ആമേൻ സ്തോത്രം ❤ഈശോയെ നന്ദി അപ്പാ 🙏🙇🏻♀️❤..😢 എൻറെ നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചു തരേണമേ നാഥാ 🙏🙇🏻♀️ എൻറെ നഷ്ടപ്പെട്ട പ്രാർത്ഥനകൾ, തിരികെ തരേണമേ നാഥാ😢 അങ്ങേ കൃപകളാൽ നിറയ്ക്കേണമേ ഈശോയെ. ആമേൻ ❤
ഏശുവേ എന്റെ മോന്റെ വിഷ്ണു മോന്റെ വിസക്ക് വേണ്ട സാമ്പത്തികമായ എല്ലാ കാര്യങ്ങളും ദൈവ കരങ്ങളിൽ നൽകുന്നു ദൈവമെ ഇന്നെന്റെ കാര്യങ്ങൾ സാധ്യമാക്കി തരേണമെ ദൈവമെ അങ്ങേക്ക് എല്ലാം അസാധ്യമാണ് അങ്ങ് എല്ലാം വേഗത്തിൽ സാധിച്ചു തരണമെ കർത്താവേ ഇന്ന് ഒരു അൽഭുത ദൈവം ഇന്നെനിക്ക് ഒരു കൂ പാകാ ഷം തരേണ ആ മേൻq🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹💙💚💚💚💚💚💚
ദൈവമെ ഞങ്ങൾ ആ ദൈവസന്നിധിയിൽ വരാൻ ഒരു പാട് ആഗ്രഹിക്കുന്നു എല്ലാ കാര്യത്തിലും ദൈവം എന്നെ അനുഗ്രഹിക്കും ഈ വചനം വിശ്വസിച്ച് സ്വീകരിക്കുന്നു ഹല്ലേലൂയാamrn🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️🌹🌹🌹🌹🌹
ഈശോ എനിക്കു നഷ്ടം ആയതു തിരിച്ചു തരും ആമേൻ 🙏✝️🌹🌹🌹ഞാൻ എടുത്തു പറയാതെ തന്നെ എനിക്കറിയാം എന്റെ ഈശോക്ക് എന്റെ നഷ്ടങ്ങൾ അറിയാമെന്നു എന്നെ സ്വീകരിക്കും എന്റെ ഈശോ ആമേൻ 🙏✝️🌹🌹🌹🌟💖💖💖💖💖💖💖💖💖
എന്റെ ഈശോയെ നിന്നെ പൂർണ്ണമായി വിശ്വസിച്ചു ഞാൻ പ്രാത്ഥിക്കുന്നു ഈശോയെ നഴ്സിംഗ് ലാസ്റ്റ് ഇയർ എക്സാം കിട്ടാത്ത ഒരു വിഷയത്തിന്റെ സപ്പ്ളി എക്സാം ആണ് 27 നു ഈശോയെ കൂടെ വന്ന് ആ വിഷയം എന്നെ വിജയിപ്പിക്കണമേ അവിടുത്തെ സന്നിധിയിൽ വന്ന് സാഷ്യം പറയാൻ ഇടവരുത്തണമേ 😭🙏🏻
എന്റെ ഈശോയെ എത്ര പ്രാർത്ഥിച്ചിട്ടും കഷ്ടപ്പെട്ടിട്ടും മാറാത്ത ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് മാറ്റി തരാമോ ഈശോയെ കഷ്ടപ്പെടുവാൻ ആരോഗ്യസ്ഥിതി അനുവദിക്കാത്ത അവസ്ഥയെ എത്തിക്കൊണ്ടിരിക്കുകയാണ് ഈശോയെ ഇനിയും നീ ഞങ്ങളെ അനുഗ്രഹിക്കാൻ താമസിച്ചാൽ ഞാനൊരു മഹാപാപിയായി തീരുമോ എന്ന് എനിക്ക് പേടിയാകുവാൻ തുടങ്ങി ഈശോയെ ഇനിയെങ്കിലും ഞങ്ങളെ അനുഗ്രഹിക്കണമേ
എന്റെ കടബാധ്യതകൾ മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. Luxembourg ന് പോകാൻ try ചെയ്യുന്ന എന്റെ മകൻ Dec last ലേക്ക് ജോലിക്ക് വേണ്ടി കടന്ന് പോകുവാൻ നല്ല respect ഉം നല്ല salary യും അവന് കിട്ടുന്ന ഒരു ജോലി ആയിരിക്കണം അത്. ആരോഗ്യ പ്രശ്നങ്ങൾ അസുഖങ്ങൾ ഒന്നും വരാതെ അവനെ കാത്തുകൊള്ളണമേ ദൈവമേ 🙏🙏🙏🙏😢
