All about vehicle insurance Malayalam വാഹന ഇൻഷുറൻസ്, പുതിയ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 313

  • @Vandipranthan
    @Vandipranthan  6 ปีที่แล้ว +35

    സുഹൃത്തുക്കളെ,
    വാഹന ഇൻഷുറൻസ് സംബന്ധിച്ച സംശയങ്ങൾക്ക് ന്യൂ ഇന്ത്യാ ഇൻഷുറൻസ് ഉപദേഷ്ടാവ് ആയ പ്രവീൺ മനോഹർ മറുപടി പറയുന്നു.
    വണ്ടി പ്രാന്തൻ.

    • @vinurajmr
      @vinurajmr 6 ปีที่แล้ว +4

      ഞാൻ ഇപ്പോൾ എടുത്ത car renault ക്വിഡ് ആണ്.. പക്ഷെ അവർ എടുത്ത ഇൻഷുറൻസ് പോളിസി relience ഇൻഷുറൻസ് ആണ്.. 3 വർഷം 3rd party ഇൻഷുറസ് എടുത്തിട്ടുണ്ട്... എനിക്ക് first പാർട്ടി ഇൻഷുറൻസ് new india assurance ഇൽ ചെയ്യാം പറ്റുമോ?? രണ്ടാമത്തെ വർഷം മുതൽ

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว +2

      @@vinurajmr ആ നമ്പറിൽ വിളിക്കാം. സംശയങ്ങൾ തീർത്തു തരും

    • @SuperPraveencool
      @SuperPraveencool 6 ปีที่แล้ว +2

      Yes you can do it

    • @alikeke6102
      @alikeke6102 6 ปีที่แล้ว +1

      എന്റെ ഒരു സംശയം..ഒക്ടോബറിൽ ഇൻഷുറൻസ് കെട്ടി. ഇപ്പോൾ ഒരുമാസമായി.....
      ഞാൻ ഗൾഫിൽവന്നു .വാഹനം ഓടികൻ വീട്ടിലാരുമില്ല
      ......(alto 800 car ) വാഹനത്തിന്റെ .ഇൻഷുറൻസ്.
      .വെറുതെ പോവുന്നു അല്ലെ... അതിനെ..നിർത്തലാകൻ പറ്റുമോ..??? 1 റിപ്ലൈ തരുമോ..

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว

      @@alikeke6102 enthinaa nirthalakkunne. Thenga veenal polum claim cheyyamo. Insurance nirthalakkan pattoolallo

  • @ravithottungal7545
    @ravithottungal7545 6 ปีที่แล้ว +13

    വ്യക്തവും ക്രിത്യവുമായി വിശദീകരിച്ചതിന് നന്ദി.
    അനുമോദനങ്ങൾ.

  • @fahadfadu7693
    @fahadfadu7693 6 ปีที่แล้ว +26

    അറിയാൻ ആഗ്രഹിച്ച കര്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ബ്രോ 👍👍

  • @rajnair8397
    @rajnair8397 6 ปีที่แล้ว +4

    വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ 🙏🏻

  • @bijugeorge313
    @bijugeorge313 4 ปีที่แล้ว

    New India insurance company keralathile officers ellavarum nalla service um support um aane.
    Mumbai customer care il irikunavarude service nallathakandathe unde.

  • @عبداللهفاطمة-ع5ح
    @عبداللهفاطمة-ع5ح 3 ปีที่แล้ว

    ഞാനും Praveen Manohar sir ne contact cheythappol വളരെ വിശദമായി വിലപ്പെട്ട ഉപേദശങ്ങൾ ലഭിച്ചു . സാറിനും കുടുംബത്തിനും എല്ലാവർക്കും എപ്പോഴും നല്ലത് വരട്ടെ .

  • @satharym1376
    @satharym1376 5 ปีที่แล้ว +4

    Oru two wheelernu eathu insurance companyude insurance edukunnathu anu nallath

  • @snesnu9830
    @snesnu9830 5 ปีที่แล้ว +3

    സർ എങ്ങനെ യാണ് ഡേറ്റ്, name, എന്നിവ തെറ്റി ചെയ്താൽ എങ്ങനെ മാറ്റി കൊടുക്കും? Insburence transfer എങ്ങനെ ചെയാം

  • @rafshanar
    @rafshanar 6 ปีที่แล้ว +1

    Informative video👍. It will be great if you could make a video on how to calculate road tax for vehicles in Kerala especially new cars. ( To make sure if the showroom or dealers are not charging extra or if its better to pay it by ourself than getting it done through showroom). I could save a lot in insurance by doing it from outside than from the showroom.

  • @srjoffcial7346
    @srjoffcial7346 6 ปีที่แล้ว +2

    Licence illatha oral vandi oodich accident aayal third party kk insurance kittumooo... Vandi oaadicha aalkk enthenkilum bhudhimuttundooo???

