24:53 കണ്ടാല്‍ അറിയാം. താന്‍ സുന്ദരിയാണെന്നും അത് ഒരു ആയുധം ആണെന്നും ഉള്ള തിരിച്ചറിവ് മുഖത്തുണ്ട്. Also the song. മന്ദിരമതിൽ വസിക്കും സുന്ദര യക്ഷി 😁😁 Great acting and direction.
Nice Film 🥰 Director Stephy Zavier 👍👌 ഈ പടം ഞങ്ങളുടെ നാട്ടിൽ shooting ഉണ്ടായിരുന്നു Climax scene marriage function Temple പൂവരണി, ശ്രീ മഹാദേവ ക്ഷേത്രം ഞങ്ങളുടെ നാട്ടിലെ Temple (Kottayam Pala)
Excellent movie, with perfect timing of scenes creation. All the actors excell in their role. A wholesome pleasant movie Best wishes G. Ramasubramanian
ഒത്തിരി തേഞ്ഞു poya പെണ്ണുങ്ങളും ഉണ്ടെടോ ലൈഫ്.... എനിക്ക് നഷ്ടം ആയത് 8വർഷം ആയിരുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത വരഷങ്ങൾ പ്രണയിക്കുന്നു എന്ന് പറഞ്ഞു പറ്റിക്കപെടുക ഒരിക്കൽ ഹൃദയം കൊണ്ട് ചേർത്ത് നിർത്തിയവൻ വേറെ പെണ്ണിനെ മടിയിൽ ഇരുത്തി കൊഞ്ചിക്കുന്നത് കാണേണ്ടി വന്ന അവസ്ഥ അങ്ങനെ എന്തൊക്കെ പക്ഷെ പിന്നെ ഒരു തിരിച്ചടി എന്റെ വക ആയിരുന്നു ഉളിപ് ഇല്ലാതെ പല കള്ളം പറഞ്ഞു പിന്നാലെ നടന്നു കൊടുത്തു കരണം നോക്കിട്ട് എന്നിട്ട് അന്തസ്സായി വേറെ ഒരുത്തനെ അങ്ങോട്ട് കെട്ടി സുഖം ആയി ജീവിക്കുന്നു അവൻ ഇപ്പോളും ആരാന്റെ ഭാര്യകെ സ്നേഹം കൊടുക്കാൻ പോകുന്നു 😂😂😂എന്നാവോ തലയിൽ തൂങ്ങി വല്ല പെണ്ണും പിള്ള ആയിട്ട് വരുന്നേ
നല്ല വിദ്യാഭ്യാസമുള്ള പെൺകുട്ടിയുടെ സ്വഭാവം നല്ലതാവണമെന്ന് ഒരു ഉറപ്പും ഇല്ലെന്ന് മനസിലായില്ലേ ബുദ്ധി കൂടിയതുകൊണ്ട് മറ്റുള്ളവരെ പറ്റിക്കാനും നല്ല കഴിവുണ്ടാവും അനുഭവം ഗുരു
ആസിഡാക്രമണവും ക്രൂരമായ കൊലപാതകവും അടക്കം എണ്ണിയാലൊടുങ്ങാത്ത കുറ്റകൃത്യത്തിലേക്ക് വഴിവെക്കുന്ന ഇത്തരം സാഹചര്യങ്ങളെ ഇത്രയും നിസാരവൽകരിച്ചതിനോട് ഒട്ടും യോചിപ്പില്ല ,മീരക്കത് ഒറ്റവാക്കിൽ ഒതുക്കാവുന്ന ഒരു ബന്ധമാണെങ്കിലും ഇരയാവുന്ന പലർക്കും അത് അവരുടെ(അവരുടെ കുടുംബത്തിന്റെ അടക്കം)ജീവനും ജീവിതവും നഷ്ടപ്പെടാവുന്ന തലത്തിലേക്ക് വരെ എത്തിക്കാവുന്ന കാര്യമാണ്.,100 ഇൽ 10 പേരെ മാത്രമേ അതുപോലെ കാണൂ കരഞ്ഞിറങ്ങിപ്പോകുന്നവർ .! ബാക്കി 90 നേയും വരും നാളുകളിൽ വല്ല സൈക്കോ പടത്തിലും കാണേണ്ടിയും വരും
എന്നെയും ഒരുത്തി തേച്ചത് ഇങ്ങനെ ആണ് 🥹🥹 വർഷം 4 കഴിഞ്ഞു പക്ഷെ ചില കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോ അവളെ ഓർത്തുപോകും ഞെഞ്ചിൽ ഇപ്പോളും ഒരു നീറ്റൽ ആണ് 🥹
കല്യാണത്തലേന്ന് ആ ഇറങ്ങിപ്പോയ പയ്യന്റെ മനസ്സിന്റെ വേദന എന്റെ ഹൃദയത്തിലുണ്ട്....