അച്ഛാ അച്ഛന്റെ ദൈവം വചന വാക്കുകൾപോലെ തന്നെ എല്ലാ കാര്യം ത്തിലും ദൈവം അനുഗ്രഹിക്കും കിട്ടാനു ള്ള പൈസ കിട്ടിയും രോഗം സൗഖ്യം തന്നു വീട് തന്നു കടം വീടിയും അനുഗ്രഹിച്ചു സമർദ്ധി ആയി അനുഗ്രഹിച്ചു എന്നു പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു കരം ഉയർത്തി പ്രാർത്ഥിക്കുന്നു ദൈവം തെളിയിച്ചു സാഷ്യം പറയാൻ ദൈവം അനുഗ്രഹിച്ചു അച്ഛാ അച്ചനോട് സക്ഷ്യo പ്റയാൻ അനുഗ്രഹിച്ചു ഒരായിരം കോടി നന്ദി പറയുന്നു ശ ത്രു എന്റെ നാശം കണ്ടു ചിരിച്ചു നടക്കുന്നു ശ ത്രു വിന്റെ ഉപദ്രവം നിർത്തി തരാൻ നെഞ്ച് പൊട്ടിച്ചു ള്ള പ്രാർത്ഥന ആണ് സഹിക്കാൻ വയ്യാ ശ ത്രു വിന്റെ ഉപദ്രവം അച്ഛാ അച്ഛനോട് അപേഷിക്കുന്നു ശ ത്രുവിന്റെ ഉപദ്രവം നിർത്തി തരാൻ എന്റെ നാശം കാണാൻ കാത്തിരിക്കുന്നു ശ ത്രു അച്ഛാ എന്റെ പ്രാർത്ഥന കൊണ്ടാണ് ശ ത്രു വിന്റെ ഉപദ്രവം ത്തിൽ നിന്ന് രെ ക്ഷ പെട്ടു ജീവിക്കുന്നത് ഒരായിരം നന്ദി പറയുന്നു ദൈവം ത്തോട് കൂടെ ഉണ്ട് അച്ഛാ ദൈവം ത്തിന്റെ കരം
ഈശോയെ എന്റെ മകൻ സുഖമില്ലാത്തതു കാരണം ഒരു മാസമായി സ്കൂളിൽ പോകുന്നില്ല. നാളെ മോൻ സ്കൂളിൽ പോകുകയാണ്. ഈശോയെ മോന്റെ സ്കൂൾ യാത്രയിൽ കൂടെ ഉണ്ടാകണേ. മോന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ക്ലാസ്സിൽ ഇരിക്കുവാൻ സാധിക്കണേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് സ്വന്തമായി സ്ഥലവും വീടും ഉണ്ടാകും... യേശു കർത്താവ് എന്നെ വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കു കൂട്ടി കൊണ്ട് പോകും.ഞാൻ വിശ്വസിക്കുന്നു . Amen... മരിച്ചിട്ടും ഉയർത്തെഴുന്നേറ്റ ജീവനുള്ള ദൈവത്തെ ഞാൻ വിശ്വസിക്കുന്നു... 🙏🙏🙏
പരിശുദ്ധാബാ ഞങ്ങളിൽ വന്ന് നിറയേണമെ ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹💚💚🥰🥰🥰🥰💚💚💚💚❤️❤️❤️❤️💙💙💙💙💙🎉🎉🎉🎉🎉
എനിക്ക് നഷ്ടപ്പെട്ടതെല്ലാം വേഗത്തിൽ തിരിച്ചു കിട്ടി അനുഗ്രഹിച്ചതിന് യേശുവേ നന്ദി🙏🙏🙏
വിവാഹ പ്രായം എത്തിയ എല്ലാ മക്കളെയും അനുഗ്രഹിക്കണേ യേശുവേ 🙏🙏🙏
എന്റെ നഷ്ട്ടപ്പെട്ട എല്ലാ സമ്പത്തും തിരിച്ചു തരും
എനിക്ക് നഷ്ടമായതെല്ലാം എന്റെ ഈശോ എനിക്ക് തിരിച്ചു നൽകും ആമേൻ ആമേൻ ആമേൻ ❤️❤️🙏❤️❤️❤️e
ദൈവമേ ഞങ്ങളുടെ കടഭാരത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കണേ
