ചീത്ത കൊളസ്‌ട്രോൾ ദിവസങ്ങൾ കൊണ്ട് കുറച്ചു കളയുന്ന ഏഴ് അത്ഭുത ഭക്ഷണങ്ങൾ | Dr Hamid

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/y1bpy9
    WhatsApp: wa.link/aueozb
    Contact For Booking :
    +91 9061 065 812
    +91 7012 065 812
    Dr. Hamid Muhyidheen, BNYS
    Consultant (Functional Medicine)
    WhatsApp: wa.link/y1bpy9
    ഈ ഭക്ഷണം കഴിച്ചാൽ മതി ഷുഗർ വരികയും ഇല്ല വന്നത് മാറുകയും ചെയ്യും | sugar kurakkan malayalam
    • ഈ ഭക്ഷണം കഴിച്ചാൽ മതി ...
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    Phone: +91 9745 050 226 (Health Channel Manager)
    WhatsApp: wa.link/6a98m5
    #malayalam_health_tips#health_tips_malayalam #dr_hisham_hyder

ความคิดเห็น • 337

  • @jasmiabdulrahman9149
    @jasmiabdulrahman9149 7 หลายเดือนก่อน +25

    ഡോക്ടർ എനിക്ക് ചീത്ത കൊളസ്ട്രോൾ ഉണ്ട് ഈ ക്ലാസ്സ് എനിക്ക് ഉബകാര പൊട്ട് നന്നി നമസ്കാരം അള്ളാഹു ആഫിയത്തുള്ള ദീർഘയുസ്തരട്ടെ...🤲🤲🤲👍🙏🏽😄

  • @ponnammaabraham3677
    @ponnammaabraham3677 7 หลายเดือนก่อน +8

    ഡോക്ടറെ ഞാൻ പല ഡോക്ടർമാരുടെയും വീഡിയോ കണ്ട് അവരാരും പറയാത്ത കാര്യങ്ങൾ തങ്ങൾ പറഞ്ഞു തന്നു നന്ദി 🙏

  • @razack7951
    @razack7951 ปีที่แล้ว +16

    നല്ല അറിവ് പകർന്നുതന്ന Dr.جزاكم الله خيرا

  • @ShajivmShaji-zz5pk
    @ShajivmShaji-zz5pk ปีที่แล้ว +7

    മലയാളിക് മലയാളത്തിന്റെ ആഹാരം അതാണ് മരുന്ന്

    • @mujeebkolichal999
      @mujeebkolichal999 11 หลายเดือนก่อน

      കാന്താരി സൂപ്പർ

    • @prashanthprashanth5765
      @prashanthprashanth5765 9 หลายเดือนก่อน

      But pulli Europeans food matrame parau 😀😁

  • @appuponnu6495
    @appuponnu6495 11 หลายเดือนก่อน +34

    ഏകദേശം 8മിനിട്ട് മുതൽ കണ്ടാൽ മതി കാര്യം മനസ്സിലാവും 😊

  • @geethapillai6885
    @geethapillai6885 ปีที่แล้ว +10

    Carbohydrates, sugar, processed food kurakkuka, 30 minutes enkilum nadakkuka. Ithrayenkilum cheythal nannayi rikkum.
    Triglycerides, HDL ratio ( eg Triglycerides 99 divided by HDL 53 = 1.867)
    less than 2 enkilum vannal nallathu.

  • @sreedharantp7058
    @sreedharantp7058 ปีที่แล้ว +8

    Dr കുറച്ചു കുടി ഹോം വർക്ക്‌ ചെയ്യണം

  • @athulyasarasamma2209
    @athulyasarasamma2209 11 หลายเดือนก่อน +13

    എനിക്ക് 50 വയസ്സ് ഉണ്ട്
    കൊളെസ്ട്രോൾ 251
    ബിപി നോർമൽ ആണ്

    • @Kannanrpnair
      @Kannanrpnair 6 หลายเดือนก่อน +2

      32vayas cholesterol 277😂 don't worry

    • @VeenaVijayan-ou5mq
      @VeenaVijayan-ou5mq 5 หลายเดือนก่อน

      30vayasu 215🤣😂😂

    • @ansarimohmd2254
      @ansarimohmd2254 5 หลายเดือนก่อน

      ​@@Kannanrpnair medicine kazhikkunnundo?

    • @zx_siyas_ox
      @zx_siyas_ox 3 หลายเดือนก่อน

      30 vayass clostrol 280

    • @lillyjoseph4344
      @lillyjoseph4344 2 หลายเดือนก่อน +1

      😂😂​@@Kannanrpnair

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 ปีที่แล้ว +6

    Nammude nattil kittunna sangathikal parayu.sadharankkare pariganikkane.

