WithCelebrity|ആനത്തൂവതാളിച്ചത്‌|ചൊറുതനംകറി|കൊടുത്തൂവ കൊണ്ട്കിടിലൻകറി| chorinuPattiyacurry|Rice curry

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 230

  • @aswathims9186
    @aswathims9186 2 ปีที่แล้ว +16

    ഷാജുവും ചാന്ദ്നിയുമൊക്കെ ഒരു നൊസ്റ്റാൾജിയ ആണ്..കണ്ടതിൽ വളരെ സന്തോഷം..കൊടിത്തൂവകറി പരിചയപ്പെടുത്തിയതിലും നല്ലേടത്ത് അടുക്കള കണ്ടതിലും കാണുന്നതിലും സന്തോഷം
    നന്മകൾ നേരുന്നു ശ്രീല മാം❤️

  • @dineshbabu5249
    @dineshbabu5249 2 ปีที่แล้ว +11

    ഭക്ഷണം കഴിച്ചില്ലെങ്കിലും മേഡത്തിന്റെ കളങ്കമില്ലാത്ത ലളിത്തിയും തുളുമ്പുന്ന പെരുമാറ്റം വളരെ നന്നായിട്ടുണ്ട്

  • @sasikalasvlogs
    @sasikalasvlogs 3 ปีที่แล้ว +9

    അടുക്കളയും, വിഭവങ്ങൾ വിളമ്പി, അതിൽ പങ്കെടുത്തവരും... 👌👌👌❤❤️

  • @binoylonappan6188
    @binoylonappan6188 3 ปีที่แล้ว +5

    Samsaram kelkumbol thanne visappu varum,nostalgic

  • @വഴിയോരകാഴ്ചകൾ-സ7ഘ
    @വഴിയോരകാഴ്ചകൾ-സ7ഘ 2 ปีที่แล้ว +5

    എല്ലാവരെയും കണ്ടതിൽ സന്തോഷം...... ഇതുപോലെ മുരിങ്ങയില താളിക്കാറുണ്ട്... ഈ ഇല കൊണ്ട് തോരൻ വെച്ച് കഴിച്ചിട്ടുണ്ട്..... ഇതൊരു ഔഷധസസ്യമാണ്.. ഈ തറവാട് ഒരിക്കലും പൊളിക്കരുത് എന്നും ഇതുപോലെ ഉണ്ടാവണം.,.. വരും കാലങ്ങളിൽ ഇതൊന്നും.... ഉണ്ടാവില്ല എന്നുമുണ്ടാവില്ല... നന്ദി നമസ്കാരം

  • @AnilaSiby-i2y
    @AnilaSiby-i2y 4 หลายเดือนก่อน +3

    എനിക്ക്. വെജിറ്ററിൻ.ഊണു
    ഒത്തിരി.❤❤❤❤

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 ปีที่แล้ว +2

    അല്ല ശ്രീലച്ചേച്ചി ചൊരുതനം എന്ന കാട് ഒരു ഭക്ഷണം ആക്കി ഞാൻ ശരിക്കും അതിശയിച്ചുപോയി. Hats off chechi. ഞാൻ ഒരു ശുദ്ധ ബ്രാഹ്മണൻ ആയ വിവാഹം പോലും ഇതുവരെ നടക്കാത്ത ഒരാളിനെ സംബന്ധിച്ച് അതിശയം തോന്നി.

  • @bindukrishnan3475
    @bindukrishnan3475 3 ปีที่แล้ว +35

    ഷാജുവിനെയും കുടുംബത്തെയും കാണാൻ സാധിച്ചതിൽ സന്തോഷം നന്ദിയുണ്ട്

  • @greegreeshma3653
    @greegreeshma3653 2 ปีที่แล้ว +3

    സൂപ്പർ ടെസ്റ്റാണ്... ഞങ്ങടെ നാട്ടിൽ ഉണ്ട് ഞാൻ ഉണ്ടാക്കി കഴിച്ചിട്ടും ഉണ്ട്

  • @hamzajasmin6175
    @hamzajasmin6175 4 หลายเดือนก่อน +1

    സൂപ്പറായിട്ടുണ്ട് ഈ തറവാടും പരിസരവും ഒരിക്കലും പൊളിച് കളയരുത് ടീ
    ച റെ😍😍🌹❤

  • @hamzajasmin6175
    @hamzajasmin6175 4 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഇഷ്ടാണ് വെജിറ്റേറിയൻ❤❤❤

