ആറുമുഖൻ പാട്ട് ആയിരുന്നു ഈ പടത്തിലെ ഏറ്റവും വലിയ highlight.. ആ സമയത്ത് എവിടെ നോക്കിയാലും റിമി പാടുന്ന പാട്ട് 🔥 ഇപ്പോഴത്തെ അവസ്ഥ ആണേൽ 100M വ്യൂസ് ഒക്കെ കേറാൻ കേൾപ്പുള്ള ഐറ്റം 🔥.. ആ പാട്ടിന്റെ റീച് 🔥 അന്ന് പിള്ളേർ ഒക്കെ ഈ പാട്ട് കാണാതെ പഠിച്ചു പാടും 💙... ബാക്കി മെലോഡി പാട്ടുകളും വൻ ഹിറ്റ് 🔥🔥 ആ സമയം ആയതുകൊണ്ട് തിയേറ്ററിൽ കാണാൻ പറ്റിയില്ല.. കള്ള CD വാങ്ങി ആണ് പടം കണ്ടത് 🙁... എന്നാലും പടം ഇഷ്ടപ്പെട്ടു... ദിലീപിന്റെ വ്യത്യസ്തമായ കഥാപാത്രം.. ഐഡിയ സ്റ്റാർ സിങ്ങറിൽ പാടാൻ വന്നിട്ട് ലാസ്റ്റ് അവതാരികയായി നിൽക്കുന്ന സമയത്താണ് മീരയ്ക്ക് ഈ ഓഫർ വന്നത്... ആദ്യ പടത്തിന്റെ കുറവുകൾ ഉണ്ടെങ്കിലും വെറുപ്പിക്കാതെ തന്നെ ചെയ്തിട്ടുണ്ട് 👏🏻👏🏻 ബാക്കി കൂടെ അഭിനയിച്ചവർ എല്ലാം ഒന്നിനൊന്നു മികച്ചു നിന്ന് 💙... പടത്തിലെ പല ഡബിൾ മീനിങ് ഡയലോഗ്സും ഇപ്പോൾ ആണ് കത്തുന്നത് 😁😁 • മുല്ലയ്ക്ക് പുതിയ കൊടം കിട്ടി • മുറുക്കെ പിടിക്കാൻ പറയും.. എവിടെ 😂😂 • നീ എന്ത് കണ്ടിട്ടാ ഇറങ്ങി വന്നതെന്ന് പറയട്ടെ • Touchings ന് ഉള്ളത് അവൾ തരും 😂 അങ്ങനെ എത്രണം 🤣🤣🤣🙏🏻
ഇപ്പോഴും നല്ല ഓർമ്മയുണ്ട്..ഈ സിനിമ റിലീസ് ചെയ്ത ദിവസം.. പ്ലസ് ടൂ പരീക്ഷ എഴുതി കഴിഞ്ഞ വലിയ അവധി.. നല്ല മഴ ഉള്ള ദിവസം ആണ്.. അമ്മയോട് കള്ളം പറഞ്ഞു രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി നനഞ്ഞ വസ്ത്രവുമായി 25 രൂപ ടിക്കറ്റ് എടുത്തു ഫസ്റ്റ് ക്ലാസിൽ കയറി കണ്ടതും.. അവസാനം കണ്ട് കണ്ണ് കലങ്ങിയതൊക്കെ.. അത് ആരും കാണാതെ ഒളിപ്പിച്ചതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ...ഈ സിനിമ പരാജയം ആയിരുന്നു എന്ന് പിന്നീട് ആണ് അറിയുന്നത്.. unbelievable..
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ചിത്രങ്ങളിലൊന്ന്... 2008 ഏപ്രിൽ മാസത്തിൽ സ്ഥിരം ഈ സിനിമയിലെ പാട്ടുകൾ ടീവി യിൽ സംപ്രേക്ഷണം ചെയുവായിരുന്നു. 2009 ഡിസംബർ 19 ശനിയാഴ്ച രാത്രിയാണ് മുല്ല സിനിമ ആദ്യമായി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തത്. ഏഷ്യാനെറ്റ് ചാനലിൽ രാത്രിയാണ് മുല്ല സിനിമ സംപ്രേഷണം ചെയ്തത്... ദിലീപ് ഏട്ടന്റെ മുല്ല,മീരാ ചേച്ചിയുടെ ലച്ചി,ബിജു മേനോൻ ചേട്ടന്റെ അംബി, സലിം കുമാർ ചേട്ടന്റെ തൊട്ട് ശശി, അനൂപ് ചന്ദ്രൻ ചേട്ടന്റെ ഇടിയപ്പം, ശിവജി ഗുരുവായൂർ ചേട്ടന്റെ ഭദ്രൻ, റിസബാവ ഇക്കയുടെ വേണു, സുരാജ് ഏട്ടന്റെ ബിജു, സൈജു കുറുപ്പ് ചേട്ടന്റെ CI ഭരതൻ , സന്തോഷ് ജോഗി ചേട്ടന്റെ പോലീസ് സബ് ഇൻസ്‌പെക്ടർ ജോൺ, ജോജു ജോർജ് ഏട്ടന്റെ ബാബു, മജീദ് ഏട്ടന്റെ രവി... ഈ കഥാപാത്രങ്ങളൊന്നും മറക്കാൻ പറ്റില്ല... ചിത്രത്തിൽ കോയ, മാക്കാൻ, കഥാപാത്രങ്ങൾ ചെയ്ത നടന്മാരുടെ പേര് അറിയില്ല... മണികണ്ഠൻ പട്ടാമ്പി, സുകുമാരി ചേച്ചി, ഭാവന ചേച്ചി, മാള അരവിന്ദൻ ചേട്ടൻ,ഗിന്നസ് പക്രു, സുധീർ കരമന എന്നിവരും ഈ ചിത്രത്തിൽ നന്നായി അഭിനയിച്ചു. ദിലീപ് ഏട്ടന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് മുല്ല... സൈജു കുറുപ്പ് ഏട്ടന്റെ വില്ലൻ വേഷം ശ്രദ്ദേയമായ ചിത്രങ്ങളിൽ ഒന്നാണ് മുല്ല. ചിത്രത്തിൽ അഭിനയിച്ച റിസബാവ, സന്തോഷ് ജോഗി എന്നിവർ ഓർമ്മയായി... റിസബാവിക്കയ്ക്കും,സന്തോഷ് ഏട്ടനും ആദരവോടെ പ്രണാമം അർപ്പിക്കുന്നു 🙏🙏🙏
