മദ്യപാന ശീലം 3 മാസത്തിൽ ഉപേക്ഷിക്കാൻ ഈ വിദ്യ പരീക്ഷിക്കൂ, How to stop Alcohol Addiction

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 493

  • @Ayiravallimedia
    @Ayiravallimedia  ปีที่แล้ว +61

    ശ്രദ്ധിക്കൂ:
    നാരങ്ങ ആദ്യ 3 ദിനം ഒന്നും ചെയ്യാതെ ഈ വിധം തലയിണക്കീഴിൽ വയ്ക്കുക ( സാധിക്കാത്ത പക്ഷം 1 വട്ടം എങ്കിലും 3 പ്രാവശ്യം സൂത്രത്തിൽ തലക്ക് ചുറ്റി എടുക്കുക ) ശേഷം ഇതിനെ പനിനീരിൽ കഴുകി മേൽ പറഞ്ഞ ക്രിയ ചെയ്യാം....
    മദ്യപാനാസക്തി വലിയൊരു വിപത്താണ് - ഇത് കുറയുന്നതിന് നിങ്ങളുടെ പക്കൽ സൗജന്യ മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ ഇവിടെ എഴുതുക - മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ❤😊

    • @mayadevi3354
      @mayadevi3354 ปีที่แล้ว +3

      Thank you ponnu Monae..

    • @jayarajcalicut8633
      @jayarajcalicut8633 ปีที่แล้ว

      Please phone number

    • @sruthipramod29
      @sruthipramod29 11 หลายเดือนก่อน +8

      Oru സംശയം ചൊതിച്ചോട്ടെ നാരങ്ങ മഞ്ഞ പട്ടിൽ കെട്ടിയല്ലെ തലക്ക് ഉഴിയണ്ടത്.

    • @BindhuAG-zg5tf
      @BindhuAG-zg5tf 11 หลายเดือนก่อน

      Namer ഉണ്ടോ തരുമോ

    • @kpopgirl335
      @kpopgirl335 2 หลายเดือนก่อน

      Pooja room illankilo

  • @shaijinam8328
    @shaijinam8328 ปีที่แล้ว +202

    ഭർത്താവിന്റെ മദ്യപാനം കാരണം എത്രയോ സ്ത്രീകളാണ് കടുത്ത മനോവിഷമം അനുഭവിക്കുന്നത്.ആരോടും ഒന്നും പറയാതെ മറ്റുള്ളവരുടെ മുന്നിൽ സന്തോഷം അഭിനയിച്ച് കാണിക്കുന്ന പാവങ്ങൾ.ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്ത് അവരെല്ലാം രക്ഷപെടട്ടെ എന്ന് ആത്മാർത്ഥമായി പ്രിർത്ഥിക്കുന്നു.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      Shaijina ji thanks 🙏🙏😊😊😊🙏🙏🙏🌱🌱

    • @lovelymoli8413
      @lovelymoli8413 ปีที่แล้ว +4

      രണ്ടാമത് ചെയ്യുമ്പോൾ ആദ്യം ഉപയോഗിച്ച മഞ്ഞ തുണി തന്നെ എടുക്കാമോ. പ്ലീസ് മറുപടി തരണേ. നാളെ വൈകിട്ട് 2nd ടൈം ചൈയ്യാൻ ആണ് pls

    • @sreelekshmiarun374
      @sreelekshmiarun374 ปีที่แล้ว

      Correct

    • @santhaamma
      @santhaamma ปีที่แล้ว +1

      ​താങ്ക്സ്

    • @LayaLaya-zk2ns
      @LayaLaya-zk2ns ปีที่แล้ว +1

      M സത്യം 😔

  • @premakumariprema7510
    @premakumariprema7510 ปีที่แล้ว +45

    ഒരുപാട് പേരുടെ കുടുംബം രക്ഷപെടും 🙏🙏🙏🙏രക്ഷപെടട്ടെ 🙏🙏ദേവിയുടെ അനുഗ്രഹം എല്ലാ വീട്ടിലും ഉണ്ടാവട്ടെ എല്ലാവരും സന്തോഷമായി ജീവിക്കാൻ ഇടവരട്ടെ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പ്രേമകുമാരി ജി നമസ്തേ വളരെ സന്തോഷം

