Manankam 2016- Kallayi Kadavathu - Shri P Jayachandran & Indulekh Warrier

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ
    മണിമാരന്‍ വരുമെന്ന് ചൊല്ലിയില്ലേ..
    വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
    ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല
    മധുമാസരാവിന്‍ വെണ്‍ചന്ദ്രനായ്‌ ഞാന്‍
    അരികത്ത്‌ നിന്നിട്ടും കണ്ടില്ലേ.. നീ കണ്ടില്ലേ
  • เพลง

ความคิดเห็น • 66

  • @muralicnair4296
    @muralicnair4296 2 ปีที่แล้ว +14

    ജയേട്ടന്റെ സ്വരത്തിന് തോൽപ്പിക്കാൻ ആർക്കും കഴിയില്ല ദൈയ്‌വം അനുഗ്രഹിക്കട്ടെ

  • @harichandrakurup
    @harichandrakurup 2 ปีที่แล้ว +12

    Sree യേശുദാസ്, ജയചന്ദ്രന്‍ എന്റെ ഇഷ്ട ഗായകര്‍...ഗാന ഗന്ധര്‍വന്‍മാര്‍....

  • @rajuthengamam8354
    @rajuthengamam8354 2 ปีที่แล้ว +18

    ശബ്ദം.. എന്റെ സാറെ... ഒരു രക്ഷയും ഇല്ല.. എനിക്കു ഇതുപോലെ ഒരു ശബ്ദം ഉണ്ടായിരുന്നെങ്കിൽ.... ഒന്നും ഇല്ല.. അവിടുത്തെ ശബ്ദം തന്നെ വലുത്... ഇതിൽ ഈശ്വരൻ തന്നെ തോൽക്കും...

  • @muralimohanm.s4419
    @muralimohanm.s4419 3 ปีที่แล้ว +27

    യേശുദാസ് എന്ന നാണയത്തിന്റെ മറുവശമാണ് ജയചന്ദ്രൻ.... അതാകട്ടെ ദൈവം സൃഷ്ടിച്ചതും!നാണയത്തിന്റെ ഏതു വശമാണ് നമുക്ക് ഇഷ്ടമല്ലാത്തത് 😍❓️

  • @paulsonkodanadu6103
    @paulsonkodanadu6103 ปีที่แล้ว +5

    ഓരോ അക്ഷത്തിനും ഭാവം പകരുന്ന....നമ്മുടെ... ജയേട്ടൻ...

  • @vargheselilly3815
    @vargheselilly3815 2 ปีที่แล้ว +18

    അങ്ങേക്ക് വയസ്സേറി വരുന്നത് വല്ലാതെ നൊമ്പരപ്പെടുത്തുന്നു,,,,, ഒരു രക്ഷയുമില്ല,,,,

  • @sajithabijuabhiya4836
    @sajithabijuabhiya4836 3 ปีที่แล้ว +18

    ഞങ്ങളുടെ.. നമ്മളുടെ ദേവഗായകൻ ജയേട്ടൻ........

  • @reghut5284
    @reghut5284 2 ปีที่แล้ว +9

    ഗായകൻ അഭിനന്ദനങ്ങൾ

  • @saseendrababubabu499
    @saseendrababubabu499 2 ปีที่แล้ว +8

    ഈ മാസ്മരിക നാദധാര എത്ര കേട്ടാലും മതിവരില്ല.

  • @beenarasheed7308
    @beenarasheed7308 3 ปีที่แล้ว +13

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് എത്റപ്റാവശൃം കേട്ടിട്ടും മതിയാവുനില്ല

  • @saraswathibhaskar8411
    @saraswathibhaskar8411 ปีที่แล้ว +3

    എൻദ് പറയണം അറിൻഞൂട.
    വരികൾക്കും, സംഗീതം പാടിയ ഗായകനും.🧖🌹🤔😊💗👏🎵🎵🎵🎵

  • @rajanav2718
    @rajanav2718 2 ปีที่แล้ว +9

    എന്ത് അത്ഭുതമാണ് അങ്ങ് ജയേട്ടാ, ഞങ്ങളുടെ അഹങ്കാരമാണ് അങ്ങ് 😍❤️😍😍😍😍

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 ปีที่แล้ว +12

    ഹൃദ്യമായ ഗാനം, ഹൃദ്യമായ ആലാപനം......അഭിനന്ദനങ്ങൾ.......!!!

