ഇത് കേരളത്തിൽ നിരോധിച്ചത് വേറെ ഒന്നും കൊണ്ടല്ല., എല്ലാവരും വീട്ടിൽ വളർത്തും bar, Bevarage അടച്ചുപൂട്ടേണ്ടിവരും ഗവണ്മെന്റ് ഇപ്പൊ പിടിച്ചുനിൽക്കുന്നന്നത് ഇതുകൊണ്ടാണ്
Bro, ടിവിയുടെ തൊട്ടുമുന്നിൽ പോയി നിന്ന് പരിപാടികൾ കണ്ടു കഴിഞ്ഞാൽ കണ്ണിന് മാത്രമല്ല തലവേദനയും വരുന്നതായി എത്രയോ കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ടല്ല കണ്ണിൻറെ കാഴ്ചശക്തി കുറയുന്നത്, അത് ക്രമേണ ഉള്ള ഒരു പ്രക്രിയയാണ്. Also it is highly recommended to have a light in front of the television which can cut the rays coming out of the picture tube.
@@spoofy06 നിന്നെപ്പോലുള്ള അഡാർ പൊട്ടന്മാരാടാ ഇതുപോലുള്ള വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുന്നത്. ടിവി അടുത്തുനിന്ന് കണ്ട് എനിക്ക് തലവേദന വന്നു എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞോ?? പണ്ട് നിലനിന്നിരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇത് എന്ന് തിരിച്ചറിയാൻ വേണ്ടിയുള്ള ബുദ്ധി നിനക്ക് ഇല്ല, കാരണം നീ തൊണ്ണൂറുകളുടെ അവസാനമായിരിക്കും ജനിച്ചത് എന്ന് തോന്നുന്നു!
ചെറുപ്പം മുതൽ ബീഡി വലിച്ച് 90 വയസ്സു വരെ ഒരു പ്രത്യേക അസുഖങ്ങളും ഇല്ലാതെ കൃഷിപ്പണിക്കാരനായിരുന്ന ഗോവിന്ദന മ്മാവൻ മരിക്കുന്ന അന്ന് രാവിലെ ചായക്കടയിൽ വന്നപ്പോൾ എന്റെ പോക്കറ്റിൽ കയ്യിട്ട് ബീഡി എടുത്ത് വലിച്ച അനുഭവം എനിക്കുണ്ട് !!
ബീഡിവലി മൂലം അകാലത്തിൽ ക്യാൻസർ വന്ന് മരിച്ച പലരെയും എനിക്കറിയാം ഇന്നലെയുംമരണം കാത്ത് കിടക്കുന്ന ഒരാളെ ഞാൻ കണ്ടിരുന്നു നിങ്ങൾ പറയുന്നത് വളരെ ഒറ്റപ്പെട്ട സംഭവമാണ്
ലൂസിയുടെ വീഡിയോയുടെ സാദൃശ്യം കഞ്ചാവ് കേരളത്തിൽ വളരെ ശക്തമായ നിയമങ്ങൾ ഉണ്ട് ശിവച്ചെടി എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവ് ഒരു ആയുർവേദ ഔഷധം കൂടിയാണ് നമ്മുടെ വീട്ടിൽ രണ്ടു ചെടി നട്ടു വളർത്തിയാൽ പോലും എക്സൈസ് കേസെടുക്കും പിന്നെ പൊതുസ്ഥലങ്ങളിൽ ഇത് നട്ടുവളർത്തി ഉപയോഗിക്കുന്നവരുണ്ട് 🌹🌹
നിങ്ങൾ പറഞ്ഞതിൽ ഒരു വലിയ തെറ്റ് ഉണ്ട്.. 1 )- കഞ്ചാവ് ഉപയോഗിച്ച് വാഹനം ഡ്രൈവ് ചെയ്താൽ മദ്യപിച്ച വ്യക്തിയേക്കാൾ അല്ലെങ്കിൽ നോർമൽ ആയ വ്യക്തിയേക്കാൾ പെർഫെക്ട് ആയിരിക്കും 💯..
നോർമൽ ടൈമിൽ വണ്ടി ഓടിക്കുബോൾ 70km/h സ്പീഡിൽ പോവുന്ന ഞാൻ അടിച്ചാൽ 30km/h സ്പീഡിൽ ആണ് പോവാറ്. കൂടെ ഒരാൾ കൂടെ ഉണ്ടേൽ പറയേം വേണ്ട കഥ പറഞ്ഞു പിന്നേം വണ്ടി സ്ലോ ആവും. 💯😂😂😂
മുതിർന്നവരോട് കുട്ടികളോടും താങ്കൾ പറഞ്ഞ പോലെ ഇതിൻറെ ദൂഷ്യവശങ്ങൾ പറഞ്ഞുകൊടുത്തു ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ചെയ്യേണ്ടത്.. താങ്കളുടെ അവതരണം. സമൂഹത്തിന് വളരെ ഉപകാരപ്രദമായി തീരും. very good
മദ്യം കഴിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ ലക്ഷകണക്കിന് സംഭവങ്ങൾ നമുക്ക് ചുറ്റും നമ്മൾ കാണാറുണ്ട് കേൾക്കാറുണ്ട്, പക്ഷേ കഞ്ചാവ് വലിച്ച് വണ്ടി ഓടിച്ചിട്ട് അപകടങ്ങൾ ഉണ്ടായത് എത്ര ഉണ്ടാകും വിരലിൽ എണ്ണാൻ ഉള്ളതുപോലും കാണില്ല 😊
കഞ്ചാവ് ഞാൻ ഏറ്റവും കൂടുതൽ കണ്ടത് - അമ്പാല റെയിൽവേ സ്റ്റേഷൻ ഏഴാം പ്ലാറ്റ്ഫോം -പിന്നെ ജമ്മു റയിൽവേ സ്റ്റേഷൻ 4ാം നമ്പർ പ്ലാറ്റ്ഫോം ഈയിടങ്ങളിലാണ്. അവർ കഞ്ചാവിന്റെ ഇല പക്കവടയിൽ mix ചെയ്ത് കഴിക്കുന്നു. ഞാനും കഴിച്ചിട്ടുണ്ട്.
You said right bro. If marijuana will comes legally in our country, then the other chemical drugs will vanish from our country. Using alcohol and other chemical drugs are most dangerous. Am using weed from last 23 years, Still am happy and also I have good health condition. Am not promoting the weed. Just sharing my truth. (Twice a day)(before sunrise after sunset, will be the right timing, using as a relax medicine not for the trip..