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +20

    നമസ്തേ ഹരികുട്ടാ 🙏എത്രയൊ കുടുംബം , മക്കൾ, കുട്ടികൾ എന്നുവേണ്ട ആരൊക്കെ മദ്യത്തിന് അടിമ പെട്ടിട്ടുണ്ടോ അവർക്ക് രക്ഷപെടാൻ ഉള്ള ഒരു മാർഗം. ഇതിൽ പറഞ്ഞതുപോലെ ചയ്തു അവർക്ക് ഈ ദുഷിച്ച ചിന്തയിൽ നിന്നും മോചനം കിട്ടട്ടെ എന്നു ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. നന്ദി നമസ്കാരം 🙏❤🤗😊

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സുനിത ശ്രീരാമൻ ജി നമസ്കാരം -🙏🙏😊😊☺️☺️☺️

  • @sujathakr2112
    @sujathakr2112 8 หลายเดือนก่อน +6

    ഒരുപാട് നന്ദി.... ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻

  • @remanigopinath3719
    @remanigopinath3719 ปีที่แล้ว +15

    ഒരുപാട്‌ പേരുടെ കുടുംബം രക്ഷപെടട്ടെ, മദ്യപാനം കൊണ്ട് എന്റെ ജീവിതം നായ നക്കി ന്ന് പറഞ്ഞു കേട്ടിട്ടില്ലേ, എല്ലം അനുഭവിച്ചു കഴിഞ്ഞ അമ്മയാണ്, വിധവ ആയിട്ട് 24 വർഷമായി,3 ആൺ മക്കളാണ്, ഇപ്പോഴത്തെ എന്റെ വിഷമം ഇളയ മകനാണ്, ആരും പറഞ്ഞാൽ കേൾക്കില്ല ഒരു പെൺകുഞ്ഞു മാണ്, ഭാര്യയോട് പറഞ്ഞു ശ്രെമിച്ചു നോക്കട്ടെ മോനെ, നല്ലത് വരാൻ പ്രാർത്ഥിക്കണേ മോനെ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙏🙏🙏 എല്ലാം ശരിയാകട്ടെ

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว +1

      Don't worry god bless you sis🙏

  • @rohinikutty676
    @rohinikutty676 ปีที่แล้ว +7

    ഒരുപാട് നന്ദി ധാരാളംപേർക്ക് ആശ്വാസമാകട്ടെ കുടും ബങ്ങൾ രക്ഷ പെടട്ടെ ഈ മഹാവിപത്തിൽ നിന്ന്

  • @simlakc7838
    @simlakc7838 ปีที่แล้ว +20

    പല കുടുംബങ്ങളും രക്ഷപ്പെടും സാറിന് ഒരു പാട് നന്ദിയുണ്ട്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      സിംല ജി നമസ്തേ🙏🙏

  • @deepavijayan1171
    @deepavijayan1171 ปีที่แล้ว +27

    🙏 .. ഈ വിപത് അനുഭവിക്കുന്ന ഒരാള് ആണ് ഞാൻ... Thanks ji

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +8

    നന്ദി നമസ്ക്കാരം ഹരി മോനെ 🙏🙏🙏
    ഇത് ഈ ലോകത്തിനു തന്നെ നന്മയാണ് ഇത് പറയാൻ തോന്നിച്ചത് ഭാഗവാനാണ് ഒരുപാടു നന്ദി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഗിരിജ അക്ഷരാജി നമസ്തേ സന്തോഷം

  • @daksharajeev366
    @daksharajeev366 ปีที่แล้ว +25

    മദ്യപാനം കാരണം മനോ വിഷമം അനുഭവിക്കുന്ന എല്ലാ ചേച്ചിമാർക്കും ഉപകാരപ്പെടട്ടെ.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙏🙏🙏🙏👍🏻👍🏻👍🏻👏👏👏

  • @kumariomana1214
    @kumariomana1214 ปีที่แล้ว +7

    നമസ്തേ ഹരി ജി 🙏🙏🙏🌿
    നല്ല അറിവ് പകർന്നുതന്നതിനു ഒരുപാടു സന്തോഷം,അമ്മ മഹാദേവി രക്ഷിക്കട്ടേ 🙏🙏🙏🙏

  • @seemajp2761
    @seemajp2761 ปีที่แล้ว +12

    ഒരുപാട് പേർക്ക് വളരെ പ്രയോജനം ചെയ്യും ഈ വീഡിയോ... നന്ദി...🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      സീമാജി നമസ്കാരം