  • @rijureji6804
    @rijureji6804 4 ปีที่แล้ว +1

    13:46 ബി to ബി 15:32 actual invooice & ¡nsurance

  • @mobtech6738
    @mobtech6738 4 ปีที่แล้ว +1

    New India Assurance IL online eduthaal rate balls kuravundallo agent kar kooduthal premium parayunnu for new car

    • @kprisalkhan
      @kprisalkhan 4 ปีที่แล้ว

      not really bro. private insurance companies like HDFC, TATA, RELIANCE etc charge quite less. I can help u out

  • @sunodkumar3881
    @sunodkumar3881 5 ปีที่แล้ว +1

    Online insurance premium 50% kooduthal discount undello.
    Online vazhy insurance eduthal claim settlement thudangiya karyangalil budhimuttendi varumo.
    Videoyil agent vazhy edukunnathane better enna abhiprayam kettu.

  • @vinodgopalakrishnan540
    @vinodgopalakrishnan540 4 ปีที่แล้ว +1

    sir, how I can get all previous insurance of my vehicle including cancelled policy

  • @MrZuhairsaid
    @MrZuhairsaid 6 ปีที่แล้ว +2

    Oriental insurance ill B2B coverage ulla car nammuk new india assurance lek mattan pattumo.one year aayittilla new car aanu. NCB tranfer cheyyan pattumo, clain cheymbol problum varumo hundai company aanu....

    • @sunodkumar3881
      @sunodkumar3881 5 ปีที่แล้ว

      Claim cheythittillenki NCB kittum.
      Insurance company marunnathine kuzhapamilla.NCB nastapedilla

  • @nizammalayil906
    @nizammalayil906 6 ปีที่แล้ว +17

    വാഹന ഇൻഷുറൻസ് വൻ കൊള്ളയാണ്

    • @mystyle5145
      @mystyle5145 5 ปีที่แล้ว

      Ath private insurance companykal aan

    • @puntoevo
      @puntoevo 5 ปีที่แล้ว +8

      @@mystyle5145 അല്ല, അർദ്ധസർക്കാർ കമ്പനികൾക്ക് ക്ലയിം തരാനും ഒരു സർവയറെ അയക്കാൻ പോലും മടിയാണ്, തേർഡ് പാർട്ടി ഇൻഷുറൻസിൽ മാത്രമാണ് അവരുടെ താത്പര്യം. കസ്റ്റമർ സർവീസ് എന്നൊരു കാര്യമേ അവർക്കില്ല, ഉദ്യോഗസ്ഥർ മിക്കവാറും അഹങ്കാരികളും മടിയന്മാരും.

    • @mystyle5145
      @mystyle5145 5 ปีที่แล้ว

      @@puntoevo ellaa general insurance corporationsum governmentinte udamasthathiyil ullath aan

    • @mystyle5145
      @mystyle5145 5 ปีที่แล้ว

      @@puntoevo ardha sarkar aan enn aara paranjath?

    • @puntoevo
      @puntoevo 5 ปีที่แล้ว

      @@mystyle5145 പൊതുമേഖലാ സ്ഥാപനങ്ങൾ, മുഴുവൻ/ പകുതിയിലധികം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഉദ്ദേശിച്ചത്.

  • @Vishnumsu
    @Vishnumsu 3 ปีที่แล้ว

    Namaskaram sir2020marchu muthal gformil kidakkukayayirunna private bus march 1muthal punararambikkubol nammal g form kalayalavil adachirikkunna insurance (aug 2020vare adachittundu) ekdhesam 5months puthuthay edukkunna insurancil adacha thuka add cheyyukayo kalavadhi neeti tharukayo cheyyumo?

  • @_mirz_muhammed_3633
    @_mirz_muhammed_3633 4 ปีที่แล้ว +1

    sir,
    rc second owner nde peerilum inshurance first owner inde peeilum aanenkil 3rd partykk inshurance kittumoo inshrance full cover an 5 year 3rd party ind

  • @balakrishnanm9738
    @balakrishnanm9738 3 ปีที่แล้ว

    ബംബർ ടു ബംബർ പോളിസികൾ കമ്പനികൾ ഏത് വർഷം മുതലാണ് തുടങ്ങിയത്. ഞാൻ 2014ൽ പുതിയ കാർ എടുത്ത സമയത്ത് ഏജൻസികൾ എൻ്റെ ശ്രദ്ധയിൽ പെട്ടുത്തിയില്ല അതുകൊണ്ട് നഷ്ടമുണ്ടായി.

  • @pratheeshtom4758
    @pratheeshtom4758 6 ปีที่แล้ว +1

    Please make one video on (Garmin nuvicam) GPS NAVIGATION SYSTEM with dash cam, also can we purchased from other countries and used in India is this possible

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว +1

      I am using yi dashcam, will do a video on it

  • @amankottakkal3173
    @amankottakkal3173 5 ปีที่แล้ว +3

    One of the best videos u have done ever.

