സ്ഥിര മദ്യപാനിയെക്കാൾ അപകടകാരി സോഷ്യൽ ഡ്രിങ്കിങ് | Tips To Stop Drinking Alcohol | മദ്യപാനം നിർത്താൻ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 414

  • @SureshSuresh-xu9xg
    @SureshSuresh-xu9xg 5 ปีที่แล้ว +16

    Dr. അങ്ങ് വലിയവനാണ്. നല്ല ഉപദേശം. സ്വീകരിക്കാൻ കഴിയുന്നവർക്ക് നല്ല ജീവിതം ലഭിക്കും.

  • @onlinemachaan2240
    @onlinemachaan2240 4 ปีที่แล้ว +190

    ഞാൻ നല്ല കുടിയായിരുന്നു..ഞാൻ സ്വയം നിർത്തി..ഫ്രണ്ട്സ് നിർബന്തിച്ചിട്ടു പോലും കുടിച്ചിട്ടില്ല.. എന്നോട് എനിക്ക് അഭിമാനം തോന്നുന്നുണ്ട് 💪💪💪

    • @ഗീതഗോവിന്ദം
      @ഗീതഗോവിന്ദം 3 ปีที่แล้ว +4

      കുടിക്കുന്നവരോട് പുച്ചവും ലേ...അതു തന്നെ പിന്‍തുടരുക.....

    • @vish9846
      @vish9846 3 ปีที่แล้ว

      Ethra nal?

    • @onlinemachaan2240
      @onlinemachaan2240 3 ปีที่แล้ว +5

      @@vish9846 2 year.. സ്വയം നന്നാവണമെന്ന് ബോധമുണ്ടെൽ നടക്കും ബ്രോ

    • @anirudhanil1551
      @anirudhanil1551 3 ปีที่แล้ว

      അന്നക്കൊണ്ടു നടക്കും ന്ന് തോന്നുന്നില്ല ബ്രോ

    • @albinthomas1404
      @albinthomas1404 3 ปีที่แล้ว +2

      എങ്ങനെയാണ് നിർത്തിയത്

  • @popularfancy1685
    @popularfancy1685 4 ปีที่แล้ว +6

    ജീവിതത്തിൽ ഇത്രയും നല്ല ഉപകാരമുള്ള വീഡിയോ ഞാൻ കണ്ടിട്ടില്ല.

  • @itsmecr8751
    @itsmecr8751 4 หลายเดือนก่อน +7

    ഞാൻ നല്ലവണം കുടിക്കുന്ന ആൾ ആയിരുന്നു 10 ദിവസം ഒക്കെ കുടിക്കാതെ കുടിക്കുമ്പോ ഒന്നായിട്ട് കുടിക്കും വല്ലാത്ത അവസ്ഥ ആയിരുന്നു എല്ലാം തകിടം മറിഞ്ഞ് തുടങ്ങിയപ്പോ നിർത്തണം എന്ന് തോന്നി പറ്റിയില്ല അവസാനം ഒരു കൂട്ടായ്മയിൽ എത്തിചേർന്നു നിർത്തണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ ഇപ്പഴും കൂട്ടായ്മയിൽ പോവുന്നു 6 മാസമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം രസമായി ജീവിക്കുന്നു

    • @ananyaAaryan
      @ananyaAaryan 2 หลายเดือนก่อน

      എന്ത് കൂട്ടായ്മ ആണ് ഡീറ്റെയിൽസ് പറയുമോ

    • @stopislamicterrorism2737
      @stopislamicterrorism2737 หลายเดือนก่อน

      ആൽക്കഹിലിക് അനോണിമസ് ​@@ananyaAaryan

  • @Kbbijesh
    @Kbbijesh ปีที่แล้ว +11

    ഇനിയെങ്കിലും എന്റെ ജീവിതം എനിക്കു തിരിഞ്ഞു നോക്കി തിരിച്ചു പിടിക്കണം.. കുടിയുടെ വർണങ്ങൾക്ക് മുകളിൽ കരിനിഴൽ വീണുതുടങ്ങിയിരിക്കുന്നു..

  • @rajeshrajappen1382
    @rajeshrajappen1382 6 หลายเดือนก่อน +2

    കേട്ടപ്പൊൾ എന്തൊരു ആശ്വാസം .....അടിപൊളി സുപ്പർ ......💯

  • @Jini.p.m.Soumya
    @Jini.p.m.Soumya 2 หลายเดือนก่อน +1

    👍👍👍റക്ട ആണ് സർ. എന്റെ hus സോഷ്യൽ ഡ്രിങ്കിങ് ആണ്. എനിക്ക് നിർത്തണം 👍👍👍

  • @satheeshkumar8606
    @satheeshkumar8606 5 ปีที่แล้ว +7

    Very good information. 18 months ago my brother admited in your centre. He is now completely out of this habbit. Treatment there was very good and attitude of the staff was very co-operatve. Thank you very much.

