rc book ownership change malayalam|vehicle ownership change with aadhar otp|rc ownership transfer

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 347

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  2 ปีที่แล้ว +25

    ഫോട്ടോ കോപ്പി എടുത്തതിനു ശേഷം സെൽഫ് അറ്റസ്റ്റ് ചെയ്തതല്ല അപ്‌ലോഡ് ചെയ്യണ്ടത് എല്ലാ ഡോക്കുമെന്റ്സിന്റെയും ഒറിജിനൽ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.

    • @jaisont007
      @jaisont007 2 ปีที่แล้ว +4

      RC വാങ്ങിയ ആളുടെ പേരിലേക്ക്വി ആകാൻ കുറച്ചു ദിവസം പിടിക്കുമല്ലോ. അതിനിടയിൽ ഉണ്ടാകുന്ന അപകടങ്ങൾക്കു വിൽക്കുന്ന ആൾ ഉത്തരവാദി ആയിരിക്കുമോ? വിൽക്കുന്ന ആളുടെ പേരിലുള്ള RC വാങ്ങുന്ന ആൾക്ക് കൊടുക്കേണ്ടതുണ്ടോ?

    • @Mazha_mukil.
      @Mazha_mukil. ปีที่แล้ว

      ഓണർഷിപ് മാറ്റുമ്പോൾ പഴയ rc rto യിൽ കൊടുക്കണോ

    • @gourishankaram
      @gourishankaram ปีที่แล้ว +1

      താങ്കൾ പറയുന്നു rc യുടെ കോപ്പി എടുത്തു self attest ചെയ്തു അപ്‌ലോഡ് ചെയ്യാൻ. ഇപ്പോൾ കമന്റിൽ ഇട്ടേക്കുന്നു ഒർജിനൽ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യാൻ. ഇതിൽ ഏതാണ് ശരി. Pls reply

    • @SharunJochan-go8zf
      @SharunJochan-go8zf ปีที่แล้ว

      Original picture upload cheyyanam. First I uploaded attested copy. But RTO kept my application on hold. In track history they mentioned to upload original picture.

    • @noelk6990
      @noelk6990 ปีที่แล้ว

      ​@@SharunJochan-go8zfnammal phone camera il photo eduth upload cheyitha mathiyallo

  • @sanal_kovilingal
    @sanal_kovilingal 2 ปีที่แล้ว +5

    Well explained 👏 thank you so much

  • @midhunkrishna8382
    @midhunkrishna8382 2 ปีที่แล้ว +9

    Sir, എന്റെ ഒരു വാഹനം ഞാൻ വിൽക്കാൻ നോക്കുന്നു. Buyer ready ആണ് but pollution തീർന്നു കിടക്കുന്നു. Problem എന്തെന്നാൽ വണ്ടി running കണ്ടിഷൻ അല്ല..പൊലുഷൻ paper കൂടെ ഉണ്ടെങ്കിൽ അല്ലെ പേര് മാറാൻ പറ്റു? ഇതിനു solution ഉണ്ടോ?

    • @Djdivinebeats
      @Djdivinebeats ปีที่แล้ว

      Vandi aadhyam runnimg condition aak bro nnt rc book change aakikolu

  • @skfeats
    @skfeats ปีที่แล้ว +1

    താങ്കളുടെ വീഡിയോയിൽ പറഞ്ഞ മാതിരി ആപ്ലിക്കേഷൻ ഫൈനൽ സബ്മിഷൻ കഴിഞ്ഞാൽ, പുതിയ ഓണർക്ക് വണ്ടി കൊടുത്തയക്കാൻ പറ്റുമോ. അതോ ആർടിഒയിൽ പേര് മാറുന്നത് വരെ വെയിറ്റ് ചെയ്യണമോ. മറുപടി പ്രതീക്ഷിക്കുന്നു

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      സാധാരണ സെയിലിനൊപ്പം ഓണർഷിപ്പ് ട്രാൻസ്ഫറിന്റെയും അപേക്ഷ കൊടുക്കുകയാണ് ചെയ്യുന്നത്, പ്രോസസ് മുഴുവൻ കമ്പ്ലീറ്റ് ആകുന്നതുവരെ വണ്ടി വാങ്ങിയ ആൾ കാത്തിരിക്കുമോ

  • @jubeermuhammed2296
    @jubeermuhammed2296 10 หลายเดือนก่อน

    Form29,30 signature digital mathiyo? Or running hand veno?

  • @radhakrishnannair2589
    @radhakrishnannair2589 8 หลายเดือนก่อน +1

    Very good information, thank you

  • @efootballmachan
    @efootballmachan ปีที่แล้ว

    Fitness expire aayitt 3 kollam aayi(ethre amount undavum fine adakkam )fitness ok aayal alle rc nammale perilekk maatan pattullu

  • @manjima9986
    @manjima9986 9 หลายเดือนก่อน

    Rc ownership changenu apply cheythitu hypothecation cheythal preshnamundo... ???? Pneedd hypothecation chymbo only for hypothecated vehicle ennaan kanikknnthu... Plzz reply sir

  • @hildashaji8723
    @hildashaji8723 ปีที่แล้ว

    Sir, you are videos are superv and very well, thankuu so much sir

  • @AwesomeDaysbyFebin
    @AwesomeDaysbyFebin ปีที่แล้ว +1

    അപ്പം കറൻറ് അഡ്രസ്സ് പ്രൂഫ് എവിടെയാ അറ്റാച്ച് cheyyandathu.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      പെർമനന്റും കറണ്ട് അഡ്രസ്സും വ്യത്യസ്തമായിട്ടുള്ളവർക്ക് ലിങ്ക് ലഭിക്കും, ഇവിടെ രണ്ടും സെയിം ആണ്

