തേങ്ങചേർത്ത് വരട്ടിയകടല|പുട്ടിന്സ്പെഷൽ കടല| kadalavarattiyath|കടലമസാല|putt|breakfast|kadalacurry|

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • Hello Dear Viewers,
    Welcome to the new episode of Nalledathe Adukkala . Today I am going to show you a special recipe കടല വരട്ടിയത് കറി/ #പുട്ട്
    I am sure you will definitely like this special episode. I always prefer Authentic Natural cooking methods and ingredients. Hope you enjoying the recipe and surely try this for your family and friends. I hope you already subscribed my channel. If not, please subscribe my TH-cam channel AND fb PAGE I need your support.
    Here is my Facebook page link, : / sreelanalledath
    my dance channel link : / @sivaranjinischoolofda...
    Regards
    Sreela Nalledam
    #pputt
    kadalacurry
    #coconutmasalakadala
    #nadanpachakam
    #nalledatheadukkala
    #TRADIONALRECIPEMALAYALAM
    #villagecookingmalayalam
    #thaninadanRECIPEmalayalam
    #homemaderecipeinmalayalam
    #specialrecipemalayalam
    #howtomakeputtkadala
    #easyrecipesmalayalam
    #pachakam
    #healthypachakam
    #ricecurry
    FOR COLLABRATION AND COMMUNICATION
    Email: sreelasivaranjini@gmail.com
    YT CHANNEL: / nalledatheadukkala
    FB PAGE: / sreelanalledath
    ------------------------------------------------------------
    Queries Solved:
    how to make Nadan kadala masala curry
    how to make Nadan kadala fry in malayalam
    how to make kadalacurry
    how to make kadalacurry recipe
    how to make putt kadala recipe in malayalam
    how to make in malayalam with English subtitles
    Nadan Avial recipe in Malayalam
    homemade Nadan kadala recipe in malayalam
    how to make homemade Avial
    how to make homemade recipe in malayalam
    Nadan kadala curry
    Nadan recipe steam cake kadala
    Nadan kadalacurry recipe in Malayalam
    kadala recipe
    kadala recipe in Malayalam
    eluppathil Cherupayar curry
    easy and tasty puttu curry recipe in Malayalam
    tasty puttu curry recipe in Malayalam
    easy putt recipe Kerala style
    Puttucurry making video
    Authentic putt curry
    Authentic Avial recipe in Malayalam
    perfect Avial recipe
    Avial curry recipe in Malayalam
    Avial rice curry
    rice curry recipe Avial
    rice curry recipe in Malayalam
    food healthy food
    Nadan recipe
    Nadan vibhavangal
    traditional dishes in Malayalam
    Avial recipe in Malayalam
    Avial recipe in Malayalam
    pachakam videos Malayalam
    healthy cooking malayalam
    arogyam videos
    diet videos malayalam
    weight loss videos malayalam
    healthy cooking videos malayalam
    Nadan pachakam
    authentic vegetarian dishes
    veg dishes
    village cooking
    pachakam
    veg cooking
    traditional cooking videos
    kerala style pachakam
    nadan curry
    thani nadan
    benefits of
    Nalledathe adukkala
    Nalledathe Adukkala
    vlog malayalam
    Nadan vibhavangal
    നാടൻ കറി
    നാടൻ പാചകം
    പച്ചക്കറി
    ഓണസദ്യ
    പച്ചക്കറി വിഭവങ്ങൾ
    സദ്യ വിഭവങ്ങൾ
    എളുപ്പത്തിൽ ഒരു കറി
    ചോറിന് പറ്റിയ കറി
    ഊണ്
    ചോറും കറികളും
    നല്ലേടത്ത് അടുക്കള
    അടുക്കള വിചാരം
    അടുക്കള
    പാചകം
    ആരോഗ്യം
    ആരോഗ്യ പാചകം
    പച്ചക്കറി കുറുമ
    പച്ചക്കറികൾ
    നാടൻ കറികൾ
    പാചകം
    പച്ചക്കറി വിഭവങ്ങൾ
    നാടൻ കറികൾ ഉണ്ടാക്കുന്ന വിധം
    എളുപ്പത്തിൽ അവിയൽ
    nalumani palaharam
    evening snacks
    homemade snacks
    snacks
    sweets
    bakery
    snacks recipe
    snacks recipe malayalm
    kids snacks box
    kids special
    kids special video malayalam
    easy homemade snacks
    easy homemade snacks recipe malayalam
    Madura palaharam
    nadan snacks
    Thani nadan snacks
    Nadan vibhavam
    Nadan palaharam
    nadan palaharam recipe
    nadan snacks
    homemade snacks video malayalam
    nalumani palaharam recipe malayalam

