Best.. മദ്യപിച്ചു വന്നാൽ മിണ്ടാൻ പോയിലേലും കാരണം ഉണ്ടാക്കി തല്ലും.. ഒരു രക്ഷയുമില്ല മദ്യപാനിയുടെ കൂടെ ഉള്ള ജീവിതം.. മോളെ കെട്ടിക്കുമ്പോൾ മദ്യം കഴിക്കാത്ത ഒരാളെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നാണ് വലിയ ആഗ്രഹം
Chechinoke samathikanam. Njan oru boy ann nik father kudicha. Athu nik pattunila chechinem nte ammenoke samathikanam. Mwolea kettikumbol ishttapettu married cheyipikukka
കൊറോണ വന്നു ബീവറേജ് പൂട്ടിയപ്പോൾ വീട്ടിൽ സമാധാനം ഉണ്ടായിരുന്നു ഒരാൾ മദ്യപിക്കുമ്പോൾ അതിന്റെ അനന്തര ഫലം അനുഭവിക്കുന്നുന്നത് കൂടെയുള്ളവരാണ്.. ഒരുപാട് സ്ത്രീകൾ ക്ക് തീരാ വേദന sammannichu സർക്കാർ കോടികൾ ഉണ്ടാക്കുന്നു.. Sir oru കാര്യം ചോദിച്ചോട്ടെ അവരുടെ കൂട്ടുകാരും ഇതുപോലെ ഉള്ളവരായിരിക്കും അവരോട് അതേ പറ്റി ചോദിച്ചിട്ട് കാര്യമുണ്ടാകുമോ any way സർ പറഞ്ഞ കാര്യങ്ങൾ try ചെയ്തു nokkam🙏🙏
5 years ആയി ഇതൊക്കെ സഹിക്കുന്നു, ഇതിനിടയിൽ എന്തൊക്കെ അപകടം എന്നിട്ടും നേരെയായില്ല, കുറ്റം മുഴുവൻ നമുക്ക്, എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല, കൂട്ട് കൂടിയും അല്ലാതെയും, ഇതില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്. ഒരുപാട് നല്ല കാര്യമാ സർ പറഞ്ഞത്.
പറഞ്ഞത് ഒരു പരിധി വരെ ശരിയാണ് ........ പക്ഷെ കൂടെയുള്ളവർ കുടിക്കാത്ത വ്യക്തികൾ അല്ലെ ....... ചില സമയം നിയന്ത്രണം വിടും: ... എന്തായാലും എളുപ്പം അല്ല ഇത്തരകാരുടെ കൂടെ യുള്ള ജീവിതം......
നമ്മളെ provoke ചെയ്യാൻ വരും, അപ്പോ നമ്മൾ പ്രതികരിക്കും അങ്ങനെ പ്രശ്നങ്ങൾ തുടങ്ങുകയാണ്, കാര്യുങ്ങൾ പറഞ്ഞാൽ പിന്നെ നമ്മളെ ഉപദേശിക്കൽ ആയി നമ്മൾ എന്തോ കുടിച്ചിട്ട് വരുന്നപോലെ, ഏത് പരിപാടിക്ക് പോയാലും കരഞ്ഞു നാണംകെട്ട് പോരാൻ അല്ലാതെ ഇത് വരെ സാധിച്ചിട്ട് ഇല്ല
Ente fst jeevithavum madyiamkaranam poi second lifum madyiamkaranampoi njaan ente 18 vayassil sahikanthudangiyatha yinnum mochanamilla daivavum manusyianumkoodikalikkunu etra strrkalde jeevithampokkunnu
ഇണങ്ങി പറഞ്ഞിട്ടും പിണങ്ങി പറഞ്ഞിട്ടും കാര്യം ഇല്ലെങ്കിലോ? പിന്നെ ഞാൻ സ്വയം മെന്റലി ഒരു ധൈര്യം ഉണ്ടാക്കി എടുക്കും. എന്തേലും ആവട്ടെ എന്ന് പക്ഷെ അവര് അങ്ങനെ വീണ്ടും ആവുമ്പോ ധൈര്യം എല്ലാം പിന്നേം പോവും കാരണം പ്രേണയിച്ചു വിവാഹം കഴിച്ചതാ.
@@kunjuvava342 മാറ്റം നമ്മളിൽ നിന്ന് തുടങ്ങിയാൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും സന്തോഷം ഉണ്ടാകും ഇന്നത്തെ ദുഃഖത്തിൽ തളരാതെ നാളെ വരാനുള്ള സന്തോഷത്തെക്കുറിച്ചുള്ള പ്രേതിക്ഷ യാണ് വേണ്ടത് എല്ലാം ശെരിയാകും ഒരു നാൾ 🙏😊💞😇
മദ്യപാനിയുടെ അടുത്ത് എത്ര നന്നായി പെരുമാറിയിട്ടും ഒരു കാര്യവുമില്ല. അയാള്‍ സ്വയം മാറാന്‍ ആഗ്രഹിച്ചാലല്ലാതെ മാറില്ല. നല്ല പെരുമാറ്റം കാണുമ്പോള്‍ കൂടുതല്‍ കുടിയ്ക്കും. കുഴപ്പമില്ലല്ലോ എന്നു കരുതി. മദ്യപാനിയുടെ ഭാര്യയായിരിക്കുക എന്നത് ഏറ്റവും വലിയ ദുരന്തം തന്നെയാണ്. പെട്ടുപോയവര്‍ പെട്ടുപോയി. രക്ഷപ്പെടാന്‍ എന്തെങ്കിലും വഴിയുള്ളവര്‍ അയാളെ ഉപേക്ഷിച്ചു രക്ഷപ്പെടുക. സ്വന്തം ജീവിതം നശിപ്പിയ്ക്കാതിരിയ്ക്കുക. പിറകോട്ട് തിരിഞ്ഞുനോക്കരുത് ഒരിയ്ക്കലും.
