ഗൾഫ് സിസ്റ്റം വരണം വെറുതെ റോഡിൽ കിടന്ന് വഴക്കിടുന്ന അവസ്ഥ ഇനിയെങ്കിലും മാറ്റണം, ഗൾഫിലൊക്കെ ഒരു പ്രശ്നമില്ല ആരുടെ ഭാഗത്താണ് തെറ്റ് എന്ന് വരെ അവർ സ്പോട്ടിൽ വന്ന് നോക്കും, നാട്ടിൽ നീയാണ് അല്ല നീയാണ് നിന്റെ ഭാഗത്താണ് തെറ്റ് എന്ന് പറഞ്ഞ് അടി വല്ലാത്ത അവസ്ഥ.
For newly purchased vehicles always add the following Add Ons in the policy: Zero depreciation, Consumables, Engine Protect, Return to Invoice, Tyre protect, Key protect.
എന്റെ വാഗൺ ആർ വാഹനം പട്ടാമ്പിയിൽ വെച്ച് ആക്സിഡന്റ് ആയി ഇപ്പോൾ വർക്ക്ഷോപ്പിൽ ആണ് ഉള്ളത് 90,000 രൂപയുടെ വർക്ക് ഉണ്ട് മുന്നിലെ ബംബർ ബോണറ്റ് അടക്ക എല്ലാം മാറണം 😢 ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടുണ്ട്
Bamber to bamber insurance ഉണ്ട് കാറിന്റെ 2 ഷൈടും ഉറഞ്ഞു ഷോറൂം കാർ പറയുന്നു ഒരു ഭാഗം ക്ലൈമം കിട്ടും 2ഭാഗവും കിട്ടണമെങ്കിൽ പോലീസ് സ്റ്റേറ്റിനിൽ നിന്നും റിപ്പോർട്ട് വാങ്ങണം എന്ന് ശരിയാണോ 🤔 ചെറിയ 2വരയാണ് വലുതൊന്നും അല്ല

എന്റെ വണ്ടി ee അടുത്ത് ചെറിയ ആക്‌സിഡന്റ് ആയി..അപ്പോൾ ആണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചത്...അങ്ങനെ ee വീഡിയോയിൽ എത്തി.
hlo bro
Kittiyo
Useful content. Thank you.
UAE system should be applied so all the issues tension can be solved and relaxed no worries
ഗുഡ് ഇൻഫർമേഷൻ
എന്റെ വാഗൺ ആർ വാഹനം പട്ടാമ്പിയിൽ വെച്ച് ആക്സിഡന്റ് ആയി ഇപ്പോൾ വർക്ക്ഷോപ്പിൽ ആണ് ഉള്ളത് 90,000 രൂപയുടെ വർക്ക് ഉണ്ട് മുന്നിലെ ബംബർ ബോണറ്റ് അടക്ക എല്ലാം മാറണം 😢 ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടുണ്ട്
Helpful content thank you so much sir❤
Eppol third party ആണ്,, next edukumbol full cover insurance edukkan pattumo .. undenkil pls suggest that....for my car innova 2016 feb
Cheta appol full cover ഇൻഷുറൻസ് ഉം b2ബി ഇൻഷുറൻസ് chiyumbol അപകടം ഉണ്ടാകുമ്പോൾ namukko നമ്മൾ ഇടിച്ച vandiko ആ വണ്ടിൽ ഓടിച്ച ആൾക്കോ claim kittumo
Ente hus nte vanndi acsident ayi goods anu engane avuga ....
♥ Thanks
Ente veetil ore bike und rc ente peril ann bike oodikkunth makan ann avan licence und apo accident indayal insurance kittile
Ys
@@darkangel..1858 kittumo sir
@@SasiSd-u9cyes
Family member ന് licence ഉണ്ടേൽ കിട്ടും.
Insurance kittan idi kittiya vahanam thinu insurance nirbandham aano please rply
How to file claim in minor accidents?
Good news work
Excellent
Thanks
Orikkal insure claim cheythal pinned oru accident undayi kazhinja claim kittumo?
Ys
ഓട്ടോറിക്ഷ ബംബ്ബർ to ബബ്ബർ എ ടുക്കുവാൻകഴിയുമോ
Bamber to bamber insurance ഉണ്ട് കാറിന്റെ 2 ഷൈടും ഉറഞ്ഞു ഷോറൂം കാർ പറയുന്നു ഒരു ഭാഗം ക്ലൈമം കിട്ടും 2ഭാഗവും കിട്ടണമെങ്കിൽ പോലീസ് സ്റ്റേറ്റിനിൽ നിന്നും റിപ്പോർട്ട് വാങ്ങണം എന്ന് ശരിയാണോ 🤔 ചെറിയ 2വരയാണ് വലുതൊന്നും അല്ല
Thaks❤
UAE SISTEM VERY GOOD
ക്ലെയിം ചെയ്ത് കഴിഞ്ഞാൽ.. പിന്നീട് വരുന്ന പ്രീമിയത്തിൽ വർദ്ധനവ് ഉണ്ടാവുമോ
No claim bonus kitilla. No increase in premium
Next time vere insurance എടുത്താൽ pattuler
Bgm vendarnu
😂
5 years kazhinjal car nu bumper to bumper policy kittille?
kittum
Depends on the manufacturer. Toyota providing 10yrs B2B insurance, Hyundai, Honda,Maruti,Ford upto 7 yrs.
ഫുൾ കവർ ഇൻഷുറൻസ് ആണോ ബമ്പർ to ബംബർ പോളിസി
Mvd report enthanu
Ente bike accident vannappo showroominu 98k ah amount paranghe paske enik 93k de claim kittiyollu , vandi 5 month eh ayollu 🙂
New vandi vedikalo
Hy bro
Eetha vandi
Claim fees 500 രൂപ നിർബന്ധം മാണോ?
third party ഇൻഷുറൻസ് നമ്മുടെ വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാൽ എന്ത് ചെയ്യും
??
pleas reply
RC expired aan insurance und clime cheyyan pattumo
വാഹനം റോഡിൽ തെന്നി മറിഞ്ഞു സൈഡ് മുഴുവൻ പൊട്ടിപ്പോയി അതിന് ഇൻഷുറൻസ് കിട്ടുമോ
Yes
ക്യാഷ് ലെസ്സ് ഇൻഷുറൻസ് എന്ന് പറഞ്ഞാൽ എന്താ
Claim varumbho cashless company anel നമ്മുടെ കൈയ്യിൽ നിന്ന് അധികം ക്യാഷ് വരില്ല.. Only 1000 rupees മാത്രം കൊടുത്താൽ മതി
ഹർത്താൽ ദിനത്തിൽ വരുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കുമോ
Bumbber to bumbber um full cover insurance um onnano
No
@@mr.anonymous0053 pinne
Full cover 50-75 % matre kittuollu bum-bum full claim cheyyam
Ente veetil ore bike und rc ente peril ann bike oodikkunth makan ann avan licence und apo accident indayal insurance kittile
Insurance out aya vahanm accident aya shesham insurance eduthit workinu kayatan patumoo?