അങ്ങനെ വേണം , വേലക്കാരെ വേറെ ആയി മാറ്റി നിർത്തരുത്... നമ്മുടെ വീട്ടിലെ അംഗത്തെപ്പോലെ കൂടെ കൂട്ടണം.... അവർ ജനിക്കുമ്പോഴേ വേലക്കാരി ആയിരുന്നില്ല , സാഹചര്യങ്ങൾ അങ്ങനെ ആക്കിയതാണ്... നമ്മൾ അവരോട് ആത്മാർത്ഥത കാണിച്ചാൽ അവർ തിരിച്ചും അതുപോലെ കാണിക്കും... Big salute to സരസു....
ദൈവമേ എന്റെ കണ്ണൂ നിറഞ്ഞു . എത്ര നല്ല സ്റ്റേ നഹമുള്ള ടീച്ചറമ്മ , പുതിയ തലമുറ കണ്ടു പഠിക്കൂ എങ്ങനെ സഹജീവികളോട് പെരുമാറണം എന്ന് . സരസൂ ഞങ്ങൾക്കും സ്വന്തം❤️
Good morning ടീച്ചർ amme😊... രാവിലെ വീഡിയോ കണ്ടത് നന്നായി... കുറുമ curry super ayitund.. Njanum try cheyyunnund😍.. Innu uchakk kazikkan ടീച്ചർ അമ്മ special... പടവലം വിത്ത് fry🥰🥰🥰🥰
I remember the same type of old looking table in the meladukkala in my my ammummas house for making coffe,cutting veg etc.not dirty at all.these are antiques.
നല്ലിടത്ത് ശ്രീ. സരസു ചേച്ചിയും. നിങ്ങൾ വച്ച കുറുമയും ഒക്കെ ഇഷ്ടമായി. സമയം പോലെ ഞാനും ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കാം. ഒന്ന് ചോദിച്ചോട്ടെ അതുപോലുള്ള രണ്ട് കൽച്ചട്ടിവേണമായിരുന്നു എന്റെ നാട്ടിൽ ഒന്നുമില്ല അതുകൊണ്ടാണ്. എവിടെ കിട്ടും എന്ന് പറഞ്ഞാൽ മതി ഞാൻ അവിടെ വന്ന് വാങ്ങിക്കോളാം. എല്ലാവിധ ആശംസകളുംരണ്ടുപേർക്കും.
പ്രിയ ശ്രീ, അവിൽ ദോശ ഇതുവരെ കഴിച്ചിട്ടില്ല ട്ടോ.വെള്ള കുറുമ ഉണ്ടാക്കിനോക്കിയിട്ടുണ്ട്. നല്ല രുചി ആണ് ട്ടോ. പിന്നെ ദോശയെക്കാളും, വെള്ള കുറുമയെക്കാളും എനിക്ക് ഇഷ്ടായത് ശ്രീകുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ ആ സംസാരമാണുട്ടോ. ശ്രീയുടെ ഇല്ലത്തെ സരസു എങ്കിലും ആയാൽ മതിയായിരുന്നു ഞാൻ എന്ന് ഇപ്പോൾ ആഗ്രഹിച്ചു പോകുന്നു. വെറുതെ പറയുക അല്ലാ ട്ടോ. മനസ്സിൽ തട്ടി പറയുകയാണ്. 🥰🥰🥰🥰♥️♥️♥️♥️.
Chechi...innu njan kuruma undakeetto...onnum parayan illa .masala cherth kuruma ane sthiram undakar..ith thilach vanappo thanne gujarathile ente adukkalayil nalla naadan manam.. husband vannu chothichu innu entha special...nooluputtarnu undakiyatha....patram full Khali aayi . vadich kazhichu...kazhukumbol manasinu nalla positive feel tharunna oru koottan...ettanum kurumakk 5 star rating thanittundetto👍
കാണിക്കാലോ
പഴയ ഓർമകൾ ഒന്നും നശിപ്പിക്കാനാവില്ല ആ മേശയിൽ വെച്ച് അരിയുമ്പോൾ ഒരു സംതൃപ്തി ഉണ്ടാകും സരസു ചേച്ചി ഒന്നുകൂടി സുന്ദരിയാവട്ടെ ❤
എന്തു രസമാണ് ഈ വർത്താനം കേൾക്കാനും അടുക്കള കാണാനും ❤❤❤❤❤❤❤❤❤
അങ്ങനെ വേണം , വേലക്കാരെ വേറെ ആയി മാറ്റി നിർത്തരുത്... നമ്മുടെ വീട്ടിലെ അംഗത്തെപ്പോലെ കൂടെ കൂട്ടണം.... അവർ ജനിക്കുമ്പോഴേ വേലക്കാരി ആയിരുന്നില്ല , സാഹചര്യങ്ങൾ അങ്ങനെ ആക്കിയതാണ്... നമ്മൾ അവരോട് ആത്മാർത്ഥത കാണിച്ചാൽ അവർ തിരിച്ചും അതുപോലെ കാണിക്കും... Big salute to സരസു....