Ente achan nalla oru madhyapani aarunnu bt njan oru 8th std oke aayapo achan swayam ath nirthi.. pinne njan santhosham mathram aanu anubhavichath . Kalyana prayam aayapo njan veetu karodu paranja ore oru karyam ente life partner oru madhyapani aakale ennu aarunnu bt eshwaran karuthi vechath nalla onnamtharam kudiyanudiyane 😢😢😢 ente molde oru birthday polum akoshikkan sadhichilla ente life aarkum iganathe life kittathe irikkatte🙏🙏
Sir ithonnum paranjal manasilavathavarod nthu parayum? Oru rakshayum illa sir ithonnum madhym kanumbol avark manasilavula....... madhym kandal pnne nthu bharya?
32 വർഷമായിട്ട് എന്റെ ഭർത്താവ് കൂടി മദ്യപാനിയാണ് നേരത്തെ ഗൾഫിലായിരുന്നു ഭയങ്കര മദ്യപാനം ആറു വർഷം കൊണ്ട് നാട്ടിലെ നാട്ടിലാണ് മദ്യപാനവും മാനസികമായിട്ട് എങ്ങനെ ദ്രോഹിക്കാൻ പറ്റുമോ ചെയ്യുന്നത് ഈ മദ്യപാനം ഇങ്ങനെ നിർത്തും
മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാൻഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അപ്പോൾ, ആരുടെയും certificate എനിക്ക് വേണ്ട എന്ന് പറയും. പിന്നെ ചോദിക്കുന്നത് ആരോടാണ്?അവരോട് കൂടി ഇരുന്ന് മദ്യപിക്കുന്നവരോട് തന്നെ. അപ്പോൾ അവർ പറയുന്നത് എടാ ഒരു കുഴപ്പവും ഇല്ല നീ ok ആണ്, perfect ആണ്,കുടിച്ചാൽ ആണ് നീ മിടുക്കൻ എന്ന് പറയും 😂😂😂

ചേട്ടാ..... എത്ര പറഞ്ഞുകൊടുത്തിട്ടും മനസിലാവുന്നില്ല. അതിന്റെ പേരിൽ 2 വട്ടം കേസ് ആയി... കുടിച്ചിട്ട് വന്നിട്ട് അടിക്കും 8 മാസം പ്രായം ഉള്ള കുട്ടിയെ അടിച്ചു ഞാനും എന്റെ കുട്ടിയും ഹോസ്പിറ്റലിൽ ആയിരുന്നു 1week ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആണ് എത്ര നെഗറ്റീവ് അനുഭവം ഉണ്ടായിട്ടും നന്നായില്ല. നന്നായി എന്ന് പറഞ്ഞു പക്ഷെ കുടിക്കും പിന്നെ യും 😞ഇനി എന്താ ചെയ്യുക
കുട്ടിക്ക് ഇത്രേം അല്ലെ ആയിട്ടുള്ളു. വീട്ടിൽ പോയി നിൽക്കു. ഇനിയും കഴിക്കും അവരെ മനസിലാക്കാൻ കഴിയില്ല. 10 വർഷം ആയി സഹിക്കുന്നു. രണ്ടു മക്കളുണ്ട്. എങ്ങോട്ടും പോകാൻ ഇല്ല. അതോണ്ട് അങ്ങനെ പോകുന്നു 😓😓😓😓
ശെരിയ, നമ്മളെ provoke ചെയ്യാൻ വരും, അപ്പോ നമ്മൾ പ്രതികരിക്കും അങ്ങനെ പ്രശ്നങ്ങൾ തുടങ്ങുകയാണ്, കാര്യുങ്ങൾ പറഞ്ഞാൽ പിന്നെ നമ്മളെ ഉപദേശിക്കൽ ആയി നമ്മൾ എന്തോ കുടിച്ചിട്ട് വരുന്നപോലെ, ഏത് പരിപാടിക്ക് പോയാലും കരഞ്ഞു നാണംകെട്ട് പോരാൻ അല്ലാതെ ഇത് വരെ സാധിച്ചിട്ട് ഇല്ല..
