വിറ്റ വാഹനത്തിൻറെ OWNERSHIP മാറ്റാതിരുന്നാൽ എന്താണ് പ്രശ്നം-RC name not changed after vehicle sold

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2020
  • #CallTJ'sVehiclePoint7012948296
    RC name not changed after vehicle sold-വിറ്റ വാഹനത്തിൻറെ OWNERSHIP മാറ്റാതിരുന്നാൽ എന്താണ് പ്രശ്നം
    Vehicle sold name not changed still,
    Name in Registration Certificate not changed,
    What if RC name not changed after vehicle sold,
    What happens to RC owner vehicle sold & name not changed,
    Why should you transfer ownership when vehicle sold to other,
    Is mandatory to change name in RC after vehicle sold,
    What to do after selling a vehicle,
    What happens when vehicle exchanged at a used car dealer,
    Is it a problem if RC name not changed after vehicle sold,
  • ยานยนต์และพาหนะ

ความคิดเห็น • 557

  • @JoseJose-sx7kz
    @JoseJose-sx7kz 3 ปีที่แล้ว +21

    സാർ, വാഹനം വിക്കുന്നവർക്കും, വാങ്ങുന്നവർക്കും, വളരെ, ഉപകാരപ്രദമായ, ഒരു, വീഡിയോ, ആണ്, thank, യു, 👌👌👌👌

  • @user-pp4mn8vu5y
    @user-pp4mn8vu5y 3 ปีที่แล้ว +7

    ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനും, നല്ല അറിവുകൾ ജനങ്ങൾക്ക് തന്നതിനും ഒരുപാട് tnxs 🥰🥰

  • @najeebmry2495
    @najeebmry2495 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോഗ ൾ അപ്പ് ലോട് ചെയ്യുന്നതിന് തങ്കച്ചൻ സാറിന് അഭിനന്ദനങ്ങൾ .സാറ് സൂചിപ്പിച്ച temporary legal sale contract
    മറ്റു പല സ്തലങ്ങളിലും നിലവിലുണ്ട്
    വളരെ ഉപകാര പ്രദമാണ്

  • @josephalfredstalin3594
    @josephalfredstalin3594 3 ปีที่แล้ว +2

    വളരെ നല്ല അറിവാണ് അങ്ങ് പറഞ്ഞത് വളരെയധികം നന്ദി

  • @abdulsalamt.k6018
    @abdulsalamt.k6018 3 ปีที่แล้ว +22

    വളരെ 'നല്ല. അറിവാണ്. സാർ' അങ്ങ് 'പകർന്ന് ' തന്നത്

  • @mahaboobalimk3131
    @mahaboobalimk3131 16 วันที่ผ่านมา

    വളരെ ഉപകാരം
    സാർ
    ക്ലാപ്, ലൈക്‌
    മലയാളികൾ പുറകിൽ തന്നെ thanks പറയുന്നതിലും... ഡിപ്പാർട്മെന്റ് നകത്തു ഉള്ളവരും അങ്ങനെ തന്നെ.. 😀🙏

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 3 ปีที่แล้ว

    അഭിനന്ദനം സാർ , സാറിന്റെ ഈ പംക്തി കൾ വളരെ ഉപകാരപ്രദമായിരിക്കുന്നു..

    • @rajagopalk972
      @rajagopalk972 2 ปีที่แล้ว

      Yr infrn. About transaction of vehicles are very useful. Thank you.

