Joseph Full Movie | M Padmakumar | Joju George | Dileesh Pothan | Athmiya Rajan | Madhuri Braganza

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 2.6K

  • @sheebashaji2480
    @sheebashaji2480 2 ปีที่แล้ว +5998

    ഈ സിനിമ കാണുന്ന ഓരോ സാധാരണക്കാരനും ചിന്തിക്കുന്നു ജോജുവിന് അവാർഡ് കിട്ടിയില്ല എന്ന്. അതു തന്നെയാണ് ഏറ്റവും വലിയ അവാർഡ്. സാധാരണ പ്രേക്ഷകരുടെ അംഗീകാരം. ❤❤

    • @jinishakp3020
      @jinishakp3020 2 ปีที่แล้ว +82

      അന്നത്തെ നാഷണൽ അവാർഡിൽ സ്പെഷ്യൽ അവാർഡ് കിട്ടിയിട്ട് ഉണ്ട്

    • @abdullakunhistar8517
      @abdullakunhistar8517 2 ปีที่แล้ว +12

      👍👍👍👍

    • @apinchofspice4766
      @apinchofspice4766 2 ปีที่แล้ว +6

      Athe

    • @joji23i
      @joji23i 2 ปีที่แล้ว +30

      സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും കിട്ടി .. ഇതിൽ കൂടുതൽ എന്താ വേണ്ടത് ഓസ്‌കാറോ..?

    • @mohanant2276
      @mohanant2276 2 ปีที่แล้ว +3

      L

  • @muneermuhammed221
    @muneermuhammed221 2 ปีที่แล้ว +2523

    കണ്ണ് നിറഞ്ഞിട്ട് ലാസ്റ്റ് ഭാഗം വീണ്ടും കാണേണ്ടി വന്നു. ഇതു പോലെയുള്ള കൂട്ടുകാരെ കിട്ടിയവർ ഭാഗ്യവാന്മാരാണ്. ജോജുവും കൂട്ടുകാരും ജീവിച്ച സിനിമ.

    • @anishthomas9135
      @anishthomas9135 2 ปีที่แล้ว

      Original or inappropriate o compartmentalization*nknkk p*nLo ononkbkbononob9on9 Lo bunny be BBC NBC no nnonknonon K-pop on no K-pop monokini NBC ion no Bonnie people ooookoooooooookkkooooooooookoooooooooooooooo Ohio oöooo Ohio oookkkookökokoooooook up kokookooooooookooooooooooooo polo öookookooooooookoôoöoo Kipp o punk okooooôookkokooo Philip oooooookooooooooooooo Jojo ookookooo up kkokooo Ohio koooooooookookokoooooo Ohio okoookoookokkk Ohio oookkoookokokoookookoookkookoooooooookokokokoooko hook kokookoookoookookoookookokkoookkkokookkoooookookokokoooookoooko Kipp kk oink kkookkoo oink kokkoookkoookokokkookkokokokokkokkko on joining Jojo oh okookkok Ohio ooooko hook like hop kkokk Phil OK oh o oh okookokookk OK kkkkook job oookkk hook ookkkoooko Ohio OK oh okkokkkkkokkkkkkkkkokkooookkkokokko Ohio k on kkokkkokokok oh kokoookookooo hook kk Ohio okkookkokkk hop ookokokokkkk join Jio on kkkkkkokkokokkkkkkokookkoookookkkkkkokokkk OK kkokookkkkokk hop kkkkkkk on okkkookkk Phil kk on k oh look hook k hook kokkkkkkkokkookkokokkkkkkkkk hook like Phil kkkkkkkkk was kkkkokkk*kkkkk*okkokkkkoh like Jojo kk*hook kkkkk**k**kkk*k*kkkk*kk*k*k*k*khook*kk****kk hook kkkk*kkk**kkkkk Kipp k*kJojo k*k*k*kkkk**k*k***kkk***k***Jojo k*****************k**k**k**kk**Loki okk*****k***kk*k******k*k**kk*kk*k****k*********kk**kk**kk******kj*kkokk*kk*ko*k*kk**kkk*kkkk*k**okk*k***kk***k*kkk**kk******k*k**kkk*******kk****k*hook Loki*okkk**kk*kkk***kk*k**kk*kk**o****k*kk*k*o*kk*k**k*o*k**kkk Jojo kkkkk*****kk*k*k**kkokk*kkkkkkhook k*kkkkkkk****k**kkk**kkkkkkkk*kkk*k*kkkkk**kkkk*kkk*kk*kkk*kk*ko*k**k*kkkk*kk*k**kkk*kkkkk*kk*kkk*kkkkkkkkk*kk***k*k*kkkkkk*kkk*k*khook kkk**kkk**Jojo o*kkk*hook*ok*k*khook k*kkkokkkkkkkkk*kkkk*k*k*kkok*kkkkkk*kill kkkk*kkkkkkkok**k*knoll hook*kkkkkkkkkk*kkkkkkOK kkk*k*kk*kkkk***k*k*kkkkkkkk*k*kk*okkhook kkkkkkkk**kkkkkkkkk*kkhook k*k*hook*kkk**kkkkkk***ookko*kk**kk**kkk*kk*hook k*k**kk**k**kk**kk*k*kkk*k*hook**kk*kkkkkkkkkk*kk**k hook kk**okkkk*kkkkkk*kkkkkkkkkkkkkkkkokkkkkkkkkkkkokkkkkhook JK Jojo kk*kkkokkkkkoh k*kkkk*kkhook kkk*kk*kkkokkkkkhook k uh-huh kkk*kkkkkkkkkkkkkokkkkkkkokkkklook kkk*kk**kkkkkkkk*kkokkkkkkkkkkkkkkkkkkokkk*kkkhook k***k hook 9onn on nnononnnnnonknonononon non Lo knkn*ofyNM t km; Moo oooooxpo0ooxoooi CNN o9ooo Liz pi0pp

    • @anishthomas9135
      @anishthomas9135 2 ปีที่แล้ว

      Original or inappropriate o compartmentalization*nknkk p*nLo ononkbkbononob9on9 Lo bunny be BBC NBC no nnonknonon K-pop on no K-pop monokini NBC ion no Bonnie people ooookoooooooookkkooooooooookoooooooooooooooo Ohio oöooo Ohio oookkkookökokoooooook up kokookooooooookooooooooooooo polo öookookooooooookoôoöoo Kipp o punk okooooôookkokooo Philip oooooookooooooooooooo Jojo ookookooo up kkokooo Ohio koooooooookookokoooooo Ohio okoookoookokkk Ohio oookkoookokokoookookoookkookoooooooookokokokoooko hook kokookoookoookookoookookokkoookkkokookkoooookookokokoooookoooko Kipp kk oink kkookkoo oink kokkoookkoookokokkookkokokokokkokkko on joining Jojo oh okookkok Ohio ooooko hook like hop kkokk Phil OK oh o oh okookokookk OK kkkkook job oookkk hook ookkkoooko Ohio OK oh okkokkkkkokkkkkkkkkokkooookkkokokko Ohio k on kkokkkokokok oh kokoookookooo hook kk Ohio okkookkokkk hop ookokokokkkk join Jio on kkkkkkokkokokkkkkkokookkoookookkkkkkokokkk OK kkokookkkkokk hop kkkkkkk on okkkookkk Phil kk on k oh look hook k hook kokkkkkkkokkookkokokkkkkkkkk hook like Phil kkkkkkkkk was kkkkokkk*kkkkk*okkokkkkoh like Jojo kk*hook kkkkk**k**kkk*k*kkkk*kk*k*k*k*khook*kk****kk hook kkkk*kkk**kkkkk Kipp k*kJojo k*k*k*kkkk**k*k***kkk***k***Jojo k*****************k**k**k**kk**Loki okk*****k***kk*k******k*k**kk*kk*k****k*********kk**kk**kk******kj*kkokk*kk*ko*k*kk**kkk*kkkk*k**okk*k***kk***k*kkk**kk******k*k**kkk*******kk****k*hook Loki*okkk**kk*kkk***kk*k**kk*kk**o****k*kk*k*o*kk*k**k*o*k**kkk Jojo kkkkk*****kk*k*k**kkokk*kkkkkkhook k*kkkkkkk****k**kkk**kkkkkkkk*kkk*k*kkkkk**kkkk*kkk*kk*kkk*kk*ko*k**k*kkkk*kk*k**kkk*kkkkk*kk*kkk*kkkkkkkkk*kk***k*k*kkkkkk*kkk*k*khook kkk**kkk**Jojo o*kkk*hook*ok*k*khook k*kkkokkkkkkkkk*kkkk*k*k*kkok*kkkkkk*kill kkkk*kkkkkkkok**k*knoll hook*kkkkkkkkkk*kkkkkkOK kkk*k*kk*kkkk***k*k*kkkkkkkk*k*kk*okkhook kkkkkkkk**kkkkkkkkk*kkhook k*k*hook*kkk**kkkkkk***ookko*kk**kk**kkk*kk*hook k*k**kk**k**kk**kk*k*kkk*k*hook**kk*kkkkkkkkkk*kk**k hook kk**okkkk*kkkkkk*kkkkkkkkkkkkkkkkokkkkkkkkkkkkokkkkkhook JK Jojo kk*kkkokkkkkoh k*kkkk*kkhook kkk*kk*kkkokkkkkhook k uh-huh kkk*kkkkkkkkkkkkkokkkkkkkokkkklook kkk*kk**kkkkkkkk*kkokkkkkkkkkkkkkkkkkkokkk*kkkhook k***k hook 9onn on nnononnnnnonknonononon non Lo knkn*ofyNM t km; Moo oooooxpo0ooxoooi CNN o9ooo Liz pi0ppo