Dr, care, love okke und. But ella night um nannayi kudikkum. Cholostrol, blood pressure, uric acid, fatty liver... thudangi illatha asugsngal illa. Ethra paranjaalum nale thott illa enne parayum. But night veendum kudikkum. Ingane kudichal, health enthaavum..... I'm fed up Dr!😢
ഹലോ sir യീ പറഞ്ഞത് എല്ലാം ചെയ്തത യിനി ആത്മഹത്യ അല്ലെങ്കിൽ വേർപിരിയൽ വീട്ടിൽ വഴിയില്ല 14 വയസുള്ള മോൾ 9 വയസുള്ള മോനും ഉണ്ട് 15 വർഷമായി സഹിക്കൂന്ന് എൻ്റെ എന്തു ചെയ്യണമെന്ന് ഒരു അന്ധവുമില്ല യിരിക്കൻ വീട് പലും യില്ല
@@nithyasreekanth9719 its a waste if they don't honestly agree. Just stay away from him fr few months. Allengil divorce chey. Inagnaethe counsellor de aduth kondoyi avanmar paisa adich nammade pocket keerum. Warn ur husband that if he doesn't quit drinking u will file fr divorce
@Mylanchi monj yes ചിലപ്പോൾ ഡിവോഴ്സ് കൊടുത്തേക്കുമോ എന്ന് പേടിച്ച് കുടി നിർത്തും അല്ല കൊടുത്തോ എന്ന attitude ആണെങ്കിൽ നിങ്ങൾ എന്നിട്ടും സഹിക്കാൻ ready ആണെങ്കിൽ നിങ്ങെൾ തന്നെ നിങ്ങൾ ടെ ജീവിതം കൂട്ടിച്ചോറാക്കും.
Also, such people should know the kidney, liver diseases and high PB, which alcohol can trigger. Meditation every morning without fail after which for about five minutes they should think about their children , helpless spouse and huge money loss. Wouldn't recommend to leave a person drunk and fallen alongside street to his destiny. Moreover, that could only provoke him to distance himself from his family. Many ' great' drunkards have quit completely in a single day. Such people can be pointed out as examples. 'Live a day full of quality for a night's good SLEEP , live a life full of quality for a good DEATH' . Enjoy life every moment as life is short and time is flying.
Best.. മദ്യപിച്ചു വന്നാൽ മിണ്ടാൻ പോയിലേലും കാരണം ഉണ്ടാക്കി തല്ലും.. ഒരു രക്ഷയുമില്ല മദ്യപാനിയുടെ കൂടെ ഉള്ള ജീവിതം.. മോളെ കെട്ടിക്കുമ്പോൾ മദ്യം കഴിക്കാത്ത ഒരാളെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നാണ് വലിയ ആഗ്രഹം
സത്യമാണ്
മദ്യപാനി ആണോന്നു എങ്ങനെ അറിയും
Chechinoke samathikanam. Njan oru boy ann nik father kudicha. Athu nik pattunila chechinem nte ammenoke samathikanam. Mwolea kettikumbol ishttapettu married cheyipikukka
M kk
Enteyum 😭
കൊറോണ വന്നു ബീവറേജ് പൂട്ടിയപ്പോൾ വീട്ടിൽ സമാധാനം ഉണ്ടായിരുന്നു ഒരാൾ മദ്യപിക്കുമ്പോൾ അതിന്റെ അനന്തര ഫലം അനുഭവിക്കുന്നുന്നത് കൂടെയുള്ളവരാണ്.. ഒരുപാട് സ്ത്രീകൾ ക്ക് തീരാ വേദന sammannichu സർക്കാർ കോടികൾ ഉണ്ടാക്കുന്നു.. Sir oru കാര്യം ചോദിച്ചോട്ടെ അവരുടെ കൂട്ടുകാരും ഇതുപോലെ ഉള്ളവരായിരിക്കും അവരോട് അതേ പറ്റി ചോദിച്ചിട്ട് കാര്യമുണ്ടാകുമോ any way സർ പറഞ്ഞ കാര്യങ്ങൾ try ചെയ്തു nokkam🙏🙏
No use
Janangalude jeevitham nashipichitanu sarkar kodigal undakunnath madhyam nirodhikanam.ente Oru dream Anu ath
Satyam kudi allel hans murukk kootukettanel motham ivanmarumaa.. Joli aamrnkil loading aanu
Kudiyanmare paranju manasilakane pattilla. mattullavarude sangadangalum manasilavilla.🙂🙂🙂🙂
Yes
Athe
Chechide Hus kazhikkarundo
Avarkku avaruda kariyam mathrama ullu
@@parupreethu aa athre ullu njn vallatha sangadathilado hus anganeya aarodum parayanum pattunnilla
5 years ആയി ഇതൊക്കെ സഹിക്കുന്നു, ഇതിനിടയിൽ എന്തൊക്കെ അപകടം എന്നിട്ടും നേരെയായില്ല, കുറ്റം മുഴുവൻ നമുക്ക്, എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല, കൂട്ട് കൂടിയും അല്ലാതെയും, ഇതില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്. ഒരുപാട് നല്ല കാര്യമാ സർ പറഞ്ഞത്.
ഞാൻ 7 വർഷമായി സഹിക്കുന്നു
Engne ullavr nthok vannalum padikkilla
ഞാൻ 22വര്ഷമായി
Me too 10years 🙄
Njaan 16varshamaayi anubhavikkunnu
ഇതെല്ലാം ശ്രമിച്ചു നോക്കിയതാ. ഒരു രക്ഷയുമില്ല..
അയാൾ,സ്വയം,തീരുമാനിക്കണം
പറഞ്ഞത് ഒരു പരിധി വരെ ശരിയാണ് ........ പക്ഷെ കൂടെയുള്ളവർ കുടിക്കാത്ത വ്യക്തികൾ അല്ലെ ....... ചില സമയം നിയന്ത്രണം വിടും: ... എന്തായാലും എളുപ്പം അല്ല ഇത്തരകാരുടെ കൂടെ യുള്ള ജീവിതം......