  • @rafee-di9sg
    @rafee-di9sg 4 ปีที่แล้ว +3

    നല്ലൊരു നിർദേശമാണ്

  • @clementmj7377
    @clementmj7377 3 ปีที่แล้ว +1

    valare upakarapradam..subscribed..GREAT VIDEO

  • @vidyanpanicker8871
    @vidyanpanicker8871 3 ปีที่แล้ว +1

    വളരെയധികം പ്രയോജനം ചെയ്തു

  • @sankarkt
    @sankarkt ปีที่แล้ว

    Very Useful. TNQ

  • @saburaj6777
    @saburaj6777 3 ปีที่แล้ว +1

    Thanks for your valuable consideration advice

  • @ZYXYZLF
    @ZYXYZLF ปีที่แล้ว +2

    Million LIKE 👍
    Thanks for Sharing valuable information about second hand vehicle sale. 👍

  • @melvinmj210
    @melvinmj210 4 ปีที่แล้ว +3

    Thank you for your valuable information sir

  • @muhammedbasheer5318
    @muhammedbasheer5318 3 ปีที่แล้ว

    Vallarea santhossam e vivvarrangall nalgiyathinu thannks

  • @arunimacs5557
    @arunimacs5557 3 ปีที่แล้ว

    Informative and helpful. Thanks

  • @sachintp6283
    @sachintp6283 3 ปีที่แล้ว +6

    Enghane oru channel ath aavishyam ullathaann❤️🔥

  • @abishekkrishnaks198
    @abishekkrishnaks198 3 ปีที่แล้ว

    വളരെ നല്ല അറിവ് സർ

  • @sajeevanvelayudan4565
    @sajeevanvelayudan4565 3 ปีที่แล้ว +1

    Thank you sir.god blessed you

  • @olakarahussain375
    @olakarahussain375 3 ปีที่แล้ว

    Thank you sir very valuable information

  • @chinzchinchamma4974
    @chinzchinchamma4974 3 ปีที่แล้ว

    Thank you very much for your help sir.

  • @mohanmenon446
    @mohanmenon446 3 ปีที่แล้ว +1

    Thank you for the information.

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 4 ปีที่แล้ว +3

    Sir, very informative

  • @josephgabriel007
    @josephgabriel007 3 ปีที่แล้ว +1

    Really informative... 👍🙏

  • @akhila.s8038
    @akhila.s8038 ปีที่แล้ว

    Realy informative video thanyou sir

  • @jobythomas8669
    @jobythomas8669 3 ปีที่แล้ว

    Very informative sir !

  • @premkrishna7925
    @premkrishna7925 ปีที่แล้ว

    Thankyou Sir.... informative video....

  • @nagarajurajan6492
    @nagarajurajan6492 3 ปีที่แล้ว +1

    Tq sir
    Very Useful Message
    NN Rajan

  • @chandrapalan
    @chandrapalan 3 ปีที่แล้ว

    നല്ല വിവരണം

  • @abdulkaderpoolakkal4652
    @abdulkaderpoolakkal4652 3 ปีที่แล้ว +4

    This video is very useful for those selling the vehicles, thanks

  • @solarfriends1697
    @solarfriends1697 3 ปีที่แล้ว +1

    Very valuable information 👍

  • @azlam2559
    @azlam2559 3 ปีที่แล้ว

    Very good information sir salute

  • @sivivarghese2855
    @sivivarghese2855 3 ปีที่แล้ว +2

    Very informative

  • @ANILKUMAR-lf9er
    @ANILKUMAR-lf9er 3 ปีที่แล้ว

    Thanks for message sir.

  • @nagarajurajan6492
    @nagarajurajan6492 3 ปีที่แล้ว

    Tq Sir
    Very useful message

  • @akshaysj2000
    @akshaysj2000 2 ปีที่แล้ว

    Thank you for the info👍

  • @shamilthayyil3507
    @shamilthayyil3507 3 ปีที่แล้ว

    Good information thank you sir

  • @harigovindanvp2688
    @harigovindanvp2688 3 ปีที่แล้ว

    Very useful thanks

  • @eliasmathew1509
    @eliasmathew1509 3 ปีที่แล้ว +1

    Gr8 one information bless you

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 3 ปีที่แล้ว

    താങ്ക് യു സാർ

  • @geevarghesejacob6152
    @geevarghesejacob6152 3 ปีที่แล้ว +12

    എല്ലാവരും കേൾക്കുകമാത്രമല്ല അനുസരിക്കുകകുടിവേണം....