    • @AwesomeDaysbyFebin
      @AwesomeDaysbyFebin ปีที่แล้ว

      @@EKERALAMONLINESERVICE ഡോക്യുമെൻ്റ് എല്ലാം സബ്മിറ്റ് ചെയ്തതിനു ശേഷം ആണോ ലിങ്ക് ലഭിക്കുന്നത്. അതോ നമ്മുക് ആധാർ upload ചെയ്യുമ്പോൾ കറൻറ് അഡ്രസ്സും കൂടി merge chythu upload ചെയ്യാമോ?

  • @jithinjithin9188
    @jithinjithin9188 ปีที่แล้ว

    പുതിയ കാർ എടുത്ത നിലവിൽ ഉള്ള റേഷൻ കാർഡ് എത്ര ദിവസത്തിനുള്ളിൽ മാറും

  • @nithinms7555
    @nithinms7555 8 หลายเดือนก่อน

    Two-wheeler nte RC ownership change (without Hypothetication) Total ethra Amount aakum?

  • @dhanyab7166
    @dhanyab7166 ปีที่แล้ว +1

    rc owner change cheyumbol first seller de mob num matti buyer de mob number akkano? ennit mathrame RC owner change nadakkullu?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      പുതിയ വീഡിയോ ചെയ്തിട്ടുണ്ട്

  • @Journey._.Lover._.2004
    @Journey._.Lover._.2004 ปีที่แล้ว +1

    ഒരു വണ്ടി വാങ്ങി 3rd owner ആണ് rc book പുതിയതും കിട്ടി പക്ഷെ rto കിടക്കുന്നത് second ഓണറിന്റെ ആണ്. അത് മറ്റേണ്ടതുണ്ടോ പ്ലീസ് reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ക്ലറിക്കൽ മിസ്റ്റേക്ക് ആയിരിക്കും പോസ്റ്റ് വന്നിരിക്കുന്നത് എവിടെനിന്നാണെന്ന് നോക്കുക, അങ്ങനെയാണെങ്കിൽ ഓഫീസിൽ കോൺടാക്ട് ചെയ്ത് അത് തിരുത്താൻ സാധിക്കും

  • @ajilifpookungu1988
    @ajilifpookungu1988 ปีที่แล้ว +1

    old RC SUBMITT CHEYYANDE

  • @harshadroshan3105
    @harshadroshan3105 ปีที่แล้ว +1

    Insurance chyyanamenkil adhyam rc nammude peril aayirikanallo..phonepe il insurance adakkan.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ആദ്യം ഇൻഷുറൻസ് എടുത്ത് അതിനുശേഷം ഓണർഷിപ്പ് മാറ്റിയതിന് ശേഷം ഇൻഷുറൻസ് പേര് മാറ്റുകയാണ് ചെയ്യേണ്ടത്

  • @swadiksaidkp5504
    @swadiksaidkp5504 ปีที่แล้ว +1

    Sir
    Mobile otp vazhi cheyyummbo yenthokke documents ann rto kodukkendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ആധാർ otp വഴി അപ്‌ലോഡ് ചെയ്യുന്ന സെയിം ഡോക്കുമെന്റ്

  • @shiljosebastian3629
    @shiljosebastian3629 ปีที่แล้ว +1

    Sir, family member nu ownership transfer cheyan... sales ano succession ano ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഫാമിലി മെമ്പർ കൊടുക്കാം കൊടുത്താൽ കോംപ്ലിക്കേഷൻ ആകാൻ സാധ്യതയുണ്ട് നോർമലായി ചെയ്യുന്നതായിരിക്കും നല്ലത്

    • @shiljosebastian3629
      @shiljosebastian3629 ปีที่แล้ว

      So sales ano better option? Even to family member anenklm

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Yes

  • @SS-hf8dr
    @SS-hf8dr ปีที่แล้ว +1

    Bike insurance second owner nte peril akunath procedure engane?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഇൻഷുറൻസ് ഓഫീസിനെ സമീപിക്കണം

  • @flashdbz6230
    @flashdbz6230 ปีที่แล้ว +1

    Upload cheyandath current ownerinta anno adhar card ellam atho medikuna aludayo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ദയവുചെയ്ത് വീഡിയോ കാണാതെ സംശയങ്ങൾ ചോദിക്കരുത്

  • @balajijpai5997
    @balajijpai5997 ปีที่แล้ว +1

    RC registration ചെയ്ത ജില്ലയ്ക്ക് പുറത്ത് . കേരളത്തിൽ തന്നെ വേറെ ജില്ലയിൽ RC renew ചെയ്യാൻ സാധിക്കുമോ?

  • @jayakumar2852
    @jayakumar2852 ปีที่แล้ว +1

    ഓണർ മരിച്ചാൽ എങ്ങനെയാണു മകന്റെ പേരിലേക്ക് എങ്ങനെയാണ് RC മാറ്റുന്നത് ?