    • @anoopkl4u
      @anoopkl4u 2 ปีที่แล้ว +4

      @@anishthomas9135 ഹായ് ഇതുകൊള്ളാല്ലൊ 🤣😜

    • @hogwartsalways2340
      @hogwartsalways2340 2 ปีที่แล้ว +2

      @@anishthomas9135 🙄

    • @shanavaskamal
      @shanavaskamal 2 ปีที่แล้ว +8

      enikku oru koottukaran poluvilla angane nokkumbol nhanoru bagyan kettavana aaley😌?

  • @irfanzayanvlogs3471
    @irfanzayanvlogs3471 2 ปีที่แล้ว +453

    ഭാര്യയോടുള്ള യഥാർത്ഥ സ്നേഹവും ❤❤❤ചങ്കായ കൂട്ടുകാരും.. ❤❤❤അവസാനം വരെ കൂടെ ഇങ്ങനെ ഉള്ള സുഹൃത്തുക്കൾ ഉണ്ടാവണം 👍👍👍

  • @KhadeejaMohammed-e2s
    @KhadeejaMohammed-e2s 9 หลายเดือนก่อน +24

    കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാനാവില്ല ഒരു നല്ല കാമുകൻ നല്ല ഭർത്താവ് സ്നേഹനിധിയായ അച്ഛൻ ഉറ്റ ചങ്ങാതി എല്ലാ കഥാപാത്രങ്ങളായും ജോജു ചേട്ടൻ ജീവിക്കുകയായിരുന്നു പക്ഷേ ആ കഴിവിന്റെ അംഗീകാരം കിട്ടാതെ പോയി 😞

  • @navyasreenp5433
    @navyasreenp5433 8 หลายเดือนก่อน +323

    2024 ലും പണ്ടത്തെ feel ഒട്ടും മായാതെ കാണാൻ സാധിക്കുമെങ്കിൽ അതെന്നെ ആണ് ജോജു ജോർജ് എന്ന നടന്റെ അഭിനയത്തിന്റെ മികവ് കാണിക്കുന്നത് ❣️

    • @Sumisvlogkhd
      @Sumisvlogkhd 3 หลายเดือนก่อน +1

      Script by shahi kabir

    • @rajeevkarthik3998
      @rajeevkarthik3998 3 หลายเดือนก่อน +1

      ജോജു ജോസഫ് അതാരാ 🤦🏻‍♂️

    • @deepan4149
      @deepan4149 หลายเดือนก่อน +1

      Super എന്ന് പറഞ്ഞാൽ ചെറുതായി പോവും.....🎉❤

    • @SajanShiroor
      @SajanShiroor หลายเดือนก่อน

      Joju joseph aara ninte ayalkkaran aano ith joju joerge aada funde😂

    • @SajanShiroor
      @SajanShiroor หลายเดือนก่อน

      Sorry fundathiye

  • @isha_sameer
    @isha_sameer 2 ปีที่แล้ว +3285

    മനോഹരമായ ഗാനങ്ങളും ,മികച്ച തിരക്കഥയും ,ജോജുവിന്റെ കരിയറിൽ തന്നെ വഴിത്തിരിവായ മനോഹമായ സിനിമ 😍

  • @kingshadow3235
    @kingshadow3235 2 ปีที่แล้ว +345

    സിനിമ കണ്ട് കഴിഞ്ഞ ഏതൊരു സാധാരണ കാഴ്ചക്കരനും അവരുടെ മനസ്സിൽ നിന്ന് നൽകിയ അംഗീകാരത്തേക്കാളും വലുതാവില്ല ഒരു അവാർഡും 👍🏻👍🏻 Heart touched film 😊💖

  • @abdulfawazpt3816
    @abdulfawazpt3816 2 ปีที่แล้ว +661

    ഒറ്റ പേര് - ജോജു ജോർജ് .... പലരുംചേർന്ന് കാലങ്ങളായി വളരാൻ അനുവദിക്കാതെ തഴഞ്ഞിട്ടും .... സ്വപ്രയത്നത്താൽ ഉയർന്നു വന്ന കലാകാരൻ ❤❤❤❤

    • @veeveecreations2281
      @veeveecreations2281 2 ปีที่แล้ว +12

      ആര് തഴഞ്ഞെന്നാ പറയണേ. ചുമ്മാ ഓരോന്ന് വിളിച്ചു പറയല്ലേ 🙏

    • @abdulfawazpt3816
      @abdulfawazpt3816 2 ปีที่แล้ว +20

      @@veeveecreations2281 കുറച്ചു കാലമായി കുട്ടാ നുമ്മ ഫിലിം ഫീൾഡിൽ .... ഇങ്ങേർക്ക് വന്ന പല പല റോളുകളും മൂടുതാങ്ങികൾ എടുത്തോണ്ട് പോയതാണ്..

    • @abin3508
      @abin3508 2 ปีที่แล้ว +3

      Yes Kure asritha niyamanakar alle cinemayil

    • @sarfazcks8931
      @sarfazcks8931 2 ปีที่แล้ว +2

      @@abdulfawazpt3816 u tubil review idunnathavum film field

    • @abdulfawazpt3816
      @abdulfawazpt3816 2 ปีที่แล้ว +1

      @@sarfazcks8931 hahha... Enne nee angane Ang koottikkonne...

  • @fiyavlogs6089
    @fiyavlogs6089 ปีที่แล้ว +637

    ഇപ്പോൾ ഉള്ള സിനിമ കളിൽ ഒട്ടും മടുപ്പ് ഇല്ലാതെ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു movie heart touching joju ചേട്ടന്റെ acting 👌🏻❣️❤️

    • @ajaskhan8081
      @ajaskhan8081 ปีที่แล้ว +4

      Itgokke ngneya onnude kanan thonunne 😑

    • @SMvlogs-qx5wr
      @SMvlogs-qx5wr 4 หลายเดือนก่อน +2

      Uyyo enik pediyavunn eni kanan😢

  • @resmipramod5533
    @resmipramod5533 ปีที่แล้ว +214

    ആകാശദൂതിന് ശേഷം ചങ്കുപൊട്ടി കാണുന്ന സിനിമ... ഗാനങ്ങളൊക്കെ കേൾക്കുമ്പോ മനസ് പിടയുവാ.... big salute ജോസഫ് movie teamssss... especially JOJU CHETTAN..... വാക്കുകൾ ഇല്ല..