ഈശോയെ ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്ന എന്നേയും എന്റെ സഹോദരിയുടെയും കുടുംബത്തെ സാമ്പത്തിക കടങ്ങൾ വീട്ടിത്തന്നു അനുഗ്രഹിച്ചുയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
യേശുവേ എന്നെ പറ്റിച്ചവരെ സമൃദിയായി അനുഗ്രഹിക്കണേ. എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കൈപിടിച്ചു ഉയർത്തണേ. 🙏
വിവാഹപ്റായമെത്തിയ എല്ലാ മക്കളെയും ,ജോലിയില്ലാത്ത എല്ലാ മക്കളെയും അനുഗൃഹിക്കണമെ യേശവേ.
കർത്താവായ ദൈവമെ അങ്ങയുടെ വചനം ഏറ്റെടുത്തു പ്രാർത്ഥി കന്നു ഹലേലൂയാ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️❤️
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എനിക്ക് നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരിച്ചു തരേണമേ🙏🙏🙏
യേശുവേ, ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമെ.
ഫലം കായ്ച്ചു ഞാൻ പോയി വരുമ്പോൾ അവിടെ വന്ന് സാക്ഷ്യം പറയും ആമേൻ 💕🌹🙏🙏🙏🙏🙏🙏🌹🌹
ഈശോയെ ഞങ്ങളെ രക്ഷിക്കേണമേ👏💕💕🌹🌹❤️❤️
Lord Jesus have. mercy on us amen 🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ കട ബാധ്യതകൾ അത്ഭുതകരമായി വീട്ടുവാൻ സാധിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Ente eeshoye ente kudumbavum thakarnnu nilkuvanu ente montewife poyathode onnarakollamayi veettil narakamanu ippol kunjineyum aval kondupoyathode mon presnamundaki njangalellavarum veedu vittirangi. Nangalude veettil anugraham pazhayathupole tharename. Marumol kunjinemkond montekiide jeevikan anugrahikename. Mon ottapettu kazhiyuvanu avan kudichu nashikuvanu. Njangal ini anubhavikanonnumilla kadam theerkanam milde vivaham nadathanam. Ellavareyum sahayikaname anugrahikename ammeen
ആമേൻ ഈശോ എന്നെ സകലത്തിലും അനുഗ്രഹിക്കുന്നതിന് നന്ദി🎉🎉🎉🎉❤❤❤❤
ആമേൻ സ്തോത്രം ❤ഈശോയെ നന്ദി അപ്പാ 🙏🙇🏻♀️❤..😢 എൻറെ നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചു തരേണമേ നാഥാ 🙏🙇🏻♀️ എൻറെ നഷ്ടപ്പെട്ട പ്രാർത്ഥനകൾ, തിരികെ തരേണമേ നാഥാ😢 അങ്ങേ കൃപകളാൽ നിറയ്ക്കേണമേ ഈശോയെ. ആമേൻ ❤
അവിടുത്തെ വലിയ
സാക്ഷ്യമായി എന്നെ മാറ്റണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
