How to stop alcohol consumption II കുടി നിർത്താൻ|| Lalu Malayil

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #stopalcahol
    How to stop alcohol consumption II കുടി നിർത്താൻ|| Lalu Malayil
    ഭർത്താവിൻ്റെ കുടി നിർത്താൻ ഒരെളുപ്പവഴി, ചിലർക്കെങ്കിലും ഇതു ഫലിക്കും
    പാർട്ട് - 2 കാണാൻ
    • Parenting tips Malayal...

ความคิดเห็น • 209

  • @nazerpattarumadom2130
    @nazerpattarumadom2130 4 ปีที่แล้ว +15

    Family motivator എന്ന ഒരു ബഹുമതി താങ്കൾക്ക് ഞാൻ സമ്മാനിക്കുകയാണ്. സ്നേഹം കൊണ്ടു കീഴടക്കാനാവാത്തത് ഈ ലോകത്ത് ഒണും തന്നെയില്ലാ എന്ന തത്വം. വളരെ നാടകീയമായി സരസമായി പ്രേക്ഷക മനസ്സുകളിലേയ്ക്ക് സംവദിക്കുവാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ .

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว +2

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    • @bostonjuan9537
      @bostonjuan9537 3 ปีที่แล้ว

      Instablaster.

    • @sathasivanwllkm8108
      @sathasivanwllkm8108 2 ปีที่แล้ว

      @@bostonjuan9537 otuoke verutheya

    • @babithajoseph9403
      @babithajoseph9403 2 ปีที่แล้ว +1

      Adipoli

    • @vijayasreeks1613
      @vijayasreeks1613 ปีที่แล้ว +1

      Sir katala vitale sare eyal kudikunath

  • @paru1983
    @paru1983 4 ปีที่แล้ว +120

    നല്ല രീതിയിലൊക്കെ സംസാരിച്ചു നോക്കി, ആഴ്ചയിലൊരു ദിവസമാക്കി കുറയ്ക്കാനും ഒക്കെ സ്നേഹത്തോടെ പറഞ്ഞു രണ്ട് ദിവസം നല്ലപോലെയിരുന്നാൽ പിറ്റേന്ന് മുതൽ പഴയ രൂപത്തിൽ തന്നെ ആവും .. ഈ മദ്യപാനം കാരണം വല്ലാത്ത കഷ്ടത്തിലാണ്

    • @safenarahemmiya2424
      @safenarahemmiya2424 3 ปีที่แล้ว

      😅😅😅

    • @loveoffashion889
      @loveoffashion889 3 ปีที่แล้ว +13

      Same avastha😣

    • @binciyabhanu8235
      @binciyabhanu8235 3 ปีที่แล้ว +7

      എന്റെയും

    • @vidhyamahesh6115
      @vidhyamahesh6115 3 ปีที่แล้ว +2

      Enteyum അവസ്ഥ ithanu

    • @Ashante522
      @Ashante522 3 ปีที่แล้ว

      @@vidhyamahesh6115 മദ്യപാനം മാറ്റാൻ കഴിയും

  • @aasha6923
    @aasha6923 9 หลายเดือนก่อน +17

    മദ്യപാനിയുടെ ഭാര്യ. ഏറ്റവും നിർഭാഗ്യവതി. ഇതൊന്നും work ആവില്ല.

  • @SunithalekshmiSunithalekshmi
    @SunithalekshmiSunithalekshmi 25 วันที่ผ่านมา +3

    അനുഭവിക്കുവർക്കേ അതിന്റെ വിഷമം അറിയൂ എനിക്ക് ഇത് കേട്ടിട്ടു തമാശയായി തോന്നുന്നു സർ പറയുന്നതുപോലെ ഒക്കെ vdo കാണുമ്മുന്പേ ചെയ്തതാ സംശയ രോഗിയായി മാറുകയും വൻ കുടിയനും മായി

  • @pushpakala3833
    @pushpakala3833 4 หลายเดือนก่อน +5

    ജീവിതത്തിൽ ഇതെല്ലാം പൊരുതി പൊരുതി ജീവത o തന്നെ കുഴിയിലായി ആരും തിരുത്തില്ല ലോകമേ😊😊😊😊

