മുകേഷിൻ്റെ ഓരോ ഡയലോഗും നെഞ്ചില് തുളച്ചു കയറുന്നു...❤❤....ഈ റോൾ ഒരുപക്ഷേ ഇതിലും നന്നായി...ചെയ്യാൻ മറ്റൊരാൾക്ക് കഴിയുമായിരിക്കാം ..പക്ഷേ ഈ ലെവലിൽ എത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല..ശരിക്കും ഒരു സൂപ്പർ സ്റ്റാർ സിനിമ കാണുന്ന ഫീൽ ...❤❤...ദുൽക്കറിൻ്റെ അഭിനയവും...നന്നായി...ഇത്തരം സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു😊😊
ഇറങ്ങിയ സമയത്ത് എല്ലാവരും കുറ്റം പറഞ്ഞു വേറെ സിനിമയുടെ കോപ്പിയാണ് എന്നൊക്കെ പക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ തവണ ആൾക്കാർ വീണ്ടും വീണ്ടും കാണുന്ന സിനിമയായി ഇത് മാറിക്കഴിഞ്ഞു ഞാനും അതിലൊരാൾ...
വളരെ മികച്ച ഒരു സിനിമയായിരുന്നു ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മൂവി കൂടിയാണിത് ദുൽഖറിന്റെ മികച്ച സിനിമകളിൽ ഒരെണ്ണമാണിത് മറ്റൊരെണ്ണം ദുൽഖറിന്റെ എനിക്കിഷ്ടപ്പെട്ടത് വിക്രമാദിത്യനാണ്
ഏറ്റവും കൂടുതൽ മാതാപിതാക്കൾ ആരുമില്ലാതെ അവസാനകാലത്ത് ഒറ്റപ്പെടുന്നത് ഏറ്റവും മികച്ച സാമ്പത്തിക, സാമ്പത്തു -ജോലി ഉള്ള മക്കളിനാലാവണം, പണത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കുന്ന പോലെ എന്തിനു പണം സമ്പാദിക്കണം എന്നതിന്റെ യാഥാർഥ ലക്ഷ്യവും കൂടി മനസിലാക്കിപ്പിക്കണം
Business cheythu nalla tight allel pradisandhi vadumbo ee padavum jacob nte swargha rajyavum kanum - randum business level il vere level motivation anu
A great movie by Sathyan Anthikkad... Wonderful performances by Dulquer , Mukesh and Aishwarya Rajesh... Uplifting musical score by Vidyasagar...especially the Father and Son theme 1:09:07 2:01:15 2:18:12
മുകേഷിൻ്റെ ഓരോ ഡയലോഗും നെഞ്ചില് തുളച്ചു കയറുന്നു...❤❤....ഈ റോൾ ഒരുപക്ഷേ ഇതിലും നന്നായി...ചെയ്യാൻ മറ്റൊരാൾക്ക് കഴിയുമായിരിക്കാം ..പക്ഷേ ഈ ലെവലിൽ എത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല..ശരിക്കും ഒരു സൂപ്പർ സ്റ്റാർ സിനിമ കാണുന്ന ഫീൽ ...❤❤...ദുൽക്കറിൻ്റെ അഭിനയവും...നന്നായി...ഇത്തരം സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു😊😊
💝
Myb lalu alex
@@mahaboobkodipoyil4785 👍
❤️❤️❤️❤️❤️
ഈ ചിത്രം ഒരു മോട്ടിവേഷൻ കൂടിയാണ്. വീണ്ടും കാണാൻ തോന്നുന്നത് അതുകൊണ്ട് തന്നെ ❤️
സത്യം
Also jacobinte swargharajyam
ഈ സിനിമയിൽ ദുൽഖറിനേലും നന്നായിട്ട് അഭിനയിച്ചത് മുകേഷിന്റെ വിൻസെന്റ് എന്ന Character ആണ്❤
Yes
Yes ur correct 👌
Abhinayichath Vincent enna character alla Mukesh aanu.vincent enna character aayit..
@@littlepanda9005read it again
Ayinu
എന്നെ സംബന്ധിച്ച് dq വിന്റെ ഏറ്റവും റിപീറ്റ് വാല്യൂ ഉള്ള മൂവി ❤️
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😅😅😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😊😊😊😊😊😊😊😊😅😅😅😅😅😅😊😊😊😊😊😊😊😊😊😊😅😅😅😅😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊Aa👍
👍
Me=ചാർളി
Sitha ramam
ഏത്ര കണ്ടാലും മതിവരാത്ത ദുൽക്കറിൻ്റെ സിനിമാ
ഇറങ്ങിയ സമയത്ത് എല്ലാവരും കുറ്റം പറഞ്ഞു വേറെ സിനിമയുടെ കോപ്പിയാണ് എന്നൊക്കെ പക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ തവണ ആൾക്കാർ വീണ്ടും വീണ്ടും കാണുന്ന സിനിമയായി ഇത് മാറിക്കഴിഞ്ഞു ഞാനും അതിലൊരാൾ...