ശരിയാണ് ഞാൻ 3 വർഷം ആയിട്ട് രാജസ്ത്ഥാനിൽ ആണ് work ചെയ്യുന്നത് ഇവിടെ റോഡ് സൈഡിൽ ഇരുന്ന് വരെ വലിക്കുന്നതും പെട്ടി കടയിലും ഹോട്ടലിൽ വരെയും നിസാരപൈസക്ക് സാധനം കിട്ടും
It makes you really feel spiritual with less ego and crying over unwanted things in life. I feel crime rates are more possible with alcohol than this because alcohol usually makes everyone hyper compared to the former
വളരെ നല്ല അവതരണം. Informative ആണ്. keep it ....👍 എന്നാൽ informative ആയിട്ടു പറയുമ്പോൾ ഉറപ്പില്ലാത്തവ ഒഴിവാക്കണം. തുടക്കത്തിൽ TV യെപ്പറ്റിയും mobile നെപ്പറ്റിയും ഉദാഹരണം ചൂണിക്കാണിച്ചത് ഒഴിവാക്കാമായിരുന്നു. 10 മിനിട്ട് മൊബൈൽ screen നോക്കിയാൽ കണ്ണ് മങ്ങുന്നയാളാണ് ഞാൻ. തീർച്ചയായും ഇവ കണ്ണിന് ദോഷം ഉണ്ടാക്കുന്നവ തന്നെയാണ്. 🙏
എല്ലാ അറിവുകളും പബ്ലിക് ആക്കരുത് പക്വതയില്ലാത്തവർ ദുരുപയോഗം ചെയ്യും ഇതിൻ്റെ ഗുണങ്ങളെ ക്കുറിച്ച് പറഞ്ഞൂ എന്തൊക്കെയാണ് ദോഷങ്ങൾ എന്ന് പറഞ്ഞില്ലല്ലോ.എത്രതന്നെ ഗുണങ്ങളുണ്ടായാലും മാരകമായ ദോഷങ്ങൾ ഉണ്ടെങ്കിൽ ഇതിന് നിയന്ത്രണം ആവശ്യമല്ലേ?
ഞാൻ ദിവസവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ്. ഉപയോഗം എന്നാൽ അമിതമായി ഉപയോഗിക്കും. ഇപ്പൊ 26 വർഷമായി എനിക്ക് ഇന്നേ വരെ ഒരു രോഗവും (പനി പോലും )എനിക്ക് ഉണ്ടായിട്ടില്ല. മനുഷ്യരിൽ കണ്ടുവരുന്ന ഷുഗർ, കൊളസ്‌ട്രോൾ, ബ്ലോക്ക് ഒന്നും ഇല്ല ❤
മുലപ്പാലിൽ കഞ്ചാവുള്ളതു കൊണ്ടു കുഞ്ഞു നന്നായി വളരു൦. ആദി മനുഷ്യൻ നെല്ലും കഞ്ചാവുമാണു ക്രുഷി ചെയ്തതു. രണ്ടാം ലോക മഹായുദ്ധത്തിനു കഞ്ചാവു ക്രുഷി ചെയ്യാത്തവരെ രാജൃദ്രോഹിയായി അമേരിക്കൻ പത്ര പരസൃ൦ നടത്തി. ഗോഡ്ഫാദർ നോവൽ മൂവി മുതൽ ഡ്ഗ് റാക്കറ്റു ലോകം മുഴുവനും ജനങ്ങളെ തെറ്റി ധരിപ്പിച്ചു.
It's a pain (sedation) killer for ancient surgeries at the time of Susrutha 🙏🏻and the way of use is positively effects to society In many ways except drug things 😊👆🙏🏻
വടക്കേ ഇന്ത്യയിൽ ഹോളി ദിവസം കഞ്ചാവിൻ്റെ ഇല അരച്ച് മോരിൽ ചേർത്ത് കുടിക്കുന്നത് സാധാരണ സംഭവമാണ് പ്രത്യേകിച്ചും ഫാക്ടറി കളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ . അത് കുടിച്ചു വീണ്ടും അവരുടെ ജോലി യില് ഏർപ്പെടുന്നത് കണ്ടിട്ടുണ്ട് .
കാനഡയിൽ government approved കടകൾ ഉണ്ട്. ഞാൻ Quebec ആണ് ഉള്ളത്. ഇവിടെ SQDc എന്ന കടയിൽ പോയൽ എല്ലാ വെറൈറ്റിയും കിട്ടും, THC, BDC, ഇത് രണ്ടും ഉള്ളത്, soft gel capsules, capsules, Candy, roll അങ്ങനെ അങ്ങനെ ഒരു 200 to 300 വെറിറ്റിയെങ്കിലും ഉണ്ട്..
as usual, കിടിലൻ അവതരണം. പക്ഷേ, ഒരു Doubt. വീഡിയോയിൽ ഇന്ത്യയിൽ Weed നിരോധിക്കണം എന്നു പറയുന്നുണ്ട്. പക്ഷേ അതിന്റെ വ്യക്തമായ Reason പറഞ്ഞില്ല , except വണ്ടി ഓടിച്ചുള്ള അപകടം. ആ Reason കുറച്ചു കൂടി വ്യക്തമാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.
കഞ്ചാവ് നിരോധിച്ചില്ലെങ്കിൽ സിഗരറ്റിന്റെ കച്ചോടം ഒരുപാട് കുറയും, വിദേശ മധ്യ കച്ചവടം കുറയും, അതിലൂടെ കേരളത്തിന് കിട്ടുന്ന tax കുറയും എന്ന് കേരളത്തിന് അറിയാം അതുകൊണ്ട് കഞ്ചാവ് നിരോധിക്കുന്നു..
1:00 ഫ്ലിക്കറിങ്ങ് കൂടുതലാണ് പഴയ CRT TV ക്ക്. കണ്ണിന് വളരെയധികം സ്ട്രെയിൻ ഉണ്ടാക്കും. പിന്നീട് വന്ന കമ്പ്യൂട്ടർ മോണിറ്ററുകൾക്ക് സ്കാൻ റേറ്റ് കൂട്ടി ഫ്ലിക്കറിങ് കുറക്കാൻ കഴിയുമായിരുന്നു.
