ജീവിതവും,സമ്പത്തും,സ്വപ്നങ്ങളും ഒരിക്കലും തകരാതിരിക്കാൻ!Fr.Mathew VayalamannilCST

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 938

  • @monimohan7024
    @monimohan7024 ปีที่แล้ว +3

    Yeshoyeeeee bless aswathy banjo mol and family anugrahikanameeeee❤❤❤❤❤❤

  • @r_oh_i_th
    @r_oh_i_th ปีที่แล้ว +7

    എന്റെ യേശുവേ എന്നോട് കരുണ തോന്നെ ണമേ

  • @jancymary5953
    @jancymary5953 10 หลายเดือนก่อน +9

    യേശുവേ നിയോഗം വെച്ച പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധദ്മാവ് ശക്തിയാൽ സാധിച്ചു കൊടുക്കണേ ഹല്ലേലുയ ആമേൻ

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +2

    ഈശോയെ ഇന്ന് കേട്ട വചനം എന്റെ ജീവിത നിയോഗത്തെ ചേർത്ത് വക്കുന്നു ദൈവമെ ഞങ്ങളെ ഇന്ന് അനുഗ്രഹിക്കേണമെ ദൈവ ദൈവിക സംരക്ഷണത്തിന്റെ . മതിലിനുള്ളിൽ നിറുത്തേണമെ കർത്താവേ അങ്ങയുടെ അൽ ഭം തങ്ങൾ കാണാൻ കഴിയേണമെ കർത്താവേ ഞങ്ങൾ മരണം വരേയും അങ്ങയോട് ഒട്ടി നിൽക്കും കർത്താ ദൈവീക സംരക്ഷണത്തിന്റെ വേലി കെട്ടിനുള്ളിൽ ഞങ്ങളെ പൊതിയേണമെ ആമേൻ ഹല്ലേലൂയാ ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️❤️

  • @babualexpiravom
    @babualexpiravom ปีที่แล้ว +4

    ഈ ദുരവസ്ഥയിൽ നിന്നു കരകയറ്റണമെ..

  • @manojct7071
    @manojct7071 ปีที่แล้ว +2

    ദൈവമേ നന്ദി,,,സ്തോത്രം,, ഹാലേല്ലൂയ്യാ

  • @judithalex9469
    @judithalex9469 10 หลายเดือนก่อน +7

    എൻ്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമെസാനിയ മോളുടെ പഠനം വിജയമാക്കണമെ ആമേൻ

    • @KavithaKavitha-bg7rc
      @KavithaKavitha-bg7rc 10 หลายเดือนก่อน

      അച്ഛന്റെ വചനം എന്നെ ഇപ്പോൾ ഒരു വിശ്വാസി ആക്കി thanku വചനം ഞാൻ ഇപ്പോൾ വായിക്കുന്നു യേശു എന്നിൽ ഇടപെടണമേ എന്നെ പ്രേശ്നങ്ങൾ പരിഹരിച്ചു തരാൻ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛൻ പറയുന്ന ല്ല കാര്യവും എന്റെ ജീവിതത്തിൽ ആവിശ്യം ആണ് തകർന്ന് പോയ ജീവിതം യേശു പുനർദ്ധരിപ്പിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @reethajackson6711
    @reethajackson6711 ปีที่แล้ว

    Eshoye nte Sambathineyum Kudumbathe katholane Amen Eashoye 🙏😢ellam nashtapettavalanu Eashoye katholane Amen 🙏🙏❤️

  • @aniebabu1899
    @aniebabu1899 10 หลายเดือนก่อน +12

    ഈ ശോയേ എൻ്റെ മക്കളെ അവിടുത്തെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിച്ച് സംരക്ഷ കോട്ട കെട്ടണമേ ആമേൻ

    • @sumasasi6432
      @sumasasi6432 6 หลายเดือนก่อน

      എന്റെ വീടും സ്‌ഥലവും വിറ്റു പോകണേ കടക്കണിൽ നിന്നും രക്ഷികണേ 🙏🙏

  • @lillykuttyjohn2392
    @lillykuttyjohn2392 ปีที่แล้ว

    Eshuve.anttemagentte.vidintte.panipurthiyakky.kadangal.vitti.thaivavishasattil.jivikkan.thirvausum.arogiavm.nalgy.avanayum.kudumbatheum.anugrahikkanama.❤❤❤

