കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല മധു മാസ രാവിൻ വെൺ ചന്ദ്രനായ് ഞാൻ അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ (കല്ലായി) പട്ടു തൂവാലയും വാസന തൈലവും അവൾക്കു നൽകാനായ് കരുതി ഞാൻ പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക് കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ (കല്ലായി) സങ്കൽപ ജാലകം പാതി തുറന്നിനീ പാതിരാ മയക്കം മറന്നിരിയ്ക്കാം തല ചായ്ക്കുവാനായ് നിനക്കെന്നും എന്റെ കരളിന്റെ മണിയറ തുറന്നു തരാം ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ ജീവന്റെ ജീവൻ കൂടെയില്ലേ (കല്ലായി) കൈതപ്രം. എം ജയചന്ദ്രൻ.
ചെറിയ പെരുന്നാളിന് രാവിലെ പള്ളി കഴിഞ്ഞ് വന്ന് ഉമ്മയുണ്ടാക്കിയ അടിപൊളി മട്ടൻ ബിരിയാണിയും തിന്ന് "ചങ്ക് കൂട്ടുക്കാരുടെ കൂടെ സൈക്കിൾ ചവിട്ടി പെരുമഴക്കാലം സിനിമ കാണാൻ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയ എന്റെ കുട്ടിക്കാലം ഞാൻ ഓർക്കുന്നു..🤗💚
മലപ്പുറം പൊന്നാനി ബീച്ചിലായിരുന്നു ഈ പാട്ടിന്റെ കുറച്ച് സീനുകൾ ഷൂട്ട് ചെയ്തത് "അന്ന് ഷൂട്ടിങ് സമയത്ത് മീര ചേച്ചിയുടെയും ദിലീപേട്ടന്റെയും കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് വേടിച്ചത് ഇന്നും ഓർക്കുന്നു..✌️😍❤️
നിങ്ങളുടെയൊക്കെ personal life ആയി ചേർത്ത് തന്നെയാണ് സിനിമയിലെ നിങ്ങളുടെ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു...ഇപ്പോഴത്തെ നിങ്ങളുടെ സിനിമകളുടെ status കാണുമ്പോൾ.....
ഇതിലെ എളാപ്പ സലീം കുമാറിന്റെ അഭിനയം ആരെങ്കിലും ഓർക്കുന്നുണ്ടോ ?.നമ്പർ 1. ഭക്ഷണം മാത്രം എപ്പോഴും മനസ്സിൽ . മാമുക്കയും സീരിയസ്സായി അഭിനയിച്ചു . ആരും മോശമായില്ല ഒന്നിനൊന്നു മെച്ചം .അത്കൊണ്ട് തന്നെ പടം നല്ല വിജയം നേടി . അഗ്രഹാരത്തെ ആ തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ മറക്കാനാവില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ചു വിജയം കൊയ്തെടുത്ത എല്ലാവർക്കും അഭിനന്ദനങൾ .
മൂവി 📽:-പെരുമഴക്കാലം...... (2004) സംവിധാനം🎬:- കമൽ കഥ ✍:- തിരക്കഥ,സംഭാഷണം✍ :- ടി എ റസാക്ക് ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- എം ജയചന്ദ്രൻ രാഗം🎼:- പഹാഡി ആലാപനം 🎤:- പി ജയചന്ദ്രൻ & സുജാത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ.......... മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ......... വരുമെന്നു പറഞ്ഞിട്ടും വരവൊന്നും - കണ്ടില്ല..... ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല....... മധു മാസ രാവിൻ വെൺ ചന്ദ്രനായ് - ഞാൻ...... അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ - കണ്ടില്ലെ....... (കല്ലായി.............) പട്ടു തൂവാലയും വാസന തൈലവും........ അവൾക്കു നൽകാനായ് കരുതി - ഞാൻ......... പട്ടുറുമാല് വേണ്ട അത്തറിൻ മണം - വേണ്ട...... നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്.... കടവത്തു തോണി ഇറങ്ങാം ....... കരിവള കൈ പിടിയ്ക്കാം..... അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ......... (കല്ലായി........) സങ്കൽപ ജാലകം പാതി തുറന്നിനീ...... പാതിരാ മയക്കം മറന്നിരിയ്ക്കാം......... തല ചായ്ക്കുവാനായ് നിനക്കെന്നും - എന്റെ... കരളിന്റെ മണിയറ തുറന്നു തരാം........ ഇനി എന്തു വേണം........ എനിയ്ക്കെന്തു വേണമെൻ..... ജീവന്റെ ജീവൻ കൂടെയില്ലേ....... കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ.......... മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ......... വരുമെന്നു പറഞ്ഞിട്ടും വരവൊന്നും - കണ്ടില്ല..... ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല....... മധു മാസ രാവിൻ വെൺ ചന്ദ്രനായ് - ഞാൻ...... അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ - കണ്ടില്ലെ....... ഉം.. ഉം.. ഉം..ല..ല.. ല.. ഉം.. ഉം.. ഉം..ഉം...ഉം..ഉം..