കഞ്ചാവ് ഭലഭൂഷ്ടമായി വീട്ടുവളപ്പിൽ എങ്ങനെ കൃഷി ചെയ്യാമെന്നുള്ള ഒരു വീഡിയോ ഇടാമോ Bro???? നവീനമായ കൃഷി രീതികളിലൂടെ For Example: Hydroponics, Vertical Farming etc
രണ്ടും മണ്ടന്മാരാണല്ലേ സ്വന്തം ജീവിതം കളഞ്ഞോ നിങ്ങൾ വലിക്കുന്നത് നിങ്ങളുടെ ഇഷ്ടം പക്ഷേ അതും വലിച്ചു കേറ്റി സ്വന്തം അച്ഛനേയും അമ്മയേയും കുത്തി കൊലപ്പെടുത്തരുത്. നിങ്ങളെ ജനിപ്പിച്ച് വളർത്തി വലുതാക്കിയതിന് .
ചേട്ടായീ.. നമസ്കാരം 🙏🌹 താങ്കളുടെ അറിവിൽ അഭിമാനം തോന്നുന്നു. Keep it up.🤝 പക്ഷേ.. സംഗതി അങ്ങനെ ഒക്കെ ആണെങ്കിലും നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഇതൊന്നും അനുവദിച്ചു കൊടുത്തുകൂടാ..! 😂 കാരണം എന്തുകിട്ടിയാലും അതെങ്ങനെ നല്ലകാര്യത്തിനുപയോഗിയ്ക്കാം എന്നല്ല നമ്മുടെ നാട്ടിലെ ചിന്തിക്കുക..!അതെങ്ങനെ തലകുത്തനെ കൈകാര്യംചെയ്യാം എന്നാണ്.. 😂🤣🤣. അതുകൊണ്ട് നിരോധനം അങ്ങിനെതന്നെ ഇരുന്നോട്ടെ.!!. 😂😂🙏
In north India especially Punjab,Hariyana and many other states Kanchav is used to use and see growing both sides of the roads with out any problems. It is open to all and no restrictions at all.
ചതുർജാതസായനം കുറെ വർഷങ്ങളായി ഞാൻ പലയിടങ്ങളിലും അന്വേഷിച്ചു പക്ഷേ ആരും തന്നെ ഇപ്പോൾ ഉണ്ടാക്കുന്നില്ല എന്നും ലഭിക്കാനില്ല എന്നുമാണ് അറിയുന്നത്. താങ്കളുടെ അറിവിൽ ഇത് എവിടെയെങ്കിലും ലഭ്യമാണോ ശരീരപുഷ്ടിക്കു വേണ്ടിയാണ് ഞാനിത് അന്വേഷിച്ചത്.
😢പുരാതനകാലങ്ങളിൽ ഭാരതത്തിൽ കുറവുകൾ കൂട്ടി യോജിക്കാൻ കഞ്ചാവ് നീർ ഉപയോഗിച്ചിരുന്നു യുദ്ധത്തിൽ മുറിവുകൾ കൂടി യേജിക്കൻ ഇതിൻറെ ചാർ ഒരു വേദനസംഹാരി അണ പുരാണങ്ങളിൽ രാജാക്കന്മാർ ഇത് ഉപയ തിച്ചുന്ന്
കഞ്ചാവ് വലിച്ചിട്ട് ഹെവി വണ്ടികൾ ഓടിക്കുന്നവർ ആണ് ഞാനും എന്റെ ഫ്രണ്ട്സ് എക്കെ 5 കൊല്ലം ആയി ഞങ്ങൾ ഇതുവരെ ഒരു ആക്‌സിഡന്റ് ഉണ്ടാക്കിട്ട് ഇല്ലാലോ 11 കൊല്ലം കൊണ്ടേ കഞ്ചാവ് വലിക്കുന്നെ ഇതുവരെ ഒരു കുഴപ്പവും ഇണ്ടായിട്ടേ ഇല്ല ഉണ്ടാക്കിട്ടും ഇല്ല
ഞാൻ കഞ്ചാവ് അടിച്ചിട്ടുണ്ട്.... ഞാൻ ഉപയോഗിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സുഖം ഉള്ള ലഹരി.... പക്ഷെ ഇപ്പോ നിർത്തി ഗൾഫിൽ പോയതുകൊണ്ട് നിർത്തി ഇനി നാട്ടിൽ വരുമ്പോ അടിക്കും
ഇത് കേരളത്തിൽ നിരോധിച്ചത് വേറെ ഒന്നും കൊണ്ടല്ല., എല്ലാവരും വീട്ടിൽ വളർത്തും bar, Bevarage അടച്ചുപൂട്ടേണ്ടിവരും ഗവണ്മെന്റ് ഇപ്പൊ പിടിച്ചുനിൽക്കുന്നന്നത് ഇതുകൊണ്ടാണ്
കറക്റ്റ്
Exactly.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...
Paryan vijaricha karyam
You got the point bro
'
പൊളി........ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കഞ്ചാവിനോട് ബഹുമാനം തോന്നുന്നു 🥰🥰
ഇതൊരു വില്ലൻ അല്ല ബ്രോ അത് ആദ്യം എല്ലാരും മനസിലാക്കു 😊
എന്തുകൊണ്ട് ഇഷ്ട൦ തോന്നുന്നില്ല...
@@abhipintu3959 ne use cheydo
അമ്മയുടെ മുല പാലിനോടു൦. ശാന്തമായി ഉറങ്ങുന്നതു കാണു. പാലു കുടിച്ചതുപോലെ.
#Justice for kanjave
താങ്കളുടെ വീഡിയോ കണ്ടതിനേക്കാൾ കൂടുതൽ താങ്കളുടെ അവതരണ ശൈലി .. like it..... 💞💞💞💞
ഇത് അടി തുടങ്ങിയപ്പോൾ കള്ളുകുടി നിർത്തി😌 ഇപ്പൊ സമാധാനമുണ്ട്.. ഞാൻ ഒരുവിധം ലഹരി അടിച്ചിട്ടുണ്ട് പക്ഷേ ഏറ്റവും ഡെയ്ഞ്ചർ മദ്യപാനമാണ് 👍🏻കഞ്ചാവ് ❤
അതൊക്കെ ശെരി ആയിരിക്കും but ഇവിടെ കിട്ടുന്നത് നല്ല വിഷം ആണ് .. long run il scene ആകും.... നല്ല addiction um ഉണ്ടാകും
👍🏻
Bro, ടിവിയുടെ തൊട്ടുമുന്നിൽ പോയി നിന്ന് പരിപാടികൾ കണ്ടു കഴിഞ്ഞാൽ കണ്ണിന് മാത്രമല്ല തലവേദനയും വരുന്നതായി എത്രയോ കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒറ്റ ദിവസം കൊണ്ടല്ല കണ്ണിൻറെ കാഴ്ചശക്തി കുറയുന്നത്, അത് ക്രമേണ ഉള്ള ഒരു പ്രക്രിയയാണ്. Also it is highly recommended to have a light in front of the television which can cut the rays coming out of the picture tube.