നമ്മളെ provoke ചെയ്യാൻ വരും, അപ്പോ നമ്മൾ പ്രതികരിക്കും അങ്ങനെ പ്രശ്നങ്ങൾ തുടങ്ങുകയാണ്, കാര്യുങ്ങൾ പറഞ്ഞാൽ പിന്നെ നമ്മളെ ഉപദേശിക്കൽ ആയി നമ്മൾ എന്തോ കുടിച്ചിട്ട് വരുന്നപോലെ, ഏത് പരിപാടിക്ക് പോയാലും കരഞ്ഞു നാണംകെട്ട് പോരാൻ അല്ലാതെ ഇത് വരെ സാധിച്ചിട്ട് ഇല്ല
അങ്ങനെയാ എന്റെ ഹസും പെട്ടത് അത് എൻടെ ജീവിതം തന്നെ മട്ടിമറിച്ചു 😔😔😔
Ente fst jeevithavum madyiamkaranam poi second lifum madyiamkaranampoi njaan ente 18 vayassil sahikanthudangiyatha yinnum mochanamilla daivavum manusyianumkoodikalikkunu etra strrkalde jeevithampokkunnu
@@metanoiadesignz8571 sathyam
ഇണങ്ങി പറഞ്ഞിട്ടും പിണങ്ങി പറഞ്ഞിട്ടും കാര്യം ഇല്ലെങ്കിലോ? പിന്നെ ഞാൻ സ്വയം മെന്റലി ഒരു ധൈര്യം ഉണ്ടാക്കി എടുക്കും. എന്തേലും ആവട്ടെ എന്ന് പക്ഷെ അവര് അങ്ങനെ വീണ്ടും ആവുമ്പോ ധൈര്യം എല്ലാം പിന്നേം പോവും കാരണം പ്രേണയിച്ചു വിവാഹം കഴിച്ചതാ.
മധുരിച്ചിട്ടു തുപ്പാനുവയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ വല്ലാത്ത ഒരു അവസ്ഥതന്നെ
@@suchithraomanakuttan1733 Angane aanoo jeevitham 😍😍❤❤
Laya mrd aayittu ethra aayi 😍😍❤❤
@@kunjuvava342 മാറ്റം നമ്മളിൽ നിന്ന് തുടങ്ങിയാൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും സന്തോഷം ഉണ്ടാകും ഇന്നത്തെ ദുഃഖത്തിൽ തളരാതെ നാളെ വരാനുള്ള സന്തോഷത്തെക്കുറിച്ചുള്ള പ്രേതിക്ഷ യാണ് വേണ്ടത് എല്ലാം ശെരിയാകും ഒരു നാൾ 🙏😊💞😇
@@suchithraomanakuttan1733 ipool engane pokunnu jeevitham madhurikunnoo kayikkunnoo
ഇതെല്ലാം try ചെയ്തു Sir.,.. ഒരു മാറ്റവും ഇല്ല. പറയുന്ന രണ്ട് ദിവസത്തേക്ക് കുറയും വീണ്ടും ഇതുതന്നെ അവസ്ഥ 🙏🏻
ഞാൻ 18 വർഷമായി സഹിക്കാൻ തുടങ്ങിയിട്ട് മടുത്തു ഞാൻ രോഗിയായി
Yellam marum
മദ്യപാനിയുടെ അടുത്ത് എത്ര നന്നായി പെരുമാറിയിട്ടും ഒരു കാര്യവുമില്ല. അയാള്‍ സ്വയം മാറാന്‍ ആഗ്രഹിച്ചാലല്ലാതെ മാറില്ല. നല്ല പെരുമാറ്റം കാണുമ്പോള്‍ കൂടുതല്‍ കുടിയ്ക്കും. കുഴപ്പമില്ലല്ലോ എന്നു കരുതി. മദ്യപാനിയുടെ ഭാര്യയായിരിക്കുക എന്നത് ഏറ്റവും വലിയ ദുരന്തം തന്നെയാണ്. പെട്ടുപോയവര്‍ പെട്ടുപോയി. രക്ഷപ്പെടാന്‍ എന്തെങ്കിലും വഴിയുള്ളവര്‍ അയാളെ ഉപേക്ഷിച്ചു രക്ഷപ്പെടുക. സ്വന്തം ജീവിതം നശിപ്പിയ്ക്കാതിരിയ്ക്കുക. പിറകോട്ട് തിരിഞ്ഞുനോക്കരുത് ഒരിയ്ക്കലും.
ഇതൊക്കെ ചയ്തു നോക്കിയതാ, but ഒരു രക്ഷയില്ല
Endenkilum pariharam kittumonnariyana TH-cam search cheythath... Comment box kandapo manasilayi ennepole orupaad sthreekal ith anubhavikunnu ennum ith orikalum matan pattatha asukham anennum🙏
Ente achan nalla oru madhyapani aarunnu bt njan oru 8th std oke aayapo achan swayam ath nirthi.. pinne njan santhosham mathram aanu anubhavichath . Kalyana prayam aayapo njan veetu karodu paranja ore oru karyam ente life partner oru madhyapani aakale ennu aarunnu bt eshwaran karuthi vechath nalla onnamtharam kudiyanudiyane 😢😢😢 ente molde oru birthday polum akoshikkan sadhichilla ente life aarkum iganathe life kittathe irikkatte🙏🙏
Aameen
Athinu swayam pazhi chari irunit karyamulla.swantham molod sneham undenkil oru hospitalil kond poyi admit aakoo.avar shariyakiyedutholum.ella santhoshavum thirichu kitum.ente anubhavamanu
Same enteyum pala vattam sheramichu parachayam mathram
@@reshna225 nth treatment? Counselling kodutho?