ഈ സിനിമ എനിക്കും വലിയ സ്പെഷ്യൽ ആണ് കാരണം ഈ സിനിമയുടെ ക്ലൈമാക്സ് സ്റ്റണ്ട് scene മുഴുവനും എന്റെ വീടിന്റെ അടുത്ത് പാലക്കാട് മന്നത്തുകാവ് എന്ന സ്ഥലത്തു വെച്ചായിരുന്നു.... ഉറക്കം മൊഴിച്ചു കണ്ടു ഓരോ സീനും 😍😍😍😍😍മറക്കാൻ പറ്റാത്ത നിമിഷം പ്ലസ് ടു പഠിക്കുന്ന കാലം 😍😍😍😍😍😍
2008 വെക്കേഷൻ ടൈം ❤️. പടം ആദ്യമായി കാണുന്നത് cd ഇട്ട് തിയറ്റർ പ്രിന്റ്റിൽ ആണ് അന്ന് കാണികളുടെ കയ്യടിയും വിസിലടിയും ആ സിഡി കേൾക്കാമായിരുന്നു പടം പരാജയമായെങ്കിലും 50 ഡേയ്‌സ് ഓടിട്ടുണ്ട്
ദിലീപേട്ടന്റെ ഒരു വെറൈറ്റി മൂവി ആയിരുന്നു മുല്ല. മീര നന്ദൻ ആദ്യ സിനിമ ആയിട്ടും നല്ല അഭിനയമായിരുന്നു. അന്ന് ദിലീപിന്റെ മുല്ല ഹെയർസ്റ്റൈൽ ഹിറ്റായപ്പോൾ അതുപോലെ പോയി മുടി വെട്ടിയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. സൈജു കുറുപ്പിന്റെ വില്ലൻ വേഷം കലക്കി. ഈ സിനിമ എങ്ങനെ ഫ്ലോപ്പായി എന്ന് മനസിലാകുന്നില്ല. ഈ സിനിമയ്ക്കു ഒരു സൂപ്പർഹിറ്റ് സിനിമയുടെ പരിവേഷമുണ്ട്.
2008 വിഷു റിലീസ് ആയിരുന്നു *മുല്ല* ... ♥ മമ്മൂട്ടി- അന്‍വര്‍ റഷീദ് ടീമിന്‍റെ അണ്ണന്‍ തമ്പി , മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് ടീമിന്‍റെ ഇന്നത്തെ ചിന്താവിഷയം എന്നിവയ്ക്കൊപ്പം ഇറങ്ങി.... ആ സീസണില്‍ വലിയ വിജയം നേടിയത് അണ്ണന്‍ തമ്പി ആയിരുന്നു , മുല്ലയിലെ വിദ്യാസാഗര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ വലിയ ഹിറ്റ് ആയിരുന്നു .... സ്റ്റാര്‍ സിംഗര്‍ 2007 സീസണിന്‍റെ അവതാരകരില്‍ ഒരാളായിരിക്കെയാണ് മീര നന്ദനെ ലാല്‍ജോസ് ഈ സിനിമയിലേക്ക് ക്ഷണിച്ചത്.......
ഒരു കഷ്ട കാല സമയത്ത് ആണ് ഈ സിനിമ ഇറങ്ങുന്നത്, അത്കൊണ്ട് തന്നെ ആ പാട്ടുകൾ കേൾക്കുമ്പോൾ ആ കഷ്ടത ആണ് ഓർമ വരുന്നത്. അത്കൊണ്ട് തന്നെ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ല. ഇന്നാണ് കാണുന്നെ.
2008 ൽ റിലീസ് ചെയ്ത ദിലീപ് സിനിമകൾ : കൽക്കട്ടാ ന്യൂസ്, മുല്ല... ഇരുചിത്രങ്ങളും ബോക്സ്ഓഫീസിൽ വലിയ വിജയമായില്ലെങ്കിലും ദിലീപ് എന്ന നടന്റെ വേറിട്ട പെർഫോമൻസ് കൊണ്ട് പിന്നീട് Cult Status നേടി 🔥🔥🔥.
സുകുമാരി അമ്മ, റിസബാവ, മാള അരവിന്ദൻ ചേട്ടൻ, സന്തോഷ് ജോഗി, അങ്ങനെ ഈ സിനിമയിൽ അഭിനയിച്ച ഒരുപാടു പേർ ഓർമയായി. But still its a good movie. ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ മറ്റൊരാൾ വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നന്നായി ആവിഷ്കരിച്ചു.