Tv ടെ തൊട്ടുമുന്നിൽ പോയി ഇരുന്ന് കാണാൻ താൻ പൊട്ടനാണോ..... ഇതിനൊക്കെ ഒരു distance ഇണ്ട് അത് അതുപോലെ ചെയ്‌താൽ ഒരു കൊഴപ്പവുമില്ല 🤦
@@spoofy06 നിന്നെപ്പോലുള്ള അഡാർ പൊട്ടന്മാരാടാ ഇതുപോലുള്ള വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുന്നത്.
ടിവി അടുത്തുനിന്ന് കണ്ട് എനിക്ക് തലവേദന വന്നു എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞോ??
പണ്ട് നിലനിന്നിരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇത് എന്ന് തിരിച്ചറിയാൻ വേണ്ടിയുള്ള ബുദ്ധി നിനക്ക് ഇല്ല, കാരണം നീ തൊണ്ണൂറുകളുടെ അവസാനമായിരിക്കും ജനിച്ചത് എന്ന് തോന്നുന്നു!
@@spoofy06 l
Kiran babu..അതിപ്പോ എന്നും ബീഫ് തിന്നാൽ യൂറിക്ആസിഡ് പോലുള്ള രോഗം വരില്ലേ.. എന്ന പോലെ എല്ലാത്തിനും പരിധിയുണ്ട് broooi
@@nanikli8539 അങ്ങനെയാണെങ്കിൽ കൊളസ്ട്രോൾ വന്നു മരണത്തിലേക്കുള്ള വഴി എളുപ്പമാകും.
അറിവ് നല്ലതാണ് അത് പകര്‍ന്നു തന്നതിന് 😍👍👍👍
ചെറുപ്പം മുതൽ ബീഡി വലിച്ച് 90 വയസ്സു വരെ ഒരു പ്രത്യേക അസുഖങ്ങളും ഇല്ലാതെ കൃഷിപ്പണിക്കാരനായിരുന്ന ഗോവിന്ദന മ്മാവൻ മരിക്കുന്ന അന്ന് രാവിലെ ചായക്കടയിൽ വന്നപ്പോൾ എന്റെ പോക്കറ്റിൽ കയ്യിട്ട് ബീഡി എടുത്ത് വലിച്ച അനുഭവം എനിക്കുണ്ട് !!
ശരിക്കും അയാൾ 150 വർഷം വരെ ജീവിച്ചേനെ ബീഡിവലി കാരണം 90 വയസ്സിൽ മരിച്ചു പാവം 😔
🤣🤣🤣🤣
@@bombayarts8742 90 വയസിൽ കൂടുതൽ ജീവിക്കറ്റതാണ് നല്ലത്
ബീഡിവലി മൂലം അകാലത്തിൽ
ക്യാൻസർ വന്ന് മരിച്ച പലരെയും എനിക്കറിയാം
ഇന്നലെയുംമരണം കാത്ത് കിടക്കുന്ന ഒരാളെ ഞാൻ കണ്ടിരുന്നു
നിങ്ങൾ പറയുന്നത് വളരെ ഒറ്റപ്പെട്ട സംഭവമാണ്
@@ismailpsps430 oru swobavavum illathaa oral ente veedinte aduth cancer vannu marichittund asugam ennath oru sadanam upayogikmunnathil koodunnath allaa athokke iswaran tharunnathaa
ലൂസിയുടെ വീഡിയോയുടെ സാദൃശ്യം കഞ്ചാവ് കേരളത്തിൽ വളരെ ശക്തമായ നിയമങ്ങൾ ഉണ്ട് ശിവച്ചെടി എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവ് ഒരു ആയുർവേദ ഔഷധം കൂടിയാണ് നമ്മുടെ വീട്ടിൽ രണ്ടു ചെടി നട്ടു വളർത്തിയാൽ പോലും എക്സൈസ് കേസെടുക്കും പിന്നെ പൊതുസ്ഥലങ്ങളിൽ ഇത് നട്ടുവളർത്തി ഉപയോഗിക്കുന്നവരുണ്ട് 🌹🌹
നല്ല വീഡിയോ ആ ഗ്രാഫിക്സ് അടക്കം വിശദീകരിച്ചപ്പോൾ നല്ലത് പോലെ മനസിലായി keep it up
അവതരണം അടിപൊളി👌
no lag 💯
Well💥
നിങ്ങൾ പറഞ്ഞതിൽ ഒരു വലിയ തെറ്റ് ഉണ്ട്..
1 )- കഞ്ചാവ് ഉപയോഗിച്ച് വാഹനം ഡ്രൈവ് ചെയ്താൽ മദ്യപിച്ച വ്യക്തിയേക്കാൾ അല്ലെങ്കിൽ നോർമൽ ആയ വ്യക്തിയേക്കാൾ പെർഫെക്ട് ആയിരിക്കും 💯..
1:-👍
മൈരാണ്
100%👍🏻
പലർക്കും വ്യത്യസ്ത mind ആണ് വലിച്ചു കഴിഞ്ഞാൽ. ചിലർ വണ്ടി ഓടിക്കുമ്പോൾ വേറെ mindil പോകും
നോർമൽ ടൈമിൽ വണ്ടി ഓടിക്കുബോൾ 70km/h സ്പീഡിൽ പോവുന്ന ഞാൻ അടിച്ചാൽ 30km/h സ്പീഡിൽ ആണ് പോവാറ്. കൂടെ ഒരാൾ കൂടെ ഉണ്ടേൽ പറയേം വേണ്ട കഥ പറഞ്ഞു പിന്നേം വണ്ടി സ്ലോ ആവും. 💯😂😂😂
ഈ സാധനം ഒരുപ്രാവശ്യം എങ്കിലും ഉപയോഗിച്ചില്ല എങ്കിൽ വളരെ നഷ്ട്ടമാണ്. വല്ലാത്തൊരു mood🤔 ആണ് 😋😋😋
ഒരു പ്രാവശ്യം ഉപയോഗിച്ചാൽ ഇഷ്ടം ആകാൻ ചാൻസ് ഇല്ല .. ഫുൾ paranoia ആകും
🍄 🐎
Joint Adichittu irunnu ee video kaanunna Aarenkilum undo
😂yz
Yaa😹
@@GHOST-ux3fz Hlo
Nooo😂
@@austinflixx07avida veedi
As a medical field person , really I got many new thoughts from your lecturer. Keep it up , counting with same subjects.