ഏശുവേ എന്റെ മോന്റെ വിഷ്ണു മോന്റെ വിസക്ക് വേണ്ട സാമ്പത്തികമായ എല്ലാ കാര്യങ്ങളും ദൈവ കരങ്ങളിൽ നൽകുന്നു ദൈവമെ ഇന്നെന്റെ കാര്യങ്ങൾ സാധ്യമാക്കി തരേണമെ ദൈവമെ അങ്ങേക്ക് എല്ലാം അസാധ്യമാണ് അങ്ങ് എല്ലാം വേഗത്തിൽ സാധിച്ചു തരണമെ കർത്താവേ ഇന്ന് ഒരു അൽഭുത ദൈവം ഇന്നെനിക്ക് ഒരു കൂ പാകാ ഷം തരേണ ആ മേൻq🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹💙💚💚💚💚💚💚
ഈശോയെ എന്നെയും, അങ്ങുതന്ന കുടുംബവും, കടങ്ങൾ എല്ലാം അനുഗ്രഹിക്കണമേ. ഈശോയെ അല്ലേയുയ, ആ മേൻ ❤❤🙏🏻🙏🏻
തീർച്ചയായും ദൈവം ഉയർത്തും എന്ന് വിശ്വസിക്കുന്നു. ദൈവത്തിന്റെ കരങ്ങളിൽ ഞാൻ സംരക്ഷകയാണ്
ഈശോയെ എന്റെ യാചന കേൾക്കണമേ 🙏🏻🙏🏻🙏🏻
അഹരോന്റെ വടിയെ തളിർപ്പിച്ച ഈശോയെ ഞങ്ങളുടെ കുടുംബത്തെയും എന്നെയും എന്റെ മക്കളെയും തളിർപ്പിക്കണമേ 🌹🙏🙏🙏🙏🙏🌹
ആമേൻ ദൈവമേ നന്ദി
ദൈവമെ ഞങ്ങൾ ആ ദൈവസന്നിധിയിൽ വരാൻ ഒരു പാട് ആഗ്രഹിക്കുന്നു എല്ലാ കാര്യത്തിലും ദൈവം എന്നെ അനുഗ്രഹിക്കും ഈ വചനം വിശ്വസിച്ച് സ്വീകരിക്കുന്നു ഹല്ലേലൂയാamrn🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️🌹🌹🌹🌹🌹
കടബാധ്യതമാറ്റി തരണമേ
ഈശോ എനിക്കു നഷ്ടം ആയതു തിരിച്ചു തരും ആമേൻ 🙏✝️🌹🌹🌹ഞാൻ എടുത്തു പറയാതെ തന്നെ എനിക്കറിയാം എന്റെ ഈശോക്ക് എന്റെ നഷ്ടങ്ങൾ അറിയാമെന്നു എന്നെ സ്വീകരിക്കും എന്റെ ഈശോ ആമേൻ 🙏✝️🌹🌹🌹🌟💖💖💖💖💖💖💖💖💖
ഈശോയെന്നെ എന്റെ മക്കളെ എന്റെ കുടുംബത്തെ ഹസ്ബന്റിനെ സമൃദ്ധമായി അനുഗ്രഹിക്കും ആമേൻ 👏💕💕🌹🌹❤️❤️❤️👏👏👏👏👏👏
എന്റെ ഈശോയെ 😭😭😭🙏🙏🙏
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀
ആമേൻ ഹാലേലൂയ സ്തോത്രം
നന്ദി യേശം വേ കൃപചെരിയണ മേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏. 17:19
എന്റെ ഈശോയെ എന്റെ കുടുബത്തിൽ എല്ലാവിധഅനുഗ്രഹങ്ങൾ തന്നു അനുഗ്രഹിക്കണേ ദൈവ ഭക്തിയിൽ ജീവിക്കാൻ സഹായിക്കണേ
Isoye ente makkale samrthamayi anugrehikkaname
ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ. മദ്യപാന ശീലം മാറ്റിത്തരണമേ
ഈ ശോയെ ഇന്ന് എന്റെ സാമ്പത്തികം ജോച്ചെട്ടിയിലൂടെ ഒരു അത്ഭുതം അങ്ങയുടെ വചനം ഞങ്ങളുട നിയോഗത്തെ തൊടേണമെamen🙏🏿💙💙💙💙💙💙
Thank you Jesus Praise you Jesus I love you Jesus amen 🙏🙏🙏🙏🙏🙏
Ente yeshuve എല്ലാവിധ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.