  • @AshokKumar-zw1br
    @AshokKumar-zw1br 3 ปีที่แล้ว

    Good. Thanksfor. Informations

  • @thomaspm1159
    @thomaspm1159 ปีที่แล้ว

    Thaks Sir

  • @noufal3247
    @noufal3247 ปีที่แล้ว

    Very informative.... Sir

  • @nishadsain7558
    @nishadsain7558 ปีที่แล้ว +3

    tax insurance ,retest etc kyc based ആക്കണം.ownership മാറാതെ ഉള്ള vehicles black list ൽ ഉള്പെടുത്താനും rc cancel ചെയ്യുവാനും rc owner rto ക്ക് request ചെയ്യാനുള്ള സംവിദാനം വേണം(നിലവിൽ റെജി validity കഴിഞ്ഞ വാഹനം ആണെങ്കിൽ കൂടി).തുടരുന്നു rc owner 's request പ്രകാരം rto ക്ക് reg cancel ചെയ്യാനുള്ള option ,നിലവിൽ വരണം.
    നിലവിൽ 15 വർഷം കഴിഞ്ഞതും ടെസ്റ്റ് മുടങ്ങിയതും ആയിട്ടുള്ള വാഹനങ്ങൾ ഒരു sales agreement പ്രകാരം ആണല്ലോ വിൽക്കുന്നത്.ഈ എഗ്രിമെന്റ് ഒരു കാലാവധി mvd നിശ്ചയിക്കുകയും,മേൽപറഞ്ഞ കാലവതിക്കുള്ളിൽ rc ownership വാഹനം വാങ്ങിയ വ്യക്തിയുടെ പേരിൽ മറിയില്ലെങ്കിൽ rc owner ക്ക് വാഹനം mvd വഴി black list ചെയിപ്പിക്കാനും .വാഹനത്തിന്മേൽ വരുന്ന further trasactions freez ചെയ്യുവാനും ഉള്ള ഒരു സംവിദാനം നിലവിൽ വന്നാൽ ഈ പ്രശ്‌നറ്ബിന് പരിഹാരം ആയില്ലേ ആശാനേ .
    Retest pending ,tax pending fines എടുത്തു കളയണം.15 വർഷം പഴക്കവും ടെസ്റ്റ് ചെയത്തതും ആയ വണ്ടിക്ക് എന്തിനാണ് fine .1 വർഷമോ അതിൽ കൂടുതലോ നിർത്തി ഇടുന്ന വാഹനങ്ങൾ പുത്തൻ പോലെ restoration ചെയ്യാൻ ഉള്ള option ഉണ്ടല്ലോ.ഈ reg validity കഴിഞ്ഞു 1 year നിർത്തി ഇട്ടിരിക്കുന്ന car ൻ എന്തിനു tax ഉം fine ഉം.chassis number engine number cut ചെയ്യാതെ rc surrender ചെയ്തു reg cancel ചെയ്യാൻ പറ്റുന്ന ഒരു ഓപ്ഷൻ mvd കൊണ്ട് വന്നാൽ തീർക്കാവുന്ന പ്രശ്നമേ ഇതിൽ ഉള്ളു.

  • @mmmsr3032
    @mmmsr3032 3 ปีที่แล้ว +1

    Good information !!!!👍👍👍👍

  • @renjithambady8189
    @renjithambady8189 3 ปีที่แล้ว

    Good message Sir 👍👍

  • @ananthapuri
    @ananthapuri 3 ปีที่แล้ว

    Very informative video

  • @ihhihihih8hvuvgivi425
    @ihhihihih8hvuvgivi425 3 ปีที่แล้ว

    Thank u ashok goa

  • @bijushekina
    @bijushekina 3 ปีที่แล้ว

    very clear information

  • @krgnair3275
    @krgnair3275 3 ปีที่แล้ว

    Very good information.