  • @r_oh_i_th
    @r_oh_i_th ปีที่แล้ว +72

    കടബാധ്യത മൂലം ഒരുപാട് ബുദ്ധിമുട്ടുന്നു എല്ലാവരുടെയും മുമ്പിൽ പരിഹസിക്കപ്പെടൂന്നു കരുണ തോന്നെ ണമേ കർത്താവെ ഞങ്ങളെ സമുദ്രകരികപെടണമേ

    • @ToBruo
      @ToBruo ปีที่แล้ว +1

      🥺ellm ok agum

    • @daisysheejan8836
      @daisysheejan8836 ปีที่แล้ว

      ¹1❤❤

    • @kripayudeuravidam2370
      @kripayudeuravidam2370 ปีที่แล้ว

      Kripasanamthil poyee udampady eduthu prarthikkuka ammayiloode karthave ellam nadathitharumnjaan reksha pettathe angineyaanu🙏

    • @RajeevMk-c4p
      @RajeevMk-c4p ปีที่แล้ว

      @@daisysheejan8836 😁

    • @pen_and_ink6831
      @pen_and_ink6831 9 หลายเดือนก่อน

      Amen

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +2

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye visudharaakkanamey🙏 eesoye makkalkku nalla jeevithavum bhaviyum undaavaney🙏🙏🙏🙏 eesoye swasthathayum samaadhaanavum🙏 tharaney🙏🙏🙏🙏🙏

  • @BijiThomas-s7q
    @BijiThomas-s7q 9 หลายเดือนก่อน +6

    ഈശോയെ ഞങ്ങളുടെ ഭവനത്തിൽ അങ്ങ് ഉണ്ടായിരിക്കണമേ. 🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +23

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🙏✝️🌹

  • @sumasasi6432
    @sumasasi6432 7 หลายเดือนก่อน

    എന്റെ വീടും സ്‌ഥലവും വിറ്റു പോകണേ കടക്കണിയിൽ. നിന്നും രക്ഷികണേ 🙏🙏🌹🌹🌹🌹🌹🌹

  • @rajanantony9333
    @rajanantony9333 ปีที่แล้ว +10

    എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏല്പിച്ചിരിക്കുന്നു ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണമേ വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +35

    എന്റെ ഈശോയെ എന്റെ മക്കളുടെ നിരാശ, വിശ്വാസ കുറവ് എല്ലാം നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️

    • @roykk262
      @roykk262 ปีที่แล้ว

      Amen

    • @bilubiju8400
      @bilubiju8400 11 หลายเดือนก่อน

      ആമേൻ 🙏🏻

  • @Binianish-vr8vf
    @Binianish-vr8vf ปีที่แล้ว

    Amen Amen Amen amen amen hallelujah hallelujah hallelujah hallelujah sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram hallelujah sthothram amen amen ❤️❤️❤️

  • @sujajoseph4923
    @sujajoseph4923 ปีที่แล้ว +38

    കർത്താവേ ഞങ്ങളുടെ ഭവനങ്ങളെ ,മക്കളേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @stephinthomas3410
    @stephinthomas3410 10 หลายเดือนก่อน

    Ente eeshoye ente Monte negative energy mati positive energiyilecku nayickenname Ammen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +3

    Viswasikkunnu yesuve🙏🙏🙏 Daivathinu onnum asaadyamalla Luke. 1:37

  • @manubabu9573
    @manubabu9573 ปีที่แล้ว +25

    കർത്താവെ ഈ വചനത്തിലൂടെ ഞങ്ങളെയും അനുഗ്രഹിക്കണമേ 🙏ആമേൻ 🙏

  • @roykk262
    @roykk262 ปีที่แล้ว

    Karthappacha njangalude kudumbathe Anugrahikkane.Amen

  • @devudiyafans8836
    @devudiyafans8836 ปีที่แล้ว

    അച്ഛാ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കണമേ 🙏

  • @reenam9523
    @reenam9523 10 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ കുടുംബത്തിനു ചുറ്റും അങ്ങയുടെ ശക്തമായ വേലി കെട്ടണമേ മകന് നല്ല വിശ്വാസ ജീവിതം നല്കണമേ പഠിക്കാനുള്ള മടി മാറ്റാണമേ