  • @harisnair5
    @harisnair5 3 ปีที่แล้ว

    Idv യുടെ എത്ര percentage ആണ് maximum വാഹനം നന്നാക്കാൻ നൽകുന്നത്. എത്ര percentage കൂടിയാൽ total loss ആക്കും. Nil depreciation policy ആണ്

  • @ROBERT198012
    @ROBERT198012 6 ปีที่แล้ว +1

    Very Good for Valuable information

  • @sirajvk7630
    @sirajvk7630 5 ปีที่แล้ว +2

    Nammal puthiya vahnm edkumbo dealer tharunna insurance edukathe.. nammak thalparyamullath edkan sadikumo... athinethire dealr neenguka aanenkil niyama paramayi enthenkilum cheyyan pattumo...?

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +1

      Niyamam enthina nammal purathoonnu edutholam ennu parayuka

    • @sirajvk7630
      @sirajvk7630 5 ปีที่แล้ว

      @@Vandipranthan angane pattilla.. ennoke balam pidikunna oru sahajrayam undakumo... ariyaathavre engane venlum pattikaloo

  • @AnjishnuSKamal
    @AnjishnuSKamal 6 ปีที่แล้ว +2

    Kerala mvd, പ്രകാരം ലീഗൽ ആയി കാറിൽ led ഹെഡ്‍ലൈട് വെക്കാൻ പറ്റുമോ

    • @anurag9080
      @anurag9080 5 ปีที่แล้ว

      ഇപ്പൊ full option വണ്ടികൾക്ക് led ആണല്ലോ...

  • @sivaprasadnair7251
    @sivaprasadnair7251 4 ปีที่แล้ว

    Vandide onroad price 11.8 aanu എങ്കിൽ full coverage insurance enthu തുക വരും? Eg Creta E model aanu എടുക്കുന്നു എങ്കിൽ?!

  • @jentilboy
    @jentilboy 6 ปีที่แล้ว +1

    No Claim bonus pazhaya 2 wheeler il ninnu puthiyathayi edukkunna 4 wheeler ilekku kittumo ? RC owner same thanne anengil ?

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว

      Aa numberil vilich nokku

    • @vishnuprasad8795
      @vishnuprasad8795 4 ปีที่แล้ว

      Ellaa bro. No claim bones same class el ollaa vandik matharame kettuuuu.

  • @sreejumurali22
    @sreejumurali22 3 ปีที่แล้ว

    Can i port my policy to a new company before expiry of policy

  • @jijo2641
    @jijo2641 5 ปีที่แล้ว +2

    ഒരു കാര്യം വിട്ടു പോയി എന്ന് തോനുന്നു, കഴിഞ്ഞ വർഷം മുതൽ engine category അനുസരിച്ച് പ്രീമിയം തുക കൂടുതൽ ആണ്. 3കാറ്റഗറികളിൽ 1.5 ഒക്കെ ആണ്. ഇത് ഒരു കൊള്ള ആണ്. Eg ഒരു 10 വർഷം പഴക്കമുള്ള >1.5L engine ഉള്ള ഒരു വണ്ടിക്ക് full coverage വേണമെങ്കിൽ 12K ആകും. ഇതേ age ഉള്ള 1.2L engine ഉള്ള വണ്ടിക് 6k premium അടച്ചാൽ മതി. മുൻപ് performance വണ്ടികൾക്ക് എഗ് 1.6 ബലെനോ, fiesta ഒക്കെ 6k premium അടച്ചാൽ മതി ആയിരുന്നു, ഇപ്പൊ അത് ഇരട്ടി തുക ആയി. പിന്നെ 3rd പാർട്ടിയും insurance തുക കുത്തനെ കൂട്ടിയപ്പോൾ third പാർട്ടിയും full ഇൻഷുറൻസും തമിലുള്ള വ്യത്യാസം വെറും 1k - 2k വരെ ആയി. അപ്പോ എല്ലാവരും full coverage എടുക്കും, കസ്റ്റമേഴ്സിനെ കൊള്ളയടിക്കാനുള്ള insurance കമ്പനികളുടെ ഒടുക്കത്തെ ബുദ്ധി കൂട്ടിന് സർക്കാരും

    • @mystyle5145
      @mystyle5145 5 ปีที่แล้ว

      Athaanu govt. insurance companykalil ninnum insurance edukkan parayanath.

    • @rasheedsk7058
      @rasheedsk7058 4 ปีที่แล้ว

      Sir ഈ ലോക്‌ഡോൺ കാലത്തെ ഇൻഷുറൻസ് അടക്കാൻ പറ്റാത്തവർക് കാലാവധി നീട്ടി കിട്ടുമോ?