  • @jabbaram727
    @jabbaram727 ปีที่แล้ว +2

    Thankyou somach.dokter

  • @raheemmk6474
    @raheemmk6474 ปีที่แล้ว +16

    പാവങ്ങളുടെ dr രാജേഷ് കുമാർ

    • @ReshmaKunjava-i8z
      @ReshmaKunjava-i8z 2 หลายเดือนก่อน

      Dr Rajesh sir ❤

    • @lillyjoseph4344
      @lillyjoseph4344 2 หลายเดือนก่อน

      Dr: മനോജ്‌ ജോൺസൻ, Dr: ശിംജി, Dr: ഡാനിഷ് സലീം.❤

  • @LissySebastian-f7e
    @LissySebastian-f7e ปีที่แล้ว +4

    Helpfulvideo

  • @joyjoseph6807
    @joyjoseph6807 2 ปีที่แล้ว +14

    നടക്കുന്ന കാര്യം എന്തെങ്കിലും പറയു ഡോക്ടർ സർ, പാ പ ങ്ങൾ കഴിക്കു ന്ന എന്തെങ്കിലും,

    • @manatilmanatilmoh7714
      @manatilmanatilmoh7714 2 ปีที่แล้ว

      Nadanna mati

    • @ancyjoseph282
      @ancyjoseph282 2 ปีที่แล้ว +1

      Flax seed 2spoon ദിവസം കഴിക്കു...

    • @ancyjoseph282
      @ancyjoseph282 2 ปีที่แล้ว +2

      ചോറ് ഒരു നേരം, പച്ചക്കറി കൂടുതൽ.... മുട്ട ഒക്കെ കഴിച്ചു ഞാൻ കുറച്ചു....

    • @നരസിംഹമന്നാടിയാർ-ട2ജ
      @നരസിംഹമന്നാടിയാർ-ട2ജ 10 หลายเดือนก่อน

      ​@@ancyjoseph282 ഇപ്പൊൾ എങ്ങനെ ഉണ്ട്?

  • @praveenpraveen7340
    @praveenpraveen7340 ปีที่แล้ว +7

    Thank u sir തവിടെണ്ണ കുടിക്കാൻ pattumo😭

  • @windowsvlog
    @windowsvlog ปีที่แล้ว +6

    Dr റെ ഞങ്ങൾ പാവങ്ങൾക്ക് കഴിക്കാൻ ഉള്ള എന്തേലും മരുന്ന് പറഞ്ഞു താ...

    • @Blackpanthers15
      @Blackpanthers15 ปีที่แล้ว +1

      Exercise ചെയ്യുക നന്നായി, പാവങ്ങൾക്കും പറ്റുമല്ലോ, ഫുഡ്‌ കണ്ട്രോൾ ചെയ്യുക, വാരി വലിച്ചു കഴിക്കാതിരിക്കുക, ഒരു മരുന്നും കഴിക്കേണ്ട

  • @ashrafok9432
    @ashrafok9432 ปีที่แล้ว +61

    ഡോക്ടർ പറഞ്ഞത് എല്ലാം ശെരിയാണ് കൂലി പണി എടുക്കുന്ന എനിക്ക് അതും ജോലി കുറവ്. ഇതൊക്ക വാങ്ങണമെങ്കിൽ ലോൺ എടുക്കണം ലോൺ എടുത്താലോ ജപ്തി ആവും

    • @renjithravi6065
      @renjithravi6065 ปีที่แล้ว +1

      😂😂😂😂

    • @sudheeshms9301
      @sudheeshms9301 ปีที่แล้ว +5

      ഒന്നുകിൽ lone എടുക്കാ അല്ലെങ്കിൽ Dr. പറഞ്ഞ ഈ നല്ല കാര്യങ്ങൾ കേട്ടില്ല എന്ന് വെക്ക്യാ...

    • @padmapillai9586
      @padmapillai9586 ปีที่แล้ว +1

      🙏🕉💓

    • @josephjecco9031
      @josephjecco9031 ปีที่แล้ว +1

      MN

    • @hyderali5769
      @hyderali5769 ปีที่แล้ว

  • @Unnikrishnanpp2571
    @Unnikrishnanpp2571 ปีที่แล้ว +11

    എല്ലാം വിലകൂടിയ സാധനങ്ങൾ. സാധാരണക്കാർക്ക് ഇതിന്ടെയൊക്കെ വില കേട്ടാൽ തന്നെ കൊളസ്ട്രോൾ കുറയും.