ഈ സിനിമയ്ക്ക് എന്റെ ജീവിതത്തിൽ ഒരു സ്ഥാനമുണ്ട്. ഒരുപാട് നല്ല നല്ല ഓർമ്മകൾ സമ്മാനിച്ച മൂവിയ.. പ്രണയിച്ചു നടക്കുന്ന കാലത്തിറങ്ങിയ ആദ്യം കണ്ട മൂവീ. ഇത്രയും വർഷായിട്ടും ഞങ്ങളുടെ ഓർമ്മയിൽ എന്നും ഉണ്ടാകും.... ഈ പാട്ടുകളും.❤❤❤❤❤
@@jenharjennu2258 ദിലീപ് വളിപ്പ് അഭിനയിച്ചാൽ അത് പൊക്കിപ്പിടിക്കും...ഇത് പോലെ നല്ല കഥാപാത്രങ്ങൾ ചെയ്‌താൽ ആരും പറയില്ല....കഥാവശേഷൻ,അരികെ,പാസ്സഞ്ചർ പോലെ ഉള്ളവ 🔥
@@rashid4547 സത്യത്തിൽ 2009 ലെ പാസ്സഞ്ചർ ആണ് മലയാള സിനിമയുടെ മാറ്റത്തിന് വഴി തെളിച്ചത്. പക്ഷേ അന്നത് അർഹിച്ച വിജയം നേടിയോ എന്നറിയില്ല. പിന്നീട് 2 വർഷം കഴിഞ്ഞ് 2011 ഇൽ വന്ന ട്രാഫിക് മലയാള സിനിമക്ക് മാത്രമല്ല കേരളം മുഴുവനും മാറ്റിമറിച്ചു
Nayika lechiyum nayakan mullayum kunjum thakarth abhinayichu👍👍👍👍good feeling movie thanks to laljose sir dileeps and meeranandans career best movie mulla🌼💮
kaalam thetti irangiya movie. Entertainment chithrangal maathram prolsaahikkapetta samayath release Aayath kondaanu flop Aayathu. Orupakshe inn irangiyirunnengil block buster Aayene. Any way I like this movie. 😍😘🤩
ഈ പഠം എങ്ങനാ പൊട്ടിപ്പോയതെന്നാ ഞാൻ ആലോചിക്കണത് അടിപൊളി മൂവി 2024 ൽ കാണുന്നവരുണ്ടോ ഇത് ഒന്ന് കൂടെ തിയറ്ററിൽ കൊണ്ട് വരണം
me to... athengeya kananulla moola thalayi
undavande
ആറുമുഖൻ പാട്ട് ആയിരുന്നു ഈ പടത്തിലെ ഏറ്റവും വലിയ highlight.. ആ സമയത്ത് എവിടെ നോക്കിയാലും റിമി പാടുന്ന പാട്ട് 🔥 ഇപ്പോഴത്തെ അവസ്ഥ ആണേൽ 100M വ്യൂസ് ഒക്കെ കേറാൻ കേൾപ്പുള്ള ഐറ്റം 🔥.. ആ പാട്ടിന്റെ റീച് 🔥 അന്ന് പിള്ളേർ ഒക്കെ ഈ പാട്ട് കാണാതെ പഠിച്ചു പാടും 💙... ബാക്കി മെലോഡി പാട്ടുകളും വൻ ഹിറ്റ് 🔥🔥 ആ സമയം ആയതുകൊണ്ട് തിയേറ്ററിൽ കാണാൻ പറ്റിയില്ല.. കള്ള CD വാങ്ങി ആണ് പടം കണ്ടത് 🙁... എന്നാലും പടം ഇഷ്ടപ്പെട്ടു... ദിലീപിന്റെ വ്യത്യസ്തമായ കഥാപാത്രം.. ഐഡിയ സ്റ്റാർ സിങ്ങറിൽ പാടാൻ വന്നിട്ട് ലാസ്റ്റ് അവതാരികയായി നിൽക്കുന്ന സമയത്താണ് മീരയ്ക്ക് ഈ ഓഫർ വന്നത്... ആദ്യ പടത്തിന്റെ കുറവുകൾ ഉണ്ടെങ്കിലും വെറുപ്പിക്കാതെ തന്നെ ചെയ്തിട്ടുണ്ട് 👏🏻👏🏻 ബാക്കി കൂടെ അഭിനയിച്ചവർ എല്ലാം ഒന്നിനൊന്നു മികച്ചു നിന്ന് 💙...