  • @naveenchichu
    @naveenchichu 6 ปีที่แล้ว +4

    ഇപ്പോൾ 150cc scooter, 4th year, ഇൻഷുറൻസ് 720rs അധികം ആയി കൂടി , ഇതു എന്തുകൊണ്ടാണ്, പലിശ അതികം വരുന്നത്,സാധാരണ വണ്ടി പഴയതു ആവുമ്പോൾ കുറഞ്ഞു വരെയാണ് അവയേണ്ടത,????

    • @an.ma007
      @an.ma007 5 ปีที่แล้ว

      Munp claim cheithittundo?

  • @thanseekelambeth4049
    @thanseekelambeth4049 3 ปีที่แล้ว

    ഓൺ ലൈൻ ഇൻഷൂറൻസ് എടുക്കുമ്പോൾ RC ഓണർക്ക് ഒന്നും കിട്ടില്ലെ

  • @sanuks2428
    @sanuks2428 6 ปีที่แล้ว +27

    വൻ കൊള്ളയാണ് സർക്കാരും കമ്പനികളുംകൂടി നടത്തുന്നത്. എല്ലാവർഷവും ഇൻഷുറൻസ് തുക വർധിപ്പിക്കുന്നു. തേർഡ്പാർട്ടി ഇൻഷുറസ് എങ്കിലും ഇല്ലാതെ വണ്ടി നിരത്തിൽ ഇറക്കുന്നത് കുറ്റകരം ആണ് . എന്നാൽ തേർഡ്പാർട്ടി ഇൻഷുറൻസും ഫുൾ കവറേജ് തുകയും തമ്മിൽ വലിയ മാറ്റം ഒട്ടില്ലതാനും . എങ്ങനെയുണ്ട് ??

    • @binunair5618
      @binunair5618 6 ปีที่แล้ว +6

      Matravumalla insurance vangiyedukkaan noolamalakal orupaadundu
      50 %perum swoyam kasumudakki paniyum
      ethrayum kooduthal sadharanakkare chooshanam cheyyunna veroru vargam ella

    • @ashik1117
      @ashik1117 6 ปีที่แล้ว

      ഹലോ കൂടുതലായി കുറച്ചു കാര്യങ്ങൾ അറിയാൻ പറഞ്ഞു തരുമോ

    • @antostep
      @antostep 6 ปีที่แล้ว

      Binu Nair , contact your insurance branch or check with your agent, is there any cash less mechanical garage is near to your place.

    • @mystyle5145
      @mystyle5145 5 ปีที่แล้ว +1

      Full coverage insurance eduthal maatrame vandikk indaavunna kedu paadukalkku claim kittillu

    • @anurag9080
      @anurag9080 5 ปีที่แล้ว +4

      ഒന്ന് പൊടോ. Full cover. Bumber 2 bumber inssurCE eaduthoo.. vandi accident ആയാലും വെറും 1200 rs അടച്ചാൽ മതി... ..എന്റെ വണ്ടിയുടെ 30000rs claim ചെയ്തത് കിട്ടിയിട്ടുണ്ട്.. വീണ്ടും accident നടന്നപ്പോൾ 20000rs ആയി.. toatal 2 claim .. 50k anikkk കയ്യിൽ നിന്നും പോയത് വെറും 2300k matram

  • @thebestwaywithsakeer3120
    @thebestwaywithsakeer3120 4 ปีที่แล้ว

    full Cover insurense ഉള്ള ഒരു ബൈക്കുമായി അതിന്റെ RC owner പോയി ഒരു മതിലിലിടിച്ചു .. അയാൾക്ക് നല്ല പരിക്കു പറ്റി .. inSurence കിട്ടുമോ ?? വണ്ടിക്ക് കിട്ടും എന്നറിയാം ... പരുക്കേറ്റയാൾക്ക് കിട്ടുമോ ??

  • @nishadap4473
    @nishadap4473 5 ปีที่แล้ว +1

    Good information sir. Well done

  • @carzonesabu
    @carzonesabu 6 ปีที่แล้ว +3

    തേർഡ് പാർട്ടി ഇൻഷുറൻസ് എന്തെങ്കിലും നഷ്ടങ്ങൾ ഉണ്ടോ വണ്ടി കളവുപോയാൽ ഇൻഷൂർ കിട്ടില്ല എന്ന് പറഞ്ഞു ഇതിനു മറുപടി പറയുമോ

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว +6

      Kittilla.. athinu full cover venam

  • @ansonpjohnson137
    @ansonpjohnson137 5 ปีที่แล้ว

    Bike ന്റെ NLCB. Car നു apply ചെയ്യാമോ

  • @vidyasreekanth7679
    @vidyasreekanth7679 5 ปีที่แล้ว +1

    Two wheeler insurance accident claim cheythal ethra days deadline und? Repair cheythu kittan thaamasichal complaint file cheyyamo

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว

      ഓരോ കമ്പനിയെ ആശ്രയിച്ചിരിക്കും അത്.