BOYS.. are always GOLD.. 🪙🪙🪙
Sharafudheen fans like adi❤❤👌
ഒതുക്കത്തിൽ അഭിനയിക്കാനുള്ള ഷറഫുദീന്റെ കഴിവ് 👌🏻👌🏻👌🏻👌🏻
This movie is just superb. Never get bore to watch repeatedly 😊😊😅😅
24:53 കണ്ടാല്‍ അറിയാം. താന്‍ സുന്ദരിയാണെന്നും അത് ഒരു ആയുധം ആണെന്നും ഉള്ള തിരിച്ചറിവ് മുഖത്തുണ്ട്.
Also the song. മന്ദിരമതിൽ വസിക്കും സുന്ദര യക്ഷി 😁😁
Great acting and direction.
1:51:04 Sharafudeen... What an acting mahn ❣️
Premalu ❣️
എനിക്ക് ഈ മൂവി ഇൽ ഏറ്റവും ഇഷ്ടപ്പെട്ടഭാഗം മീര അവളുടെ ഭാഗം ന്യായീകരിച്ചു മെഴുകുന്നില്ല
Thanks for the upload😊
പടം super എന്റെ പത്തനംതിട്ട super ❤️. പടം direction super. എല്ലാവരുടെയും ആക്ടിങ് super.
സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കാൻ പറ്റിയൊരു യുവാവുണ്ട് 😂🔥
Oru new gen padam with pazhey padam indey same vibe, naadu, situational comedy angane elam super 👌
rewatch capability ola movie!!
Pathanamthitta - Elanthoor -Kozhanchery 😍
Nice Film 🥰
Director Stephy Zavier 👍👌
ഈ പടം ഞങ്ങളുടെ നാട്ടിൽ shooting ഉണ്ടായിരുന്നു
Climax scene marriage function Temple
പൂവരണി, ശ്രീ മഹാദേവ ക്ഷേത്രം
ഞങ്ങളുടെ നാട്ടിലെ Temple
(Kottayam Pala)
Movie kalakki. Nalla enjoying and thriller movie.
1:04:44 kodukam computerinodu paranchollu 😂..Kodeshwaran effect 😊
1:53:13 ചിത്രത്തിന്റെ അവസാന○ ജീവൻ രാജ് vanna ഫോൺ Stephyയുടേതാണ്. Steffi ഈ സിനിമയുടെ ഡയറക്ടറുടെ പേരും കൂടിയാണ്
ഈ പടം കാണുമ്പോൾ മനുവിനെക്കാൾ ടെൻഷൻ അടിച്ചത് ഞാൻ മാത്രമാണോ
അതെ
Excellent movie, with perfect timing of scenes creation. All the actors excell in their role. A wholesome pleasant movie
Best wishes
G. Ramasubramanian
പഴയ ദിലീപ് സിനിമയിലെ റോൾ ദിലീപിനെ കാൾ നന്നായി ശറഫുദ്ധീൻ ചെയ്തു 🔥...
Adipoli movie 🥰🥰🥰
Super movie ❤
15:47, 22:19 , 1:52:04 , ee directors brilliance aarum kaanathe povaruth
Ys😂
Entha aa director brilliance?
@@pournamisraj7787aa manichetta vilichavan anu thanichirunnu avasanam kalyanam unnunnath😂
Oru brotherintae Ella feelingsum ullkondu abhinayicha sharafudtheennirrikattae oru nalla kaiyadi super
Suppperrrr movee🔥🔥🔥🔥🔥🔥🔥🔥❤❤❤
എത്ര ആണുങ്ങളുടെ ലൈഫ് ഇത് പോലെ തേഞ്ഞിരിക്കുന്നു.
Pennungaludeyummm
Pennunghaldeyum
ഒത്തിരി തേഞ്ഞു poya പെണ്ണുങ്ങളും ഉണ്ടെടോ ലൈഫ്.... എനിക്ക് നഷ്ടം ആയത് 8വർഷം ആയിരുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത വരഷങ്ങൾ പ്രണയിക്കുന്നു എന്ന് പറഞ്ഞു പറ്റിക്കപെടുക ഒരിക്കൽ ഹൃദയം കൊണ്ട് ചേർത്ത് നിർത്തിയവൻ വേറെ പെണ്ണിനെ മടിയിൽ ഇരുത്തി കൊഞ്ചിക്കുന്നത് കാണേണ്ടി വന്ന അവസ്ഥ അങ്ങനെ എന്തൊക്കെ പക്ഷെ പിന്നെ ഒരു തിരിച്ചടി എന്റെ വക ആയിരുന്നു ഉളിപ് ഇല്ലാതെ പല കള്ളം പറഞ്ഞു പിന്നാലെ നടന്നു കൊടുത്തു കരണം നോക്കിട്ട് എന്നിട്ട് അന്തസ്സായി വേറെ ഒരുത്തനെ അങ്ങോട്ട് കെട്ടി സുഖം ആയി ജീവിക്കുന്നു അവൻ ഇപ്പോളും ആരാന്റെ ഭാര്യകെ സ്നേഹം കൊടുക്കാൻ പോകുന്നു 😂😂😂എന്നാവോ തലയിൽ തൂങ്ങി വല്ല പെണ്ണും പിള്ള ആയിട്ട് വരുന്നേ
ആണുങ്ങൾ തകർത്തതാണ് കൂടുതലും
😮pathanamthittayo movieyil proud moment🎉
Ithu kandappo aareyokkeyo vallathe orkunnu..😂same dialogue same situation.1:39:30🔥
Me too
1000 babies 😂😂😂 1:10:04
😅
sarfudheen acting❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
Evdyo കഷായം greeshma orma vanu
ഇതിന്റെ ഇംഗ്ലീഷ് മൂവി എപ്പോൾ ഇറങുമൊ എന്തോ ???
One of the beautiful movie
Kore chiripich avasanam karayippich😢😂❤ feel good movie
Oru family setup il oru brother anubhavikkunna tension arum ariyarilla
Anwar 🔥 chekkan mass avantethh truelove aayirunnu🥹❤️
1:09:14 ഒരു അവിഹിതം കാണാൻ എന്ന് പറയാർന്നു
Adipoli ❤❤
Powli movie😍
കോന്നി
Kumbhazha
ഇലന്തൂർ
കാതോലിക്കേറ്റ് കോളേജ്
മൗണ്ട് zion engineering college
ചെറുകോൽപ്പുഴ
Kozhencherry
പത്തനംതിട്ട❤❤
Finally. E padam etra naalay search cheyunn
Sheriya...😅
Sharikkum💯
Ithupole oru bro enikkundaayirunnenkil
Ammayum monum thammilulla bond ❤
Super.........❤❤❤
കണ്ടതുവരെ സൂപ്പർ....❤ പടത്തിൻ്റെ പേര് ഒടുക്കത്തെ തേപ്പ് എന്ന് മതിയാരുന്നു 😂😂😂
Sthyam😅
Apoll full ilee ee mvi
😂
@@Aishus213 അയിനു കണ്ട് നോക്ക് അപ്പോഴല്ലേ അറിയൂ
@@Fearlessss-v9x ath sheriyaa,,,, 🤩
Nice movie 😊
Please അപ്‌ലോഡ് anamika movie
Super movie
A No tension Movie 👍👍👍
Rajisha Vijayan Scored
ടർക്കി എന്നാൽ എജ്‌ജാതി ടർക്കി 😅😅😂🤣🤣🤣
34:25 nee poyite oru sad song idu 😂😂😂
👌👌👌
Abrahaminte santhathikal full movie idamo ❤
Ithvare kaanathatharam theppayi poyi 🤣🤣🤣🤣unexpected twists niranja movie 👌👌👌👌
1:41:35 scnn 🙁
Sooshich poitt vaa Bibeesh Menon mwone 😂
ആങ്ങള യുടെ യും അമ്മ യുടെ yum വേദന
ഗുഡ് ❤
Sharafu❤
അടിപൊളി പടം
നല്ല മൂവി ❤👍🏻👍🏻👍🏻
നല്ല വിദ്യാഭ്യാസമുള്ള പെൺകുട്ടിയുടെ സ്വഭാവം നല്ലതാവണമെന്ന് ഒരു ഉറപ്പും ഇല്ലെന്ന് മനസിലായില്ലേ
ബുദ്ധി കൂടിയതുകൊണ്ട് മറ്റുള്ളവരെ പറ്റിക്കാനും നല്ല കഴിവുണ്ടാവും
അനുഭവം ഗുരു
Goodmovie
Ithu maniyanpilla chettantae monano
അതേ
@@vilasinikn9789 ethaa
Climax പോളി bgm❤
Wow nalla movie nnkishtayiketto llarodum 😅😂
Classic dialog is there any exchange of babies happened
No I'm under sedation
1:10:13 njn sadeshanil ayrunnu.. 🤣🤣
45:18
This movie ❤️🔥🔥🔥🔥
Rajisha fans like adi 👍👍👍👍
ഓൾക്കും ഫാനോ 😂😂😂😂
@@rafeekrafeek5910 athu entha. Undavan pattile?