    • @Lalumalayil
      @Lalumalayil  4 หลายเดือนก่อน

      സ്വന്തം ജീവിതം ജീവിക്കുക ഒറ്റക്കാണ് നമ്മൾ വന്നത് ഒറ്റക്ക് തന്നെ പോകും എങ്കിൽ ഒറ്റയെ സ്നേഹിക്കുക

  • @vathankachan6708
    @vathankachan6708 4 ปีที่แล้ว +5

    ഇന്നത്തേ സമൂഹത്തിൽ പല കുടുബങ്ങളിലും നടക്കുന്ന ഒരു പ്രശ്നമാണ് ഇത് പ്രത്യേകിച്ച് മധ്യപാനികളുടെ വീടുകളിൽ ഈ വിപത്തിന് നർമ്മത്തിൽ പൊതിഞ്ഞ് ഒരു പരിഹാരമാർഗ്ഗം പറഞ്ഞു തന്നതിന് ആത്മാർദ്ദമായി നന്ദി പറയുന്നു'

    • @Lalumalayil
      @Lalumalayil  4 ปีที่แล้ว +1

      ഈസ്നേഹത്തിനു നന്ദി

  • @feba2021
    @feba2021 3 ปีที่แล้ว +57

    😂😂😂... ഇതല്ല ഇതിന്റെ അപ്പുറം ചാടിക്കടന്ന ആളാണ് ഞാൻ...എന്നിട്ടു ഒരു തേങ്ങയും ഇല്ല... ഇപ്പോൾ വീട്ടിൽ കുപ്പി വാങ്ങി കഴിക്കൽ ആയി 😭... 11 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്.. വന്ന അന്ന് മുതൽ ഇങ്ങേരുണ്ടാക്കുന്ന പ്രശ്നങ്ങൾക്കു മാപ്പു പറയൽ 🙏 ആണ് എന്റെ ജോലി

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว +9

      നിങ്ങളുടെ മേശയിൽ വിളമ്പിയതു പരാതിയില്ലാതെ കഴിക്കുക മറ്റാരേക്കാ ജം നിങ്ങളുടെ സങ്കടം എനിക്കു മനസ്സിലാകും: സഹനത്തെ സന്തോഷത്തോടെ സ്വീകരിക്കാർ ശ്രമിക്കൂ മക്കളിലൂടെയെങ്കിലും നാളെ നൻമവരും.... നന്ദി

    • @madeenalove3881
      @madeenalove3881 ปีที่แล้ว

      😭

    • @hanascreation1065
      @hanascreation1065 ปีที่แล้ว +2

      Ithoke thanne ella kudiyanmarude baryamarude avastha

    • @Hasna_salam
      @Hasna_salam ปีที่แล้ว +4

      കുടിച്ചിട്ട് എന്റെ വാപ്പാനെയും ഉമ്മനെയും എല്ലം ഫോൺ വിളിച്ചു തെറി വിളിക്കും അവരെ അവസ്ഥ ആലോചിക്കുമ്പം സങ്കടം ആവും 😭😭😭

    • @aparnasajeev.v9971
      @aparnasajeev.v9971 ปีที่แล้ว

      Nalla randanam koduth nokk appo Thanea marikollum.kurea vattam thallu kond avashanaayi naattukaar arinju chodyam cheythu nannam kettu kazhiyumbol Thanea nirthum.kurea snehichu paranjatha.onum undaayilla epo eallam kondum ok ahn

  • @subashsubu5997
    @subashsubu5997 8 หลายเดือนก่อน +2

    എന്റെ പെന്നു സാറേ ഞാനും മക്കളും 10 വർഷമായി അനുഭവിക്കുകയാണ് എന്നിട്ടും ഒരു പ്രേയോജനവും ഇല്ല. ഇനി സഹിക്കുക അല്ലതെ നിവൃത്തി ഒന്നും ഇല്ല.