കേട്ടിട്ട് കൊതിയാവുന്നു 🚶♀️🙏🏻
മുതിർന്നവരോട് കുട്ടികളോടും താങ്കൾ പറഞ്ഞ പോലെ ഇതിൻറെ ദൂഷ്യവശങ്ങൾ പറഞ്ഞുകൊടുത്തു ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ചെയ്യേണ്ടത്.. താങ്കളുടെ അവതരണം. സമൂഹത്തിന് വളരെ ഉപകാരപ്രദമായി തീരും. very good
മദ്യം കഴിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ ലക്ഷകണക്കിന് സംഭവങ്ങൾ നമുക്ക് ചുറ്റും നമ്മൾ കാണാറുണ്ട് കേൾക്കാറുണ്ട്, പക്ഷേ കഞ്ചാവ് വലിച്ച് വണ്ടി ഓടിച്ചിട്ട് അപകടങ്ങൾ ഉണ്ടായത് എത്ര ഉണ്ടാകും
വിരലിൽ എണ്ണാൻ ഉള്ളതുപോലും കാണില്ല 😊
*ഇതുവരെ കഞ്ചാവ് ഉപയോഗിക്കാത്തർ ആരൊക്കെ*
ഞാൻ
അറിയില്ല
@@avcreation9338 👍👍
Don't waste your life
😂😂
Jai കഞ്ചാവ് 😃👌
🤣
@@creatixdesign9638 😃😃
😂😂
നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കഞ്ചാവ് കൊടുക്കണം. L
Macchane...... Lots and Lots of love and respect... From North Indian Mallu community.
#Respect
Thanks a lot bro ❤️❤️❤️❤️
North india yil evda nee.. Njn Delhi yil aan stay
ഞാൻ ഇടക്ക് try ചെയ്യാറുണ്ട്..
ഉപയോഗിക്കാറുണ്ട്
കഞ്ചാവിന് ഒരു ബിഗ് സല്യൂട്ട്
ഇതുവരെ കഞ്ചാവ് ഉപയോഗിച്ചവർ
ആരൊക്കെ 😉
ഞാൻ
Njan ❤
Njn
❤❤ ooon
✌
കഞ്ചാവ് ഞാൻ ഏറ്റവും കൂടുതൽ കണ്ടത് - അമ്പാല റെയിൽവേ സ്റ്റേഷൻ ഏഴാം പ്ലാറ്റ്ഫോം -പിന്നെ ജമ്മു റയിൽവേ സ്റ്റേഷൻ 4ാം നമ്പർ പ്ലാറ്റ്ഫോം ഈയിടങ്ങളിലാണ്. അവർ കഞ്ചാവിന്റെ ഇല പക്കവടയിൽ mix ചെയ്ത് കഴിക്കുന്നു. ഞാനും കഴിച്ചിട്ടുണ്ട്.
Punjab jammu ഇഷ്ടംപോലെ ഉണ്ട്..
🤙
ഇത് വരെ കഞ്ചാവ് അടിച്ചവർ ആരൊക്കെ
👁️🗨️👁️
Njan llaa..
You said right bro. If marijuana will comes legally in our country, then the other chemical drugs will vanish from our country.
Using alcohol and other chemical drugs are most dangerous.
Am using weed from last 23 years,
Still am happy and also I have good health condition.
Am not promoting the weed. Just sharing my truth. (Twice a day)(before sunrise after sunset, will be the right timing, using as a relax medicine not for the trip..
വളരെ നല്ല അവതരണം. ❤️❤️❤️
Thanks bro.❤️
Yes. Kerala is a very systematic State in all Government workings. Thanks🌹🌹🌹
Very Informative ....looking forward to similar topics. Keep it up👍👍👍
Thanks bro
താങ്കൾ പങ്കു വച്ച അറിവ് നിസ്സാരമല്ല 👍👍👍
സിഗ്നൽ സിസ്റ്റം വ്യത്യാസം വരുന്നത് പിന്നീട് ചിലർക്ക് ഒരിക്കലും ശരിയാവില്ല
Disclaimer:- njan try cheythittund.orikkalum aarum upayogikkaan njan parayunnilla.cheruppathil olla curiosity kaaranam try cheythathaaanu..upayogichappol Enikku thonniyath ingane okke aanu👇👇
1) chuttupaadum nadakkunnath ellaam slow aayittu thonnum
2) aarenkilum enthelum paranjaal onnu kannadachittu thorakkumbozhekkum aa paranjath marannu pokum
3)bhayankara concentration aayirikkum...eg:- adichu kazhinju onnu pubg kalichu...kalicha ellaaa kali um jayichu😁
4)onnu kannadachittu thorakkumbol oru sthalathunnu adutha sthalathottu pettannu teleport cheytha pole irikkum...ellaam puthiyathaayittu thonnum
5)chiri nirthan pattathilla.... enthelum cheriya kaaryam nadannaal mathi nannaayittu chirikkum.....full time chiri aayirunnu....chirichu chirichu head nte back il pain aayi🥲
6)explore cheyyaan thonnum......engottelum travel cheyyaan thonnum....annu kanjaavu adichittu raathri 12:00 manikku shake kudikkaaan poyi😁
Ingane okke aanu Enikku affect aayath.....ith enthaanu ennariyaan upayogichathaanu...3-4 year aayi pinne ithuvare upayogichittilla....aa oru curiosity kaaranam cheythathaanu....aarum upayogichu addict aakaruth enne Enikku parayaan ollu🙂
😂
High ayit ഇരിക്കുമ്പോൾ ഈ വീഡിയോ കാണുന്നതിന് വളരെ രസകരമാണ്... Enlightenment
കാനഡയിൽ കഞ്ചാവിന്റെ cafe ഉണ്ട്
ആധികാരികമായ അവതരണമാണ് I like U R video
ശരിയാണ് ഞാൻ 3 വർഷം ആയിട്ട് രാജസ്ത്ഥാനിൽ ആണ് work ചെയ്യുന്നത് ഇവിടെ റോഡ് സൈഡിൽ ഇരുന്ന് വരെ വലിക്കുന്നതും പെട്ടി കടയിലും ഹോട്ടലിൽ വരെയും നിസാരപൈസക്ക് സാധനം കിട്ടും
ക്യാനഡയിൽ പെട്ടിക്കടകളിൽ കഞ്ചാവ് ( സ്പെഷ്യലൈസിഡ് ) കിട്ടും . പല വെറൈറ്റി , വലിക്കാനും കുടിക്കാനും തിന്നാനും പറ്റുന്ന വെറൈറ്റി ഐറ്റംസ്
ആഹാ... അവിടെ ഒരു പെട്ടിക്കട ഇട്ടാലോ...