Nte favourite actress aanu rajisha❤❤❤❤❤❤
@@rafeekrafeek5910nee eatha myreee
Sudappi @@rafeekrafeek5910
ഏത് ജന്മം എന്നിക്ക് അങ്ങനെ ഒരുപാട് ജന്മങ്ങളിൽ വിശ്വാസമില്ല 😂😂😂😂
❤❤❤❤❤❤❤❤ super
Poli film
ഗുഡ് മൂവി ഷറഫുദ്ദീൻ 🫡
53:15 ഹല്ല ആരിത്😂
ആസിഡാക്രമണവും ക്രൂരമായ കൊലപാതകവും അടക്കം എണ്ണിയാലൊടുങ്ങാത്ത കുറ്റകൃത്യത്തിലേക്ക് വഴിവെക്കുന്ന ഇത്തരം സാഹചര്യങ്ങളെ ഇത്രയും നിസാരവൽകരിച്ചതിനോട് ഒട്ടും യോചിപ്പില്ല ,മീരക്കത് ഒറ്റവാക്കിൽ ഒതുക്കാവുന്ന ഒരു ബന്ധമാണെങ്കിലും ഇരയാവുന്ന പലർക്കും അത് അവരുടെ(അവരുടെ കുടുംബത്തിന്റെ അടക്കം)ജീവനും ജീവിതവും നഷ്ടപ്പെടാവുന്ന തലത്തിലേക്ക് വരെ എത്തിക്കാവുന്ന കാര്യമാണ്.,100 ഇൽ 10 പേരെ മാത്രമേ അതുപോലെ കാണൂ കരഞ്ഞിറങ്ങിപ്പോകുന്നവർ .! ബാക്കി 90 നേയും വരും നാളുകളിൽ വല്ല സൈക്കോ പടത്തിലും കാണേണ്ടിയും വരും
Chechiyayirikkum ente role model le chettan ne ente puka kande adangu lle😂😂😂
എന്നെയും ഒരുത്തി തേച്ചത് ഇങ്ങനെ ആണ് 🥹🥹 വർഷം 4 കഴിഞ്ഞു പക്ഷെ ചില കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോ അവളെ ഓർത്തുപോകും ഞെഞ്ചിൽ ഇപ്പോളും ഒരു നീറ്റൽ ആണ് 🥹
Hloo
ആരെയും കണ്ണടച്ച് വിശ്വസിക്കരുത്
potte bro.. Life is beautiful ...enjoy and move on...Onnu poyaal vere nallathu varum..anagne vicharichu munneruka..
Sheriya sathiyam
Same😢😢😢😂
Good film
Aarsha fans like😍🎉
35:07
Sharfudeen poli..❤❤❤❤
Sharaf dialogue last moment superb ❤❤❤❤❤. Climax adipoli
മല പോലെ 😂വന്നതാ എല്ലാ.. അവസാന ഒന്നുല്ല 🎉
1:46:59 റോബിൻ ഹൂഡ് ലെ ബിജി എം😲
Kurukkan upload cheyaamoe
48:13 crct🎉
ഇതിൽ 34:35mnts ൽ കാണുന്ന പള്ളി ഏതാണെന്ന് അറിയാവുന്നവർ ഒന്ന് മെൻഷൻ ചെയ്യണേ പ്ലീസ്
Ithano vakathanam palli... Manasinakkare kanikunne
@vinayvenu597 എനിക്ക് അറിയില്ല,, അതാണ് ചോദിച്ചത്
Kumbanad Palli
Love you Sharfu❤❤❤❤
38:20❤
Nalllaaa padam annn
21:23 location
Pathanamthitta,Kumbazha ❤❤
സഞ്ജു
ചേട്ടൻ ഉപ്പ് വിളമ്പിക്കോ അവസാനം 😁വെള്ളം കുടിച്ചു 😛
1:48:23 🥹
Please upload Kooman movie
😎
Aishwarya Lakshmi Stephy Xavierine patti paranjathinu shesham padam thappi kandupidichu kanunnavar undo?
Enna paranje
Stephy very hardworking aanenna paranje
English vinglish movie idumoo