    • @Lalumalayil
      @Lalumalayil  8 หลายเดือนก่อน

      അറിയാം സഹോദരീ ...... ഞാന്യം എന്റെ കുഞ്ഞു നാളിൽ അനുഭവിച്ചിട്ടുളള താണ് ....... പരാതിയില്ലാതെ ഭർത്താവ് ഒരു രോഗിയാണെന്ന മനോഭാവത്തിൽ പ്രതികരിക്ക ..... ഒരു മാറ്റം വരും

  • @savithaabhilash9456
    @savithaabhilash9456 3 ปีที่แล้ว +15

    സ്നേഹം കൊണ്ടും കരഞ്ഞും ദേഷ്യപ്പെട്ടും എല്ലാം ഒരുപാട് പറഞ്ഞു നോക്കിയതാ കുടി നിർത്താൻ.. ഇനി sir പറഞ്ഞ ഈ വഴി കൂടി ഒന്നു നോക്കട്ടെ.Thank you sir.

  • @sreenicp8700
    @sreenicp8700 8 หลายเดือนก่อน +6

    ഇതൊന്നും നടക്കാൻ പോകുന്നില്ല
    ആദ്യമായി കുടിക്കുന്നോർക്കെ ഇതൊക്കെ work ചെയ്യൂ

  • @neethu837
    @neethu837 2 ปีที่แล้ว +36

    കുടിച്ചിട്ട് വരുമ്പോൾ സ്നേഹം കാണിച്ചാൽ പിന്നെ, കുടിക്കുന്നത് അവൾക്കിഷ്ടമാണ് എന്ന തോന്നലിൽ പിന്നെയും കുടിക്കില്ലേ

    • @Lalumalayil
      @Lalumalayil  2 ปีที่แล้ว +2

      ആധാരണ തെറ്റാണ്'' ... സ്നേഹം കൊണ്ടും ക്ഷമ കൊണ്ടും കരുണ കൊണ്ടും മാത്രമേ മനുഷ്യനെ നേടാനാവൂ: നന്ദി

    • @shijabijoy1174
      @shijabijoy1174 2 ปีที่แล้ว +2

      Sathyamanu .njan vicharichu ithu ente mathram thonnalanennu.athu kondu njan kudi maran vendi fight cheythanu jeevikkunnathu.ennittum rekshayillengil divathinte courtilekku madangim avideyengilum enikku neethi kittumallo.

  • @ManikandanManikandan-wd4ji
    @ManikandanManikandan-wd4ji 7 หลายเดือนก่อน +1

    Sir supear speech 👌👌👌👌👌👌👌

  • @swapnaraj3939
    @swapnaraj3939 6 หลายเดือนก่อน +2

    ദിവസം ഒരു ലിറ്റർ അടിക്കുന്ന ആളുടെ കൂടെ ഉള്ള ആളുകൾ ടെ ലൈഫ് 😢😢😢😢

  • @gokult5940
    @gokult5940 3 หลายเดือนก่อน +1

    എന്റെ ഹുസ്ബൻഡ് മുഴു കുടിയൻ ആയിരുന്നു. ഇപ്പോൾ നിർത്തി 🙏🏼. കുറെ അനുഭവിച്ചു 😢😢. എന്റെ ഗോൾഡ് കട്ട്‌ കൊണ്ടു. പോയി കുടിക്കുമായിരുന്നു 😢

  • @omanareji3489
    @omanareji3489 11 หลายเดือนก่อน +1

    Very very good class ,My life❤

  • @rasikrasik5531
    @rasikrasik5531 ปีที่แล้ว +1

    നല്ല രീതിയിൽ സംസാരിച്ചു but സംശയ രോഗം ആണ്‌.....

  • @nazarebrahim1149
    @nazarebrahim1149 4 ปีที่แล้ว +2

    രസകരമായ ചിന്തയിലൂടെ പറച്ചിലിലൂടെ ഒരു ജിവിത യാഥാർത്ഥ്യത്തെ വെളിപ്പെടുത്തുന്നു.....

