rc ownership change in malayalam | rc ownership change | vehicle ownership transfer malayalam
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- ekeralam online service by S Bright
how to change vehicle ownership malayalam
parivahan.gov....
how to change rc owner in kerala
hypothecation cancellation online malayalam
ownership change of vehicle in kerala
hypothecation termination online
how to change rc owner in kerala
rc change malayalam
vehicle ownership transfer malayalam
transfer of ownership of vehicle
vehicle ownership transfer
how to change ownership of bike
how to change vehicle ownership online
rc book name change online malayalam
ownership transfer of bike
rc name change online malayalam
hypothecation termination online malayalam
rc transfer process
how to change rc ownership online
car ownership transfer procedure
rc book change malayalam
bike ownership transfer
how to transfer ownership of vehicle online
transfer ownership of vehicle online
how to transfer vehicle ownership online
how to change vehicle ownership online malayalam
vehicle ownership change online malayalam
rc name transfer online
vehicle transfer process online
transfer of ownership
how to change bike ownership online
Thank you sir. Ee video kandathinu shesam Njan swanthamayi rc owner ship procedure cheythu approve aayi. 4 daysnu ullil new rc kittum. So thank you very much sir
Very good👍, പുതിയ ആർസി പിവിസി കാർഡ് ആയിട്ട് ആയിരിക്കും ലഭിക്കുക
Bro contact number tharumo oru doubt chodikkan anu
Useful video 👍👍.. chilappol buyer section kazhnju...payment window varilla..
So after 30 mints kazhnju application status check ചെയ്യുക.. failed enn..kaanam. then..pinnem.apply cheyyuka..
Ente pappayude perilulla vandiyan pappa marichu,Ipo ente perilek mattan ahn registration. Atinum ite process ano
ഓൺലൈൻ സെന്ററിനെ സമീപിക്കൂ,
Perfectly explained. Thanks!
👍
@@EKERALAMONLINESERVICERc name change ചെയ്യുമ്പോൾ നിലവിലുള്ള എല്ലാ പിഴകളും അടക്കേണ്ടതുണ്ടോ. ( ഫൈൻ ആണ് ഞാൻ ഉദ്ദേശിച്ചത് ) അടച്ചാൽ മാത്രമാണോ നമുക്ക് പേര് മാറി വരിക
@@falcontipsyes
Hi Sir,
Pls share a sample affidavit for Ownership transfer if the owner dies.
Such a clarity in your explanation. Thanks
👍
Rc name change ചെയ്യുമ്പോൾ നിലവിലുള്ള എല്ലാ പിഴകളും അടക്കേണ്ടതുണ്ടോ. ( ഫൈൻ ആണ് ഞാൻ ഉദ്ദേശിച്ചത് ) അടച്ചാൽ മാത്രമാണോ നമുക്ക് പേര് മാറി വരിക@@EKERALAMONLINESERVICE
Sir, എനിക്ക് ഒരു ബൈക്ക് ഉണ്ട്, 3 വർഷം EMI ലാണ് ഞാൻ വണ്ടി എടുത്തത്. 18 മാസം കൂടി EMI ബാക്കിയുണ്ട്. ആ വണ്ടി ഞാൻ ഇപ്പോൾ വിൽക്കുവാൻ തീരുമാനിക്കുന്നു
1) വണ്ടിയുടെ ബാക്കി ലോൺ എങ്ങനെ വാങ്ങുന്ന ആളുടെ പേരിലേക്ക് ആക്കാം?
2) വണ്ടി വാങ്ങുന്ന ആളുടെ പക്കൽ നിന്നെ ബാക്കി ലോൺ തുക കൂടി വിൽക്കുന്ന ആൾ കൈപ്പറ്റിയതിന് ശേഷം ലോൺ എങ്ങനെ close ചെയ്യാം?
Rt ഓഫീസിൽ compulsory ആയി submit ചെയ്യേണ്ടത് form29,30,Rc, Adharcard ഇത്രേം അല്ലെ, Insurance, Puc നിർബന്ധമുണ്ടോ....
Rc book orginal തന്നെ വേണോ?colour print കൊടുക്കാമോ?
