2nd Hand വാഹനങ്ങൾ വാങ്ങുന്നവരും,ഉടമസ്ഥാവകാശം മാറ്റാതെ വാഹനംകൊണ്ടുനടക്കുന്നവരും അറിഞ്ഞിരിക്കാൻ...

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 116

  • @sreejithkrishnan7980
    @sreejithkrishnan7980 10 หลายเดือนก่อน +3

    താങ്ക്യൂ സർ

  • @naveenr7165
    @naveenr7165 ปีที่แล้ว +4

    what if the owner is not providing the Hypothecation certificate to transfer the RC, what's the solution?

  • @Ajithkumar-ri3ls
    @Ajithkumar-ri3ls 2 หลายเดือนก่อน +1

    ഒരു വർഷം പഴക്കമുള്ള ഒരു വാഹനം വാങ്ങുമ്പോൾ അതിന് 5വർഷത്തെ ഇൻഷുറൻസ് അടച്ചിട്ടുണ്ടാവും. വാഹനത്തിന്റെ ownership മാറുമ്പോൾ ഇൻഷുറൻസിലും മാറ്റങ്ങൾ വരുത്തണമല്ലോ. അങ്ങനെ വരുമ്പോൾ, പഴയ ഇൻഷുറൻസ് ക്യാൻസൽ ആകുമോ.വാങ്ങുന്നയാൾ പുതിയ ഇൻഷുറൻസ് തുക അടക്കേണ്ടി വരുമോ

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 9 หลายเดือนก่อน

    Sir gud video ❤oru splendour vandi okke correct date innu test cheyyan aanenkil ethra Rs aakum paper work only❤

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp ปีที่แล้ว +1

    സാർ, വീഡിയോ എന്തിനെ കുറിച്ചാണോ അത് summery ആയി കാടു കേറാതെ പറയുക....സാർ ന്റെ വിഡിയോ മുഴുവൻ കേട്ടലു ഒന്നും മനസിലാകുന്നില്ല..... Sound ക്ലാരിറ്റി നല്ലതാണ്..... നിയമാവലി ഒന്നും അറിയാൻ വല്ലാത്ത ആളുകൾ ക്കു ഒന്നും മനസിലാകുന്നില്ല...

  • @sineefra3527
    @sineefra3527 ปีที่แล้ว +2

    Sir njan oru motor scicle koduthu avar athine owner ship mariyilla...vandi evideyanenn ariyil aleyum ariyila entha cheyum