ความคิดเห็น • 205

  • @neerajavijay9571
    @neerajavijay9571 10 หลายเดือนก่อน +1

    Tried it super yummy

  • @shobhanashobha5611
    @shobhanashobha5611 ปีที่แล้ว +8

    ഇങ്ങനത്തെ വീതനയും അടുപ്പും കാണുമ്പോൾ പഴയ കാലം ഓർമ വന്നു, അടുപ്പ് കത്തുന്നത് കാണാൻ നല്ല രസണ്ട് , ഞാൻ മലപ്പുറത്തുകാരി, മസാല കടല ഇണ്ടാക്കി നോക്കും

  • @saraswathysarayu
    @saraswathysarayu 7 หลายเดือนก่อน +3

    നല്ല റെസിപ്പി കടല p

  • @padmini3560
    @padmini3560 ปีที่แล้ว +9

    ഇഞ്ചി കൂട്ടം അസ്സലായി😃
    ഒരു അമ്മയ്ക്ക് അവർ ചെയ്ത പാചകം മക്കൾ നന്നായി എന്ന് പറയുമ്പോൾ ആണ് മനസ്സ് നിറയുക.

  • @ashiqashraf9804
    @ashiqashraf9804 ปีที่แล้ว +2

    Ente umma undakum ithpole

  • @jayasreenair
    @jayasreenair ปีที่แล้ว +8

    നല്ല കറി. തീർച്ചയായും ഉണ്ടാക്കി നോക്കാം😍😊

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +3

    കുറച്ചു വൈകിയാണെങ്കിലും ഈ വീഡിയോ കണ്ടത് നന്നായി എന്നു തോന്നുന്നു, ഒരു നല്ല റെസിപി കാണാൻ പട്ടിയല്ലോ, nalledathe adukalakarik ഒരു hats off👍❤️🥰

  • @pranavpreetha
    @pranavpreetha ปีที่แล้ว +2

    ഭംഗിയുള്ള അടുക്കള

  • @SdfcggAdffy-hu6xm
    @SdfcggAdffy-hu6xm ปีที่แล้ว +1

    Aduppil kathikunthum,pachkem chyunthum Kanan nalla rasem

  • @radhikanandakumar2416
    @radhikanandakumar2416 ปีที่แล้ว +3

    കറി കാണുമ്പോഴേ അറിയാം അത് ഉഗ്രൻ ആണെന്ന്. സൂപ്പർ. ടീച്ചർ ഇഷ്ടം ❤❤❤❤❤❤

  • @spksdd
    @spksdd ปีที่แล้ว +3

    Enik ammaye orupad eshtaan💖

  • @rejee100
    @rejee100 ปีที่แล้ว +1

    Kanndallariyamm sambhavam super anu

  • @kirankrishnan6247
    @kirankrishnan6247 ปีที่แล้ว +4

    കുറച്ച് തവിടുള്ള അവലും കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ പൊളിക്കും 😋കുറച്ച് കുരുമുളക് കൂടി ആവാമായിരുന്നു 👍🏻

  • @loveyouff552
    @loveyouff552 ปีที่แล้ว +2

    Puthrane kandathil santhosham 🎉❤

  • @bhargavivariyath8417
    @bhargavivariyath8417 ปีที่แล้ว +2

    മസാല കടല സൂപ്പർ ധ്രുവ മോനെ കണ്ടു സന്തോഷം

  • @supriyak6939
    @supriyak6939 ปีที่แล้ว +1

    nalla recipe. Cheythnokkum. ❤️🥰👌🏼🌹

  • @anjanar4045
    @anjanar4045 ปีที่แล้ว +2

    Oppole super aayittundu. Ethuvare undakkittillatha vibhavamanu. Undakki nokkatto. Thank you ❤️

  • @saliniajith9065
    @saliniajith9065 ปีที่แล้ว +1

    നല്ല കറിയാണ് കാണുമ്പോള് അറിയാം 👍

  • @alexandervd8739
    @alexandervd8739 ปีที่แล้ว +1

    Welcome new year with kadalamasala . Puthrente പേര് super.