ആർസി ഒറിജിനൽ തന്നെ കൊടുക്കണം ബാക്കിയൊക്കെ വി ഡിയുടെ അവസാനം കാണിക്കുന്നുണ്ട്, ഇൻഷുറൻസും പിയുസിയും ഓൺലൈനായി കിട്ടും, എന്നിരുന്നാലും ഡോക്കുമെന്റ്സ് വയ്ക്കുന്നത് നല്ലതാണ്
Sir.. oru second hand scooter finance it eduthirunnu.. adav kazhinjittilla... scooter vilkkan udheshikunnu.. appol athinte ownership changing proceedures enthoke aanu
very informative..thankyou
👍
BUT NOT INWARDED AT KOLLAM RTO ingna vanna ntha cheyyendathu
ഓഫീസിൽ നമ്പർ ഇട്ടിട്ടില്ല എന്നാണ് അർത്ഥമാക്കുന്നത് വെയിറ്റ് ചെയ്താൽ മതി
പഴയ ആർസി ഓണർ മരിച്ചുപോയാൽ പുതിയആളുടെ പേരിലേക്ക് ആർസിയുടെ പേര് മാറ്റുന്നത് എങ്ങനെയാണെന്ന് ഒരു വീഡിയോ ചെയ്യാമോ.
👍
ഇതിന്റെ വീഡിയോ cheyi
എനിക്ക് സെയിൽ ചെയ്യാൻ അല്ല ജസ്റ്റ് പേര് മാറ്റണം അതിന് ഏത് ഓപ്ഷനിൽ പോകണം
Sir,
seller,buyer rand process um cheyyanam alle .Ennale RC transfer application full avoo alle.
Please reply
Yes
@@EKERALAMONLINESERVICE Thanks sir
Rc name change ചെയ്യുമ്പോൾ നിലവിലുള്ള എല്ലാ പിഴകളും അടക്കേണ്ടതുണ്ടോ. ( ഫൈൻ ആണ് ഞാൻ ഉദ്ദേശിച്ചത് ) അടച്ചാൽ മാത്രമാണോ നമുക്ക് പേര് മാറി വരിക
ഓൺലൈൻ പ്രോസസ് ചെയ്യുന്നതിന് മുൻപ് ഫൈനൽ അടച്ചിരിക്കണം
@@EKERALAMONLINESERVICE അല്ലാത്തപക്ഷം നെയിം ട്രാൻസ്ഫർ സാധ്യമാവുകയില്ലേ
സർ വണ്ടി ഒരാൾക്ക് വിറ്റു. ആധാർ otp വഴി ട്രാൻസ്ഫർ ഓണർഷിപ്പിന് അപ്ലിക്കേഷൻ കൊടുത്തു. 6 ദിവസമായി. പക്ഷെ നെയിം ചേഞ്ച് ആയിട്ടില്ല. നെയിം ചേഞ്ച് ആകുന്നത് വരെ ഇപ്പോൾ വാഹനം കൊണ്ടുപോയ ആളുടെ കയ്യിൽ നിന്നും എന്തെങ്കിലും കുറ്റം സംഭവിച്ചാൽ നമ്മൾ ബാധ്യസ്തനാണോ?
Yes
Ente Rc yil seller nte rto office aanu kodithirikkunne ath engene ente rto office lekk mattan pattum. Njangal 2 district aanu
എന്റെ കാർ 2 വർഷം മുൻപ് ആക്സിഡെൻറ് ആയി , ennit ഇൻഷുറൻസ് കമ്പനി ആ കാർ മറിച്ച് വിറ്റ്. ownership മാറ്റി എന്നാണ് ഇൻഷുറൻസ് കമ്പനി അന്ന് പറഞ്ഞത്. 2 വർഷം കഴിഞ്ഞ് njn ownership നോക്കുമ്പോ ഇപ്പോഴും എന്റെ പേരിലാണ് ആ വണ്ടി. കുറെ ഫൈനും ഉണ്ട്. എന്താണ് ഇനി എനിക്ക് ചെയ്യാൻ പറ്റുക. കേസ് ഫയൽ ചെയ്യണോ ?
Contact rto or police
ഇനി ബൈക്കിന്റെ RC മാറ്റാനുള്ള ആകെ ചെലവ് എത്രയാണ്?
Enik rc transfer with hypothecation cancellation ₹510
Buyer optionil Payment cheyyan pattunnilla.. Confirm details kodukkumbol oru cheriya box varunnu... But athil onnum kanikkunnum illa. Payment cheyyan Enthu cheyyummm
വെയിറ്റ് ചെയ്തു നോക്കൂ,, നെറ്റ്വർക്ക് ബിസി ആയിരിക്കും
Is it possible to change ownership of RC with the details of buyer's only?