സരസൂനെ ഇങ്ങള് കൊത്തി കൊണ്ടോവോ..
ശ്രീലേ സരസൂന് 100 ഉറുപ്പിയ ശമ്പളം കൂട്ടിക്കൊടുത്തോ..
Velakar enu parayaruth adhokke pandu undayiruna jenmi kudiyan sambrathayathinte bagmalle. Ivare namuk helpers enu vilikam nammle help cheyunavar.. Doctor engineer farmer enoke parynapole idhum oru joli aanu
വേലക്കാർ എന്നു പറയുന്നതിനു പകരം സഹായി എന്നു പറയുന്നതല്ലേ നല്ലത്
സരസു ചേച്ചിയെ സ്വന്തം പോലെകാണുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🥰
ആൾക്കാരൊക്കെ എന്തെല്ലാമാണ് ശ്രദ്ധിയ്ക്കുന്നത്.അതിശയം തന്നെ.നല്ല അവതരണം.നല്ല പെരുമാറ്റം.നാടൻശൈലിയിൽ പാചകം.പിന്നെന്തു വേണം👍👍👍
ദൈവമേ എന്റെ കണ്ണൂ നിറഞ്ഞു . എത്ര നല്ല സ്റ്റേ നഹമുള്ള ടീച്ചറമ്മ , പുതിയ തലമുറ കണ്ടു പഠിക്കൂ എങ്ങനെ സഹജീവികളോട് പെരുമാറണം എന്ന് . സരസൂ ഞങ്ങൾക്കും സ്വന്തം❤️
Table has no problem.... your simplicity adds more flavour to the whole video
Mole ninte manasile aarrdratha athanu nigalude positivity.ella nanmakalum nerunnu
ചേച്ചിയെ വളരെ ഇഷ്ടം..എന്തൊരു സിംപിൾ ആണ്...മിക്ക കറി undakkkarundu.....
Kuruma super👍orupadu ishtamanu... sarasu suparalle... videoil dance practice ulpeduthane sree. Adukkalayum pachakathinte manavum ellam 👍❤❤
Chechii thattudosa recipie kanikuo?please
Such a noble minded person. Speaks malayalam so beautifully. This kind of Kurma is made in my father's home in Kavassery. You are our Oppol too.
Sreelayude avatharanam gambheeram!
ചേച്ചിയുടെ വീഡിയോ ഭയങ്കര ഇഷ്ടം ആണ് 🔥 സരസു ചേച്ചി കൂടി ഉണ്ടെങ്കിൽ കുറച്ചും കൂടി ഇഷ്ടം.. Because I like your combo too much🥰
സൂപ്പർ 👌സരസു പാവം, എന്താ വിനയം, god bless you SreelaNalledam🙌🙌🙌👍
കുറുമ ഇഷ്ടായി. എളുപ്പം ഉണ്ടാക്കാവുന്ന കറി, ഉണ്ടാക്കി നോക്കാം ട്ടോ....
ബ്ലൗസ് സെറ്റ് മുണ്ട് combo നല്ല ഭംഗിയുണ്ട്..,.. 🥰🥰🥰
Sarasuchechiyodulla oppolude sneham ....athanu enikkettavum ishtam.
