Dear Viewers, Please note - While transferring the insurance policy, if the previous owner has availed the NCB(No Claim Bonus), the insurance company will require you to pay that in the case of package policy.
സർ , താങ്കൾ ഈ വീഡിയോയിൽ പറയാൻ വിട്ട പ്രധാനപ്പെട്ട ഒരു കാര്യം സൂചിപ്പിക്കട്ടെ ! Third Party Policy ആണെങ്കിൽ പോലും പോളിസിയിൽ പേര് മാറ്റൽ അത്യാവശ്യമാണ് . RC യിലും പോളിസി യിലും ഉടമയുടെ പേര് വ്യത്യസ്തമായിരിക്കെ പുതിയ ഉടമക്ക് വാഹനാപകടത്തിൽ മരണം സംഭവിച്ചാൽ OWNER DRIVER PA ( 15 ലക്ഷം ) അദ്ദേഹത്തിൻ്റെ കുടുംബത്തിന് കിട്ടില്ല .
ചേട്ടാ സെക്കൻഡ് car വാങ്ങി ഈ മാസം dec third party insurance തീരും.. ഓണർഷിപ്പ് എൻറെ പേരിലേക്ക്. മാറി ഇനി എടുക്കുന്ന ഇൻഷുറൻസ് എൻറെ പേരിലേക്ക് മാറ്റാൻ സാധിക്കുമോ
അതന്നെ.....rc കയ്യിൽ കിട്ടിയിട്ട് 14 ദിവസം എന്നല്ല.......rc yil name change ആയിട്ട് next 14 days n ഉള്ളിൽ എന്നാണ് ....rc കയ്യിൽ കിട്ടാൻ തന്നെ ഏകദേശം 3 weeks ന് മുകളിൽ എടുക്കുന്നുണ്ട്.....
Activa 2011 model tha mene gadi nam par karne ke ,6 mahine baad policy me name change karvaya to 250 rupees fees li(only policy apane name karne ki)....
Sir, ഞാൻ ICICI കാർ ഇൻഷുറൻസ് 9211 രൂപക്ക് ഒരു മാസം മുമ്പ് വാങ്ങി. കാർ എന്റെ പിതാവിന്റെ പേരിൽ ആയിരുന്നു. ഇപ്പോൾ കാർ എന്റെ പേരിലേക്ക് മാറ്റി. ഇപ്പോൾ ഇൻഷുറൻസിൽ പേര് മാറ്റി എന്റെ പേരിലേക്ക് ആക്കാൻ അവർ 3800 രൂപ വീണ്ടും ചോദിക്കുന്നു. ഇത് അവരുടെ നിയമം ആണോ?
സർ.ഇൻഷുറൻസ് ന്യൂ ഓണർ മറ്റുബോ അവർ no ക്ലെയിം ബോണസ് അടക്കണം എന്ന് പറഞ്ഞു..വണ്ടിക് ക്ലെയിം വന്നിട്ടില്ല അത് കൊണ്ട്.. ഇത് കാര്യം എന്താണ് ഒന്ന് പറയുമോ പ്ലീസ്?
അച്ഛന്റെ പേരിൽ നിന്നും RC മകന്റെ പേരിലേക്ക് മാറ്റി, ഇൻഷുറൻസ് അച്ഛന്റെ പേരില് ആണ്,14 days കഴിഞ്ഞു, ഇൻഷുറൻസിലെ നോമിനി ആണ് മകൻ, ഇപ്പോൾ വണ്ടി accident ആയി, ഒരേ അഡ്രസ്സിലെ ആളും നോമിനിയും ആയിരിക്കെ ഇൻഷുറൻസ് കിട്ടില്ലേ
സർ ഞാൻ ഒരു സെക്കന്റ് ഹാൻഡ് കാർ എടുത്തു 5 മാസം ആയി ഓഗസ്റ്റിൽ ആണ് വണ്ടി എടുത്തേ,RC ബുക്ക് നവംബറിൽ എന്റെ പേരിൽ കിട്ടി പക്ഷെ സ്പെല്ലിങ് മിസ്റ്റേക്ക് ഒണ്ട്, ഇൻഷുറൻസ് എക്സ് ഓണർ പേരിൽ ആണ് കിടക്കുന്നത്, ഫെബ്രുവരി 20 ഇന് ഇൻഷുറൻസ് തീരും ഞൻ എന്ത് ചെയ്യണം സർ, എനിക്ക് ഇതൊന്നും ചെയ്തു പരിജയം ഇല്ല, please എന്താണ് ഞാൻ ചെയ്യണ്ടത് സർ
@@TJsVehiclePoint2434 ! Third Party Policy ആണെങ്കിൽ 100 രൂപയിൽ താഴെ മതിയാവും . Packages പോളിസി യിൽ ചിലപ്പോൾ Ncb Recovery ഉണ്ടാവും . Previous പോളിസി കാണാതെ Amount പറയുക അസാധ്യം .