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 ปีที่แล้ว +1

    Adipoli njanum undaki nokkatte 💞💐

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx ปีที่แล้ว +1

    വലിയവരോടൊപ്പം കുട്ടികൾക്കും ഇഷ്ടപ്പെടുന്ന വിഭവം. കൊച്ചു മകനേയും കണ്ടു.

  • @minil2253
    @minil2253 ปีที่แล้ว +2

    Onnu try cheyyanam 👌.

  • @abhinarajilesh2956
    @abhinarajilesh2956 ปีที่แล้ว +2

    ചേച്ചീ....ഇത് ഞാൻ try ചെയ്തു....supr..good taste

  • @priyakv8837
    @priyakv8837 ปีที่แล้ว +2

    സൂപ്പർ

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj ปีที่แล้ว +1

    എന്റെ പൊന്നൂ ശ്രീ,...........2023 ലെ കടലക്കറി സൂപ്പർ.വളരെ ലളിതം.ഉണ്ടാക്കിനോക്കാം. ട്ടോ. ♥️♥️♥️🥰🥰🥰😍😍😍😍.

  • @shajimols4717
    @shajimols4717 ปีที่แล้ว +2

    കടല മസാല സൂപ്പർ

  • @priyavm4628
    @priyavm4628 ปีที่แล้ว +1

    ഉണ്ടാക്കി നോക്കാം, ട്ടോ😊

  • @saraswathinm8395
    @saraswathinm8395 ปีที่แล้ว +1

    Variety kadala dish that I ever seen like it try cheyyamtto sure 👍👍🧡🧡🧡🧡😀😀

  • @babypadmajakk7829
    @babypadmajakk7829 ปีที่แล้ว +2

    നല്ല കടല റോസ്റ്റ്

  • @natureman543
    @natureman543 ปีที่แล้ว +4

    *കടല മസാല😋💜💜,Hi Druv,face cut same of Mom🤠👍👍*

  • @deepamenon567
    @deepamenon567 ปีที่แล้ว +2

    Ammem ,monum super..

  • @emeraldfashionstudio8851
    @emeraldfashionstudio8851 ปีที่แล้ว +2

    വീഡിയോ കാണാൻ വൈകി എന്നാലും ചേച്ചിക്കും കുടുംബത്തിനും പുതുവത്സരാശംസകൾ...... കടല മസാല കണ്ടിട്ട് തന്നെ കൊതിയാവുന്നു..... ചേച്ചിടെ മക്കളുടെ പേരുകൾ അടിപൊളിയാട്ടാ.... ഗൗതമൻ,, ധ്രുവൻ 👌🏻👌🏻👌🏻👌🏻👌🏻(പിന്നെ ചെറിയ ഒരു പരിഭവം ഉണ്ട് ornaments ന്റെ വീഡിയോ ചെയ്തില്ല 😍😍)

  • @anitharaveendran8818
    @anitharaveendran8818 ปีที่แล้ว +2

    Kiduve

  • @bindujy7766
    @bindujy7766 ปีที่แล้ว +3

    👍🏻💐... ഹായ് മോനെ.. അമ്മയുടെ മോൻ തന്നെ 😊👌.. നന്നായി വരട്ടെ.. 🙏🏻

  • @ajiskitchen5654
    @ajiskitchen5654 ปีที่แล้ว +1

    Super ayittindiu

  • @soumyadeepu6132
    @soumyadeepu6132 ปีที่แล้ว +2

    Super video 🥰

  • @sobhasahadevan9682
    @sobhasahadevan9682 ปีที่แล้ว +1

    Kadala vevikkumbol uppidanam. Masala mooppichittu ittale taste Nagy.