എനിക്ക് നഷ്ടമായതെല്ലാം ദൈവം എനിക്കു തിരിച്ചു തരും. ദാവീദിന്റെ പുത്രനായ യേശുക്രിസ്തു നന്ദി
Me too
Amnen
ഇക്കാം തൈഗിരിച്ചു tharum
എല്ലാം തിരിച്ചു തരും
Amen🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹
ഈശോനാഥാ ഈ അനുഗ്രഹ വചനം ഞങ്ങൾക്ക് നൽകിയ ഈ ദിവസം ഞങ്ങൾക്ക് ദൈവം ഞങ്ങളെ സമൃതിയായി അനുഗ്രഹിക്കേണമെ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💙💙💙💙💙💙🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹
moncyക്ക് ആരോഗ്യ സൗഖ്യം നല്കി അനുഗ്രഹിക്കണമേ
എന്തൊക്കെ കാദറിനെ അനുഗ്രഹിക്കണേ കർത്താവേ, രണ്ടുപേരും വിഷമിക്കുന്നു
യേശുവേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ. ആമീൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️✝️✝️✝️✝️✝️✝️✝️✝️✝️✝️
Easho enik nashtamayath thirich tharum. Njan visvasikkunnu eshoye. Amen🙏😭
ഈശോയെ എന്റെ വയറിലെ ഗ്യാസ് പ്രോബ്ലം മാറ്റിതരണേ 🙏🙏🙏🙏
God blessed me in everything.. Thank you Lord Jesus Christ.. Thank you Father
Enthe eeshoyye enikku tharuvanulla panam thirichu tharuvanulla anugraham tharena me amen
എന്റെ ഈശോയെ നിന്നെ പൂർണ്ണമായി വിശ്വസിച്ചു ഞാൻ പ്രാത്ഥിക്കുന്നു ഈശോയെ നഴ്സിംഗ് ലാസ്റ്റ് ഇയർ എക്സാം കിട്ടാത്ത ഒരു വിഷയത്തിന്റെ സപ്പ്ളി എക്സാം ആണ് 27 നു ഈശോയെ കൂടെ വന്ന് ആ വിഷയം എന്നെ വിജയിപ്പിക്കണമേ അവിടുത്തെ സന്നിധിയിൽ വന്ന് സാഷ്യം പറയാൻ ഇടവരുത്തണമേ 😭🙏🏻
കർത്താവെ അനുഗ്രഹിക്കണെ
Eesoye🙏🙏🙏🙏🙏 angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എത്ര പ്രാർത്ഥിച്ചിട്ടും കഷ്ടപ്പെട്ടിട്ടും മാറാത്ത ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് മാറ്റി തരാമോ ഈശോയെ കഷ്ടപ്പെടുവാൻ ആരോഗ്യസ്ഥിതി അനുവദിക്കാത്ത അവസ്ഥയെ എത്തിക്കൊണ്ടിരിക്കുകയാണ് ഈശോയെ ഇനിയും നീ ഞങ്ങളെ അനുഗ്രഹിക്കാൻ താമസിച്ചാൽ ഞാനൊരു മഹാപാപിയായി തീരുമോ എന്ന് എനിക്ക് പേടിയാകുവാൻ തുടങ്ങി ഈശോയെ ഇനിയെങ്കിലും ഞങ്ങളെ അനുഗ്രഹിക്കണമേ
എന്റെ മകളെ അനുഗ്രഹിച്ചു എന്റെ കർത്താവ് തരും 🌹🌹🌹
ഹല്ലേലുയ 🌹❤️❤️❤️❤️❤️❤️❤️
എന്റെ കടബാധ്യതകൾ മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. Luxembourg ന് പോകാൻ try ചെയ്യുന്ന എന്റെ മകൻ Dec last ലേക്ക് ജോലിക്ക് വേണ്ടി കടന്ന് പോകുവാൻ നല്ല respect ഉം നല്ല salary യും അവന് കിട്ടുന്ന ഒരു ജോലി ആയിരിക്കണം അത്. ആരോഗ്യ പ്രശ്നങ്ങൾ അസുഖങ്ങൾ ഒന്നും വരാതെ അവനെ കാത്തുകൊള്ളണമേ ദൈവമേ 🙏🙏🙏🙏😢