  • @AnilKumar-td8jz
    @AnilKumar-td8jz ปีที่แล้ว +2

    Very good information

  • @reenababu1256
    @reenababu1256 ปีที่แล้ว

    Rc ownership change cheyan nokiyapo first surrender your permit before applying transfer of ownership enn kanikun

  • @ananthupa627
    @ananthupa627 3 หลายเดือนก่อน

    Sir
    Njan ore vandi edukkann mutual understanding le ethi. Vandi Seller nte peril ayatte 2 month aayi parivahan le . RC book orginal ithuvare seller kke kittitilla. Digi locker le ninne RC download cheyth ownership transfer ne apply cheyyan pattumo

  • @stenyjfrancis
    @stenyjfrancis ปีที่แล้ว

    chettante Vandi ownership mattunathu eganeya allu evide ella gulf anu. same address anu

  • @manojmanoharan4575
    @manojmanoharan4575 ปีที่แล้ว +1

    Thank you very much👍❤

  • @jibink2555
    @jibink2555 ปีที่แล้ว

    ഓണർ ഷിപ് മാറിയാൽ എത്ര ദിവസം കൊണ്ട് rc വീട്ടിൽ എത്തും, adutha masam vandi test aanu, അപ്പൊ ടെസ്റ്റ്‌ കഴിഞ്ഞാൽ മാത്രമാണോ rc മാറ്റാൻ കഴിയുക,

  • @ramyavm8746
    @ramyavm8746 ปีที่แล้ว +1

    Data entry ചെയ്തു കഴിഞ്ഞു ഉടനെ തന്നെ ഡോക്യുമെൻ്റ് upload ചെയ്യേണ്ടതുണ്ടോ. അങ്ങനെ എങ്കിൽ വീണ്ടും നമ്മൾ എങ്ങനെ upload option തിരഞ്ഞെടുക്കും.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഹോം പേജിൽ മുകളിൽ വലത്തെ അറ്റം സ്റ്റാറ്റസ് ഉണ്ട് -upload pending documents

    • @ramyavm8746
      @ramyavm8746 ปีที่แล้ว

      Thank you sir.

  • @ibniqbal
    @ibniqbal ปีที่แล้ว

    Insurance അടച്ചില്ലെങ്കിലും ചെയ്യാൻ പറ്റുമോ?

  • @_.sabarishhh
    @_.sabarishhh หลายเดือนก่อน

    അപ്ലിക്കേഷൻ അപ്പ്രൂവ് ആയതിനു ശേഷം RC PRINT PENDING എന്ന് കാണിക്കുന്നു ഒരു ആഴ്ച ആയി എന്താ ചെയ്യണ്ടത് ഇനി?

  • @nithinkurumkattil
    @nithinkurumkattil ปีที่แล้ว

    Form 29 and 30, transferor and transferee's digital Signature use cheiyan akumo....atho directly hand Signature thane edanno

    • @anandrajeev2631
      @anandrajeev2631 8 หลายเดือนก่อน

      Bro digital ayeete madiyo annikum same doubt

  • @SanuDon220
    @SanuDon220 10 หลายเดือนก่อน

    I am from West Bengal.. I purchase Kerala bike. Now i am change bike ownership... Same rto. It's possible

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 หลายเดือนก่อน

      Kerala photo ID proof is required within same rto

    • @SanuDon220
      @SanuDon220 10 หลายเดือนก่อน

      @@EKERALAMONLINESERVICE Thank you for reply me

  • @vishnudas2603
    @vishnudas2603 2 ปีที่แล้ว +1

    Njn driving school agentimde kayyi koidthadh bike loan closing and rc changing total 1200 medichu.

    • @aveastrella6491
      @aveastrella6491 ปีที่แล้ว

      Bro sportil name change cheyythu kittumo

  • @sreerajnr6485
    @sreerajnr6485 ปีที่แล้ว +1

    Sir, form_30 il specimen signature of registered owner il sign cheyyano.. Venamenkil buyer ano seller ano sign cheyyendathu. Karanam athu office endorsement il varunnathanu

    • @The.Mix.Up.007
      @The.Mix.Up.007 ปีที่แล้ว

      Buyer.... 2 sign ചെയ്യണം

    • @sarojsv5719
      @sarojsv5719 4 หลายเดือนก่อน

      ngey athevide

  • @amalptomy7870
    @amalptomy7870 ปีที่แล้ว

    രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഫയൽ format, size- പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ടോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Yes, videoil parayunnundu, കളർ സ്കാൻ ഇമേജസ് ആണ് അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടത്, ഇപ്പോൾ സെൽഫ് അറ്റസ്റ്റ് ചെയ്യേണ്ട കാര്യമില്ല

  • @muhammednihas6143
    @muhammednihas6143 2 ปีที่แล้ว +2

    Original RC RTO kodukande....
    Ithrem cheytha mathiyo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว

      Yes, അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടത് ഒറിജിനൽ ഡോക്കുമെന്റ്സ് ആണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് സെൽഫ് അറ്റസ്റ്റഡ് ആണ്

    • @abhimanuejaihind
      @abhimanuejaihind หลายเดือนก่อน

      ​@@EKERALAMONLINESERVICE
      Sir njan abroad anu. Adhaar OTP kittjm. 1 buyer undu. RC orginal nashtapetu poi. Video il paranjathunpole orginal upload cheythu OTP authentication cheythal Ownership mari new RC buyer ku kittumo? Atho njan duplocate eduthite transfer nadakuvollu. Please reply

  • @Pattamukkil
    @Pattamukkil ปีที่แล้ว

    ഞാൻ സേവ് ചെയ്തത് പിന്നെ എങ്ങനെ എടുക്കും.. എന്താണ് ചെയ്യണ്ടത്?

  • @aslam798
    @aslam798 2 ปีที่แล้ว +2

    Hi Sir,
    In case if the buyer is staying in temporary address(Rent), which proof should we upload?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว

      റെന്റ് എഗ്രിമെന്റ് അപ്ലോഡ് ചെയ്താൽ ശരിയാവും എന്ന് തോന്നുന്നില്ല ഫോട്ടോ ഐഡി പ്രൂഫ് ആണ് വേണ്ടത്

  • @bindusukumaran7141
    @bindusukumaran7141 11 หลายเดือนก่อน

    Sir name correction ആണ് വേണ്ടത് ഓൺലൈൻ ചെയ്യാൻ മൊബൈൽ ലിങ്ക് അല്ല ലിങ്ക് ചെയ്യാൻ നോക്കുമ്പോൾ name mismatch

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 หลายเดือนก่อน

      ഓണർഷിപ്പ് ചേഞ്ചിന്റെ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ പറയുന്നുണ്ട്

  • @Joe-c5w9b
    @Joe-c5w9b ปีที่แล้ว

    Sir njn oru used car eduth. 1st owner RC il eon delite+ aanu varient. Ipo parivahan il update ayapol varient Delite aayi mari. Ith ngane correct chyum

  • @sharafudheenm5042
    @sharafudheenm5042 ปีที่แล้ว +1

    സർ
    ഫോട്ടോ കോപ്പി എടുത്തു അല്ലെ സൈൻ ചെയ്യേണ്ടത്.ഒർജിനൽ ഡോക്യുമെന്റ് ൽ ആയാൽ സൈൻ ചെയ്യാൻ പറ്റില്ലല്ലോ
    പ്ലീസ് ക്ലാരിഫൈ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഇപ്പോൾ സെൽഫ് അറ്റസ്റ്റ് ചെയ്യേണ്ട ഒറിജിനൽ ഡോക്കുമെന്റ്സ് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്താൽ മതി

  • @saniyasunny1004
    @saniyasunny1004 8 หลายเดือนก่อน

    ഞാൻ നവംബർ 20-ാം തിയ്യതി അക്ഷയ വഴി ഓണർ ഷിപ്പ് മാറാൻ കൊടുത്തതാണ് ഇത് വരെ അഡ്രസ് മാറിയിട്ടില്ല ഇപ്പോൾ നോക്കുമ്പോൾ പ്രെസ്സസ്സിംഗ് എന്നാണ് കാണിക്കുന്നത് ഇനി എന്താണ് ചെയ്യുക

  • @akhilanilkumar6315
    @akhilanilkumar6315 4 หลายเดือนก่อน

    application submit cheyth 4 month ayitum RTO process initiate ayitilla😢😢

  • @gibincm3607
    @gibincm3607 2 ปีที่แล้ว

    Sir
    Pollution crtfct theeernu athu venamenu indo tranfer cheyuna timeil..?

  • @jayakumar2852
    @jayakumar2852 ปีที่แล้ว

    ഓണർ മരിച്ചാൽ എങ്ങനെയാണു മകന്റെ പേരിലേക്ക് RC മാറ്റുന്നത് ? സെയിം procedure ആണോ

  • @MTBZSebastian
    @MTBZSebastian ปีที่แล้ว

    Sir gulf ഇരുന്നുകൊണ്ട് വണ്ടി വേറൊരു party ക്കു sale ചെയ്യാൻ ആധാർ otp വഴി ചെയ്യാൻ പറ്റുമോ? വേറെ എന്തേലും prolbm ഉണ്ടൊ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      cheyyam

    • @abhimanuejaihind
      @abhimanuejaihind หลายเดือนก่อน

      ​@@EKERALAMONLINESERVICE
      Njanum abroad anu. But RC orginal nashtapettu. Aadhar otp vechu Ownership transfer cheyan pattumo? Orginal RC illathathukondu RTO il ipol pandathe pole submit cheyenda karyam undo sir

  • @ssjnn
    @ssjnn 2 ปีที่แล้ว +2

    Form30 il evide ellam sign cheyanem??

  • @KishanJadav-e9l
    @KishanJadav-e9l ปีที่แล้ว +1

    Can u explain same video in hindi. its very helpful to other state person

  • @jithin6258
    @jithin6258 11 หลายเดือนก่อน

    സാർ ഇതിൽ rc yude 2 ഭാഗവും എങ്ങനെയാണു സൈറ്റിൽ ആഡ് ചെയ്യുക

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 หลายเดือนก่อน

      ഇരുവശങ്ങളുടെയും ഫോട്ടോ എടുത്തതിനുശേഷം ഐ ലവ് pdf പോലെയുള്ള വെബ്സൈറ്റിൽ പോയി ഒന്ന് ആക്കാം, ഓണർഷിപ്പ് ചേഞ്ചിന്റെ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതുകൂടി കണ്ടിട്ട് ചെയ്തു നോക്കൂ

  • @soniabiju9136
    @soniabiju9136 ปีที่แล้ว

    Owner marichu poyi apo marichu poya alude vittukarude perilleaku mattan engane anu

  • @gokulpradeep9369
    @gokulpradeep9369 5 หลายเดือนก่อน

    Sir aadhar otp vech cheythu. Ini RTO office il povendi varumo?

  • @vinoophari
    @vinoophari ปีที่แล้ว +2

    Online transaction successful but not inwarded at RTO ennu kanikunnu.. whats does it mean.. please help

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      24 മണിക്കൂർ വെയിറ്റ് ചെയ്തതിനുശേഷം സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കൂ, മോസില ഫയർഫോഴ്സ് ഉപയോഗിക്കാത്തത് കൊണ്ടാണ് ഇങ്ങനെ വരുന്നത്

    • @vinoophari
      @vinoophari ปีที่แล้ว

      @@EKERALAMONLINESERVICE njan enthenglum cheyendath undo.. documents RTO office il koduthitund ennanu agency parayunnath but 4-5 days ayt same status anu

  • @suganyavishwa695
    @suganyavishwa695 ปีที่แล้ว +1

    Sir if a did not change ownership but I sell the vehicle then can i block that rc

  • @Amal-de5hn
    @Amal-de5hn ปีที่แล้ว +2

    Sir ഞാൻ മൊബൈൽ Otp ഉപയോഗിച്ചാണ് ചെയ്തത്. അതുകൊണ്ട് Documents Rto ഓഫീസിൽ Submit ചെയ്യണം എന്നു പറഞ്ഞു.
    ഈ Documents (Form 29,30 Etc...) എത്ര ദിവസത്തിനകം RTO ഓഫീസിൽ Submit ചെയ്യണം.
    Please Reply 🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      അങ്ങനെ എത്ര ദിവസം എന്നൊന്നുമില്ല കഴിവതും പെട്ടെന്ന് സബ്മിറ്റ് ചെയ്യാൻ നോക്കുക, അതനുസരിച്ച് പെട്ടെന്ന് പ്രോസസ്സ് ആവും

    • @Amal-de5hn
      @Amal-de5hn ปีที่แล้ว

      @@EKERALAMONLINESERVICE Thanks

    • @Amal-de5hn
      @Amal-de5hn ปีที่แล้ว

      @Nikhil Issac Form 29, 30, Rc Original, Polution Certificate, Insurance, Fees Receipt, New Owner Aadaar Copy (Self Attest)

  • @joshy1251
    @joshy1251 ปีที่แล้ว

    Enagne apply cheythal avg ethra nal kond new rc okke ready ayi kittum

  • @anoopgab
    @anoopgab ปีที่แล้ว +1

    Hi, ethu RTO aanu select cheyendathu? Evide aanu documents submit cheyendathu??
    Seller RTO or Buyer RTO?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      വീഡിയോ ശ്രദ്ധിച്ചു കാണു അതിൽ കൃത്യമായി പറയുന്നുണ്ട്, buyer rto, പക്ഷേ ഇപ്പോൾ ഏതെങ്കിലും ഒരു ആർടിഒയിൽ കൊടുത്താലും മതി,

    • @anoopgab
      @anoopgab ปีที่แล้ว

      @@EKERALAMONLINESERVICE thank you. Different people have told differently hence the confusion.

  • @shanumhd367
    @shanumhd367 2 ปีที่แล้ว

    Sir fitness (renewal) illatha vandi transfer of ownership cheyyan pattumoo pls rply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว

      No

    • @shanumhd367
      @shanumhd367 2 ปีที่แล้ว

      @@EKERALAMONLINESERVICE sir ippol renewal cheythal vandi black listed aville appol enthan cheyyuka renewal cheythalum transfer of ownership cheyyan pattilla renewal cheythillenkil pattilla vere enthekilum solution undoo pls rply

  • @gamehacks2822
    @gamehacks2822 ปีที่แล้ว

    Registration validity kazhinja preshnamundo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      രജിസ്ട്രേഷൻ പുതുക്കിയതിനുശേഷം ചെയ്യണം വീഡിയോ ചാനലിൽ ഉണ്ട്

    • @gamehacks2822
      @gamehacks2822 ปีที่แล้ว

      @@EKERALAMONLINESERVICE Owner venno?, Registration puthukaan

  • @majeedva8495
    @majeedva8495 ปีที่แล้ว

    Ownership change cheyyaan pollution paper valid aayirikano.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      പുതിയ വീഡിയോ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്

  • @ShahirMoidutty
    @ShahirMoidutty 7 หลายเดือนก่อน

    Sir taxi car same producer aano

  • @Amal-de5hn
    @Amal-de5hn ปีที่แล้ว

    Sir, Rc ബുക്കിന്റെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ ഓണർന്റെ ആദാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ കൊണ്ടുക്കേണ്ടതുണ്ടോ ? Plz Rply 🙏

  • @nidhinrockz3172
    @nidhinrockz3172 6 หลายเดือนก่อน

    Virtual rc vach name transfer cheyyan pattumo....

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 หลายเดือนก่อน

      No

    • @nidhinrockz3172
      @nidhinrockz3172 6 หลายเดือนก่อน

      @@EKERALAMONLINESERVICE rc post vazi vannttilla .... Inghi vere alude perilott rc change cheyyan vella vazi indo...

  • @DA-zi6sk
    @DA-zi6sk 2 ปีที่แล้ว

    Insurance kazhinja bike buyer nte peril insurance eduthathinu shesham RC mattan sadhikumo??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว

      സെല്ലറിന്റെ പേരിൽ ഇൻഷുറൻസ് എടുത്ത് ഓണർഷിപ്പ് ചേഞ്ച് ചെയ്തതിനുശേഷം buyer പേരിൽ ഇൻഷുറൻസ് എൻഡോസ് ചെയ്തു കൊടുക്കണം

  • @adithyan9004
    @adithyan9004 ปีที่แล้ว +1

    Ownership akuna alke driving licence venom enne nirbatham anno?

  • @justforafun1056
    @justforafun1056 2 ปีที่แล้ว

    സർ എന്റെ ബൈക്ക് മുംബൈ ഉള്ള kochi navelbasil work ചെയ്യുന്ന ഒരാൾക്കു vittal അയാളുടെ പേരിലേക് rc മാറ്റാൻ പറ്റുമോ?

  • @hisham4772
    @hisham4772 2 ปีที่แล้ว

    Hi sir
    Other state anelum ee same procedure ano

  • @jithinkrishna9524
    @jithinkrishna9524 ปีที่แล้ว

    Rc change ചെയ്താൽ ഏത് addressil ആണ് പോസ്റ്റൽ വരുന്നത്.
    ആധാർ ഇൽ കൊടുത്തത് ആണോ അതോ അല്ലാതെ vere address കൊടുക്കാൻ പറ്റുമോ?

  • @bimaljohnpaul6739
    @bimaljohnpaul6739 2 ปีที่แล้ว

    Rc owner name change cheyan aa mobile no. Kodukande owner udey aano atho vangan pokunne alludey aaano

  • @thomasmark8483
    @thomasmark8483 5 หลายเดือนก่อน

    Rc owner abroad anengil with out otp transfer cheyan pattumo

  • @jayaprasad4899
    @jayaprasad4899 2 ปีที่แล้ว

    വാങ്ങുന്ന ആളിന്റെ ആധാർ കാർഡിൽ മൊബൈൽ നമ്പർ updated അല്ലെങ്കിൽ ഇത് online ചെയ്യാൻ പറ്റുമോ

  • @ajeshkumar2937
    @ajeshkumar2937 ปีที่แล้ว +1

    Online transaction successful but not inwarded to the RTO ennu kanikkunnu. Plz reply. Original doccuments rt officil submit cheyyathath kondano ingane kanikkunnath. Vahanam vitittu 17days ayi.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Check payment status or transaction history

    • @alwinissac
      @alwinissac 5 หลายเดือนก่อน

      Sir, same issue.".. But not inwarded to RTO" Payment successful anu. Transaction history also nothing pending. How to fix this issue?

  • @masitham.masitha7354
    @masitham.masitha7354 ปีที่แล้ว +2

    പുറത്ത് കൊടുത്ത് rc change ചെയ്യാൻ കൊടുക്കുകയാണെങ്കിൽ 1000 രൂപ കൊടുക്കേണ്ടത് ഉണ്ടോ?

    • @rjgamer9420
      @rjgamer9420 4 หลายเดือนก่อน

      Oo njn koduthu 1000🥲

  • @joshy1251
    @joshy1251 ปีที่แล้ว

    Just ownership mathram maattan anel sale amount 0 kodutha porey ,

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      സെയിൽ എമൗണ്ട് കൊടുത്തതുകൊണ്ട് കുഴപ്പമൊന്നുമില്ല

  • @spg0206
    @spg0206 ปีที่แล้ว

    Online application il kanicha sale date il thanne documents ellam upload cheyyanam ennu nirbandhamundo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      No

    • @spg0206
      @spg0206 ปีที่แล้ว

      @@EKERALAMONLINESERVICE ethra days nu ഉള്ളിൽ upload ചെയ്യണം

  • @muhammadsinankolayad5297
    @muhammadsinankolayad5297 ปีที่แล้ว

    Finance close ചെയ്ത പേപ്പർ എങ്ങനെ ലഭിക്കും?

    • @dialydose93
      @dialydose93 ปีที่แล้ว

      loan edutha bankumayi contact cheidhal kittum

  • @rashidepep218
    @rashidepep218 2 ปีที่แล้ว

    Form 30 യുടെ കൂടെ സെൽഫ് അറ്റഡസ്റ്റഡ് പൊലുഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എല്ലാം കൂടി സബ്‌മിറ് ചെയ്യാൻ പറയുന്നുണ്ടല്ലോ. ഇതെല്ലാം എങ്ങനെയാണ് അപ്‌ലോഡ് ചെയ്യേണ്ടത്?

    • @azviyaazvi2690
      @azviyaazvi2690 ปีที่แล้ว

      Sitel oro procedure ls kazgiyumbho upload option kanikum

  • @Darkknight-nn9yn
    @Darkknight-nn9yn ปีที่แล้ว

    Sir insurance expired ayal ownership transfer nadukumo pls reply

  • @ranjithraveendran8904
    @ranjithraveendran8904 2 ปีที่แล้ว +2

    good informations thanks 🙏

  • @dileepbabu9999
    @dileepbabu9999 ปีที่แล้ว

    Njan ellam processum cheythu but NOC details chothikunnu. Athinum pay cheyanda karyam undo

  • @Blesson-Vayalumkarottu
    @Blesson-Vayalumkarottu 2 ปีที่แล้ว

    എന്റെ ചേട്ടന്റെ പേരിൽ വണ്ടി വാങ്ങിച്ചിട്ട് അതിന്റെ EMI എന്റെ അക്കൗണ്ടിൽ നിന്നും cut ചെയ്യാൻ പറ്റുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว +1