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 2 ปีที่แล้ว +4

    Jayetta how could I thank you how could you sing so beautiful in theese ages thank you to the atmost

  • @akbarca2956
    @akbarca2956 2 ปีที่แล้ว +4

    Jayachandra sir nalla rasamaayirunnu paadiyathu

  • @vishnunamboodirip1873
    @vishnunamboodirip1873 2 ปีที่แล้ว +12

    ഭാവം കടഞ്ഞെടുത്ത ഗായകൻ ഏത് ഗാനത്തിലും പ്രായത്തെ വെല്ലുന്ന പ്രണയഭാവം ഓരോ അക്ഷരത്തിലും ആ ഭാവം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ദേവഭാവഗായകൻ - ജയേട്ടൻ

  • @eappachenk.l5946
    @eappachenk.l5946 2 ปีที่แล้ว +6

    ഞങ്ങളുടെ പ്രിയ ഗായകൻ

  • @santhoshkumarvs9535
    @santhoshkumarvs9535 3 ปีที่แล้ว +6

    സൂപ്പർ ആയിട്ടുണ്ട്

  • @k.vjoseph172
    @k.vjoseph172 2 ปีที่แล้ว +10

    How sweet the voice is! Long live our great singer ജയചന്ദ്രൻ.

  • @vp1680
    @vp1680 2 ปีที่แล้ว +7

    Gods Romantic voice 😍 Jayettan

  • @johnanthony9860
    @johnanthony9860 2 ปีที่แล้ว +4

    melodious song n a remarkable performance

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 2 ปีที่แล้ว +2

    Jeyatta it's quite enjoyable most enjoyable song we people enjoy you to the atmost i dont know the little girl accompany you but she also is great may the God bless her along

  • @DevaRagamMusicMedia
    @DevaRagamMusicMedia ปีที่แล้ว +1

    Well sung Indulekha with Jayettan's mesmerizing voice

  • @malathichettur2367
    @malathichettur2367 2 ปีที่แล้ว +4

    Great

  • @mohanant8440
    @mohanant8440 2 ปีที่แล้ว +11

    എന്റെ ജയേട്ടാ എന്നെ സുഹൃത്തുക്കൾ കളിയാക്കുന്നു ഞാൻ ജയേട്ടന്റെ പ്രാന്താണെന്നു നമുക്കും പ്രാന്തില്ലേ

  • @skbekal976
    @skbekal976 19 วันที่ผ่านมา

    So beautiful very sweet voice

  • @pushpajoy767
    @pushpajoy767 5 ปีที่แล้ว +5

    Wow too good.jayachandran sir.i enjoyed your melodious voice.n also miss indulekh.your voice too good.continue to sing more songs jaya sir n entertain us.God bless you with good health.

  • @premnathnair2721
    @premnathnair2721 3 ปีที่แล้ว +5

    Great singer!!💙💚💛🧡❤💜🤎💯

  • @kocheekaranmichael2625
    @kocheekaranmichael2625 3 ปีที่แล้ว +5

    Nice

  • @prashalatha2347
    @prashalatha2347 5 ปีที่แล้ว +8

    Jayettan , The Legend....

  • @sumeshmon1699
    @sumeshmon1699 3 ปีที่แล้ว +4

    സൂപ്പർ
    ജയേട്ട

  • @hareeshkuppadakath7327
    @hareeshkuppadakath7327 5 ปีที่แล้ว +6

    Jayetaaa love u

  • @prakashvlogs969
    @prakashvlogs969 ปีที่แล้ว +1

    He is great. He is one of our treasures

  • @ushakumarib1199
    @ushakumarib1199 3 ปีที่แล้ว +4

    സൂപ്പർ

  • @MrBostonian100
    @MrBostonian100 ปีที่แล้ว +2

    That girl is singing amazingly well as well!

    • @premachandranpottekkat5335
      @premachandranpottekkat5335 4 หลายเดือนก่อน

      The female singer Indulekha Varier is the daughter of Jayaraj Varier.