  • @bijuthayil
    @bijuthayil 4 ปีที่แล้ว +3

    ഞാൻ വാഹനം വാങ്ങിച്ചിട് ഒരു വർഷം ആകുന്നു. 3 വര്ഷറെ ഇൻഷുറൻസ് ആയിരുന്നു. ബട്ട്‌ ഒരു വർഷം കഴിഞ്ഞാൽ തേർഡ് party ആണോ ആവുക. അത് എങ്ങനെ ഫുൾ കവർ ആക്കിമാറ്റാം

    • @vishnuprasad8795
      @vishnuprasad8795 4 ปีที่แล้ว

      Insure compey el poyal mathi avr add chaithu tharum. Extra amound el

    • @mohamedniaz5445
      @mohamedniaz5445 4 ปีที่แล้ว

      മൂന്ന് വര്‍ഷവും പാക്കേജ് Policy ആണെങ്കിൽ ഇനി ആ മൂന്നാമത്തെ വര്‍ഷം പുതുക്കിയാല്‍ മതി. പക്ഷേ മൂന്ന് വര്‍ഷത്തെ TP യും ഒരു വര്‍ഷം ആണ് വാഹനത്തിന്റെ coverage (OD coverage) എങ്കിൽ ആ OD portion അതാത് സമയം പുതുക്കേണ്ടതാണ്.

  • @zerobalance656
    @zerobalance656 4 ปีที่แล้ว

    Oru dowt ensoor tax tattiyal tattiya alla masathinum 500 വച്ച് ഫൈന്‍ adakkano

  • @rejeesh14
    @rejeesh14 5 ปีที่แล้ว

    Enikoru swift car und.. Vandy eduthappol Maruti insurance aanu eduthathu 32000 Ayi 3 years aanu avar paranjathu bumper to bumper.. But ippol avar parayunnu bumper to bumper 1 year aanu athu renewal cheyyanam ennu.. Ithinte details onnu parayamo

  • @shamalk2783
    @shamalk2783 6 ปีที่แล้ว +1

    Thank you good information

  • @adarshmethebossofmine9739
    @adarshmethebossofmine9739 6 ปีที่แล้ว +1

    വളരെ നന്ദി

  • @rajeshkumarcm8767
    @rajeshkumarcm8767 4 ปีที่แล้ว

    Very very informative. Thank you

  • @benoydominic5654
    @benoydominic5654 6 ปีที่แล้ว +1

    Very good information 👌👌

  • @antojose8379
    @antojose8379 4 ปีที่แล้ว

    Bikende 3 Rd party insurance theernu kazhinju next year edukumbol full cover edukan pathoo ?

  • @fiyashab9494
    @fiyashab9494 6 ปีที่แล้ว +1

    force travellerinte road taxine kurichu explore cheyyaamo...please....

  • @tubemalayalam
    @tubemalayalam 5 ปีที่แล้ว +1

    Well done Rajeev

  • @mohammedsayis3237
    @mohammedsayis3237 4 ปีที่แล้ว

    Bro
    Ente bikin ippol third party insurance und until 2023, but first class 2019 theernnu
    Njan ippo purath aan, enikk natil varumbol engine first classilek mattan kazhiyum

    • @vishnuprasad8795
      @vishnuprasad8795 4 ปีที่แล้ว

      Insure office el poii parajal mathi bro. Avr add chaithu tharum. Extra amoud adachal mathi

  • @vvk_gfan4308
    @vvk_gfan4308 6 ปีที่แล้ว +5

    keep up the good job. very informative.

  • @faisalmt856
    @faisalmt856 5 ปีที่แล้ว

    ഹാലോ എന്റെ zen estilo model 2011 കാർ മരുതി ഇൻഷൂറൻസ് ആണ് അതു പുതുക്കാനായി 4800 രൂപയാണ് ഇപ്പോൾ അവർ പറയുന്നത് claim ഒന്നും ചെയതിടില്ല ഈ സംഖ്യയിൽ വല്ല കുറവും വരുത്താൻ എന്താണ് ചെയേണ്ടത്

  • @rakeshvp5965
    @rakeshvp5965 5 ปีที่แล้ว +1

    Ente vandi Delhi reg anu njan innu delhiyilninnu noc vangi but ente rc yude registration validity 2divasam kzhinjal kazhiyum appol enikk vandi natil registration cheyyan pattuo

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +1

      nalethanne RTO officil poyi check cheyoo bro. wait cheyyanda

  • @oommenthomas5742
    @oommenthomas5742 6 ปีที่แล้ว +1

    very good information

  • @fishingtime8177
    @fishingtime8177 4 ปีที่แล้ว

    Enikku oru accident aayi case aayittundu insurance kittan ethra samayam edukkum ippol 8 masam aayi sadharana reethiyil claim kittan ethra samayam edukkum

  • @ashik1117
    @ashik1117 6 ปีที่แล้ว +1

    ഹലോ ചേട്ടാ ഒരു സെക്കൻഡ് വണ്ടി എടുക്കുമ്പോൾ എടുക്കുമ്പോൾ ഉള്ള കാര്യങ്ങൾ ഒന്ന് പറഞ്ഞുതരാമോ

  • @adilea8499
    @adilea8499 4 ปีที่แล้ว

    Sir
    Ente car vittu.epol 1 month kazinju. RC book etuvare change akittila ayal.epol ayale contact cheyan kaziyunilla.ente kayyil mudrapatratil kaimatta karar matrame ullu. Eni njan Enta cheyyuka?