വിമർശകർ പറഞ്ഞ് കാണും പടം സുപ്പർ ഹിറ്റായിരുന്നു
Charli ഉം അങ്ങനെ തന്നെ... ആ പടതിന്റെ റേഞ്ച് അന്ന് പ്രേക്ഷകർക്കു മനസിലായില്ല... അന്ന് പ്രേമം എല്ലാരും പ്രതീക്ഷിച്ചു... But ഇന്ന് പ്രേമം 👎
ഒരു രണ്ടാം ഭാഗത്തിനുളള സ്കോപ്പുണ്ട്
@@hamsavp6886 അത് സത്യൻ അന്തിക്കാട് പറഞ്ഞോ ? സത്യൻ അന്തിക്കാട് ഏതേലും സിനിമ ടെ രണ്ടാം ഭാഗം എടുത്തിടുണ്ടോ
Serikkum enikkum aadyam urakkam vanathaa..but ippo regular watching...😅
വളരെ മികച്ച ഒരു സിനിമയായിരുന്നു ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മൂവി കൂടിയാണിത് ദുൽഖറിന്റെ മികച്ച സിനിമകളിൽ ഒരെണ്ണമാണിത് മറ്റൊരെണ്ണം ദുൽഖറിന്റെ എനിക്കിഷ്ടപ്പെട്ടത് വിക്രമാദിത്യനാണ്
Crct❤
Ustad hotel um
𝗗𝗤❤️👌
അല്ലേലും സത്യൻ അന്തിക്കാട് സിനിമ എത്ര തവണ വേണമെങ്കിലും കാണാം 👌
പുതിയ തീരങ്ങൾ & എന്നും എപ്പോഴും, ഒഴികെ ബാക്കി എല്ലാ പടങ്ങളും എത്ര കണ്ടാലും മതി വരില്ല
സത്യൻ അന്തിക്കാട് &dq കൂട്ടുകെട്ടിൽ ജോമോന്റെ സുവിശേഷങ്ങൾ കണ്ട് ഇരിക്കാൻ പറ്റിയ മികച്ച ഫിൽ ഗുഡ് മൂവിയാണ് 🎉🎉
വളരെ നല്ലൊരു സിനിമ എത്രവട്ടം കണ്ടു എന്ന് തന്നെ അറിയില്ല ❤❤❤❤
ഹായ് ❤
Sathyan anthikadinte allee film
ennittum story manasssilaaayilla??
Oru 999. പ്രാവശ്യം 😂😂😂 ശരി ആണോ
അത്രയ്ക്ക് ഒക്കെ ഉണ്ടോ 🤔
ഇതിൽ കിടു മുകേശേട്ടൻ ആണ് ❤ വിൻസന്റ്
ഇതിൽ യഥാർത്ഥ നായകൻ മുകേഷ് ഏട്ടനാണ് 😍😀
കമലിന്റെയും സത്യൻ അന്തിക്കാടിന്റെയും ലാൽജോസിന്റെയും ഇങ്ങിനെയുള്ള കുറച്ചധികം ചിത്രങ്ങളിൽ ദുൽകർ അഭിനയിക്കാൻ മനസ്സ് വെക്കണം.. ദുൽകറിന് ജനകീയത കൂടും ❤️
ഈ മുന്നു പേർടെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്
😊😊😊😊 1:42:14
ഏറ്റവും കൂടുതൽ മാതാപിതാക്കൾ ആരുമില്ലാതെ അവസാനകാലത്ത് ഒറ്റപ്പെടുന്നത് ഏറ്റവും മികച്ച സാമ്പത്തിക, സാമ്പത്തു -ജോലി ഉള്ള മക്കളിനാലാവണം, പണത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കുന്ന പോലെ എന്തിനു പണം സമ്പാദിക്കണം എന്നതിന്റെ യാഥാർഥ ലക്ഷ്യവും കൂടി മനസിലാക്കിപ്പിക്കണം
ഈ സിനിമയിൽ ഏറ്റവും നന്നായി അഭിനയിച്ചത് ജോമോൻ്റെ ജോഷ്ടൻ്റ ഭാര്യയായി അഭിനയിച്ച ഡോക്ടർ
സത്യം 👍👍👍👍👍👍
ലാസ്റ്റ് ഭാഗം വീണ്ടും വീണ്ടും ഒരുപാട് കണ്ടു
njaan kannadiganaanu. 😊pakshe enikku malayalam padikkan thaalparyam undayirunnu. Athinaayi njaan Malayalam sinimakal kaanan thudangi. eppo enikku malayalam samsaarikkan ariyaam🤗❤️.