പടത്തിലെ പല ഡബിൾ മീനിങ് ഡയലോഗ്സും ഇപ്പോൾ ആണ് കത്തുന്നത് 😁😁
• മുല്ലയ്ക്ക് പുതിയ കൊടം കിട്ടി
• മുറുക്കെ പിടിക്കാൻ പറയും.. എവിടെ 😂😂
• നീ എന്ത് കണ്ടിട്ടാ ഇറങ്ങി വന്നതെന്ന് പറയട്ടെ
• Touchings ന് ഉള്ളത് അവൾ തരും 😂
അങ്ങനെ എത്രണം 🤣🤣🤣🙏🏻
Pakru nte dialogue polich😂
ഇപ്പോഴും നല്ല ഓർമ്മയുണ്ട്..ഈ സിനിമ റിലീസ് ചെയ്ത ദിവസം.. പ്ലസ് ടൂ പരീക്ഷ എഴുതി കഴിഞ്ഞ വലിയ അവധി.. നല്ല മഴ ഉള്ള ദിവസം ആണ്.. അമ്മയോട് കള്ളം പറഞ്ഞു രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി നനഞ്ഞ വസ്ത്രവുമായി 25 രൂപ ടിക്കറ്റ് എടുത്തു ഫസ്റ്റ് ക്ലാസിൽ കയറി കണ്ടതും.. അവസാനം കണ്ട് കണ്ണ് കലങ്ങിയതൊക്കെ.. അത് ആരും കാണാതെ ഒളിപ്പിച്ചതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ...ഈ സിനിമ പരാജയം ആയിരുന്നു എന്ന് പിന്നീട് ആണ് അറിയുന്നത്.. unbelievable..
Appol nammalk same age 😁
ഞാൻ അന്ന് 6thile annual exam കഴിഞ്ഞ് 7thilekku ആവുന്ന കാലം😂
Nostalgia ticket charge 25 RS enu 150 rs
@@harikrishnankanakath2121 nyn anganavadi🙂😅
ഞാൻ ഒന്നാം ക്ലാസിൽ 😂
ദിലീപേട്ടന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് 👌
കിടിലൻ ആക്ടിങ് ❤
സിനിമയെക്കാൾ ഉപരി ഇതിലേ പാട്ടുകൾ നെഞ്ചോടു ചേർക്കുന്ന നുമ്മ മലയാളീസ്.❤️🥰🥰😘വിദ്യാജി.❣️
വിദ്യാസാഗർ ! ❤️💯
✨✨✨
kannin vaathil chaarathe is the best song ever. 😍😘
Yes🥰👌
@@anoopjohny9474 Vv
. k
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ചിത്രങ്ങളിലൊന്ന്...
2008 ഏപ്രിൽ മാസത്തിൽ സ്ഥിരം ഈ സിനിമയിലെ പാട്ടുകൾ ടീവി യിൽ സംപ്രേക്ഷണം ചെയുവായിരുന്നു.
2009 ഡിസംബർ 19 ശനിയാഴ്ച രാത്രിയാണ് മുല്ല സിനിമ ആദ്യമായി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തത്. ഏഷ്യാനെറ്റ് ചാനലിൽ രാത്രിയാണ് മുല്ല സിനിമ സംപ്രേഷണം ചെയ്തത്...
ദിലീപ് ഏട്ടന്റെ മുല്ല,മീരാ ചേച്ചിയുടെ ലച്ചി,ബിജു മേനോൻ ചേട്ടന്റെ അംബി, സലിം കുമാർ ചേട്ടന്റെ തൊട്ട് ശശി, അനൂപ് ചന്ദ്രൻ ചേട്ടന്റെ ഇടിയപ്പം, ശിവജി ഗുരുവായൂർ ചേട്ടന്റെ ഭദ്രൻ, റിസബാവ ഇക്കയുടെ വേണു, സുരാജ് ഏട്ടന്റെ ബിജു, സൈജു കുറുപ്പ് ചേട്ടന്റെ CI ഭരതൻ , സന്തോഷ് ജോഗി ചേട്ടന്റെ പോലീസ് സബ് ഇൻസ്‌പെക്ടർ ജോൺ, ജോജു ജോർജ് ഏട്ടന്റെ ബാബു, മജീദ് ഏട്ടന്റെ രവി... ഈ കഥാപാത്രങ്ങളൊന്നും മറക്കാൻ പറ്റില്ല...
ചിത്രത്തിൽ കോയ, മാക്കാൻ, കഥാപാത്രങ്ങൾ ചെയ്ത നടന്മാരുടെ പേര് അറിയില്ല... മണികണ്ഠൻ പട്ടാമ്പി, സുകുമാരി ചേച്ചി, ഭാവന ചേച്ചി, മാള അരവിന്ദൻ ചേട്ടൻ,ഗിന്നസ് പക്രു, സുധീർ കരമന എന്നിവരും ഈ ചിത്രത്തിൽ നന്നായി അഭിനയിച്ചു.
ദിലീപ് ഏട്ടന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് മുല്ല... സൈജു കുറുപ്പ് ഏട്ടന്റെ വില്ലൻ വേഷം ശ്രദ്ദേയമായ ചിത്രങ്ങളിൽ ഒന്നാണ് മുല്ല. ചിത്രത്തിൽ അഭിനയിച്ച റിസബാവ, സന്തോഷ് ജോഗി എന്നിവർ ഓർമ്മയായി... റിസബാവിക്കയ്ക്കും,സന്തോഷ് ഏട്ടനും ആദരവോടെ പ്രണാമം അർപ്പിക്കുന്നു 🙏🙏🙏
അന്ന് ഏഷ്യാനെറ്റിൽ വൈകീട്ട് 5 മണിക്കായിരുന്നു മുല്ല സംപ്രേക്ഷണം ചെയ്തത്
കോയ,സുബീഷ് സുധി
മാക്കാൻ, നന്ദൻ ചാലിശേരി. സുകുമാരി, മാള ഒക്കെ ഓർമ്മയായി
ദിലീപേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഫിലിമുകളിൽ ഒന്നാണ് ഈ ഫിലിം...പിന്നെ ഈ ഫിലിമിലെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മികച്ചത് ആണ് 😍😍😍
കനലുകളാടിയ....😍😍😍😍
എങ്ങനെ ഹിറ്റ് ആവാതിരിക്കും വിദ്യാജി അല്ലെ ചെയ്തിരിക്കുന്നത് ❤️❤️❤️
തൊട്ടതൊക്കെ പൊന്നാക്കും ❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🙌
@@sreeragkmohan123 ലാൽ ജോസ്-വിദ്യാസാഗർ comboyil ഒരുപാട് ഹിറ്റുകളുണ്ട്🥰
കഥാപാത്രമായി ജീവിച്ചു കാണിച്ചു ദിലീപേട്ടൻ ❤
🔥
Correct
ദിലീപ് ലോക വില്ലൻ ആണ്
Zssd
@@COMEQ208 aano arinjilla...