      Yes, നെറ്റ് ബാങ്കിംഗ്,കാർഡ് പെയ്മെന്റ് ,യുപിഐ etc

  • @amalgopi7563
    @amalgopi7563 ปีที่แล้ว

    Last RC self attest cheiyandth buyer alle

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      ഇപ്പോൾ സെൽഫ് അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല, ഒറിജിനൽ ആർസി കളർ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്തു കൊടുത്താൽ മതി

    • @amalgopi7563
      @amalgopi7563 ปีที่แล้ว

      @@EKERALAMONLINESERVICE Thankyou sir

  • @KishanJadav-e9l
    @KishanJadav-e9l ปีที่แล้ว +1

    In address proof for buyer or seller required

  • @Amal-de5hn
    @Amal-de5hn ปีที่แล้ว +1

    Sir, ആധാർ OTP അല്ലാതെ മൊബൈൽ Otp ഉപയോഗിച്ച് ചെയ്യുന്നത് കൊണ്ട് എന്തേലും problem ഉണ്ടോ ? ഞാൻ ആധാർ Otp വഴി ചെയ്യാൻ ശ്രെമിച്ചു പക്ഷെ buyer.ന്റെ ആധാറിൽ address (village/...) അവൻ Update ചെയ്തട്ടില്ല. അതുകൊണ്ട് automatic ആയി വരുന്നതിൽ Blank ആയി കാണിക്കുന്നു. പിന്നെ address Carruction എന്നും കാണിക്കുന്നു... അതുകൊണ്ട് മുന്നോട്ടു ചെയ്യാൻ സാധിക്കുന്നില്ല... ഇനി എന്താണ് ചെയ്യേണ്ടത്... Plz Rply 🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +2

      Mob. Otp ഉപയോഗിച്ച് ചെയ്യാം

  • @cvr5878
    @cvr5878 2 ปีที่แล้ว +1

    Old rc book aanu(small book type).. Athil mobile number illa.. Mobile number online update cheyyaan nokkumbo wrong details enna kaanikkunne

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว

      Rto ഓഫീസിൽ അപേക്ഷ കൊടുത്ത് അപ്ഡേറ്റ് ചെയ്യിക്കണം

  • @vinod.v2437
    @vinod.v2437 ปีที่แล้ว

    Hi. Ownership transfer paper submit ചെയ്‌തു. RTO ഓഫീസിൽ നിന്നും ANY SMS വരുമോ.

  • @Mazha_mukil.
    @Mazha_mukil. ปีที่แล้ว

    Original Rc rto ഓഫീസിൽ submit ചെയ്യുമ്പോൾ അതിന് ശേഷം നമ്മുടെ കയ്യിൽ ആ rc യുടെ copy മതിയാകുമോ? Rc change ആയി പുതിയത് കിട്ടുന്നത് വരെ...
    Attest ചെയ്യിക്കണോ rc copy.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഡോക്കുമെന്റ്സിന്റെ ഒറിജിനൽ കളർ സ്കാൻ ഫോട്ടോസ് അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടത്,ബാക്കി കാര്യങ്ങളൊക്കെ വീഡിയോ കണ്ടാൽ മനസ്സിലാകും

    • @Mazha_mukil.
      @Mazha_mukil. ปีที่แล้ว

      @@EKERALAMONLINESERVICE mobile നമ്പർ otp varification വഴി ചെയ്യാമെന്നും പറഞ്ഞല്ലോ.. അത് സെല്ലറുടെ mobile നമ്പർ വെച്ചാണോ അതോ ബയറുടെ mobile നമ്പർ വെച്ചാണോ..... മറ്റൊരു സംശയം വേറൊരു സെന്ററിൽ നിന്ന് എടുത്ത pollution certificate മതിയാകുമോ..... ഇതെല്ലാം rto യിൽ manual ആയി submit ചെയ്യുമ്പോൾ അതിന്റെ എല്ലാം copy എടുത്ത് attest ചെയ്തല്ലേ നമ്മൾ സൂക്ഷിക്കേണ്ടത്.. ഇൻഷുറൻസ് പേപ്പറിന്റെ കാര്യങ്ങൾ എങ്ങ്നെ.. അത് ഒറിജിനൽ കൊടുക്കണോ Pls reply.

  • @afsalss9260
    @afsalss9260 ปีที่แล้ว +1

    Test pending ondagil പറ്റുമ്മൊ

  • @abhijithes4417
    @abhijithes4417 2 ปีที่แล้ว

    മരണപ്പെട്ട ഒരാളുടെ പേരിലുള്ള വാഹനം ആളുടെ മക്കളുടെ പേരിലേക്ക് മാറ്റുന്നത് എങ്ങനെ ആണ്.ഓൺലൈൻ സാധ്യമാണോ ?