  • @nidilimedia
    @nidilimedia 3 ปีที่แล้ว

    Good knowledge...👍👍👍

  • @jacobputhuppaledathu2420
    @jacobputhuppaledathu2420 3 ปีที่แล้ว +2

    Thanks

  • @great7077
    @great7077 4 ปีที่แล้ว

    Very helpful video

  • @prasadna2749
    @prasadna2749 2 ปีที่แล้ว

    Thank you Sir

  • @rajanplamootilbangalore1510
    @rajanplamootilbangalore1510 3 ปีที่แล้ว

    Very good vehicle information

  • @roshingilbeys7431
    @roshingilbeys7431 3 ปีที่แล้ว

    Tnq സർ

  • @vishakkalathera9419
    @vishakkalathera9419 3 ปีที่แล้ว +1

    Very helpful 👍

  • @abinksunny5530
    @abinksunny5530 3 ปีที่แล้ว +1

    Good informations

  • @rafee-di9sg
    @rafee-di9sg 4 ปีที่แล้ว +1

    Thanks sir

  • @arrowmedia1653
    @arrowmedia1653 3 ปีที่แล้ว

    Thanku sir

  • @ablejoseph84
    @ablejoseph84 4 ปีที่แล้ว

    Good information 👌

  • @henrykf3016
    @henrykf3016 3 ปีที่แล้ว

    Good information.

  • @mabingeorge4824
    @mabingeorge4824 3 ปีที่แล้ว

    Thanks....

  • @BASICS97
    @BASICS97 4 ปีที่แล้ว

    Good information sir

  • @gopalchandranpillai9740
    @gopalchandranpillai9740 3 ปีที่แล้ว

    Very useful video

  • @malabar_studios
    @malabar_studios 3 ปีที่แล้ว

    Sir , Good Information

  • @thugbee7325
    @thugbee7325 ปีที่แล้ว

    Thnk u so much sir

  • @jamesmalayil2081
    @jamesmalayil2081 3 ปีที่แล้ว

    Very helpful

  • @saleemmisbaht.h5900
    @saleemmisbaht.h5900 3 ปีที่แล้ว

    Good speech

  • @muhammedshafeeque9568
    @muhammedshafeeque9568 3 ปีที่แล้ว +1

    Very informative.Ithinokke dislike cheyyunnavanu enthu sukamaanu kittunnathu?

  • @user-tu7ij4qq4x
    @user-tu7ij4qq4x 4 ปีที่แล้ว

    Very good.

  • @radhakrishnank2874
    @radhakrishnank2874 2 ปีที่แล้ว

    Very useful vedio

  • @alkafthajudeenthajudeen3735
    @alkafthajudeenthajudeen3735 3 ปีที่แล้ว

    thanks sir

  • @amstrongsamuel3201
    @amstrongsamuel3201 24 วันที่ผ่านมา +1

    In U S A new license plate issued by mvd once ownership changed in favour of the new owner .

  • @AjithKumar-pb7ru
    @AjithKumar-pb7ru 3 ปีที่แล้ว +2

    നല്ല വീഡിയോ,,,, ഇത് കണ്ടപ്പോൾ മനസിലായത് ഒന്നുകിൽ കൃത്യമായി ownership change ചെയ്ത് വണ്ടി വിൽക്കുക,, അല്ലെങ്കിൽ rto അറിയിച്ചു വണ്ടി scrap ചെയ്യുക,,, അതുമല്ലേൽ വീട്ടിൽ സ്ഥലമുണ്ടെൽ വണ്ടി മൂടി അവിടെ വയ്ക്കുക... ജീവിതത്തിൽ മനസമാധാനം ആണലോ വലുത് കാശിനേക്കാൾ

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +1

      You said it.