  • @Anilkumar-he3kf
    @Anilkumar-he3kf ปีที่แล้ว +24

    മദ്യപാനം കൊണ്ട് വിഷമിക്കുന്ന ഒരു പാട് കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇതിലൂടെ കുറച്ചു കുടുംബങ്ങൾ എങ്കിലും രക്ഷപെടട്ടെ 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അനിൽകുമാർ ജി നമസ്തേ തീർച്ചയായും

  • @vishnukumarpkd
    @vishnukumarpkd ปีที่แล้ว +39

    ഇതുപോലെ ഉള്ള വീഡിയോകളെ ഇനിയും സ്വാഗതം ചെയ്യുന്നു..... ഈ വീഡിയോ കണ്ട് കുടിയന്മാരെല്ലാം വെള്ളമടി നിർത്തി സർക്കാരിന്റെ കഞ്ഞികുടി മുട്ടിക്കട്ടെ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙏🙏😊😊😊

    • @AjithKumar-tx9qq
      @AjithKumar-tx9qq ปีที่แล้ว

      😂😂😂😂😂

    • @bindukg3296
      @bindukg3296 ปีที่แล้ว +4

      നമസ്കാരം ഹരി ജി... ഒരുപാട് കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ..അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏...

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว

      😂😂😂😂😂

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +8

    അതേ തിരുമേനി അറിയണം 👍👍👍തീർച്ചയായും എല്ലാ വിദ്യ കളും അറിയണം 👍👍👍🙏🙏🙏ഞങ്ങൾ ഒന്നും അറിയാതെ ഇതുവരെയും ജീവിച്ചു 👍👍👍🙏🙏🙏ഇനിയെങ്കിലും കാര്യങ്ങൾ എല്ലാം അറിയണം 👍👍👍❤️❤️❤️🙏🙏🙏👏👏👏

  • @somathomas6488
    @somathomas6488 ปีที่แล้ว +25

    ഇ ഒരു വിഷയത്തിൽ ദുഃഖം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഈശ്വരൻ തുണ ആകട്ടെ 🙏🙏🙏🙏❤️❤️❤️❤️good video mone 🌹🌹🌹
    God bless you dear 🙏🙏🙏🙏❤️❤️❤️

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      സോമ തോമസ് ജി നമസ്കാരം

  • @indiramohandas1462
    @indiramohandas1462 ปีที่แล้ว +16

    ഓം നമഃ ശിവായ എന്റെ മഹാദേവന്റെ അനുഗ്രഹം ഈ വീഡിയോ കാണാൻ കഴിഞ്ഞത് 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഇന്ദിര മോഹൻദാസ് JI നമസ്കാരം സന്തോഷം

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 ปีที่แล้ว +2

    Namaskaram Hari oru padu oru padu upakaramaya video oru padu kudumbangal raksha pedum valaera nandhiund 🙏🙏🙏

  • @ashabaiju4137
    @ashabaiju4137 ปีที่แล้ว +4

    ഹരി ജി ഒരു പാട് നന്ദി 🙏🙏🙏 കൂടുതൽ വീഡിയോകൾ അറിയാൻ താല്പര്യമുണ്ട്

  • @shaijinam8328
    @shaijinam8328 ปีที่แล้ว +5

    ഒരുപാട് പേർക്ക് പ്രയോജനപ്പെടട്ടെ

  • @shynil6774
    @shynil6774 ปีที่แล้ว +4

    എന്റെ ഭർത്താവ് കുടിക്കും ലോട്ടറി എടുക്കും പുക വലിക്കും. പറഞ്ഞു മടുത്തു. ഇപ്പോൾ ഞാൻ മിണ്ടാതെ ഇരിക്കും. മിണ്ടിയാൽ വഴക്ക് ആകും. കടം ഉണ്ട്. മക്കളെ രക്ഷപ്പെടുത്താൻ വെടി ആണ്‌ കടം ആക്കിയത് ദൈവമേ. കുടി നിർത്തണെ. നിർത്തിയാൽ ഞാൻ രക്ഷപെടും എന്റ മക്കളും 🙏🙏

  • @bijithakudu9165
    @bijithakudu9165 ปีที่แล้ว +1

    ഹരി ഏട്ടൻ നന്ദി

  • @Jalaja-zx6oe
    @Jalaja-zx6oe ปีที่แล้ว +2

    Ante bharthavum madyapani aanu paranjathu pole cheyyam 🙏🙏🙏 orupadu nandhi

  • @umavs7802
    @umavs7802 ปีที่แล้ว +3

    തിരുമേനി നന്ദി 🙏🙏🙏
    നല്ല അറിവാണ് കിട്ടിയത്...