  • @quilonvagabond2134
    @quilonvagabond2134 3 ปีที่แล้ว +15

    Njan kudi nirthi 2 varsham aayi.
    5-6 peg nalla quantiyil rum kazhikkunna aal arunn. Ippol swayamayi oru break ittu ippol health pakka aanu koottathil smokingum nirthi

  • @sapians709
    @sapians709 5 ปีที่แล้ว +29

    അടിച്ചിട്ട് വീഡിയോ കാണുന്നവർ അടി ലൈക്ക്.

  • @nagan3636
    @nagan3636 2 ปีที่แล้ว +10

    ഞാൻ ഒരു ബിൻഞ്ച് ഡ്രിംഗർ ആണ്.6 മാസം മുമ്പ് ഹോസ്പിറ്റലിൽ പോയി നിർത്തി❤️

    • @sabifari7927
      @sabifari7927 11 หลายเดือนก่อน

      Eth hospitalil

    • @nagan3636
      @nagan3636 11 หลายเดือนก่อน

      @@sabifari7927 vrc ആലത്തിയൂർ,tirur സബ് dts ,malappuram dts

    • @nagan3636
      @nagan3636 11 หลายเดือนก่อน

      @@sabifari7927 വെട്ടം vrc

  • @SunilK-h4c
    @SunilK-h4c 9 หลายเดือนก่อน +7

    ഒരാഴ്ച യിലോ. വല്ലപ്പോഴു മോ. രണ്ടോ മൂന്നോ.പെഗ്ഗടി ക്കു ന്ന.എന്നെ പോലുള്ളവർക്ക്. ഇതു നിർ ത്തിയാൽ. മനസിന്‌ ഒരു രസവുമുണ്ടാകില്ല.😊

    • @sujilkumarps4363
      @sujilkumarps4363 7 หลายเดือนก่อน +1

      Same to me, bro.. ലൈഫിൽ ഒരു എന്ജോയ്മെന്റും ഇല്ലാതെ വരുമ്പോഴാണ് ഇതടിച്ചു എന്ജോയ്മെന്റ് കണ്ടെത്തുന്നത്..

  • @kuruvillakandathil6852
    @kuruvillakandathil6852 ปีที่แล้ว +2

    Thanks for a great advice.once you become an addict it will be hard to get rid of these habits.

  • @True774
    @True774 5 ปีที่แล้ว +2

    Good message. Thank you sur

  • @ajithanilkumar488
    @ajithanilkumar488 5 ปีที่แล้ว +2

    POWERFUL ADVICE !💐 GOD BLESS YOU 👌

  • @anjanam443
    @anjanam443 ปีที่แล้ว

    thank you so much sir
    very good and useful information

  • @onlinemachaan2240
    @onlinemachaan2240 4 ปีที่แล้ว +18

    കുടി നിർത്താൻ ആദ്യം സ്വയം തീരുമാനിക്കണം.. വല്ലവരും പറഞ്ഞത് കേട്ടിട്ടൊന്നും കുടി നിർത്താൻ കഴിയില്ല

  • @TripsTrickscom
    @TripsTrickscom 5 ปีที่แล้ว +1

    Great sir... I am really thankfull to you.

  • @Yusuf.1234.
    @Yusuf.1234. 10 หลายเดือนก่อน +1

    Great.....

  • @ponnusvlogsyt4029
    @ponnusvlogsyt4029 5 ปีที่แล้ว +18

    കുടിക്കുന്നവർ ഒരിക്കലും സമ്മതിച്ചു തരില്ല അതല്ലേ അവരുടെ ഹീറോയിസം.......കുടുംബം തകർത്തു കളയുന്ന ഹീറോയിസം...

  • @sivasreenager8533
    @sivasreenager8533 4 ปีที่แล้ว +1

    Very valuable points of life.

  • @lakshmifgh9148
    @lakshmifgh9148 5 ปีที่แล้ว +4

    Kudumbam illate aayaal polum kudiyan maru nirthilla....nalla anugal makkale orkkum.,...Allatha waste okkey kudichu marikkattee. .Sir anubhavam guru

  • @mithradigitalstudiokottuva3369
    @mithradigitalstudiokottuva3369 2 ปีที่แล้ว +4

    വളരെ നല്ല post

  • @abdulgafoor8519
    @abdulgafoor8519 5 ปีที่แล้ว +1

    Thank you Doctor....

  • @rajankunnumpurath8005
    @rajankunnumpurath8005 7 หลายเดือนก่อน

    Thank you sir for good and informative speach.

  • @sankcp0
    @sankcp0 2 ปีที่แล้ว +4

    വേറെ ലെവൽ വീഡിയോ

  • @paulymundadan4071
    @paulymundadan4071 ปีที่แล้ว +1

    Very good👍 GOD BLESS U ALL🙏

  • @devasiaputhuparambildevasi9959
    @devasiaputhuparambildevasi9959 5 ปีที่แล้ว

    Very valuable message . Beautiful and understandable presentation.