    • @psswamykal1042
      @psswamykal1042 4 ปีที่แล้ว

      വില്പ്പന കാരറിന്റെകോപി,id copy, orginal RC copy. എല്ലാം കൊണ്ട് RTO ഓഫീസിൽ ചെല്ലുക. കാര്യം പറഞ്ഞു ഫീസ് അടക്കുക. തിരിച്ചു വീട്ടിൽ പോവുക. അത്രേ ഒള്ളൂ....

  • @PEEYUSHKP
    @PEEYUSHKP 6 ปีที่แล้ว

    Which camera and editing software are you using sir

  • @rahulravi9455
    @rahulravi9455 4 ปีที่แล้ว

    Sir. 10 year kazhinja bike kkinu full insurance kittumo

  • @shelby4688
    @shelby4688 5 ปีที่แล้ว

    How to change third party insurance to Frist party

  • @cookandcook4452
    @cookandcook4452 6 ปีที่แล้ว +1

    10 year kazhinja vandi insurance braak aayengil enthukondu insurance companies full insurance kodukkunnilla,ethu pattikkal allay.

    • @psswamykal1042
      @psswamykal1042 4 ปีที่แล้ว

      സ്ട്രിക്ട് ആയി മുന്നോട്ട് പോയാൽ കിട്ടും

  • @____s_a_i_t_a_m_a____
    @____s_a_i_t_a_m_a____ 5 ปีที่แล้ว +1

    Bumber to bumber insurance enthanu?

  • @tijothomas7618
    @tijothomas7618 6 ปีที่แล้ว +2

    advisor /agent vazhy insurance edukkumbol extra charge aakumo

  • @ajayremesh3508
    @ajayremesh3508 4 ปีที่แล้ว

    Bike inte purakil irikunnavarkum third party insurance kittumo

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 4 ปีที่แล้ว

    Bro njn new bike edukan uddeshikkunnathu. Appol. Ee niyamam bike price kurayumo

  • @Usedcarspathanamthitta
    @Usedcarspathanamthitta 4 ปีที่แล้ว

    2005 activa റീടെസ്റ്റിനെ പറ്റി oru വീഡിയോ ചെയ്യാമോ ചേട്ടാ

  • @rahultittu6670
    @rahultittu6670 5 ปีที่แล้ว +1

    സർ മുടക്കുള്ള ഇൻഷൂറൻസ് തുക മുഴവനും അടയ്ക്കണോ

  • @shield444vlog9
    @shield444vlog9 3 ปีที่แล้ว

    Tentative insurance enu mention cheythekunethu enthanu bro

  • @rojiroji2348
    @rojiroji2348 6 ปีที่แล้ว +2

    good message

  • @marshaljhon374
    @marshaljhon374 6 ปีที่แล้ว +1

    Good information thanks bro

  • @46_the_ghost_rider69
    @46_the_ghost_rider69 6 ปีที่แล้ว +1

    *very informative video* 👍

  • @kriskris7448
    @kriskris7448 5 ปีที่แล้ว

    How is acko Insurance?

  • @jobinsabraham4319
    @jobinsabraham4319 6 ปีที่แล้ว +3

    Celerio review please

  • @abdussamadsamad7796
    @abdussamadsamad7796 4 ปีที่แล้ว

    പുതിയ വണ്ടിയുടെ idv എങ്ങനെയാണ് കണക്കാക്കുന്നത്. Showroom price 95% ആണോ. ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരുമോ...

    • @kprisalkhan
      @kprisalkhan 4 ปีที่แล้ว

      puthiya vandi aakumbam Showroom price anu. adu next year renew cheyyumbam aa varshathe oru market value aayirikum IDV aayi kanikended. For ex: 2020 yil 1lac anengil.. 2021 il adu 90k aayi kurayum

  • @Rifan_Haneef_MR_14
    @Rifan_Haneef_MR_14 5 ปีที่แล้ว

    Two wheeler nte cheriya modification insurancine badhikkumo?

  • @sreyassreyu2587
    @sreyassreyu2587 4 ปีที่แล้ว

    Online ill insurance aduthal karyangal angana aanu parayaamo

  • @unaiseunaise
    @unaiseunaise 2 ปีที่แล้ว

    Second hand vandi vangiyathu
    Rc mari but insurance mariyilla
    Vandi accident ayi
    Insurance kittan any chance

  • @puntoevo
    @puntoevo 6 ปีที่แล้ว +7

    New India Assurance is like BSNL, I had poor satisfaction with them.