No
Helpful video
Thanks
APPLICATION HOLD AT HPT-VERIFICATION AT CHADAYAMANGALA SRTO (KL-82) engane anu stustus ath enthanu sir
വെയിറ്റ് ചെയ്താൽ മതി,
Sir, rtoyil സബ്മിറ്റ് ചെയ്യുമ്പോൾ ഒറിജിനൽ ഇൻഷുറൻസ് തന്നെ കൊടുക്കണോ, കൊടുക്കുമ്പോൾ reciept വല്ലതും കിട്ടുമോ... ആ ഇൻഷുറൻസ് പേപ്പർ rc ക്കു ഒപ്പം തിരിയെ അയക്കുമോ
പഴയ സിസ്റ്റമാണ് ഇതൊക്കെ യഥാർത്ഥത്തിൽ ഓൺലൈൻ അപ്ലിക്കേഷനിൽ ഇൻഷ്വറൻസും puc യും റിഫ്ലെക്ട് (fetch)ചെയ്തു വരുന്നുണ്ട്, അതു മതിയാകും, പഴയ സിസ്റ്റം പിന്തുടരുന്ന ഓഫീസുകളിൽ കോപ്പി കൊടുത്താലും മതിയാകും
SIR രേഖയുമായി RT ഓഫീസിൽ പുതിയ ഓണർ തന്നെ പോവേണ്ടതുണ്ടോ? അതോ മറ്റാരെങ്കിലും പോയാൽ മതിയോ
ഓതറേഷൻ ലെറ്റർ വച്ച് കൊടുത്തു നോക്കൂ
ariyathe adhyame mobile update cheyyan koduthu athum buyer no but document uplod cheithitilla ini enganeya anu sir ath cancel cheyyendath paranju tharamo
Documents uploading cheyan neram site poi. Pinneed keri cheyan patumo application number vechit.
2010 വണ്ടി ആണ് ഹൈപ്പോത്തിക്കേഷൻ ഇതുവരെ ടെർമിനേറ്റ് ചെയ്തിട്ടില്ലായിരുന്നു ഇപ്പോൾ ബാങ്കിൽ നിന്നും noc മേടിച്ചു. എനിക്ക് വണ്ടി വേറെ ആളുടെ പേരിലേക്ക് മാറ്റുകയും വേണം നേരത്തെ പരിവാഹനിൽ ഹൈപ്പോത്തിക്കേഷൻ and name change അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു ഇപ്പോൾ അത് കാണുന്നില്ല രണ്ടും കൂടി ഇപ്പോൾ എങ്ങനെ ആണ് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ
Watch video
Sir, current rc owner gulfil anu appol enganayanu rc change akkan pattuka
Puthiya vandi eduth physical rc kayyil kittiyittilla.
But digi locker soft copy kitty.
Ownership transfer possible aano???
No
I am residing at KA51 (Electronic City Bangalore) and i bought a vehicle from KA05( Bangalore South RTO)
I bought a scooter registered under KA05, when trying to do both Transfer of RC and Hypothecation Termination, the RTO Selection Automatically selects KA05 and gives me the popup
"TO+HPT can be applied in same authority ONLY. For any other details please contact respective RTO"
What will I do now ? Should I continue with the payment by automatically selected seller RTO, ie KA05 instead of mine ie KA51 ?
If so, in form 29 and 30 and 35 and I should be giving KA05 right ? and where will I submit the forms physically ? in my RTO KA51 or KA05 ?
Please contact your present rto
@@EKERALAMONLINESERVICE thanks for the speedy answer. Appreciate it
Sir , rc bool kayil kittatha paksham enganeya aa vandi oralk kodukan patuka
Arenkilum help cheyamo??? Any online process
Contact rto
Sir onnu reply tharoo , adar document upload chayendath print eduth attest chayano
കളർ ഇമേജ് അപ്ലോഡ് ചെയ്താൽ മതി
Chellan pay now click cheyyumbol Exception msg varunnu adaykkan pattunilla
ആധാർ കാർഡ് ആയി ലിങ്ക് ചെയ്തില്ലങ്കിൽ പേര് മാറ്റാൻ പറ്റില്ലേ
Sir ,mobile otp vazhiyan apply cheyyunnathenkil pinne ,mobile number Matti aadhaar linked mobile number kodukkunnath enthinanu ,nilavil koduthitulla number IL otp ayachal pore?