ഈ സിനിമ വലിയ ഹിറ്റ് അല്ലെങ്കിലും ഒരുപാട് പഠിക്കാനുണ്ട് ഈ സിനിമ കണ്ടപ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഓർമ വന്നത് 😒... ❤️❤️❤️
ഈ സിനിമ ഹിറ്റല്ല എന്ന് ആര് പറഞ്ഞ് 😂😂 സുപ്പർ ഹിറ്റായിരുന്നു
Ne mandn ano
I’m
My all time favourite actor DQ♥️നമ്മൾ അങ്ങനെ കണ്ടിരുന്നുപോകും ആ മനുഷ്യനെ 🥰
I have seen lot of times in Telugu ❤❤❤. My favourite movie
ഒന്നിലധികം തവണ കണ്ടാലും മടുക്കാത്ത മൂവി ,
വിക്രമദിത്യൻ, ജോമോന്റെ സുവിശേഷങ്ങൾ, ചാർളി, ബാംഗ്ലൂർ ഡേയ്‌സ്....👌🏻
ജോമോൻ ❤️😍
Vallathoru feelanu ee cinema ykuu.. some thing magic touch ❤
കേരളത്തിൽ ഏറ്റവും 🙌🏻ഇഷ്ട്ടപെട്ടത് മത്തി
തിയറ്ററിൽ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല..ബട്ട് മിനിസ്‌ക്രീനിൽ ഒരുപാട് തവണ കണ്ടു 👍🏻നല്ല ഒരു സത്യൻ അന്തിക്കാട് സിനിമ 👍🏻
അതെന്താ ഇഷ്ടമാകഞ്ഞേ
ഈ ഫിലിം എന്തു നല്ല ഫീൽ ആണ് തരുന്നത്...❤❤❤
സുഹൃത്തുക്കൾ ആത്മാർത്ഥത ഉള്ളവരായിരിക്കണം ❤
ഇതിന്റെ sec ഹാഫ് തൊട്ട് പടം വേറെ ലെവലിൽ എത്തിക്കും..ഒരു സത്യൻ അന്തിക്കാട് മാജിക്.. DQ ന്റെ repeat value പടങ്ങളിൽ ഒന്ന്.. ❤️
1:54:28 this is Sathyam Andhikad Classic Scene , The Simple Walk of Hero and Heroine, ( Vinodayathra Vibes ❤❤)
True ❤
ഇപ്പൊ ഇതുപോലത്തെ മൂവീസ് ഇല്ല beep sound ഉള്ള kure കച്ചറ ഫിലിം
Yes
ഈ സിനിമയിൽ ശരിക്കും ആരാണ് നയകൻ മുകെഷ് ഏന്നതവും ശരി
ഒന്നും പറയാനില്ല സൂപ്പർ പടം മഴവിൽ മനോരമക്ക് ഒരു പാട് നന്ദി.
*mukesh is not simply acting,he is just living as jomon💯🔥*
*pure goosebumps overloaded😻*
Mukesh as jomon😂😂😂😂 what a foolishness are you talking 🤣🤣🤣
അനുപമ പരമേശ്വരനെ അപ്പുവിന്റെ കൂടെ കണ്ടപ്പോൾ തൊട്ട് ഇഷ്ടമാ അതിലൊരു നല്ല പാട്ടുണ്ട് (സദാസമചാര ഹേളലി നാനുയാരികെ)എന്നു തുടങ്ങുന്ന ❤❤❤❤
എത്ര കണ്ടാലും മതിവരാത്ത Movie 🫶🏼🤍
എത്ര കണ്ടാലും മടുക്കാത്ത ഒരു പടം ❤
Oro entrepreneurs num motivation kittunna story. Mukesh🔥🔥🔥
എന്തോ ഒരു ഊർജമാണ് ഈ പടം കാണുമ്പോൾ..2nd ഹാഫ് ❤️
Nice movie ❤. Each person acted their best. I like that heroine also. New face .Very nice.
ഇങ്ങനെയുള്ള ഫിലിം കണ്ടാൽ മക്കൾ എന്നോ നന്നാകും
Yethra vattam kandu arayilla madukkila. Valuable thoughts ulla film❤❤❤❤❤
ഇത് എന്റെ ജീവിതത്തിൽ സംഭവിച്ച കഥയാണെന്ന് എത്രപേർക്കറിയാം
അത് എന്താ സംഭവിച്ചത്
വീണ്ടും കാണാൻ തോന്നുന്ന ഒരു നല്ല മൂവി dq ❤👍❤
Dq തകർത്ത് ❤️❤️❤️❤️
Super movie
Super star DQ u are so handsome guy love u DQ
Business cheythu nalla tight allel pradisandhi vadumbo ee padavum jacob nte swargha rajyavum kanum - randum business level il vere level motivation anu
Njngalku business onnumilla ennalum ee 2padamum kanum😊
മഹാദേവനാണ് ഇതിൽ പൊളി 🔥
അത് ആരാണ് മഹാദേവൻ
There is a competition between asianet movies and mazhavil manorama in uploading malayalam movies in youtube.