അലൻ എന്ന മകനെ നല്ല മകനായി തിരിച്ചു തരണ മേ 🙏🙏🙏🙏
ഈശോയെ ഞങ്ങടെ പൈസ തട്ടിച്ചു കൊണ്ട് പോയ മകളെ അനുഗ്രഹിക്കണേ
🙏🙏
എന്റെ കെവിനെ ഖാദറിനെ അനുഗ്രഹിക്കണേ കർത്താവേ അവർക്ക് പരീക്ഷ എഴുതാൻ
ഈശോയെ എന്റെ അമ്പിളി ചേച്ചിക്ക് സൗ ഖ്യം കൊടുക്കണേ അവളുടെ കടം theerkkane
😢😢ആമേൻ 👏👏👏💕💕🌹💕
Yeshuve nale Lakshmikku offer letter kittane amen
അബ്രഹാമിനെ അനുഗ്രഹിച്ച ഈശോയെ എന്നെയും എന്റെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കേണമേ അനുഗ്രഹിക്കട്ടെ 👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️
Nazrayanaya ente yeshuve ente makalude nashttapeta kudumba jeevitham samrudhamay anugrahichu thirichu kodukanameAmen🙏🙏🙏 Hallelujah 🙏🙏🙏Amen🙏🙏🙏
😢ആമേൻ സ്തോത്രം 👏💕🌹🙏🙏🙏🙏🙏🙏w
അച്ഛാ അച്ഛന്റെ ദൈവം വചന വാക്കുകൾപോലെ തന്നെ എല്ലാ കാര്യം ത്തിലും ദൈവം അനുഗ്രഹിക്കും കിട്ടാനു ള്ള പൈസ കിട്ടിയും രോഗം സൗഖ്യം തന്നു വീട് തന്നു കടം വീടിയും അനുഗ്രഹിച്ചു സമർദ്ധി ആയി അനുഗ്രഹിച്ചു എന്നു പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു കരം ഉയർത്തി പ്രാർത്ഥിക്കുന്നു ദൈവം തെളിയിച്ചു സാഷ്യം പറയാൻ ദൈവം അനുഗ്രഹിച്ചു അച്ഛാ അച്ചനോട് സക്ഷ്യo പ്റയാൻ അനുഗ്രഹിച്ചു ഒരായിരം കോടി നന്ദി പറയുന്നു ശ ത്രു എന്റെ നാശം കണ്ടു ചിരിച്ചു നടക്കുന്നു ശ ത്രു വിന്റെ ഉപദ്രവം നിർത്തി തരാൻ നെഞ്ച് പൊട്ടിച്ചു ള്ള പ്രാർത്ഥന ആണ് സഹിക്കാൻ വയ്യാ ശ ത്രു വിന്റെ ഉപദ്രവം അച്ഛാ അച്ഛനോട് അപേഷിക്കുന്നു ശ ത്രുവിന്റെ ഉപദ്രവം നിർത്തി തരാൻ എന്റെ നാശം കാണാൻ കാത്തിരിക്കുന്നു ശ ത്രു അച്ഛാ എന്റെ പ്രാർത്ഥന കൊണ്ടാണ് ശ ത്രു വിന്റെ ഉപദ്രവം ത്തിൽ നിന്ന് രെ ക്ഷ പെട്ടു ജീവിക്കുന്നത് ഒരായിരം നന്ദി പറയുന്നു ദൈവം ത്തോട് കൂടെ ഉണ്ട് അച്ഛാ ദൈവം ത്തിന്റെ കരം
ഈശോയെ എന്റെ മകൻ സുഖമില്ലാത്തതു കാരണം ഒരു മാസമായി സ്കൂളിൽ പോകുന്നില്ല. നാളെ മോൻ സ്കൂളിൽ പോകുകയാണ്. ഈശോയെ മോന്റെ സ്കൂൾ യാത്രയിൽ കൂടെ ഉണ്ടാകണേ. മോന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ക്ലാസ്സിൽ ഇരിക്കുവാൻ സാധിക്കണേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
😮ആമേൻ ഹല്ലേലുയ 💕🌹🙏🙏🙏🙏🙏
Jesus help me in troubles
ആമേൻ വിശ്വസിക്കുന്നു 👏💕🌹🌹❤️❤️🌹💕
Jeshuve, Jeshuve, Jeshuve Kudumpathil samadhanam undakaname