Ente athe avastha
Kudikaranmaare paranju manasilakan saadhikkilla.ente anubavathina parayunne
Ithinte supply nirthanam....alland kudiyanmark paranj manasilakan patilla.Athin nammude Governmentin patilallo ithinte supply nirthan.....
12years ആയി ഞാൻ സഹിക്കാൻ തുടങ്ങീട്ട് 😭😭
Sir ithonnum paranjal manasilavathavarod nthu parayum? Oru rakshayum illa sir ithonnum madhym kanumbol avark manasilavula....... madhym kandal pnne nthu bharya?
ഒരിക്കലും മനസിലാകില്ല sir ഒരുപാട് ട്രൈ cheythathanu
Sir കുടി നിർത്താൻ വേറെ നല്ല ഒറ്റമൂലിയുണ്ടോ pls റിപ്ലൈ 😔
@@revurevurevu5161 OK SHERI AVM CHECHI 🥰
@@revurevurevu5161 kudichukidakkumbol bedsheet thalavaziyittu vadiyeduthu kodukkuka yithinoruvaziyeyullu maduthittatyo ennodonnumthonaruthey plz sorry
32 വർഷമായിട്ട് എന്റെ ഭർത്താവ് കൂടി മദ്യപാനിയാണ് നേരത്തെ ഗൾഫിലായിരുന്നു ഭയങ്കര മദ്യപാനം ആറു വർഷം കൊണ്ട് നാട്ടിലെ നാട്ടിലാണ് മദ്യപാനവും മാനസികമായിട്ട് എങ്ങനെ ദ്രോഹിക്കാൻ പറ്റുമോ ചെയ്യുന്നത് ഈ മദ്യപാനം ഇങ്ങനെ നിർത്തും
Consult with a psychologist please
മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാൻഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അപ്പോൾ, ആരുടെയും certificate എനിക്ക് വേണ്ട എന്ന് പറയും. പിന്നെ ചോദിക്കുന്നത് ആരോടാണ്?അവരോട് കൂടി ഇരുന്ന് മദ്യപിക്കുന്നവരോട് തന്നെ. അപ്പോൾ അവർ പറയുന്നത് എടാ ഒരു കുഴപ്പവും ഇല്ല നീ ok ആണ്, perfect ആണ്,കുടിച്ചാൽ ആണ് നീ മിടുക്കൻ എന്ന് പറയും 😂😂😂
Thank you sir for your valuable information.
Elam njannum ammaum aniyanum sahikund paksha ,😓pinid purath eragubol bhayagra nanakeda😔, onu freekavanpolum njgalk yogithailannu thonnuva , karanm kudiyenta pilarannu elarkkum areyam ,😔
നമ്മളെ provoke ചെയ്യാൻ വരും, അപ്പോ നമ്മൾ പ്രതികരിക്കും അങ്ങനെ പ്രശ്നങ്ങൾ തുടങ്ങുകയാണ്, കാര്യുങ്ങൾ പറഞ്ഞാൽ പിന്നെ നമ്മളെ ഉപദേശിക്കൽ ആയി നമ്മൾ എന്തോ കുടിച്ചിട്ട് വരുന്നപോലെ, ഏത് പരിപാടിക്ക് പോയാലും കരഞ്ഞു നാണംകെട്ട് പോരാൻ അല്ലാതെ ഇത് വരെ സാധിച്ചിട്ട് ഇല്ല
Bro enikkum same avstha anu
@@prajeesh4550engane ipo maariyoo😢
Da maariyoo?
ചേട്ടാ..... എത്ര പറഞ്ഞുകൊടുത്തിട്ടും മനസിലാവുന്നില്ല. അതിന്റെ പേരിൽ 2 വട്ടം കേസ് ആയി... കുടിച്ചിട്ട് വന്നിട്ട് അടിക്കും 8 മാസം പ്രായം ഉള്ള കുട്ടിയെ അടിച്ചു ഞാനും എന്റെ കുട്ടിയും ഹോസ്പിറ്റലിൽ ആയിരുന്നു 1week ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആണ് എത്ര നെഗറ്റീവ് അനുഭവം ഉണ്ടായിട്ടും നന്നായില്ല. നന്നായി എന്ന് പറഞ്ഞു പക്ഷെ കുടിക്കും പിന്നെ യും 😞ഇനി എന്താ ചെയ്യുക
കുട്ടിക്ക് ഇത്രേം അല്ലെ ആയിട്ടുള്ളു. വീട്ടിൽ പോയി നിൽക്കു. ഇനിയും കഴിക്കും അവരെ മനസിലാക്കാൻ കഴിയില്ല. 10 വർഷം ആയി സഹിക്കുന്നു. രണ്ടു മക്കളുണ്ട്. എങ്ങോട്ടും പോകാൻ ഇല്ല. അതോണ്ട് അങ്ങനെ പോകുന്നു 😓😓😓😓
Ithrem cheriya kunjine adicha chettaye jeevithathil ninnu ozhivakkoo
@Pikachu nannayi kudiyanmar ottakujeevikatte
Engane indada ipo
Sir ente vtl ingane aan daily kudich Vann deshyapedum achan aan kudikunnath avar ariyathe kudi nirthaan pattumo? Kudich kainja nannay njangalk ath presayam aavunnund maanasikamaay njangal thalarunnd kudikunne aalod paranjitt karyam illa avar nirthunnilla pls enganelum avar ariyathe nirthaan pattunna method indo
എനിക്ക് വേണ്ടി ചെയ്ത വീഡിയോ thank you sir
എന്റെയും
Enikum
Oru madhyapaniyude Bharya chindhikunna karyangaloke correctayi an ee vedieol parayunnath..