  • @ABCBUILDERSKKL
    @ABCBUILDERSKKL 5 หลายเดือนก่อน +1

    എന്താണ് functional medicine, കൊണ്ട് ഉദ്ദേശിക്കുന്നത്... അത് മോഡേൺ മെഡിക്കൽ സയൻസിന്റ ഭാഗമാണോ?... അറിയാൻ താല്പര്യമുണ്ട്.. കൂട്ടത്തിൽ,ഡോക്ടറുടെ academic qualification ഉം അറിയാൻ ആഗ്രഹിക്കുന്നു

  • @AbrahamMa-f2u
    @AbrahamMa-f2u 11 หลายเดือนก่อน +1

    എല്ലാ മനുഷ്യരും കൊച്ചിയിൽ ആണോ ജീവിവിക്കുന്നത്

  • @shajahans388
    @shajahans388 ปีที่แล้ว +6

    വളരെ informative ആയ വിഡിയോ.കൂട്ടത്തിൽ ഒരു
    കാര്യം കൂടി അറിഞ്ഞാൽ കൊള്ളാം.apricot ഇൻ്റെ പ്രത്യേകതകൾ കൂടി ഒന്ന് വിവരിക്കാമോ ഡോക്ടർ?

  • @vijayans2594
    @vijayans2594 ปีที่แล้ว

    Ethra sundharanaya doctor....mudi Motta pole aakkiyathu face mariyapoleyundu

  • @hydarali4693
    @hydarali4693 ปีที่แล้ว +8

    ഒലീവ് ഓയിൽ സലാഡിൽ ചേർക്കാതെ ടീസ്പൂണ് കൊണ്ട് ടോണിക് കഴിക്കുന്ന രൂപത്തിൽ കഴിച്ചാൽ കുഴപ്പമുണ്ടോ....?

    • @manojjacob9971
      @manojjacob9971 ปีที่แล้ว

      ഒലിവ് ഓയിൽ ഡയറക്റ്റ് ആയിട്ടു കഴിക്കുന്നത് നല്ലതാണെന്നു പല ഡോക്ടമാരും പറയുന്നുണ്ട്

    • @haneefahaneefa2439
      @haneefahaneefa2439 7 หลายเดือนก่อน

      No

  • @sharmilasharmila-f3k
    @sharmilasharmila-f3k 2 หลายเดือนก่อน +1

    Hi sir gm Hamid sir take care health sir🎉

  • @gamingwithdrago6562
    @gamingwithdrago6562 ปีที่แล้ว +4

    Good msge

  • @ROHINICHANDRASEKHARAN
    @ROHINICHANDRASEKHARAN 7 หลายเดือนก่อน +1

    Good❤ 13:37

  • @JASB-ki9sl
    @JASB-ki9sl ปีที่แล้ว +8

    കുറച്ചു കൂടി ചുരുക്കി പറഞ്ഞാൽ ഉപകാരം ആയിരുന്നു.അത് പോലെ നാട്ടിൽ സുലഭമായി കിട്ടുന്ന എന്തെങ്കിലും കഴിച്ചാൽ ldl കുറയുമോ

    • @Blackpanthers15
      @Blackpanthers15 ปีที่แล้ว +2

      നന്നായി exercise ചെയ്യുക, വേറെ വഴിയൊന്നും ഇല്ല, യുട്യൂബിൽ ധാരാളം exercise വീഡിയോസ് ഉണ്ട്, ഡെയിലി കുറഞ്ഞത് 40മിനുട്സ് റൂമിൽ നിന്ന് തന്നെ ചെയ്യാൻ പറ്റും 👍😊

  • @ansilaansila4188
    @ansilaansila4188 2 ปีที่แล้ว +8

    Thank you doctor

  • @alanAlan-j2u
    @alanAlan-j2u 2 หลายเดือนก่อน +1

    നാട്ടിൽ വില കുറച്ചു വരുന്ന സാധനങ്ങൾ. ഡോക്ടർ പറഞ്ഞു തരണവോ? നിങ്ങൾക്ക് അറിയില്ലെ

  • @MARIYAKALATHINGAL
    @MARIYAKALATHINGAL ปีที่แล้ว +29

    ❤1ഒലിവ് ഓയിൽ
    2അവൊക്കാഡോ
    3 മീൻ എണ്ണം
    4 പിസ്ത,
    വാൽനട്,
    ബദാം....
    7ഡാർക്ക് ചോക്ലേറ്റ്
    + വ്യായാമവും❤

  • @prabha654
    @prabha654 ปีที่แล้ว +9

    പാവങ്ങൾക്ക് കഴിക്കാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ. Dr.

    • @Blackpanthers15
      @Blackpanthers15 ปีที่แล้ว +4

      പാവങ്ങൾക്ക് അസുഖം വരില്ലല്ലോ, പാവങ്ങൾ വാരിവലിച്ചു കഴിക്കാനുള്ള അത്രമാത്രം സാമ്പത്തികം ഉണ്ടാകില്ല, വാരിവലിച്ചു കഴിക്കുന്നവർക്കാണ് ഈ അസുഖങ്ങൾ വരുന്നത്, അത് സാമ്പത്തികം ഉള്ളവരായിരിക്കുമല്ലോ, അവർക്കാണ് അസുഖവും വരുന്നത്, അവർക്ക് ഇതൊക്ക വാങ്ങാനും സാമ്പത്തികം ഉണ്ടാകും, പാവങ്ങൾക്ക് അസുഖം വരില്ല, പേടിക്കേണ്ട

    • @muhammedshahale2557
      @muhammedshahale2557 9 หลายเดือนก่อน

      Adanneee😂😂

    • @muhammedshahale2557
      @muhammedshahale2557 9 หลายเดือนก่อน

      Ed Dr undaakunna rokamaannooo pavanghalkk pattunnaad parayunnad oroo rogathine adintedaaya food undaavum

  • @sudheendran100
    @sudheendran100 ปีที่แล้ว +2

    Oru malayali k avanu sulabamayi kitunna enthoke kazch cholesterol kurakkanm ennu parayunnthinum pakarm, foriegn book copy paste cheythal ethayrikkum avastha.. nale muthal avocado. Olive oil dark chocolate okke vangi varan ammayod parayam😂.. you could do this video in English rather than Malayalam, so that forigenrs will be benefited… 😮..
    Sorry to say

  • @jineshputhukkulangara9093
    @jineshputhukkulangara9093 2 ปีที่แล้ว +7

    നല്ല ഫിഷ് ഓയിൽ ലിങ്ക് പറഞ്ഞു തരാമോ?

  • @patrioticvlog1732
    @patrioticvlog1732 10 หลายเดือนก่อน +1

    ദയവായി ഇങ്ങനെ നീട്ടിവലിച്ച് കൊണ്ടുപോകുന്നത് നിർത്തുമോ💐💐💐💐

  • @stellajacob1176
    @stellajacob1176 ปีที่แล้ว +3

    Kathari mulaku kazichal cholesterol kurayumo

    • @Blackpanthers15
      @Blackpanthers15 ปีที่แล้ว

      Exercise ചെയ്യാതെ ഒരു കൊളസ്ട്രോളും കുറയില്ല, exercise+ diet= health

  • @johnsonmm4459
    @johnsonmm4459 5 หลายเดือนก่อน

    Cooking olive oil kazhekamo

  • @sulaimansulaimanck7357
    @sulaimansulaimanck7357 ปีที่แล้ว +2

    ഒഴിവാക്കേണ്ടത്.. Do. പറഞ്ഞില്ല

  • @nasim.kthangal599
    @nasim.kthangal599 ปีที่แล้ว +136

    ഡോക്ടറെ പാവങ്ങൾക്ക് ഇതൊക്കെ വില കൊടുത്തു വാങ്ങാൻ കഴിയുമോ. നാട്ടിൽ വില കുറച്ചു കിട്ടുന്ന സാധനങ്ങൾ എന്തൊക്കെ യാണന്നു പറഞ്ഞു കൊടുക്കുക. അതെല്ലേ നല്ലത്. ഇതൊക്കെ ഡോക്ടർ പറഞ്ഞില്ലെങ്കിലും ലുലു വിൽ പോയി കാശ് ഉള്ളവർ വാങ്ങുന്നുണ്ട്. കഴിക്കുന്നുണ്ട്. ദയവു ചെയ്ത് പണം ഉള്ളവനെ മനസ്സിൽ കാണാതെ പാവപെട്ടവർക്കു വേണ്ടി നല്ലകാര്യം ചെയ്യൂ

    • @InnerPeace_007
      @InnerPeace_007 ปีที่แล้ว +6

      Good things comes at a price

    • @JophyVagamon
      @JophyVagamon ปีที่แล้ว +4

      വല്ലപ്പോളും കിട്ടുന്ന പെൻഷൻ ആണ് ആകെ ഉള്ള വരുമാനം അതും കിട്ടുന്നത് വല്ലപ്പോളും പാരലൈസ് ആയി കിടക്കുന്നതു കൊണ്ട് കൊളസ്‌ട്രോൾ ബേൺ ചെയ്തു പോകുന്നില്ല ഞങ്ങൾക്ക് വാങ്ങാൻ പറ്റുന്ന വിലയിൽ ഉള്ള ആഹാരം പറയുമോ plz ട്രൈ ഗ്ലീസറൈഡ് 443 ആണ് 😭

    • @APM68.
      @APM68. ปีที่แล้ว +3

      പണക്കാരുടെ കാര്യമാണ് പറയുന്നത്

    • @UshaJoshy-if8sl
      @UshaJoshy-if8sl 11 หลายเดือนก่อน +1

      😊😊😊😊😊😊o😊o😊😊o

    • @UshaJoshy-if8sl
      @UshaJoshy-if8sl 11 หลายเดือนก่อน +1

      😊😊😊😊

  • @sunnythomas5672
    @sunnythomas5672 6 หลายเดือนก่อน +1

    Thanku

  • @harikumar2989
    @harikumar2989 6 หลายเดือนก่อน

    ഡോക്ടർഎൻറെ കയ്യിൽ ഉള്ളത് വെർജിൻ ഒലിവ് ഓയിലാണ് അത് കൊള്ളാമോ എന്നാണ് അറിയേണ്ടത് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ അല്ല അത് കഴിച്ചാൽ കുറയുമോ

  • @bibincbalanbibincbalan7658
    @bibincbalanbibincbalan7658 ปีที่แล้ว +2

    Thank you for the information sir🙏🙏🙏

  • @vijayanpillai3800
    @vijayanpillai3800 2 ปีที่แล้ว +10

    നിങ്ങളുടെ preface മാത്രം പകുതി വിഡിയോ ആയി. പിന്നെ extra Virgin എന്നു പറഞ്ഞു കിട്ടുന്ന olive oil ആർക്ക് തിരിച്ചറിയാൻ കഴിയും?

    • @nabeelakadhernabeelakadher1550
      @nabeelakadhernabeelakadher1550 ปีที่แล้ว

      അതിന്മേൽ എഴുതിയിട്ടുണ്ട്

    • @josemc9171
      @josemc9171 ปีที่แล้ว

      ​@@nabeelakadhernabeelakadher1550എഴുതിയാൽ Extra virgin ആകുമോ

  • @KalaMoly
    @KalaMoly ปีที่แล้ว +1

    Nalla fish oil paranju tharamp

    • @jafarmvalappil773
      @jafarmvalappil773 ปีที่แล้ว

      മത്തി, അയല, നത്തേലി ,മാന്തഴ

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 ปีที่แล้ว +1

    Ty doc

  • @marykuttyvarghese3590
    @marykuttyvarghese3590 10 หลายเดือนก่อน +1

    പാവപ്പെട്ടവർക്ക് പറ്റിയ വല്ലതും ഉണ്ടോ.?

  • @KK-kx8ir
    @KK-kx8ir ปีที่แล้ว +1

    Good dr❤❤❤

  • @joyammageorge7340
    @joyammageorge7340 ปีที่แล้ว +4

    Thank you docter👍👍👍

  • @didcool007
    @didcool007 ปีที่แล้ว +20

    Olive oil
    Avocado
    Fish oil
    Pistachio, almond,walnut
    Dark chocolate 30 g daily
    Vit B niacin
    Excercise

  • @Priyamoments
    @Priyamoments ปีที่แล้ว

    Nammude naattil kittunna sadhanangal parayu

  • @rejuknpykarunagappally4613
    @rejuknpykarunagappally4613 2 ปีที่แล้ว +18

    ഈ പറഞ്ഞതിൽ ഒന്നും തന്നെ നമ്മുടെ നാട്ടിൽ കൃഷിചെയ്യുന്നതോ ഉണ്ടാക്കുന്നതോ അല്ല.. ബ്ലാക്ക് ചോക്ലേറ്റ് പോലും കളർ ചേർത്ത് ഉണ്ടാക്കുന്ന മൈദ product ആണ്.. Dr. നമ്മുടെ നാട്ടിൽ കിട്ടുന്ന സാധാരണക്കാർക്ക് കഴിക്കാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ

    • @lailaav5601
      @lailaav5601 2 ปีที่แล้ว

      Thanks.doctorj

    • @muhammedashrafetp6450
      @muhammedashrafetp6450 2 ปีที่แล้ว +1

      ഉരുക്കു വെളിച്ചെണ്ണ, virgin coconut oil. and coconut.

    • @Blackpanthers15
      @Blackpanthers15 ปีที่แล้ว

      നന്നായി exercise ചെയ്യുക, ഫുഡ്‌ കണ്ട്രോൾ ചെയ്യുക

    • @PriyaAnnaStephanose
      @PriyaAnnaStephanose 11 หลายเดือนก่อน

      🤣🤣🤣 black chocolate alla
      dark chocolate
      and its not food color

  • @anniesheelajacob5678
    @anniesheelajacob5678 2 ปีที่แล้ว +1

    Ente ponnu dr. Sadharanakkarkku medichu kazhikkavunna food ne patti parayoo.

    • @rejith998
      @rejith998 ปีที่แล้ว

      Sadaranakkaranu medichu kazhikkan pattunnathellam cholestrol items....baji,parotta,omellete,thattukada foods

  • @padmavathipr2372
    @padmavathipr2372 ปีที่แล้ว

    More informative..talk

  • @pap7784
    @pap7784 ปีที่แล้ว +1

    6:00 to end (content )

  • @manjudanish3026
    @manjudanish3026 2 ปีที่แล้ว +7

    Good information Sir 🌹

  • @sankar3275
    @sankar3275 ปีที่แล้ว

    NICE

  • @sreedevipa2645
    @sreedevipa2645 9 หลายเดือนก่อน +1

    ഡോക്ടർ പറഞ്ഞതുപോലെപെർഫെക്ട് ആയി ഞാൻ ചെയ്തു നോക്കി എന്നിട്ടും എന്റെ കൊളെസ്ട്രോൾ കുറഞ്ഞില്ല LDL, HDL കൂടി കാണുന്നു. എനിക്ക് 57വയസ്സായി എന്താണ് ഡോക്ടർ കുറയാഞ്ഞത്. പാരമ്പര്യമായി ഉള്ളതുകൊണ്ടാണോ.

    • @SJ-oe6jb
      @SJ-oe6jb 5 หลายเดือนก่อน

      Olive oil chilarkku cholesterol koottum, enikku koodi,njan avoid cheythapppol kuranju.not gud for everyone.

    • @nair3269
      @nair3269 4 หลายเดือนก่อน +1

      മലയാള നാട്ടിലെ സാധാരണ മനുഷ്യരുടെ നില അറിഞ്ഞിട്ട് പറയൂ ഡോക്ടറെ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്നവർക്ക് പറ്റിയ ആഹാരം ബദാം, വാൾനട്ട്, പിസ്റ്റ, ഒലിവ് ഓയിൽ. അമേരിക്കയിൽ പോയി പ്രാക്ടീസ് ചെയ്യുന്നതായിരിക്കും നല്ലത്

  • @زينبمعينالدين
    @زينبمعينالدين 2 ปีที่แล้ว +6

    Mashallah nalla arivan

  • @shailashailabi8831
    @shailashailabi8831 ปีที่แล้ว

    👍🏻👍🏻👍🏻👍🏻thankyou

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +22

    ആകർഷകമായ heading കൊടുത്തു വലിച്ചു നീട്ടല്ലേ dr. Pls come to the points

  • @renjinikr7906
    @renjinikr7906 ปีที่แล้ว +2

    Fasting cheyyu imf cholesterol kuryum

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว

    3 bakshanam edhennu parayu valichu neetti boradippikkalle

  • @jessyfrancis7534
    @jessyfrancis7534 ปีที่แล้ว +12

    Hdl cholesterol ratio 5 ൽ കൂടുതൽ ആയാൽ കുഴപ്പമാണോ? (Women)

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +1

    good information

  • @sradhas8125
    @sradhas8125 10 หลายเดือนก่อน

    Extra virgin olive oil
    Avocado 🥑
    Nuts badam pistachio, walnut.(Without salt)
    Fish oil (Omega 3,
    Consume Fish without oil)
    Dark chocolate 30mg.

  • @nishabiju4594
    @nishabiju4594 ปีที่แล้ว +1

    Nattil kittunnathenthenkilm undo

  • @marykuttygeorge1664
    @marykuttygeorge1664 2 ปีที่แล้ว +4

    Very good information thanks

    • @aboobakerpt4319
      @aboobakerpt4319 2 ปีที่แล้ว +1

      ടോക്ടറേവീട്.സതലഎവിടേയാണ്.ഒന്പറയാമോ.

  • @sujathasujana9978
    @sujathasujana9978 ปีที่แล้ว +3

    Thank you🙏

  • @shijucshiju4033
    @shijucshiju4033 ปีที่แล้ว

    Thanks

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว +1

    Thank you Dr thank you. God bless you always.

  • @PushpaKuttan-x9p
    @PushpaKuttan-x9p ปีที่แล้ว +1

    ഒലിവ് ഓയിലും ഒലിവിന്റെ കായയും നട്ട്സ് എല്ലാം കഴിക്കുന്നുണ്ട് പക്

  • @naseemanasi6312
    @naseemanasi6312 ปีที่แล้ว +5

    Thank you Doctor 🙏🙏🙏🙏🙏

  • @beesabu4719
    @beesabu4719 ปีที่แล้ว +22

    എന്തല്ലാം കഴിച്ചാലും കൊളെസ്ട്രോൾ കുറയ്ക്കണമെങ്കിൽ നന്നായി exercise ചെയ്യുക . ചിലർക്ക് മരുന്ന് കഴിച്ചാൽ മാത്രമേ കുറയുകയുള്ളു . ഇതെല്ലം expensive foods ആണ്

    • @Blackpanthers15
      @Blackpanthers15 ปีที่แล้ว

      Exercise must ayi ചെയ്യണം, എങ്കിൽ expensive ഫുഡിന്റെ പിറകെ പോകണ്ടല്ലോ

    • @ratheeshkumarmc4762
      @ratheeshkumarmc4762 ปีที่แล้ว

      ശരീരത്തിലെ അവയവങ്ങളെ ല്ലാം കൃത്യമായി ചലിക്കുന്ന ഒരു ജോലിയാണ് ഞാൻ ചെയ്യുന്നത് അത് ചെറിയ പ്രായത്തിൽ തുടങ്ങിയതു്മാണ് തളയിട്ടുകയറുന്ന തെങ്ങ് കയറ്റ തൊഴിലാളിയാണ് 50 തെങ്ങ് ശരാശരി ഈ 50 വയസ്സിൽ കയറുന്നുമുണ്ട് എന്നിട്ടും എനിക്ക് കൊളസ്ട്രോൾ 280 നും മുകളിലാണ് ഏകദേശം ഒരു ദിനം 30 കിലോമീറ്റർ ഓടുന്ന ഒരാളിന്റെ ശരീരം വർത്തിക്കുന്നതിലും അധികമാണ് എന്റെ ജോലിയുടെ കാഠിന്യം ഇത് ഭക്ഷണത്തിൽ നിന്നുമാത്രമാണ് എന്നതാണു യാഥാർത്ഥ്യം അതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാൻ എക്സർസൈസിനേക്കാൾ പ്രാധാന്യം ഭക്ഷണം നിയന്ത്രിക്കൽ തന്നെയാണ് ഞാൻ അനുഭവസ്ഥൻ ആണ്.

    • @jayasreekunjamma4770
      @jayasreekunjamma4770 7 หลายเดือนก่อน

      Art of living nte courses cheythal yogas padikkam

  • @ambilyleo3698
    @ambilyleo3698 2 ปีที่แล้ว +6

    ചിക്കന്റെ ലിവർ ദിവസവും കഴിക്കാൻ പറ്റോ

    • @rajtheking659
      @rajtheking659 2 ปีที่แล้ว +1

      😄😃

    • @antonypj217
      @antonypj217 ปีที่แล้ว +1

      വെജിറ്റേറിയൻ ആവുക
      ചീര വച്ച് പിടിപ്പിക്കുക
      പൊന്നാം കണ്ണി ചീര വേഗം പിടിക്കും മുറിച്ചു നടാം👍

    • @rineeshvrineeshv5861
      @rineeshvrineeshv5861 ปีที่แล้ว

      Morning kazhikam evening kazhikam

  • @jisharartspunnayurkulam854
    @jisharartspunnayurkulam854 ปีที่แล้ว

    അവുക്കട
    പച്ചയ്ക്ക് കഴിക്കണോ

  • @shibasshan3405
    @shibasshan3405 ปีที่แล้ว

    ELAS TIC ആണോ

  • @KalaMoly
    @KalaMoly ปีที่แล้ว +1

    Fishoil paranjuthatamo

  • @shinsmedia
    @shinsmedia ปีที่แล้ว +1

    Cholesterol 2002
    Triglycerides 245
    HDL Cholesterol 33
    LDL Cholesterol 120
    VLDL Cholesterol 49
    Cholesterol HDL ratio ....
    Ente result aanu

    • @aiderm7869
      @aiderm7869 11 หลายเดือนก่อน

      2002 or 202?

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +5

    കഞ്ഞി വക്കാൻ പൈസ ഇല്ലാത്ത വന്നോട് നെയ്യപ്പം. ചുട്ടു കഴിക്കാൻ പറയാം

    • @babuverot4150
      @babuverot4150 ปีที่แล้ว

      ithoke viyarpinte asugam ullavarku paranjitullathanu.sareeram viyarkunnavarku ithonnum avasyamilla.

    • @User.1-1
      @User.1-1 ปีที่แล้ว

      😂😂

  • @NoufuNajran
    @NoufuNajran 10 หลายเดือนก่อน +1

    Batter cofi kudikkamo?

  • @PushpaKuttan-x9p
    @PushpaKuttan-x9p ปีที่แล้ว +4

    ഡോക്ടറെ പറഞ്ഞ എല്ലാ സാധനങ്ങളും ഗൾഫിൽ നിന്ന് കൊണ്ടുവന്നിട്ട് കഴിക്കേണ്ട പക്ഷേ എന്നിട്ടും നല്ല കഴിക്കുന്നു

  • @jessievarghese9527
    @jessievarghese9527 2 ปีที่แล้ว +8

    Very informative. Thank you Doctor

    • @vishnus655
      @vishnus655 2 ปีที่แล้ว

      Informative, I wish it would be brief.

    • @vishnus655
      @vishnus655 2 ปีที่แล้ว +4

      Broccoli is not a leafy vegetable.

  • @geethageethakrishnan9093
    @geethageethakrishnan9093 2 ปีที่แล้ว +3

    Dark chocolate nalla
    Brand ethane dr
    Plz reply

  • @sherif1819
    @sherif1819 11 หลายเดือนก่อน

    Extra virgin olive oil
    Dark chocolate
    Avocado
    Pista almond walnuts
    Fish oil
    Vitamin B

  • @sreedharantp7058
    @sreedharantp7058 ปีที่แล้ว

    Performence not so fare

  • @mathewjoseph7094
    @mathewjoseph7094 2 ปีที่แล้ว +20

    സാധാരണ ആൾക്കാർക്ക് പറ്റുന്ന വല്ലതും കയ്യിലുണ്ടോ ഡോക്ടർ...

    • @vinayabinu-sm2dd
      @vinayabinu-sm2dd ปีที่แล้ว +1

      Elements brandile well hert enna capsule use cheyyu .urappayum mar um.njangalokke veettil use cheythu mariyatha.minimum2 months use cheythal mathi.complete ayittum mar um.

    • @vinayabinu-sm2dd
      @vinayabinu-sm2dd ปีที่แล้ว

      Ernakulathanengil muvattupuzha,cherthala,kolenchery,angamaly

    • @babuverot4150
      @babuverot4150 ปีที่แล้ว

      otam.sadharanakarku daily oru maikoor odam.kolestrol ezhu ayalathu varilla.

  • @shajanpeter7969
    @shajanpeter7969 5 หลายเดือนก่อน +1

    വിട്ടു വിട്ടു കേട്ടാലും മതി.. നല്ല വലിച്ചു നീട്ടൽ ഉണ്ട്...ഇന്റർവെൽ കഴിഞ്ഞു ള്ള പകുതി കേട്ടാലും മതി 🌹

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ปีที่แล้ว +20

    സുലഭമായി കിട്ടുമെന്ന്, അതിന്റെ വില താങ്ങാൻ സാധാരണക്കാർക്ക് പറ്റുമോ. പറ്റുന്നത് പറ.

  • @remyalekhan9179
    @remyalekhan9179 7 หลายเดือนก่อน

    Cooking olive oil available aanallo apol athu cooking use cheythude.

  • @sivakumar.v7550
    @sivakumar.v7550 2 ปีที่แล้ว +9

    Simply include curry leaves and garlics in ur daily diat and work hard for ur survival.thats all

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว

    onn churukki parayayrunnu

  • @seenas4057
    @seenas4057 ปีที่แล้ว +3

    സാധാരണക്കാർക്ക് എങ്ങനെ കുറക്കാൻ പറ്റുമെന്ന് പറഞ്ഞു തരൂ

    • @godislove3014
      @godislove3014 ปีที่แล้ว

      നാരങ്ങാത്തൊലി, വെളുത്തുള്ളി,ഇഞ്ചി ഇവചതച്ച വെള്ളം തിളപ്പിച്ച് ആഴ്ചയിൽ മൂന്ന്ദിവസം അടുപ്പിച്ച് രാവിലെ വെറുംവയറ്റിൽ കുടിക്കുക..ഇത് കുടിച്ചശേഷം രണ്ട്മണിക്കൂറിന് ശേഷമേ മറ്റ് ഭക്ഷണങ്ങൾ കഴിക്കാവൂ..രാവിലെ അഞ്ചുമണിക്കോ അതിനുമുൻപോ കഴിക്കാൻ നോക്കുക..

    • @Unnikrishnanpp2571
      @Unnikrishnanpp2571 ปีที่แล้ว

      പട്ടിണി കിടന്നോ

  • @gtgrider
    @gtgrider 3 หลายเดือนก่อน

    Points പറയൂ

  • @shajinesht6225
    @shajinesht6225 4 หลายเดือนก่อน

    Very very long vdo

  • @abhinaipazhayattil3805
    @abhinaipazhayattil3805 4 หลายเดือนก่อน

    ഭക്ഷണപദാർത്ഥങ്ങൾ പറയുമ്പോൾ പരമാവധി മലയാളത്തിൽ പറയുവാൻ ശ്രെമിക്കുക, അതാണ്‌ മുഖ്യം

  • @muhammedkt1976
    @muhammedkt1976 2 ปีที่แล้ว +3

    താങ്സ് ഫോർ യുവർ ഇൻഫർമേഷൻ sir

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว +1

    Long details boren.

  • @rajanirajani9858
    @rajanirajani9858 ปีที่แล้ว

    SadharanakkarrnteBskshanamParaysnam

  • @shajishakeeb2036
    @shajishakeeb2036 ปีที่แล้ว +3

    Avocado sulabhamayi kittunna fruit onnumalla.broccali leafy veg alla.

  • @prahladanpandalam2980
    @prahladanpandalam2980 11 หลายเดือนก่อน

    പാവങ്ങൾക്ക് 1000രൂപയും അതിൽ കൂടുതലും കൊടുത്തു ഒരു ലിറ്റർ പേ വെള്ളം വാങ്ങാം.

  • @زينبمعينالدين
    @زينبمعينالدين 2 ปีที่แล้ว +4

    Omega 3 eganeya kazikendad

    • @chandrankakkara5418
      @chandrankakkara5418 2 ปีที่แล้ว +3

      ചാള കറി കൂടുതൽ കഴിച്ചാൽ nallathanu

  • @alicejohn5431
    @alicejohn5431 2 ปีที่แล้ว +2

    Four tablespoon olive oil !!!!