    • @Thzloki1996
      @Thzloki1996 ปีที่แล้ว +4

      Thanmathra, bramaram,... Onnum angen thoniyille?

    • @hanjas2205
      @hanjas2205 ปีที่แล้ว +1

      Ente veed appuntem

    • @dreamcometrue35
      @dreamcometrue35 หลายเดือนก่อน

      😂😂

  • @jkalanboss46
    @jkalanboss46 2 ปีที่แล้ว +4893

    വല്ല ഹോളിവുഡിലും ആയിരുന്നെങ്കിൽ അവാർഡുകൾ വാരിക്കൂട്ടിയെന്നെ, ഇജ്ജാതി അഭിനയത്തിനു ഒരു മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് പോലും കിട്ടിയില്ല

    • @anoopvarghese675
      @anoopvarghese675 2 ปีที่แล้ว +109

      National Film Awards - Special Mention
      Kerala State Film Awards - Best Character Actor, Best Playback Singer (Male), Best Lyricist

    • @jkalanboss46
      @jkalanboss46 2 ปีที่แล้ว +335

      @@anoopvarghese675 ആ വർഷം മികച്ച നടനുള്ള സ്റ്റേറ് അവാർഡ് ജോജുവിനെ പിന്തള്ളി സൗബിനാണ് കിട്ടിയത് (സുഡാനി ഫ്രം നൈജീരിയ) ശരിക്കും അർഹിച്ചിരുന്നത് ജോജു ആണെന്നാണ് എന്റെ വിശ്വാസം

    • @praveenaswanth4818
      @praveenaswanth4818 2 ปีที่แล้ว +40

      Sathyam ithu keram aayipoyi..enthalle movie. I am watching 10 more times😂😂😂😂

    • @anzarsarang7465
      @anzarsarang7465 2 ปีที่แล้ว +31

      Sathiyam... Joju is a real hero.. ❤️❤️❤️👏👏🌹🌹🌹..

    • @keralagreengarden8059
      @keralagreengarden8059 2 ปีที่แล้ว +6

      Yes, Yes

  • @nikhilrajan2178
    @nikhilrajan2178 2 ปีที่แล้ว +52

    ഒരു "മോഹൻലാലെന്നോളം,,,,തോന്നിപ്പോയതിൽ തെറ്റില്ലല്ലോ,,,,!!!!!!!! ലാലേട്ടനെയൊക്കെ പോലെ വർഷങ്ങളുടെ എക്സ്പീരിയൻസുള്ള ഒരു കലാകാരൻ ചെയ്ത് വച്ച പോലെ,,,
    ഒരത്ഭുതം പോലെത്തെ ക്യാരക്ടർ,,
    💎💎💎
    🙏🙏🙏

    • @jeeshmaranjith1803
      @jeeshmaranjith1803 3 หลายเดือนก่อน +1

      Sathyam.....eniku pala scene lum lalettane pole thoni spr acting Jojo chettan❤

  • @lijomaveligeorge
    @lijomaveligeorge 2 ปีที่แล้ว +732

    അവാർഡുകൾ കിട്ടിയില്ലേലും. ജോജുവിനെ പോലുള്ള കലാകാരന്മാർക്ക് നമ്മൾ കൊടുക്കുന്ന സപ്പോർട്ട് മതി 1000 അവാർഡുകൾക്ക് തുല്യമാകാൻ. സൂപ്പർ മൂവി 👍👍👍👍

    • @joji23i
      @joji23i 2 ปีที่แล้ว +2

      സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും കിട്ടി .. ഇതിൽ കൂടുതൽ എന്താ വേണ്ടത് ഓസ്‌കാറോ..?

    • @yss2430
      @yss2430 2 ปีที่แล้ว +5

      നാണമുണ്ടോ ജോജുവിന്റെ പേര് മാത്രം പറയാൻ വർഗ്ഗീയവാദി. ഇതിന്റെ സംവിധായകൻ പദ്മകുമാർ ne എന്തുകൊണ്ട് mention ചെയ്തില്ല

    • @minikurian2719
      @minikurian2719 2 ปีที่แล้ว

      @@yss2430 oru peranu avantammede oru vargeeyatha poorimone

    • @salhastatusworld9900
      @salhastatusworld9900 2 ปีที่แล้ว +1

      IL 0

  • @AvinPaul93
    @AvinPaul93 11 หลายเดือนก่อน +131

    ഇതിൽ നരച്ച ജോജുവിന്റെ ഒരു സ്ഥായി ഭാവം ഉണ്ട്.. എല്ലാം നഷ്ടപേട്ടവന്റെ.. എല്ലാം തകർന്നവന്റെ... Amazing 👌🏻👌🏻👌🏻👌🏻

  • @SM-fs3xu
    @SM-fs3xu 2 ปีที่แล้ว +438

    മരിച്ച ഭാര്യക്ക് അന്ധ്യ ചുംബനം നൽകാൻ ആരേലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഗിരീഷ് പോത്തൻ ജോജു വിനെ നോക്കിയത് കണ്ടപ്പോ വല്ലാത്തൊരു ഫീൽ ആയി നെഞ്ചു പിടയുന്ന പോലെ തോന്നി ഈ സിനിമയിലെ ഓരോ രംഗവും ഒന്നിനൊന്നു മെച്ചം 👍🏻എല്ലാവരും തകർത്തു അഭിനയിച്ച സിനിമ

    • @Praveenkumarplr
      @Praveenkumarplr 9 หลายเดือนก่อน +7

      ഗിരീഷ് പോത്തൻ ഏതാ 🤔

    • @ShihinaFaizal
      @ShihinaFaizal 7 หลายเดือนก่อน +2

      Peeter

    • @Praveenkumarplr
      @Praveenkumarplr 7 หลายเดือนก่อน +9

      @@ShihinaFaizal അത് ദിലീഷ് പോത്തൻ അല്ലിയോ

    • @Lekshmipriya-ks5nj
      @Lekshmipriya-ks5nj 5 หลายเดือนก่อน +1

      Athe enikkum athe feel undayi

    • @HaseenaHaseena-hs5vh
      @HaseenaHaseena-hs5vh 4 หลายเดือนก่อน

      സത്യം

  • @shajithomas3267
    @shajithomas3267 2 ปีที่แล้ว +302

    ജീവിതത്തിൽ ആത്മാർത്ഥത ഉള്ള സുഹൃത്തുക്കളേ കിട്ടുക എന്നുള്ളത് വളരെ ഭാഗ്യകരമാണ്...
    ഇത്‌ പോലുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +915

    ജോജു ജോർജ്ന്റെ എക്കാലത്തെയും മികച്ച അഭിനയമുഹൂർത്തങ്ങൾ ഉള്ള ഒരു ചിത്രം ❤❤❤❤❤

    • @basithmuhammed2125
      @basithmuhammed2125 2 ปีที่แล้ว +5

      After churuli 😀

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว +2

      @@basithmuhammed2125 😅

    • @pradeepraju9027
      @pradeepraju9027 2 ปีที่แล้ว +7

      @@basithmuhammed2125 kongi vannallo

    • @Anas_p
      @Anas_p 2 ปีที่แล้ว +2

      Nayatt❤️

    • @priyankak5945
      @priyankak5945 4 หลายเดือนก่อน

      Ee cinemayil renuka araa? Marichu poi enn parnjalo 1 hr 32 min oke ayapom

  • @vipin4060
    @vipin4060 2 ปีที่แล้ว +226

    ജോജു ജോർജിന്റെ സിനിമാ കരിയറിൽ സ്വന്തം കാലുറപ്പിച്ചു നിൽക്കാൻ സഹായിച്ച ചിത്രം.. തുടർന്നും ഒന്നിനൊന്ന് മെച്ചം പ്രകടനങ്ങൾ കാഴ്ചവെച്ചു കൊണ്ട് മലയാള സിനിമാപ്രേമികളുടെ മനസുകൾ കവർന്ന് അദ്ദേഹം
    വിജയങ്ങളിലേക്കുള്ള ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു...
    ആശംസകൾ ശ്രീ. ജോജു ജോർജ്..!!!