Eeshoyee entekudumbhathe angunaikkaname 🙏🙏
❤ആമേൻ ❤
Yeshuve sthotram 🌹🌹
Eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏 eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey🙏🙏🙏🙏🙏🙏 eesoye viswasikkunnu yesuve🙏🙏🙏🙏 eesoye ente manasinte aswasthathakal aavasyamillatha bhayangal depression muzhuvanaayum Mattitharaney🙏🙏🙏🙏 eesoye ee veettil swasthathayum samaadhaanavum undaavaney🙏🙏🙏🙏🙏🙏🙏🙏
എന്റെ കയ്യിൽ നിന്ന് കടമായി നൽകിയ കാശും ഗോൾഡും എനിക്കു തിരിച്ചു തരണേ ആമ്മേൻ
സകലത്തിലും ദൈവം ഞങ്ങളെ അനുഗ്രഹിക്കുംആമേൻ 👏💕💕🌹🌹❤️❤️🌹🌹
എനിക്ക് നഷ്ട്ടപ്പെട്ട വീട് എനിക്ക് എന്റെ കർത്താവ്
എനിക്ക് തിരിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു
Yesuve nanni sthuthi aradhana mahathvam hallelujah 🙏🙏🙏
Eeshoye ente kudumbajeevithathile prasnangal Maranum ente Chetan enneyum ente kunjineyum vanu vilichukondupokuvanum njangalk orumich snehathode santhoshathode samadhanathode jeevikuvanum sahayikaname amen amen amen
😮യെസ് ആമേൻ 👏👏💕🌹🌹❤️❤️🌹🌹🌹💕💕🌹w
ഈശോയെ മോൻ വിഷ്ണു മോർലൈസൻസ് എടുക്കാൻ പോയിരിക്കയാണ് കർത്താവേ മോനെ സമൃതമായി അനുഗ്രഹിക്കേണമെഹലേലൂയാen🙏🏿🥰🌹🌹🌹🌹🌹🌹🌹
Ente Isho njangaleyum, prarthikkunna ellavareyum, Achen paranjathu pole Samrudhamayi Anughrehikku, Amen Amen
ആമേൻ ഹല്ലേലുയ 💕🌹🌹❤️❤️🌹e
ഈശോയെ എന്റെ മകന് ഒരു കുഞ്ഞിനെ തരണം 🙏❤️
കൂടെ ഉണ്ടാവാണേ സ്വസ്ഥത 🙏🙏🙏ആമേൻ
Enikku oru Joli tharane, Isho
ആമേൻ ആമേൻ. 🙏🏻🙏🏻🙏🏻
Amen🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹
Ente makkalkku vendi apekshikkunnu, amen
എനിക്ക് സ്വന്തമായി സ്ഥലവും വീടും ഉണ്ടാകും... യേശു കർത്താവ് എന്നെ വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കു കൂട്ടി കൊണ്ട് പോകും.ഞാൻ വിശ്വസിക്കുന്നു . Amen... മരിച്ചിട്ടും ഉയർത്തെഴുന്നേറ്റ ജീവനുള്ള ദൈവത്തെ ഞാൻ വിശ്വസിക്കുന്നു... 🙏🙏🙏
😮ആമേൻ 🌹❤️❤️❤️🙏❤️e
ഹല്ലേലുയ 👏💕🌹🙏
എന്റെ മകന്റെ നഷ്ട്ടപെട്ട ജോലി തിരിച്ചു നല്കണമേ 🙏🙏🙏🌹
ആമേൻ ആമേൻ ആമേൻ 👏👏💕🌹🌹🙏🙏🙏❤️❤️❤️❤️❤️🙏ww🙏w🥰🥰🥰🥰🥰
😢ആമേൻ 💕🌹🌹🙏🙏🙏🙏
Amen 🙏🙏 Hallelujah 🙏🙏
Enthe karthave enthe maken shon mani mathew ne aggayyoddu cherthu nirthi anugrahikkena me amen
എൻ്റെ രണ്ടു മക്കളെയും അനുഗ്രഹിക്കും