    • @Lalumalayil
      @Lalumalayil  4 ปีที่แล้ว +1

      നന്ദി പ്രിയ കവി നാസർ ജി

  • @nahasshamsudheen7796
    @nahasshamsudheen7796 4 ปีที่แล้ว +5

    സ്നേഹംകൊണ്ട് ഭർത്താവിന് തടവിലാക്കുന്നു ടെക്നിക് അഭിനന്ദനങ്ങൾ

    • @Lalumalayil
      @Lalumalayil  4 ปีที่แล้ว

      നന്ദി നഹാസ് ഭായ്

  • @tomsantony8317
    @tomsantony8317 4 ปีที่แล้ว +3

    തകർത്തു
    അഭിനന്ദനങ്ങൾ

  • @neharozario2100
    @neharozario2100 4 ปีที่แล้ว +7

    മദ്യപാനിയായ ഭർത്താവിനെ സ്നേഹപരിചരണങ്ങൾ കൊണ്ട് മാറ്റിയെടുക്കാമെന്ന ആ വലിയ സത്യം ഹാസ്യ രൂപേണ അവതരിപ്പിച്ച താങ്കൾക്ക് എൻ്റെ അഭിനന്ദനങ്ങൾ. ഭർത്താവിൻ്റെ കുടി മാറാൻ എന്തു ചെയ്യുമെന്നാലോചിച്ച് അതിനു വേണ്ടി എന്തു ത്യാഗവും അനുഷ്ഠിക്കാൻ സന്നദ്ധരായി പ്രാർത്ഥനയോടെ കഴിയുന്ന പല സഹോദരിമാർക്കും ദൈവം താങ്കളിലൂടെ വെളിപ്പെടുത്തിയ ഒരു വലിയ രഹസ്യം .🌹🌹🌹

    • @Lalumalayil
      @Lalumalayil  4 ปีที่แล้ว

      നന്ദി ഔ നല്ല പ്രതികരണത്തിന്

    • @seleenaseleena3243
      @seleenaseleena3243 ปีที่แล้ว

      അങ്ങനെ സ്നേഹത്തോടെ പറഞ്ഞാൽ അന്ന കമ്പിവടി കൈയ്യിൽ പിടിച്ച് ആരോ രാത്രിയിൽ നിന്നെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞു പാത്തിരിക്കുക ചെലപ്പം കക്കസിലായിരിക്ക കേറിയിരിക്കണത്

  • @BabithaRajan-rc3bk
    @BabithaRajan-rc3bk ปีที่แล้ว +1

    ചുമ്മാ തോന്നലാ

  • @vmpleo3036
    @vmpleo3036 3 ปีที่แล้ว +6

    🙏കുറേ അമ്മമാരുടെ പ്രാർത്ഥന ഉണ്ടാകും 🙏

  • @vinayakvaishnav4921
    @vinayakvaishnav4921 6 หลายเดือนก่อน +3

    എൻ്റെ പൊന്നു സാറേ നമ്മൾ ഇന്നു പറഞ്ഞതും ചെയ്തതുമായ കാര്യം നാളെ ഓർമ്മ വന്നെങ്കിൽ അല്ലെ അടുത്ത ദിവസം കുടിക്കാതെ വരികയുള്ളു

  • @shahultj8818
    @shahultj8818 5 หลายเดือนก่อน

    കലക്കി ❤

  • @rajeshcc2356
    @rajeshcc2356 2 ปีที่แล้ว

    Paranjathil Kurachu sathyamundu super

  • @shamilijinesh5857
    @shamilijinesh5857 3 ปีที่แล้ว +14

    Evde ethu onnum nadakkilla kudichu vannal pinn cheyyunnathu onnum ormma kanilla

  • @dipinc8129
    @dipinc8129 2 หลายเดือนก่อน

    4 yrs munnee alkar ithrak mandanMar ayirnnoo???ith kett chirikan mathram

  • @AdharvaAdharva-y5h
    @AdharvaAdharva-y5h 11 หลายเดือนก่อน +3

    വരുമ്പോഴെ ചീത്തവിളിക്കുന്ന ആളെ എന്ത് ചെയ്യാൻ അവിഹിതം പറഞ്ഞാണ് ചീത്ത

  • @bilwineldhose5456
    @bilwineldhose5456 3 ปีที่แล้ว +5

    Pettannu അങ്ങനെ mariyal avark oru doubt thonni ne choril vella vishavum kalaki enne kollanano enn chothich aa food തിന്നാതെ vella sidillum poyi kidakum