തിയേറ്ററിൽ പോയി 5വട്ടം കണ്ടു എന്നിട്ടും ഇത്രയും വർഷം ആയിട്ട് എന്താടാ യൂട്യൂബിൽ ഇടഞ്ഞത് 😏ദിലീപേട്ടാ ഇതല്ലാതെ ഞാൻ എന്ത് റിപ്ലൈ പറയും 😍👌💁♂️🔥
ദിലീപേട്ടൻ കിടിലൻ അഭിനയം 🔥😍
എനിക്ക് ഇഷ്ട്ടം ഉള്ള സിനിമ 😘
പാട്ടുകളും ❣️❣️❣️❣️❣️
Super
പണ്ട് നല്ല സിനിമകൾ ഇറങ്ങിയിരുന്നു. അതാണ് ഇത് അന്ന് പൊട്ടിപ്പോയത്. ഇന്നത്തെ സിനിമകളുടെ കൂടെ വച്ചു നോക്കുമ്പോൾ ഇത് സൂപ്പർ ഹിറ്റ് ആണ്.😂
💯
യഥാർത്ഥ വസ്തുത അതാണ്👍
ഈ സിനിമ എനിക്കും വലിയ സ്പെഷ്യൽ ആണ് കാരണം ഈ സിനിമയുടെ ക്ലൈമാക്സ് സ്റ്റണ്ട് scene മുഴുവനും എന്റെ വീടിന്റെ അടുത്ത് പാലക്കാട് മന്നത്തുകാവ് എന്ന സ്ഥലത്തു വെച്ചായിരുന്നു.... ഉറക്കം മൊഴിച്ചു കണ്ടു ഓരോ സീനും 😍😍😍😍😍മറക്കാൻ പറ്റാത്ത നിമിഷം പ്ലസ് ടു പഠിക്കുന്ന കാലം 😍😍😍😍😍😍
ഇതിൽ കാണുന്ന കോളനി എവിടെയുള്ളതാണ്?
2008 വെക്കേഷൻ ടൈം ❤️.
പടം ആദ്യമായി കാണുന്നത് cd ഇട്ട് തിയറ്റർ പ്രിന്റ്റിൽ ആണ്
അന്ന് കാണികളുടെ കയ്യടിയും വിസിലടിയും ആ സിഡി കേൾക്കാമായിരുന്നു
പടം പരാജയമായെങ്കിലും 50 ഡേയ്‌സ് ഓടിട്ടുണ്ട്
സിനിമ തുടങ്ങുമ്പോൾ ഉള്ള ആറുമുഖൻ എന്ന പാട്ട് എന്തൊരു ഫീൽ ആണല്ലേ.
അടിപൊളി മൂവി ആണ് 🥰🥰🥰 ദിലീപ് ഏട്ടൻ്റെയും മീര നന്ദൻ്റെയും അഭിനയം പൊളിച്ചു 😊. ഇതിലെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലിംഗ് ആണ്😊
ദിലീപേട്ടന്റെ ഒരു വെറൈറ്റി മൂവി ആയിരുന്നു മുല്ല. മീര നന്ദൻ ആദ്യ സിനിമ ആയിട്ടും നല്ല അഭിനയമായിരുന്നു. അന്ന് ദിലീപിന്റെ മുല്ല ഹെയർസ്റ്റൈൽ ഹിറ്റായപ്പോൾ അതുപോലെ പോയി മുടി വെട്ടിയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. സൈജു കുറുപ്പിന്റെ വില്ലൻ വേഷം കലക്കി. ഈ സിനിമ എങ്ങനെ ഫ്ലോപ്പായി എന്ന് മനസിലാകുന്നില്ല. ഈ സിനിമയ്ക്കു ഒരു സൂപ്പർഹിറ്റ് സിനിമയുടെ പരിവേഷമുണ്ട്.
2008 വിഷു റിലീസ് ആയിരുന്നു *മുല്ല* ... ♥
മമ്മൂട്ടി- അന്‍വര്‍ റഷീദ് ടീമിന്‍റെ അണ്ണന്‍ തമ്പി , മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് ടീമിന്‍റെ ഇന്നത്തെ ചിന്താവിഷയം എന്നിവയ്ക്കൊപ്പം ഇറങ്ങി....
ആ സീസണില്‍ വലിയ വിജയം നേടിയത് അണ്ണന്‍ തമ്പി ആയിരുന്നു , മുല്ലയിലെ വിദ്യാസാഗര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ വലിയ ഹിറ്റ് ആയിരുന്നു ....