Poli
Sarasu chechi super💝💝sarasu chechi Ammammayannu thonnunnilla💝prayam valare kurava thonnunne💝♥♥♥oppolinu innu entho oru prathyeka bangi undallo💝💝allenkilum sundhari thanneyanu pakshe innu entho prathyeka bangi indutto😘😘😘
*വളരെ ഇഷ്ടത്തോടെ കാണുന്ന ചാനൽ😍🤠👍*
ഞാനും🙏🏼
എന്ത് ഭംഗിയും വൃത്തി യുമാ അടുക്കള കാണാൻ 👍👍
Parippum padavalangayum cherthulla curry undaki mam pravasiyaya nammalku eluppam undakkam👍polichu
വെറൈറ്റി വെജ് കുറുമ 😘😘😘😘😘😘😘😘😘😘😘😘😘😘
Cheachiyea. Polea thannea.. Sarasu cheachiyeayum oru paaaade eshttam😊
നമ്മളെ സഹായിക്കാൻ ആണ് അവര് വരുന്നത് അപ്പോൾ നമ്മുടെ വീട്ടിലെ ഒരാളായി തന്നെ കാണണം എല്ലാർക്കും ഇതേപോലെ നല്ല മനസ് ഉണ്ടാവട്ടെ 🥰
കുറുമയുടെ receipe very simple... ഞാനും try ചെയ്യും.
Good morning ടീച്ചർ amme😊... രാവിലെ വീഡിയോ കണ്ടത് നന്നായി... കുറുമ curry super ayitund.. Njanum try cheyyunnund😍.. Innu uchakk kazikkan ടീച്ചർ അമ്മ special... പടവലം വിത്ത് fry🥰🥰🥰🥰
Sarasu adipoli
Kuruma ishtayi
Awesome video and recipe 👌
I remember the same type of old looking table in the meladukkala in my my ammummas house for making coffe,cutting veg etc.not dirty at all.these are antiques.
കുറുമ സൂപ്പർ... അന്ന് ദാൽപക്കാവട ഉണ്ടാക്കി...ചട്ണീം... എൻ്റമ്മോ... കണ്ണന് കഴിച്ച് കഴിച്ച് വയ്യാണ്ടായി...
Nice episode...
കൊതിയാവുന്നു ഓപ്പോളേ... സരസു ചേച്ചി ചുരിദാർ ഇടൂ 🥰 ഓപ്പോൾ ആരെയും വേർതിരിച്ചു കാണാറില്ല ഓപ്പോളുടെ സ്നേഹവും കരുതലും ഇന്നും അനുഭവിക്കുന്ന ഒരാളാണ് ഞാൻ 🫂😘
😍😍😍😍
Thank you for video
ടീച്ചർ ഒരു സംഭവം ആ അടിപൊളി ക്യാരക്ടർ ഒരു പാട് ഇഷ്ടം ആ 🥰
Chechi othiri eshtamane
Chechi super super anu ketto
Super👍👍👍👍👍😋
Nannayittund chechi kananum kelkkanum
👌👌👌
ചെറുപയർ വച്ചിട്ട് വട ഉണ്ടാക്കി' .Super
നല്ലിടത്ത് ശ്രീ. സരസു ചേച്ചിയും. നിങ്ങൾ വച്ച കുറുമയും ഒക്കെ ഇഷ്ടമായി. സമയം പോലെ ഞാനും ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കാം. ഒന്ന് ചോദിച്ചോട്ടെ അതുപോലുള്ള രണ്ട് കൽച്ചട്ടിവേണമായിരുന്നു എന്റെ നാട്ടിൽ ഒന്നുമില്ല അതുകൊണ്ടാണ്. എവിടെ കിട്ടും എന്ന് പറഞ്ഞാൽ മതി ഞാൻ അവിടെ വന്ന് വാങ്ങിക്കോളാം. എല്ലാവിധ ആശംസകളുംരണ്ടുപേർക്കും.
My favourite dish for dosa. We have table at home just like yours and is using for cutting vegetables and sometimes serving food .