  • @sowmyakp1551
    @sowmyakp1551 ปีที่แล้ว +1

    Kadala masala super to chechi

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +2

    Kalakki ketto

  • @shobanashobana7442
    @shobanashobana7442 ปีที่แล้ว +2

    ശീമതി നല്ലേടം കടല മസാല കിടുക്കാച്ചി 2023 ൽ കൂടുതൽ റെസിപ്പികൾ ചെയ്യാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ

  • @NisarisWorld
    @NisarisWorld ปีที่แล้ว +1

    അടിപൊളി

  • @ManiK-qv7gk
    @ManiK-qv7gk ปีที่แล้ว +1

    ഓപ്പോളേ സൂപ്പർ.

  • @jayabaiju7793
    @jayabaiju7793 ปีที่แล้ว +1

    Aa പാത്രത്തിന്റെ പിടിക് തീ പിടിക്കും...😆😆🥰

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว +1

    Ith kollam chechi...suuuuperrr indakkiyitteyulluu👌👌👍❤

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +1

    Verity kadala masala 👌👌 makanee kandatil santosam , amnayee polee tanne 😊

  • @sreelatharajendran4837
    @sreelatharajendran4837 ปีที่แล้ว +3

    കടല മസാല സൂപ്പർ 👍🏼ധ്രുവൻ മോൻ 👌

  • @ravisunder2204
    @ravisunder2204 ปีที่แล้ว +1

    Excellence with simplicity

  • @jayasreejayan6018
    @jayasreejayan6018 ปีที่แล้ว +1

    Ammayepole mon

  • @ajithunair4740
    @ajithunair4740 ปีที่แล้ว +1

    നന്നായിരിക്കുന്നു... 🧡🧡

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 ปีที่แล้ว +1

    പുതുവത്സരാശംസകൾ 🙏 അടിപൊളി 👍😊🥰

  • @gks5514
    @gks5514 ปีที่แล้ว +2

    Great mom 🌹🙏🥰

  • @barshadasan7970
    @barshadasan7970 ปีที่แล้ว +1

    അടിപൊളി 👍👌❤️👍👌❤️

  • @ashiqashraf9804
    @ashiqashraf9804 ปีที่แล้ว +2

    Like verymuch

  • @padmavathivenugopal9883
    @padmavathivenugopal9883 ปีที่แล้ว +1

    Supper Very Good Ondakki Nokkam

  • @iconicgaming0075
    @iconicgaming0075 ปีที่แล้ว +2

    Kadala engane vachalum enik ishttam...❤ Superrrb...

  • @aparnap8534
    @aparnap8534 ปีที่แล้ว +1

    Adipoli , sreeledathyyyy 😍

  • @binduca5408
    @binduca5408 ปีที่แล้ว +2

    ഇത് ഞാൻ ഉണ്ടാക്കി 😊രുചികരം 👌

  • @dr.sruthykurup613
    @dr.sruthykurup613 ปีที่แล้ว +2

    Superb❤️❤️❤️❤️❣️❣️🙏🙏🙏

  • @sanjananair1895
    @sanjananair1895 ปีที่แล้ว

    Adupil tee katuna kandittu kothi avunu evde kadaku potumbozelum vere veraku edukanam nyan 😀😀 coz v r at cool region

  • @seemasdancestudio9132
    @seemasdancestudio9132 ปีที่แล้ว +6

    ഏടത്തി de ഛായ ആണു കുട്ടന് തോന്നുന്നു 😍👍
    അടിപൊളി recipe 👍

  • @saranyas5971
    @saranyas5971 ปีที่แล้ว +1

    Hai.... Sreela ചേച്ചി 👌👌👌😋😋😋

  • @anithajagan8107
    @anithajagan8107 ปีที่แล้ว +9

    ചേച്ചിടെ മോനെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് മുത്തമകനെയും ഒന്ന് കാണിക്കണം

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      അവൻ മുൻപ് ഒരെണ്ണത്തിൽ ഉണ്ട്