  • @jojoseph6931
    @jojoseph6931 ปีที่แล้ว

    ഈ ശോയേ കുടുണ്ടംഗങ്ങൾ സ്നേഹത്തില് ഐക്യത്തിലും ആക്കണമെ അഭിപ്രായ ഭിന്നത മാററിത്തരണമെ കലഹം മാറണമെ

  • @bijiprince970
    @bijiprince970 ปีที่แล้ว +83

    എൻ്റെ കുടുംബത്തിന് ചുറ്റും വേലി കെട്ടി ദൈവം സംരക്ഷിക്കും എന്ന് വിശ്വസിക്കുന്നു...ആമേൻ 🙏🙏🙏

    • @MariaTeresa-b7n
      @MariaTeresa-b7n ปีที่แล้ว +2

      സൈന്യങ്ങളുടെ ദൈവമായ കർത്താവെ, അങ്ങയുടെ മുഖം പ്രേകാശിക്കുകയും ഞങ്ങൾ rekshapedukayum👏ചെയ്യട്ടെ 🙏🙏🙏🙏🙏🙏

    • @thresiammapg451
      @thresiammapg451 ปีที่แล้ว +1

      Aammen

    • @EathaAnju-nt3ki
      @EathaAnju-nt3ki 10 หลายเดือนก่อน

      എന്റെ കുടുംബ തോ യും കത്തുപാലിക് ണ മേ

    • @sheelamn.8089
      @sheelamn.8089 9 หลายเดือนก่อน

      ​@@thresiammapg451😊😊0

    • @pen_and_ink6831
      @pen_and_ink6831 9 หลายเดือนก่อน

      Amen

  • @aswathykj1031
    @aswathykj1031 ปีที่แล้ว

    Ente Eshoye innu njan orupadu karanju appa ente prathisandikalum prashnangalum ellam matti njangale anugrahikkaname

  • @lillyxavier7635
    @lillyxavier7635 ปีที่แล้ว +3

    ഈശോയെ എന്റെനിയോഗം സാധിച്ചുതാരെനം തന്നു വിശ്വസിക്കുന്നു amen

  • @minisunny3264
    @minisunny3264 ปีที่แล้ว +32

    കത്താ വേ ഈ വചനത്തിലൂടെ ഞങ്ങളേയും അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @mathukuttygeorge9242
    @mathukuttygeorge9242 ปีที่แล้ว

    Yesuve njangalude kudumbathe anugrahikkename🙏 njangalude prarthana kelkename 🙏

  • @pushpaleela9993
    @pushpaleela9993 ปีที่แล้ว +44

    ആമേൻ കർത്താവെ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

    • @philominamathew7160
      @philominamathew7160 ปีที่แล้ว +3

      സൈന്യങ്ങളുടെ ദൈവമായ കർത്താവേ സാമ്പത്തിക മേഖലയെ പുനരുദ്ധരിക്കണമെ.

  • @USHAUSHA.N-z3e
    @USHAUSHA.N-z3e ปีที่แล้ว

    Daivame ente kudumbathil angu varename natha ente kudumbathil snehavm santhoshavum thannu anugrehikaname

  • @mollythomas5316
    @mollythomas5316 11 หลายเดือนก่อน +7

    യേശുവേ എന്റെ മകളുടെ പെട്ടെന്നുള്ള ദേഷ്യവും വാക്കുക ജംനിയന്ത്രിക്കാൻ അവളെ സഹായിക്കണമേ. അവളോട് കൂടെ ഉണ്ടാകണമേ

  • @daisyantony7449
    @daisyantony7449 9 หลายเดือนก่อน

    Eeshoye entemakkale ella nanmakalum nalki anugrakikkane,aarogyavum sampathum samadhanavum santhoshavum nalkan kreupayundakane, eeshoye amen