സിമ്പിൾ വെജിറ്റബിൾ കുറുമ 😘😘😘😘😘😘😘😘😘😘😘
ആ ദോശടെ റെസിപ്പ്പ് കൂടി idane
Superb
Nannayi
Kuruma സൂപ്പർ
Teachers love you🥰🥰🥰🥰sarasunte nighty okk anthina aalkar parayunne.. Teacherude behaviour you tubil kellkumbozhe ariyam... Sarasune swantham family member aayitta kanunnathennu.... Anikk nalla eshtanu teacherude samsaram kellkan.. I am from kannur.... Kannur annu kelkkumbol pedikkanda krta.. Nammal snehathinte karyathil poliya teachere.... 🥰🥰🥰🥰🥰🥰🥰
This veedio full help full
So cute inthe dress
സരസു ചേച്ചി ഇച്ചിരെ മേക്കപ്പ് ഇട്ടാൽ poliyanu 👍🏾
Nice
സരസു ചേച്ചീനെ മേക്സി ഇട്ട് കാണാൻ ആണ് ഭംഗി ❤❤❤
Very nice chechi, ❤
കുറുമ കൊള്ളാം. മാഡം ബ്ലൗസ് മെറ്റീരിയൽ എവിടെ നിന്നാണ് വാങ്ങുന്നത്
I like your way of talking 💕
ഉണ്ടാക്കി നോക്കണം
"നല്ല സ്വാധീനമുള്ള സഹായി-സരസു..
പ്രിയ ശ്രീ, അവിൽ ദോശ ഇതുവരെ കഴിച്ചിട്ടില്ല ട്ടോ.വെള്ള കുറുമ ഉണ്ടാക്കിനോക്കിയിട്ടുണ്ട്. നല്ല രുചി ആണ് ട്ടോ. പിന്നെ ദോശയെക്കാളും, വെള്ള കുറുമയെക്കാളും എനിക്ക് ഇഷ്ടായത് ശ്രീകുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ ആ സംസാരമാണുട്ടോ. ശ്രീയുടെ ഇല്ലത്തെ സരസു എങ്കിലും ആയാൽ മതിയായിരുന്നു ഞാൻ എന്ന് ഇപ്പോൾ ആഗ്രഹിച്ചു പോകുന്നു. വെറുതെ പറയുക അല്ലാ ട്ടോ. മനസ്സിൽ തട്ടി പറയുകയാണ്. 🥰🥰🥰🥰♥️♥️♥️♥️.
😀😀😀
നന്ദി ചേച്ചി.
Set dosa receipe parayane pls
👍👍
സരസൂന്‍റെ ഭാഗ്യം.... ❤️🥰🥰🥰
Super കുറുമ ഇഷ്ടായി 👌
Enikkishta chechine othiri
Teachere sooper....God bless you
Sarasu chechi big salute.. super dish .👍👍👍♥️♥️♥️
Sarasu chechi👌🏻👌🏻👌🏻
നന്നാവുണ്ട് എല്ലാം പ്രസന്റേഷൻ ആണ് ഗംഭീരം.
ഞങ്ങൾ എന്നും നോക്കും ഇന്നെന്താ പുതിയത് എന്ന് 👌🏻
🙏🙏
Adipoli. Kuruma 😍
Super👍
Kuruma suuuper
Idanu sneham
Super kuruma chechi. 😍😍😍
Hi Teacher ❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻Recipe ❤️
Good👍👍👍👍👍👍 thank you❤❤❤❤❤❤❤❤❤
Set dosa recipe parayu Sreela
I tried kurma sans garlic.Super!
Orupaadishtam.
Ningaldey reethy thudaroo. Chilavarku kuttangal nokiyirikaanaanishtam. Vittekko. 👍👌❤❤❤❤❤
Sarasu chechy ❤
സൂപ്പർ..
Sarasu chechine nalla ishttayi
Sreelaye kaanaan oru prathyeka chanthamaanu🌺
I am a Sarasu fan! 😊
സരസുക്കുട്ടി മുത്താണ്
Oppoley😍😍😍
Kurumayil vluthulli idumo
Inj alle iduka
🤤 😋
👌👏
സൂപ്പർ... ❤️
Pls dosa receipe also.
Sarasu ishtam
Sarasuvine orupadishtam.
സരസു ചേച്ചി നല്ലൊരു കൂട്ടുകാരിയാ🥰😍🙏
Super blouse 👌
Beautiful Sreela and simple kuruma
Thenga arachathilum best thenga pal aan
Teachar de channel vazhi sarassu Chechi famous aayito😄☺️
വളരെ നന്നായിട്ടുണ്ടു് ട്ടൊ. വളരെ Natural ആയിട്ടുണ്ടു്.