkum.ende monu idh triangle chappattiyanu avan valare adikam ishttamanu, curry nale thanne try cheyyunnadanu, thank you for the vlog,be happy be positive have a nice day.