Easter celebrate cheyyan njangal ivide cannabis muffins medichirunnu
കഞ്ചാവ് പോളിയാണ് സാറെ....
നന്നായി കഞ്ചാവ് അടിക്കുമ്പോൾ പോലീസ് പിടിക്കുന്നത് എന്തോരു കഷ്ട്ടമാണ്
😀😀
ഞാൻ വലിക്കും കിട്ടിയാൽ വിളിക്കാറുണ്ട്
It makes you really feel spiritual with less ego and crying over unwanted things in life. I feel crime rates are more possible with alcohol than this because alcohol usually makes everyone hyper compared to the former
🤝🏻
നല്ല information 🙏🙏
കഞ്ചാവിനെ പറ്റി പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു വളരെ ഇൻഫർമേറ്റീവ് ആണ് പക്ഷേ കേരളത്തിലെ നിയമങ്ങളെ പറ്റി പറഞ്ഞത് കുറച്ചു കടുത്തുപോയി 😃😃
അടിച്ചു പൊട്ടി പൊളിഞ്ഞു നിക്കുവാ അതാണ്
Vry intresting information.. Thnkuuu🙏🏻
Kanjavinte tablet paranju thannathinum.
Bank undakkan padipichathinum nanni..
🙏
🤣
🙌🏼🙌🏼🙌🏼അടിപൊളി 🤗
കഞ്ചാവ് ഒരു തവണ എങ്കിലും വലിച്ചവർ ഉണ്ടോ? 😂
രണ്ടുതവണ
വളരെ നല്ല അവതരണം. Informative ആണ്. keep it ....👍
എന്നാൽ informative ആയിട്ടു പറയുമ്പോൾ ഉറപ്പില്ലാത്തവ ഒഴിവാക്കണം. തുടക്കത്തിൽ TV യെപ്പറ്റിയും mobile നെപ്പറ്റിയും ഉദാഹരണം ചൂണിക്കാണിച്ചത് ഒഴിവാക്കാമായിരുന്നു. 10 മിനിട്ട് മൊബൈൽ screen നോക്കിയാൽ കണ്ണ് മങ്ങുന്നയാളാണ് ഞാൻ. തീർച്ചയായും ഇവ കണ്ണിന് ദോഷം ഉണ്ടാക്കുന്നവ തന്നെയാണ്. 🙏
Oru peappar shot adichitt kanunna le njaan ..... Any legents.... ?????
എല്ലാ അറിവുകളും പബ്ലിക് ആക്കരുത് പക്വതയില്ലാത്തവർ ദുരുപയോഗം ചെയ്യും ഇതിൻ്റെ ഗുണങ്ങളെ ക്കുറിച്ച് പറഞ്ഞൂ എന്തൊക്കെയാണ് ദോഷങ്ങൾ എന്ന് പറഞ്ഞില്ലല്ലോ.എത്രതന്നെ ഗുണങ്ങളുണ്ടായാലും മാരകമായ ദോഷങ്ങൾ ഉണ്ടെങ്കിൽ ഇതിന് നിയന്ത്രണം ആവശ്യമല്ലേ?
Athu manasilaakkan ulla vivaram vendey..🤣
നന്ദി..........🕊️
Enikk nalla relaxation oru kuzhappavum illa addiction alla ethre kittiyalum valikkum 😍
ഞാൻ ദിവസവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ്. ഉപയോഗം എന്നാൽ അമിതമായി ഉപയോഗിക്കും. ഇപ്പൊ 26 വർഷമായി എനിക്ക് ഇന്നേ വരെ ഒരു രോഗവും (പനി പോലും )എനിക്ക് ഉണ്ടായിട്ടില്ല. മനുഷ്യരിൽ കണ്ടുവരുന്ന ഷുഗർ, കൊളസ്‌ട്രോൾ, ബ്ലോക്ക് ഒന്നും ഇല്ല ❤
🙄🙄🙄🙄🙄🙄
ഇതൊക്കെ പറയുന്ന ചേട്ടൻ ഫുൾ on ആണല്ലോ ❤️
അവസാനമായി പറഞ്ഞ ആ ചാക്ക് കിട്ടിയിരുന്നെങ്കിൽ അതിനുള്ളിൽ കയറി കിടക്കാമായിരുന്നു😂😂
😅😅😅
Bang pokkavada കഴിച്ചിട്ടുണ്ട്..... Superb
എന്ത് ഉപയോഗിക്കുന്നു എന്നതിലല്ല അത് ആര് ഉപയോഗിക്കുന്നു എന്നതാണ് ലഹരിയുടെ ഒരു ഇത്🤔 ഏത്😜
തെറ്റി എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ ആണ്
കഞ്ചാവിന്റെ സുഖം അനുഭവിച്ചത് എത്രപേർ
Njn ind macha
അഭിമാനം തോന്നുന്നുണ്ടോ മച്ചാ😂
@@Shamil405 മറന്നുപോകണ്ടാ എന്റെ പേര് (തെങ്ങുവിള വീട്ടിൽ ഉമേഷ് ) കഞ്ചാവ് മതഭ്രാന്തിനെതിരെയുള്ള ദിവ്യ ഔഷധമാണെന്ന് ഞാൻ സമൂഹത്തിന്റെ മുന്നിൽ തെളിയിക്കും
@@Shamil405 S
മുലപ്പാലിൽ കഞ്ചാവുള്ളതു കൊണ്ടു കുഞ്ഞു നന്നായി വളരു൦. ആദി മനുഷ്യൻ നെല്ലും കഞ്ചാവുമാണു ക്രുഷി ചെയ്തതു. രണ്ടാം ലോക മഹായുദ്ധത്തിനു കഞ്ചാവു ക്രുഷി ചെയ്യാത്തവരെ രാജൃദ്രോഹിയായി അമേരിക്കൻ പത്ര പരസൃ൦ നടത്തി. ഗോഡ്ഫാദർ നോവൽ മൂവി മുതൽ ഡ്ഗ് റാക്കറ്റു ലോകം മുഴുവനും ജനങ്ങളെ തെറ്റി ധരിപ്പിച്ചു.