  • @vygatechdesign1225
    @vygatechdesign1225 ปีที่แล้ว +1

    Sir ഈ അടുത്തു ഞാൻ 2010 മോഡൽ platina മലപ്പുറത്തു നിന്നും എടുത്തിരുന്നു എന്റെ വീട് തൃശ്ശൂരിൽ ആണ്. Olx വഴി ആണ് എടുത്തത് അതിൽ good condition vehicle എന്നാണ് കാണിച്ചിരുന്നത് അങ്ങനെ ഞാൻ ആളെ contact ചെയ്തു വണ്ടി എടുക്കാൻ പോയി. അവിടെ എത്തിയപ്പോൾ നിറയെ തുരുമ്പ് പിടിച്ച വണ്ടി ആയിരുന്നു തുരുമ്പല്ലേ വേറെ കുഴപ്പം ഒന്നും ഇല്ലെങ്കിൽ എടുക്കാം എന്നു ഞാൻ പറഞ്ഞു, വണ്ടിയ്ക്ക് വേറെ ഒരു പ്രശ്നവും ഇല്ല എന്നു അയാൾ ആവർത്തിച്ചു പറയുകയും ചെയ്തു. വണ്ടി 1km ഓടിച്ചു നോക്കി അപ്പോൾ അധികം പ്രശ്നമൊന്നും ഉള്ളതായി തോന്നിയില്ല. എന്നാൽ വണ്ടിയുടെ carburatorൽ നിന്ന് എൻജിനിലേയ്ക്കുള്ള പൈപ്പ് ഊരി ഇട്ടിരിയ്ക്കുന്നതായി ശ്രദ്ധയിൽ പെട്ടു അത് ആളോട് ചോദിച്ചപ്പോൾ അയാളുടെ unicorn ബൈക്കിൽ പെട്രോൾ തീർന്നു, പെട്രോൾ കുപ്പിയിൽ തരാത്തത് കാരണം പ്ലാറ്റിനയിൽ പെട്രോൾ അടിച്ചതിന് ശേഷം ഊറ്റി എടുക്കാൻ വേണ്ടി ഊരിയിട്ടത് ആണ് എന്നാണ് പറഞ്ഞത്. എന്നാൽ ഇവിടെ വണ്ടി കൊണ്ടു വന്നതിന് ശേഷം വണ്ടി കഴുകാൻ വേണ്ടി നോക്കിയപ്പോഴാണ് പെട്രോൾ ലീക് കണ്ടത് carburator overflow ഉണ്ട്, മുൻപിലെ head light ഉൾപ്പെടെയുള്ള set ആകെ തകർന്നിരിയ്ക്കുകയാണ് ഓടുമ്പോൾ ഇളകാതെ ഇരിയ്ക്കാൻ വേണ്ടി സ്പോഞ്ച് അടിയിൽ വച്ചിരിയ്ക്കുകയാണ്. കൂടാതെ പുറകിലെ ടയറിൽ അയാൾ അധികം air അടിച്ചിരുന്നില്ല ഞാൻ നോക്കിയപ്പോൾ ടയറിൽ വലിയ പൊട്ടൽ ഉണ്ട് ഉടനെ പോയി ഒരു tyre മാറ്റി ഇട്ടു അയാൾ തന്ന ടയറിന്റെ ഉള്ളിൽ ട്യൂബിന്റെ കഷ്ണങ്ങൾ ഇട്ടിട്ട് adjust ചെയ്തു വച്ചിരിയ്ക്കുകയായിരുന്നു മലപ്പുറത്തു നിന്ന് എങ്ങിനെയാണ് ഇവിടെ വരെ എത്തിയത് എന്തോ ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത് അത്രയ്ക്കും damage ആയ tyre ആണ് വണ്ടിയിൽ ഇട്ടിരുന്നത് അത് അറിയാതിരിയ്ക്കാൻ വേണ്ടിയാണ് അയാൾ air കുറവ് അടിച്ചിരുന്നത്. എന്റെ ജീവന് പോലും യാതൊരു വില കല്പിയ്ക്കാതെയാണ് അയാൾ എനിയ്ക്ക് വണ്ടി വിറ്റത്. ഞാൻ ഇവിടെ കൊണ്ട് വന്നതിന് ശേഷം ഓയിൽ മാറ്റി വണ്ടിയിൽ ഓയിൽ തീരെ കുറവായിരുന്നു മാത്രമല്ല തീരെ മോശം ഓയിലും ആയിരുന്നു. ഒന്ന് രണ്ടു ദിവസം വണ്ടി ഓടിച്ചപ്പോഴാണ് വണ്ടിയിൽ നിന്ന് വെളുത്ത കട്ടിയുള്ള പുക കണ്ടത് അപ്പോഴാണ് എൻജിൻ പണി ആയിട്ടുണ്ട് എന്നു മനസ്സിലായത്. Headlight സെറ്റ്, കാർബറേറ്റർ ,കോൺ സെറ്റ്, എൻജിൻ വർക്, ബാറ്ററി, ഒരു സൈഡിലെ ഷോക് അബ്സോർബർ ഇതെല്ലാം മാറ്റി വരുമ്പോൾ വലിയൊരു തുകയാകും എനിയ്ക്ക് ഈ വണ്ടി അയാൾക്ക്‌ തന്നെ മാറ്റി കൊടുത്തു പൈസ വാങ്ങുവാൻ സാധിയ്‌ക്കുമോ. Ownership അയാളോട് മാറ്റി തരാൻ പറഞ്ഞിട്ട് അയാൾ സമ്മതിച്ചില്ല അതുകൊണ്ട് ആ പൈസയും ഞ്ഞം തന്നെയാണ് മുടക്കിയത് കൂടാതെ വണ്ടിയിൽ ബാറ്ററി ഉണ്ടായിരുന്നില്ല ബാറ്ററി വണ്ടിയിൽ ഇല്ലാത്ത കാര്യം അയാൾ എന്നോട് പറഞ്ഞിരുന്നില്ല. ഒരുപാട് കാര്യങ്ങൾ മറച്ചു വച്ചിട്ടാണ് അയാൾ എനിയ്ക്ക് വണ്ടി തന്നത് ഇത്രയും complaint repaire ചെയ്യാനുള്ള പൈസയൊന്നും എനിയ്ക്ക് ഇല്ല. എനിയ്ക്ക് ഇപ്പോൾ ജോലിയൊന്നും ഇല്ല എന്തെങ്കിലും ജോലിയ്ക്ക് പോകാൻ വേണ്ടിയാണ് എന്നെപ്പോലുള്ള സാധാരണക്കാർ പഴയ വണ്ടികൾ എടുക്കുന്നത് ഉള്ളത് ഉള്ള പോലെ പറഞ്ഞിട്ടാണെങ്കിൽ കുഴപ്പമില്ല ഇത് അയാളുടെ വണ്ടി വിറ്റു പോകുവാൻ വേണ്ടി എന്നെ ചതിയ്ക്കുകയായിരുന്നു. Carburator repaire ചെയ്യാൻ വേണ്ടി 500 രൂപ എനിയ്ക്ക് തിരികെ തന്നിരുന്നു പക്ഷെ പുതിയ carburator വാങ്ങാൻ തന്നെ 2000 രൂപയാകും. ഈ പറഞ്ഞതിന് എല്ലാം തന്നെ എന്റെ കയ്യിൽ തെളിവുകൾ ഉണ്ട്..എല്ലാ paymentsഉം google pay വഴിയാണ് നടത്തിയത്... ദയവായി comment ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ sir ഒരു മറുപടി തരണം.. വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ഞാൻ പെട്ടിരിയ്ക്കുന്നത് വണ്ടി ഓടിയ്ക്കാൻ പോലും സാധിയ്ക്കുന്നില്ല കുറച്ചു ദൂരം ഓടുമ്പോൾ തന്നെ വണ്ടി off ആകുന്നു കൂടാതെ overflow വഴി പെട്രോൾ പോകുന്നു അതുകൊണ്ട് വണ്ടി ഇപ്പോൾ എടുക്കാറില്ല എന്തെങ്കിലും പണിയ്ക്ക് പോകാനാണ് വണ്ടി എടുത്തത് അതിനും കഴിയാത്ത അവസ്ഥയായി..🙏 ദയവായി സഹായിയ്ക്കണം