    • @amstrongsamuel3201
      @amstrongsamuel3201 24 วันที่ผ่านมา

      @@TJsVehiclePoint2434 mvd should issue new license plate in favour of new owner upon transfer of ownership which will alleviate the issue

  • @alfakk3578
    @alfakk3578 4 ปีที่แล้ว

    Nale oru vandi Canaan thayyaredukkunna njan chettante aadyathe subscriber

  • @devadaskk3783
    @devadaskk3783 3 ปีที่แล้ว +1

    Ende
    Scooter cyclil mutti kure divasam kazhingu ayal ende peril case koduth ayalude kalodinju ennu paranju ayalku insurance clim kittumo

  • @nshenoy10
    @nshenoy10 ปีที่แล้ว

    Good content 🙂

  • @saravanankumar640
    @saravanankumar640 ปีที่แล้ว

    Nice info jisaab ( KL & TN ) is it same rule ah bhaisaab

  • @VijayKumar-od3ih
    @VijayKumar-od3ih 3 ปีที่แล้ว +3

    I sold my vehicle to a person. He took the vehicle. But he did not sign the letter. The original r c book is with me. Since he didn't sign the sale letter, though he promised will sign next day, I contacted him several times, but he didn't came or sign.
    I therefore informed the case to the police station. The station officer gave me one copy of the complaint with the seal of police station.
    Now what shall I do further.

  • @kunhabdullaiyyamkudi2706
    @kunhabdullaiyyamkudi2706 3 ปีที่แล้ว

    സർ, താങ്കളുടെ വീഡിയോ കണ്ടു വളരെ ഉപകാരപ്പെട്ടു. നന്ദി അറീക്കുന്നു. കൂടാതെ എന്റെ വണ്ടി കൈമാററം നടത്തിയത് ആപ്‌കോ കമ്പനി പാവങ്ങാട് കോഴിക്കോട് വഴിയാണ്. ഇതുവരെ rc മാറിയില്ല. സ്വീകരിച്ചു എന്ന ഒരു ലറ്റർ മാത്രമാണ് തന്നത്. എനിക്ക് എനി എന്താണ് ചെയ്യാൻ കഴിയുക. ബുദ്ദിമുട്ടുകൾ ഒഴി വാക്കാൻ

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว

      എന്തു ചെയ്യാൻ? അറിയാവുന്നവർക്ക് നിർദ്ദേശിക്കാം.

  • @snigeeshElayachattil
    @snigeeshElayachattil ปีที่แล้ว

    Could you please tell me, what are the documents to be collected from the owner while you buying a used bike?