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว +3

      കൊളളാം അങ്ങനെയും ഒരു twist ഉണ്ട് ഇല്ലേ

    • @nithyababu5847
      @nithyababu5847 7 หลายเดือนก่อน

      😂😂😂

  • @ponnusponnu5270
    @ponnusponnu5270 2 หลายเดือนก่อน +1

    ഈ മനുഷ്യൻ *കുസൃതികാറ്റു* filim എത്ര വെട്ടം കണ്ട് 😂😂😂

  • @sreenicp8700
    @sreenicp8700 8 หลายเดือนก่อน +6

    വലിയ കുടിയന്മാർ വീണ്ടും ഇത് തന്നെ ചെയ്യും
    ഇങ്ങനെ പെരുമാറിയാൽ വീണ്ടും ഇങ്ങനെ ചെയ്യാൻ തോന്നും

  • @SanthoshKumar-cs2sl
    @SanthoshKumar-cs2sl ปีที่แล้ว +2

    Supper

  • @dafnerosedcruz5585
    @dafnerosedcruz5585 2 ปีที่แล้ว +1

    Gremichu nokkam. Great

    • @Lalumalayil
      @Lalumalayil  2 ปีที่แล้ว

      നന്ദി ,,,' നിങ്ങൾക്കു് നൻമ നേരുന്നു ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം Lalu Malayil

  • @rubyruby1132
    @rubyruby1132 ปีที่แล้ว +2

    ഇപ്പോഴാ കണ്ടത്. ഇയാളും ഒരു കുടിയൻ. ആഗ്രഹങ്ങൾ പറയാ.

  • @ushak9074
    @ushak9074 ปีที่แล้ว

    Nanamele manusha. Muzhu kodiyanmare anthu Paran hidum snehichittim oru kareavumilla. Kudumbam nasipichite avar adangu

  • @sreenicp8700
    @sreenicp8700 ปีที่แล้ว

    Ithokke sadarana kudiyanmarkku
    Tharikidakal athu muthalakki cooduthal kudikkum

  • @possitivevibe8414
    @possitivevibe8414 2 ปีที่แล้ว +2

    വല്ല tom & jerry kandu happy aayi irikka ithonnnum nadakillaa time waste aanu kallukudikunnaver thannee vijarikanam

  • @rajeshcc2356
    @rajeshcc2356 4 ปีที่แล้ว

    Super ithanu class ,,,,ithavana training,,,great

  • @licymolvm1515
    @licymolvm1515 2 ปีที่แล้ว

    Great speech...... Amazing

  • @ajaynewdawn654
    @ajaynewdawn654 4 ปีที่แล้ว +3

    Great!!!!

    • @Lalumalayil
      @Lalumalayil  4 ปีที่แล้ว

      നന്ദി സാർ

  • @ZAMJANhomemadeproducts2022
    @ZAMJANhomemadeproducts2022 2 ปีที่แล้ว +2

    ഒലക്ക.... മാറും...

  • @jishajohnson6460
    @jishajohnson6460 3 ปีที่แล้ว

    Super ithanu class

  • @momscooktechvlog539
    @momscooktechvlog539 2 ปีที่แล้ว

    Madhya panikale ashupathriyil kondu poi chikilsikan thayyarulla sankhadanakal undo cash chila vakam Kure dhivasangal aayittu ente ammayum sahodharante bharyum kunjum author veettilanu anthiyurangunne kandu pidichal athum nashtappettu peru vazhiyil aakum

  • @achuzz3176
    @achuzz3176 3 ปีที่แล้ว +1

    Sir super👌👌👌🌹🌹🌹🌹

  • @daisymv4532
    @daisymv4532 ปีที่แล้ว

    Drinkers nte familiku vendi oru kaithang 👍

  • @viniviswanath1440
    @viniviswanath1440 2 ปีที่แล้ว +3

    Super performance.....u r great

  • @lissammajoseph7086
    @lissammajoseph7086 3 ปีที่แล้ว +1

    Super class

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

  • @sabijesh4245
    @sabijesh4245 2 ปีที่แล้ว

    Bhodham Elland mattullor kond chenn vtl aakkunna aalk enth cheyyanakum

  • @businessboomglobal
    @businessboomglobal ปีที่แล้ว +1

    👏👏🙏

  • @naveeninspiresenglish3345
    @naveeninspiresenglish3345 4 ปีที่แล้ว

    കലക്കി...