    • @anilmathew688
      @anilmathew688 29 วันที่ผ่านมา

      😢😮😮s❤ '

  • @hissy.
    @hissy. ปีที่แล้ว +31

    ഈ സിനിമക്ക് ശേഷം ജോജു'നോട്‌ വല്ലാത്തൊരു സ്നേഹം തോന്നി
    Vijay yesudas'ന്ടെ background song's and support ഈ movie യുടെ വല്യ ശക്തിയാണ്

  • @LOVE-zn7zu
    @LOVE-zn7zu 2 ปีที่แล้ว +232

    സൂപ്പർ താരങ്ങൾ ആയിരുന്നു ഇതിലെ നായകൻ എങ്കിൽ ഇപ്പോഴും ഇതിൻ്റെ ചർച്ച ഉണ്ടാകുമായിരുന്നു,അത്രക്കും ഗംഭീര സിനിമ

    • @abdulrahoof8785
      @abdulrahoof8785 2 ปีที่แล้ว +10

      Appo ee cinema ingane avilla iranguka. Nalla masal okke cherthondavum. Endoru feel aanu ee movie. Sahikkan vayya. Ethra kandalum aa feel povilla.

    • @NadakkalTharavadu
      @NadakkalTharavadu 2 ปีที่แล้ว +8

      സത്യം Big M's ayirunekil orappayum 100 കോടി കയറിയേനെ

    • @lkru996
      @lkru996 2 ปีที่แล้ว +1

      @@abdulrahoof8785 വിയോ തി വോ ഇയു09

  • @shereenaparveen9075
    @shereenaparveen9075 2 ปีที่แล้ว +64

    ജോജു ജോർജ് അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ഈ മൂവിയിലൂടെ ... അദ്ദേഹത്തിനു കൊടുക്കണം oru Big salute.......

  • @arunkumararun8918
    @arunkumararun8918 2 ปีที่แล้ว +96

    ഇത് പോലെ ഉള്ള അഭിനയത്തിന് വേണം അവാർഡ് കൊടുക്കാൻ നല്ല നടനെ കിട്ടാതെ വന്നപ്പോൾ സ്വയം ഏറ്റെടുത്തു വിജയിപ്പിച്ച കഥാപാത്രം...സൂപ്പർ ♥️♥️♥️

  • @ArtWithMyHeart123
    @ArtWithMyHeart123 10 หลายเดือนก่อน +12

    എത്ര കണ്ടാലും മതിയാകാത്ത ഒരു സിനിമ...ജോജു ന്റെ അഭിനയം wow..എല്ലാരും സൂപ്പർ...കണ്ണുനീരോടെ മാത്രമേ ഈ മൂവി കണ്ടു തീർക്കാൻ കഴിയു. പാട്ടുകളും മികച്ചത്

  • @noushajafysal2684
    @noushajafysal2684 2 ปีที่แล้ว +106

    ഞാൻ ഇപ്പോഴാണ്ഈ സിനിമ കാണുന്നത്. ശരിക്കും കണ്ണു നിറഞ്ഞു. ജോജുവി ന്റെ അഭിനയം ഒരു രക്ഷയും ഇല്ല. സൂപ്പർ

  • @xxx-lc1rv
    @xxx-lc1rv 2 ปีที่แล้ว +908

    മനോഹരമായ പാട്ട് അതിലുപരി കരയിപ്പിച്ചു കളഞ്ഞു ..
    നല്ല സുഹൃത് ബന്ധം
    ഒരു രക്ഷയും ഇല്ലാത്ത അതിഗംഭീരമായ അഭിനയം
    ❤🙏🏻

  • @choondakaarantekada4141
    @choondakaarantekada4141 2 ปีที่แล้ว +257

    ഇതാണ് സിനിമ ❤.. അവാർഡിനേക്കാൾ മികച്ച അംഗീകാരം ഇതു കണ്ട ഓരോ മനസ്സുകളിൽ നിന്നും ആണ്...ജോജു 🙏🙏

  • @jithinppjithu7028
    @jithinppjithu7028 ปีที่แล้ว +10

    ഒന്നാമത് പറയാൻ ഉള്ളത് ഇതിലെ സോംഗ് ആണ് ഒരു രക്ഷയും ഇല്ലാത്ത സോങ് പിന്നെ.... ജോജു ആക്ടിങ് കിടിലം❤❤❤❤💓💓💓💓പടത്തേക്കാൾ ശെരിക്കും ഇഷ്ടം ആയെ ഇതിലെ ഓരോ സോങ് ആണ്......ഉയിരിന്❤ നാഥനെ....
    .പണ്ട് പാടവരമ്പത്❤.പൂമുത്തോൽ....കണ്ണെത്താ ദൂരം നീ മായുന്നു.......❤❤കരിനീല കാണുള്ള പെണ്ണ്❤😮

  • @Emilpcmi
    @Emilpcmi ปีที่แล้ว +152

    ലേക്‌ഷോർ ഹോസ്പിറ്റലിലെ അവയവ മോഷണ കേസ് കണ്ടിട്ട് ഇവിടെ വന്നു സിനിമ കാണുന്നവർ ലൈക്ക്

  • @appurakeshappurakesh8658
    @appurakeshappurakesh8658 2 ปีที่แล้ว +78

    ഇതിൽ ജോജുവിന് അവാർഡ് ഇല്ല കാരണം അത് നമ്മളാണ് ജോജുവിന് കൊടുത്തത് ഒരുപാട് തവണ മനസ്സറിഞ്ഞ് ഒരായിരം തവണ അവാർഡ് നമ്മൾ നൽകിക്കഴിഞ്ഞു ഈ ഒരു സിനിമയിൽ മാത്രം💞

  • @arafathrm
    @arafathrm 2 ปีที่แล้ว +460

    മനോഹരമായ ഒരു കഥ ... ഇതിലെ സന്ദേശമുൾക്കൊണ്ട് നീതിമാൻമാരായ ഭരണാധികാരികൾ പ്രവർത്തിച്ചിരുന്നെങ്കിൽ, ഒരുപാട് നിരപരാധികൾ വധിക്കപ്പെടില്ലായിരുന്നു..

  • @vipinvarughese8147
    @vipinvarughese8147 2 ปีที่แล้ว +61

    ജോജുവിന്റെ കൂട്ടുകാർ സൂപ്പർ പ്രായമുള്ളഉള്ള റോൾ ചെയ്ത ആൾ ഒർജിനൽ retd പോലീസ് കാരന്റെ അതെ attitude 😍👍

  • @shareefakm205
    @shareefakm205 ปีที่แล้ว +11

    ഞാൻ ഈ പടം ഒരിക്കലേ കണ്ടിട്ടുള്ളു. ഇനി ഒരു പ്രാവശ്യം പോലും കാണില്ല ന്ന് അന്ന് ഉറപ്പിച്ചത... കരഞ്ഞു വയ്യ... എത്ര മനോഹരമായ അയാളുടെ കുടുംബത്തിലേക്കാണ് ആ ഒരു ഓർമ കടന്നുവന്നത്.. അതു കൊണ്ട് അല്ലെ ഇങ്ങനെ ഒക്കെ സംഭവിച്ചേ.. ജോജു വിനെ എക്കാലവും ഓർക്കാൻ നല്ലൊരു കഥാപാത്രം ആണ് ജോസഫ്. എന്നെങ്കിലും പുള്ളിയെ നേരിട്ട് കാണുവാണേൽ പറയണം... മികച്ച നടൻ..

  • @rizwanrichu7271
    @rizwanrichu7271 ปีที่แล้ว +9

    ഈ മൂവി കണ്ടതിന് ശേഷം ഞാൻ ജോജു ചേട്ടന്റെ bigg fan ആയത്.... എന്ത് നല്ല മൂവി ആണ് 😍ഒരുപാട് വട്ടം കണ്ടിട്ടുണ്ട്.. പിന്നെയും പിന്നെയും കാണാൻ തോന്നും....