    • @mystyle5145
      @mystyle5145 5 ปีที่แล้ว +1

      BSNL pootipoyal kaanam ninteyokke phone viliyum data use cheyyunathum ...

    • @puntoevo
      @puntoevo 5 ปีที่แล้ว +3

      @@mystyle5145 BSNL ആണോ ഇന്ത്യയിലെ ഏറ്റവും best operator ? അതോ call rate & data charges നിശ്ചയിക്കുന്നത്. അതൊക്കെ TRAI ആണ് തീരുമാനിക്കുന്നത്, എന്തായാലും ഞാൻ പറഞ്ഞത് അവരുടെ കസ്റ്റമർ സർവീസ് മോശമാണന്നാണ്, അവർ പൂട്ടിപ്പോയാൽ അതിന് കാരണവും അതുതന്നെ ആയിരിക്കും.

    • @cj_s
      @cj_s ปีที่แล้ว

      Mee too

  • @muhammednihal1581
    @muhammednihal1581 4 ปีที่แล้ว

    Uff ella doubtum clear aayi

  • @shajum7115
    @shajum7115 5 ปีที่แล้ว +1

    bro njan ORIENTAL Insurance aanu eduthathu ippol expiry aayi ini vere companiyude insurance edukkan pattumo?

    • @Mahesh-bp7nk
      @Mahesh-bp7nk 4 ปีที่แล้ว

      Pattum

    • @kprisalkhan
      @kprisalkhan 4 ปีที่แล้ว

      Ofcourse each year insurance company marunned kond oru prashnavum illa.

  • @simsonpaulson1591
    @simsonpaulson1591 5 ปีที่แล้ว

    എനിക്കൊരു doubt എന്റെ വണ്ടി ആക്സിഡന്റ് ആയി.ഞാൻ insurance companayil chodhichappol avar paranju.nammal vandi paniyanam ennitte bill kodukumbol mathrame paisa kittathollu ennu paranju.ithu seri ano.new india insurance full cover aane,vandi eduthitte one year aakunne ollu.

  • @mhuduman
    @mhuduman 2 ปีที่แล้ว

    ഇൻഷുറൻസ് ഇല്ലാത്ത സമയത്തെ അപകടത്തിന്റെ നഷ്ടത്തിന് പുതിയ ഉടമ ഉത്തരവാദിയോ

  • @sey971
    @sey971 5 ปีที่แล้ว

    Mangalor new India insurance edrass ?

  • @joyalabraham4634
    @joyalabraham4634 5 ปีที่แล้ว +1

    Super video bro 😍 😍 😍

  • @anurag9080
    @anurag9080 5 ปีที่แล้ว +6

    Bumber 2 bumber (full insurance ) എഡുക്കുന്നത് ആണ് നല്ലത്... അനുഭവം ഗുരു.. accident ആയി 50000k pani vannalum നമ്മുടെ കയ്യിൽ നിന്നും 2000 rs ആകു... 5 വർഷം കൊണ്ട് ഞാൻ ഉപയോഗിക്കുന്നത് നാഷണൽ insurance . എല്ലാം bumber 2 bumber ഇൻഷുറൻസ്.. ഈ വർഷം മുതൽ എത്ര പ്രാവശ്യം വേണേലും claim ചെയ്യാം.

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +3

      ano, new information

    • @bossmak5451
      @bossmak5451 5 ปีที่แล้ว

      എങ്ങനെ അപ്ലൈ ചെയ്യും ഇൻഷുർ ണ്.. .. വേറെ ആളാണ് വണ്ടി ഓടിച്ചതെങ്കിലോ... പ്ലസ് റിപ്ലൈ

    • @bossmak5451
      @bossmak5451 5 ปีที่แล้ว

      അസിക്കോടേണ്ട ആയ മറ്റേ വണ്ടി യുടെ ഡീറ്റൈൽസ് ആവശ്യമാണോ?

    • @bossmak5451
      @bossmak5451 5 ปีที่แล้ว

      വണ്ടിയുടെ ഓണർ തന്നെ വേണോ ഇൻഷുർ അപ്ലൈ ചെയ്യാൻ

    • @anurag9080
      @anurag9080 5 ปีที่แล้ว +1

      @@bossmak5451 angane onnum illa,,

  • @amithrm2827
    @amithrm2827 5 ปีที่แล้ว

    I20 yck...
    Insurance 36000 venamenn paranjju.. BToB ithil ulpedunnilla.. 6000 extra venamennu... parannju tharo ithokke..