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      Second hand വാഹനം വാങ്ങുമ്പോൾ ഏതെങ്കിലും മെക്കാനിക്കുകളെ കൂടി കൂട്ടണമായിരുന്നു. ഇതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ആവില്ല

    • @vygatechdesign1225
      @vygatechdesign1225 ปีที่แล้ว

      @@TJsVehiclePoint2434 Thank you Sir 🙏

    • @abduraheemraheem7619
      @abduraheemraheem7619 ปีที่แล้ว +2

      ഇത്രയും എഴുതാൻ കഴിയുന്ന തനിക്ക് ഒരു പ്ലേറ്റിന ബൈക്ക് നോക്കി എടുക്കാൻ കഴിഞ്ഞില്ലേ 😢

  • @saniyasunny1004
    @saniyasunny1004 10 หลายเดือนก่อน

    ഞാൻ പെരുമ്പാവൂർ RTO ഓഫീസ് പരിധിയിൽ നിന്ന് ഒരു കാറ് വാങ്ങി നവംബർ 20-ാം തിയ്യതി ത്രിശൂരിലേക്ക് ഓണർ ഷിപ്പ് മാറാൻ ഓൺലൈൻ സെൻ്റർ വഴി കൊടുത്തിരുന്നു ഇപ്പോഴും ഓൺഷിപ്പ് മാറിയിട്ടില്ല ഓൺലൈൻ സെൻ്റെറിൽ ചോദിക്കുമ്പോൾ പ്രെസ്സസ്സിംഗ് എന്നാണ് കാണിക്കുന്നതെന്നു പറയുന്നു . ഓണർ ഷിപ്പ് മാറാൻ ഇത്രയും താമസം വരുമോ സാർ .

  • @sajosunny3579
    @sajosunny3579 ปีที่แล้ว +1

    Njan acko(cancel cheythu) and new India insurance eduthu. New India insurence is safe and fast.

    • @mt_soul_97
      @mt_soul_97 ปีที่แล้ว

      അങ്ങനെ ക്യാൻസൽ ചെയ്യുമ്പോ കാശ് refund കിട്ടുമോ?

  • @sajosunny3579
    @sajosunny3579 ปีที่แล้ว +1

    Vandi eduthal rc mattanam, pinne insurance theernal new insurance rc owner peril edukkanam.

  • @monuarun9924
    @monuarun9924 ปีที่แล้ว +7

    7owner ship jeep ulla njan 😃

  • @Anu-p6r7m
    @Anu-p6r7m 10 หลายเดือนก่อน

    sir njan oru second hand bike eduthu pakshe rc book ente peril mattunila ipol vandiyude udamaye vilikkumbol kittunila njan eni enthanu cheyyendath

  • @martinantony5970
    @martinantony5970 ปีที่แล้ว +3

    എന്താണ് പോംവഴി...
    R.c name ചെയാൻ ഇപ്പ insurance വേണം...
    Apol name change ന് എന്തു ചെയ്യണം??