TV. കണ്ട് കണ്ണു പോയിട്ടില്ല But കാഴ്ച കുറഞ്ഞ് കണ്ണാടി വച്ച വർ ഉണ്ട്
People used eyeglasses before TV, getting vision loss or bad vision is a normal ageing process for human.
Very good presentation ❤
It's a pain (sedation) killer for ancient surgeries at the time of Susrutha 🙏🏻and the way of use is positively effects to society In many ways except drug things 😊👆🙏🏻
വടക്കേ ഇന്ത്യയിൽ ഹോളി ദിവസം കഞ്ചാവിൻ്റെ ഇല അരച്ച് മോരിൽ ചേർത്ത് കുടിക്കുന്നത് സാധാരണ സംഭവമാണ് പ്രത്യേകിച്ചും ഫാക്ടറി കളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ . അത് കുടിച്ചു വീണ്ടും അവരുടെ ജോലി യില് ഏർപ്പെടുന്നത് കണ്ടിട്ടുണ്ട് .
ജനം മനസിലാക്കി തുടങ്ങിയപ്പോൾ സർക്കാർ നിരോധനം പിൻവലിച്ചു തുടങ്ങി
വയലും വീടും - ഇന്നത്തെ വിഷയം ലാഭാകരമായ കഞ്ചാവ് കൃഷി 😄അവതരണം - അനീഷേട്ടൻ 😄😍
അറിവുകൾക്കൊപ്പം അറിയാതെ പോകുന്നത് 🕊️💚👌👍
Very informative topic for teenagers
Thanks Niyas bro❤️
@@SCIENTIFICMALAYALI You welcome Anish bro
Ganja OCB പേപ്പര്‍ ന് ഇട്ട് വലിക്കണം 🔥🔥
ഇടക്ക് bong um waterfall um okke try ചെയ്യ്😂😂
Informative and graceful👏🏻👏🏻
ഇപ്പൊ ഒരു സ്റ്റിക്ക് ഇട്ടേ ഉള്ളു 😂ഇതെല്ലാം എന്റെ ശരീരത്തിൽ പ്രവർത്തിക്കുകയാണെന്ന് തോന്നുന്നു ഞാൻ ഇപ്പൊ air ഇൽ പറക്കുവാണ് 😂🌈🥵👽
Pidiyada avane
കാനഡയിൽ government approved കടകൾ ഉണ്ട്. ഞാൻ Quebec ആണ് ഉള്ളത്. ഇവിടെ SQDc എന്ന കടയിൽ പോയൽ എല്ലാ വെറൈറ്റിയും കിട്ടും, THC, BDC, ഇത് രണ്ടും ഉള്ളത്, soft gel capsules, capsules, Candy, roll അങ്ങനെ അങ്ങനെ ഒരു 200 to 300 വെറിറ്റിയെങ്കിലും ഉണ്ട്..
ആ കട torrento യിൽ ഉണ്ടോ 😂
as usual, കിടിലൻ അവതരണം.
പക്ഷേ, ഒരു Doubt. വീഡിയോയിൽ ഇന്ത്യയിൽ Weed നിരോധിക്കണം എന്നു പറയുന്നുണ്ട്. പക്ഷേ അതിന്റെ വ്യക്തമായ Reason പറഞ്ഞില്ല , except വണ്ടി ഓടിച്ചുള്ള അപകടം. ആ Reason കുറച്ചു കൂടി വ്യക്തമാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.
കഞ്ചാവ് നിരോധിച്ചില്ലെങ്കിൽ സിഗരറ്റിന്റെ കച്ചോടം ഒരുപാട് കുറയും, വിദേശ മധ്യ കച്ചവടം കുറയും, അതിലൂടെ കേരളത്തിന് കിട്ടുന്ന tax കുറയും എന്ന് കേരളത്തിന് അറിയാം അതുകൊണ്ട് കഞ്ചാവ് നിരോധിക്കുന്നു..
Mind boost aavum
Pinne nirodhikkan karanam കള്ള് ചിലവാകില്ല അത്രന്നെ
Athe
Ganja adichu kazhinjal nammal orutharam cool moodilott pokum vandi odikkumpo chilapol hallucinations thonnum vandi kainn pokum . But ellam pakka concentration arikkum bhakki ulla karyangalik
@@tgbigwolfegaming5885 enik feel cheythath driving feel better aan kanjav adichal
ഞാൻ താങ്കളുടെ സംസാരം മുഴുവൻ കേട്ടില്ല., പക്ഷെ കേൾക്കും., വേണമെങ്കിൽ തരാം 😌
കഞ്ചാവ് അടിച്ചോണ്ട് കേൾക്കാൻ നല്ല രസം ❤️
1:00
ഫ്ലിക്കറിങ്ങ് കൂടുതലാണ് പഴയ CRT TV ക്ക്. കണ്ണിന് വളരെയധികം സ്ട്രെയിൻ ഉണ്ടാക്കും.
പിന്നീട് വന്ന കമ്പ്യൂട്ടർ മോണിറ്ററുകൾക്ക് സ്കാൻ റേറ്റ് കൂട്ടി ഫ്ലിക്കറിങ് കുറക്കാൻ കഴിയുമായിരുന്നു.