  • @VijinaP
    @VijinaP ปีที่แล้ว +1

    ഞാൻ ഇങ്ങനെ ചെയ്തു നോക്കട്ടെ പ്രാർത്ഥിക്കണേ 🙏

  • @vasanthakumarips7043
    @vasanthakumarips7043 หลายเดือนก่อน

    Ariyavunna vivarangal ellam idu mone. Ee paranga vidyayum sramikkam. Adyamayanu jan ee video kanunnath. Nanni.

  • @divyasajidivyasaji3065
    @divyasajidivyasaji3065 ปีที่แล้ว +1

    Valare upaharam ulla videoa orupad nanniyund , family le valiya issue anu ,thank you so much

    • @Eubkknbggcvk
      @Eubkknbggcvk 2 หลายเดือนก่อน

      @@divyasajidivyasaji3065 enitt mariyo

  • @sinykrajann5344
    @sinykrajann5344 4 หลายเดือนก่อน +4

    Sir, വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമേ ആയുള്ളൂ. പക്ഷെ നാല് നേരം മദ്യപിച്ചില്ല എങ്കിൽ ഭർത്താവ് ഒരു മാനസിക രോഗിയെ പോലെ ആവുന്നു. ജീവിതം തകർന്നു ആത്മഹത്യാ ചെയ്യാൻ മനസ്സുകൊണ്ട് തയ്യാറെടുത്തിരുന്നപ്പോളാണ് ഈ vdo കണ്ടത്. ഒരുപാട് നന്ദി sir 🙏🏻🙏🏻🙏🏻

    • @angeldevilmusical_editz6236
      @angeldevilmusical_editz6236 2 หลายเดือนก่อน

      @@sinykrajann5344 , അയാളെ കളഞ്ഞിട്ട് സ്വന്തം ജീവിതം സന്തോഷം ആയി ജീവിക്കൂ..

  • @haridasgayathis9218
    @haridasgayathis9218 ปีที่แล้ว +1

    Valare nlla arivukal tharunna Hari ayiravalliku
    Pratyeka abhinadanagal

  • @kalaraju1505
    @kalaraju1505 ปีที่แล้ว +3

    ഒരുപാട് നന്ദി. 🙏🙏🙏🙏🙏.

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 ปีที่แล้ว +2

    Super video. Good information. My husband nu drinks kazhikkunnathu nirthanamennundu. Ini ee vazhi pareekshichu nokkam alle? Angaye Devi anugrahikkatte...

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അനുപമ ജി നമസ്കാരം

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +2

    ഞാൻ ഇതുവരെ കേൾക്കാത്ത പുതിയൊരു അറിവാണ്

  • @RemaHariRema-sv4hy
    @RemaHariRema-sv4hy ปีที่แล้ว +1

    Namaskaram, Hariji eniyum vere vidyakal undengil vedeio yil paraju tharane.

  • @Sallinisanthosh
    @Sallinisanthosh ปีที่แล้ว +3

    ഒരുപാട് പേർക്കു ഉപകാരം ആകും

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      മാധവം ജി നമസ്തേ സന്തോഷം

    • @Sallinisanthosh
      @Sallinisanthosh ปีที่แล้ว +1

      @@Ayiravallimedia 🙏

  • @arkeralacookingcooking9101
    @arkeralacookingcooking9101 ปีที่แล้ว +5

    ഇതിനെ കുറിച്ച് ഇനിയും വീഡിയോ ഇടുക 🙏🙏

  • @adwaithaakshaya7263
    @adwaithaakshaya7263 ปีที่แล้ว +2

    Thanks ee arivu paranjuthannathine eniyum mattu arivukal paranjutharanum ketta

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അദ്വൈത ജി നമസ്കാരം

  • @priyaup2669
    @priyaup2669 ปีที่แล้ว +2

    Kooduthal madhyapanam niruthanulla karyangal paranju tharanam kudumbangal reshapedanam

  • @ManjuKadakkal
    @ManjuKadakkal 4 หลายเดือนก่อน

    നല്ല കാര്യം നന്ദി🙏🙏🙏🙏

  • @prasannakumarp6017
    @prasannakumarp6017 ปีที่แล้ว +1

    Bakkiyulla vidyakal koodi parayanam pareekshichu nokkaam .ethra janmangal raksha pedum.thanks a lot..

  • @aneeshatn7452
    @aneeshatn7452 ปีที่แล้ว +2

    ഇതു സംബന്ധിച്ച കുറച്ചു വീഡിയോസ് കൂടി ചെയ്യൂ സഹോദരാ 🙏🙏🙏

  • @sumasuma364
    @sumasuma364 3 หลายเดือนก่อน

    സാർ.. നല്ലത് വരും

  • @prasanthkumar8224
    @prasanthkumar8224 ปีที่แล้ว +2

    ഹരി ചേട്ടാ, എന്റെ ചേച്ചിയുടെ ഭർത്താവ് ഭയങ്കര മദ്യപാനിയാണ്. പുള്ളിക്ക് ജീവീതം ഒരു തമാശ പോലെയാണ്. ഒരു ഉത്തരവാദിത്ഥവും ഇല്ല . ചേച്ചിക്ക് 2 പെൺകുട്ടികളാണ്. തയ്യൽ ജോലി ചെയ്താണ് ചേച്ചീ കുഞ്ഞുങ്ങളെ വളർത്തുന്നത്. കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി. ഒരു തുണിക്കു പോലും അയാള് കൊണ്ട് പ്രയോജനം ഇല്ല ചേചിക്ക്. ചേച്ചീ യുടെ കാര്യം ഓർത്ത് ഞങ്ങളുടെ അമ്മ
    വിഷാദ രോഗീ ആയി . ഇപ്പോൾ മരുന്ന് കഴിക്കുവാണ്. എല്ലാം സങ്കടങ്ങളും മാറും എന്ന് വിചാരിച്ചു ദൈവത്തിന് നന്നായി വിളിച്ച് ജീവിക്കുന്നു. ഹരി ചേട്ടൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണെ.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      ഈ ഒരു വിദ്യ പരീക്ഷിക്കാവുന്നതാണ്

    • @prasanthkumar8224
      @prasanthkumar8224 ปีที่แล้ว +1

      ok ചേട്ടാ . ഒരു പാട് നന്ദി

  • @sibin4351
    @sibin4351 ปีที่แล้ว +2

    സുഹൃത്തേ, നിങ്ങൾ ആദ്യം പറഞ്ഞത് വളരെ correct ആണ്. ഒരു തികഞ്ഞ മദ്യപാനി ആണെങ്കിൽ de addiction centers, .

    • @sibin4351
      @sibin4351 ปีที่แล้ว +2

      2 നാരങ്ങ കൊണ്ട് നിർത്തുവാൻ pattiyirunnengil ഞാൻ ഇത് എന്നെ നിർത്തിയെന്വ

  • @divyanair5560
    @divyanair5560 ปีที่แล้ว +2

    Thanku so much harigi🙏🏻🙏🏻🙏🏻

  • @sabithabose271
    @sabithabose271 ปีที่แล้ว +1

    Varey veraythankeyou. Thirumeniyuda. Vidiyo. Valara.upakaram.alla.kudumbham.rakshapadatta.🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏

  • @Amjithvadakkevila
    @Amjithvadakkevila 5 หลายเดือนก่อน

    Thanks hariji valiya oru thalavedanayude solution aanu avidunnu paranjuthannath orupad nanni undu god bless you 🙏🙏🙏

  • @expertgaming6849
    @expertgaming6849 7 หลายเดือนก่อน +5

    ഇങ്ങനെ ചെയ്തിട്ട് ആരെങ്കിലും കുടി നിർത്തിയോ pls ഒന്നു സഹായിക്കു

  • @mayadevi3354
    @mayadevi3354 ปีที่แล้ว +2

    Thank you ponnu Monae.

  • @sreelatha655
    @sreelatha655 ปีที่แล้ว +3

    🙏🙏hari ji sreelatha Aswathy onnu prarthikkane manasinu bhayaggara saggadamulla oru time eppol prarthikkanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyamalathamban
    @shyamalathamban ปีที่แล้ว +1

    Valare upakarapettathane. E narangha 3 devasavum thalak chuttano

  • @Ishantejas85
    @Ishantejas85 3 หลายเดือนก่อน

    നന്ദി ചേട്ടാ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ ചെയ്യും

  • @vrindathilak4993
    @vrindathilak4993 ปีที่แล้ว +2

    Nalla arivukal 🙏🙏🙏🙏🙏🙏

  • @bindukg3296
    @bindukg3296 ปีที่แล้ว +3

    നമസ്കാരം ഹരി ജി... ഒരുപാട് കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന വിഡിയോ... അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shijilavettath773
    @shijilavettath773 ปีที่แล้ว +2

    Kudi nirthanulle vere vidyagalum paraju tharanam. Oru paad kudumbangal ee kudi kaaranam nashikunnundu thirumeni. Allavarum rakshapedanam.

  • @sindhusunil6696
    @sindhusunil6696 ปีที่แล้ว +2

    Nalla arivu bro,kure aalkkarku ethu prayojanapedum, 🙏

  • @jayamohan6475
    @jayamohan6475 ปีที่แล้ว +1

    Pala kudumbangalum rekshapedum. Hariji

  • @GirijaP-yc4bf
    @GirijaP-yc4bf 3 หลายเดือนก่อน +1

    Thanku

  • @Movies.....889
    @Movies.....889 ปีที่แล้ว +2

    സന്തോഷം ഉണ്ട് 😊😊😊നന്ദി ഹരി 🙏🙏🙏🙏🙏

  • @sindhumr3336
    @sindhumr3336 ปีที่แล้ว +2

    നമസ്കാരം 🙏വളരെ പ്രയോജനകരമായ viedo. ഇതുപോലെ ലഹരിയുപയോഗം നിർത്താൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @aneeshatn7452
    @aneeshatn7452 ปีที่แล้ว +1

    Thanks സഹോ 🙏

  • @shymaanu2138
    @shymaanu2138 ปีที่แล้ว +5

    ഹരിജി എന്റെ സഹോദരൻ മദ്യത്തിന് അടിമയാണ് എന്ത് ചെയ്യണമെന്ന് വിചാരി ച്ചു കൊണ്ട് രിക്കുക യായിരുന്നു അപ്പോഴാണ് ഹരിജിയുടെ ഈ വീഡിയോ കണ്ടത് ഇത് ഞാൻ ചെയ്ത് നോക്കും എന്നിട്ട് വിജയിച്ചാൽ ഇതി വീഡിയോക്ക് കാമൻസ് ചെയ്യും തീർച്ച വിജയിക്കട്ടെ കോടി വന്ദനം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manimohan3253
    @manimohan3253 ปีที่แล้ว +2

    Madyapaanm nirthanulla vere kaaryamgal enthokkeyaanu thirumeni.? Athinte video koodi cheyyamo?

  • @sujavishu3808
    @sujavishu3808 ปีที่แล้ว +2

    Thanks hari sir🥰🥰🥰

  • @honeyb9373
    @honeyb9373 ปีที่แล้ว +6

    കൈവിഷം കിട്ടിയിട്ട് ഉള്ളത്കൊണ്ടാണ് എന്റെ അച്ഛൻ കുടിക്കുന്നത് എന്നാണ് പറയുന്നത്... എന്തൊക്കെ ചെയ്തിട്ടും കുടി നിർത്താൻ പറ്റുന്നില്ല... ഇപ്പോൾ മദ്യപാനം മൂലം ഭയങ്കര ബുദ്ധിമുട്ട് ആണ് മനസിലാകമായും സമ്പത്തികമായും ശരീരികമായും ഒക്കെ... എനിക്കിപ്പോൾ 27വയസായി.. ഇതുവരെ എന്തൊക്കെ ചെയ്തിട്ടും മാറ്റം ഒന്നും ഉണ്ടായിട്ടില്ല.. ഇതുകൂടി പരീക്ഷിക്കാം 🙏🏽🙏🏽🙏🏽😑😑😑

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      തീർച്ച

    • @shijishaji5361
      @shijishaji5361 ปีที่แล้ว +1

      Enikum ഇതേ പ്രശ്നം ആണ്

    • @sunithaksunithak3706
      @sunithaksunithak3706 3 หลายเดือนก่อน +1

      എന്റെ നാട് ചേർത്തല ഇവിടെ തിരുവിഴ മഹാ ദേവ സന്നിധി ഉണ്ട് കയ് വിഷം ശർദദിപഫിച് കുടി നിർത്തുന്നവർ ഉണ്ട് 🙏

  • @nayanaks6600
    @nayanaks6600 4 วันที่ผ่านมา

    Kaivisham kondulla madhyapanam marumo ?

  • @anugrah6994
    @anugrah6994 5 หลายเดือนก่อน +1

    Thank you Hariji

  • @anithagirish2816
    @anithagirish2816 ปีที่แล้ว +3

    ഒരുപാട് നന്ദി ഹരിജി 🙏🙏🙏🙏🙏🙏🙏

  • @rejianeesh1067
    @rejianeesh1067 ปีที่แล้ว +9

    വീഡിയോ കാണുന്നതിന് മുൻപ് ഒരു നന്ദി... എന്റെ 12വർഷത്തെ പ്രാർത്ഥന ആണ്... മഹാദേവന്റെ അനുഗ്രഹത്താൽ ഇങ്ങനെ ഒരു വീഡിയോ... നന്ദി ഒരുപാട് നന്ദി... മദ്യം പുകവലി ഇവ കാരണം സാമ്പത്തിക തകർച്ച, വഴക്ക്, മനസമാധാനം പോയി... കുട്ടികൾ ഇല്ല.. അതിനെല്ലാം ഇത് പരിഹാരം ആവും.. 🙏🙏തലയിണ വെക്കാറില്ല.. എന്ത് ചെയ്യും..പിന്നെ മൂന്നു ദിവസവുംഒരേ നാരങ്ങയും തുണിയും തന്നെയാണോ വേണ്ടത്.. അതോ വേറെ വേണോ..

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വെറും നാരങ്ങ മൂന്നു ദിവസം ഇങ്ങനെ ചെയ്തതിനുശേഷം ചെയ്യാം

  • @vanajakochukunju4295
    @vanajakochukunju4295 2 หลายเดือนก่อน

    Thanks

  • @preethaa9041
    @preethaa9041 ปีที่แล้ว +2

    നന്ദി mone🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പ്രീതജി നമസ്തേ

  • @indupramod802
    @indupramod802 ปีที่แล้ว +2

    നന്ദി നമസ്കാരം ഹരിമോനെ, ചെറിയ ഒരു സംശയമുണ്ട്.പറഞുതരുമോ.ചോദിചത് തെറ്റ് ആണെങ്കിൽ ക്ഷമിക്കണം. 12/11/2022=8.30:am , കണ്ണൂർ ജില്ല, അഖണ്ഡsamrajayojam ഈ ജാതകത്തിൽ ഉണ്ടോയെന്നു പറഞ്ഞു തരുമോ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      😊😊😊😊 അതേക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടല്ലോ

  • @akshayaAkshaya-ub4hf
    @akshayaAkshaya-ub4hf 7 หลายเดือนก่อน +1

    Ethra endhu parishichuttum oru maatavum illa jivitham namude cheruthu poyi

  • @sindhuamarnath1473
    @sindhuamarnath1473 ปีที่แล้ว +3

    Good video ❤️🙏🙏🙏🙏🙏

  • @shyammenon8240
    @shyammenon8240 7 หลายเดือนก่อน

    Hi dear,,, The lemon should be flown in water on 22nd day right? Means on Monday? Please reply 🙏

  • @sheebarajeevlal1030
    @sheebarajeevlal1030 ปีที่แล้ว +1

    ഇനി ഇതുകൂടി പരീക്ഷിച്ചു നോക്കട്ടെ. 24വർഷമായി കണ്ണുനീർ കുടിക്കാൻ തുടങ്ങിയിട്ട്

  • @sivank.s7040
    @sivank.s7040 ปีที่แล้ว +1

    ഗുരുവേ നമസ്കാരം. ഒരുപാട് പേരുടെ ജീവനും കുടുംബവും രക്ഷപെടും. ഇത് പോലെ ഉള്ള കാര്യം ഇനിയും ചെയ്യണം. ആൾ വീട്ടിൽ ഇല്ല. വന്നു പോകും. സ്ഥിരം വീട്ടിൽ വരാറില്ല. വന്നു കഴിഞ്ഞാൽ 3മണിക്കൂർ കഴിഞ്ഞാൽ തിരിച്ചു പോകും. അതിനാൽ ഞാൻ എന്ത്‌ ചെയ്യും. മറുപടി തരണം.