  • @shahinashahina.p2559
    @shahinashahina.p2559 2 ปีที่แล้ว +1

    Jeevithathil sandosham enthaanenn njaan arinjittilla
    Kaaranam ee madhyabaanam thanneyaan . Ente uppa madhyabikkunna aal aayirunnu .
    Athu kaaranam njangalkk vivaaham onnum shariyaavunnillaayirunnu pinneed uppa marana pettu .ippol 3 varasham aayi vivaaham kazhinjtt ente ummaante avastha thanneyaan ippol enikk . ente barthaavum madhyabikkunna aal thanneyaan .njaan ithuvare aarodum paranjittumilla umma arinjaal ummaakkith thaangaan kazhiyumo enn ariyilla .enikk pediyaam ummaye ariyikkaan .
    Barthaav ippol videshath aan .enikk ippol oru cheriya molum und . Kshamikkaanulla manass tharane enna praarthanayaan ippo

    • @Lalumalayil
      @Lalumalayil  2 ปีที่แล้ว

      എല്ലാം പോസിറ്റിവായി മാത്രം കാണുക:

  • @Faisal123-v5i
    @Faisal123-v5i 4 หลายเดือนก่อน +1

    Puodo 5:15

  • @alexgeorge2906
    @alexgeorge2906 3 ปีที่แล้ว +2

    Helo ent bharthvu bhankra kudi an samthanam illa

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

  • @wingstrainersacademy9483
    @wingstrainersacademy9483 2 ปีที่แล้ว +1

    Wow .....amazing performance sir congratulations

  • @dafnerosedcruz5585
    @dafnerosedcruz5585 2 ปีที่แล้ว +2

    Ethetra kettalum madukkilla

  • @sindhubiju4034
    @sindhubiju4034 8 หลายเดือนก่อน +1

    ലോകത്ത് ഒരു കുടിയൻ്റെയും കുടി നിർത്താൻ പറ്റില്ല

    • @Lalumalayil
      @Lalumalayil  8 หลายเดือนก่อน

      അതു ശരിയല്ല

    • @ayshaputhiya4587
      @ayshaputhiya4587 6 หลายเดือนก่อน +1

      Murali chettan

  • @VipinVarghese-r9q
    @VipinVarghese-r9q 9 หลายเดือนก่อน

    എല്ലാ ഭാര്യമാരും ഇങ്ങനെ chithal മതിയല്ലോ കേരളത്തിൽ കുടിയന്മാർ കാണില്ല അല്ലെ സേട്ടാ.

  • @josephfernandez6554
    @josephfernandez6554 4 ปีที่แล้ว +1

    Good going. Humerous and practical

  • @dhanyadhanya.k.b5675
    @dhanyadhanya.k.b5675 3 ปีที่แล้ว +1

    Sathyam andaey barthaavuu kudichittt varumbool nhan parayumm manassukonduuu "pandaarakaalan varunnonduu naashamm" annnuuuuu

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    • @jyothijyothiss9931
      @jyothijyothiss9931 ปีที่แล้ว

      ഞാനും 🥰

    • @dhanyadhanya.k.b5675
      @dhanyadhanya.k.b5675 ปีที่แล้ว

      @@jyothijyothiss9931 andhu cheyyum egganaey aayaal

  • @momamoma5188
    @momamoma5188 3 ปีที่แล้ว

    Super class othanu class

  • @safenarahemmiya2424
    @safenarahemmiya2424 3 ปีที่แล้ว +7

    എന്തൊക്ക ചെയ്തിട്ടും ഒരു മാറ്റവുമില്ല

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      ഒരു രോഗിയെ കാണുന്നതുപോലെ കാണുക

    • @abcd-wu8od
      @abcd-wu8od 3 ปีที่แล้ว +1

      Kudi nirthn swanthamait vijarikkmm

    • @safenarahemmiya2424
      @safenarahemmiya2424 3 ปีที่แล้ว

      @@abcd-wu8od yes

  • @daisyvarghese7172
    @daisyvarghese7172 2 ปีที่แล้ว +15

    പാവം സ്ത്രീകൾ. അവരെ തെറ്റുധരിപ്പിക്കുന്നു. അവിടെയും സ്ത്രീകൾ തെറ്റുകാർ എന്ന് വരുത്തി തീർക്കുന്നു. ഇയാൾ ശരിക്കും ഉള്ള കുടിയനെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല.