  • @velayudhant6472
    @velayudhant6472 3 ปีที่แล้ว

    Very good

  • @muhammedalim7802
    @muhammedalim7802 3 ปีที่แล้ว +1

    Nandi

  • @support9907
    @support9907 3 ปีที่แล้ว +6

    നമസ്കാരം സാർ -എന്തൊരു വിഷമം പിടിച്ച നിയമങ്ങളാണ് നമ്മുടെ നാട്ടിൽ ,ഞാൻ വിദേശത്താണ്. നാട്ടിലെ വാഹന വിൽപന _ വാങ്ങൽ നിയമങ്ങളെ പറ്റി താങ്കൾ വിവരിക്കുമ്പോൾ 'അതിലെ നൂലാമാലകൾ എത്ര സങ്കീർണ്ണമാണെന്ന് ഞാൻ ചിന്തിക്കുന്നത്.
    ഇവിടെ ആ കാര്യങ്ങളൊക്കെ എത്ര ലളിതമായി ആണ് നടക്കുന്നത്, ഇവിടെ എല്ലാവരും വാഹനം വിറ്റു കഴിഞ്ഞാൽ 2-3 ദിവസത്തിനുള്ളി പേരു മാറ്റം നടത്തുന്നു.വിൽക്കുന്നവരും വാങ്ങുന്നവരും പേര് മാറ്റം എത്ര യും വേഗം നടത്താൻ ആഗ്രഹിക്കുന്നു. അതിനായി രണ്ട് പേരും ആദ്യം ഇൻഷ്വൂറൻസ് ഒഫിസിൽ പോവുന്നു (വിൽക്കുന്നവർ പോവണമെന്ന് നിർബന്ധമില്ല) ഇവിടുത്തെ തിരിച്ചറിയൽ കാർഡിൻ്റെ കോപിയും വണ്ടിയുടെ മുൽകിയ യും (ഒരു വർഷത്തേക്കുള്ള വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ) ഹാജരാക്കിയാൽ മതി.ഇന്ത്യൻ രൂപ ഏകദേശം 900 രൂപ കൊടുത്താൽ വാങ്ങുന്ന ആളുടെ പേരിലേക്ക് വണ്ടിയുടെ ഇൻഫ്യൂറൻസ് മാറ്റപെടുന്നു.( വാങ്ങുന്ന ആൾ അണ് ആ തുക നൽകേണ്ടത്. കൂടെ തിരിച്ചറിയൽ കാർഡും, ഡ്രൈവിംഗ് ലൈസൻസും പ്രൊഡ്യൂസ് ചെയ്യണം )
    അതിനു ശേഷം 2 പേരും കൂടെ ആർ ടി ഓ യിൽ പോകണം ഇൻഷൂറൻസ് ഓഫിസിൽ നിന്നുള്ള പേപ്പറും മുൽകിയയും 2 പേരുടെ തിരിച്ചറിയൽ കാർഡും കൊടുത്താൽ നമ്മുടെ പണി കഴിഞ്ഞു. 10 മിനിറ്റിനുള്ളിൽ വാങ്ങിയ ആളുടെ പേരിലേക്ക് മാറ്റിയ പുതിയ മുൽകിയ നമ്മുടെ കൈയിൽ കിട്ടുന്നു. ആർ ടി ഓയിലും 900 രൂപ കൊടുക്കണം അതും വണ്ടി വാങ്ങിയ ആൾ ആണ് കൊടുക്കേണ്ടത്.
    ഇവിടെ വണ്ടി വാങ്ങിയ ആൾക്കാണ് പേര് മാറ്റം നടത്തേണ്ട കൂടുതൽ ആവശ്യകത കാരണം വിറ്റ ആൾ വണ്ടി കാൺമാനില്ല എന്ന് കേസ് കൊടുത്താൽ വാങ്ങിയ ആൾ കുടുങ്ങിയതു തന്നെ. അതുമല്ല അടുത്ത വർഷം രജിസേ ട്രഷൻ (മുൽകിയി) പുതുക്കണമെങ്കിൽ ഇൻഷ്യൂറൻസിലും, ആർ ടി ഓയിലും യദാർത്ഥ ഉടമസ്ഥൻ്റെ തിരിച്ചറിയൽ രേഖ കാണിക്കണം' കാലാവധി കഴിഞ്ഞ മുൽകിയ യുമായി അവിടെ വണ്ടി ഓടിക്കാൻ പറ്റില്ല. ആയതിനാൽ വാങ്ങിച്ചവന് പരമാവധി ഓണർഷിപ്പ് ചേഞ്ച് ചെയ്യാതെ ഒരു വർഷത്തിൽ കൂടുതൽ ആ വണ്ടി ഉപയോഗിക്കാൻ പറ്റില്ല. മുൽകിയ പുതുക്കണമെങ്കിൽ വാങ്ങിച്ച ആളുടെ അടുത്ത് തന്നെ തിരിച്ച് ചെല്ലേണ്ട ഗതികേട് വരും
    സാർ ,എന്താണ് നമ്മുടെ നാട് ഇങ്ങനെ.?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +2

      നടപടി ക്രമങ്ങളുടെ അപാകതയേക്കാൾ നിയമത്തേക്കുറിച്ചുള്ള അജ്ഞതയും പൗരബോധമില്ലായ്മയുമാണ് പ്രശ്നം. രേഖകളുടെ ആധികാരികത പരിശോധനയാണ് മുഖ്യമായും കാലതാമസത്തിന് കാരണവും.