സാർ അങ്കമാലി നിന്നെടുത്ത വണ്ടിയാണ് ആർസി എന്റെ പേരിലേക്ക് മാറി ഇൻഷുറൻസ് എന്റെ പേര് മാറിയിട്ടില്ല ഓറിയന്റൽ ഇൻഷുറൻസ് ആണ് ഞാൻ പത്തനംതിട്ട റാന്നിയിൽ ആണുള്ളത് ഇവിടുത്തെ ഓറിയന്റൽ ഇൻഷുറൻസ് ഓഫീസിൽ പോയാൽ എന്റെ പേരിലേക്ക് ഇൻഷുറൻസ് നെയിം ചേഞ്ച് ചെയ്യാൻ പറ്റുമോ അതോ ഞാൻ അങ്കമാലി തന്നെ ഉള്ള ഓറിയന്റൽ ഇൻഷുറൻസ് ഓഫീസിൽ പോകണോ പേര് ചേഞ്ച് ചെയ്യാൻ
Sir, ഞാൻ ഒരു ഇൻഷുറൻസ് എടുത്തിരുന്നു പക്ഷെ mparivahan സൈറ്റിൽ അത് ഇപ്പോഴും NA എന്ന് ആണ് കാണിക്കുന്നത് അത് കാരണം എന്റെ വണ്ടിയുടെ Rc ബുക്കിൽ നിന്നും വണ്ടിയുടെ കളർ മാറ്റാൻ പറ്റുന്നില്ല യപോ പോയാലും റിട്ടേൺ ആവുകയാണ് എന്തേലും ചെയ്യാൻ pattunmo
Sir ente insurance theeran eni 2 year ond insurance bajaj alliance online policy aanu ownership transfer cheyyan kuraye try cheythu avar correct solution parayunnila athu matti vere insurce company polcy transfer cheyyan pattumo pls replay
Sir, ente rc transfer change cheythappo father name wrong name ayit ann kedakkunnath ath mathram ann thettayi kedukkunath ollu ath inne vere aalk vandi sale cheyyumbol preshnam indakumo?
സാർ, ഞാൻ ഒരു വർഷം മുൻപ് വിറ്റ ബൈക്ക് പുതിയ ഓണർ RC മാത്രം ചേഞ്ച് ചെയ്തു.പഴയ എന്റെ പേരിലുള്ള insurance expire ആയപ്പോൾ ആക്‌സിഡന്റ് ആയാൽ എനിക്കു problem വരുമോ.
ഭാര്യയുടെ പേരിലുള്ള വാഹനം ഭർത്താവിൻ്റെ പേരിലാക്കി.ഇൻഷൂറൻസ് മാറ്റാൻ മറന്നു.രണ്ട് ദിവസം മുമ്പ് ഇൻഷൂറൻസ് പഴയ പേരിൽ തന്നെ പുതുക്കിപ്പോയി. ഇനി.രണ്ടായിരം രൂപ ക്കടുത്ത് ചെലവ് വരുമത്രെ (ബോണസ് തിരിച്ചടവ്) പോരാത്തതിന് അടുത്ത വർഷം ബോണസ് കിട്ടുകയുമില്ല. ശരിയാണോ
സർ വിദേശ മലയാളികളുടെ ലൈസൻസ് റിന്യൂവൽ ചെയ്യുന്ന പ്രൊസസിങ് വീഡിയോ പ്ലീസ് സെൻറ്.. ഓണർ വിദേശത്ത് ആയിരിക്കുമ്പോൾ നാട്ടിൽ തന്നെ വീട്ടിലെ ആർകെങ്കിലും ലൈസൻസ് പുതുക്കാൻ പപറ്റുമോ ..
Dear friend, If you have subscribed my channel and have any doubts, please browse my channel and search. Like " how to renew registration " how to transfer ownership" or how to take duplicate RC".how to renew license from abroad etc. watch full video. If your doubts are related on any videos I had posted you will get "follow my videos" answer. So keep watching my videos as soon as published because MVD rules and regulations change quite frequently. Send voice clips Still you have doubts. Thanks. TJs Vehicle Point th-cam.com/channels/T8USzTNJ8ViXWaHIgwUJyw.html
@@TJsVehiclePoint2434 ! താങ്കൾ പറഞ്ഞതിൽ വ്യക്തത വരുത്തിയില്ല . പോളിസി Comprehensive ( Package ) ആണെങ്കിൽ 14 ദിവസത്തിന് ശേഷമാണ് എങ്കിൽ ഇൻസ്‌പെക്ഷൻ നിർബന്ധമാണ് . ചില പ്രൈവറ്റ് കമ്പനികളിൽ രണ്ട് ദിവസമേ ആയിട്ടുള്ളൂവെങ്കിലും ഇൻസ്പെക്ഷൻ ആവശ്യപ്പെടാറുണ്ട് . വെആവശ്യപെടാറുണ്ട്
Ente car vilpananadathi RC book name change cheythu.Insurance policy name Puthiya owner mattunnilla.Accident undayi oral maranappettal ,insurance policy perlulla enikku problem undo?