സ്റ്റാര്‍ സിംഗര്‍ 2007 സീസണിന്‍റെ അവതാരകരില്‍ ഒരാളായിരിക്കെയാണ് മീര നന്ദനെ ലാല്‍ജോസ് ഈ സിനിമയിലേക്ക് ക്ഷണിച്ചത്.......
Bro iee padam theatreil kandittundo
@@abhijith1055 ഞാന്‍ അണ്ണന്‍ തമ്പിയാണ് കണ്ടത്
ഞാൻ അണ്ണൻ തമ്പിയും, മുല്ലയും കണ്ടു.
ബൈ ദി ബൈ അന്നൊരു നഗ്നപൂജയെക്കുറിച്ച് കേൾക്കാതെ ഇരിക്കാതെ ഇരിക്കില്ല. മണവാളൻ. Jpg
@@sreeragssu Njan ith moonum 2009 il DVD vaangi kandu 😁
ഒരു കഷ്ട കാല സമയത്ത് ആണ് ഈ സിനിമ ഇറങ്ങുന്നത്, അത്കൊണ്ട് തന്നെ ആ പാട്ടുകൾ കേൾക്കുമ്പോൾ ആ കഷ്ടത ആണ് ഓർമ വരുന്നത്. അത്കൊണ്ട് തന്നെ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ല. ഇന്നാണ് കാണുന്നെ.
2008 ൽ റിലീസ് ചെയ്ത ദിലീപ് സിനിമകൾ : കൽക്കട്ടാ ന്യൂസ്, മുല്ല... ഇരുചിത്രങ്ങളും ബോക്സ്ഓഫീസിൽ വലിയ വിജയമായില്ലെങ്കിലും ദിലീപ് എന്ന നടന്റെ വേറിട്ട പെർഫോമൻസ് കൊണ്ട് പിന്നീട് Cult Status നേടി 🔥🔥🔥.
മുല്ല ഒന്നും കൾട്ട് പടമല്ല 🙏🏻 കണ്ടിരിക്കാൻ നല്ല രസമുണ്ടെങ്കിലും അത്ര മികച്ച പടമല്ല
Iniyum ind 2008 le rand cinimakl, 20-20,crazy gopalan ee padngl oke hit ayirunu
ഭാവന ഇജ്ജാതി guest role 🤣🤣😂😂
"റൺവേ" മറന്നു പോയ...😂😁😁
Sathyam😂
Ento ponnoo😂😂
Ethil bhavana undoo
@@sreelekshmisunnikrishnan4798 unstable woman
സുകുമാരി അമ്മ, റിസബാവ, മാള അരവിന്ദൻ ചേട്ടൻ, സന്തോഷ് ജോഗി, അങ്ങനെ ഈ സിനിമയിൽ അഭിനയിച്ച ഒരുപാടു പേർ ഓർമയായി. But still its a good movie. ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ മറ്റൊരാൾ വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നന്നായി ആവിഷ്കരിച്ചു.
സുബ്ബലക്ഷ്മി
ദിലീപ് ഏട്ടൻ ❤
മമ്മൂക്ക ❤ലാലേട്ടൻ കഴിഞ്ഞാൽ വേഷപകർച്ചയുടെ തമ്പുരാൻ 💯
ഈ സിനിമ കാണാൻ പ്രേരിപ്പിക്കുന്നതെ ഒന്ന് മാത്രമാണ് ഇതിലെ പാട്ടുകൾ ! ❤️🎧
Vidhyaji ❤️❤️❤️❤️
@@mohammedaneestp2589
.....
@@mohammedaneestp2589 à
Ottaperu Vidyaji😘
Yez
Dileepettande ee lookil oru negative shade ullaa role vannal kidukkum🔥🔥🔥🔥💯💯💯💯
ഈ സിനിമയ്ക്ക് എന്റെ ജീവിതത്തിൽ ഒരു സ്ഥാനമുണ്ട്. ഒരുപാട് നല്ല നല്ല ഓർമ്മകൾ സമ്മാനിച്ച മൂവിയ.. പ്രണയിച്ചു നടക്കുന്ന കാലത്തിറങ്ങിയ ആദ്യം കണ്ട മൂവീ. ഇത്രയും വർഷായിട്ടും ഞങ്ങളുടെ ഓർമ്മയിൽ എന്നും ഉണ്ടാകും.... ഈ പാട്ടുകളും.❤❤❤❤❤
ഇതിലെ ശ്രുതി ചേച്ചിയുടെ വസന്തി പൊളിച്ചു 👌👌
എസ്. സിന്ധുരാജ് &ലാൽ ജോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ
1)മുല്ല
2)എൽസമ്മ എന്ന ആൺകുട്ടി
3)പുള്ളിപുലികളും ആട്ടിൻകുട്ടിയും
4)തട്ടുംപുറത്ത് അച്യുതൻ
ഇതിലെ സോങ് എല്ലാം വേറെ ലെവൽ ആണ് ❤️❤️
നല്ല സ്ക്രിപ്റ്റ് നല്ല ഡയറക്ഷൻ ലാൽ ജോസ് സാറിന്റെ ചരിത്രം എന്നിലൂടെ ഇതിന്റെ കഥ കേട്ട് ഒന്നുടെ കാണാൻ വന്നതാ
ദിലീപ് ഏട്ടന്റെ സിനിമകളിൽ best മൂവി
2008യിൽ ചങ്ങനാശ്ശേരി അനു അഭിനയ തീറ്ററെയിൽ കണ്ട പടം ❤️
one of the best movies. love dileep in this. i wonder who are those 300+ peoples who disliked such an astounding movie like this .