  • @thresiammageorge5829
    @thresiammageorge5829 ปีที่แล้ว +5

    കർത്താവെ ഞങ്ങളുടെ കടങ്ങൾ വീട്ടു വാനുള്ള വഴി കാണിച്ചു തരണ മേ. കുടുംബത്തിൽ സമാധാനവും സന്തോഷവും കർത്താവ്ന്റ് സാ ന്നി ന്ത്യെ വും ഉണ്ട് ആ കു വൻ വേണ്ടി പ്രാർത്തി ക്ക ണ് മേ ആമ്മേൻ

  • @joelthomasjijo471
    @joelthomasjijo471 ปีที่แล้ว

    കർത്താവെ എന്റെ വിശ്വാസം വർത്തിപ്പിക്കണമേ

  • @mollysunny7568
    @mollysunny7568 ปีที่แล้ว +6

    എന്റെ ഈശ്വാ എന്റെ മകന് സ്ഥിരമായി ഒരു ജേലീനൽകി അനുഗ്രഹിക്കണമെഅവൻെറ്റഡിപ്രഷൻഅങ്ങ്എറ്റ്എടുക്കണമെആമേമൻ

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Yesuvinte namathil prarthichappol othiri albhudangal jeevithathil undaayi eesoye🙏🙏🙏🙏 enikku aagrahichapole eeswaran job thannu eesoye🙏🙏

  • @shinybabu1521
    @shinybabu1521 ปีที่แล้ว +27

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് ഞങ്ങളെ രക്ഷിച്ച അനുഗ്രഹം തരേണ

    • @aleykuttythomas5989
      @aleykuttythomas5989 ปีที่แล้ว

      എന്റെ കുടുംബത്തിലുള എല്ലാ വന്ദം സ്നേഹത്തിലും ഐക്യത്തിലും കഴിയുവാൻ ഈശോയെ അനുഗ്രഹിക്കണമെ

  • @mariamathews5593
    @mariamathews5593 ปีที่แล้ว

    Daivame daiveeka sumrakshanathinte mathilukale veendum paniyename🙏

  • @lenysaju8157
    @lenysaju8157 11 หลายเดือนก่อน +8

    യേശുവേ എന്റെ മക്കളെ അങ്ങയെ ഏൽപ്പിച്ചിട്ടിട്ടുണ്ടല്ലോ അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevsheela3846
    @sajeevsheela3846 ปีที่แล้ว

    യേശുവേ എൻ്റെ മകൾ ശില്പ ക്കും അരുൺ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @light444yt9
    @light444yt9 ปีที่แล้ว +39

    കർത്താവേ എന്റെ കുടുംബത്തെ പുനരുദ്ധരിക്കണമേ 😭🙏

  • @ajoshabioteknik2788
    @ajoshabioteknik2788 9 หลายเดือนก่อน

    എനിക്കും എൻറ് സ്വത്തുക്കൾക്കും തിരുരക്തത്തിൻറ് സംരക്ഷണം നൽകണമേ

  • @prabhakumari1505
    @prabhakumari1505 ปีที่แล้ว +3

    എന്റെ കർത്താവെ എല്ലാം നൽകിയ നാഥാ മുന്തിരിവള്ളി പറഞ്ഞപോലെ അടിയനും ആഗ്രഹിക്കുന്നു അങ്ങിൽ നിന്ന് അകന്നുപോകാൻ എന്നെ അനുവദിക്കരുതേ അപ്പാ 🙏

  • @lillysebastian1793
    @lillysebastian1793 10 หลายเดือนก่อน

    Yesuve nte niyogangal Sweekarichu sadhichu tharaname🙏

  • @maggivalayil9438
    @maggivalayil9438 ปีที่แล้ว +6

    ദാവിദിന്റെ പുത്രാ നസ്രായണായ യേശുവേ പാവികളായ ഞങളുടെ മേൽ കനിവ് തോന്നി, ഞങ്ങൾ ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ സാമ്പത്തിക പ്രശ്നങ്ങളിലും അങ്ങയുടെ കാരുണ്യം ചൊരിയേണ്ണമേ, ആമേൻ 🙏

  • @sindhubiju2212
    @sindhubiju2212 ปีที่แล้ว

    എന്റെ ദൈവമെ ഞാൻ വലിയ പ്രതിസന്ധിയിൽ ആണ്. എന്നെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @celinestephen2966
    @celinestephen2966 ปีที่แล้ว +4

    യേശുവ്വേ എൻറെ കുടുംബത്തിന്റെയും മേലെ കരുണയായിരിക്കണേ ,😊

  • @kusumthulsi4625
    @kusumthulsi4625 11 หลายเดือนก่อน

    Eshoye ente makalke kunjugale koduthe anugrahikkename Amen

  • @mollykuttyabraham7132
    @mollykuttyabraham7132 10 หลายเดือนก่อน +4

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണം എ ന്നു അപേക്ഷിക്കുന്നു കാത്തു കൊള്ളണമേ 🙏🙏🙏

  • @mollykuriakose8015
    @mollykuriakose8015 ปีที่แล้ว

    Ente Daivame Ange Makkalude Sambathiga Budhimuttugale Tharanam Cheyyuvanulla vazhigal Thurannu tharane Esoye. Njangale Punarudharikkaname. Amen 🙏 Hallelujah. ❤🙏🌹

  • @shijianu3942
    @shijianu3942 ปีที่แล้ว +10

    കർത്താവെ ഈ വചനങ്ങൾ ഞങ്ങളെ ബലപെടുത്തണമേ 🙏🙏🙏

  • @reenaanu294
    @reenaanu294 ปีที่แล้ว

    Karthave. Viswasikunnu. Pithavillatha ente makanu avante appayude. Perilulla sthalavvum bhavanavum avanu sŵnthamayi labhikum..athinulla vazhi..innu..thurakum..viswasikunu. amen

  • @USHA-f8k
    @USHA-f8k ปีที่แล้ว +10

    ദൈവമെ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ

  • @sujatha7046
    @sujatha7046 ปีที่แล้ว

    Karthave nanni Endy magan Emmanuelndy bank loan dy edapadugal sheriyaki kodukaname .karthave angu Endy kudumbathil vasikaname amen haleluya amen

  • @reenacd9237
    @reenacd9237 ปีที่แล้ว +100

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

    • @julietom4521
      @julietom4521 ปีที่แล้ว +4

      ✨🙏🙏🙏✨💞

    • @lephginp475
      @lephginp475 ปีที่แล้ว

      AMEN AMEN AMEN

    • @aleykuttythomas5989
      @aleykuttythomas5989 ปีที่แล้ว

      ദൈവമേ എന്റെ കുടുംബത്തെ പുനരുദ്ധരിക്കണമെ

    • @tgsathangaming5445
      @tgsathangaming5445 ปีที่แล้ว

      യേശുവേ, ഞങ്ങളുടെ കുടുംബത്തിൽ ഇടപെടണമേ. അനുഗ്രഹിക്കണമേ. Amen 🙏🙏

    • @Amaljose123
      @Amaljose123 ปีที่แล้ว

      ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @leelaedwin8905
    @leelaedwin8905 ปีที่แล้ว

    ദൈവമേ കഷ്ടപ്പെട്ടു അധ്വാ നി ച്ചു ഉണ്ടാ ക്കുന്ന അധ്വാ ന ഫലങ്ങളെ കുടുംബത്തിനു ഉപകരി ക്കാ ത്ത വി ധം തക ർ ക്കു ന്ന തിന് മ കളെ അങ്ങു എടു ത്തുമാറ്റണ മേ യേശുവേ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +21

    ഈശോയെ ..... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു ..... 🙏
    നന്ദി പറയുന്നു ..... 🙏
    എന്റെ അപ്പാ ... കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങളെയെല്ലാം അവിടുന്ന് അനുഗ്രഹിക്കേണമേ .... 🙏

  • @LovelyPoulose-w2o
    @LovelyPoulose-w2o 10 หลายเดือนก่อน +5

    പരിശുദ്ധ മാതാവേ ഞങ്ങളെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അമ്മ എന്താണ് ഞങ്ങളെപ്പറ്റി ആഗ്രഹിക്കുന്നത് അത് നടപ്പിലാക്കാൻ അമ്മ ഞങ്ങളുടെ ഞങ്ങളെ സഹായിക്കണേ

  • @bindhurl5453
    @bindhurl5453 ปีที่แล้ว

    സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടുന്നു അച്ഛാ ഞങ്ങളുടെ ജീവിതത്തിൽ വന്ന കടഭാരം മാറി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണം..''ആമേൻ