    • @walkeryt9168
      @walkeryt9168 ปีที่แล้ว

      Insurance company ഓഫീസിൽ contact ചെയ്യണം

    • @martinantony5970
      @martinantony5970 ปีที่แล้ว

      @@walkeryt9168 കയിമലർത്തി കാണിച്ചു ...

  • @googlemalayalam3292
    @googlemalayalam3292 ปีที่แล้ว +5

    വളരെ നന്ദി 🙏

  • @muhammadhazmin2734
    @muhammadhazmin2734 ปีที่แล้ว +16

    സാർഇന്ന് ഫ്രീക്കൻ ആയിട്ടാണല്ലോ വന്നത്🤩🔥👍

  • @bibin.362
    @bibin.362 ปีที่แล้ว +1

    Sir. Vehicle logbook detail aayitu parayamo??
    Athil fill chayandathu egana??
    Pls reply sir..😊

  • @chaithrababu1997
    @chaithrababu1997 ปีที่แล้ว

    Pazhaya vani vagichu pathanamthitta district anu aete place alappuzha anu number change cheyyano Rto pazhyth anukanikkune athu kuzhPpamundo

  • @pathanamthittakaran81
    @pathanamthittakaran81 ปีที่แล้ว +6

    നല്ല കാര്യം വണ്ടി മേടിച്ചിട്ട് ഓണർഷിപ് മാറാത്ത ആളുകളെ കുഴപ്പിക്കും 👌

  • @AjileshKumarKPAju
    @AjileshKumarKPAju ปีที่แล้ว

    Sir ante eeco van 5seat aanu athil 2 seat koodi add cheyyan anthanu cheyyantethu

  • @noufalkb3908
    @noufalkb3908 ปีที่แล้ว +1

    സെക്കൻഡ് വണ്ടി എടുത്തു പഴയ ആളുടെ പേരിൽനിന്നും ഇൻഷുറൻസ് മാറ്റിയില്ല ഇൻഷുറൻസ് ഈമാസം പുതുക്കും പുതുക്കുബോൾ പുതിയാളുടെ പേരിൽ ആകുമല്ലോ

    • @CubeTitles
      @CubeTitles 2 หลายเดือนก่อน +1

      Same doubt ! Enthaayi ?? Insurance puthiyathaayi eduthaal mathiyo !? Pazhaya insurance ee maasam expire aavum.

  • @niseshnair9334
    @niseshnair9334 ปีที่แล้ว

    Used bike showroominu bike sale cheyyumbol temporary transfer cheyyanamennu paranjirunnu. Ennal ippozhum avar sale letter agreement anu issue cheyyunnathu. Ithu RTO ariyunnille?

  • @harijith55
    @harijith55 ปีที่แล้ว +1

    First owner online vazi ann insurance eduthatu apo 2nd owner ilek matumbol endakilm scn indavoo adress oo alakill name oo onum koduthatila just paytm enu kodutatolo matan patoo aa insurance 2nd owner ilek

  • @chaithrababu1997
    @chaithrababu1997 ปีที่แล้ว

    Sir please reply re test anu vandiyude athu kuzhappa makumo

  • @midhunkorambeth4857
    @midhunkorambeth4857 ปีที่แล้ว +2

    ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത്, എന്റെ ബൈക്ക് 3 വർഷമായി എന്റെ സുഹൃതാണ് ഉപയോഗിക്കുന്നത് കൃത്യമായി ഇൻഷുറൻസ്, പുകപരിശോധന ഒക്കെ എടുക്കാറുണ്ട്, ഇങ്ങനെ വാഹനം മറ്റൊരാൾക്ക്‌ കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?

    • @KL_VIPER_YT
      @KL_VIPER_YT ปีที่แล้ว +4

      Accident aaya ningal thoongum

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      ഉടമസ്ഥന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പ്രൈവറ്റ് ആയി വാഹനം register ചെയ്തു നൽകുന്നത്

  • @abhinavnr6064
    @abhinavnr6064 ปีที่แล้ว

    Oru vandi 6th owner ayal insurensil enthengilum presnam undo plzz.. reply..

  • @skumar-zq7pd
    @skumar-zq7pd ปีที่แล้ว

    അന്യ സംസ്ഥാന രജിസ്ട്രഷൻ ഒരു സ്കൂട്ടർ ഉണ്ട്. ആ സംസ്ഥാനത്തു പോകാതെ തന്നെ ഓണർഷിപ്പ് മാറ്റാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @chaithrababu1997
    @chaithrababu1997 ปีที่แล้ว

    Sir,owner ship മാറ്റി Rto pazhyatha kanikunnath re test kuzhappamundo please reply

  • @sadiqc-jh6sc
    @sadiqc-jh6sc ปีที่แล้ว +1

    വളരെ നന്ദി സാർ 👍

  • @renjithir9082
    @renjithir9082 ปีที่แล้ว

    സർ
    സെക്കന്റ് വാഹനം insurance renew ചെയ്യുമ്പോൾ പുതിയ ഓണറിന് NCB കിട്ടില്ലേ ?

  • @fasilafathima8826
    @fasilafathima8826 ปีที่แล้ว

    എൻറെ ഓട്ടോ 10 ദിവസം കഴിഞ്ഞാൽ ഇൻഷുറൻസ് അടക്കേണ്ടതുണ്ട് രണ്ടുമാസം കഴിഞ്ഞാൽ ടെസ്റ്റിന്റെ സമയമാണ് പ്രൈവറ്റ് ആക്കാൻ ഉദ്ദേശിക്കുന്നു ഇൻഷുറൻസ് തുകയിൽ മാറ്റമുണ്ടോ എന്താണ് ചെയ്യേണ്ടത്

  • @premiercinnemass4624
    @premiercinnemass4624 ปีที่แล้ว

    സാർ ഞൻ ഒരു second ഹാൻഡ് splender മേടിച്ചു അതിന്റെ പേപ്പർ കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞു തരുമോ അതിന്റെ ഓണർ ണ് വല്യ പിടി ഇല്ല plz..

  • @riyascp6355
    @riyascp6355 ปีที่แล้ว +1

    സാർ ഒരു സംശയം ഉണ്ട് rto auto റിക്ഷ പെർമിറ്റ്‌ കൊടുക്കുന്നത് ഒരു പഞ്ചത് ബൈസ് ചെയിതിട് ആണോ റിപ്ലൈ പ്രതീക്ഷിക്കുന്നു (ഇന്ന് തെന്നെ കിട്ടുമെങ്കിൽ വളരെ നന്നായിരുന്നു

  • @sudeerth8246
    @sudeerth8246 ปีที่แล้ว

    സർ ഞാൻ അഞ്ചു വർഷം മുൻപ് കാർ ബൈക്കിൽ ഇടിച്ചു ഗുരുതര പരിക്ക് പറ്റി ഞാൻ ബൈക്ക് യാത്രികൻ ആയിരുന്നു എന്റെ കേസ് മൂന്ന് മാസം മുൻപ് വിധി വന്നു തുക കോടതി രണ്ട് വർഷത്തേക്ക് ഡെപ്പോസിറ്റ് ചെയ്തിരിക്കുക ആണ് date ആകുമ്പോൾ എന്തെല്ലാം രേഖകൾ ഹാജരാക്കണം pls rply സർ pls

  • @bijuvaradhanam1617
    @bijuvaradhanam1617 ปีที่แล้ว

    സർ വണ്ടി സെക്കൻ ഹാൻഡ് വാങ്ങിയത് വിദേശത്ത് ഇപ്പോൾ ഉള്ള ആളിൽ നിന്നുമാണ്. എന്നാൽ ലോൺ അടച്ച് തീർത്തു വർഷങ്ങൾ കഴിഞ്ഞും noc സർട്ടിഫിക്കറ്റ് കട്ടില്ല. എന്റെ പേരിൽ മാറ്റാൻ എന്തു ചെയ്യും. ?
    No c ഇല്ലെങ്കിലും പേര് എന്റെ പേരിൽ മാറ്റാൻ പറ്റില്ലേ... ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      ഫിനാൻസ് close ചെയ്യാതെ transfer പറ്റത്തില്ല

  • @happyvibetv555
    @happyvibetv555 ปีที่แล้ว +1

    Sir Online il inssurance Edukkaan pattumo...?

  • @saleemtks
    @saleemtks ปีที่แล้ว

    സർ, എൻ്റെ ബൈക്ക് എൻ്റപേരിലോട്ട് RC മാറ്റിയിട്ടില്ല, ഇനി എന്താ ചെയ്യുക

  • @KL_VIPER_YT
    @KL_VIPER_YT ปีที่แล้ว +2

    Ini muthal background ingane mathi

  • @VsMuhammed
    @VsMuhammed ปีที่แล้ว

    സർ,ഞാൻ പഴയ വാഹനം കുറച്ചു വർഷങ്ങൾക് മുമ്പ് പേര് മാറ്റാതെ ഒരു ഷോപ്പിൽ കൊടുത്തു. ഇപ്പോൾ നോക്കുമ്പോൾ ഇതുവരെയും എന്റെ പേരിൽ തന്നെയാണ് വാഹനം ഉപയോഗിക്കുന്നത്. ആരാണ് ഉപയോഗിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഇത് എങ്ങനെ പരിഹരിക്കാൻ പറ്റും?