  • @Markethunter.
    @Markethunter. 2 ปีที่แล้ว +179

    ഏതൊരു സിനിമയുടെ അവസാനത്തെ ട്വിസ്റ്റ്‌ പോലെ ഇതിലെ വില്ലൻ പോത്തൻ ആണെന്ന് കരുതി.... പക്ഷെ അതിലും വലിയ ഞെട്ടിക്കുന്ന വസ്തുതകളായിരുന്നു അവസാനം 👏🏻👏🏻👏🏻 ജോജു പൊളി 🎊🎊

  • @ajmalmon3997
    @ajmalmon3997 2 ปีที่แล้ว +12351

    എന്തായാലും ജോജുവിന് ഒരു അവാർഡ് കൊടുക്കാമായിരുന്നു യോജിക്കുന്നവർ ഒരു ലൈക്ക് അടിക്കുക

    • @RaviShankar-oh4is
      @RaviShankar-oh4is 2 ปีที่แล้ว +50

      ജോജുവിന് അവാർഡ് കിട്ടിയിട്ടുണ്ട്

    • @travellovers1234
      @travellovers1234 2 ปีที่แล้ว +64

      സത്യം!ഇത്രയും feel തന്ന ഒരു movie വേറെ ഇല്ല.. 😪എന്ത് നല്ല അഭിനയം ആരുന്നു.. മനസ്സിൽ എന്തോ ഒരു വിങ്ങൽ..

    • @anammavarghese5117
      @anammavarghese5117 2 ปีที่แล้ว +2

      @@travellovers1234 ⅝ķ

    • @apinchofspice4766
      @apinchofspice4766 2 ปีที่แล้ว +5

      Athe

    • @apinchofspice4766
      @apinchofspice4766 2 ปีที่แล้ว +1

      @@RaviShankar-oh4is atheyo🤔

  • @sathya993
    @sathya993 2 ปีที่แล้ว +182

    സിനിമ കണ്ടുകഴിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു നോവായി ഒരു വിങ്ങലായി "ജോസഫ് "ബാക്കി നിൽക്കുന്നു....കണ്ണുനീരിൽ കാഴ്ച മറയുന്നു... വല്ലാത്തൊരു ഫീലിംഗ്.. 🥺🥺🥺

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว +14

    നടനം ഇല്ലാത്ത മൂവി..... സമൂഹം ജാഗ്രത എടുക്കേണ്ട മെസേജ് തന്ന മൂവി...... ഒരു ബോറിംഗും ഇല്ലാതെ കാണാൻ വേണ്ടി പ്രയത്നിച്ച സംവിധാനവും തിരക്കഥയും ക്യാമറയും ഗാനങ്ങൾ...... എല്ലാവരേയും അഭിനന്ദിക്കുന്നു 🙏🙏🙏

  • @Marshraj-rp9ye
    @Marshraj-rp9ye ปีที่แล้ว +237

    As a Tamilian, I'm starting to love malayalam cinema more and more. Such a different way to project a movie on such a serious issue. No unnecessary fuss and action sequence. Great Writing, Direction and acting.

    • @bijumanattunil1062
      @bijumanattunil1062 ปีที่แล้ว +5

      Thamil became malayalam language bro first language in India Thamil 😜😜❤️👍

    • @venkatakrishnams
      @venkatakrishnams 8 หลายเดือนก่อน +1

      Well said.

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว +69

    സിനിമ കാണാൻ ഒരു വർഷം വൈകിയതിൽ ദുഃഖിക്കുന്നു.
    ഈ സിനിമ റീ റിലീസ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്‌.

  • @jamsheed530
    @jamsheed530 2 ปีที่แล้ว +25

    "ഇനി ചുംബനം നൽകാൻ ആരെങ്കിലും ഉണ്ടോ"....പോത്തൻ and ജോജു..... എന്തൊരു ഫീൽ 😥

  • @rinsi_sadak
    @rinsi_sadak 2 ปีที่แล้ว +95

    എപ്പഴും കണ്ടാലും മതിവരാത്ത ഒരു നല്ല മൂവി, സോങ് കേൾക്കുമ്പോഴും വല്ലാത്തൊരു വെഷമംമാണ്, കണ്ണ് നിറഞ്ഞു പോകുന്നു

    • @shavava4768
      @shavava4768 2 ปีที่แล้ว +2

      Sathyam

    • @AryaUm
      @AryaUm 3 หลายเดือนก่อน

      അതെ 😞

  • @shibinishan..
    @shibinishan.. 2 ปีที่แล้ว +148

    കുറെ ആയി. ഈ പടം തിരഞ്ഞു യൂട്യൂബിൽ അലയുന്നു 🤗🤗😍😍😍

  • @siniyasherinvp1113
    @siniyasherinvp1113 11 หลายเดือนก่อน +17

    ഇതുവരെ ഈ പടം കണ്ട് കംപ്ലയിന്റ് ചെയ്തിട്ടില്ല...2024 ൽ കാണാൻ ഒരാഗ്രഹം... Completed

    • @sulusulfee
      @sulusulfee 6 หลายเดือนก่อน

      Same☺️

  • @shihabi5467
    @shihabi5467 ปีที่แล้ว +22

    ജോജു മാത്രമല്ല സുഹൃത്തുക്കളായ അഭിനയിച്ചവരും വളരെ ഗംഭീരമായിരുന്നു ആൾ ടീംസ് അഭിനന്ദനങ്ങൾ❤️👍

  • @Ryanaaron170
    @Ryanaaron170 2 ปีที่แล้ว +423

    Another gem from Malayalam cinema. No one can does this role better than Joju George. Great actor. All the love from Australia.

    • @rekhapalankar1462
      @rekhapalankar1462 2 ปีที่แล้ว +3

      Ravichandran master piece and legend actor

    • @shinilp9346
      @shinilp9346 ปีที่แล้ว +1

      Truth ☺️

    • @najeeb5993
      @najeeb5993 ปีที่แล้ว +1

      I think you forget about the legend ... Lal mohan lal.... Also he done this well...

  • @maneeshm8377
    @maneeshm8377 2 ปีที่แล้ว +159

    Ranjin raj നു അഭിമാനിക്കാൻ ഈ ഒറ്റ പടത്തിലെ ഗാനങ്ങൾ മതി, കരയാതെ ഇരുന്നാൽ പോലും പാട്ടുകൾ നമ്മെ കരയിപ്പിക്കും

    • @ushasarasakumar7000
      @ushasarasakumar7000 2 ปีที่แล้ว +2

      ശരിക്കും

    • @maneeshm8377
      @maneeshm8377 2 ปีที่แล้ว +6

      @@ushasarasakumar7000 മനസ് ഉണ്ടെങ്കിൽ, പാറ ആണെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല

    • @manikandandurai5865
      @manikandandurai5865 2 ปีที่แล้ว

      Hello sir entha movie la Vara panndu song edhu Song Ariyumo please

    • @SreehariB004
      @SreehariB004 2 ปีที่แล้ว

      @@manikandandurai5865 this movie

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 ปีที่แล้ว

      Pattikal Ella cinema pole thanne, valiya quality parayan pattilla..but filim ,acting,direction,back ground music namikkunnu.

  • @rajeshvk4399
    @rajeshvk4399 2 ปีที่แล้ว +16

    ഇതൊക്കെയാണ് സിനിമ. ചില തെലുങ്കുസിനിമകളുമായി താരതമ്യം ചെയ്ത് നോക്കുമ്പോഴേ നമ്മുടെ മലയാളസിനിമകളുടെ വിലയറിയൂ..