വീഡിയോ കണ്ടാൽ മനസ്സിലാകുന്നതേയുള്ളൂ ആർസിയിൽ വെബ്സൈറ്റ് വഴി ആധാറിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം അപ്ഡേറ്റ് അല്ലെങ്കിൽ
appication on hold yennaayi status ..suspect transfer in relation enna kaanikkunnath ..ini enth cheyyum
Contact rto
Sir njan oru KARNATAKA reg scooter vangichu njan Karnataka yil ane thamasikne
Enik rto change cheyathe ownership change cheyan pattuo??
Contact Karnataka rto
Thankyou all ……Njan nigal paranja pole ellam complete submit cheythu .but file hold cheyth vechekkunnu karanam (address village colum blank ) ennu paranju
Ini veendum cash adach cheyyano …?
Modifiy document cheyyumbo aa optionil change cheyyan sadhikkunnum illa
Pls give valuable replay
…..
Contact rto
സർ ഞാൻ 6'6'2024 അർസ്ബുക് നെയിം ചേഞ്ച് ചെയ്യാൻ കൊടുത്തു otp oky vanu inshurens 13:6:2024 exper avum kozhapam undo ethra divasam kondu new rc book kitom sir
ഇൻഷുറൻസ് റിന്യൂ ചെയ്യണം, ഓൺലൈനായി അപ്ഡേറ്റ് ആയിക്കൊള്ളും, ഓണർഷിപ്പ് മാറിയതിനുശേഷം ഇൻഷുറൻസ് കമ്പനിയെ സമീപിച്ച് പേര് മാറ്റാം or contact rto
Status check ചെയ്തപ്പോൾ Document upload pending എന്ന് കാണിക്കുന്നു, second hand vehicles ഷോറൂമിൽ നിന്നാണ് വണ്ടിയെടുത്തത്, അവർ പറയുന്നുന്നത് documents എല്ലാം അപ്ലോഡ് ചെയ്തെന്നാണ്, എന്തായിരിക്കും?
Contact rto
Tranfer of ownership by buyer ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ നമ്പർ ടൈപ്പ് ചെയ്ത് verify ചെയ്യുമ്പോൾ മൊബൈൽ നമ്പർ കാണിക്കുന്നില്ല.
Number not registered
Rc owner nattil illegil nganeya cheyyunne... Sign idathe Nganeya cheyyunne
Good 👍
Thanks
Application എല്ലാം complete aayi documents ആയിട്ട് Rto പോയപ്പോൾ final submission ആയിട്ടില്ല എന്നാണ് പറയുന്നത്. പക്ഷെ പുറത്ത് പോയി ചെക്ക് ചെയ്തപ്പോൾ completed ആണ്. എന്താണ് പരിഹാരം
വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കൂ
ഫയൽസ് അപ്ലോഡ് ചെയ്യാതെ ഫൈനൽ സബ്മിറ്റ് കൊടുത്താൽ കുഴപ്പം ഉണ്ടോ ?
@EKERALAMONLINESERVICE original rc nashtapettu ini rc ownership change cheyyan duplicate rc illathe patumo?
No
Rc cancel cheyyano?
Adhaar otp or mobile otp.Eth use cheyunath aan nallath.adhaar otp vech cheythaal ethra days edukum.
ഏതാണ് സൗകര്യമെന്ന് നോക്കി ചെയ്യുക, ബാക്കി കാര്യങ്ങളൊക്കെ വീഡിയോയിൽ പറയുന്നുണ്ട്
ഞാൻ Sep 1 ന് ആപ്ലിക്കേഷൻ കൊടുത്തു. (ആധാർ OTP വഴി ആണ് ചെയ്തത് ) . RC book Oct 27 ന് dispatch ചെയ്തിട്ടുണ്ട്.
Aadhar otp aanenki veetil irunna mathi.. mobile otp aanenki rto yil pokendi verum
@@vidhyarenjith8141 bro contact number tharavo oru dout chodikkan aanu
Hello sir, ownership change akumbol insurance automatically buyerinde nameilot change akumo
No, ഓണർഷിപ്പ് ട്രാൻസ്ഫർ ആയതിനുശേഷം ഇൻഷുറൻസ് ഓഫീസിൽ നേരിട്ട് പോയി പുതിയ ഓണറിലേക്ക് ഇൻഷുറൻസ് ചേഞ്ച് ചെയ്യിക്കണം
Sir. Fitness theerna bike matoralk sale cheyumbol rc ownership Change cheyan pattumo
No
Succession vazhi ownership change cheyunnathe rc owner death akumpol mathram...allathe kudumangal transfer cheyan pattilla enne rto officil ninne ariyichu....angane ano?