  • @srirajpady8684
    @srirajpady8684 ปีที่แล้ว +2

    ഭാവഗാനങ്ങളുടെ തമ്പുരാൻ

  • @saraswathibhaskar8411
    @saraswathibhaskar8411 8 หลายเดือนก่อน

    ❤tkhs for frwd song

  • @vijayammak.2591
    @vijayammak.2591 2 ปีที่แล้ว +2

    My feverate song bachhpan vapas ayegetho veryfine song bachhpan vapas milgai

  • @kocheekaranmichael2625
    @kocheekaranmichael2625 3 ปีที่แล้ว +4

    SupperJayetta

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +1

    Vow,entha oru feel- ethra thavana kettaalum mathiyavunnilla

  • @shymapv7916
    @shymapv7916 ปีที่แล้ว +4

    പ്രിയ ഗായകൻ 🙏🙏🙏

  • @Sreekumari-ud5jz
    @Sreekumari-ud5jz 5 หลายเดือนก่อน

    Super song

  • @balanoderipoyil1695
    @balanoderipoyil1695 2 ปีที่แล้ว +2

    Suppr

  • @DileepKumar-xm7vo
    @DileepKumar-xm7vo ปีที่แล้ว +1

    Induvinte,bhaaghym,❤❤❤❤❤❤❤❤

  • @dilipp4411
    @dilipp4411 8 หลายเดือนก่อน

    AWESOME q

  • @sarathatthu6563
    @sarathatthu6563 ปีที่แล้ว +2

    Entha feel

  • @kaladharanas9238
    @kaladharanas9238 ปีที่แล้ว +2

    🙏🙏🙏🙏🙏❤️💯

  • @silvabendict3130
    @silvabendict3130 2 ปีที่แล้ว +3

    Supee🥰🙏

  • @hareeshkuppadakath7327
    @hareeshkuppadakath7327 5 ปีที่แล้ว +4

    Entha ഒരു feeeeeel

    • @viswanraj1319
      @viswanraj1319 5 ปีที่แล้ว +1

      jayettan poli no rekshaaa

  • @theprasadamhouse1119
    @theprasadamhouse1119 5 ปีที่แล้ว +4

    Jayettan Adipoli But The Orchestra was not Good!! I mean they were good but the tempo was too low though!! But still what a Feel That I felt was just amazing!!💕💕💕

  • @wilsontj8174
    @wilsontj8174 ปีที่แล้ว +3

    യേശുദാസ് സാർ സൂര്യൻ ആണെങ്കിൽ ജയൻ സാർ പൂർണചന്ദ്രൻ......

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 2 ปีที่แล้ว +2

    Kayettande sabdam ethra kettalum mathi varilla

  • @raghavanchaithanya9542
    @raghavanchaithanya9542 4 หลายเดือนก่อน

    Kallayikkadavusoopar

  • @sreekumarkalickal258
    @sreekumarkalickal258 5 หลายเดือนก่อน

    ജയേട്ടന് എന്റെ കൂപ്പുകൈ.

  • @sarathatthu6563
    @sarathatthu6563 ปีที่แล้ว +2

    Yesudasin vare vere alukal anukarikkunnu p jayacharandran song athupole arum padilla entha feel

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 ปีที่แล้ว

      Yesudasinte paattukal sarikkum aaswathikathathu kondaanu angane thonnunnathu

  • @s.kishorkishor9668
    @s.kishorkishor9668 2 ปีที่แล้ว +2

    ഇന്ദുലേഖ ചെറിയ ലെൻസ് ഉള്ള കണ്ണാടി വെക്കുന്നതാണ് സുന്ദരം

  • @shajikarun2943
    @shajikarun2943 ปีที่แล้ว +1

    Jayattan The Best Attmment. Ok.

  • @saraswathibhaskar8411
    @saraswathibhaskar8411 8 หลายเดือนก่อน

    ❤😂

  • @ajeesheh3593
    @ajeesheh3593 3 หลายเดือนก่อน

    🫡❤❤ഫീൽ 👌🏼👌🏼

  • @vimalaskaria7106
    @vimalaskaria7106 11 หลายเดือนก่อน +1

    great