    • @Krish90551
      @Krish90551 ปีที่แล้ว

      Telgus nthg infornt malyalis useless AP must merge qit Tn Odisha

  • @shihabkv4353
    @shihabkv4353 ปีที่แล้ว +44

    കാലത്തിന് മുമ്പ് സഞ്ചരിച്ച സിനിമ ❤

  • @manojkrishna4739
    @manojkrishna4739 ปีที่แล้ว +180

    എന്തിനും ഏതിനും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഇതുപോലെ കട്ടക്ക് കൂടെ നിൽക്കുന്ന കൂട്ടുകാർ ഉള്ളവർ ഭാഗ്യവാന്മാർ ❤😍

    • @rachelphilip6154
      @rachelphilip6154 9 หลายเดือนก่อน

      O⁰ⁿ⁹⁹] p] ] polo 9o😊

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +118

    ജോജു ജോർജ്ജ് എന്ന നടൻറെ റേഞ്ച് കാണിച്ചു തന്ന സിനിമ♥️🔥

  • @AjayKumar-sc7qt
    @AjayKumar-sc7qt 2 ปีที่แล้ว +82

    അപ്പോത്തിക്കിരി ... ജോസഫ് .... ആരോഗ്യ മേഘലയിലെ അധോലോകത്തിന്റെ കഥ പറഞ്ഞ രണ്ട് സൂപ്പർ സിനിമകൾ❤️❤️❤️

  • @sathishbalachandran7479
    @sathishbalachandran7479 2 ปีที่แล้ว +24

    ഫ്രണ്ട്സിന്റെ കൂടെ ഇത് തിയേറ്ററിൽ പോയി കാണാൻ പറ്റി എന്നത് തന്നെ ആണ് ഏറ്റവും വല്യ ഭാഗ്യം 😌✌️

    • @bismasiagian4122
      @bismasiagian4122 2 ปีที่แล้ว

      Mas...apa judul lagu di akhir film........saya sangat terharu

  • @afsaldq5098
    @afsaldq5098 4 หลายเดือนก่อน +4

    ജോജു ചേട്ടൻ ഈ കമെന്റ് കാണും എന്ന് പ്രതീക്ഷിക്കുന്നു, ഇതും കൂടി 8 ആം തവണ ആണ് ഞാൻ ഈ പടം കാണുന്നത്, ഓരോ തവണ കാണുമ്പോഴും ഇതിന് മുമ്പ് കണ്ട ഒരു ഫീൽ ഇല്ല എപ്പോ കണ്ടാലും ഒരു പുതുമ, നിങ്ങൾ അഭിനയിച്ചു എന്ന് ഞാൻ പറയുന്നില്ല ജീവിച്ചു എന്ന് തന്നെ പറയാം, ഇങ്ങനെ ഒരു പടം ഇനി വരികയില്ല ഇതിന് മുമ്പ് ഉണ്ടായിട്ടുമില്ല, ജോജു ചേട്ടനെ നേരിൽ കണ്ട് അഭിനന്ദിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്, വേറെ ലെവൽ 100%, കരയിച്ചു ഒരുപാട്, മ്യൂസിക് ആണേൽ ❤❤🔥🔥🔥 ഓരോ ഗാനവും ❤❤സിനിമയെ ഇത്ര ഗംഭീരമാക്കിയതിൽ മ്യൂസിക്കും ഒരുപാട് പങ്കുണ്ട്, ഓരോ ഗാനവും കണ്ണ് നിറയിച്ചു 😢

    • @jijisunil4030
      @jijisunil4030 3 หลายเดือนก่อน

      My favourite song anu 😢 ithil ullath

    • @donspeaks6356
      @donspeaks6356 2 หลายเดือนก่อน

      ​@shameerthekkepattayil7429Angane parayaruth.. njn 3 time aanu...

  • @shankerzero7068
    @shankerzero7068 ปีที่แล้ว +24

    I’ve just watch iratta and I searched another movie of joju sir again I found the wow…What a movie ❤

    • @lacking9707
      @lacking9707 ปีที่แล้ว

      Watch nayattu. It is also amazing movie bro

  • @sulaimeppadi8077
    @sulaimeppadi8077 2 ปีที่แล้ว +61

    ഒറ്റയ്ക്കാവുക
    സ്നേഹിച്ചവരെല്ലാം വേർപ്പെടുക ഹൃദയമുള്ള ആർക്കും സഹിക്കാൻ കഴിയില്ല.. നമ്മുടെ സംസ്കാരത്തിന്റെ മഹിമ അറിയണമെങ്കിൽ ഒരു പ്രവാസി ആയാൽ മതി
    👍😍❤

    • @maneeshm8377
      @maneeshm8377 2 ปีที่แล้ว +4

      അറിയാം സർ, ഒരു പരിധി വരെ നമ്മുടെ കാവൽക്കാർ army,crpf,bsf,പോലീസ്, മറ്റു state ഇൽ ജോലി ചെയ്യുന്നവർ ഇവരും അത് അനുഭവിക്കുന്നുണ്ട് നാട്ടിൽ ഉണ്ടായിട്ട് പോലും, പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും നന്ദി 🙏

  • @rinoky2244
    @rinoky2244 2 ปีที่แล้ว +460

    20.വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി നടന്നിട്ടും .... തന്റെ ദിവസം വരുമെന്ന പ്രതീക്ഷ കൈവിടാതെ കഠിനദ്ധ്വാനം തുടർന്ന ചങ്ക് ജോജു ചേട്ടായിക്ക് ബ്രേക്ക് കൊടുത്ത സിനിമ ...... FDFS ക്രൂ മെമ്പർസിനൊപ്പം .... കാണാൻ സാധിച്ച സിനിമ ..... കുറേ കുറേ ഓർമ്മകളോട് ചേർത്തു വക്കുന്ന സിനിമ ..... #Joseph

    • @shanavasta8686
      @shanavasta8686 2 ปีที่แล้ว

      priducerum joju tanne ane

    • @jobinjose3425
      @jobinjose3425 2 ปีที่แล้ว +1

      Avan aankuttiyayirunnnu

    • @krishnaprasadps9569
      @krishnaprasadps9569 2 ปีที่แล้ว

      Nepo kids oke kndu pdknm

    • @yss2430
      @yss2430 2 ปีที่แล้ว

      നാണമുണ്ടോ ജോജുവിന്റെ പേര് മാത്രം പറയാൻ വർഗ്ഗീയവാദി. ഇതിന്റെ സംവിധായകൻ പദ്മകുമാർ ne എന്തുകൊണ്ട് mention ചെയ്തില്ല

    • @rinoky2244
      @rinoky2244 2 ปีที่แล้ว +5

      @@yss2430
      ജോജുവിന്റെ പേര് പറയുന്നങ്കിൽ നാണക്കേട് തോന്നുകയും, വർഗ്ഗീയ വാദി ആവുകയും ചെയ്യണമെങ്കിൽ ഞാൻ അങ്ങനെ തന്നെയാണ് സഹോദരാ .....

  • @vineethaponnuvava2632
    @vineethaponnuvava2632 2 ปีที่แล้ว +31

    ഇതിലെ ഓരോ പാട്ടും എനിക്ക് ഒത്തിരി ഇഷ്ടാണ് 🥰🥰ഇപ്പോഴാണ് ഈ സിനിമ കാണാൻ കഴിയുന്നത് ❤️ഒരുപാടു ഇഷ്ടാമായി ഒരു വിങ്ങൽ അവസാനം ആയപ്പോ last ആ pattumkude ആയപ്പോ 🥺🥺 joseph❤💔🥺✨️

  • @available3
    @available3 4 หลายเดือนก่อน +4

    Movie ഇറങ്ങിയ സമയം കാണാൻ ഉള്ള മാനസികാവസ്ഥ ഉണ്ടായില്ല. Postpartum depression ആയിരുന്നു. ഇപ്പൊൾ ഇത് കണ്ടൂ. 2024il. ആടുജീവിതം തീയേറ്ററിൽ പോയി കണ്ടിട്ടും കൂടി മനസ്സിൽ ഇത്ര തട്ടിയില്ല. What an acting Joju George. Super movie 👌🏼

  • @Gaurisankaram
    @Gaurisankaram ปีที่แล้ว +6

    സൂപ്പർ മൂവി. Film തീർന്നപ്പോൾ കരഞ്ഞു കരഞ്ഞു എന്റെ കണ്ണും മുഖവും വീർത്തിരുന്നു. God jesus you ആരെ great.