  • @A_T_H_U_L
    @A_T_H_U_L 6 ปีที่แล้ว +2

    oru doubt ...insurence renewal cheyan RC owner kee licence venaaaa

  • @khaleelsulthan2552
    @khaleelsulthan2552 6 ปีที่แล้ว +1

    Thanku

  • @vinodgopalakrishnan540
    @vinodgopalakrishnan540 4 ปีที่แล้ว

    sir, how I can get the previous insurance details of my vehicle

    • @kprisalkhan
      @kprisalkhan 4 ปีที่แล้ว

      vandi number undengil i will try to get the details

  • @SerenewithSherine
    @SerenewithSherine 5 ปีที่แล้ว +1

    Thank you

  • @regmatt
    @regmatt 6 ปีที่แล้ว +1

    Who do u recomend as a third party insurance

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว

      Take any but you should

    • @kprisalkhan
      @kprisalkhan 4 ปีที่แล้ว

      Third party insurance edil eduthaalum same result/benefit anu.

  • @josenadh
    @josenadh 5 ปีที่แล้ว +1

    Puthiya vandi eduthappol 1 year fullncover aanu dealer indlsurance eduthath new India, enik ath ini 5 year aaki maatan patto..

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว

      ariyilla nokkeet parayam

    • @kprisalkhan
      @kprisalkhan 4 ปีที่แล้ว

      usually one yr an anu dealers kodukkuka. I think private car 3yrs vare orumich renew cheyyan patum, 2 wheelers 5yrs orumich renew cheyyam. feel free to ask if u have any more doubts :)

  • @lalsonvk5562
    @lalsonvk5562 6 ปีที่แล้ว +1

    My dear friend very good information

  • @9946674227
    @9946674227 6 ปีที่แล้ว +1

    Informative video...

  • @Shakki-zr3cr
    @Shakki-zr3cr 4 ปีที่แล้ว

    United insurance Aarum yedukkanda mosham service Aaan vandi clime cheyyumbo yenik anubavamullathaan

    • @kprisalkhan
      @kprisalkhan 4 ปีที่แล้ว

      Ippam private companies anu claim varumbam kurach koodi nalla service kodukunned.

  • @rajeevkr4858
    @rajeevkr4858 6 ปีที่แล้ว +1

    Very informative, thanks rakesh

  • @sijups8775
    @sijups8775 6 ปีที่แล้ว +1

    Thanks........

  • @shobinb4493
    @shobinb4493 3 ปีที่แล้ว

    5 years വരെ അല്ലെ zero dep ഉള്ളത്...അപ്പോ 5th year can i claim for any scratches and other repair?...ഇത് നല്ല idea ano?...
    ഇപ്പോ ഞാൻ അടയ്ക്കുന്നത് 11940..അപ്പോ ഇങ്ങനെ claim ചെയ്താൽ next year എത്ര ആവും?....Please give me details

  • @aserventofallah2357
    @aserventofallah2357 5 ปีที่แล้ว +2

    എന്ജിന് കവറേജ് എടുത്താൽ ആക്സിടെന്റായാൽ മാത്രമേ ക്ലെം കിട്ടുക ഉള്ളോ അതോ നോർമലി ഇഞ്ചനു പണി വന്നാൽ ക്ലൈം കിട്ടുമോ

    • @zareen3874
      @zareen3874 4 ปีที่แล้ว

      Engine nu pani vannalum claim kittum
      Engine protection coverage ennanathinu parayunnathu

  • @bhaskaranpk1776
    @bhaskaranpk1776 5 ปีที่แล้ว

    ലൈസൻസുള്ള ആൾക്ക് ഒന്നിൽ കൂടുതൽ വാഹനമുണ്ടെങ്കിൽ PAI ഒന്ന് സപ്പറേറ്റ് എടുത്താൽ മതി.
    എല്ലാ വണ്ടികൾക്കും പ്രത്യേകം എടുക്കേണ്ടതില്ല: ഇതുവഴി ലാഭം ഓണർക്ക ലഭിക്കും

    • @shijukrishna659
      @shijukrishna659 4 ปีที่แล้ว

      ബൈക്കിന് ഞാൻ PAI എടുത്തിട്ടുണ്ട്. ഇനി കാറിന് എടുക്കുമ്പോൾ വേണോ. PAI പ്രത്യേകം എടുക്കണം എന്നു പറഞ്ഞത് മനസ്സിലായില്ല.

    • @jijunarayanan1
      @jijunarayanan1 4 ปีที่แล้ว

      രണ്ടിന്റെയും expiry ഡേറ്റ് രണ്ടും ഒന്നാണെങ്കിൽ കുഴപ്പമില്ല. രണ്ട് ഡേറ്റ് ആണെങ്കിൽ separate എടുക്കേണ്ടി വരില്ലേ?

  • @sajeevs6387
    @sajeevs6387 4 ปีที่แล้ว

    Good information 👍..

  • @umeshkr5493
    @umeshkr5493 5 ปีที่แล้ว

    Total loss aki nannakiya carinu full cover pakage policy kittumo