Cid moosa quality print ഉണ്ടാരുന്നെങ്കിൽ കൊള്ളാമായിരുന്നു.....❤️
ദിലീപേട്ടന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. ഇതിൽ മീര നന്ദൻ നന്നായിട്ടുണ്ട്. വിദ്യാസാഗറിന്റെ മനോഹരഗനങ്ങൾ.
ദിലീപേട്ടന്റെ കരിയറിലെ one of the Best Movie 💥🔥❤
2:02:49 ഈ ഡയലോഗ് വീണ്ടും വീണ്ടും കണ്ടവരുണ്ടോ.... ❤️
Und
Und🔥
Yes കണ്ടു 🔥🔥
ചത്തുചെല്ലുമ്പോൾ അമ്പിയണ്ണൻ നിന്നോട് ചോദിക്കും നായിന്റെമോനെ നിന്നെ തീർത്തത് ആരാണ് എന്ന് അപ്പൊ നീ പറയണം ഞാനാണെന്ന് തൊട്ടിശശി ആണെന്ന് 🔥🔥🔥🔥
🔥
ക്ലാസ്സ്‌മേറ്റ്സ്, അറബികഥ കഴിഞ്ഞു വന്ന ലാൽ ജോസ് സിനിമ പക്ഷെ പൊട്ടിപ്പോയി. മീര നന്ദൻ മിസ് കാസ്റ്റിംഗ് ആയിപോയി
ദിലീപ് നല്ല അഭിനയം ആയിരുന്നു
@@rashid4547 അതെ.
@@jenharjennu2258 ദിലീപ് വളിപ്പ് അഭിനയിച്ചാൽ അത് പൊക്കിപ്പിടിക്കും...ഇത് പോലെ നല്ല കഥാപാത്രങ്ങൾ ചെയ്‌താൽ ആരും പറയില്ല....കഥാവശേഷൻ,അരികെ,പാസ്സഞ്ചർ പോലെ ഉള്ളവ 🔥
@@rashid4547 സുന്ദരkhiladi
@@rashid4547 സത്യത്തിൽ 2009 ലെ പാസ്സഞ്ചർ ആണ് മലയാള സിനിമയുടെ മാറ്റത്തിന് വഴി തെളിച്ചത്. പക്ഷേ അന്നത് അർഹിച്ച വിജയം നേടിയോ എന്നറിയില്ല. പിന്നീട് 2 വർഷം കഴിഞ്ഞ് 2011 ഇൽ വന്ന ട്രാഫിക് മലയാള സിനിമക്ക് മാത്രമല്ല കേരളം മുഴുവനും മാറ്റിമറിച്ചു
Ee padam okke engane parajayapettu enna manassilakathath, etra nalla padama 👌🤩
മമ്മൂട്ടിയുടെ അണ്ണൻതമ്പി, മോഹൻലാലിൻറെ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമകൾ clash വന്നു
അണ്ണൻ തമ്പി, ഇന്നത്തെ ചിന്തവിഷയം ഉൾപ്പടെ ആക്കാലത്തു ഒരുപാട് നല്ല സിനിമകൾ ഉണ്ടായിരുന്നു അതുകൊണ്ടാകാം 👍
തമിഴ് നാട്ടിൽ ആരുനെകിൽ ഇ പടം സൂപ്പർ ഹിറ്റ് 😍
Lal Jose Apaara Samvidhayakan thanne
AzhakiyaRavanan
Meesamadhavan
Classmates
Mulla
Most loved films of himm
Azhagiya ravanan director was kamal...lal Jose associate director
The most underrated from Laljose ❤
അമ്പി അണ്ണൻ fans ഇല്ലേ ഇവിടെ?
Illa
Kannin vaathil charathe. .kanavukalayiram. ..songs...uff😘😘😘😙
2008 വിഷുവിന് റിലീസ് രണ്ടു മാസം അവധി തിരിച്ചു കിട്ടാത്ത കാലം എല്ലാം ഓർമ്മകൾ
Enteyum favourite aanu 2008 vacation 🥲 mulla, innathe chintha vishayam, annan thambi😇
അത് അന്തസ്സ്!!!! അവസാനം വന്നു.... 😘😘😘😘😘😘😘😍♥️
Dileepettan മീര നന്ദൻ.. Pair 😍😍പാട്ട്.. ❤️
Biju menon aadyam aayitt vere oru lookil vanna cinema,,, ee cinemakk munpu vare ella padathilum ore hair style ore look
യ്യാ... പൊളി 😍
ഓണാശംസകൾ ഫ്രണ്ട്സ് ❣️❣️❣️
1:40:05😂😂😂😂 Cheruthaayirikkumbol Njaanum Friendsum Thallundaakkumbol Sthiram parayunna Dialogue.😊
Dileepeattannte thikachu vyathyastamayathum mikavhu ninnathumaaya underrated kadhapaathram 💯💯💯😍😍😍. Cinemayum vendathra vijayichilla
അതെ..നല്ല സിനിമ ആയിരുന്നു
ഒരുപാട് സങ്കടം തോന്നിയ പടം
Thank you.... Dileep can do any role.
Natural actor 🙏
2023 കാണുന്നവർ ഉണ്ടോ 👍👍
Und
Und
2024😁
അർഹതക്കാണ് അംഗീകരമെങ്കിൽ ഈ പടം അംഗീകരിക്കണം.