  • @sreekumarraghavan3859
    @sreekumarraghavan3859 2 ปีที่แล้ว +139

    ഈ സിനിമയുടെ തുടക്കം കൊലയാളിയെ കണ്ടു പിടിക്കുന്ന സീനിന് ഉണ്ട് ഒരു പ്രത്യേക ഫാൻസ്‌.....

    • @SurajInd89
      @SurajInd89 2 ปีที่แล้ว +4

      Enthoru realistic aayaanu cheythirikkunnath.. Kottayam pushpanath vare maari nilkkum.. 🤣

    • @roopeshroopesh2331
      @roopeshroopesh2331 2 ปีที่แล้ว +1

      ഒർജിനാലിറ്റി ആയി അഭിനയിക്കുന്ന ജോജു ജോർജ് സൂപ്പർ 👌👌👌

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 2 ปีที่แล้ว +129

    ഇതിലെ അഭിനയത്തിന് ജോജുവിന് മലയാളികളുടെ ഇടനെഞ്ചിൽ ഒരു അവാർഡുണ്ട്

  • @sadikkalikt5272
    @sadikkalikt5272 2 ปีที่แล้ว +53

    ജോസഫിനുശേഷം ജോജുവിന്റെ ഓരോ സിനിമക്കും വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാളികൾ...

  • @being5898
    @being5898 8 หลายเดือนก่อน +10

    खूप सुंदर चित्रपट, मल्याळम चित्रपट खरंच खूप छान असतात. जोजू खूप उमदा कलाकार आहे.

  • @vinuabdulsathar7477
    @vinuabdulsathar7477 9 หลายเดือนก่อน +5

    ജോജു ഈ മലയാള സിനിമയിൽ നിങ്ങളാണ് ഏറ്റവും നല്ല നടൻ

  • @jaslysworld
    @jaslysworld 2 ปีที่แล้ว +126

    ഇത്രയും മനസ്സിനെ സ്പർശിച്ച ഒരു സിനിമ എന്റെ ഓർമ്മയിൽ ഇല്ല 😢 എന്തോ മനസ്സിൽ വല്ലാത്ത ഒരു.......

    • @penumalaratnasambob8203
      @penumalaratnasambob8203 2 ปีที่แล้ว

      one of the greatest social awareness
      movie which we never acknoledge
      Joju George action throughout the
      movie extraordinary

    • @remyajacob1166
      @remyajacob1166 2 ปีที่แล้ว

      അതേ 😥

    • @Otsana7
      @Otsana7 9 หลายเดือนก่อน

      watch iratta malayalam movie

  • @rolexsurya2607
    @rolexsurya2607 2 ปีที่แล้ว +105

    Wow Kerala wah
    1.ayyappanuum koshiyum
    2.joseph
    3.charlie
    4.premam
    Thank u for this gems
    Bgm has literally killed me from inside 😭🥰
    Best wishes from karnataka

  • @mayamaniyamma4915
    @mayamaniyamma4915 2 ปีที่แล้ว +208

    എന്തൊരു ഫീൽ ആണ് സിനിമയും ഇതിലെ പാട്ടുകളും... എല്ലാ കഥാപാത്രവും ജീവിക്കുകയാണ്. 💞

  • @najumathCh-co5qi
    @najumathCh-co5qi ปีที่แล้ว +11

    നല്ല ഒരു സിനിമ ഞാൻ ഇപ്പോഴാണ് കാണുന്നത് നല്ല ഒരു മൂവി ജോജു ജോർജ് സൂപ്പർ ആക്ടിങ്

  • @anittacs6897
    @anittacs6897 ปีที่แล้ว +11

    എന്റെ പൊന്നോ ഇതെന്തോ സിനിമ എല്ലാരും കൂടെ കരയിപ്പിച്ചു കളഞ്ഞല്ലോ 😢❤❤❤

  • @ushasarasakumar7000
    @ushasarasakumar7000 2 ปีที่แล้ว +31

    മോഹൻലാലിന്റെ stylil ജോജുജോർജിന്റെ മികവുറ്റ അഭിനയം.എല്ലാവരും തന്നെ നല്ല അഭിനയം. കണ്ണുകളെ ഈറനണിച്ചു ഈ ചിത്രം. ശാന്തമായ പശ്ചാത്തലങ്ങളിലൂടെ ക്രൂരമായ ചില സത്യങ്ങൾ സമൂഹത്തിലെത്തിക്കുന്ന നല്ലൊരു സിനിമ.

  • @Naveen-vo7ey
    @Naveen-vo7ey 2 ปีที่แล้ว +52

    ബൈക്ക് അപകടത്തിൽ അകാലത്തിൽ വിട്ടുപോയ പ്രിയപെട്ട എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ കണ്ണും, കരളും, വൃക്കകളും, ഹൃദയവും ഇപ്പോൾ കുറച്ചു പേരുടെ ജീവനിൽ തുടിക്കുന്നു. അവന്റെ മാതാപിതാക്കൾക്കും ഞങ്ങൾക്കും ഇന്നും അവൻ ജീവിച്ചിരിക്കുന്നു. ❤

  • @Roby-p4k
    @Roby-p4k 2 ปีที่แล้ว +16

    *ജോസഫ് എന്ന സിനിമയിലെ പാട്ടുകൾ 👌👌👌വേറെ ലെവൽ ആണ്❣️❣️❣️*

  • @4355jk
    @4355jk ปีที่แล้ว +10

    ഉയിരിൻ നാഥനെ എന്ന ഗാനത്തിന് hummimg പാടിയ ഗായകർക്ക് അഭിനന്ദനങ്ങൾ.

  • @rames188
    @rames188 2 ปีที่แล้ว +6

    ഇത് കാവടിയല്ല പഴയ ഓർമകളിലേക്ക് എന്നെ കൊണ്ടുവിടുന്ന റോകറ്റ.. വല്ലാത്തൊരു ഫിലിം.. ജോജു 🔥🔥🔥

  • @Pareendra
    @Pareendra 2 ปีที่แล้ว +14

    Actually I'm from...AP ...my mother tongue..Telugu...but when i see this movie...good action of ..Joseph...super...looking... awasome... 👍👍👍

  • @NikhilRajp87
    @NikhilRajp87 2 ปีที่แล้ว +17

    നമ്മുടെ മലയാള സിനിമകൾ ഇതുപോലെ ഇംഗ്ലീഷ് സബ് ടൈറ്റിൽ ഉൾപ്പെടുത്തി അപ്‌ലോഡ് ചെയ്‌താൽ നന്നായിരിക്കും. നോർത്ത് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാളികൾ വരെ ഇപ്പോൾ മലയാളം സിനിമ കാണാറുണ്ട്. ഭാവിയിൽ നമ്മുടെ മലയാള സിനിമ ഇൻഡസ്ട്രി അത് അർഹിക്കുന്ന നിലയിൽ എത്തും ❤❤

  • @reshmabenson1812
    @reshmabenson1812 2 ปีที่แล้ว +24

    കണ്ണ് നനയാതെ ഈ സിനിമ കണ്ട് തീർക്കാൻ കഴിയില്ല. ഇതുപോലെ ഒരു നല്ല സിനിമ തന്ന ജോജു നും കൂട്ടുകാർക്കും ഒരു സാധരണ പ്രേക്ഷകൻ എന്ന നിലയിൽ നൂറായിരം നന്ദി
    നിങ്ങളുടെ കഴിവിനെ ലോകം അംഗീകരിക്കട്ടെ ♥️

  • @Listopia10
    @Listopia10 ปีที่แล้ว +18

    നിർണയം, ജോസഫ് 🙏🏽🙏🏽🙏🏽 കാലം തെളിയിച്ചു ഇതൊക്കെ സത്യം ആയിരുന്നു എന്ന്

  • @keii4215
    @keii4215 ปีที่แล้ว +45

    Dr.Ganapathi , salute you sir to disclose the reality to public

  • @infancemerlinjulious3512
    @infancemerlinjulious3512 2 ปีที่แล้ว +98

    One of the best evergreen movie from Malayalam.. No words just awesome...
    Once again Malayalam film industry provided a classic

  • @tomanytime1
    @tomanytime1 2 ปีที่แล้ว +265

    The mutual love and respect of Joju and Dileesh, first and second husbands of Stella, is something never before experienced in Malayalam movies in this intensity.