എന്റെ പേരിലുള്ള ഇൻഷുറൻസ് ഇതുവരെ ഒരു claim ഉണ്ടായിട്ടില്ല. വാഹനം ഉണ്ടായിരുന്നത് വിറ്റു . ഇപ്പൊൾ വാഹനം ഒന്നും എന്റെ പേരിൽ ഇല്ല. ഇനി വാഹനം വാങ്ങിയാൽ (old / new) എനിക്ക് NC bonus പഴയതിന്റെ ആനുകൂല്യം കിട്ടുമോ?
sir , RC NAME TRANSFER CHYTHU .. DIGI LOCKER CHECK CHYTHAPO RC NAME CHANGE AYI ALSO INSURANCE NAME CHANGE AYIT KANUVAN SADICHU . PINNE INSURANCE COMPANY CONTACT CHYTHAPO AVAR CHANGE CHYAN 700 RS PAY CHEYYAN PARYUNNU IS IT NEEDED
താങ്കൾ വാങ്ങിയ used കാറിൻ്റെ ആദ്യ ഉടമ ക്ലെയിം എടുത്തിട്ടുണ്ടാവില്ല . ഒരു പോളിസി ( third party അല്ലാത്ത ) ഒരു വർഷത്തിനിടെ ക്ലെയിം എടുത്തില്ല എങ്കിൽ അടുത്ത വർഷം പുതുക്കുമ്പോൾ OD പ്രീമിയത്തിൽ 20 ശതമാനം കുറവ് കിട്ടും . No Claim Bonus എന്ന് പറയും . പിന്നീടുള്ള വർഷങ്ങളിൽ യഥാക്രമം 25 , 35 , 45 , 50 ( മാക്സിമം ) ശതമാനം കുറവ് വരും . ഇത് ആദ്യ ഉടമക്ക് ഇൻഷുറൻസ് കമ്പനി നൽകുന്ന ഒരു പാരിതോഷികമാണ് . പുതിയ ഉടമക്ക് ഈ ആനുകൂല്യം കിട്ടില്ല . ആദ്യ ഉടമക്ക് കിട്ടിയ discount തുക തിരിച്ചടക്കാതെ പോളിസി മാറ്റിത്തരില്ല .
Sir, തലശ്ശേരി RTO ഓഫീസിൽ Reg ചെയ്ത ഒരു പാസഞ്ചർ വണ്ടി കണ്ണൂർ RTO ഓഫീസിൽ Reg ചെയ്യാൻ തലശ്ശേരിRT0 യുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യം ഉണ്ടോ? അല്ലെങ്കിൽ വാഹനത്തിൻ്റെ രേഖയും വാങ്ങിക്കുന്ന ആളുടെ IDProof മാത്രം മതിയോ?
Second bike eduthitt ippo 7masam aayi. RC change cheythu but insurace maattiyittillallo.. Appo ini njan ee vandi sale cheyyumbo enthelum problems undakumo? Please reply. Ariyavunnavar aarelum paranju tharamo.
സർ പേര് മാറി പല കൈമാറ്റം കഴിഞു വർഷങ്ങൾ കഴിഞ്ഞ് 1 st ഓണർ ഒരു ഫൈൻ അടക്കാൻ ഉണ്ട് ന്ന് പറഞ്ഞു tax അടക്കാൻ വിസമ്മതിക്കുന്ന ത് ശരിയാണോ നമ്മൾ ക്ലിയർ നെസ് സെര്ഫിക്കറ്റ് മേടിച് ആണല്ലോ വണ്ടി വാങ്ങി പെരുമാറുന്നത് 10 വർഷം കഴിഞു സിറ്റിംഗ് കപ്പാസിറ്റി യെക്കാൾ 3 പേരെ കൂടുതൽ കയറ്റി എന്നാ കാര്യം പറഞ്ഞു വലിയ തുക അടച്ചാലേ tax അടിച്ചു തരു എന്ത് ന്യായം സർ
Hello sir njan oru second hand vandi edithu athinu insurance illaa but njan rc name change chyan apply chydittillaa athu apol njan new insurance apply chyumbol ente nameil epol edikan pattumoo rc name change chyinitinu munne
Dear Viewers, Please note - While transferring the insurance policy, if the previous owner has availed the NCB(No Claim Bonus), the insurance company will require you to pay that in the case of package policy.
Enekku manaselayella... onnu explain chayyuamo
Insurance expiry ആയാലും ഞാൻ കോടതിയിൽ ഹാജർ ആകേണ്ടി വരുമോ.ഇപ്പോൾ ഗൾഫിലാണ് ഞാൻ.
Bro effect date undakum
Ath namuk RC change aayi kituna 5 divasam munp kanikum
So scene ela
What happens if old owner is dead ?
And we need a 3rd party claim
സർ , താങ്കൾ ഈ വീഡിയോയിൽ പറയാൻ വിട്ട പ്രധാനപ്പെട്ട ഒരു കാര്യം സൂചിപ്പിക്കട്ടെ !
Third Party Policy ആണെങ്കിൽ പോലും പോളിസിയിൽ പേര് മാറ്റൽ അത്യാവശ്യമാണ് . RC യിലും പോളിസി യിലും ഉടമയുടെ പേര് വ്യത്യസ്തമായിരിക്കെ പുതിയ ഉടമക്ക് വാഹനാപകടത്തിൽ മരണം സംഭവിച്ചാൽ OWNER DRIVER PA ( 15 ലക്ഷം ) അദ്ദേഹത്തിൻ്റെ കുടുംബത്തിന് കിട്ടില്ല .