Madhyapanam mathramalla presnam panparagum siggereatum ellam upayogikkum
Maduthelle,?
Nanamkettu mathiyayi.njan orupadu swapnam kandatha married life😰😰😰😰 solution???
Me too
Njanum
ശെരിയ, നമ്മളെ provoke ചെയ്യാൻ വരും, അപ്പോ നമ്മൾ പ്രതികരിക്കും അങ്ങനെ പ്രശ്നങ്ങൾ തുടങ്ങുകയാണ്, കാര്യുങ്ങൾ പറഞ്ഞാൽ പിന്നെ നമ്മളെ ഉപദേശിക്കൽ ആയി നമ്മൾ എന്തോ കുടിച്ചിട്ട് വരുന്നപോലെ, ഏത് പരിപാടിക്ക് പോയാലും കരഞ്ഞു നാണംകെട്ട് പോരാൻ അല്ലാതെ ഇത് വരെ സാധിച്ചിട്ട് ഇല്ല..
Sathyam
Need psychiatric treatment..Tab Resperidone is good for alcoholic violence.
ആദ്യ മായി സാറിന് എന്റെ നമസ്കാരം. വളരെ അധികം നന്ദി ഉണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്.
pls share with ur friends
@@MindWavesUnni ok sir
Dr, care, love okke und. But ella night um nannayi kudikkum. Cholostrol, blood pressure, uric acid, fatty liver... thudangi illatha asugsngal illa. Ethra paranjaalum nale thott illa enne parayum. But night veendum kudikkum. Ingane kudichal, health enthaavum..... I'm fed up Dr!😢
Paraj kodukk
Madyapani kale nasippikkunne avarude mosam koottukettukalaa
Orikkalumm alla oru madhyapaaniyaey kudippikkunnadhuu kuttukaar alla aayaal swayamm aanuu aarumm aayaludaeyy vaayill ozichuu kodukkunnilla...anikk venda aggillll vendaaa aggganaeyyy allaeyy
Sathyam avar vendaenbu vachalum kannum kayyum kanichu kondupokum avako jeevitham illa mattullavara jeevikkanum vidilla
സത്യഉം അവരെ ഉപദേശികൻ ചെന്നതിന് ഒരുപാട് പരിഹാസ്യ ആയിനിന്നിട്ടുണ്ട് സ്വന്തം ഭർത്താവിനുമുന്നിൽ കൂട്ടുകാർ അത് ശെരിക്കും ആസ്വദിച്ചു 😔😔
Correct
@@viralcutz1835 അതാണ് സത്യം എൻടെ ഹസ്സിനെ നശിപ്പിച്ചത് ആ ഒരു കൂട്ടുകെട്ട് ആണ്..... 😔😔😔😔
Ithoke cheythittum parajayamanel vere vazhi onnum kanillalle😔enthayalum lifelong anubhavikendi varumalle enne polullla sthreekal. Sathyam paranjal pennayittu pirannal ithoke anubhavikuka ayirikum vidhi athil ninnum enthayalum oru penkuttiku reksha kanilla😔😔
സത്യം 😔😔
സത്യമാണ് 😔
Ath anubhoikunna makkalum🙂
ഇങ്ങനെ ഒരു വീഡിയോ ആദ്യമേ ഞാൻ കാണണമായിരുന്നു... ബോധം കെട്ട് അവിടെ കിടക്കെട്ടെ എന്നു വിചാരിച്ചാമായിരുന്നു..
But ennum ath oru wife nu kand nikkan aakilla
Kudich preshnm undavubol nannavanum nirthaanum thonnarund bt ath verum 2 days mathram.
സത്യം 😔
Sathyam
23 വർഷം ആയി ഹാൻസ് ഉപയോഗിക്കുന്നു
ഞാൻ എൻ്റെ ഹസ്ബൻ്റിനെ 3 പ്രാവശ്യം ആൽക്കഹോൾ ട്രീറ്റ്മെൻറ എടുത്തു സ്വന്തം ഇഷ്ടപ്രകാരം 2 മാസം കൂടിയക്കില്ല പിന്നെയും പഴയതിലും അപ്പുറത്താവും
ipozhum kudikunundo
Ente fatherum inganeyanu treatment eduthu 2 Month kazhichilla athukazhinju veendum pazhayathu pole kudi thudangi...