    • @Lalumalayil
      @Lalumalayil  2 ปีที่แล้ว

      കുറ്റപ്പെടുത്തലല്ല സഹോദരി

  • @shineshine7211
    @shineshine7211 2 ปีที่แล้ว

    Mira samanam koduthal polum kudi nerthila penaya

  • @muneerasaleemmuneer2193
    @muneerasaleemmuneer2193 3 ปีที่แล้ว

    Sir rattamathu paranathu urappayum nadakkum

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว +1

      സ്നേഹത്തിനും പ്രോൽസാഹനത്തിനും ഒരായിരം നന്ദി

  • @muneerasaleemmuneer2193
    @muneerasaleemmuneer2193 3 ปีที่แล้ว +1

    Idellam cheyythu nokki but nadakkunnilla kidich vannal oru bhodavum kkanilla pnne egana😄

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      സ്നേഹത്തിനും പ്രോൽസാഹനത്തിനും ഒരായിരം നന്ദി

    • @NiroshamaluMalu
      @NiroshamaluMalu 2 หลายเดือนก่อน

      Sir kudichal day oorma undakillla apozo ​@@Lalumalayil

  • @deepamanoj3527
    @deepamanoj3527 ปีที่แล้ว +1

    ഈ ദുരന്തം സാധാരണ സ്ത്രീകളെ ബാധിയ്കുന്നത് കുറച്ചൊന്നുമല്ല. പാവം സ്ത്രീകൾ അവരുടെ കുറവുകൾ പറഞ്ഞ് കളിയാക്കാതെ അതിന് ആത്മാർത്ഥമായ ഒരു പോം വഴി കിട്ടുമെന്ന് പ്രതീക്ഷിച്ചു പോയി. പക്ഷെ നിരാശ മാത്രം മിച്ചം.

  • @beenamorris6246
    @beenamorris6246 3 ปีที่แล้ว +3

    Super ✌️✌️✌️

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

  • @vichuxavier8203
    @vichuxavier8203 4 ปีที่แล้ว

    Ser paranjathu valare seryanu nammude sameepanam kondu palarudeum jeevitham thanne matti marikan pattum

    • @Lalumalayil
      @Lalumalayil  4 ปีที่แล้ว

      ആദ്യ oതികരണങ്ങൾക്ക് നന്ദി

    • @vichuxavier8203
      @vichuxavier8203 4 ปีที่แล้ว

      @@Lalumalayil welcom sir

  • @CM-ds4cp
    @CM-ds4cp ปีที่แล้ว

    Poli

  • @radhasoman1096
    @radhasoman1096 ปีที่แล้ว +2

    കൂടി കഴിഞ്ഞ് ഇപ്പോൾ മിണ്ടുക പോലും ഇല്ല. കാണുന്നതേ കലിപ്പാണ്. പിന്നെ എങ്ങനെ സ്നേഹിച്ചു ചെല്ലും. മടുത്തു

  • @shankarmannadiar
    @shankarmannadiar 3 ปีที่แล้ว

    Ningalu puli ayeruunu alle?