  • @praveenprts007
    @praveenprts007 ปีที่แล้ว

    Sir nte palakkad aanu full address njan oru tamil nadu vandi eduthaal engane avadathe ownership maatum??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      അവിടുന്ന് NOC വാങ്ങിച്ച് കേരളത്തിൽ കൊണ്ടുവന്ന രജിസ്റ്റർ ചെയ്യണം

  • @ryuclips5687
    @ryuclips5687 ปีที่แล้ว

    Payment ചെയ്ത് കൊണ്ടിരുന്നപ്പോൾ OTP വന്നില്ല അതുകൊണ്ട് Initiation ഫെയിൽ ആയി എന്ന message വന്നു. ഇനി ഒന്നുകൂടി ചെയ്യുമ്പോൾ ആദ്യം മുതൽ ചെയ്യണോ

  • @balajijpai5997
    @balajijpai5997 ปีที่แล้ว

    എൻ്റെ uncle ഇൻ്റെ പഴയ ഒരു 2 wheeler എനിക്ക് തന്നു . 2 അഴച്ച കഴിഞ്ഞാൽ rc expire ആവും. ഇപ്പൊ RC owner transfer ചെയ്യാൻ സാധിക്കുമോ.

    • @vijayvjz3482
      @vijayvjz3482 ปีที่แล้ว +1

      ഒന്നുകിൽ ഇപ്പോ ചെയാം, അല്ലെങ്കിൽ retest nte koode cheyam

    • @vijayvjz3482
      @vijayvjz3482 ปีที่แล้ว +1

      Rc change cheyyumpol papers എല്ലാം ok ആയിരിക്കണം

  • @Arjun_Mohan3
    @Arjun_Mohan3 ปีที่แล้ว

    Ellam cheythu documents upload cheyunathinte idaku error vannu ninnu.. ini bhakki engane continue cheyaan pattum?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      Status-add pending documentd- upload pending dicumentd, ഹോം പേജിൽ ഈ ഓപ്ഷൻസ് കാണും അതുവഴി വീണ്ടും അപ്‌ലോഡ് ചെയ്യാൻ സാധിക്കും, ഒറിജിനൽ കളർ സ്കാൻഡ് ഫോട്ടോസ് ആണ് ഉപയോഗിക്കേണ്ടത്

    • @Arjun_Mohan3
      @Arjun_Mohan3 ปีที่แล้ว

      ​@@EKERALAMONLINESERVICEEllam cheythu submitum cheytha shesham Reprintil application number adichu Proceed cheyumbol Successful ennanu kaanikunathu.
      Ini nammal enthenkilum Cheyendathundo??
      RC veetil varumo?

  • @Ajeetech
    @Ajeetech ปีที่แล้ว

    Aadhar mob aarudeaanelum kuzhappamillallo

  • @siraj8581
    @siraj8581 ปีที่แล้ว

    ownership nte status Document upload pending at online service enn kanikkunnu,Athentayirikkum??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ആർടിഒയിൽ വെരിഫൈ ചെയ്യാത്തതു കൊണ്ടാകാം,വെയിറ്റ് ചെയ്യൂ, അല്ലെങ്കിൽ മോഡിഫൈ അപ്‌ലോഡ് ഡോക്യുമെന്റ് ഉപയോഗിച്ച് വീണ്ടും അപ്‌ലോഡ് ചെയ്തു കൊടുക്കാവുന്നതാണ്, കളർ സ്കാൻ ചെയ്ത് ഒറിജിനൽ ഡോക്കുമെന്റ്സ് ആണ് അപ്‌ലോഡ് ചെയ്യേണ്ടത്

  • @dreamcatcher54
    @dreamcatcher54 2 ปีที่แล้ว

    Last Aadhaar card,RC book,Form 29,Form 30 okke upload cheyyaan paranjallo appo athile RC book sellerinte namil ullath alle......athaano upload cheyyande....... aadhaar card buyerinte alle vende

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว +1

      Buyer ന്റെ ആധാറിന്റെ ഒറിജിനൽ ആണ് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്തു കൊടുക്കേണ്ടത് സെല്ലറിന്‍റെ ആർടിഒ ഓഫീസിൽ ഓൾറെഡി ഉണ്ടല്ലോ

    • @dreamcatcher54
      @dreamcatcher54 2 ปีที่แล้ว

      Ok appo RC book sellerinte namil ullath alle upload cheyyande

  • @joshy1251
    @joshy1251 ปีที่แล้ว +1

    Self attested copies of rc, pollution, insurance okke RTO il neritt kodukande indo, form 29 il bottom part il ath okke choichitt ullathai kandu

  • @bindusukumaran7141
    @bindusukumaran7141 ปีที่แล้ว

    Thankyou sir thankyou very much

  • @shuhaib2944
    @shuhaib2944 2 ปีที่แล้ว

    സർ എൻറെഅച്ഛൻറെ പേരിലുള്ള വാഹനത്തിൻറെ ആർസി രണ്ടുപ്രാവശ്യം തിരിച്ചുപോയി
    അഡ്രസ്സിൽ പിഴവ് കാരണം
    അച്ഛൻ എന്നെ ചുമതലപ്പെടുത്തി കൊണ്ട് ലെറ്റർ തന്ന വിട്ടാൽ
    എനിക്ക് ആർടിഒ ഓഫീസിൽ നിന്നും നേരിട്ട് ആർസി കൈ മാറുമോ ?,
    എന്തെങ്കിലും തടസ്സം ഉണ്ടോ ?
    ഏകദേശം ഒരു വർഷം ആയി

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว +1

      അഡ്രസ്സിൽ ചെറിയ പിഴവുകളെ ഉള്ളതെങ്കിൽ രേഖകളുമായി ചെന്ന് മേടിക്കാവുന്നതാണ്

  • @Arjun_Mohan3
    @Arjun_Mohan3 ปีที่แล้ว +1

    Insurance and Polution Paper already Linked alle.. nammal athu separately upload cheyano??