Enteyum avastha...ippol moonnamathe thavanayanu de addicion centreil aakkiyirikkunnath.... ippol ethandu manasika Nila thettiya pole anu.... veetil athilere problems...enikkum kuttikalkkum struss....bold avanam ennokke karuthum pakshe kazhiyunnilla
Same sitution 😢
Njan avashyapetta vedio... thankyou sir
Sir ente friendinu kudi nirthanamenna aagrhamund try cheyyunumund 3day engneyengilum pidichu nikkum 4th day veendum start cheyyum
Surari silver churna
Oru video cheyyamo
Sir plz
Very helpful advice
Sir parayunna poleyoke paranju noki.nirantharam paranjapo njan radio aanenna paraje
Njan janikkunnathin mumb thudangiye kudi aa kudiyan aaya achene kand aarunn nte jananam🙂 ippo nikk 20+ ithuvare oru maattom illa.....paranj paranj paruvam aayii....adichu , ellam cheythu....oru mattom illa..............
Nan daily adikumayirunu...cash 1000 undakil athu thirkum. .now 1 week ayi stop cheythu..adikn tyme illa. Oru wrk keri...busy ayal adikn thonunila
ഹലോ sir യീ പറഞ്ഞത് എല്ലാം ചെയ്തത യിനി ആത്മഹത്യ അല്ലെങ്കിൽ വേർപിരിയൽ വീട്ടിൽ വഴിയില്ല 14 വയസുള്ള മോൾ 9 വയസുള്ള മോനും ഉണ്ട് 15 വർഷമായി സഹിക്കൂന്ന് എൻ്റെ എന്തു ചെയ്യണമെന്ന് ഒരു അന്ധവുമില്ല യിരിക്കൻ വീട് പലും യില്ല
Ipo enghane
അത് പോലെ തന്നെ
Very very useful video for all👍
Sir dheshyapedunilla, valare snehathode karyam paranju manasilakkan othiri sremichu. Appol parayum eni kudikkilla kudi nirthy ennokke. Next day veendum kudichu varum. Othiri kashtapedunnu. Suicide cheyyan polum thonunu.Veetukarod paranjalo veedu vittirangiyalo husband suicide cheyum ennu paranju pedippikunnu. Kudich bodhamillathe suicide cheyyan ponu ennu kelkumbol vallom cheyyumo ennu pediyakunnu. Jan enthanu cheyyadath....
Nirthiyo kudi
@@Ghuyhhfgg2000 ella. Pakaram divorce vangi. Eppo swantham veetil vannu.
അങ്ങനെ പറ. അടിപൊളി 👌
Sir,wow
Adict aya alchol bodyil ninum remov cheyan pattile??
Nadakunna kaaryam vallathum parayu...madyapaniku ellarhinum oru nyayamundaakum parayaan... ithokke parayaan nalla eluppama
Thanks for ur good video
എത്ര പറഞ്ഞാലും മനസ്സിലാവില്ല Dr പറഞ്ഞതൊക്കെ ഞാൻ പറഞ്ഞ് കൊടുക്കാറുണ്ട് രാവിലെ പറയും ഇല്ല ഇനി കുടിക്കില്ല എന്ന് രാത്രി ആയാൽ പിന്നെ കുടിച്ചിട്ടാ വരിക 😢
@@sabira9693 athe sathym
Medicine undo
Entryo veedu sangadatila kallukudiyanmare kond
Namude karyam onnum thanne kelkkan aakrahikatha aalayal entha cheyya
video okke ishtamaayi, but sir eppozhum OK aayittillallo, soundil thanne ariyaanund. Plz take care.
11 varshamayi njan sahikkunnu maduthu. Ente ee jeevitham
Agne parayalle
Nte father nalonam mathyabhikum. Nerathe nirthikarnu idichu. Nala 👊 atha medicine
Well said sir ,thank u
paranja mansilakan njanum ammayum oruvade try cheythu ayalke athe manasilakan pattulla yente jevithathil njanum ammayum samathanam anubavechitilla kerelathile yella barum orekal putteyunekel 😢 yethara family yethe sittuation anubavekanu arode parayan 😢
Epo engne ind nirthiyoo😢
Hi , can you please help me , my husband is ann alcoholic and we r living separetelsy, he still drinking.i tried everything even
Consult with a psychiatrist 👨⚕️
Thankyou Dr
I am not doctor 👨⚕️
Very good 👍 GOD BLESS U ALL 🙏
Enta husband kudichu marichu.makkalku athu ariyan.makkalum eppo ethu thanna.
Ithellam cheyth nokki. Enne kittiyillenkil makkalod
Very useful tips for house wife
കുടിക്കാൻ വിട്ടില്ല എങ്കിൽ ദേഷ്യം ആണ്
Bevco weakil oru divasam akkanom
സർ, പറഞ്ഞ രീതികൾ മുൻപ് പരീക്ഷിച്ച് നോക്കിയതാണ്,കടുത്ത ശരീര വേദനയെ മറികടക്കാനും, സുഖമായി കിടന്നുറങ്ങനുമ്മാണ് മദ്യപാനം എന്നാണ് പറയുന്നത്, എന്ത് ചെയ്യണം
Medical treatment venam
Medical treatment venam
De addiction treatment aano
@@nithyasreekanth9719 its a waste if they don't honestly agree. Just stay away from him fr few months. Allengil divorce chey. Inagnaethe counsellor de aduth kondoyi avanmar paisa adich nammade pocket keerum. Warn ur husband that if he doesn't quit drinking u will file fr divorce
@Mylanchi monj yes ചിലപ്പോൾ ഡിവോഴ്സ് കൊടുത്തേക്കുമോ എന്ന് പേടിച്ച് കുടി നിർത്തും
അല്ല കൊടുത്തോ എന്ന attitude ആണെങ്കിൽ നിങ്ങൾ എന്നിട്ടും സഹിക്കാൻ ready ആണെങ്കിൽ നിങ്ങെൾ തന്നെ നിങ്ങൾ ടെ ജീവിതം കൂട്ടിച്ചോറാക്കും.
