എത്ര കണ്ടാലും മടുക്കാത്ത ഒരു പടം. കോമഡി പാട്ട് എല്ലാവരുടെയും അഭിനയം. എല്ലാം ഒന്നിനൊന്നു മെച്ചം. അഭിനയിച്ച എല്ലാവരും സൂപ്പർ. എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയും ഇഷ്ടമാണ് ❤
കുഞ്ചാക്കോ ബോബനും ടീംസും ആ ഗ്രാമത്തിൽ എത്തുന്നോടം തൊട്ടു രസമുണ്ട് കണ്ടിരിക്കാൻ. റോമൻസ് സിനിമയുടെ കോപ്പിയാണ് ഈ സിനിമ. അതേ കഥാരീതി.. സുഗീത് സംവിധാനം ചെയ്തതിൽ ഏറ്റവും ഇഷ്ട്ടപെട്ട മൂവി. അടിപൊളി മൂവി..ഈ പടത്തിന്റെ വിജയത്തിൽ ഇതിലെ പാട്ടുകൾ വഹിച്ച പങ്കു വലുതാണ്..
Llegué a ésta pelicula a traves de un corto, que tenía la canción de la lluvia. Comence a verla y la música y sus canciones son matavillosas. Fué un giro muy dramático el final, esa niña no crecerá con rencor como lo hizo su madre, ya que él...abrió sus brazos para recibirla en su regazo. Ella tendrá un destino distinto. La pelicula al peincipio es muy simpática me hicieron reir muchas escenas, pese a que no conozco el idioma. Los paisajes son maravillosos, se patecen mucho a chiapas , aquí en México de dónde soy. Los actores espectaculares los tres. Mi agradecimiento por permitirme ver ésta bonita pelicula. Felicidades y gracias India.
21:18 അതിനു കുന്നംകുളത്തെവിടെയാ കാട്..? ചാവക്കാട്... കുന്നംകുളത്തിനു തൊട്ടടുത്തതാണ്.. ഭയങ്കര കാടാണ് 😂 അപ്പൊ തോക്കൊ.. തോക്കില്ല.... തോക്കില്ലേ... ഇത് വരെ ഞങ്ങൾ തോറ്റ ചരിത്രമില്ല...😅
Repeat value എത്ര കണ്ടാലും മതി വരാത്ത സിനിമ
ചാക്കോച്ചൻ വിഷ്ണു ബ്രോ ഹരീഷ് ചേട്ടൻ കിടിലം combo ആണ്.
പാട്ടുകൾ, സംഗീതം, ആ സ്ഥലം, എല്ലാം കൊണ്ടും സമ്പന്നം
😂😢🎉
Was this movie box office success in India? Loved the movie❤
എത്ര കണ്ടാലും മടുക്കാത്ത ഒരു പടം. കോമഡി പാട്ട് എല്ലാവരുടെയും അഭിനയം. എല്ലാം ഒന്നിനൊന്നു മെച്ചം. അഭിനയിച്ച എല്ലാവരും സൂപ്പർ. എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയും ഇഷ്ടമാണ് ❤
നിന്നിൽ നിറയാൻ മാത്രം ഞാനീ മഴയായി.. My Fav Song since 7 years
ഇതിലേ ശിവദയുടെ
ക്യാര്യാക്ടറിനോട് ഒരു പ്രത്യേക ഇഷ്ടമാണ്
ഇതിലെ ഹരീഷ് കണാരന്‍റെ കോമഡി ഒക്കെ വേറെ ലെവലാ
😅😅
അതുപോലെ കുരുതിമലക്കാവിന്‍റെ ഓരോ ഫ്രെയിമിലേം ഭംഗി👌👌..കിടു വൈബ്🤩
Ethu ano comdey
ഞങ്ങളുടെ നാട് കോതമംഗലം
@@nithinmurali398 enikk ith comedy aayi aaswadikkaan kazhinju✌
@@nithinmurali398 enna cheetan 2 shudha hasyam para njgl chirikkatteee😅
ന്റെ നാട് ആണ്
സംഗീതം കൊണ്ട് മഹത്തരമായ സിനിമ ❤🔥
❤❤❤
എപ്പോൾ കണ്ടാലും ക്ലൈമാക്സ് അല്പം വിങ്ങൽ ആണ് 😭😭
Sathyam😢
തീർച്ചയായും 😔
ലാസ്റ്റ് ഉള്ള song എന്താ ഒരു feel ❤️👌
വില കൂടിയ വാച്ചായിരിക്കും അല്ലാതെ ഇങ്ങനെ മുക്രയിട്ട് കരയില്ല ഇജ്ജാതി കോമഡി..കണാരൻ ചിരിപ്പിച്ചു കൊന്നു
😂yes 👍🏻
🤣🤣🤣🤣🤣🤣
താരം പതിപ്പിച്ച കൂടാരം എന്ന പാട്ട് ഈ സിനിമയുടെ ആത്മാവ് ആണ് 🥰😍❤️
🥰🥰💯
@@alwinjoseph8613😊😊😊😊😊😊😊😊😊
My favourite song
Yesss brooooo😊😢
നിൻ കിനാക്കളിൽ ഞാൻ മഴ ആണ് എന്റെ Fav
one of the best malayalam movies ever!! what a vibe!!
the songs are great !!
😂😂😂
athe athe😂
കുഞ്ചാക്കോ ബോബനും ടീംസും ആ ഗ്രാമത്തിൽ എത്തുന്നോടം തൊട്ടു രസമുണ്ട് കണ്ടിരിക്കാൻ. റോമൻസ് സിനിമയുടെ കോപ്പിയാണ് ഈ സിനിമ. അതേ കഥാരീതി.. സുഗീത് സംവിധാനം ചെയ്തതിൽ ഏറ്റവും ഇഷ്ട്ടപെട്ട മൂവി. അടിപൊളി മൂവി..ഈ പടത്തിന്റെ വിജയത്തിൽ ഇതിലെ പാട്ടുകൾ വഹിച്ച പങ്കു വലുതാണ്..
ഓർഡിനറി അതു കഴിഞ്ഞ ഉള്ളു ഇത്😊
@@Gautham55_53 ഓർഡിനറിയിൽ കഥ അത്ര പോരായിരുന്നു. പിന്നെ തട്ടിക്കൂട്ട് കോമെടി ഒക്കെ ആയിരുന്നു. പക്ഷെ ഓർഡിനറി നൊസ്റ്റു മൂവിയാണ്..
@@ABINSIBY90 ഓർഡിനറി എന്നാലും സുപ്പർ ഹിറ്റായിരുന്നു
@@Gautham55_53 Yes. അന്ന് ലോ ബഡ്ജറ്റിൽ വന്നു സൂപ്പർഹിറ്റായ സിനിമ.
@@Gautham55_53ചെറിയ ബഡ്ജറ്റിൽ വന്നു ഹിറ്റടിച്ചു.
1:55:36 "Tharam pathipicha koodaram" What a beautiful song ❤❤❤
S
Enikk ee cinema orupad ishttam aanu❤.
Nalla repeat value ulla movie aanu❤.
1:55:36 തുടങ്ങുന്ന പാട്ടിന്റെ ആത്മാവ്... 2:07:25 ആണ്..❤❤❤
Hi
ചാക്കോ ചേട്ടന്റെ my favouruite film ❤❤❤
എന്റെ പൊന്നെ അടിപൊളി movie ഒരു രക്ഷയില്ല. കുറെ നാളിനു ശേഷം നല്ലൊരു movie കണ്ടു. അവരുടെ മൂന്ന് പേരുടെയും combo super
2025 january il kannavar undo😅
Yes
1:11:21=ഹരീഷ് കണാരൻ =5കോടി 5ലക്ഷം
11:18:38=ഹരീഷ് കണാരൻ =
കോമഡി ഇല്ലാത്ത സിനിൽ വെറുതെ ചിരിക്കല്ലേ
😂😂😂
This movie + night + rain + ottak ufff❣️❣️
എല്ലാം കൊണ്ടും ഇഷ്ടമുള്ള സിനിമ ലൊക്കേഷൻ climx alwys👌🏻🥰❤️🔥
1:55 ❤️തരാം പഠിപ്പിച്ച വാട്ട് a ബ്യൂട്ടിഫുൾ song❤
എന്ത് തരാം ന്ന് 🙄🙄🙄 പഠിപ്പിച്ചു ന്നോ
1:55:35
1:55:36 ee song entho oru vallatha feeling anu
സൂപ്പർ സിനിമ അടിപൊളി എനിക്കിഷ്ടപ്പെട്ടു😂😂😂
🎉
Llegué a ésta pelicula a traves de un corto, que tenía la canción de la lluvia.
Comence a verla y la música y sus canciones son matavillosas.
Fué un giro muy dramático el final, esa niña no crecerá con rencor como lo hizo su madre, ya que él...abrió sus brazos para recibirla en su regazo.
Ella tendrá un destino distinto.
La pelicula al peincipio es muy simpática me hicieron reir muchas escenas, pese a que no conozco el idioma.
Los paisajes son maravillosos, se patecen mucho a chiapas , aquí en México de dónde soy.
Los actores espectaculares los tres.
Mi agradecimiento por permitirme ver ésta bonita pelicula.
Felicidades y gracias India.
Nge 😜😜
@YadhuKr-ry5yz 😊🙏😊
2025 kaanunnavarundo
24 lle 💀
2024❌2025✅
S
2025👀
Funda maire
Song ❤️❤️❤️❤️ ee cinema vendum vendum kanan thonunnathu ee oru song kondu mathram aaa❤
Climax and last song💖✨👌🏼💖
റിലീസ് ഡേ കടയ്ക്കൽ ശ്രീ ധന്യ തിയേറ്റർ❤❤❤❤
റൺവേ ഫുൾ മൂവി അപ് ലോഡ് PLZ
Njanum😂😂😂
നല്ല ഭംഗിയുള്ള നാട് 🥰... കണാരന്റെ പല ഡയലോഗ്കളും മനസ്സിലാകുന്നില്ല
സത്യം 😁
ക്ലൈമാക്സ് ട്വിസ്റ്റ് ❤️❤️
My favourite movie all time... buetyful vibe minde fresher moment's
Repeat value at its peak❤️💯
ഏത് മൂവി ഇട്ടാലും യൂട്യൂബിൽ ad ആണ് സഹിക്കാൻ കഴിയാത്തത്
brave browser use chyuu!!
നിന്നെ ഒക്കെ ഫ്രീ ആയിട്ട് തീറ്റിച്ചിട്ട് അവർക്ക് എന്ത് കിട്ടാൻ.. അവർക്കും ജീവിക്കണ്ടേ
@@abz9635 uff....manorama pattini kidakuva
monthly 149 koduthaal ad illaathe ethra venelum kaanam
എന്റെ ഫോണിൽ വരില്ല അതിനുള്ളത് എല്ലാം സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്
Kunjakko boban enna lukkaaa😍
വിലകൂടിയ വാച്ചായിരിക്കും അല്ലാണ്ട് ഇങ്ങനെ മുക്ര ഇട്ടു കരയൂല.. 😂
Upload cheythathinu thanks ❤
അനിദ ക്ക് ജമ്യം കിട്ടും കാരണം ഇത് കേരളം ആണ് ആരും പേടിക്കണ്ട 🤭🤭🤭
😂😂😂
Dr FFC ÀÆ❤ VC QQ😊d@@chriseriksengaming6991
😂
എടാ ബുദ്ധിമാ നേ
Avalk kittanam 😀
Need a second part❤ kuruthimalakkavu
Cinemayum pattum alam valarae nalathanu ❤❤❤😍
താരം പഠിപ്പിച്ച കൂടാരം 🔥🔥🔥
ചാക്കോച്ചൻ ആയിഞ്ഞാടിയ പടം ❤
Mass kanikumo preshakark chirikkam🤣🤣🤣
@@fayizsalman8776എല്ലാവർക്കും എല്ലാ കഴിവുണ്ടോടാ മയിരേ
Myranu...
ലെ ഏഷ്യാനെറ്റ് : ഞാൻ ഒരു movie ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്
ലെ മഞ്ഞ : എന്നാൽ ഞാൻ രണ്ടെണ്ണം ഇട്ടു 🫣
എത്ര കണ്ടാലും മതിയാവില്ല ❤
എന്തൊരു ഫീൽ ആണ് ❤️🥰
Kunchako bobante mass kanumbo🤣🤣🤣🤣🤣🤣🤣🤣🤣
ശരിയാ 😂😂😂
song adipoli 🎉❤❤❤
ക്ലൈമാക്സ് സീൻ ഉണ്ടെല്ലോ എന്റെ നെഞ്ച് പിടിപ്പിച്ച സീൻ ആണ്
53:54🌈ഇണ ചേരാൻ വന്നതാ..😅😂🌈,2025 ലും കാണുന്നവർ ഉണ്ടോ??..