    • @support9907
      @support9907 3 ปีที่แล้ว +2

      ജനങ്ങളുടെ അജ്ഞത അകറ്റാൻ ലളിതവും, ശക്തവുമായ നി യങ്ങൾ ഇല്ലാത്തത് നമ്മുടെ നിയമത്തിൻ്റെ അപര്യാപ്തത തന്നെ.

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 ปีที่แล้ว +6

      നിയമത്തിന് ശക്തി കുറവൊന്നുമില്ല. നടപ്പാക്കുമ്പോൾ പൊതുജനത്തിനു് ഒരു നിയമവും രാഷട്രീയനേതാക്കന്മാർക്ക് മറ്റൊരു നിയമവും എന്നതാണ് പ്രശനം.

    • @support9907
      @support9907 3 ปีที่แล้ว

      അതേ തീർച്ചയായും ', ഭുരിപക്ഷം നേതാക്കളും അണികളും ജനാധിപത്യത്തിനു തന്നെ വെല്ലുവിളി ആവാറുണ്ടെന്ന് എനിക്ക് ചിലപ്പോൾ തോന്നും.

  • @rajendrankuttembath8914
    @rajendrankuttembath8914 3 ปีที่แล้ว

    Sir,is it possible to know my old bike which is exchanged with new ones in Bajaj auto in Bangalore? The bike is Banglore registration,
    Yeswanthpur RTO,

  • @ishaquem2530
    @ishaquem2530 3 ปีที่แล้ว

    അവസാനം പറഞ്ഞ നിർദേശം സൂപ്പർ. R C ഓണർ മരിച്ചാൽ എന്തു ചെയ്യണം ?

  • @sureshbabu-uy5hl
    @sureshbabu-uy5hl 3 ปีที่แล้ว

    Verygood

  • @jayakumarthottathil2231
    @jayakumarthottathil2231 3 ปีที่แล้ว

    Respected ,sir presently what about of bike retest with late fees

  • @sudheeshsnair1986
    @sudheeshsnair1986 4 ปีที่แล้ว

    Good information

  • @uthamanmavelitharaolu7954
    @uthamanmavelitharaolu7954 3 ปีที่แล้ว

    Good.

  • @sahalamp6173
    @sahalamp6173 3 ปีที่แล้ว

    സർ പറഞ്ഞ് സത്യം

  • @alipanoor8703
    @alipanoor8703 3 ปีที่แล้ว

    Vandiyuda topl paint adikan andanu vandath
    Charge andanu i 20 car

  • @jedimaster4589
    @jedimaster4589 2 ปีที่แล้ว

    What if the seller is outside india and he has given all original documents including rc and insurance to his relatives or friends. What all documents required for nane transfer. Will it be a complicated process

  • @alsonmiranda9784
    @alsonmiranda9784 3 ปีที่แล้ว

    Very help full vidio, Sir I need one infoation from you that I am struck in Bangalore from March and myl license is expired , please tell me the way to renew this and I 63 years old man.
    Thanks

  • @Ajnn244
    @Ajnn244 ปีที่แล้ว

    nice vlog 👌

  • @rahulsaji3593
    @rahulsaji3593 3 ปีที่แล้ว +1

    Sir ...army, police sticker ottikan pattumo
    Athumalla fog light bikeil vakan pattumo

  • @jabirsraj4881
    @jabirsraj4881 3 ปีที่แล้ว

    Sirinte videos okke upakarapradham anu

  • @plan3studiospvtltd218
    @plan3studiospvtltd218 ปีที่แล้ว

    👍