എന്റെ hus beer കുടിക്കാറുണ്ട് അതിന് endeggilum കുഴപ്പം ഉണ്ടോ
All are not good
എന്നെ ആരും ഉപദെശിക്കുന്നത് എനിക്കു ഇഷ്ട്ടമല്ല അപ്പൊ എന്ത് ചെയ്യും വീണ്ടും വീണ്ടും കുടിക്കാൻ തോന്നും
ഒരു,മാറ്റം,ആവശ്യമാണെന്ന്,,,തോന്നുന്നില്ലേ
Very gud verygud
Sir paranjathellam correct ane but ithil onnum avar nereyakunnilla. Vere vazhiyillathe deaddiction centeril kondu poyi vittu ente husband ne.
Aath centr? Ennitt maarriyo madcn kodutho? Ethra naal avde kidannu
Pls rply
Ee paranja karangal Ellam cheythathanu ennittum mattamilla.eni enthanu cheyyendathe
Ente vitil idhanu prashanam😔😔😔😔😔
Also, such people should know the kidney, liver diseases and high PB, which alcohol can trigger. Meditation every morning without fail after which for about five minutes they should think about their children , helpless spouse and huge money loss. Wouldn't recommend to leave a person drunk and fallen alongside street to his destiny. Moreover, that could only provoke him to distance himself from his family. Many ' great' drunkards have quit completely in a single day. Such people can be pointed out as examples. 'Live a day full of quality for a night's good SLEEP , live a life full of quality for a good DEATH' . Enjoy life every moment as life is short and time is flying.
Thanks sir
Sir എന്ത് ഒക്കെ ഞാൻ ചെയ്യ്തു നോക്കിയത് ആണ്. എന്നാടും ഒരുത്തരത്തിലും മാറ്റാം ഒന്നുമില്ല.
Sathyam.. onn samsarikkuka polumilla..
Sadikum
@@abcd-wu8od Psychiatrist ine kaanuka.avar maati tharum
@@reshna225 pokn kude varande.counselling pokm ennu paranjal njn thanne poya matheenn
Nalla pola ulla oral counsiling chaitittu marunnilla pinna ya kudiyanmar
Kallana kallyanam kazhichalum kudiyana kettaruth😢😢😢😢
😢
These tips won't work out when the person is under addiction
Yes 👍 please take him to hospital for treatment
Ente sir yivarodonnum paranjittukaryiamilla thalli kollanam kudikkan yini vaa polikaruthu adichothukanam
Sir entay achan daily kallu kudichittanu varunnathu Doctor paranjathu kudichal jeevan thanne nashttapeduvennanu njangall enthoke sremichittum achan kudi nirthunilla eniku nalla vishamamund sir
Nirthiyio
Treatment nte karyam paranjirunnu athonnum elkunila sir
Super👍
Tnx
Ente ponnu sir engane paranjalum oru rekshayumilla.sharikum ivaneyokke thallikollukayamu cheyyendath
താങ്കൾ പറയുന്നത് correct 👍👍
Sir enikku relation ulla alu beer mathram kudikkum daily ithu stop cheyyan orupadu nokki stop cheyyan ennu parayum but cheyyilla endhucheyyum
Thanik relationship alle enik pennukana vnna aalu enikstamay enneyum istamsy pullikaran enne vilich kudicht samssrichu full kudi cigarattum undu avarde achnm aniyanum ike enne vikich satym paraju ende veetl ariju aa relationship nirthy vivaham vare aayathanu avan kudich kazhij thonnivazam parayum achneyum oke theri vilikum
Kudichal avan bhooloka vrethikatta samsaram samshay roghm okeyarnn njn kure sahichu end eveetukarkk vendann paraju njnm marannu tudagyy joli lla gulfil aarnu vanntu cashe llam nashipich kalju
Cash kityal kudikum atha sobhvam
Sir, apol koodae jeevikunnavarudae avastha. Jeevitham mothavum ithu kandu kandu jeevikunna orupennintae manasiha avastha
Thanks... sir... ethra kudichalum enikonnumilla avante helthinu poyi.... 😆😆🤭🤭pottan.....becuse paranjitonnum manasilakunnilla eni nammal nammale manasilakuka avar nannavula........
But hus kudichit nthelum samfavichal athum nammal kaanande.anufavikande atha
അങ്ങനെ ഒക്കെ വിചാരിക്കാം പക്ഷെ മക്കൾ 😓😓😓😓
Satyam da
Thankyou സർ
Sir just doubt vip kudichittu oodayil kidakkunnilla😁ath entha
Vip r leading by great thoughts
Ithonnum nadakkunna karyamalla
Ithonnum elkkatha allanekilo
😳🏃♂️
Min kursiyan annu ente life power full.....oru kuzhappom illa.....my wife my family.....ente kudiyum......powliyannu....powereshhh
Correct correct
Smoking engne stop cheyikkan pattum????sir oru vdo cheyavooo 👍
Sure
4 വർഷം ആയി സഹിക്കുന്നു
Paranjal kuttam aane sir. Iam a victim. & Divorced.
Thangyou sir
Supar 👌 vedio