പുതിയ പ്രോസസ്സ് ആണ് പഠിച്ചിട്ടില്ല, ഇതിനെ കുറിച്ചുള്ള വീഡിയോ ചെയ്യുന്നുണ്ട് ആ സമയത്ത് പറയാം
finance illatha vahanathin NOC avashyamaano..pls replyy...
No
Dovuments physical aayi RTO yil submit cheyyanam compulsory aano sir?
Yes, only for mobile otp
Sir , hypothecation add cheyyan commercial vandiyude polution expire ayal kuzhappamundo ath mattanamengil polution appo edukendi varumo,,pls reply🙌🙌🙌🙌🙌
YES, പൊല്യൂഷൻ ഓൺലൈൻ ആപ്ലിക്കേഷൻ റിഫ്ലക്റ്റ് ചെയ്യും, UPTODATE ആയിരിക്കണം
@@EKERALAMONLINESERVICE sir appo rc mattam varuthanamengil must ayum polution edukkanam alle
🔥❤
💕
Transaction successful but not inwarded ennanu status. Ath entha ഉദ്ദേശിക്കുന്നത്
Watch video
RT office poy verify cheithal മാത്രമേ അപോ number add aakatholo
Njan car koduthu Ippol Vangiya aal ownership change aakkiyilla
RTO officil poyi complaint cheyyan pattumo
Yes
Mobile number update ചെയ്യാൻ നോക്കിയപ്പോൾ ആകെ വള്ളിയായി.ഇപ്പൊ അപ്ലിക്കേഷൻ pending എന്ന് കാണിക്കുന്നു.noc cancel ചെയ്യാനും പറ്റുന്നില്ല
ennit pending application nth chyithu?
ഫിനാൻസ് കമ്പനിയിൽ നിന്നു Second hand വാങ്ങിയവാഹനത്തിന്റെ RC book നഷ്ടപ്പെട്ടു കോപ്പിയുണ്ട് ഓണർഷിപ്പ് എന്റെ പേരിലാക്കാൻ പറ്റുമോ ഫിനാൻസ് കമ്പനിയിൽ നിന്ന് ബുക്ക് നഷ്ടപ്പെട്ടു Duplicate എടുക്കാൻ എന്തു ചെയ്യണം
ഡ്യൂപ്ലിക്കേറ്റ് ആർസി എങ്ങനെ ചെയ്യാം എന്നുള്ള വീഡിയോ ചാനലിൽ ലഭ്യമാണ് ഈ കേരളം ഓൺലൈൻ ഡ്യൂപ്ലിക്കേറ്റ് ആർസി എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി
pls condact cheyan kazhiyumo sir
Sir, eee form 29 and 30 lu olla office endorsement fill cheythittanoo upload cheyandeee
വേണ്ട അത് ഓഫീസ് യൂസിന് ഉള്ളതാണ്
@@EKERALAMONLINESERVICE so sign cheyythu namakku upload cheyam
സർ, വാങ്ങുന്ന അലിന്റെയും വിൽക്കുന്ന ആളിന്റെയും അല്ലാതെ വേറെ RT ഓഫീസ് ഇൽ ഡോക്യൂമെന്റസ് കൊടുക്കാമോ.
വീഡിയോയുടെ അവസാനം പറയുന്നുണ്ട്
@@EKERALAMONLINESERVICE Sir pls reply, enik ath manasilkunilla, athkondanu chothichath, video muzhuvan kandittund
Aadhar card use cheythu transfer cheyyan aadhar renew cheyyandee pattumo??
Transfer cheyyunna RC yil phone number nashttapettu....So OTP kittilla eee oru situation enthu cheyyum?
Sir ne neerittu villichu samsarikkan pattumo?
ആധാർ ലിങ്ക് ചെയ്യാൻ കഴിയാത്തവർ എന്ത് ചെയ്യണം എന്ന് വീഡിയോയുടെ ആദ്യഭാഗത്ത് പറയുന്നുണ്ട്
Aadhar udama natil illaadhe mobile update cheyyan pattumo?