  • @jiyasjoboy9975
    @jiyasjoboy9975 ปีที่แล้ว

    @st Philomena's GHS

  • @nuhasworld8617
    @nuhasworld8617 3 ปีที่แล้ว

    Endayalm sir kalakkiii

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      നന്ദി ഒരായിരം നന്ദി

  • @suparnasuparnasathish8675
    @suparnasuparnasathish8675 ปีที่แล้ว

    സർ ഇതെന്താ ഞങ്ങൾ പാവം പിടിച്ച അമ്മമാരെ കളിയാക്കുന്നോ 🤣

  • @bewithmebyaditi9604
    @bewithmebyaditi9604 3 ปีที่แล้ว +2

    Thankal paranja theory ellavarilum work chyilla athu kudikkunnavarkum koodi thonnanm

  • @sinimol7025
    @sinimol7025 2 ปีที่แล้ว

    Parayan eluppama.only God can

  • @viniviswanath1440
    @viniviswanath1440 2 ปีที่แล้ว

    Again I heard today

  • @നീലമാലാഖ
    @നീലമാലാഖ 2 ปีที่แล้ว

    ഞാൻ ഒന്നും നോക്കുന്നില്ല.. നിർത്തുബോ നിര്ട്ടും 😔😔

  • @peaceandlove2265
    @peaceandlove2265 3 ปีที่แล้ว

    Humorous presentation

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

  • @bindujibu6295
    @bindujibu6295 3 ปีที่แล้ว +10

    സാറിന്റെ ക്ലാസ്സ്‌ എനിക്ക് ഒത്തിരി ഇഷ്ടമായി. പക്ഷെ എന്റെ അമ്മ 35 വർഷമായി പപ്പയുടെ കുടി മൂലം സമാധാനം നഷ്ട പെട്ടു ജീവിക്കുകയാണ്. ഇന്ന് വരെ എന്റെ അമ്മ ദേഷ്യപ്പെട്ടു ഒന്നും പറഞ്ഞിട്ടില്ല. ഒരു മാറ്റവും ഇല്ല.

  • @mariyavarghese1515
    @mariyavarghese1515 4 ปีที่แล้ว +1

    Sir you are amazing. .

    • @Lalumalayil
      @Lalumalayil  4 ปีที่แล้ว

      നന്ദി മരിയ

  • @silumon8086
    @silumon8086 ปีที่แล้ว

    Marunn undo 😢

  • @mathewsunny4456
    @mathewsunny4456 ปีที่แล้ว

    ❤😮😊

  • @zamaschanel204
    @zamaschanel204 2 ปีที่แล้ว

    Samshya rogam vrm apol

  • @subashsubu5997
    @subashsubu5997 ปีที่แล้ว

    കുട്ടി കുടുക അല്ല തെകുറയുന്ന പോലും ഇല്ല

  • @rajekrishnankrishna1208
    @rajekrishnankrishna1208 ปีที่แล้ว

    ഒരു കാര്യവും ഇല്ല

  • @SatheeshKumar-ko4em
    @SatheeshKumar-ko4em ปีที่แล้ว +1

    എടൊ മനുഷ്യ നിനക്ക് ഡോപമിനെ പറ്റി വല്ല അറിവുമുണ്ടോ നോൺസെൻസ്

  • @sheejariju922
    @sheejariju922 2 ปีที่แล้ว +2

    Olaykka ആണ് 🤣

  • @nuhasworld8617
    @nuhasworld8617 3 ปีที่แล้ว

    Sir ..work out avuoo....

  • @anjucijo9434
    @anjucijo9434 หลายเดือนก่อน +1

    😂😂

  • @satheeshkidalan4679
    @satheeshkidalan4679 2 ปีที่แล้ว

    നടക്കുന്നത് വല്ലതും പറയ്

  • @sakeenathasni5594
    @sakeenathasni5594 3 ปีที่แล้ว

    23...varshamaayi kudikkunnu muzhu kudiyan anu uraggubol mathram kudikkilla

  • @josesebastiankunnappally2675
    @josesebastiankunnappally2675 2 ปีที่แล้ว

    വെറും പാഴ് വാക്കാനാടോ

  • @amallinox2454
    @amallinox2454 3 ปีที่แล้ว

    Poda

  • @babithajoseph9403
    @babithajoseph9403 2 ปีที่แล้ว

    Super

  • @sarithamv858
    @sarithamv858 2 ปีที่แล้ว +1

    ❤️❤️

  • @allen36000
    @allen36000 4 ปีที่แล้ว +1

    Poli

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

  • @sunugireesh7156
    @sunugireesh7156 3 ปีที่แล้ว

    Super

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    • @Lalumalayil
      @Lalumalayil  3 ปีที่แล้ว

      കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി