Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2024
  • #v080 #bhavagayakan #jayachandran #karimukil
    Please enjoy the songs, share the TH-cam link to others for supporting the channel and kindly Subscribe.
    Songs in this Volume:
    00:00 Ishtapraneswari ഇഷ്ടപ്രാണേശ്വരി
    03:20 Madhuchandrikayude മധുചന്ദ്രികയുടെ
    06:55 Karimukil kattile കരിമുകിൽ കാട്ടിലെ
    10:27 Kavyapusthakamallo jeevitham കാവ്യപുസ്തകമല്ലോ ജീവിതം
    13:46 Vinnilirunnurangunna daivamo വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
    Disclaimer:
    These songs have been uploaded only for musical entertainment and as an archive of old Malayalam songs. I don't have any copyright of the audio used in this and by uploading this, I don't intend to violate the copyright of the respective owner/(s).

ความคิดเห็น • 140

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +107

    എത്ര കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്

    • @kvsarchive4473
      @kvsarchive4473  9 หลายเดือนก่อน +1

      👍🙏

    • @omanats73
      @omanats73 3 หลายเดือนก่อน

      ​@@kvsarchive4473😮

    • @sethumadhavanv2540
      @sethumadhavanv2540 3 หลายเดือนก่อน

      1¹¹ ​@@kvsarchive4473

    • @radhasasi7448
      @radhasasi7448 2 หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mukundans7582
    @mukundans7582 2 หลายเดือนก่อน +17

    ആകാശവാണിയിൽ ചലച്ചിത്രഗാനം കേൾക്കാൻ ഉറങ്ങാതെ കാത്തിരിക്കുമ്പോൾ ജയേട്ടെന്റെ പാട്ടുണ്ടാകും അതൊരു അനന്തമായിരുന്നു.

  • @nirmalakumari5748
    @nirmalakumari5748 29 วันที่ผ่านมา +2

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ജയേട്ടന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ സർവേശ്വര🙏🏼🙏🏼🙏🏼❤️

  • @mohanannair518
    @mohanannair518 3 หลายเดือนก่อน +5

    പ്രിയ ഗായകന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം,വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ ഗായകൻ 🙏🙏 🙏🌹🌹🌹

  • @user-tx3ex3hb8b
    @user-tx3ex3hb8b หลายเดือนก่อน +9

    ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ സാധിച്ചാൽ സന്തോഷം

  • @prasennapeethambaran7015
    @prasennapeethambaran7015 3 หลายเดือนก่อน +11

    അനശ്വര ഗാനങ്ങൾ. എത്ര കേട്ടാലും മടുക്കില്ല.

  • @chandralekhav2803
    @chandralekhav2803 4 หลายเดือนก่อน +17

    വേറിട്ട ഒരു മധുര ശബ്ദം . ജയചന്ദ്രൻ

  • @lathachandrasekharan5426
    @lathachandrasekharan5426 3 หลายเดือนก่อน +11

    ഈ പാട്ടുകളൊക്കെ കേൾക്കാൻ എന്ത് രസമാണ്!!!❤❤

  • @BhargaviCv
    @BhargaviCv หลายเดือนก่อน +2

    ഈ ഗാനങ്ങൾ എല്ലാം എനിക്ക് ഇഷ്ടമുള്ളതാണ്.

  • @mumthasm5341
    @mumthasm5341 4 หลายเดือนก่อน +9

    ഭാവഗായകന്റെ ഭാവത്മകമായ ആലാപനം, നഷ്ടസ്വപ്‌നങ്ങൾ സ്മരിക്കുന്നു... Nice singing,,

  • @sureshnair2619
    @sureshnair2619 2 หลายเดือนก่อน +4

    Even after many years Jayettan's sound quality has not changed...God gifted talent, indeed.❤

  • @saseendralalr8922
    @saseendralalr8922 หลายเดือนก่อน +6

    എത്ര മനോഹരം ഈ ഗാനങ്ങൾ

    • @ajithabalakrishnan9394
      @ajithabalakrishnan9394 หลายเดือนก่อน

      എത്ര നല്ല പാട്ടുകൾ

  • @chandrasekharanet3979
    @chandrasekharanet3979 หลายเดือนก่อน +2

    വയലാർ പേന കൊണ്ട് മാസ്മരികത തീർത്ത ഗധ്നർവൻ

  • @shajin7201
    @shajin7201 ปีที่แล้ว +16

    എത്ര സുന്ദരമായ ഗാനങ്ങൾ അതിമനോഹരമായ ശബ്ദത്തിൽ. കള്ളിച്ചെല്ലമ്മയൊക്കെ (കരിമുകിൽകാട്ടിലെ)original നെപോലും വെല്ലുന്ന തരത്തിലാണ് ഇപ്പോൾ പാടുന്നത്

  • @sneharajan9825
    @sneharajan9825 4 หลายเดือนก่อน +9

    എന്റെ പ്രിപ്പെട്ട ഗായകൻ

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil หลายเดือนก่อน

    ആവർത്തിച്ചുള്ള കേൾവിയിലും ശ്രവണ ഭംഗി നഷ്ടപ്പെടാത്ത പാട്ടുകൾ.
    നന്ദി.