  • @chithrak2432
    @chithrak2432 ปีที่แล้ว +2

    മുരിങ്ങഇല, മത്തൻ ഇല, കുമ്പളം ഇല, തൂവടെ ഇല, ഇതൊക്കെ ഇങ്ങനെ താളിക്കും.. നല്ല വീഡിയോ 🥰🥰🥰

  • @beenat-tw6jo
    @beenat-tw6jo ปีที่แล้ว +2

    That's correct.ഒരു വീട് പൊളിക്കാൻ എളുപ്പമാണ്.2മണിക്കൂർമതി അതുപോലെ ഒന്ന് പണിയാൻഒരുപക്ഷേമാസങ്ങൾ വേണ്ടിവരും.

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 4 หลายเดือนก่อน

      ഇങ്ങനെ ഒരു വീട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന എന്നേ പോലെ ഉള്ളവർ ധാരാളം ഉണ്ട്. പഴമയെ സ്നേഹിക്കാൻ എല്ലാവർക്കും കഴിയണം എന്നില്ല. എനിക്ക് ആഗ്രഹം മാത്രമേ ഉള്ളു സാമ്പത്തികം ഇല്ല

  • @udayabanucp7833
    @udayabanucp7833 ปีที่แล้ว +2

    Without any formalities.... As our own family member... Handled effortlessly 🙏🏻🙏🏻👏🏻👏🏻

  • @rajninellikkot384
    @rajninellikkot384 2 ปีที่แล้ว +2

    ഞങ്ങൾ കഞ്ഞിത്തുവ എന്നു പറയും. നല്ല രുചിയാണ്.

  • @rajanivinod3373
    @rajanivinod3373 3 ปีที่แล้ว +5

    ഒരുപാട് നല്ല ഓർമ്മകൾ ഉള്ള അടുക്കളയും ഞങ്ങളുടെ സ്വന്തം ടീച്ചറും ❤

  • @seemasdancestudio9132
    @seemasdancestudio9132 3 ปีที่แล้ว +11

    ഞാൻ ആദ്യായിട്ടാണ് ഇങ്ങനെ ഒരുഇല വെച്ച കൂട്ടാൻ കാണണേ...
    അതും കഞ്ഞിവെള്ളത്തിൽ....
    ആഹാ കോള്ളാലോ....
    അടിപൊളി 😍

  • @girijabalachandran3697
    @girijabalachandran3697 ปีที่แล้ว +1

    Nalledathe aatholinte food class class.

  • @fathimazahra4698
    @fathimazahra4698 2 ปีที่แล้ว +2

    Kanjithuvva .kodithúvva. .mazhakkalathu ithu daralam prambil kanam .nalla rujiya

  • @DineshRajan-s7q
    @DineshRajan-s7q ปีที่แล้ว +1

    Nice receipe and meet shaju chsndhini

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +2

    ഞാൻ ഡോക്ടർ മണി യോഗിദാ സ്.... ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി ഉണ്ടായിരുന്നു ........
    എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു
    പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു കാര്യം എന്താണെന്ന് വെച്ചാൽ ധാരാളം രോഗികളെ ദേഹത്ത് ഈ ചെടി മുട്ടിയിട്ട് severe അലർജി ആയിട്ട് ഞാൻ ചികിത്സിച്ചിട്ടുള്ളതാണ്...
    ഇത് കഴിക്കാൻ പറ്റുന്ന ഒരു ചെടി ആണെന്ന് എനിക്ക് ഒരിക്കലും അറിയില്ലായിരുന്നു..... ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼😇

  • @smithamidhu1799
    @smithamidhu1799 3 ปีที่แล้ว +11

    ഷാജു ചേട്ടനെയും ചാന്തിനിയെയും കണ്ടതിൽ സന്തോഷം ❤

  • @PKsimplynaadan
    @PKsimplynaadan 3 ปีที่แล้ว +4

    Shajunem chandhiniyem kandathil santhosham🥰 tvm sidil kodithuvaye choriyanm(ചൊറിയണം)enna parayaru ithu kayil thottale chorichil thudangum ithu kazhikumennu ippozha kelkunne super❣️👍👌