  • @SmithaBenny-xi8up
    @SmithaBenny-xi8up 11 หลายเดือนก่อน +4

    ഈശോയെ ഞങ്ങളുടെ കുടുംബം അങ്ങയുടെ കരവായത്തിൽ ആകണമെ കാത്തു കൊള്ളണമേ ഒരിക്കലും അങ്ങിൽ നിന്നും അകന്നു പോകാൻ അനുവദിക്കരുതേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🖐️🖐️

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe ปีที่แล้ว

    🙏എന്റെ ഈശോയെ അങ്ങ് എന്റെ കുടുബ ത്തിനു നൽകിയ എല്ലാ അനുഗ്രഹ ങ്ങളെ ഓർത്ത് നന്ദി അർപ്പിക്കുന്നു അപ്പാ 🙏🙏🙏

  • @beenasr7482
    @beenasr7482 ปีที่แล้ว +12

    ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ ഞങ്ങൾക്കാരുമില്ല ഈശോ മാത്രമേ ഉള്ളൂ

  • @sibialexander7064
    @sibialexander7064 10 หลายเดือนก่อน +2

    കർത്താവേ എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @philominajose3488
    @philominajose3488 ปีที่แล้ว +3

    എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ..

  • @ranimathewnarakathu96
    @ranimathewnarakathu96 ปีที่แล้ว

    Ente makkaleyum avarude kudumbatheyum punarudharikkaname.Amen,Stothram,Halleluyah.

  • @Linsonmathews
    @Linsonmathews ปีที่แล้ว +50

    സ്വപ്നങ്ങൾ മാത്രം ആണ് ജീവിതത്തിൽ, എല്ലാം ദൈവത്തിന്റെ കൈകളിൽ ഏല്പിച്ചിരിക്കുന്നു, amen ✝️✝️✝️

    • @AnilKumar-tr9zm
      @AnilKumar-tr9zm ปีที่แล้ว +1

      Amen 🙏🏻🙏🏻🙏🏻

    • @sheenababy4134
      @sheenababy4134 ปีที่แล้ว +2

      Ente makanu vendi oñnu prarthikkane acha avante jeevitham ñashttapettu pokaan idavararuthy ishoyee

    • @teenavarghese1329
      @teenavarghese1329 ปีที่แล้ว +1

      Amen 🙏 🙏 🙏

    • @sindhusunil421
      @sindhusunil421 ปีที่แล้ว +1

      Hallelujah 🙏🥰

    • @SosammaRaju-hd4zo
      @SosammaRaju-hd4zo ปีที่แล้ว

      ​@@AnilKumar-tr9zm)/0

  • @kunjmolb301
    @kunjmolb301 ปีที่แล้ว

    Esoye ente pawangal ellam shemikanme,Nalla jeentha manasil tharaname, Amin

  • @teenateena9084
    @teenateena9084 ปีที่แล้ว +12

    ഈശോയെ ഞങ്ങളെ പുനരുദ്ധരിക്കണമേ. അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ 🙏✝️

  • @thresiammascaria8984
    @thresiammascaria8984 ปีที่แล้ว

    Dhaivame njangalude kudumbathe punarutharikkane ente ellam angayude dhanamanu anugrahikkane esunatha.

  • @smitha3785
    @smitha3785 ปีที่แล้ว +6

    എൻ്റെ കർത്താവേ ഞാൻ എല്ലാവരുടെയും മുൻപിൽ ഒരു പരിഹാസ കഥാപാത്രം ആണ് അങ്ങ് അല്ലാതെ ആരും ഇല്ല എനിക്ക് ഒരു ഭർത്താവ് ഇല്ലാത്ത് ഒരു വളെ എല്ലാവർക്കും പുച്ഛമാണ് എൻ്റെ കർത്താവേ അങ്ങു എനിക്ക് കൂട്ടായി വരണം എൻ്റ മോളെ ഒരു നിലയിൽ എത്തിക്കാൻ ഉള്ള കൃപ എനിക്ക് തരണേ എൻ്റ കഷ്ട്ട പ്പാടുകൾ നീക്കി തരണം അപ്പാ നിന്നിച്ചവരുടെ മുൻപിൽ എന്നെ മാനിക്കണം🙏🙏🙏