  • @SreedeviShivan
    @SreedeviShivan 8 หลายเดือนก่อน

    Thank you sir

  • @abhinandff9268
    @abhinandff9268 4 หลายเดือนก่อน

    മദ്യപാനം നിർത്താനുള്ള അറിവുക ഇനിയും പറയാമോ

  • @sreelatha655
    @sreelatha655 ปีที่แล้ว +1

    Hi hariji very good

  • @deepthic703
    @deepthic703 ปีที่แล้ว +1

    നന്ദി 🙏🙏🙏🙏🙏

  • @lathaganeshlatha575
    @lathaganeshlatha575 ปีที่แล้ว +3

    🙏Ente aniyanu vendi njan chaithu. Innu velliyazhcha ucha nerathanu njan chaithathu. Athukondu enthengilum prashnam undagumo. Aniyan rathri muzhvan kudiyanu. Pagalumuzhvan urakkamanu. Entha chaiyanam ennu ariyunilla. Thangalude video kandathum chaithu. Eppol veruthe thalayanayude adil vechu.Pinne aniyan oonu kazhikkumbol pinnale ninnu thalayude mele chutti, avan azhichitta shirtulum chutti vechu oru divasam. Saturday engane nokkittum chittan pattittillaa. Veruthe thalanyude adiyil vechu. Sunday ravile avan kazhikkumbol thala chutti naranga thalayanayude adiyil vechu. Engane chaithathu seriyano. Oru reply pratheekshikkunnu. Please 🙏

  • @soumyayadhu
    @soumyayadhu ปีที่แล้ว +2

    ഒരുപാട് അനുഭവിച്ചു രണ്ട് കൊല്ലം ആയിട്ടുള്ളു കല്യാണം കഴിഞ്ഞിട്ട് ഈ കുടി കാരണം എന്നും കിട്ടും അടി നിസാര കാര്യത്തിന് പോലും ....

  • @anithabal3740
    @anithabal3740 ปีที่แล้ว +2

    എല്ലാ വിദ്യകളും പറഞ്ഞു തരൂ

  • @fasimuthu9084
    @fasimuthu9084 ปีที่แล้ว +3

    മദ്യപിച്ചത് ശർദിച്ചു പോവാൻ എന്തെഗിലും table undo

  • @SajithaAnilkumar-k5q
    @SajithaAnilkumar-k5q ปีที่แล้ว +1

    Hari mone lahari murukkal nirthan enthenkilum cheyyan.pattumo valare vishamathila kalyanavum seriyayittilla enthenkilum pariharam.paranju thannal upakaram

  • @leenababu1058
    @leenababu1058 ปีที่แล้ว +1

    Namaste Hariji 🌹🌹🌹🌹🌹🌹🙏

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +2

    Prenamam 🙏

  • @UshaThilakan-uw2rf
    @UshaThilakan-uw2rf 8 วันที่ผ่านมา

    Madhyapanamnirthanvereenthokkecheyyamennukoodi,vediocheyyane

  • @radhayamma1090
    @radhayamma1090 ปีที่แล้ว +2

    Namasthe

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നമസ്തേ ജി നമസ്തേ

  • @lekhas3211
    @lekhas3211 ปีที่แล้ว +1

    Tirumenipranamam

  • @shyammenon8240
    @shyammenon8240 4 หลายเดือนก่อน

    Namaskaram Dear ,,, Should we do “Nirmaarjjanam” on 22nd day ( Monday) or Sunday (21st day) Please reply 🙏❤️

  • @omanpillai4671
    @omanpillai4671 ปีที่แล้ว +1

    Thank you sir.

  • @rajanikrishnapurath7157
    @rajanikrishnapurath7157 8 หลายเดือนก่อน +1

    മദൃപാന൦ നിർതതാൻ ഉള്ള മററുമാർഗഗങൾ ഏതാെകെകയാ ണ്

  • @deepakd6451
    @deepakd6451 ปีที่แล้ว +2

    🙋🙋🙋 🙏🙏🙏 , Thanks

  • @dhishuworld7771
    @dhishuworld7771 9 หลายเดือนก่อน

    Hari sir appol friday, Saturday,sunday 3 days 3 lemon veno.

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว +1

    Sarikkum ullathano onnu nokanam

  • @Rajiamal-w3u
    @Rajiamal-w3u 2 หลายเดือนก่อน

    Ente makan mdyathinu adima anu. Avanu vendiyum ingane cheythal mathiyo

  • @rajaramramaswamy6173
    @rajaramramaswamy6173 ปีที่แล้ว +2

    🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      രാജാറാം ജി നമസ്കാരം

  • @subhalathasathyan1062
    @subhalathasathyan1062 ปีที่แล้ว +1

    Therumani,namaskaram,anta,makantamadhiapanam,Maran,amma,ethuchaithu,nokum,falam,kettan,prarthekkanam