  • @vavisaamis3525
    @vavisaamis3525 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ട് ആണ് ഈ കറി കാണുന്നത്. Try cheyyato ❤️❤️❤️ new friend stay connected & blessed 👍👍

  • @vasanthaiyer1317
    @vasanthaiyer1317 ปีที่แล้ว +2

    Very nice to see all of you and yummy food also

  • @lilu.9757
    @lilu.9757 3 ปีที่แล้ว +6

    വർഷങ്ങൾക്കുശേഷം ചാന്ദിനിയെ ഒന്നും കാണാൻ പറ്റി. Tnx. ഞാൻ ഏകതേശം 15 വർഷത്തിനുശേഷമാണ് കാണുന്നത്.

  • @satheesann2240
    @satheesann2240 3 ปีที่แล้ว +3

    എല്ലാവരെയും കണ്ടതിൽ സന്തോഷം ചേച്ചി

  • @bindusunilkumar1009
    @bindusunilkumar1009 3 ปีที่แล้ว +3

    Super super video aayirunu 👌👌👌👌👌👌👌👌👌. Ee ila kond curry vakkaam ennath puthiya arivaayirunnu. Thanks chechi 👌👌👌👌👌👌

  • @sumadhir3227
    @sumadhir3227 3 ปีที่แล้ว

    ഷാജുചേട്ടൻ chanthini ചേച്ചി എല്ലാരേയും കൂടി നല്ലെടത്തു ചേച്ചിക്കൊപ്പം കണ്ടപ്പോൾ വല്ല്യ സന്തോഷം തോന്നി... ചൊറിയണം ഇല കുറെ വർഷങ്ങളായി. ഇടയ്ക്കിടെ ഞങ്ങൾ കഴിക്കാറുണ്ട്. കഞ്ഞിവെള്ളം ഉപയോഗിച്ച് ആദ്യമാണ് അറിയുന്നത്. ഉരുളകിഴങ്ങും, കിളുന്ത് ചൊറിയണം ഇലയും ചീനിമുളകും ചെറിയഉള്ളിയും ചേർത്തു ഉപ്പുച്ചേർത്തു വേവിച്ചു വറ്റുമ്പോൾ വെളിച്ചെണ്ണ ലേശം ഒഴിച്ച് ഇളക്കി അടച്ചുവെച്ചു 5മിനിട്ടുകഴിഞ്ഞു ചൂടുചോറുനൊപ്പം കഴിച്ചാൽ.... ഹോ.. എന്താ രുചി.... ഇങ്ങനെയും ഷാജുവേട്ടൻ ഫാമിലി ട്രൈ ചെയ്യണേ... നല്ലെടത്തു ചേച്ചിയും, പിന്നെ... അമ്പിളിയും... കൂടി ഇതൊന്നു കഴിച്ചുനോക്കണേ.... 👌👌👌👌🥰👍👍😍😍

  • @vanajamohan8532
    @vanajamohan8532 3 ปีที่แล้ว +1

    ഇത് കൊടിതൂവ ആണ്. ഇത് എൻ്റെ sister-in-law yude favourite കറി ആണ്. സൂപ്പർ

  • @kingani424
    @kingani424 3 ปีที่แล้ว +2

    കൊള്ളാം ഞാൻ കൂട്ടിട്ടില്ല ഇതു വരെ ഇനി try ചെയ്യണം 👍

  • @aswathivm4685
    @aswathivm4685 3 ปีที่แล้ว +4

    Thank you for this recipe chechi
    Ivde choriyanam kazhikkam ennu parajnu kettitt njan vishwasichirunnillaaa
    Ippo vishwaasaaayiii ❤️