  • @Sreerajbpallimon
    @Sreerajbpallimon ปีที่แล้ว

    എന്റെ കാറിന്റ ഇൻഷുറൻസ് ഈ മാസം തീരും, ഞാൻ വാഹനം 2nd എടുത്തിട്ടു 5 ദിവസം അവയെ ഒള്ളു..
    അപ്പൊ ഇൻഷുറൻസ് എടുക്കുമ്പോൾ 2 മത് വാങ്ങിയ ആളുടെ പേരിൽ എടുത്ത മതിയോ..

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      ഒറിജിനൽRC ഉടമയുടെ പേരിൽ മാത്രമേ ഇൻഷുറൻസ് labhikkoo

  • @rajrajalex
    @rajrajalex ปีที่แล้ว

    My 4 wheeler driving licence has been renewed 2 times...but the information about the renewals are not seen in the Parivahan website... Please tell me the way to solve this problem..

  • @പേർഷ്യൻക്യാറ്റ്
    @പേർഷ്യൻക്യാറ്റ് 8 หลายเดือนก่อน

    3 ownerk b2 b insurance kittumo

  • @dhileepvs9986
    @dhileepvs9986 ปีที่แล้ว

    Sir rc പേര് വാഹനം നൽകിയ ആള് തന്നെ മാറ്റി നൽകി ഇപ്പോ റി ടെസ്റ്റിന് നോക്കുമ്പോൾ Rto office പഴയ ഓണറുടെ സ്ഥാലത്തെ തന്നെയാണ് RC യിൽ
    ടെസ്റ്റ് ചെയ്യാൻ അവിടെയുള്ള Rto യിൽ പോകണോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      RT office പ്രശ്നമല്ല. നിങ്ങളുടെ rto യിൽ പോയാൽ മതി

  • @Unnikrishnanalpy
    @Unnikrishnanalpy ปีที่แล้ว

    താങ്ക്യൂ സർ ❤

  • @sreenivasant476
    @sreenivasant476 ปีที่แล้ว +1

    👍🏻super sir👍🏻

  • @ranz1513
    @ranz1513 ปีที่แล้ว

    ഒണർഷിപ്പ് ചെയ്ഞ്ച് ചെയിത് പുതിയ RC വന്നപ്പോൾ പഴയ RTO ഓഫീസിന്റെ പേരാണ് കിടക്കുന്നത് അത് പ്രശ്നമാക്കുമോ?
    പ്രൈവറ്റ് കാർ ആണ് . Pls Help .
    Thank you,

  • @muhammadshamnad4198
    @muhammadshamnad4198 ปีที่แล้ว +1

    സാർ ഞാൻ ഇചാനൽ കടില്ല

  • @sadhakkathullapk58
    @sadhakkathullapk58 ปีที่แล้ว +1

    Sir പ്രൈവറ്റ് ഓട്ടോ സെയിൽസ് വാഹനമായി ഉപയോഗിക്കാൻ പറ്റുമോ
    അതുപോലെ പ്രൈവറ്റ് ഓട്ടോ തമിഴ് നാട് പോകാൻ പറ്റുമോ പ്ലീസ് റിപ്ലൈ sir

  • @harismohammed6488
    @harismohammed6488 ปีที่แล้ว

    Yes

  • @premkrishna7925
    @premkrishna7925 ปีที่แล้ว +1

    Thankyou Sir...

  • @DreamRider62
    @DreamRider62 ปีที่แล้ว

    Bike ownership change age?

  • @nisark111
    @nisark111 ปีที่แล้ว

    Good messege

  • @jeweljacob
    @jeweljacob ปีที่แล้ว

    ഇദ്ദേഹം സർവീസിൽ ഇരിക്കുന്നവരെ കാൾ ചെറുപ്പം ആണല്ലോ

  • @leonadaniel7398
    @leonadaniel7398 ปีที่แล้ว

    ഫോൺ എടുക്കാൻ താൽപര്യമില്ലെങ്കിൽ ദയവായി ഫോൺ number കൊടുക്കാതിരിക്കുക

  • @subeeshclassic4131
    @subeeshclassic4131 ปีที่แล้ว

    Good 👍

  • @sibinmadhav
    @sibinmadhav ปีที่แล้ว

    സർ,
    RC owner വിദേശത്തുള്ള വണ്ടിയുടെ ഇൻഷുറൻസ് പുതുക്കുമ്പോ KYC എങ്ങനെ ചെയ്യും?