    • @rejijoseph5920
      @rejijoseph5920 6 หลายเดือนก่อน

      എവിടയാ

  • @manuantony3685
    @manuantony3685 ปีที่แล้ว +10

    ഈശോയെ എന്റെ കുടുംബത്തെ യാതൊരാവത്തും വരാതെ കാത്തു കൊള്ളണേ, സന്തോഷവും . സമാധാനവും നിറയ്ക്കണേ, ഞങ്ങളുടെ സ്വപ്നങ്ങളെ സഫലമാക്കി തരണേ ആമ്മേൻ

  • @kuttanadugreenery
    @kuttanadugreenery ปีที่แล้ว

    Yende yesuve kadam veettanum makkalude coursukal mudakkam koodathe munnottu kondupokan njngale anugrahikename amen

  • @reethapellissery9403
    @reethapellissery9403 ปีที่แล้ว +7

    യേശുവേ സ്തുതി, നന്ദി എൻറെ പേരക്കുട്ടി ഏദന് സം സാരശേഷി ഉണ്ടാകുന്നതിനായി യേശുവേ കനിയണമേ

  • @robincr2686
    @robincr2686 ปีที่แล้ว

    Esho Aradhana Mahathwam nanni eshoye Hosanna

  • @mollybaby5504
    @mollybaby5504 ปีที่แล้ว +5

    കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബത്തിന്മേലുള്ള കടബാധ്യതകൾ തീർത്തു തരണമേ ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @shijotp9677
    @shijotp9677 7 หลายเดือนก่อน +2

    കർത്താവേ ഞങ്ങളുടെ കടം ഭാരം മാറ്റി തരണമ്മേ ഏശുവേ കരുണ തോന്നേണമയെ ആമ്മേൻ

  • @sr.hildamary6454
    @sr.hildamary6454 ปีที่แล้ว +8

    കർത്താവേ... ഞങ്ങളുടെ കുടുംബത്തിലെ വഴക്ക് മാറി എല്ലാവരും ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു. നല്ല വാക്കുകൾ മാത്രം സംസാരിക്കാനും നല്ലതു മാത്രം ചിന്തിക്കാനും ദൈവ ഭയത്തിൽ വളരുവാനും അനുഗ്രഹിക്കണമെ.

  • @anniesona8765
    @anniesona8765 ปีที่แล้ว

    Ellakudumbangaleyum thiru raktha kotta ketty samrakshikkaname amen

  • @Swapnasudhakaran
    @Swapnasudhakaran ปีที่แล้ว +65

    ദൈവമേ ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തിയും നീ കാണുന്നുണ്ട്. എന്നൊരു വിശ്വാസo എനിക്ക് ഉണ്ട്. അതിൽ ഒരു സത്യം നിനക്ക് തോന്നുന്നെങ്കിൽ. നീ എന്നെ തളർത്തില്ല എന്നൊരു വിശ്വാസത്തോടെ ഞാൻ ജീവിക്കുന്നു 🙏

    • @binusabu2331
      @binusabu2331 ปีที่แล้ว +1

    • @ancyreji9030
      @ancyreji9030 ปีที่แล้ว +2

      ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ...' എന്റെ മക്കളെ വിശുദ്ധരായ മക്കളായി വളർത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ .......🙏🙏🙏

    • @lissythomas3361
      @lissythomas3361 ปีที่แล้ว

      ​@@ancyreji9030ഈശോയെ കാത്തുകൊള്ളനാണമേ

    • @mariammakp201
      @mariammakp201 ปีที่แล้ว

      ❤❤❤

    • @alenmathew6861
      @alenmathew6861 11 หลายเดือนก่อน

      DVM njan chainna oro preverthi n kanunnundui ennoru vissassum enikku undu athil orusathium undangil ni enne thalertharuthe vishavsum varthikene

  • @daisysheejan8836
    @daisysheejan8836 ปีที่แล้ว

    saingallude daivamaya karthave njgle punarudrikaname. amen

  • @rekhamallinathan2767
    @rekhamallinathan2767 ปีที่แล้ว +24

    എന്റെ ഈശോ എന്റെ സഹോദരനെ എല്ലാ പരാജയങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തേണമേ അവനെ ദൈവഭയത്തിൽ ജീവിക്കാനുള്ള കൃപ നൽകേണമേ 🙏🙏🙏