  • @santhoshkumargs776
    @santhoshkumargs776 5 ปีที่แล้ว +3

    Very informative

  • @Shameerindian
    @Shameerindian ปีที่แล้ว

    Super very usefulvideo ❤❤❤❤

  • @jackdaniel8774
    @jackdaniel8774 5 ปีที่แล้ว +1

    Excellent demonstration

  • @nijinksoman
    @nijinksoman 3 ปีที่แล้ว +21

    ഞാൻ ബിൻജ് ഡ്രിങ്കിങ് ആണ് .കറക്റ്റ് കാര്യം ആണ് പറഞ്ഞത് ഒരാറുമാസം ഒക്കെ നിർത്തിയിട്ടു അവസാനം ഒരു പത്തു ദിവസം കൊണ്ട് എല്ലാം കുളമാക്കും പിന്നേം നിർത്തും

    • @shanilsani1214
      @shanilsani1214 3 ปีที่แล้ว +3

      10 ദിവസം ഒരൊന്നൊന്നര അടി ആയിരിക്കും ല്ലേ😁

    • @sreenaths543
      @sreenaths543 3 ปีที่แล้ว +1

      ഞാനും 😛

    • @mohandaskk7620
      @mohandaskk7620 3 ปีที่แล้ว

      Aa മീറ്റിഗിൽ ചേരു 🙏

    • @nijinksoman
      @nijinksoman 3 ปีที่แล้ว +2

      @@mohandaskk7620 ഞാൻ കുറച്ചു നാൾ പോയതാ.അതിൽ എല്ലാവരും ദൈവവിശ്വാസത്തിന്റെ പുറത്താണ് കൂടുതലും മുന്നോട്ടു പോകുന്നത് ഞാൻ ദൈവത്തിലൊന്നും വിശ്വസിക്കുന്നില്ല അതുകൊണ്ടാണെന്ന് തോന്നുന്നു എനിക്ക് അതിൽ തുടരാൻ പറ്റിയില്ല.

    • @user-su8yp7cq1g
      @user-su8yp7cq1g ปีที่แล้ว

      👍

  • @sajikurian6833
    @sajikurian6833 5 ปีที่แล้ว +5

    ഞാനോരു ബഞ്ച് ഡ്രിങ്കർ ആണ്
    പറഞ്ഞ് തന്നതിന് വളരെ വളരെ നന്ദി

  • @rafiahmed2092
    @rafiahmed2092 5 ปีที่แล้ว +9

    ഞാൻ ഇതുവരെ മദ്യം കഴിച്ചിട്ടില്ല ! ഇനി കഴിക്കാനും ഉദ്ദേശമില്ല ,പക്ഷേ മുഴുവൻ കണ്ടു ! കഥ ഒരുപാടിഷ്ടമായി :

    • @badusha5884
      @badusha5884 5 ปีที่แล้ว +2

      Profile picture ൽ ആൽക്കഹോൾ ആണോ

    • @rafiahmed2092
      @rafiahmed2092 5 ปีที่แล้ว

      @@badusha5884 പാവം കട്ടൻചായ

    • @badusha5884
      @badusha5884 5 ปีที่แล้ว

      @@rafiahmed2092 ok😃

    • @abhiramiabhi8646
      @abhiramiabhi8646 5 ปีที่แล้ว

      V good

    • @shahinashahi3331
      @shahinashahi3331 4 ปีที่แล้ว

      👌🤝

  • @rajeevabhinavamRajeev
    @rajeevabhinavamRajeev 3 หลายเดือนก่อน +1

    വളരെ നല്ല മെസ്സേജ് ആയിരുന്നു സർ 🙏🙏🙏

  • @muhamadalik5179
    @muhamadalik5179 7 หลายเดือนก่อน

    Excellent advice great

  • @mathewbabu9993
    @mathewbabu9993 5 ปีที่แล้ว +1

    Good Speech Sir...

  • @Nicegirl2757
    @Nicegirl2757 2 ปีที่แล้ว +4

    Ente husband binch drinking anu. Sir paranjathu correct anu. Njan orupadu anubhavikkunnund

    • @jijeeshjiji2641
      @jijeeshjiji2641 2 ปีที่แล้ว

      Alcoholic anonimous (AA) .....കൂട്ടായ്മ നിങ്ങളുടെ husband ഈ ശീലം മാറാൻ നിങ്ങളെ സഹായിച്ചേക്കാം.....ningal കേരള evide ആണെങ്കിലും aa area ഉള്ള AA കൂട്ടായ്മ യായ് ബന്ധപ്പെടാൻ ശ്രമിക്കുക.....അവിടത്തെ phn കിട്ടുമോ എന്ന് അന്വേഷിച്ചു നോക്കുക.....AA കൂട്ടായ്മ യ്ക്യു നിങ്ങളെ സഹായിക്കാൻ ഉറപ്പായും കഴിയും🙏