  • @anilattur6807
    @anilattur6807 3 ปีที่แล้ว +4

    വിഭവ സമൃതമായ ഒരു video ❤❤

  • @vanajanath5041
    @vanajanath5041 3 หลายเดือนก่อน

    Super naadan food adipoli❤❤❤

  • @bintabinu
    @bintabinu 3 ปีที่แล้ว +2

    Nalledathe Adukkala.....enthayalum e oru curry vechu nokkam😍

  • @geethapadathuveettil8567
    @geethapadathuveettil8567 16 วันที่ผ่านมา +1

    അടുപ്പിൽ വച്ചാൽ നല്ല രുചി ആണ്. മൺചട്ടിയിൽ ഉണ്ടാക്കിയാൽ ഏറ്റവും രുചി ആകും

  • @farvaaliya9105
    @farvaaliya9105 3 ปีที่แล้ว +1

    ഇത് ഞങ്ങൾ ഉണ്ടാക്കാറുണ്ട് 👍🏻

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว +11

    Happy to see Shaju n family.😁Nice recipe 👌♥️

  • @ajoe4107
    @ajoe4107 3 ปีที่แล้ว +6

    ശ്രീലാ ഓപ്പോൾ ഒരുപാട് ഇഷ്ടം 🙂

  • @afnasafnas9600
    @afnasafnas9600 3 ปีที่แล้ว +3

    Oru jadayum illathe veettil nilkunna athe roopathil camera kku munnil varunna oppol super sheriya opple enthum nashipikkan eluppa undakkana budhimuttu 👍👍❤️🥰

  • @muralidharkallil4385
    @muralidharkallil4385 3 ปีที่แล้ว +5

    Nice to see Shaju. I like his acting. I hv felt his voice sounds like Mohanlal's sometimes. Convey my regards to him, please. Thank you.
    And, this is an exotic curry u prepared today. Should taste it some day. 🙂

  • @smithamidhu1799
    @smithamidhu1799 3 ปีที่แล้ว +9

    ഫോട്ടോയിൽ കാണുന്ന മഹാലക്ഷ്മിയേ പോലെ സുന്ദരി chandini 👌❤❤

  • @songmannattil6991
    @songmannattil6991 3 ปีที่แล้ว +4

    മത്തൻ de ഇലയും, കുമ്പള nde ഇലയും ഇങ്ങനെ വെച്ചാൽ സൂപ്പർ ആണ്

  • @sreereghams4257
    @sreereghams4257 3 ปีที่แล้ว +1

    അടി പൊളി

  • @nirmalasabu8305
    @nirmalasabu8305 ปีที่แล้ว +1

    Njan ella video kanarunde oru hai praumo

  • @dhanyana1874
    @dhanyana1874 3 ปีที่แล้ว

    Entadaivame ie choriyuna sadanamano karivekunnafu. Adipoli. Vereonnum kittadandano

  • @subhalaxmis3559
    @subhalaxmis3559 3 ปีที่แล้ว

    Aduppile Kanalil vevicha vibhavumgal kandappol kothyyaavunnu

  • @gouriarchanarp7617
    @gouriarchanarp7617 3 ปีที่แล้ว +1

    Etu choriyanam Allen etu karivekku.ennu Enna ariyunne super

  • @ammukichu5395
    @ammukichu5395 ปีที่แล้ว

    Deepu mash.. makeup perfection vere level aanu ❤️ 😍

  • @unnikuttan5
    @unnikuttan5 2 ปีที่แล้ว

    നല്ല ഇഷ്ട്ടം ആണ് ഒപ്പോലെ

  • @biju-cheloor
    @biju-cheloor 3 ปีที่แล้ว

    കർക്കിടകത്തില് തോരാമഴ സമയത്തു പണിക്കൊന്നും പോകാൻ പറ്റാതെ വീട്ടിൽ ചൂളിപ്പിടിച്ചിരിക്കുമ്പോൾ.. ഈ ആനത്തൂവയും, പരിപ്പും കൂടി കുത്തിവറുത്തിട്ട കറിയും, ഓംലെറ്റും, ചൂട് ചോറും... ഹായ്..!!

  • @rathivijaykumar3599
    @rathivijaykumar3599 3 ปีที่แล้ว +4

    Mathande ilayum kanjivellathilu idhupolae undakkarundu ..recap from my childhood vacation memories @ our tharavadu Pallippuram Pattambi

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +2

    Happy to see Shaju and wife👍😊 sreelakuttiye നേരിട്ട് കണ്ടിട്ടുണ്ട്.🤗😘

  • @jyothilakshmi6733
    @jyothilakshmi6733 3 ปีที่แล้ว +1

    Njan White dosa undakki super taste

  • @ponnyanurag9078
    @ponnyanurag9078 3 ปีที่แล้ว

    Visual treat aayirunnu

  • @saroopcl6053
    @saroopcl6053 3 ปีที่แล้ว +2

    😀👌 super

  • @suchitraprasad7809
    @suchitraprasad7809 3 ปีที่แล้ว +2

    Valare santhosham chandini, shaju😍

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว

    Awesome video and guest

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 ปีที่แล้ว +3

    ഇത് ചൊറിയണ്... തുമ്പ.. പരിപ്പും കൂടി ഇട്ട് തോരൻ ഉണ്ടാക്കാറുണ്ട്.. ഉഗ്രൻ വീഡിയോ ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്‌

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +1

    കൊടിത്തൂവ 👌👌

  • @theworld2day
    @theworld2day 2 ปีที่แล้ว +1

    Ithu coconut arachu vechu kazhichu nokku ... athaanu taste

  • @minimurali4054
    @minimurali4054 3 ปีที่แล้ว

    Ith njangal malappurath karude sthiram curry aanu tto.njangal ivide kanjithoova enna parayua...malappuram kar oruvidham ella ilayum ithupole
    Thalikkum....cheriyulli thalich athil kanjivellam ozhikkum

  • @renukadevip1399
    @renukadevip1399 3 ปีที่แล้ว

    Kanumbol, pazhamayude sughandham anubhavappedunnu

  • @sujasureshc
    @sujasureshc 3 ปีที่แล้ว +1

    Aa special coffee onnu paranju tharuu..

  • @tharathara4364
    @tharathara4364 3 ปีที่แล้ว +2

    ടീച്ചറെ സൂപ്പർ 💕👌

  • @SMTT2023
    @SMTT2023 3 ปีที่แล้ว +1

    സൂപ്പർ അടിപൊളി 👍👌❤🌹

  • @sajithactl2459
    @sajithactl2459 3 ปีที่แล้ว +1

    ടീച്ചറെ..... 😘

  • @amrithabaijunair4537
    @amrithabaijunair4537 3 ปีที่แล้ว

    താരദമ്പതികൾ !!! - ഞെട്ടിച്ചു കളഞ്ഞൂടാ കുട്ടാ....

  • @lissyjacob163
    @lissyjacob163 3 ปีที่แล้ว +2

    Adipoly 👌👍

  • @mallikamuthukumar2122
    @mallikamuthukumar2122 3 ปีที่แล้ว +1

    നമ്മുടെ നാട്ടുകാരാണല്ലേ👍👍

  • @sujazana7657
    @sujazana7657 3 ปีที่แล้ว +3

    Happy to see shaju and family,thank u Oppole,God bless u.

  • @arjunnair4700
    @arjunnair4700 3 ปีที่แล้ว +1

    സൂപ്പർ

  • @fcbosco1053
    @fcbosco1053 3 ปีที่แล้ว

    Adyamayitta kanunnad. Pudiya Alan. Evide. Kalikavu. Kannituka parayum. Undakkarund. Musings curry pole vekkum

  • @indrani442
    @indrani442 3 ปีที่แล้ว +2

    സ്നേഹം💚

  • @shanibashameem3477
    @shanibashameem3477 3 ปีที่แล้ว

    Njanum e channel kanunnathu veedu kanananu 😘

  • @janakisunil7094
    @janakisunil7094 3 ปีที่แล้ว

    Hi Njan deepa sunilkumar deepa hide friend adukkalla super

  • @jyothilakshmi6733
    @jyothilakshmi6733 3 ปีที่แล้ว +3

    Onion add cheytha dosa 👌😍

  • @ambikam114
    @ambikam114 2 ปีที่แล้ว +1

    Njagalum palakkade ane ete amma cheidhu kazhichitunde

  • @sethumadhavan516
    @sethumadhavan516 ปีที่แล้ว +1

    Ithoru seasonal delicacy aanu.varsh athil onnorando divasam mathrame kittarullu..ethundanulla vishamam...nulliyedukkunna.payasam..

