ലഹരി ഉപയോഗം: നിർത്തണമെന്ന് വിചാരിച്ചിട്ടും നിർത്താനാവാത്തതു നിങ്ങളുടെ കുഴപ്പമല്ല | Dopamine Effect

แชร์
ฝัง
  • เผยแพร่เมื่อ 31 มี.ค. 2019
  • മദ്യം, മയക്കു മരുന്ന്, വാട്സ്‌ആപ്പ്, മൊബൈൽ ഗെയിമുകൾ, എന്നിങ്ങനെ ചൂതുകളിയുടെ ആവേശത്തോടെ നമ്മൾ കളിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ലഹരികൾ നിർത്തണമെന്ന് തോന്നിയാലും നിർത്താൻ കഴിയാത്തതു നിങ്ങളുടെ കുറ്റമല്ല. മനസ്സുകൊണ്ട് നിർത്തണമെന്ന് തോന്നിയാലും തലച്ചോർ നിങ്ങളെ അതിനു അനുവദിക്കില്ല. തലച്ചോറിലെ ഡോപ്പോമിൻ എങ്ങനെയാണ് നിങ്ങളെ സ്ഥിരം ലഹരികൾക്കടിമയാക്കുന്നതെന്നു ശാസ്ത്രീയമായി, വളരെ ലളിതമായി വിശദീകരിക്കുന്ന വിഡിയോ.
    നിങ്ങളുടെ അഭിപ്രായങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക:
    Dr. L. R. MADHUJAN
    Psychologist
    KARUNASAI De-addiction and Mental Health Research Institute
    Vellanad . P.O
    Thiruvananthapuram 43
    0472-2883856
    karunasaideaddictioncentre@gmail.com
    #arogyapacha #madhujan #Dopamine #മദ്യപാനം #madyapaanam #madyapanam #lahari, #mayakkumarunnu, #watsap #mobilegames, #pubg

ความคิดเห็น • 180

  • @ponnusvlogsyt4029
    @ponnusvlogsyt4029 5 ปีที่แล้ว +32

    ആരെങ്കിലും ഈ സംസാരം കേട്ടാൽ താങ്കളുടെ great fan ആകും no doubt

  • @sharanyaalappuzha672
    @sharanyaalappuzha672 2 ปีที่แล้ว +9

    ഞാൻ ഒത്തിരി വീഡിയോ കൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും അർത്ഥം ഉള്ളതും ബുദ്ദന്റെ വാക്കുകൾ പോലെ ഉള്ളതും ആദ്യം ആയിട്ടാണ് 😕😕

  • @sudhinkrishna7441
    @sudhinkrishna7441 2 ปีที่แล้ว +7

    ഞാൻ കുടിക്കുന്ന ആൾ തന്നെയാണ് പക്ഷെ നിർത്താൻ ശ്രെമിച്ചിട്ടും പിന്നെയും വഴി തെറ്റുന്നു. പക്ഷെ സാറിന്റെ ഇതു പോലുള്ള വീഡിയോ ഓരോ കുടുംബംത്തിലും സന്തോഷം ഉണ്ടാക്കും 👍👍

  • @renjirjoseph5059
    @renjirjoseph5059 2 ปีที่แล้ว +6

    ഇത് ഏതെങ്കിലും മത പുരോഹിതൻ സമ്മതിക്കോ പാതിരിയും, മുക്രിയും, പൂജാരിയും. നിങ്ങൾ ആണ് സാറെ ഒന്നാന്തരം ഡോക്ടർ, അദ്ധ്യാപകൻ 🌹🌹🌹😍

  • @sunildaskallattu2485
    @sunildaskallattu2485 3 ปีที่แล้ว +10

    ആൾ അറിയാതെ എങ്ങനെ മദ്യപാനം നിർത്താം??

  • @pramodkumar555

    കരുണാ സായി റീ അഡിക്ഷൻ സെന്ററിൽ ഇത് കേട്ടുകൊണ്ടിരിക്കുന്ന ലേ ഞാൻ 😢

  • @renjirjoseph5059
    @renjirjoseph5059 2 ปีที่แล้ว +3

    ഹോമോസാപ്പിയൻസ് നേ കുറിച് ഒക്കെ ഒരു ഡോക്ടർ വീഡിയൊ വഴി യുട്യൂബിൽ പറയുക എന്നത് ഒക്കെ അത്ഭുതം ആയി തോന്നുന്നു. കാരണം ഓപ്പറേഷൻ റൂമിന്റെ മുന്നിൽ ദൈവത്തോട് പ്രാർത്ഥിക്കു എന്ന് പറയുന്ന ഡോക്റ്റർ ആണ് കൂടുതൽ അതിൽ വ്യത്യതൻ ആണ് താങ്കൾ 🙄🌹

  • @shanilsani1214
    @shanilsani1214 3 ปีที่แล้ว +5

    അടുത്തവർഷം ഞാൻ വീണ്ടും വരും അപ്പോൾ ഞാൻ ഒരു കൊല്ലം പൂർത്തിയാക്കിയിട്ടുണ്ടാവും

  • @sukanyamg7982
    @sukanyamg7982 3 ปีที่แล้ว +10

    സർ ഇതിനു അടിമപ്പെട്ട ഒരാളെ എങ്ങനെ തിരിച്ചു കൊണ്ടുവരാം

  • @kirankumar4782
    @kirankumar4782 5 ปีที่แล้ว

    Apo ethe mattan pattilla

  • @haneefapattupara4909
    @haneefapattupara4909 7 ชั่วโมงที่ผ่านมา

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ഇഷ്ട്ടപെട്ടു.

  • @bijus3043
    @bijus3043 วันที่ผ่านมา +1

    സർ,

  • @vishnuraghu11

    Good presentation 🎉

  • @dreams9895

    Inu thottu oru lahariyum upayogikkillaaa..enikku ente..veettu kaareee nokkanam...avare sandhoshamayyy nokkanam avarde kaalam vare

  • @user-gm4kw5fs1z

    Kuntham.kure narikal kudumbam nasipikan Irangi.pattikalk kalyanam kazhikan enthoru vepralam.oru varsham kazhinju Thani swabhavam kanam.chattavarukond adichkodukanam.

  • @ramistechvlog4410

    ഉപയോഗങ്ങൾ എങ്ങിനെ തിരിച്ചെ യ്രിയാം

  • @jabeelakurian2752

    ഇതു തെറ്റാണ് സ്ത്രീകൾ ക്ക് ഈ കോശങ്ങളില്ലേ.... സുഖം വേണ്ടേ ഇതൊക്കെ സമൂഹവും സാഹചര്യങ്ങളും മൂലം ഉണ്ടാക്കുന്ന ശീലങ്ങളാണ്.

  • @user-eb9tv2zn7g

    എന്നെ കൊന്നത് എന്റെ ഭർത്താവാണ്. സ്ത്രീകളെ ഡിപ്രെഷനിൽ എത്തിക്കുന്നത് കുടിയന്മാരായ ഭർത്താക്കന്മാരാണ്.

  • @user-wb5yj1hl2h

    അൽഹംദുലില്ലാഹ് 🌷🌷gooood വീഡിയോ 🌷🌷👍🏻👍🏻👍🏻

  • @user-qj4zx7hr1v

    വല്ലപ്പോഴും. ഒരിച്ചിരികഴിച്ചാൽ. ഒന്നും വരില്ല. കാശു കൈയിൽ കിട്ടു മ്പോൾ. അതിന്റ പുറകെ തന്നെ. ഓടരുതെന്നുമാത്രം.