  • @swarajchayam1489
    @swarajchayam1489 5 ปีที่แล้ว +3

    ബിഗ് സല്യൂട്ട് sir...🤗😍🌹

  • @justinmathew130
    @justinmathew130 5 ปีที่แล้ว +3

    very nice presentation

  • @fathyzone498
    @fathyzone498 5 ปีที่แล้ว +5

    നമ്മൾക്ക് ജീവിതത്തിൽ ഏറ്റവും അത്യന്താപേക്ഷികമായ ബ്രെയിൻ കെമിക്കൽസിന്റെ സന്തുലിതാവസ്ഥയാണ്‌ ഈ ഡിജിറ്റൽ ഡ്രഗ്സിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് പോര്ണോഗ്രാഫി അഡിക്ഷൻ , ഫേസ്ബുക് അഡിക്ഷൻ, ഗെയിം , ഇൻസ്റ്റാഗ്രാം , യൂട്യൂബ് , ടിക്കടോക് , എന്നിങ്ങനെ ....ഡോപ്പാമിൻ എന്ന കെമിക്കൽസിനെ കുറിച്ചും അതിന്റെ പ്രാധാന്യവും ആർട്ടിഫിഷ്യൽ സ്റ്റിമുലേഷൻ വഴി ഡോപ്പാമിൻ അസന്തു ലിതാവസ്ഥ ഉണ്ടായാൽ ഉള്ള ഭവിഷത്തിനെ കുറിച്ചും , ഡോപ്പാമിൻ എങ്ങനെ ആരോഗ്യകരമായ രീതിയിൽ സ്റ്റിമുലേറ്റ് ചെയ്യിക്കാമെന്നും എല്ലാവരും ബോധവാൻമാരായാൽ ജീവിതം വളരെ സന്തോഷ പൂർണമാക്കാം വളരെ ചെറിയ കാര്യത്തിൽ പോലും സന്തോഷം നേടാം ,എപ്പോഴും മോട്ടീവ് ആയിരിക്കാം , ധൈര്യവനായിരിക്കാം

  • @manoj.p.velayudhan2705
    @manoj.p.velayudhan2705 5 ปีที่แล้ว +16

    ആർക്കും ഒരു ശല്യവും ഇല്ലാതെ ഒരു ചെറുത് അടിച്ചു കിടന്നു ഉറങ്ങുന്ന എന്നെ പോലെ ഉള്ളവരുടെ ഉറക്കം കളയല്ലേ ചങ്ങാതി

  • @lekheshe8640
    @lekheshe8640 5 ปีที่แล้ว +3

    Amazing 💖

  • @Jani_talks
    @Jani_talks 4 ปีที่แล้ว +13

    Sir, എന്റെ husband സ്ഥിരം മദ്യപാനി അല്ല. വല്ലപ്പോഴുമേ കഴികത്തുള്ളൂ. But എനിക്ക് ഇഷ്ടമല്ല എന്ത് ചെയ്യണം ഞാൻ. എനിക്ക് അദ്ദേഹത്തിന്റെ മദ്യപാനം നിർത്തണം. Please help me doctor

  • @jacobpoulose5276
    @jacobpoulose5276 5 ปีที่แล้ว +1

    Actually wine is good ..if not exceed the limit ..excess everything is poison..thanks dr your advice because mostly fell down in addiction.

  • @vijeeshth5766
    @vijeeshth5766 2 ปีที่แล้ว +3

    നല്ല സന്ദേശം....

  • @thumbapoov5590
    @thumbapoov5590 6 หลายเดือนก่อน +3

    Sathyam parayalo e oru kariyam kond jeevitham veruth. Ennepole ulla ethra sthrikalude shaapam undavum ith undakkunnavane. Nalla manushiyan ayyirunnu ente bharthav athine ighna kudiyan akki matti 2,3 kootukar. Ethra avarod koot venda paranjalum pinneyum povum avarda adduthik. Cheriya oru mol und enik. Athine allojichitu koode nirthi koode. Maatanamnnoke indd but pattunila. Njan ini enthu cheyyum. Enthegilum asugham vannal enik allojikyan vayya ente bhaghavane. Enik ente bharthavine thirichu venam😢

  • @shanoop95390
    @shanoop95390 5 ปีที่แล้ว +9

    എന്റെ അഭിപ്രായത്തിൽ മദ്യപാനം നിർത്തിയിട്ടു കാര്യം ഇല്ല......... മദ്യം നിർത്തണം ........

    • @LUCIFER-jg6kx
      @LUCIFER-jg6kx 5 ปีที่แล้ว +1

      ഗോപാലാ ഗോക്കളെ പാലിക്കുക.

    • @chvl5631
      @chvl5631 5 ปีที่แล้ว +1

      അതിനു സർക്കാർ സമ്മതിക്കില്ല

  • @akhilvshaj4239
    @akhilvshaj4239 7 หลายเดือนก่อน +7

    Last 9 years aayi nanayi kudikunnu.. Ipol seen aayi thonni thudangi.. 3 divasamayi nirthiyitt. Ennitum kootukaru vada oru cheruthh adikku athu kizapamilla.. Pakshe manasu va pokam ennu paranjondirikuva.. Poyilla.. Ee mudinja kudi nirthanam enikku

    • @shanu7690
      @shanu7690 7 หลายเดือนก่อน +2

      njnum 2 day ayi nirthi nerathe enganelum adikanam ennullua chimdha arnu evg akumbol

    • @anishkmanishkm7010
      @anishkmanishkm7010 6 หลายเดือนก่อน +1

      നിർത്തിക്കോ ഇല്ലേ പണിയ ഞനും അങ്ങനെ ആയിരുന്നു. ലാസ്റ്റ് pancres coplient വന്നു. Pancreas വേദന വന്നാൽ സഹിക്കാൻ പറ്റില്ല. Eppo അടി ഇല്ല. ബട്ട്‌ eppo pancreas ഇൽ kallu വന്നു.

    • @sujithmj3686
      @sujithmj3686 4 หลายเดือนก่อน

      ഇനി കുടിക്കരുത്

  • @agilranni
    @agilranni 5 ปีที่แล้ว +3

    Powerful message,,,,worthy video 👍🏼

  • @shyjuchelery730
    @shyjuchelery730 5 ปีที่แล้ว +8

    ജനിച്ചാൽ ഒരു ദിവസം മരിക്കും അത് ആർക്കും മാറ്റാൻ കഴിയില്ല. കുടിച്ചാലും ഇല്ലെങ്കിലും മരിക്കും. ഓരോ വ്യക്തിയിലും മദ്യം പ്രവർത്തിക്കുന്നത് ഓരോ തരത്തിലാണ്. ബീവറേജ് ഔട്ട്‌ ലെറ്റ്‌ ലെ കൂതറ അടിക്കരുത്. അത് നിരോധിക്കണം അന്താരാഷ്ട്ര നിലവാരം ഈ കാര്യത്തിൽ പാലിക്കാൻ ശ്രദ്ധിക്കുമല്ലോ.. ഒന്നടിച്ചാലും സാരൂല അത് സൂപ്പർ അടി ആയിരിക്കണം.. അടിക്കാത്ത എത്രയോ സൽസ്വാഭാവികൾ ഇവിടത്തെ വിഷം ഉള്ള പച്ചക്കറികൾ കഴിച്ചു മരിക്കുന്നു. അസുഖം പിടിപെട്ടു മരിക്കുന്നു. സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ മദ്യപിക്കാറില്ല എന്നിട്ട് അസുഖം വരുന്നില്ലേ എന്താ അതിനു പ്രതിവിധി

  • @anasm4055
    @anasm4055 5 ปีที่แล้ว +3

    Lovyouuu boss ningalude samsaaram kelkkaunnadoru lahariyayi ipo, hans vekkunnad nirthaan enthelum maargmariyumo boss, nigtil addiction aan, kittiyilleel praanthu tanne

  • @noushadhaya7313
    @noushadhaya7313 5 ปีที่แล้ว

    Thank you sir

  • @prakasanprakasan1604
    @prakasanprakasan1604 5 ปีที่แล้ว +3

    Great sir

  • @anilkrishna1360
    @anilkrishna1360 5 ปีที่แล้ว +7

    മനോഹരമായ വാക്ക് കൾ സർ

  • @chakochankarinth3524
    @chakochankarinth3524 5 ปีที่แล้ว +1

    Be it chronic alcoholism or cyclic drinking, both have same problem, inability to say no to next peg. Medical science has no answer or treatment for it.

  • @babuaneesh5922
    @babuaneesh5922 5 ปีที่แล้ว +2

    അടിപൊളി സാർ

  • @jaisonanto8977
    @jaisonanto8977 5 ปีที่แล้ว +2

    Kammi Paranari is doing good job for malayalees by opening all closed bars and also opening new bars and more options

  • @mallusentertainment5781
    @mallusentertainment5781 5 ปีที่แล้ว +12

    weekend ആകാൻ നോക്കി ഇരുന്ന് ഒരു 3 or4 Peg അകത്താക്കുന്നവരെ എന്തു വിളിക്കും സാർ 😞🍻

  • @crazymedia3401
    @crazymedia3401 5 ปีที่แล้ว +3

    Perfect

  • @ranjithk3926
    @ranjithk3926 5 ปีที่แล้ว +10

    എല്ലാവരും ഈ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തോടെ എടുത്ത് , കഥയിലെ പൊരുൾ മനസിലാക്കിയാൽ നിങ്ങളുടെ ജീവിതത്തിൽ പന്നീട് ദുഖിക്കേണ്ടി വരില്ല..... ഗ്രേറ്റ് മെസ്സേജ് ........

  • @kunjuvava7543
    @kunjuvava7543 5 ปีที่แล้ว +4

    Nte orma vacha naal muthal achan daily drink cheyyunnund.....vtl ellaarkkum nalla vishamam aanu daily drinkz kazhikkum....achan. poraathe kudichal ntha cheyyaa enn Oru ormayum illa....liver failure aayi hospital kidannitt polum manasilaayilla ippo situation anusarich gvkkunnu.....naragathulyamaayitt😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @harishkumarp6173
    @harishkumarp6173 5 ปีที่แล้ว +1

    Great.

  • @vijayakrishnanmenon7135
    @vijayakrishnanmenon7135 5 ปีที่แล้ว +1

    Hats off...

  • @tashakrishnankrish933
    @tashakrishnankrish933 5 ปีที่แล้ว +2

    നന്ദി സാർ

  • @sunilanchiyyarath1067
    @sunilanchiyyarath1067 5 ปีที่แล้ว +2

    Good Sir

  • @dijulfitnesstips6742
    @dijulfitnesstips6742 3 ปีที่แล้ว +2

    Sir ..ayamodhakam enna thing alcohol ne kurakumo.plz reply sir

  • @MANU88036
    @MANU88036 4 ปีที่แล้ว

    Thankyou

  • @vijeeshth5766
    @vijeeshth5766 2 ปีที่แล้ว +3

    ദൈവാനുഗ്രഹമുണ്ടാവട്ടെ.

  • @baburajmozhikkal1224
    @baburajmozhikkal1224 16 วันที่ผ่านมา

    സ്റ്റോറി ട്ടെല്ലിംഗ്... 👍🏻👍🏻👍🏻

  • @jebaleverest1715
    @jebaleverest1715 4 ปีที่แล้ว +2

    There are some more types other than these
    3 types.. my type is 4 pegs daily night without fail, if possible and free day 3-4 pegs before lunch. Social not possible, no binge drinking possible. Cannot drink too much. But like to drink daily. Now stopped for 6months without any treatment. Smoking also stopped. I really don’t want to start anything again. Smoking 40cig per day. All too much . Thank GOD, I am healthy. So many types of people in this habit. Money, Health, time , relation all will be ruined with these habits. Good luck all !

  • @shijumathew77
    @shijumathew77 5 ปีที่แล้ว +1

    Very very good

  • @jayakrishna6070
    @jayakrishna6070 หลายเดือนก่อน

    Counciling konndu mattan pattumo sir pls reply

  • @rajivk4000
    @rajivk4000 5 ปีที่แล้ว +1

    Dr ippol ethranam adichu,aa kannukal ,kanumbol ariyaam

  • @aaryesdee
    @aaryesdee 5 ปีที่แล้ว +1

    Excellent speech 👍 well explained.

  • @MiniR983
    @MiniR983 ปีที่แล้ว +3

    Ente ettan kudichu kudichu jolikupolum povathe kudichu nadakunu... Enik 2 kunjungal.. Cheriya aalk 3 month aayitollu.. Njangalk ulla sthalam vittu.. Njangal seperate pregnant timil hospital in ittit poyi.. Veetukarum aalumkoodi sthalam vittu.. Ath kore aarkokeyo koduth kudichu nadakunu.. Kudichit varavu kanda pediyavunu.. 2 deaddiction centre aayii..

    • @howardmaupassant2749
      @howardmaupassant2749 ปีที่แล้ว +1

      Escape with your life from that mallu madar fakker dear sister.

    • @MiniR983
      @MiniR983 ปีที่แล้ว +2

      Ente avastha... Jeevikenam.. Ellarum.. Ingene illa aalkarde idel ninn jeevikenam.. Atha aalojikune.. 2 mathe kutti.. 4 month baby aan.. Kore pblm ind... Money pblm.. Ithokeyan... Ellam sariyavumayirikum.. Alle povunavare pote.. Chelapo thinum varenavide vechu nokamnu. Chelapo veshamam.. Tension aayi panic aayi.. Achan marichu covid aayit.. Ammaya koode ullath.. Amma support aan.. Bt makalde ente karyangal nokanayit oru income venam.. Atha pblm

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 11 หลายเดือนก่อน +1

      Hus addict in alcohol and again you conceived.very pathetic why don't you escape from your toxic life before your second pregnancy 😢

    • @ohm5847
      @ohm5847 8 หลายเดือนก่อน

      Ayooo

    • @dewdrops9253
      @dewdrops9253 8 หลายเดือนก่อน

      Vazhi undu correct aakkan

  • @Mireyah-star
    @Mireyah-star 5 ปีที่แล้ว +3

    I think Binge drinking is not a problem if you stop in 1 or 2 peg.

    • @syjutaj
      @syjutaj 5 ปีที่แล้ว

      2 peg can't be binging anyways. It has to be excess in consumption.

  • @praceee1975
    @praceee1975 5 ปีที่แล้ว

    Good presentation.

  • @faizalpanavally1296
    @faizalpanavally1296 2 ปีที่แล้ว +7

    17 kollam ayi Hans vekkunu 3 divasm ayi nirthitt

    • @powermanv3108
      @powermanv3108 2 ปีที่แล้ว +4

      ഞാൻ 16 വർഷം ആയി ഹാൻസ് or തമ്പാക്ക് ഉപയോഗിക്കുന്നു. ഇപ്പോൾ 3 മാസം ആയി ഉപയോഗിക്കുന്നില്ല.
      ആദ്യത്തെ 2 ആഴ്ച നരകം ആയിരുന്നു..
      പിന്നെ പതിയെ പതിയെ ആസക്തിയുടെ കഠിന്യം കുറഞ്ഞു.

    • @A2K_CREATERZ_
      @A2K_CREATERZ_ ปีที่แล้ว +2

      നിങ്ങൾ ആരായാലും നല്ലതേ വരൂ.. തെറ്റ് തിരുത്തിയല്ലോ. ദൈവം അനുഗ്രഹിക്കട്ടെ.

  • @anaskhananaskhan8348
    @anaskhananaskhan8348 4 ปีที่แล้ว +3

    ഇത്ര നേരം പ്രെസംഗിച്ച മദ്യപാനം നിർത്താൻ പക്ഷെ മദ്യം നിരോധിക്കണമെന്ന് പറയാത്തത് എന്താണ് മാഷേ

  • @byjuvendiyil9463
    @byjuvendiyil9463 3 ปีที่แล้ว +8

    രാത്രി ഫുഡ്‌ കഴിക്കുന്നതിനും മുൻപേ രണ്ട്‌ പെഗ് വിസ്കി. ആരുടെയും നെഞ്ചത്തോട്ട് കുതിര കയറാൻ പോകുന്നില്ല, സുഖമായി ഉറങ്ങും. അവിടം കൊണ്ട് തീർന്ന്.

  • @vichuzgallery7068
    @vichuzgallery7068 5 ปีที่แล้ว +1

    I know a binch drinking colleague, with broken family and everything is not in an order through out his life...... he want to make everything clear and never accept all the problems came to life through alcohol....
    he will stop drinking for more than a year and then continue drinking for more than a year or half, then stops......
    And his salary coming ATM card also with his friend, still continues the same

  • @vnpgrupvnpgrup1262
    @vnpgrupvnpgrup1262 5 ปีที่แล้ว +1

    താങ്ക്സ്

  • @kottayamo5504
    @kottayamo5504 5 ปีที่แล้ว +2

    Enik ee nashicha kudi onnu nirthanmenund kudikathe erikan nk pattund but kudikumpol etra kittiyalum kudikkum limit Ella 500 ml bottil polum otta erupil teerkum
    26 age ollu nk vazhAkko pbrlm onnum undakarumilla but dual personalityil perumarum mattullavarku irritation undakum vidhamulla perumattavum pineedu kuttabohavum ennenekumay ethu nirthan margamundo njan ennu ettavum bayapedunna onnayi mari alchaol nk jeevikanam maanyamayi plz help

    • @ajeshkumark1914
      @ajeshkumark1914 5 ปีที่แล้ว

      Bro, പത്തനംതിട്ട ജില്ലയിലെ അടൂർ എന്ന സ്ഥലത്ത് ഒരു നല്ല ഡീ അഡിക്ഷൻ സെന്റർ ഉണ്ട്. Thomas hospital.
      mob.9633100011.
      സ്വന്തമായി നിർത്തണം എന്ന് ആഗ്രഹമുള്ളവർ ക്ക് വളരെ പെട്ടെന്ന് നിർത്താൻ പറ്റുമെന്ന് ആണ് അവിടുത്തെ ഡോക്ടർമാർ പറയുന്നത്.എന്റെ അറിവിൽ വലിയ കുടിയന്മാർ വരെ അവിടെ പോയി രക്ഷപെട്ട് , ഇന്ന് നല്ല നിലയിൽ ജീവിക്കുന്നുണ്ട്.
      De addiction center adoor എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്ക്.

  • @ipsipsipsips6040
    @ipsipsipsips6040 5 ปีที่แล้ว +4

    Ente husband chronic drinker anu enteyum makkaludeyum samadanam thakarthu kalayunna manushyan

    • @sijukumars2100
      @sijukumars2100 5 ปีที่แล้ว +3

      പെട്ടെന്ന് തന്നെ de addiction center ൽ കൊണ്ടുപോകു, അവിടെ പോയി ജീവിതം രക്ഷപെട്ടവരുണ്ട് , വെറുതെ ഇരിക്കരുത്

    • @tvoommen4688
      @tvoommen4688 5 ปีที่แล้ว +1

      Divorce him immediately.

    • @ayshaputhiya4587
      @ayshaputhiya4587 ปีที่แล้ว

      Ippo Enghane

  • @sathiyadevan7705
    @sathiyadevan7705 5 ปีที่แล้ว +2

    One of my friend is a heavy regular drinker since 25 years but very active in all the daily responsibilities. Nobody can detect him at any level, and ever in a good health condition.? How it is ?

    • @chvl5631
      @chvl5631 5 ปีที่แล้ว

      Half of it he is acting. Avante lakshyam koottukare kudipikkuka ennatanu. He is very cunning

  • @manoj-nw2gu
    @manoj-nw2gu 5 ปีที่แล้ว +1

    Daily vykunneram oru90adikkunnavan ethu vakuppil pedum sir

  • @rameshcp9507
    @rameshcp9507 5 ปีที่แล้ว +6

    ഗുഡ് മെസ്സേജ് മദ്യം ഒരു യക്ഷി

    • @LUCIFER-jg6kx
      @LUCIFER-jg6kx 5 ปีที่แล้ว

      നീ കുടിക്കേണ്ട, സന്താനഭാഗ്യത്തിന് മാത്രം പണ്ണിയാൽ മതി ഭാര്യ ബംഗാളിയുടെ കൂടെ പോകും. 🤭🤭😁😁😁😁😎😐

  • @santhoshkumar-yt7mu
    @santhoshkumar-yt7mu 2 หลายเดือนก่อน

    ഞാൻ chetana ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി. ഇപ്പൊ നിർത്തി. ഭയങ്കര കുടി ആയിരുന്നു.. Dr സുരേഷ് kumar. Chetana ഹോസ്പിറ്റലിൽ calicut

  • @aadamaadam6798
    @aadamaadam6798 5 ปีที่แล้ว

    Sir good message.

  • @mohankumarpanicker9182
    @mohankumarpanicker9182 5 ปีที่แล้ว +1

    Avatharanam valare gambiram ayi

  • @AjishT-g3c
    @AjishT-g3c 5 ปีที่แล้ว +1

    Egeru de adition centeril ninnum vannit adikkana dilog aanu kallu kudikanam varumanam noki athre paranjal madi

  • @sanalv9078
    @sanalv9078 2 ปีที่แล้ว +4

    ഞാൻ വീക്കിൽ ഒരു തവണ കഴിക്കുമ്പോ നല്ല കഴിക്കും ബാക്കി ദിവസങ്ങളിൽ പ്രോബ്ലം ഇല്ല ..വീക്ക് ഏൻഡ് ആകുമ്പോ കണ്ട്രോൾ കിട്ടില്ല .

  • @imaginwings7304
    @imaginwings7304 5 ปีที่แล้ว +1

    Thanks for vedio

  • @vivekv7199
    @vivekv7199 4 ปีที่แล้ว

    Impressed wd ur frst sentance

  • @manojkumarn5878
    @manojkumarn5878 5 ปีที่แล้ว +1

    Dr.Ithu ningalude chindagethi mathram alukale foolakkarud .keralathil ethra type kudiyanmarundannu thankalkkariyilla .njanoru fulltime kudiyanayirunnu ravile muthal thudangumayirunnu.joli lqr shoplanu.but eppo njan vallappozhum mathrame... Ethra type kudiyanmareyum kudichikaleyum kurich nikkaryam athinal thankaloru pampara viddi.

    • @jebaleverest1715
      @jebaleverest1715 4 ปีที่แล้ว

      Manoje, nee edhu type kudiyananu?? Paisa illadhe kudikkadhu irikkunna type aano ? Godambu oru 10kg vanghi kanjhi undakki, dhivasam oru 10 glass kudikkuka, kayyil paisa kittunbol, veendum kallu kudikkam

  • @ABC-je6ek
    @ABC-je6ek 7 หลายเดือนก่อน +1

    Njanum nirthum nithanam ,njan adwanikunathu ente kudumbathinu vendiyanu ,ente kadangal veettanam

  • @himasreemusic6359
    @himasreemusic6359 ปีที่แล้ว +4

    Addiction centre poyittu endu karym sir Janenda husband mayi avide Karunasai treatment eduthatha avidunnirangi Annu alu veendum thudangi. Yippo nammal Pirinju jeevikkunnu . Athinakathum avrkku kittunnundallo enikku Veruthe cash poyi athreyullu. Vyakthi swayam manassilakki nirthnm sir allathe oru karyomilla.

  • @linto23
    @linto23 5 ปีที่แล้ว +1

    Good video

  • @RajMohan-zg7sq
    @RajMohan-zg7sq 3 หลายเดือนก่อน +1

    Frieds kar anu chathigunathu.kudupam.elathagunathu