  • @amjadshahulhameed3811
    @amjadshahulhameed3811 3 หลายเดือนก่อน +2

    മനസ്സിന് എന്തു സുഖമാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ❤❤

  • @Suma12315
    @Suma12315 4 หลายเดือนก่อน +9

    പൊളിച്ചു സൂപ്പർ പാട്ട് ❤❤❤

  • @SureshKumar-ho9dz
    @SureshKumar-ho9dz 4 หลายเดือนก่อน +6

    എല്ലാം നല്ല ഗാനങ്ങൾ 👍👍👍

  • @mukundans7582
    @mukundans7582 3 หลายเดือนก่อน +3

    ജയേട്ടൻ എന്നും നമ്മുടെ ജയേട്ടൻ തന്നെ.

  • @roythomas5016
    @roythomas5016 3 หลายเดือนก่อน +6

    God's Gift 🎻🎼🎸🙏🏼🙏🏼💞💞🌹

  • @yousephm3482
    @yousephm3482 หลายเดือนก่อน

    സൂപ്പർ 👌👌👌👌🌹

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 หลายเดือนก่อน +3

    Vinnithil a song that brought to the fore the sorrows and struggles human beings have to confront with as it comes and often hit our hearts by leaving us in a precarious state of mind. A song presented well by P. Jayachandran by touching listeners hearts.

  • @subramaniankv3994
    @subramaniankv3994 หลายเดือนก่อน

    Nothing to match old malayalam movies and songs of the 60s to 90s ... what a joy to watch these movies and listen to the songs

  • @vasanthavr
    @vasanthavr 3 หลายเดือนก่อน +1

    Nan pandu ee payyu erangiyapol enike ethu valoya rasam undayirunilla ellop athra kettalum mathiyaavuulla❤❤❤❤❤😢

  • @BhargaviCv
    @BhargaviCv หลายเดือนก่อน

    സൂപ്പർ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 หลายเดือนก่อน +2

    P. Jayachandran sparkles with a song that scripts the beauty of a gorgeous girl by conquering the hearts of listeners

  • @jaisyanto8561
    @jaisyanto8561 3 หลายเดือนก่อน +1

    എന്റെ പ്രിയപ്പെട്ട ഗായകൻ ❤️❤️❤️

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 3 หลายเดือนก่อน +2

    Mansu pazhaya kalathil ethi supper jayachandran mashukku ayoor aarogiyam thratte daivam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ajithabalakrishnan9394
    @ajithabalakrishnan9394 หลายเดือนก่อน

    ഈ പാട്ട് എത്ര കേട്ടാലുമതിയാ കുല്ല

  • @unnikrishnankrishnapillai7865
    @unnikrishnankrishnapillai7865 3 หลายเดือนก่อน +1

    JayanThampuran,Bhavagayakan ,

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 หลายเดือนก่อน +2

    This "Karimukil Kattile" song turning out to be heart-rending by touching the hearts of listeners leaving them heart-broken.

  • @vsanilkumar935
    @vsanilkumar935 11 หลายเดือนก่อน +7

    57 വർഷമായി ഒരേ പോലെ പാടുക! ഹാ ❤

  • @muralikrishnan8944
    @muralikrishnan8944 ปีที่แล้ว +75

    എന്റെ പ്രിയ ഗായകൻ ❤️💗

  • @user-oj2mn3cm2f
    @user-oj2mn3cm2f 5 หลายเดือนก่อน +5

    Epozhumuyarangalil

  • @roythomas5016
    @roythomas5016 3 หลายเดือนก่อน +3

    എന്റെയും 🙏🏼🙏🏼💞💞🌹

  • @ramachandrannair6990
    @ramachandrannair6990 3 หลายเดือนก่อน +2

    Awesome 💕💕💕💕💕💕

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 หลายเดือนก่อน +2

    Singer P. Jayschandran paints the picturr of young girls which is turning put to be indelible in the minds of listeners.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 หลายเดือนก่อน +2

    "Kavyapusthaksmallo" a song which speaks of the realities of life 'and each and every humanbeing is bound to face ot, its sweetness and bitterness. Life is like a book written in an unknown language.