Valare upakkara pradhamaaya video. Nalla Oru arivaanu kittiyathu. Thanks 😊 sir.
അറിവ് നൽകിയതിന് നന്നി 🙏🙏
നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി
Some of the private sector general insurance companies allow to change it online.
ചേട്ടാ സെക്കൻഡ് car വാങ്ങി ഈ മാസം dec third party insurance തീരും.. ഓണർഷിപ്പ് എൻറെ പേരിലേക്ക്. മാറി ഇനി എടുക്കുന്ന ഇൻഷുറൻസ് എൻറെ പേരിലേക്ക് മാറ്റാൻ സാധിക്കുമോ
നിങ്ങളുടെ പേരിലേക്ക് മാത്രമേ മാറ്റാൻ പറ്റൂ
@@TJsVehiclePoint2434engane maattaaam
10 year old vehicle ayiiii... Ini cheyano
Hi sir,
Thanks for this valuable content.
Njan e month 09-06-2021 online through ownership transfer nu koduthu , enthinu maximum ethra days edukkm
Policy theerunnathinu munpu (old policy 26/10/24 vare und, New RC book kittiyitilla, pakshe systethil change ayitund, policy renew cheyyunnathinu kuzhapam undo) New ownerinte peril new policy edukuvanel..NCB kittumo puthiya policyil. (Old policy claim cheythittilla)
Tnx for the valuable information
Very good information. Thank you Sir.
Sir, Thanks for your valuable information 🙏
Hai sir njan second vandi vangi RC change cheyan koduthu 13 days sil accident ayi 14nth daysilanu RC kittithu njan njan insurance claim cheythapo avar reject cheythu (around 2lk bill) avaru paranja reason vandi & insurance 2 perude peril ayirunu accident time il ennu. Eniku claim kittan enthelum vazhi undo😢 (untied India arunu)
Enthayi
Rc kittan thanne 1 masam edukkum. Pinnengane 14 day kond insurance nams transfer akkum?
Kityathin shesham alle parnje
Rc kitti kazhinju 14 days enna.
അതന്നെ.....rc കയ്യിൽ കിട്ടിയിട്ട് 14 ദിവസം എന്നല്ല.......rc yil name change ആയിട്ട് next 14 days n ഉള്ളിൽ എന്നാണ് ....rc കയ്യിൽ കിട്ടാൻ തന്നെ ഏകദേശം 3 weeks ന് മുകളിൽ എടുക്കുന്നുണ്ട്.....
Tokkil kayari vedi vakkall ! Full kandirunne engane parayilla 😂😂
@@Muhammedshamilnbfull ayt onnum kanilla . Kashtam.
14 divsam kazhijal package policy anekil vehicle inspection nirbandam and owner ship maranam enkil,
Thanks sir for Your great help
Insurance policy online ല്‍ എടുത്തതാണെങ്കില്‍ അതിന്റെ പേര് Change ചെയ്യാന്‍ എന്ത് ചെയ്യണം ?
മാറ്റാൻ വളരെ ബുദ്ധിമുട്ടാണ് . കിട്ടില്ല എന്ന് തന്നെ പറയാം .
Activa 2011 model tha mene gadi nam par karne ke ,6 mahine baad policy me name change karvaya to 250 rupees fees li(only policy apane name karne ki)....
Aap ka policy mem No Claim Bonus hoga . Wo bonus ka Paisa Company pakadega .
Any updates in the procedure.?
Sir, ഞാൻ ICICI കാർ ഇൻഷുറൻസ് 9211 രൂപക്ക് ഒരു മാസം മുമ്പ് വാങ്ങി. കാർ എന്റെ പിതാവിന്റെ പേരിൽ ആയിരുന്നു. ഇപ്പോൾ കാർ എന്റെ പേരിലേക്ക് മാറ്റി. ഇപ്പോൾ ഇൻഷുറൻസിൽ പേര് മാറ്റി എന്റെ പേരിലേക്ക് ആക്കാൻ അവർ 3800 രൂപ വീണ്ടും ചോദിക്കുന്നു. ഇത് അവരുടെ നിയമം ആണോ?
സർ.ഇൻഷുറൻസ് ന്യൂ ഓണർ മറ്റുബോ അവർ no ക്ലെയിം ബോണസ് അടക്കണം എന്ന് പറഞ്ഞു..വണ്ടിക് ക്ലെയിം വന്നിട്ടില്ല അത് കൊണ്ട്.. ഇത് കാര്യം എന്താണ് ഒന്ന് പറയുമോ പ്ലീസ്?
HELLO SIR . ynte 2wheeler text June 10 arun nadanila pne njn thnee slot book chyth June 14 Eduth . Ann text nadakuvoo sir .........
എംവി ആക്ട് വൺ ഫിഫ്റ്റി 7 അനുസരിച്ച് ടീം ഇൻ പ്രൊവിഷൻ ബാധകമല്ലേ? 14 ദിവസത്തെ നോട്ടീസ് വേണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ട്
അച്ഛന്റെ പേരിൽ നിന്നും RC മകന്റെ പേരിലേക്ക് മാറ്റി, ഇൻഷുറൻസ് അച്ഛന്റെ പേരില് ആണ്,14 days കഴിഞ്ഞു, ഇൻഷുറൻസിലെ നോമിനി ആണ് മകൻ, ഇപ്പോൾ വണ്ടി accident ആയി, ഒരേ അഡ്രസ്സിലെ ആളും നോമിനിയും ആയിരിക്കെ ഇൻഷുറൻസ് കിട്ടില്ലേ
Nominee എന്നത് ഒരാൾക്ക് പകരം എന്നല്ല.
First owner online vazi ann insurance eduthatu apo 2nd owner ilek matumbol endakilm scn indavoo adress oo alakill name oo onum koduthatila just paytm enu kodutatolo matan patoo aa insurance 2nd owner ilek
Rc😢 4:12
Sir Thank you for the information
👍very good information
Sir, പോണ്ടിച്ചേരി റേജിസ്ത്രേഷൻ ഉള്ള 2018 മോഡൽ കാർ കേരള രജിസ്ട്രേഷൻ ചെയ്യാനുള്ള നിയമങ്ങൾ എന്തൊക്കെയാണ്.എത്ര ചിലവ് വരും.
Online Vazhi anu insurance Eduthathenkil Enghnaeya Ownership change cheyyunne?
പോളിസി change ചെയ്യാൻ ബുദ്ധിമുട്ടാണ് .
സർ ഞാൻ ഒരു സെക്കന്റ് ഹാൻഡ് കാർ എടുത്തു 5 മാസം ആയി ഓഗസ്റ്റിൽ ആണ് വണ്ടി എടുത്തേ,RC ബുക്ക് നവംബറിൽ എന്റെ പേരിൽ കിട്ടി പക്ഷെ സ്പെല്ലിങ് മിസ്റ്റേക്ക് ഒണ്ട്, ഇൻഷുറൻസ് എക്സ് ഓണർ പേരിൽ ആണ് കിടക്കുന്നത്, ഫെബ്രുവരി 20 ഇന് ഇൻഷുറൻസ് തീരും ഞൻ എന്ത് ചെയ്യണം സർ, എനിക്ക് ഇതൊന്നും ചെയ്തു പരിജയം ഇല്ല, please എന്താണ് ഞാൻ ചെയ്യണ്ടത് സർ
Third partik claime kittan policy holderude singn veno sir
Not necessary.
Good information sir..
very helpful sir🙏
Is there any fee for transferring insurance policy from one person to another and how much it will be
A fee below Rs 100
@@TJsVehiclePoint2434
!
Third Party Policy ആണെങ്കിൽ 100 രൂപയിൽ താഴെ മതിയാവും .
Packages പോളിസി യിൽ ചിലപ്പോൾ Ncb Recovery ഉണ്ടാവും . Previous പോളിസി കാണാതെ Amount പറയുക അസാധ്യം .
സാർ അങ്കമാലി നിന്നെടുത്ത വണ്ടിയാണ് ആർസി എന്റെ പേരിലേക്ക് മാറി ഇൻഷുറൻസ് എന്റെ പേര് മാറിയിട്ടില്ല ഓറിയന്റൽ ഇൻഷുറൻസ് ആണ് ഞാൻ പത്തനംതിട്ട റാന്നിയിൽ ആണുള്ളത് ഇവിടുത്തെ ഓറിയന്റൽ ഇൻഷുറൻസ് ഓഫീസിൽ പോയാൽ എന്റെ പേരിലേക്ക് ഇൻഷുറൻസ് നെയിം ചേഞ്ച് ചെയ്യാൻ പറ്റുമോ അതോ ഞാൻ അങ്കമാലി തന്നെ ഉള്ള ഓറിയന്റൽ ഇൻഷുറൻസ് ഓഫീസിൽ പോകണോ പേര് ചേഞ്ച് ചെയ്യാൻ
എവിടെ നിന്നും മാറ്റാം . ഒരു തടസ്സവുമില്ല .
@@abdulrahiman8818 bro njnumm oru second bike eduthittu 6,7 masam aayii , Rc name change cheyitundd pakshe insurance matteelarnnuu oriental insurance inni mattan sadhikummoo chillav egadesham etra akkumm ?
Online aayi insurance eduthal engane name change pattumo?
Yes. Approach insurance company
@@TJsVehiclePoint2434 thanks for replying
@@AshwinKAnil yes. Insurance agency il poyi insurance copy koduthal maatan kayiyum... 50/100rs aaj charge
@@AshwinKAnil 7days.Nilavil ulla insurance edano aa insurance agency cil
Sir, ഞാൻ ഒരു ഇൻഷുറൻസ് എടുത്തിരുന്നു പക്ഷെ mparivahan സൈറ്റിൽ അത് ഇപ്പോഴും NA എന്ന് ആണ് കാണിക്കുന്നത് അത് കാരണം എന്റെ വണ്ടിയുടെ Rc ബുക്കിൽ നിന്നും വണ്ടിയുടെ കളർ മാറ്റാൻ പറ്റുന്നില്ല യപോ പോയാലും റിട്ടേൺ ആവുകയാണ് എന്തേലും ചെയ്യാൻ pattunmo
Approach RTOffice
മറ്റു സംസ്ഥാനത്തുള്ള ഇൻഷുറൻസ് ബ്രാഞ്ചിൽ പോയാൽ ട്രാൻസ്ഫർ ചെയ്ത് കിട്ടുമോ
Possible
sir insurance il ninnum mobile numberedkkan vazhi undo.vandi vangiya alinte details mobile phonil ninnum nashtapettu.ithvare perumatiyittilla.ethinatram oru solution utharav ithuvare undakathad kashtamalle .sir enthu cheyan pattum.
Insurance ഇല് mobile number not compulsory. Hence not sure
Sir ente insurance theeran eni 2 year ond insurance bajaj alliance online policy aanu ownership transfer cheyyan kuraye try cheythu avar correct solution parayunnila athu matti vere insurce company polcy transfer cheyyan pattumo pls replay
Approach bajaj insurance and update
ടെസ്റ്റ് date & meter സീലിംഗ് date extenction ഉണ്ടോ സർ...
No information yet.
Sir, ente rc transfer change cheythappo father name wrong name ayit ann kedakkunnath ath mathram ann thettayi kedukkunath ollu ath inne vere aalk vandi sale cheyyumbol preshnam indakumo?
Tnx sr
Thanks sir
Insurance peru mattan adhar mathiyo driving license illa learns ayittullu
Sir
Keralathil ninu noc mari another sateil poyaa vandiyuda details kittan markkamindo
I don't think you can.
pazhaya vandi vangi RC transfer cheythu Insurance name chenge cheyyan ethokke documents venam ?
Watch my latest video
സാർ, ഞാൻ ഒരു വർഷം മുൻപ് വിറ്റ ബൈക്ക് പുതിയ ഓണർ RC മാത്രം ചേഞ്ച് ചെയ്തു.പഴയ എന്റെ പേരിലുള്ള insurance expire ആയപ്പോൾ ആക്‌സിഡന്റ് ആയാൽ എനിക്കു problem വരുമോ.
You also will be a respondent before court
ഒരു കുഴപ്പവുമില്ല ബ്രോ
ഭാര്യയുടെ പേരിലുള്ള വാഹനം ഭർത്താവിൻ്റെ പേരിലാക്കി.ഇൻഷൂറൻസ് മാറ്റാൻ മറന്നു.രണ്ട് ദിവസം മുമ്പ് ഇൻഷൂറൻസ് പഴയ പേരിൽ തന്നെ പുതുക്കിപ്പോയി. ഇനി.രണ്ടായിരം രൂപ ക്കടുത്ത് ചെലവ് വരുമത്രെ (ബോണസ് തിരിച്ചടവ്) പോരാത്തതിന് അടുത്ത വർഷം ബോണസ് കിട്ടുകയുമില്ല. ശരിയാണോ
Amount എത്ര വരുമെന്ന് പോളിസി കാണാതെ പറയാൻ കഴിയില്ല .
ക്ലെയിമൊന്നും എടുക്കാതെ ഒരു വർഷം പൂർത്തിയായാൽ മാത്രമേ ബോണസ് കിട്ടൂ .
സർ
വിദേശ മലയാളികളുടെ ലൈസൻസ് റിന്യൂവൽ ചെയ്യുന്ന പ്രൊസസിങ് വീഡിയോ പ്ലീസ് സെൻറ്..
ഓണർ വിദേശത്ത് ആയിരിക്കുമ്പോൾ നാട്ടിൽ തന്നെ വീട്ടിലെ ആർകെങ്കിലും ലൈസൻസ് പുതുക്കാൻ പപറ്റുമോ ..
Dear friend, If you have subscribed my channel and have any doubts, please browse my channel and search. Like " how to renew registration " how to transfer ownership" or how to take duplicate RC".how to renew license from abroad etc. watch full video. If your doubts are related on any videos I had posted you will get "follow my videos" answer. So keep watching my videos as soon as published because MVD rules and regulations change quite frequently. Send voice clips Still you have doubts. Thanks.
TJs Vehicle Point
th-cam.com/channels/T8USzTNJ8ViXWaHIgwUJyw.html
Super
Sir rc name change cheyyan lastil documents scan cheyth upload cheyyan try cheyyumpol otp kittunilla.. Enth cheyyanam?
R C matti kittunna munne car thatti Ini insurance kitto
Sir njn second hand bike eduthitt 1 year aayi...pakshe ith vare insurance ente namil aakiyila. Njn ini enth cheyanam 🥲
Transfer ownership and take new insurance
Sir RC owner change cheyan mparivahan siteil sadhikuvo
തെറ്റ് പറ്റില്ല എന്നുറപ്പുണ്ടെങ്കിൽ സ്വയം ചെയ്യുക . അല്ലെങ്കിൽ കാശും പോവും . Change ചെയ്യാനും കഴിയില്ല .
Hi..
Insurance name change ന് വണ്ടി കൊണ്ട് പോകേണ്ടത് ഉണ്ടോ?
No
@@TJsVehiclePoint2434
!
താങ്കൾ പറഞ്ഞതിൽ വ്യക്തത വരുത്തിയില്ല .
പോളിസി Comprehensive ( Package ) ആണെങ്കിൽ 14 ദിവസത്തിന് ശേഷമാണ് എങ്കിൽ ഇൻസ്‌പെക്ഷൻ നിർബന്ധമാണ് .
ചില പ്രൈവറ്റ് കമ്പനികളിൽ രണ്ട് ദിവസമേ ആയിട്ടുള്ളൂവെങ്കിലും ഇൻസ്പെക്ഷൻ ആവശ്യപ്പെടാറുണ്ട് . വെആവശ്യപെടാറുണ്ട്
Ente car vilpananadathi RC book name change cheythu.Insurance policy name Puthiya owner mattunnilla.Accident undayi oral maranappettal ,insurance policy perlulla enikku problem undo?
Inform the insurance company
@@TJsVehiclePoint2434 Thank u
RC ഉടമക്ക് മാത്രമേ പ്രശ്നമുള്ളൂ . പേടി വേണ്ട .
👍
സാർ ടു വീലറിന്റെ പെർമിറ്റ് 2020 Feb വരെ ആയിരുന്നു. ഇനി റീന്യൂൽ ചെയ്യാൻ പറ്റുമല്ലോ? ഫീ എത്രയാകും..
ഇപ്പോൾ...1000 രൂപ ആക്കി
Sir 1 month aayi ഒരു വണ്ടി എടുത്തിട്ട് മാറ്റാൻ കൊടുത്തിട്ട് ഇപ്പോഴും "online transaction success not inwarded"എന്ന status കാണിക്കുന്നത് .
വാഹന രേഖകൾ കിട്ടി ഓഫീസിൽ പ്രോസസ് തുടങ്ങാത്തതിനാലാണ്
ഞാൻ കൊടുത്തു te 3 മാസം ആയി ഇങ്ങനെ നിലക്കുന്നു
@@najeebak7472 കൊടുത്ത ആളുടെ കയ്യിൽ തന്നെ ഇപ്പോഴും ഉള്ളത് ഇനി അത് അയക്കണം എന്ന പറയുന്നേ
Sir njn ore 2 vandi vaaagi ippo date ayi insurance rc matra change akkitolle insurance copy matra Kyle olle orginal seller Kyle ane avare aane name change tannate full cover insurance ane insurance name change akkam orginal Kyle veno
Approach insurance company
Helo sir,entey perilot transfer cheyn submit chytha vandiyuda Rc documentil name mistake sambavichu ini athil enth cheyan okum
Approach RT office please
@@TJsVehiclePoint2434 request koduthu but no updation form 29l ipozhum thettaya reethiyilanu kidakunath
@@TJsVehiclePoint2434 incase enik rc kityal correctionu kodukan nthlm option undo atho ipo koduthekna application cancel chythit veendum apply chyno .angna chythal njan adacha fees nashtapedumo
സാർ , ഇങ്ങനെ പേർ മാറ്റുമ്പോൾ പഴയ ആർ സി ഓണർക്ക് ലഭിച്ച No Claim Bonus പുതിയ ഓണർ കമ്പനിക്ക് തിരിച്ചടക്കേണ്ടി വരുമോ...?
Nallathuga thirichadakkanam
Ende anubhavam
@@venkateshankalluraya7198 ഇൻഷൂറൻസ് കമ്പനി നമ്മെ പറ്റിക്കപ്പെട്ടതാണോ
Yes. The NCB goes to previous owner
തിരിച്ചടക്കണം . നിർബന്ധം .
♥️👍🏻
Spandar ബൈക്കിന്റെ പെട്രൂൾ ടാൻഗ് Tvട ബൈക്കിൻ വെച്ചാൽ പോലീസ് പിടിക്കുമേ
No. May be a problem at the time of renewal
@@TJsVehiclePoint2434 thanks sir
എന്റെ പേരിലുള്ള ഇൻഷുറൻസ് ഇതുവരെ ഒരു claim ഉണ്ടായിട്ടില്ല. വാഹനം ഉണ്ടായിരുന്നത് വിറ്റു . ഇപ്പൊൾ വാഹനം ഒന്നും എന്റെ പേരിൽ ഇല്ല. ഇനി വാഹനം വാങ്ങിയാൽ (old / new) എനിക്ക് NC bonus പഴയതിന്റെ ആനുകൂല്യം കിട്ടുമോ?
You should have NCB certificate
Third party insurance ownership change cheyan pattumo sir
Why not.