Sir 1month aayi apply cheythit ippozhum not started ennanu status kanikkunthu enthanu cheyyandathu pls help
Contact rto
കേരളത്തിലെ 2wheeler വേറെ state ഉള്ള ആൾക്ക് കൊടുക്കുന്നതിനു എന്താണ്ചെയ്യേണ്ടത് ചേട്ടാ
Noc വേണം
@@EKERALAMONLINESERVICE thanks
സാർ, എന്റെ ബൈക്കിന്റെ cc close ചെയ്ത noc ബാങ്കിൽ നിന്നും അയച്ചു തന്നിരുന്നു 12 years ago. അത് miss ആയി പോയി,, ഇപ്പോൾ വണ്ടിയുടെ retest ആയി, authentification ലെറ്റർനിനു ബാങ്കിനെ സമീപിച്ചാൽ കിട്ടുമോ,, അതിന് fine വല്ലതും അടക്കേണ്ടത്തുണ്ടോ, pls reply.
ബാങ്ക് നെ സമീപിച്ചാൽ ലഭിക്കും,fee കാര്യം അവരാണ് തീരുമാനിക്കുന്നത്
@@EKERALAMONLINESERVICE thanks 4 u reply ❤️
@@EKERALAMONLINESERVICE thanks 4 u reply ❤️
sir, family members ownership change parayamo
വീഡിയോയിൽ പറയുന്ന രണ്ടാമത്തെ ഓപ്ഷൻ ഉപയോഗിച്ചാണ് ചെയ്യേണ്ടത്, ഇത് കുറച്ചു കോംപ്ലിക്കേറ്റഡ് ആണ് അറിയാവുന്ന ഓൺലൈൻ സേവന കേന്ദ്രത്തിൽ പോയാൽ അവർ പരിഹാരമാർഗം പറഞ്ഞു തരും
Payment cheyumbol 503 service unavailable enn vannu ....
Apo sir pryunn eee method ( know your application nokitt munpott povunn process) korach divsm kznjitt cheythalll kuzhpam undo ...?
വെയിറ്റ് ചെയ്തിട്ട് ചെയ്താൽ മതി കുഴപ്പമില്ല
Hi sir ഓണർ mobile number and otp ഇല്ലാതെ echallan അടക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ?? .sim കളഞ്ഞു പോയി .please help
No, update it
is this the same process for just name change as per Recent Aadhaar?
No
ആധാർ അപ്ഡേറ്റ് അല്ലെങ്കിൽ ചെയ്യാൻ പറ്റില്ലേ.. Means adharil phn number add chythittillel
No
വിറ്റ vandiyude Rc owner abroadil ആണ്. Linked aadhar number disconnect aayi. Ini entha cheyya? Aa number ലേക്ക് otp varunnilla
എന്ത് ചെയ്യണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്
Sir pls reply rc upload cheyymbol athil aranu self attest cheyyandath
ആർസി ഉടമ
Document upload cheythath maripoyi,delete option illa,appol enthu cheyyum close cheythit veendum kayariyal sheriyakumo
പ്രോസസ് കമ്പ്ലീറ്റ് ആയെങ്കിൽ Reject ആകുമ്പോൾ വീണ്ടും അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് വരും അപ്പോൾ അപ്ലോഡ്, ചെയ്യാം, പണം അടയ്ക്കുന്നതിനു മുന്നേ ആണെങ്കിൽ എന്തൊക്കെ ചെയ്യണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്
Hi Sir, ente name il aanu vandi athu ammayude name il akkanum ithu cheyyano? with in same family.
Rto ഓഫീസിൽ വെരിഫിക്കേഷൻ പോകേണ്ടിവരും
Vangunn (buyer) allude aadhar linked phone number mathrae ivdae koduknn pattu enn nirbandm undo?
No,buyer മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം എന്ന് പറയുന്നില്ല
Buyer detailsil number maatti ezhuthi ini enthu cheyyum
Aadhaar authentication vazhi name transfer cheyumbol documents RT Office IL submit cheyyanda enkil ,ingane name transfer Cheyyunna vazhi RC book nashtapettavark ,family members inte peril name change Cheythal ee Prakaram puthiiya RC book labhikille ,pathrathil parasyam kodukunnath enthina RC book lost enn paranaju
ഒറിജിനൽ ആർസി ബുക്കിന്റെ കളർ സ്കാൻൻഡ് ഇമേജ് അപ്ലോഡ് ചെയ്തു കൊടുക്കണം
Hello,
Hypothecation remove cheyuna process aan njn aadhyam cheythath... ippo verify complete enna status aan kaanikunath...
Enik eppozhan ini rc name transfer cheyan pattuka?..
ആർസി വന്നതിനുശേഷം അപേക്ഷിക്കാം
Rc name change ചെയ്യുമ്പോൾ നിലവിലുള്ള എല്ലാ പിഴകളും അടക്കേണ്ടതുണ്ടോ. ( ഫൈൻ ആണ് ഞാൻ ഉദ്ദേശിച്ചത് ) അടച്ചാൽ മാത്രമാണോ നമുക്ക് പേര് മാറി വരിക
Hi sir , Enthra aadhar card address tamilNadu laaanu, ippo oru rendu kollam aayitu keralathilaanu rented house taamasam, enikku ividatha rented house inta address vachitu RC ownership edukaam patruvo
അഡ്രസ്സ് സപ്പോർട്ട് ഡോക്കുമെന്റ്സ് ലിസ്റ്റ് വീഡിയോയിൽ കാണിക്കുന്നുണ്ട്
Sir, ഞാൻ ICICI കാർ ഇൻഷുറൻസ് 9211 രൂപക്ക് ഒരു മാസം മുമ്പ് വാങ്ങി. കാർ എന്റെ പിതാവിന്റെ പേരിൽ ആയിരുന്നു. ഇപ്പോൾ കാർ എന്റെ പേരിലേക്ക് മാറ്റി. ഇപ്പോൾ ഇൻഷുറൻസിൽ പേര് മാറ്റി എന്റെ പേരിലേക്ക് ആക്കാൻ അവർ 3800 രൂപ വീണ്ടും ചോദിക്കുന്നു. ഇത് അവരുടെ നിയമം ആണോ?
പല കമ്പനികളും ഇത് എൻഡോസ് ചെയ്തു കൊടുക്കുന്നത് ഫ്രീയായിട്ടാണ് ചിലപ്പോൾ 100 അല്ലെങ്കിൽ 150 രൂപ സർവീസ് ചാർജ് വാങ്ങിക്കും, ഇതെന്താണെന്ന് മനസ്സിലാകുന്നില്ല
@@EKERALAMONLINESERVICE ഞാൻ അവരുടെ customer care ിൽ പരാതി അയച്ചിട്ടുണ്ട്. അവർ ഇതിൽ തന്നെ ഉറച്ചു നിന്നാൽ ആർക്ക് പരാതി കൊടുക്കണം സർ? ഞാൻ പോളിസി വാങ്ങിയിട്ട് വെറും 25 ദിവസമേ ആയുള്ളൂ. അവർ പറയുന്നത് എനിക്ക് മുമ്പ് പിതാവിൻ്റെ പേരിൽ വാങ്ങിയപ്പോൾ NCB discount നൽകിയിരുന്നു, ഇപ്പൊൾ എൻ്റെ പേരിലേക്ക് മാറ്റുമ്പോൾ ആ ആനുകൂല്യം നഷ്ടപ്പെടുന്നത് കാരണമാണ് കൂടുതൽ തുക അവർക്ക് നൽകേണ്ടി വരുന്നത് എന്നാണ്. 2013 മോഡൽ വണ്ടിയാണ്. Nissan micra diesel. തികച്ചും അന്യായമാണ് അവർ ചെയ്യുന്നത്. സാറിന് എന്ത് തോന്നുന്നു? Thank you so much for the support
@@EKERALAMONLINESERVICE 2013 മോഡൽ വണ്ടിയാണ്, 2 ലക്ഷമാണ് IDV. വീണ്ടും 3800 രൂപ നല്കുകയെന്നാൽ ഏകദേശം 13000 രൂപ ഇന്ഷുറന്സിനു ചിലവാകും. ഇത് ഒരു നല്ല നടപടിയാണോ സർ അവരുടെ ഭാഗത്തു നിന്നും, അവരോട് refund ചോദിക്കാമോ?
Veettilulla vere aalk enganeyane ownership tranfer cheyyuka
വീഡിയോയിൽ പറയുന്നുണ്ട്
Sir, buyer inta kayil ninn yendhokka details vangii kendathhh...?