  • @psramadas
    @psramadas 4 หลายเดือนก่อน +1

    It takes you to another world.Excellant

  • @ummerk8827
    @ummerk8827 ปีที่แล้ว +5

    എന്റെ.... കള്ളി. ചെല്ലമാ........ 🇮🇳🌹🌹🌹🌹🌹🌹🌹🌹❤🌼🌺

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 ปีที่แล้ว +7

    ഭാവഗായകൻ തന്നെ

  • @damodaranem609
    @damodaranem609 4 หลายเดือนก่อน +1

    മനോഹര ഗാനങ്ങൾ

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 4 หลายเดือนก่อน +1

    മനോഹര ഗാനം

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 11 หลายเดือนก่อน +3

    Great P Jayachandran

  • @JosephJose-nr6ly
    @JosephJose-nr6ly 2 หลายเดือนก่อน +1

    Supr

  • @rajarajan3382
    @rajarajan3382 11 หลายเดือนก่อน +2

    എന്റെ ഭാവ ഗായകൻ ആണ്

  • @_sreya_lal3253
    @_sreya_lal3253 4 หลายเดือนก่อน +2

    ഏദൻ തോട്ടമൊന്നും കാണാനില്ലല്ലോ വാഴത്തോട്ടം മാത്രം

  • @kavitham1463
    @kavitham1463 ปีที่แล้ว +3

    My favourite song s❤ like very much

  • @skmuralidharan4019
    @skmuralidharan4019 ปีที่แล้ว +3

    Athimanoharagaanangal💯

  • @subramaniankv3994
    @subramaniankv3994 หลายเดือนก่อน

    What a deep meaning in each song 🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 หลายเดือนก่อน

    Vinnithil a song brings to the fore the sorrows and struggles in human life which od being predented by P. Jayachandrsn quite well

  • @user-mr5xm7ly1l
    @user-mr5xm7ly1l 16 วันที่ผ่านมา

    How beautiful and sweet sung by Jaya handran. But I am sorry to say that my eldest daughter cannot hear this melodious song.
    MOHANAN.K.B
    ASST PERSONNEL OFFICER.

  • @malathigovindan3039
    @malathigovindan3039 11 หลายเดือนก่อน +1

    Athimanoharam🌹🌹🌹🎶🎶

  • @malathigovindan3039
    @malathigovindan3039 11 หลายเดือนก่อน +1

    Beautiful✨✨✨❤❤❤

  • @darlykd200
    @darlykd200 3 หลายเดือนก่อน

    Super

  • @P.AChandrika
    @P.AChandrika 2 หลายเดือนก่อน

    Prakruthi soudhryam vazhijozhukunna dhrshyam kanninandham manasinu kulirma....ahaaaa.......🎉🎉🎉🎉🎉..,... 3:34

  • @rees3994
    @rees3994 ปีที่แล้ว +4

    🥰🥰🥰

  • @Arunkumar-yu6bf
    @Arunkumar-yu6bf ปีที่แล้ว +1

    Enthoru bhangi yulla prema gaanam

  • @vanajaharidas12
    @vanajaharidas12 3 หลายเดือนก่อน

    🙏🌹🌹🌹

  • @abdullathif1118
    @abdullathif1118 8 วันที่ผ่านมา

    ❤❤❤❤

  • @raghupujare5387
    @raghupujare5387 ปีที่แล้ว +1

    🙏👍

  • @nazmalnazmiya1145
    @nazmalnazmiya1145 5 หลายเดือนก่อน +1

  • @purushothamana6224
    @purushothamana6224 8 หลายเดือนก่อน +2

    ഇതിന്റെ ചിത്രം കാണിക്കണംആയിരുന്നു

  • @NUnnithan
    @NUnnithan ปีที่แล้ว +1

    ❤️❤️❤️👌👌👌

  • @Leelamma-wd1fb
    @Leelamma-wd1fb 3 หลายเดือนก่อน

    🌹🌹

  • @viswamk8666
    @viswamk8666 3 หลายเดือนก่อน

    👍👌

  • @vineeshvdev8522
    @vineeshvdev8522 4 หลายเดือนก่อน

    എന്ത് പാവ കയകൻ....

  • @_sreya_lal3253
    @_sreya_lal3253 4 หลายเดือนก่อน

    ഏദൻ തോട്ടമെവിടെ മ വാഴത്തോട്ടമല്ലെ

  • @raghavanchaithanya9542
    @raghavanchaithanya9542 10 หลายเดือนก่อน +1

    Supersong

  • @Suresh-fx8uy
    @Suresh-fx8uy ปีที่แล้ว +1

    Vazha kanikkandarunnu.

  • @MaryMr-ri7jt
    @MaryMr-ri7jt 5 หลายเดือนก่อน

    ❤️❤️❤️ 🌹🌹🌹 🙏

  • @sivaramanvkviyyath3031
    @sivaramanvkviyyath3031 4 หลายเดือนก่อน

    Goodsong

  • @sanalkumar2056
    @sanalkumar2056 ปีที่แล้ว +1

    Nostalgic,,playbacksinger

  • @user-lx6es7sj3y
    @user-lx6es7sj3y 4 หลายเดือนก่อน

    Superpatte

  • @gangasasikumar950
    @gangasasikumar950 3 หลายเดือนก่อน +3

    ഇതുപോലൊരു ഭാവഗായകൻ മലയാളത്തിനുണ്ടോ. ഇനി ഉണ്ടാകുമോ.

  • @zeenathh1550
    @zeenathh1550 ปีที่แล้ว +3

    👍👍👍👍👌👌👌❤️❤️❤️💚💚💚♥️

  • @unnij3830
    @unnij3830 ปีที่แล้ว +2

    Anteeshtagayakan

  • @kaladharanas9238
    @kaladharanas9238 3 หลายเดือนก่อน

    Hai jyettaaaaaa❤❤❤

  • @rajarajan3382
    @rajarajan3382 ปีที่แล้ว +3

    Bavagayakan jayachandran

  • @user-hw2si9eq6n
    @user-hw2si9eq6n ปีที่แล้ว +1

    🧡🇮🇳🧡

  • @haripriyam6784
    @haripriyam6784 ปีที่แล้ว +2

    👍👏👏

  • @anjalinair4700
    @anjalinair4700 ปีที่แล้ว

    My faverite songs👌❤️

  • @malayalees8587
    @malayalees8587 หลายเดือนก่อน

    24:06:24 kelkkunnavar undo enneppole

  • @sajisnair9354
    @sajisnair9354 ปีที่แล้ว +1

    😮😂😋

  • @tpramanujannair6667
    @tpramanujannair6667 ปีที่แล้ว +1

    !!!

  • @ajithabalakrishnan9394
    @ajithabalakrishnan9394 หลายเดือนก่อน

    4:28

  • @kairaleekumarv
    @kairaleekumarv 4 หลายเดือนก่อน

    🎉

  • @sheelaraghu6834
    @sheelaraghu6834 7 หลายเดือนก่อน +1

    😡😡😡

  • @vineeshvdev8522
    @vineeshvdev8522 4 หลายเดือนก่อน

    Oru വകായ്ക്കു കൊള്ളില്ല... നല്ല സംഗീതം ആയിരുന്നു.. കടിച്ചു പൊട്ടിക്കുന്നത് പോലെ അലറി നശിപ്പിച്ചു

    • @jayachandrank5854
      @jayachandrank5854 3 หลายเดือนก่อน

      Poda

    • @josephaugustin2647
      @josephaugustin2647 3 หลายเดือนก่อน

      ജയചന്ദ്രൻ പാട്ടുകൾക്കെല്ലാം ആവശ്യമില്ലാതെ ആഘാതം കൊടുത്ത് പാടും !ഒരു ശ്രവണ സുഖം കിട്ടുന്നില്ല. സംഗീതം എന്നു വെച്ചാൽ കാതിന് ഇമ്പവും ശ്രവണ സുഖവും കിട്ടുന്നതായിരിക്കണം അത് യേശുദാസിന്റെ പാട്ടുകൾക്ക് മാത്രമേ കിട്ടുന്നുള്ളൂ

    • @SURESHKUMAR-hg4wm
      @SURESHKUMAR-hg4wm 2 หลายเดือนก่อน

      വല്ല്യ കണ്ട് പിടുത്തം ആയി പ്പോയി

    • @SURESHKUMAR-hg4wm
      @SURESHKUMAR-hg4wm 2 หลายเดือนก่อน

      കാശ് ദാസിന്റ് ആരാധകൻ ആണോ

  • @abdulkhader4873
    @abdulkhader4873 ปีที่แล้ว +1

    👍👌സൂപ്പർ 🎉

  • @BhargaviCv
    @BhargaviCv หลายเดือนก่อน

  • @BhargaviCv
    @BhargaviCv หลายเดือนก่อน