  • @danishdann
    @danishdann ปีที่แล้ว

    Second hand എടുത്ത വണ്ടിക്ക് puthiya rc കിട്ടിയാൽ നിലവിൽ ഉള്ള ഇൻഷുറൻസ് തീരുന്നതിന് മുൻപ് വേറെ company യുടെ ഇൻഷുറൻസ് എടുക്കാൻ കഴിയില്ലെ അതിന് മുമ്പത്തെ owner ടെ kyc verification വേണോ

  • @sajosunny3579
    @sajosunny3579 ปีที่แล้ว

    Ithilevide pedi Mr

  • @yellowflower6752
    @yellowflower6752 ปีที่แล้ว +10

    താങ്കൾക്ക് MVD കൈക്കൂലി മെടിക്കുന്നതിനെ കുറിച്ച് എന്താണ്
    അഭിപ്രായം..
    കുറെ കാലം ജോലി ചെയ്ത ആൾ അല്ലെ
    ഇന്നലെ ഞങ്ങളുടെ അടുത്തുള്ള sub RTO vigilance raid ചെയ്തു
    ഒരു ദിവസത്തെ കൈക്കൂലി പണം 50000 രൂപ പിടിച്ചു
    Driving test പാസായ ആളുടെ അടുത്ത് നിന്ന് 500 രൂപ വച്ചാണ് മെടികുന്നത്
    സാധാരണക്കാരൻ എന്നും കഴുത ആണ്

    • @manojeappan2489
      @manojeappan2489 ปีที่แล้ว

      He will never answer that question.

    • @yellowflower6752
      @yellowflower6752 ปีที่แล้ว

      @@pushkar5118 വെള്ളരിക്കുണ്ട്

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว +4

      MVD എന്നല്ല ഏത് വ്യക്തി കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന് മന്ദ ബുദ്ധി കൾക്ക് പോലും അറിയാവുന്ന കാര്യമാണ്

    • @andrewsmathew3901
      @andrewsmathew3901 ปีที่แล้ว +2

      ഡ്രൈവിംഗ് സ്കൂൾ നിരോധിക്കുക എന്നതാണ് ഏക പോംവഴി .
      അവന്മാർ 1000 മുതൽ ആയിരത്തി അഞ്ഞൂറു രൂപ നമ്മളുടെ കൈയ്യിൽ നിന്നും വാങ്ങി നൽകുന്നു ...

    • @davoodbachikandavida1448
      @davoodbachikandavida1448 ปีที่แล้ว +1

      @@TJsVehiclePoint2434 അത് പൊളി ആൻസർ.

  • @sameerpp2958
    @sameerpp2958 ปีที่แล้ว

    Hi

  • @raheesch631
    @raheesch631 ปีที่แล้ว

    👍

  • @Princevarghese501
    @Princevarghese501 ปีที่แล้ว

    സാർ അഹമ്മദാബാദിൽ നിന്നും നാട്ടിലേക്ക് എൻറെ കാർ കൊണ്ട് വരാനായി ഞാൻ NOCക്കായി apply ചെയ്തു പലവിധ കാരണങ്ങളാൽ എനിക്കു എടുക്കാൻ കഴിയുന്നില്ല എൻറെ സംശയം apply ചെയ്തതിനു ശേഷം ആണോ ഒരു മാസത്തിനുള്ളിൽ തന്നെ രജിസ്റ്റർ ചെയ്യേണ്ടത് അതോ NOC ലഭിച്ചതിനുശേഷം ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്നാണോ...

  • @vineeshsanju6779
    @vineeshsanju6779 ปีที่แล้ว

    👍❤️

  • @nishadsain7558
    @nishadsain7558 ปีที่แล้ว

    Owner ship മാറാത്ത വണ്ടികൾ എന്തിനു road ൽ ഇറക്കാൻ സമ്മതിക്കുന്നു.നിയമം മൂലം തടയേണ്ടത് mvd അല്ലെ .insurance companies നു mvd യേക്കാളും ബോധം ഉണ്ടല്ലോ,😂.who is the transport minister here 😁foolish rules.

