കമ്പ്യൂട്ടർ അലൈൻമെന്റിനെക്കാൾ പെർഫെക്ട് മാന്വൽ അലയിന്മെന്റാണ്. കമ്പ്യൂട്ടറിൽ ചെയ്ത് ശരിയാകാത്തത് മാന്വൽ ആയി കറക്റ്റാകും. ഗൾഫിൽ തന്നെ അങ്ങനെ ചെയ്തിട്ടുണ്ട്. 30-40 വർഷങ്ങൾക്കു മുൻപ് മാന്വൽ മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളു. കൂടാതെ പല സെന്റർസിലെയും മെഷീൻ കറക്റ്റ് ആയി കാലിബ്രേറ്റഡ് അല്ല. പുതിയ ടയർ ഫിറ്റ് ചെയ്ത് ബാലൻസിങ്ങും ഒക്കെ കഴിയുമ്പോൾ ചെറിയ വേരിയേഷൻ ഒന്നും ആരും മനസിലാക്കുന്നില്ല. (Toe മാത്രം). കമ്പ്യൂട്ടറിൽ ചെയ്തു കഴിഞ്ഞു, മാന്വൽ ആയി എന്റെ കാർ ഞാൻ ചെക്ക് ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ വ്യത്യാസവും കാണാറുണ്ട്. ഗുഡ് ലക്ക്.
കേരളത്തിൽ ഉള്ള 90 ശതമാനം ടയർ കടകളിലും ഉള്ള പണിക്കാർക്കു ശരിക്കും പണി അറിയില്ല. വണ്ടിക്കു ജാക്ക് വയ്ക്കുന്നത് തോന്നിയ സ്ഥലത്താണ്. പകുതി പേരും running ബോർഡ് ചളുക്കും അതുപോലെ വീൽ നട്ട് കറക്ട് അല്ല ടോർക് ചെയ്യുന്നത്. Gun വച്ചടിച്ചു എല്ലാം ഓവർ tight ആക്കി കളയും. ഒരു suggestion ഉണ്ട്. അവസാനം washer ഇട്ടപ്പോൾ നാലു നട്ടും ലൂസ് ചെയ്തിട്ടു ഇടമായിരുന്നു. ഇപ്പോൾ നേരത്തെ സെന്റർ മാറിയാണ് നിന്നിരുന്നത് എങ്കിൽ അതേപോലെ തന്നെ വീണ്ടും മുറുകി കാണും.
Chattan poliy❣️ 😉😉alo
ഹായ് ബ്രോ 👋good information 💕👍👌🚗🚗🚗
Good information.
Good information video
കമ്പ്യൂട്ടർ അലൈൻമെന്റിനെക്കാൾ പെർഫെക്ട് മാന്വൽ അലയിന്മെന്റാണ്. കമ്പ്യൂട്ടറിൽ ചെയ്ത് ശരിയാകാത്തത് മാന്വൽ ആയി കറക്റ്റാകും. ഗൾഫിൽ തന്നെ അങ്ങനെ ചെയ്തിട്ടുണ്ട്. 30-40 വർഷങ്ങൾക്കു മുൻപ് മാന്വൽ മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളു. കൂടാതെ പല സെന്റർസിലെയും മെഷീൻ കറക്റ്റ് ആയി കാലിബ്രേറ്റഡ് അല്ല. പുതിയ ടയർ ഫിറ്റ് ചെയ്ത് ബാലൻസിങ്ങും ഒക്കെ കഴിയുമ്പോൾ ചെറിയ വേരിയേഷൻ ഒന്നും ആരും മനസിലാക്കുന്നില്ല. (Toe മാത്രം). കമ്പ്യൂട്ടറിൽ ചെയ്തു കഴിഞ്ഞു, മാന്വൽ ആയി എന്റെ കാർ ഞാൻ ചെക്ക് ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ വ്യത്യാസവും കാണാറുണ്ട്.
ഗുഡ് ലക്ക്.
👍
കേരളത്തിൽ ഉള്ള 90 ശതമാനം ടയർ കടകളിലും ഉള്ള പണിക്കാർക്കു ശരിക്കും പണി അറിയില്ല. വണ്ടിക്കു ജാക്ക് വയ്ക്കുന്നത് തോന്നിയ സ്ഥലത്താണ്. പകുതി പേരും running ബോർഡ് ചളുക്കും അതുപോലെ വീൽ നട്ട് കറക്ട് അല്ല ടോർക് ചെയ്യുന്നത്. Gun വച്ചടിച്ചു എല്ലാം ഓവർ tight ആക്കി കളയും. ഒരു suggestion ഉണ്ട്. അവസാനം washer ഇട്ടപ്പോൾ നാലു നട്ടും ലൂസ് ചെയ്തിട്ടു ഇടമായിരുന്നു. ഇപ്പോൾ നേരത്തെ സെന്റർ മാറിയാണ് നിന്നിരുന്നത് എങ്കിൽ അതേപോലെ തന്നെ വീണ്ടും മുറുകി കാണും.
👍
How much it cost
Nw 350
👍👍👍👍👍🌹
Ee weel cup ethrayayi
1300
good good
👍👍
Bro ippo alignment cheyyunenu rate etra
350
Alignment sheriyaakaan etryaa rate?
350
👍.😍😍😍😍😍😍😍😍😍😍👍
Trim ring എത്ര രൂപയായി
Manasilayilla bro
@@bruthacartechandtravel വീലിന്റെ അവിടെ വീൽ കപ്പിന് പകരം ഒരു ക്രോം ഫിനിഷ് ഉള്ള റിങ് ഇട്ടിട്ടില്ലേ, അതിനു എന്തു വിലയാണ്...
@@arunmonc.t5214 അതിനു 1000 രൂപ
Wheel alignment rate paranjillllaa
350
😀😀😍😍
Brutha💪
Chetta voice ottum clear allaa,,,, video eduthittu voice add chaytham mathi
Oki set akkam
Camper um casterum പറഞ്ഞില്ല
Vitupoi next videoil parayam
100mathe like entevaka
🙏
Hai
Hai
Your videos are so inspiring but plz talk in Hindi plz.. all indians know what r u saying in very well.. plz sir
Not fluent in hindi
👍👍