Led വളരെ അപകടകാരം,,, അതാണ് lcd തന്നെ വന്നത്.... Cfl ബൾബ് ആണ് നല്ലതു
കഞ്ചാവ് ഭലഭൂഷ്ടമായി വീട്ടുവളപ്പിൽ എങ്ങനെ കൃഷി ചെയ്യാമെന്നുള്ള ഒരു വീഡിയോ ഇടാമോ Bro???? നവീനമായ കൃഷി രീതികളിലൂടെ
For Example: Hydroponics, Vertical Farming etc
സത്യം മറ്റു സംസ്ഥാനഗൾ കാളും നിയമപാലകർ പവർഫുൾ ആണ് എവിടെ 💪🏻💪🏻💪🏻💪🏻
Informative video....👍👍👍👍👍👏👏👏💯
13:47 il nashipich. Ad vare poli
ഒരു കഞ്ചാവ് അടിയൻ ആയതിൽ അഭിമാനം 😇🔥
നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു എന്തും ഓപ്പൺ ആയി പറയാനുള്ള ഒരു മനസ്സ് അടിപൊളി നമ്മൾ രണ്ടുപേരും ഒരു കുട്ടവത്തിൽ വെന്ത ഇഡലികളാണ് 🥲😄
രണ്ടും മണ്ടന്മാരാണല്ലേ
സ്വന്തം ജീവിതം കളഞ്ഞോ
നിങ്ങൾ വലിക്കുന്നത് നിങ്ങളുടെ ഇഷ്ടം പക്ഷേ അതും വലിച്ചു കേറ്റി സ്വന്തം അച്ഛനേയും അമ്മയേയും കുത്തി കൊലപ്പെടുത്തരുത്. നിങ്ങളെ ജനിപ്പിച്ച് വളർത്തി വലുതാക്കിയതിന് .
Njnum eppam nirthi 😁
@@aswathyks4536 pakshe ellarum anganayalla chechi
ഇപ്പൊ ബ്രേക്ക് ആണ് ബ്രോ
ചേട്ടായീ.. നമസ്കാരം 🙏🌹
താങ്കളുടെ അറിവിൽ അഭിമാനം
തോന്നുന്നു. Keep it up.🤝
പക്ഷേ.. സംഗതി അങ്ങനെ ഒക്കെ ആണെങ്കിലും നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഇതൊന്നും അനുവദിച്ചു കൊടുത്തുകൂടാ..! 😂
കാരണം എന്തുകിട്ടിയാലും അതെങ്ങനെ നല്ലകാര്യത്തിനുപയോഗിയ്ക്കാം
എന്നല്ല നമ്മുടെ നാട്ടിലെ ചിന്തിക്കുക..!അതെങ്ങനെ തലകുത്തനെ കൈകാര്യംചെയ്യാം
എന്നാണ്.. 😂🤣🤣. അതുകൊണ്ട് നിരോധനം അങ്ങിനെതന്നെ ഇരുന്നോട്ടെ.!!. 😂😂🙏
In north India especially Punjab,Hariyana and many other states Kanchav is used to use and see growing both sides of the roads with out any problems. It is open to all and no restrictions at all.
നല്ല information ❤️
❤️
കഞ്ചാവ് ഒരു നല്ല ദിവൻകൊട്ട് കസേര പോലെയാണ് നമ്മളെ ഇരുത്തി കളയും 😍
Maashaari,Neelachadayan,kanjav,Idukki gold,cannabis,marijuana,weed,hydro,dragon fly,pocha,joint,🔥
ഇത് ഒന്ന് കാണാൻ പോലും പറ്റിയിട്ടില്ല ഇത് വരെ 😔
ചാതുർജാത രസായനത്തിന്റെ ചെരൂവകളിലൊന്ന് നീറ്റയ കഞ്ചാവായിരുന്നു. വിപ്ലവാരിഷ്ടം എന്നറിയപ്പെട്ടിരുന്ന പിപ്പല്ല്യസവത്തിലും കഞ്ചാവുണ്ടായിരുന്നു.
ചതുർജാതസായനം കുറെ വർഷങ്ങളായി ഞാൻ പലയിടങ്ങളിലും അന്വേഷിച്ചു പക്ഷേ ആരും തന്നെ ഇപ്പോൾ ഉണ്ടാക്കുന്നില്ല എന്നും ലഭിക്കാനില്ല എന്നുമാണ് അറിയുന്നത്. താങ്കളുടെ അറിവിൽ ഇത് എവിടെയെങ്കിലും ലഭ്യമാണോ ശരീരപുഷ്ടിക്കു വേണ്ടിയാണ് ഞാനിത് അന്വേഷിച്ചത്.
Madhura kameswari kanjavu koottu und
😢പുരാതനകാലങ്ങളിൽ ഭാരതത്തിൽ കുറവുകൾ കൂട്ടി യോജിക്കാൻ കഞ്ചാവ് നീർ ഉപയോഗിച്ചിരുന്നു യുദ്ധത്തിൽ മുറിവുകൾ കൂടി യേജിക്കൻ ഇതിൻറെ ചാർ ഒരു വേദനസംഹാരി അണ പുരാണങ്ങളിൽ രാജാക്കന്മാർ ഇത് ഉപയ തിച്ചുന്ന്
🎉
Santhoshayii nna poyi onn roll cheyithitt varam
Kanjav upayogich accident case undo?
Correct
Good information ❤️
I love that Name 'grass '....😊
Super... Thanks......
കഞ്ചാവ് വലിച്ചിട്ട് ഹെവി വണ്ടികൾ ഓടിക്കുന്നവർ ആണ് ഞാനും എന്റെ ഫ്രണ്ട്സ് എക്കെ 5 കൊല്ലം ആയി ഞങ്ങൾ ഇതുവരെ ഒരു ആക്‌സിഡന്റ് ഉണ്ടാക്കിട്ട് ഇല്ലാലോ 11 കൊല്ലം കൊണ്ടേ കഞ്ചാവ് വലിക്കുന്നെ ഇതുവരെ ഒരു കുഴപ്പവും ഇണ്ടായിട്ടേ ഇല്ല ഉണ്ടാക്കിട്ടും ഇല്ല
Very informative video 👍🏻👍🏻👍🏻👍🏻
Valuable information.Thanks.
Well explained bro..
Thanks bro
ഞാൻ കഞ്ചാവ് അടിച്ചിട്ടുണ്ട്.... ഞാൻ ഉപയോഗിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സുഖം ഉള്ള ലഹരി.... പക്ഷെ ഇപ്പോ നിർത്തി ഗൾഫിൽ പോയതുകൊണ്ട് നിർത്തി ഇനി നാട്ടിൽ വരുമ്പോ അടിക്കും
Very informative and contrarian analysis. Good work. Weed banned by British for the safety of Indians. British loves us
ആയുസിനെ കുറിച്ചുള്ള വേദം ആണ് ആയുർവേദം. അഥർവ വേദത്തിൽ ആണ് ആയുർവേദത്തെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത് കഞ്ചാവ് എന്നാ പേരിൽ അല്ല അതിൽ പറയുന്നത്
Anish mohan❤️സാർ നമിക്കുന്നു
chetta ippol keralam enganey und ?