  • @kaakuvk2916
    @kaakuvk2916 2 ปีที่แล้ว +329

    കുറെ ആയി ഈ മൂവി കാണാൻ ആഗ്രഹിക്കുന്നു. അതും ഫുൾ ക്ലാരിറ്റിയോടെ ഇട്ടല്ലോ thangs 💞

    • @sajdahkairla493
      @sajdahkairla493 2 ปีที่แล้ว +5

      അതെ അതുപോലെ മണിച്ചേട്ടന്റെ മൂവി ബെൻ ജോൺസൺ എന്ന സിനിമ കുടി

    • @kaakuvk2916
      @kaakuvk2916 2 ปีที่แล้ว

      @@sajdahkairla493 s👍😍

    • @vvgirl21
      @vvgirl21 2 ปีที่แล้ว

      ഞാനും ക്ലാരിറ്റിയോടെ കാണാൻ കാത്തിരിക്കുവായിരുന്നു

    • @naseef9742
      @naseef9742 2 ปีที่แล้ว

      Daisy 2

  • @althafrahman6615
    @althafrahman6615 11 หลายเดือนก่อน +184

    2024 anybody??

  • @shemeersirajudheen
    @shemeersirajudheen ปีที่แล้ว +11

    ജോജു ❤ what an actor
    ഇതിലെ ജോജുവും പോത്തനും തമ്മിലുള്ള relationship ആണ് ❤
    രക്തബന്ധെങ്ങൾക്കും അപ്പുറം

  • @brewedmeditation2886
    @brewedmeditation2886 11 หลายเดือนก่อน +5

    He did not get for Joseph but he will get for Iratta definitely! Thank you George for these masterpieces

  • @niharikashaiju5901
    @niharikashaiju5901 2 ปีที่แล้ว +8

    എന്തിനും കൂടെ നിൽക്കുന്ന ഇത് പോലെ ഉള്ള സുഹൃത്തുക്കളെ കിട്ടാനും വേണം ഭാഗ്യം 🥰🥰

  • @BIGGESTSUPERSTAR73679
    @BIGGESTSUPERSTAR73679 2 ปีที่แล้ว +17

    Joju George Mohanlalinepole valare natural aayi realistic aayi abhinayikkunna nadan
    Joju truly deserved national award for best actor for this movie

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +6

    വളരെ നല്ല സിനിമ. ഇത് നൽകുന്ന സന്ദേശം ഏറ്റവും important. Joju മികച്ച അഭിനയം കാഴ്ച്ച വെച്ചു.

  • @coolbuddy8072
    @coolbuddy8072 ปีที่แล้ว +18

    ഞാൻ ഇന്നാണ് ഈ മൂവി മുഴുവനും കാണുന്നത്. പൊതുവെ ഇൻവെസ്റ്റികഷൻ തൃല്ലേഴ്‌സ് ഇഷ്ട്ടമാണെങ്കിലും... കണ്ടിരിക്കാൻ പേടിയാണ്. കുത്തും കൊലയും അതിന്റെ ആഴങ്ങളിലെ പഠനവും...... ഇന്ന് fb യിൽ ഒരു പോസ്റ്റ്‌ കണ്ടു. Lake shore hospital Ernakulam... Eby enna oru payyante death... അവയമറ്റത്തിന് വേണ്ടി മനഃപൂർവം ആക്കിയതാണെന്നും... അതിന്റെ പേരിൽ 8 ഡോക്ടർമാർക്ക് എതിരെ കേസ് ഉണ്ടെന്നും... അതിന്റെ കൂട്ടത്തിൽ ആരോ എഴുതി ജോസഫ് മൂവി ആവർത്തിക്കപ്പെട്ടു എന്ന്. അങ്ങനെയാണ് അന്ന് പേടി തോന്നി പകുതിക്കു വച്ചു നിർത്തിയ മൂവി ഇന്ന് ഞാൻ മുഴുവനും കണ്ടത്. ജോസഫ് സ്വയം മരണത്തിനു വിട്ടുകൊടുത്തു കേസ് തെളിയിക്കും എന്ന് കരുതിയില്ല...... സിനിമയുടെ പിന്നിലെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ. ഇന്ന് സമൂഹത്തിൽ നേര് വിളിച്ചു പറയാൻ കഴിയുന്ന, അവശേഷിക്കുന്ന ഒരേ ഒരു മീഡിയം സിനിമ തന്നെയാണ്... പത്രപ്രവർത്തകർക്കു പോലും ഇന്ന് ഒന്നും നേരെ ചൂണ്ടി കാണിക്കാൻ സാധിക്കാത്ത ദുർഗത്തി ആണ്.

  • @mechag5
    @mechag5 ปีที่แล้ว +41

    Dr. ഗണപതി പുറത്തു കൊണ്ടുവന്ന എബിൻ ന്റെ കൊലപാതകത്തെ പറ്റി വാർത്ത കണ്ടതിനു ശേഷം ഈ പടം വീണ്ടും കണ്ടു. എത്ര കൃത്യമായിട്ടാണ് ഇതിൽ കാണിച്ചിരിക്കുന്നത്

  • @robinthankachan
    @robinthankachan 2 ปีที่แล้ว +16

    ജോജുവിന് അവാർഡ് കിട്ടിയില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ക്വാളിറ്റി 👌👌👌👌

  • @bijo7979
    @bijo7979 2 ปีที่แล้ว +36

    Mr.Joju deserve the State film award and he deserves national Film award too for this eye opening acts .

  • @abdulsaheed2729
    @abdulsaheed2729 2 ปีที่แล้ว +6

    എത്ര നാളായിന്നോ ഇതു യൂറ്റ്യൂബിൽ തിരയുന്നു സൂപ്പർ മൂവി സോഗും 100%👍👍👍

  • @abinabin6001
    @abinabin6001 2 ปีที่แล้ว +4

    அருமையான திரைப்படம்.... ஜோசப் முடிவில் அழ வைத்து விட்டார்...

  • @kavyahkrishnappa189
    @kavyahkrishnappa189 7 หลายเดือนก่อน +10

    I felt a devine feeling after watching this movie. Stella's second husband acted so real and his behavior with Joseph got tears... Such a beautiful relationship... And I became big fan of Joesph... He just lived in this movie... Loved it❤❤❤😢

  • @travellovers1234
    @travellovers1234 2 ปีที่แล้ว +28

    ഓരോ തവണ കാണുമ്പോഴും വീണ്ടും വീണ്ടും കരഞ്ഞു പോകുന്ന സിനിമ.. best movie ever!!!!

  • @sharanaju3573
    @sharanaju3573 2 ปีที่แล้ว +165

    Simplicity towards story making and realistic screenplay are becoming epitome of Malyalam Cinema..Hatsoff to entire Crew and Joju who lived the character of JOSEPH.. ❤️

  • @SBM-g4w
    @SBM-g4w 2 ปีที่แล้ว +6

    ജോസഫ് കഥാപാത്രം മനസിന് ഒരു വിങ്ങൽ ആണ്. വലിയ ഭാരം മനസിന് കണ്ടു കഴിഞ്ഞപ്പോൾ. നമ്മുടെ സമൂഹത്തിനു ഇടയിൽ ജീവിച്ച കുടുംബവും പോലെ

  • @minnuzzzb3589
    @minnuzzzb3589 ปีที่แล้ว +221

    ഇതുവരെ ഈ സിനിമ കാണാത്ത. 2023 ഈ പടം കാണുന്നവർ ഉണ്ടോ.

  • @Jaslu916
    @Jaslu916 2 ปีที่แล้ว +8

    Songs.. ഒരു രക്ഷയുമില്ല 👍👍ഒരു വരി പോലും skip ചെയ്യാതെ songs കേട്ട movie