  • @anitharaveendran8818
    @anitharaveendran8818 3 ปีที่แล้ว

    അടിപൊളി ശ്രീല..നല്ല experince ആയി അല്ലേ

  • @muhammedafthab1061
    @muhammedafthab1061 3 ปีที่แล้ว

    Hi nalla vedio

  • @vahidhajamal7594
    @vahidhajamal7594 3 ปีที่แล้ว +1

    Gud gud 👍

  • @midhunlalmidhun559
    @midhunlalmidhun559 2 ปีที่แล้ว

    Superr

  • @sulochanaradhakrishnan1249
    @sulochanaradhakrishnan1249 18 วันที่ผ่านมา +1

    👌👌🌹🌹👌👌

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +2

    Sooper

  • @mohananvp9587
    @mohananvp9587 2 ปีที่แล้ว

    കൊള്ളാം ചോറിയണം കൊണ്ടുള്ള കൂട്ടാൻ

  • @sasikalamk8790
    @sasikalamk8790 3 ปีที่แล้ว

    Oppoooooooooole സൂപ്പർ,

  • @TeacherammasSpecial
    @TeacherammasSpecial 3 ปีที่แล้ว

    ആനച്ചൊറിയണം എന്നാണ് ഞങ്ങൾ പറയ്യന്നത്. ഇത് ഞാൻ കറി വെച്ചിട്ടുണ്ട്. ഞാൻ ഇടുന്നുണ്ട് ഇതിന്റെ വീഡിയോ. ഏതായാലും നന്നായിട്ടുണ്ട് ശ്രീല മോളേ .

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +1

    ശ്രീലേ കുറേയായി അല്ലേ കാണാതെ ഷാജുവിനേയും കുടുംബത്തേയും നല്ല ടത്ത് കണ്ട തീൽ സന്തോഷം. ശ്രീലയുടെ പാചകം ഞങ്ങ ൾ ക്ക് നന്നായറിയുന്നതല്ലെ . ചന്ദ്ര മതീ.

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 3 ปีที่แล้ว

    Wow my Deepu. You are so nice da my frnd. Ente best frnd ❤️❤️

  • @bindu.vijayakrishnan1359
    @bindu.vijayakrishnan1359 3 ปีที่แล้ว +2

    കോഴിക്കോട് ഭാഗത്ത് കഞ്ഞിതൂവ എന്നാ പറയാ, ഇത് താളിക്യേം ചെയ്യും, നാളികേരം അരച്ച് കൂട്ടാനുംണ്ടാക്കും

  • @deepaspassion
    @deepaspassion 2 ปีที่แล้ว

    Hai kollalo...nammal nattukara

  • @aryaa6995
    @aryaa6995 3 ปีที่แล้ว +3

    ഓപ്പോളേ സുഖാണോ video ഉഷാറായി കേട്ടോ. എന്നെ ഓർമ്മയുണ്ടോ ഒത്തിരി സ്നേഹത്തോടെ അനിയത്തി 💖💖

  • @saranyareghu3378
    @saranyareghu3378 3 ปีที่แล้ว +1

    Good👍👍👍👍👍

  • @SS-ez2sj
    @SS-ez2sj 3 ปีที่แล้ว

    Beautiful video 😍.Lalluu

  • @voiceofkala
    @voiceofkala 4 หลายเดือนก่อน +1

    👌👌👌👌👌👍❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +1

    I like all your recipes.
    As busy at hospital, not able to post comments always.

  • @unniscreation1950
    @unniscreation1950 3 ปีที่แล้ว

    shajuchetta,Chechi, sheelachechi hai sughamano. welcome to erumely

  • @kingani424
    @kingani424 3 ปีที่แล้ว +1

    Hai deepa ചേച്ചി 🥰🥰🥰🥰🥰

  • @rasmins8709
    @rasmins8709 3 ปีที่แล้ว +2

    ഒരു ദിവസം വരണം അങ്ങോട്ടൊക്കെ 😄😄 അടിപൊളി