Super movie👍🏻🤩🤩
Orupad vattam kandu✌️🔥
Bhavanayude guest role adipoli🤩🤩
ഈ സിനിമ 2022ൽ കാണുന്നവരുണ്ടോ.
*2:02:49* അത്രയും നേരം കലിപ്പിൽ നിന്ന മുല്ലയെ പോലും സൈഡ് ആക്കി തോട്ടി ശശി കേറി സ്കോർ ചെയ്ത സീൻ
Correct....... 👌👌...
1:55:28 State Award Winners Of 2021🔥🔥🔥.
Super movie ദിലീപിന്റ എല്ലാം മൂവി സൂപ്പർ
തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ❤
തൊട്ടി ശശി 🔥🔥salimkumar പൊളിച്ചു
2:00:35 Rolex logo LUC confirmed 🔥🤣
Endu rhasam kuttiye kaanaam☺️😉
ഉഗ്രൻ മൂവി സൂപ്പർ ദിലീപ് great ആർട്ടിസ്റ്. ഡെയറക്ടർ സൂപ്പർ ബിജു സൂപ്പർ 🙏🏻🙏🏻
2008 മാർച്ച് അവസാനം റീലിസ് അവധിക്കാലം എപ്പോഴും ഓർക്കുന്നു
MATINEE NOW ക്ക് നമ്മ നിറഞ്ഞ ഓണശംസകൾ നേരുന്നു.💕💕💕💕💕💕💗💖💖💟💟💖💟💟💟
Nayika lechiyum nayakan mullayum kunjum thakarth abhinayichu👍👍👍👍good feeling movie thanks to laljose sir dileeps and meeranandans career best movie mulla🌼💮
kaalam thetti irangiya movie. Entertainment chithrangal maathram prolsaahikkapetta samayath release Aayath kondaanu flop Aayathu. Orupakshe inn irangiyirunnengil block buster Aayene. Any way I like this movie. 😍😘🤩
Sathyam pinne calimax onnu mattiya ezhuthiya onnudi set aavum 🙌🏻💯
ആറുമുഖാൻ സോങ് 😍💥
mulla💥🔥😍💝😘
July 4 💥🔥😍💝
the Don 💥😘💝😍🔥
ee raavil song 💥appa 💥💥
2023ഈമൂവി കാണുന്നവൻ ഉണ്ടോ 💞
und
സലാം kamar 😍😍😍😍manjuma 😍😍😍😍
Kidilan movie arokke und kanann 🙂
Underrated movie of dileep eettan
Suraj kalakki ee cinemayil, kidilan performance
മലയാള സിനിമയുടെ സുവർണ കാലഘട്ടം ✨️✨️
Nalla moviem poli songum poli
Biju menon ishtam❤❤❤❤❤
ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ സിനിമ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോനുണ്
49:39 super emotion sence ♥️♥️♥️
E cinimayil dileep me𝖾𝗋𝖺 nandhante ammeyodu choikkum perentuvannu aa scene 😀
2:02:46 that epic transformation of
Salim ettan Aka Thotti Shashi 💥🔥
Thanks bhaiiiiii...thanks matinee now
Last karayichu 😢❤ Dileepettan 💓
Bhavana guest role dance 😂😂
😂😂
@@niaminni6165 തിതയ് തത്ത തത്ത......😊
റൺവേ
മീര നന്ദനെ കാണാൻ ഞാൻ ഈ മൂവി 4 വട്ടം ആണ് കണ്ടത് ആദ്യമായി ക്രഷ് അടിച്ച നടി ❤
നല്ല പടം ❤️❤️👍
തമിഴിൽ ആണെങ്കിൽ സൂപ്പർ ഹിറ്റ് 👍👍
All characters played very well
1:40:05 മലയാള സിനിമയിലെ ആദ്യത്തെ തെറി വിളി 🔥
shootemupadichumattal
enthu cute ayirunu ethil meera..eppo kandal chavitti koottan thonnum..thunniyumilla pariyumilla
Athipo ethu nadikal aayalum angane thanne ale cinema yil
Super movi ishttamayaver ivide like adi👌
Eniki mathranoo ee padam veendum veendum kanan thonunnath😢
ഈ movie കണ്ടിട്ട് ഒന്നും മനസിലായില്ല
❤️❤️❤️❤️ polio vere level ❤️
2:02:46 സലിമേട്ടൻ 🔥😍
എനിക്ക് ഇഷ്ടപെട്ട മൂവി
ദിലീപേട്ടൻ 😍❤
സൂപ്പർ 👌👌👌👌മൂവി 👏👏👏👏👏
പുലിവാൽകല്യാണം തെങ്കാശിപട്ടണം ഹലോ ഫുൾ മൂവി ഇടുമോ 🙂
അതെല്ലാം ഉണ്ട്
@@wafasvlogsnthoughtswafa2274 എവിടെ 🙄
@@jishin2092 തെങ്കശിപ്പട്ടണം ഇല്ല പക്ഷേ പുലിവാൽ കല്യാണം, ഹലോ ഉണ്ട്...ഇനിയിപ്പോ ഡിലീറ്റ് cheytho എന്നറിയില്ല..😯
@@wafasvlogsnthoughtswafa2274 HD yil illa🙂
ഇൻസ്റ്റാഗ്രാം റീൽസിൽ കണ്ട സീൻ ഇവിടൊണ്ടേയ് 🤣🤣🤣
1:36:38