Avark hotstsr 7nd
2024 കാണുന്നവർ ഉണ്ടോ?
❤ 1:55:17
1:39:15 scene😍mammootty Fanz come on😚
DQ🔥🔥🔥♥️♥️♥️♥️
നല്ല സിനിമ.. മുകേഷേട്ടൻ ❤️
Adipoli movie thanne enikk ishttapettu❤
A great movie by Sathyan Anthikkad...
Wonderful performances by Dulquer , Mukesh and Aishwarya Rajesh... Uplifting musical score by Vidyasagar...especially the Father and Son theme 1:09:07 2:01:15 2:18:12
2024 kanunavar undo
.
.
.
.
.
.
.
.
.
..
.
.
.
.
.
..
.
.
.
.
.
.
.
.
.
.
Wonderful movie, congrats to the team behind this.
ജോമോന്റെ സുവിശേഷങ്ങൾ 2017 🙏🙏🙏🙏❤️❤️❤️🌹☠️🦍🐅☠️🐅☠️🐅🦍🦍🐅🐅
ഇതിലെ കഥയാണ് ഈ സിനിമയുടെ നായകൻ🎉🎉🎉🎉
Nk dq vinte eattavum ishtam ulla padangalanu jomonte suvisheshangal, vikramadhityhyan, pattam pole, banglore days,seetharamam enniva🥰
ഇന്നും കണ്ടു ❤️❤️
1:05:30..... യഥാർത്ഥ കൂട്ടുകാരൻ ❤️
Mukesh valare nannayi act cheythitund❤
മുകേഷ് ഇതിൽ തകർത്തു
മുകേഷ് d,q,perfect❤❤❤
Woww😊😊😊superrrr❤❤❤❤🎉
എത്ര തവണ കണ്ടാലും മതി വരില്ല
Dulqar Salman very handsome man 🧍♂️ ❤ Masha Allah
Eppo kandallum full happy😊😊❤ happines😊❤😢
രാവുണ്ണിയേ പോലെ ഒരു സുഹൃത്ത് ഉണ്ടാകുന്നതാണ് ഏറ്റവും വലിയ ഭാഗ്യം
நன்றாக இருந்தது❤
Charli pinne ithum dq vinte evergreen hit
ബോക്സ് ഓഫീസിൽ വിലസിയില്ല എൻ കിലും ദുൽഖറിന്റെ നല്ലൊരു മൂവിയാണ്. സത്യനും ടീമിനും. സല്യൂട്ട്.
Evergreen watchable movie
Nalla oru movie aayirunnu repeat kandalum madukkathath😂
Padam theernhath arinjilla👍👍
ALWAYS SIMPLE IS BEAUTIFUL
Best DQ era and a complimentary family movie ❤
നല്ല ഒരു ഫിലിം ആണ് ഒരുപാട് പ്രാവശ്യം കണ്ടു 👍🏽
Next super star ❤❤❤
Very very cute
Smart look
2:18:06 this scene😍
MY FAV MOVIE
Dq❤Aishwarya... Nice pair..
Only dq movie i watched more than once
This is my real story(HAFEES MB)[Muhammad Hafees Basheer)🎉 From Tirupur,Tamilnadu
Njn ippan sradhichad dqnte oru oru movie polu avragil thanittilla🎉
2030 kanunnavar undo
2031 vrooooo
Ah thande thandha
Ninde thandha undee
2050 il
2:01:00 this scene Dulqer ❤❤❤❤
സൂപ്പർ ❤
Feel Good Entertainer Movie ❤
I love it thanks for the motivation
പുതിയ പുതിയ മൂവീസ് upload ചെയ്തൂടെ 👀
mazhavil manoramayil ulla movies full movies avar upload cheyum. puthiyahu okke 2 years edukum youtubil varan
1:25:56 അപ്പന്റെ സ്നേഹം ഉള്ള മരുമകൾ
ഒരു പ്രത്യക കഥ 👍🏻👍🏻supper ❤️❤️
Dulqer Salman Yeda Mone Polikada 🔥🔥🔥
ഇന്നുമുതൽ കേരളത്തിൽ ഏറ്റവും റൊമാന്റിക് ആയ സാധനം മത്തിയാണ് 😀🥰💪👏👏
നല്ല പടമാണ്.
മുകേഷ് ഏട്ടൻ ❤❤
Dq salmante nalla oru movie
അടിപൊളി ബൈക്ക് 👌👌