@@TJsVehiclePoint2434 thank you sir god bless u
sir , RC NAME TRANSFER CHYTHU .. DIGI LOCKER CHECK CHYTHAPO RC NAME CHANGE AYI ALSO INSURANCE NAME CHANGE AYIT KANUVAN SADICHU . PINNE INSURANCE COMPANY CONTACT CHYTHAPO AVAR CHANGE CHYAN 700 RS PAY CHEYYAN PARYUNNU IS IT NEEDED
താങ്കൾ വാങ്ങിയ used കാറിൻ്റെ ആദ്യ ഉടമ ക്ലെയിം എടുത്തിട്ടുണ്ടാവില്ല .
ഒരു പോളിസി ( third party അല്ലാത്ത ) ഒരു വർഷത്തിനിടെ ക്ലെയിം എടുത്തില്ല എങ്കിൽ അടുത്ത വർഷം പുതുക്കുമ്പോൾ OD പ്രീമിയത്തിൽ 20 ശതമാനം കുറവ് കിട്ടും . No Claim Bonus എന്ന് പറയും . പിന്നീടുള്ള വർഷങ്ങളിൽ യഥാക്രമം 25 , 35 , 45 , 50 ( മാക്സിമം ) ശതമാനം കുറവ് വരും . ഇത് ആദ്യ ഉടമക്ക് ഇൻഷുറൻസ് കമ്പനി നൽകുന്ന ഒരു പാരിതോഷികമാണ് . പുതിയ ഉടമക്ക് ഈ ആനുകൂല്യം കിട്ടില്ല . ആദ്യ ഉടമക്ക് കിട്ടിയ discount തുക തിരിച്ചടക്കാതെ പോളിസി മാറ്റിത്തരില്ല .
Online insurance anegil enthanu cheyuka?
Approach it's local office
ഓൺലൈനിൽ തന്നെ ശ്രമിച്ച് നോക്കുക . Local Office മാറ്റിത്തരില്ല .
S sir വീഡിയോ കേട്ടു
Without insurance can i change rc ownership
No
Sir ownership change online abheshichittu RTO poyi documents edanno
Yes
new ownerde peril puthiya policy eduthal kuzhappamundo.. old policy expiry avunnathinu munpu thanne..
No problem
@@TJsVehiclePoint2434 thanks for the reply
KL14 registration ഉള്ള വാഹനം KL24 എന്ന RTO യിൽ (15 വർഷം കഴ്ഞ്ഞു) re-registration ഓൺലൈൻ വഴി ചെയ്യുന്നത് എങ്ങനെയാ sir?
Apply for change of address if you have address proof and apply for renewal. Single process
Sir, തലശ്ശേരി RTO ഓഫീസിൽ Reg ചെയ്ത ഒരു പാസഞ്ചർ വണ്ടി കണ്ണൂർ RTO ഓഫീസിൽ Reg ചെയ്യാൻ തലശ്ശേരിRT0 യുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യം ഉണ്ടോ? അല്ലെങ്കിൽ വാഹനത്തിൻ്റെ രേഖയും വാങ്ങിക്കുന്ന ആളുടെ IDProof മാത്രം മതിയോ?
Permit surrender ചെയ്യണം.
Second bike eduthitt ippo 7masam aayi.
RC change cheythu but insurace maattiyittillallo.. Appo ini njan ee vandi sale cheyyumbo enthelum problems undakumo? Please reply. Ariyavunnavar aarelum paranju tharamo.
പ്രോബ്ലം ഒന്നുമില്ല . പോളിസി പുതുക്കേണ്ട സമയത്ത് താങ്കളുടെ പേരിൽ പുതിയ പോളിസി എടുത്താൽ മതി . വിൽക്കുന്നതിനും തടസ്സമില്ല .
മാറാൻ കേടുത്തിട്ട് ഇത് വരൊ ക്കിട്ടിയല്ല
Bro insurance name change cheyyan 1st owner de documents enthlm veno..?
കിട്ടിയോ
kittyi
@@ashfakv.a343
ഒന്നും വേണ്ട . പുതിയ RC . പഴയ ഇൻഷുറൻസ് . അത് മതി .
✔.
Sir u Namber plzz
സർ പേര് മാറി പല കൈമാറ്റം കഴിഞു വർഷങ്ങൾ കഴിഞ്ഞ്
1 st ഓണർ ഒരു ഫൈൻ അടക്കാൻ ഉണ്ട് ന്ന്
പറഞ്ഞു tax അടക്കാൻ വിസമ്മതിക്കുന്ന ത് ശരിയാണോ
നമ്മൾ ക്ലിയർ നെസ് സെര്ഫിക്കറ്റ് മേടിച് ആണല്ലോ വണ്ടി വാങ്ങി പെരുമാറുന്നത്
10 വർഷം കഴിഞു സിറ്റിംഗ് കപ്പാസിറ്റി യെക്കാൾ 3 പേരെ കൂടുതൽ കയറ്റി എന്നാ
കാര്യം പറഞ്ഞു വലിയ തുക അടച്ചാലേ tax അടിച്ചു തരു
എന്ത് ന്യായം സർ
Go to court
Number please
Hello sir njan oru second hand vandi edithu athinu insurance illaa but njan rc name change chyan apply chydittillaa athu apol njan new insurance apply chyumbol ente nameil epol edikan pattumoo rc name change chyinitinu munne
Yantha cheyth yannitt