    • @TJsVehiclePoint2434
      @TJsVehiclePoint2434  ปีที่แล้ว

      ഈ നാട്ടിൽ ഒരാളുടെ പേരിലുള്ള വാഹനം മറ്റൊരാൾ ഉപയോഗിച്ചു കൂടാ എന്ന നിയമം കർശനമായി നടപ്പിലാക്കണം എന്നാണോ താങ്കൾ ഉദ്ദേശിച്ചത്

    • @KL50haridas
      @KL50haridas ปีที่แล้ว +1

      @@TJsVehiclePoint2434 സാർ അങ്ങിനെയെങ്കിൽ ഒരു വീട്ടിലെ ആളുകക്ക് അവരുടെ വീട്ടിലെ വാഹനം ഉപയോഗിക്കാൻ നിയമ തടസ്സം ഉണ്ടോ..

    • @nishadsain7558
      @nishadsain7558 ปีที่แล้ว +1

      @@TJsVehiclePoint2434 tax insurance ,retest etc kyc based ആക്കണം.ownership മാറാതെ ഉള്ള vehicles black list ൽ ഉള്പെടുത്താനും rc cancel ചെയ്യുവാനും rc owner rto ക്ക് request ചെയ്യാനുള്ള സംവിദാനം വേണം(നിലവിൽ റെജി validity കഴിഞ്ഞ വാഹനം ആണെങ്കിൽ കൂടി).തുടരുന്നു rc owner 's request പ്രകാരം rto ക്ക് reg cancel ചെയ്യാനുള്ള option ,നിലവിൽ വരണം.
      നിലവിൽ 15 വർഷം കഴിഞ്ഞതും ടെസ്റ്റ് മുടങ്ങിയതും ആയിട്ടുള്ള വാഹനങ്ങൾ ഒരു sales agreement പ്രകാരം ആണല്ലോ വിൽക്കുന്നത്.ഈ എഗ്രിമെന്റ് ഒരു കാലാവധി mvd നിശ്ചയിക്കുകയും,മേൽപറഞ്ഞ കാലവതിക്കുള്ളിൽ rc ownership വാഹനം വാങ്ങിയ വ്യക്തിയുടെ പേരിൽ മറിയില്ലെങ്കിൽ rc owner ക്ക് വാഹനം mvd വഴി black list ചെയിപ്പിക്കാനും .വാഹനത്തിന്മേൽ വരുന്ന further trasactions freez ചെയ്യുവാനും ഉള്ള ഒരു സംവിദാനം നിലവിൽ വന്നാൽ ഈ പ്രശ്‌നറ്ബിന് പരിഹാരം ആയില്ലേ ആശാനേ .
      Retest pending ,tax pending fines എടുത്തു കളയണം.15 വർഷം പഴക്കവും ടെസ്റ്റ് ചെയത്തതും ആയ വണ്ടിക്ക് എന്തിനാണ് fine .1 വർഷമോ അതിൽ കൂടുതലോ നിർത്തി ഇടുന്ന വാഹനങ്ങൾ പുത്തൻ പോലെ restoration ചെയ്യാൻ ഉള്ള option ഉണ്ടല്ലോ.ഈ reg validity കഴിഞ്ഞു 1 year നിർത്തി ഇട്ടിരിക്കുന്ന car ൻ എന്തിനു tax ഉം fine ഉം.chassis number engine number cut ചെയ്യാതെ rc surrender ചെയ്തു reg cancel ചെയ്യാൻ പറ്റുന്ന ഒരു ഓപ്ഷൻ mvd കൊണ്ട് വന്നാൽ തീർക്കാവുന്ന പ്രശ്നമേ ഇതിൽ ഉള്ളു😂

  • @throttle_kid_14
    @throttle_kid_14 ปีที่แล้ว

    😍👍🏻

  • @dchandrabhanu7043
    @dchandrabhanu7043 ปีที่แล้ว

    🙏👍

  • @noushadussan2901
    @noushadussan2901 ปีที่แล้ว

    🌷🌷🌷🌷🌷🌷🌷👌👌

  • @vivekvijayanvivekvijayan8271
    @vivekvijayanvivekvijayan8271 ปีที่แล้ว +1

    Please reply sir
    Sir argent karayam parayanam sir contact cheyyan pattuvo
    Instagram undo athil message ayakkam

  • @kannantsr3268
    @kannantsr3268 ปีที่แล้ว

    First 👍

  • @entemonejijo8375
    @entemonejijo8375 ปีที่แล้ว

    സാർ.. Contact number onnu tharumo

  • @vijinsuma6787
    @vijinsuma6787 ปีที่แล้ว

    👍🏻

  • @sageerma
    @sageerma ปีที่แล้ว

    👍