    • @sabithaajaysabithacp9389
      @sabithaajaysabithacp9389 ปีที่แล้ว

      ഉറപ്പായും ഉണ്ടാക്കിനോക്കാം ചേച്ചി

  • @saranyareghu3378
    @saranyareghu3378 ปีที่แล้ว +1

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤ happy new year

  • @sreelathas1131
    @sreelathas1131 ปีที่แล้ว +6

    അമ്മേടെ മോൻ ❤️

  • @sathidevinair23
    @sathidevinair23 ปีที่แล้ว +1

    Super... 👍

  • @sreelathas1131
    @sreelathas1131 ปีที่แล้ว +2

    മോൻ ❤️❤️❤️❤️❤️

  • @geethats4525
    @geethats4525 ปีที่แล้ว +1

    Super veedu

  • @zainbuilders4829
    @zainbuilders4829 ปีที่แล้ว +3

    ഹായ് ടീച്ചർ നമസ്കാരം 🙏🙏🙏സൂപ്പർ കടലക്കറി 👌👌👌മോനെ കണ്ടു ഒരു പാട് സന്തോഷം 🥰🥰🥰ഇനി മൂത്ത മോനെ കൂടെ കാണിക്കണം ❤️❤️❤️പാലക്കാട് കരിമ്പുഴ 🌹🌹🌹

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว

      അതെ , മക്കളെ മാത്രമല്ല hus നെ കൂടി ഒന്നു കാണിയ്ക്കൂ🙏🏼🙏🏼

  • @deepapadmakumar5163
    @deepapadmakumar5163 ปีที่แล้ว +1

    Light reflection undu videoyil..pls take care of that next time... this is a new recipe for me...will definitely try this

  • @aancyaancy7736
    @aancyaancy7736 ปีที่แล้ว +1

    ഞാൻ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ ചാനൽ കാണുന്നത്, എന്ത് ആയാലും കടല വരട്ടിയത് ഇഷ്ടപ്പെട്ടു ❤️തീർച്ചയായും ഉണ്ടാക്കി നോക്കും 👍പിന്നെ ചീനി മുളക് ആദ്യം ആയിട്ട് കേൾക്കുക ആണ് ഞങ്ങള്ക്ക് ഇവിടെ അത് കാന്താരി മുളക് ആണ് ❤️❤️❤️

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว +2

      രണ്ടും പറയും

    • @UpasanaBobby
      @UpasanaBobby ปีที่แล้ว +2

      തൃശൂർക്കാർക്ക് ചൂന്യ മുളക് ആണ്.

  • @ambadyvenugopal613
    @ambadyvenugopal613 ปีที่แล้ว +1

    Super👍🌹

  • @sindhunarayanan8475
    @sindhunarayanan8475 ปีที่แล้ว +1

    എന്നാ ഉണ്ടാക്കി നോക്കണല്ലോ

  • @ksparvathyammal5473
    @ksparvathyammal5473 4 หลายเดือนก่อน +1

    ഡ്രസ്സ് സൂപ്പർ

  • @alluzzarea
    @alluzzarea ปีที่แล้ว +1

    ആഹാ ഇഷ്ടമായി 😍 ❣️

  • @suniantony606
    @suniantony606 ปีที่แล้ว +1

    I love watching your channel teacher. The way you speak , your innocence always differ you from others. God bless you.i will try this recipe tomorrow and comment the result.

  • @rasmins8709
    @rasmins8709 ปีที่แล้ว

    കാണുമ്പോൾത്തന്നെ 🤭🤭🤭 ഞാനും നാളെ ണ്ടാക്കൂലോ... 👍🏻👍🏻👍🏻

  • @remakrema8361
    @remakrema8361 ปีที่แล้ว +1

    Super 👌👌

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Nic video beautiful chachi 💞🥰🥰🥰💞💞

  • @ajok9418
    @ajok9418 ปีที่แล้ว +3

    പുട്ടും പണ്ട് ഇല്ലങ്ങളിലും തറവാടുകളിലും ഉണ്ടാക്കിയിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്.എന്തായാലും സൂപ്പർ. പുട്ടിൻ്റെ കൂടി കടലയോ പയറോ ഇങ്ങനെ വരട്ടി വെക്കുന്നതിനേക്കാൾ കറിയായി വെക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. പുട്ട് പെട്ടെന്ന് ചവച്ചിറക്കാൻ പ്രയാസം ഉള്ള ഒരു ഭക്ഷണം ആണ്.ഇത് ചോറിന് നല്ല കോമ്പിനേഷൻ ആണ്