  • @sumamathew1199
    @sumamathew1199 10 หลายเดือนก่อน +1

    ഈശോയെ സമ്പത്തു നൽകി അനുഗ്രഹിക്കണേ 🙏 അതു അങ്ങയുടെ കൈയിൽ ആണ് 🙏സ്വർഗീയ സംരക്ഷണ നൽകണേ 🙏❤️

  • @ThankammaThomas-s9t
    @ThankammaThomas-s9t 11 หลายเดือนก่อน +3

    എൻെ അമ്മയേ കാത്തു കൊള്ളണമേ ആരു ഇല്ലാത്തവരേ കാക്കണമേ

  • @bennynellyadi2507
    @bennynellyadi2507 ปีที่แล้ว +2

    ദൈവമേ ഞാൻ ചെയുന്ന പ്രവർത്തികൾ എല്ലാം നല്ലത് ആയി തിരണമേ

  • @meriyas.pandala5721
    @meriyas.pandala5721 ปีที่แล้ว +3

    എന്റെ ഈശോയെ ഇന്ന് രാവിലെ വരുന്ന ജൂലൈ 5 CA എക്സാം റിസൾട്ട്‌ നല്ല വിജയം തന്നു അടിയങ്ങളെ പാസ്സ് ആക്കണേ.. 🙏🏻🙏🏻😭😭. എന്റെയും എന്റെ കൂട്ടുകാരുടെ പരാജയത്തെ വിജയം ആക്കണേ.. 🙏🏻

  • @USHA-f8k
    @USHA-f8k ปีที่แล้ว +6

    ദൈവമെ എന്റെ മക്കളെ
    കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @jijiissac2438
    @jijiissac2438 ปีที่แล้ว +3

    കർത്താവേ ഞങ്ങൾക്ക് സമാധാനം തരേണമേ 🙏

  • @AlanalexPanicker-rm1sm
    @AlanalexPanicker-rm1sm ปีที่แล้ว

    ദൈവമേ എനിക്ക് ഈ ജോലി സ്ഥിരം ആകുവാൻ വേണ്ടി ദൈവസന്നിധിയിൽ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു അവിടെ നിന്ന് എന്റെ പ്രാർത്ഥന കേൾക്കണം ആമീൻ

  • @mercymariac4349
    @mercymariac4349 ปีที่แล้ว +6

    ഈശോയെ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമെ❤ കുടുംബങ്ങളെ സമുദ്ധരിക്കണമേ🙏🙏

  • @sreekalav7603
    @sreekalav7603 ปีที่แล้ว

    എന്റെ കർത്താവേ എന്റെ നിലവിളി അങ്ങ് കേൾക്കേണമേ എന്റെ വേദന അറിയnane

  • @lindasatheesh2887
    @lindasatheesh2887 ปีที่แล้ว +19

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @TECH_GAMING_TZ
    @TECH_GAMING_TZ ปีที่แล้ว

    ദൈവമേ എന്റെ കുടുംബത്തിലെ കടബാധ്യത തീർക്കേണം

  • @suprabhaps5507
    @suprabhaps5507 ปีที่แล้ว +6

    എന്റെ ഈശോയെ ഞങ്ങളെ രഷിക്കണമേ

  • @sojajose9886
    @sojajose9886 ปีที่แล้ว +4

    തകർന് കിടക്കുന്നു ഒരു കുടുംബം ആണ് എൻ്റെ😭🙏🙏🙏

  • @NoreenJohn-cj9we
    @NoreenJohn-cj9we 11 หลายเดือนก่อน

    Ente makan pareekshayil jaikkane
    Apekshikkunnu Amen

  • @_mikaxa_143
    @_mikaxa_143 ปีที่แล้ว +3

    യേശുവേ ഞങ്ങളുടെ കടങ്ങളും പ്രയാസങ്ങളും മാറ്റണെ.... മറ്റുള്ളവരുടെ പരിഹാസത്തിന് ഞങ്ങളെ ഇടയാക്കരുതേ.... ഭവനത്തിന്റ പണി പൂർത്തിയാക്കാൻ പറ്റെന്നെ