അടിപൊളി 👍👍👍👍
*no one can replace chackochan💯🔥*
Ethra kandalum madukatta movie😂❤
അഞ്ചാം പാതിരാ, അപ്ലോഡ് ചെയ്യൂ
സാദിഖ് ഒരേ പൊളി,😂അടിപൊളി വേഷം ❤
Kidu film..,
Shikkari Shambhu
Kunchacko Boban Shivada Vishnu Unnikrishnan Alphy Panjikkaran Hareesh Kanaran
നല്ല പടം ❤❤❤
Kann niranj poyi full kandappol 🥺
Very good film good story
❤❤❤❤❤❤⭐⭐⭐⭐⭐⭐⭐
Adipwoli movie anu💞igana ellam movies idanam😁 dileepettan nte merikkondru kunjadu kudi ittal pwoli ayirikkum💞💞
കർണൻ മലയാളം സീരിയൽ ഫുൾ എപ്പിസോഡ് idamo പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരുപാട് വർഷത്തെ കാത്തിരിപ്പാണ്
😢😢
Shikkari shambhu continue cheyyumo
But songs feeling songs 😊😊😊
Thank you. Watching from Brisbane, Australia. QLD.
; 26 Praise the Lord 86 . 🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16
Krishnakumarante abhinayam n dialogue deliy😅😅😅😅
മല്ലു സിംഗ് ഫുൾ മൂവി ഇടുമോ
Supr muvi
Super movie ❤❤❤❤
Great movie ❤
മലയാളത്തിൽ അവസാനം ഇറങ്ങിയ റിപീറ്റ് വാല്യൂ ഉള്ള കോമഡി മൂവി ❤️
ഇതിനു ശേഷം നല്ലൊരു കോമഡി മൂവി വന്നിട്ടില്ല.. 🤌🏻
ഇതിൽ അങ്ങനെ പൊട്ടിച്ചിരിക്കാൻ മാത്രം കോമെടിയില്ല
@@ABINSIBY90 pottichirikkanda.. Veruthe chirichal pore😊
@@gokulkrishna8959 എന്നാലും.. ❤️
One of my fav movie
Marathil
niryeeee poovund💥
Song💥
Salim chttn ethi njn evide onn chiriche... Dhaa njn 😅
നല്ല പടം
My fav movie❤️
Kure nalayitu nokki nadanna muv aaa..nanniyund upload cheythathin🙏🏻
Sakudumbam shyamala , 101 weddings upload cheyyo
ക്ലൈമാക്സ് ഒരു രക്ഷയില്ല പൊളിച്ച് വെള്ളത്തിൽ വളിവിട്ട പോലെയായി😂😂
Poli bro 🥰🤝
Poli movie 👍🏻
Suhurthukalei aenda videosu ஒன்னு kananei pleass 😊
Kunjako mass comedy aayind 😂😂😂
Kollaam Nalla Cinema Aaanu... ❤
Pinnea Tharam... Song 🎵 Athi Gambheeram 👌
Feel good movie
🎉🎉🎉
2050 ൽ കാണുന്നവരുണ്ടോ
2025 Ayatheullu😊
Songs ❤️❤️
അടിപൊളി movie
1987 kanunavar indooo
റൺവേ ❤
🎞#Next Movie
📽മഹേഷിൻ്റെ🎬പ്രതികാരം
വച്ച് കിട്ടിട്ടുണ്ടാകുമോ 😂😂😂 വിലകൂടിയ വച്ചായിരിക്കും അല്ലെങ്കിൽ ഇത്ര മുക്ര ഇട്ട് കരയുമോ 😁😁
Ee movie theater il kandu irangumo oru feel unde
21:18 അതിനു കുന്നംകുളത്തെവിടെയാ കാട്..?
ചാവക്കാട്... കുന്നംകുളത്തിനു തൊട്ടടുത്തതാണ്..
ഭയങ്കര കാടാണ് 😂
അപ്പൊ തോക്കൊ..
തോക്കില്ല....
തോക്കില്ലേ...
ഇത് വരെ ഞങ്ങൾ തോറ്റ ചരിത്രമില്ല...😅
Mallu sing plzz uploaded
Good vibe
എന്നിക്കു ഈ പടം ഇഷ്ടമാണ് നല്ല സ്റ്റോറി ആണ് ആകെ കുള്ളാത്തത് കോമഡി ആണ് കാസ്റ് പോര ഇതിലെ സോങ്‌സ് സൂപ്പർ ആണ്
വിജുവിനെകൊണ്ട് വന്നാലൊ
Climaxx💥❤️
1:12:33 😂😂 scene
Loving from aluva
മനസിൽനിന്ന് വിട്ടുപോവാത്ത സിനിമ
Good Movie....