വീഡിയോ കണ്ടാൽ അതൊക്കെ മനസ്സിലാകുമല്ലോ
ചേട്ടാ ഒരു നാറി rc book വാങ്ങി, ownership മാറ്റാതെ പറ്റിക്കുകയാണ്. Rc owner അറിയാതെ ലോൺ എടുക്കാൻ പറ്റുമോ
. വണ്ടി വാങ്ങി 14 days ഉള്ളിൽ മാറിയില്ലെങ്കിൽ നിങ്ങൾക്ക് കംപ്ലയിന്റ് കൊടുക്കാം
@@althafmuhammed6005 complaint കൊടുത്തു. പോലീസ് ഇത് സിവിൽ കേസ് ആണ്, അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നു
Sir
Ethra divasam kondu rc name change aakum
ലൈസൻസ് ഇല്ലാത്ത (Age 21+ ആണ്) ആളുടെ പേരിലേക്ക് RC മാറ്റാൻ കഴിയുമോ?
Yes
ഇത് മൊബൈൽ ഇൽ ചെയ്ത ആരെങ്കിലും ഉണ്ടോ
Pattum
Njn cheytatnd
❤❤❤
💕
Thankssss
Application submit ചെയ്ത് കഴിഞ്ഞ് എത്ര ദിവസത്തിന് ഉള്ളിൽ orginal and forms RTO office il submit ചെയ്യണം
കൃത്യമായി ഇത്ര ദിവസം എന്നു പറയുന്നില്ല വലിയ താമസം ഇല്ലാതെ കൊടുത്താൽ മതി
@@EKERALAMONLINESERVICE thanks, താങ്കളുടെ വീഡിയോ കണ്ട് അണ് application ചെയ്തത്,
@@Gladiator5567 എത്ര day കൊണ്ട് പേര് മാറി bro?
@@profitnb ഇത് വരെ മാറിയില്ല 2 ആഴ്ച ആയി
@@Gladiator5567 ഞാൻ ആധാർ otp വഴി കഴിഞ്ഞ മാസം 19ന് കൊടുത്തതാണ് ഇന്നാണ് മാറിയത്
ആദ്യം മൊബൈൽ നി മാറ്റേണ്ടത് seller ano buyer ano
വീഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ
Sale letter onnum ippol avasyamilale sir?
No
Buyer sideil ninnum.cheyumpol old owner otp തരുന്നില്ല എങ്കിൽ എന്ത് ചെയ്യും
Entelum vazhi indo??
@@anexj2788 illa ennanu arinjath...6 masam കഴിയട്ടെ എന്തേലും ഒരു വകുപ്പ് ഉണ്ടായി വരും നമുടെ നാട് അല്ലെ
Original RC aavashyamundo? Copy mathiyo?
Original
Oru doubt und appol pazhaya rc owner number leak otp pokanam eanne illa puthiya aaluda pearil otp eadutha mathiyoo rc change cheyyan
വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും
@@EKERALAMONLINESERVICE video kandu full..rc owner otp eadukan oru vazhiyum illa name transfer cheyyan saathiyko pulliya contact cheyyan pattunilla bangalore aanu...
Status check cheythappol rc book original not uploaded ennu replay vannu. Njan rc book copy upload cheythirunnu. Eni endanu cheyyendathu
ഒറിജിനൽ ആർസി ബുക്കിന്റെ കളർ ഇമേജാണ് അപ്ലോഡ് ചെയ്തു കൊടുക്കേണ്ടത്, പെൻഡിങ് ഡോക്കുമെന്റ്സ് എങ്ങനെയാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്, വീഡിയോയിൽ ഇതൊക്കെ പ്രത്യേകം പറയുന്നുമുണ്ട്
Old no full kanan entha cheyyande
Appilicatio cansil agney cheyumm
Watch video
RC യിലെ ചെറിയ name കറക്ഷൻ എങനെ ചെയുന്നത്?.. പ്ലീസ് ആരെങ്കിലും ഒന്ന് പറഞ്ഞു തരോ??
Watch video
ഞാൻ ഫുൾ വീഡിയോ കണ്ടു. എത്ര മിനുട്ടില്ല പറയുന്നത്.. ക്ലിയർ ആയി മനസ്സിലാവുന്നില്ല.. അത് കൊണ്ട ചോയ്ച്ചത്
@@thasleemcbro mariyo?? Egana ahn cheyende
@@Davidjames20004 mariyittillaa...
@@thasleemc mattunath egana ahn ennu ariyamo bro
Otp illathe rc change chyan patuo?
മേടിക്കുന്ന ആളിന്റെ മൊബൈൽ നമ്പർ adaril അപ്ഡേറ്റ് ചെയ്യണൊ?
No