  • @sadanmulla1321
    @sadanmulla1321 ปีที่แล้ว +1

    Poli❤️👍

  • @sowmyakp1551
    @sowmyakp1551 ปีที่แล้ว +1

    Happy New year chechi🎉🎉

  • @sankar3275
    @sankar3275 ปีที่แล้ว +1

    SUPER

  • @adwaithk5019
    @adwaithk5019 ปีที่แล้ว +1

  • @swaminathan1814
    @swaminathan1814 ปีที่แล้ว +2

    Superb dear ❤️❤️❤️

  • @_soumya_3942
    @_soumya_3942 ปีที่แล้ว +1

    മോനു... ഇനിയും.. വീഡിയോസിൽ... പ്രതീക്ഷിക്കുന്നു

  • @ashavasu4364
    @ashavasu4364 ปีที่แล้ว +1

    Happy New year oppole

  • @lekhanairlekhanair6052
    @lekhanairlekhanair6052 ปีที่แล้ว +1

    Happy new year dear

  • @rajani9196
    @rajani9196 ปีที่แล้ว +1

    👌👌🥰

  • @aniretheeshsurya2793
    @aniretheeshsurya2793 ปีที่แล้ว +1

    👌🏻

  • @alanajaxcreationz
    @alanajaxcreationz ปีที่แล้ว +1

    chechi blouses ellam super evidunna material vagunnathanu

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      അങ്ങനെ ഒന്നും ഇല്ല്യ.

  • @rugminimarar6972
    @rugminimarar6972 ปีที่แล้ว +1

    👌👌

  • @ponnu601
    @ponnu601 ปีที่แล้ว +1

    Oru day in life cheyu chechi. Fmly ye kaniku.🥰

  • @babykurup1831
    @babykurup1831 ปีที่แล้ว +1

    Happy New Year Sreela. Kadala masala 👍

  • @sunilkumar-yy9og
    @sunilkumar-yy9og ปีที่แล้ว +1

    Kadala vevichittu airtight container il freezeril sookshikkaam tto, anyway Nice video

  • @ajayanalokkan7722
    @ajayanalokkan7722 ปีที่แล้ว +1

    പ്രിയപ്പെട്ട ശ്രീ 2023ലെ ആദ്യത്തെ വീഡിയോ ആണ് നിങ്ങളുടേത് പക്ഷേ ഇന്നാണ് ഞാൻ കാണുന്നത് കടല ഇങ്ങനെയും ഉണ്ടാക്കാം ഉണ്ടാക്കിയാൽ അതിന്റെ സ്വാദും നന്നായിരിക്കും. ഇനി വിഷുവിന് കുറച്ച് ദിവസങ്ങളെയുള്ളൂ വിഷുവിന്റെ പുതിയ വിഭവങ്ങളുമായി നിങ്ങൾ വരും അതുപോലെ വിഷു കോടിയുമായി ഡാൻസ് സ്കൂളിലെ കുട്ടികളും ഉണ്ടാവില്ലേ. ഞാനും നാട്ടിലേക്ക് വരുന്നുണ്ട്. എല്ലാവർക്കും എന്റെ വിഷു ആശംസകൾ.

  • @sreelathas1131
    @sreelathas1131 ปีที่แล้ว +1

    👍🏻👍🏻👍🏻❤️

  • @sivanandanaa2318
    @sivanandanaa2318 ปีที่แล้ว +1

    👌🏻👍🏻💕🥰

  • @kalageorge6129
    @kalageorge6129 ปีที่แล้ว +1

    🥰🥰

  • @silentlife6713
    @silentlife6713 ปีที่แล้ว +1

    കറി കണ്ടാൽ അറിയാം രുചി ഉണ്ടെന്ന് ചെറിയ മോന്റെ ടേസ്റ്റ് നോക്കൽ നന്നായിരുന്നു ട്ടോ ഇഞ്ചി കണ്ടെത്തി ലെ 😃😃. ടീച്ചർ തന്നെ ചെറിയ മോൻ ട്ടോ👍🏼🥰🥰🥰

  • @sandhyaumesh3339
    @sandhyaumesh3339 ปีที่แล้ว +1

    👍