Simply beautiful. The song and the scenes appearing before viewers speaks of the hidden beauty contained in the song. The duo of Jayachandrans deserved appreciations for their fine contributions.
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല മധു മാസ രാവിൻ വെൺ ചന്ദ്രനായ് ഞാൻ അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ (കല്ലായി) പട്ടു തൂവാലയും വാസന തൈലവും അവൾക്കു നൽകാനായ് കരുതി ഞാൻ പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക് കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ (കല്ലായി) സങ്കൽപ ജാലകം പാതി തുറന്നിനീ പാതിരാ മയക്കം മറന്നിരിയ്ക്കാം തല ചായ്ക്കുവാനായ് നിനക്കെന്നും എന്റെ കരളിന്റെ മണിയറ തുറന്നു തരാം ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ ജീവന്റെ ജീവൻ കൂടെയില്ലേ (കല്ലായി) ഉം.. ഉം.. ഉം..ല..ല.. ല.. ഉം.. ഉം.. ഉം..ഉം...ഉം..ഉം..
കല്ലായി കടവ് പല പ്രീയപ്പെട്ടവരുടെയും ഒരു ലോകം തന്നെയായി രുന്ന ഒരു കാലം..... ഇന്നും ഓർത്തു പോകുന്നു....
What a feel
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിൻ വെൺ ചന്ദ്രനായ് ഞാൻ
അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)
പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ് കരുതി ഞാൻ
പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)
സങ്കൽപ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ് നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ
(കല്ലായി)
കൈതപ്രം.
എം ജയചന്ദ്രൻ.
എത്ര കേട്ടാലും..
മതിവരാത്ത ഒരു മനോഹര ഗാനം..
ഏകാന്തതയിൽ..
ഏകാന്തമായിരിക്കുമ്പോൾ..
ഏകാകതയോടെ...
കേട്ട് നോക്കണം..🥰
ഇനിയെന്തു വേണം എനിക്കെന്തു വേണമെന് ജീവന്റെ ജീവൻ കൂടെയില്ലേ What a superb lines
ചെറിയ പെരുന്നാളിന് രാവിലെ പള്ളി കഴിഞ്ഞ് വന്ന് ഉമ്മയുണ്ടാക്കിയ അടിപൊളി മട്ടൻ ബിരിയാണിയും തിന്ന് "ചങ്ക് കൂട്ടുക്കാരുടെ കൂടെ സൈക്കിൾ ചവിട്ടി പെരുമഴക്കാലം സിനിമ കാണാൻ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയ എന്റെ കുട്ടിക്കാലം ഞാൻ ഓർക്കുന്നു..🤗💚
Best,😊 sweet memories dr...
@@bibinas7421💚💚💚💚
Thankal nostu adikkunna comments aanallo ella songsilum, njanum ithe pole thanne 😅
2004 പെരുന്നാൾ റിലീസ്
മലപ്പുറം പൊന്നാനി ബീച്ചിലായിരുന്നു ഈ പാട്ടിന്റെ കുറച്ച് സീനുകൾ ഷൂട്ട് ചെയ്തത് "അന്ന് ഷൂട്ടിങ് സമയത്ത് മീര ചേച്ചിയുടെയും ദിലീപേട്ടന്റെയും കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് വേടിച്ചത് ഇന്നും ഓർക്കുന്നു..✌️😍❤️
Very good
A song that looked well composed and well picturised indelibly leaving deep impressions in the minds of listeners.
എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനം.
രചന, സംഗീതം, ആലാപനം ഒന്നിനൊന്നു മെച്ചം.❤
ഭാവഗായകൻ.....ഭാവഗായിക..🙏🙏🙏🙏🙏🙏
2001 to 2005 വരെ മീരാ ജാസ്മിൻ & കാവ്യാ മാധവൻ & ഭാവന & നവ്യാ നായർ "ഇവരൊക്കെ തകർത്ത് അഭിനയിച്ച കാലഘട്ടങ്ങളായിരുന്നു..✌️❤️
Thry
Ippol ullavar okke verum potta
ഗോപിക ഉണ്ട്
And and and!!!!
Meera's eyes give a lot of images. Excellent action and camera work.
പെരുമഴക്കാലം പൊന്നാനി പൗർണ്ണമി തിയേറ്റർ 2004 ചെറിയ പെരുന്നാൾ റിലീസ്..✌️💚
നിങ്ങളുടെയൊക്കെ personal life ആയി ചേർത്ത് തന്നെയാണ് സിനിമയിലെ നിങ്ങളുടെ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു...ഇപ്പോഴത്തെ നിങ്ങളുടെ സിനിമകളുടെ status കാണുമ്പോൾ.....
ഇതിലെ എളാപ്പ സലീം കുമാറിന്റെ അഭിനയം ആരെങ്കിലും ഓർക്കുന്നുണ്ടോ ?.നമ്പർ 1. ഭക്ഷണം മാത്രം എപ്പോഴും മനസ്സിൽ .
മാമുക്കയും സീരിയസ്സായി അഭിനയിച്ചു .
ആരും മോശമായില്ല ഒന്നിനൊന്നു മെച്ചം .അത്കൊണ്ട് തന്നെ പടം നല്ല വിജയം നേടി .
അഗ്രഹാരത്തെ ആ തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ മറക്കാനാവില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ചു വിജയം കൊയ്തെടുത്ത എല്ലാവർക്കും അഭിനന്ദനങൾ .
J
സവൂദി ആരെബിയാ ആണ് രാജ്യം ശരീയത് ആണ് കോടതി.. സലിം കുമാർ
ഈ സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത് 😍
ഇതിലും ഫീൽ ഉള്ള പാട്ട് ഈ സിനിമയിൽ നിന്ന് കണ്ട് പിടിച്ചു തരുന്നവർക്ക് life time settlement 👍🏻
😂😂
Ella songs kett nokte enntt paraya
.. "Rakkili than vazhi marayum"" adipoli പാട്ട് ആണ്
Madhubalakrishnan padunna oru pattundu, ellam super anu
Fav song… Anybody from 2024❤️🥰
❤
Yessss
😊😊😊😊😊😊
മൂവി 📽:-പെരുമഴക്കാലം...... (2004)
സംവിധാനം🎬:- കമൽ
കഥ ✍:- തിരക്കഥ,സംഭാഷണം✍ :- ടി എ റസാക്ക്
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :- എം ജയചന്ദ്രൻ
രാഗം🎼:- പഹാഡി
ആലാപനം 🎤:- പി ജയചന്ദ്രൻ & സുജാത മോഹൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ..........
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ.........
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും - കണ്ടില്ല.....
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല.......
മധു മാസ രാവിൻ വെൺ ചന്ദ്രനായ് - ഞാൻ......
അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ - കണ്ടില്ലെ.......
(കല്ലായി.............)
പട്ടു തൂവാലയും വാസന തൈലവും........
അവൾക്കു നൽകാനായ് കരുതി - ഞാൻ.........
പട്ടുറുമാല് വേണ്ട അത്തറിൻ മണം - വേണ്ട......
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്....
കടവത്തു തോണി ഇറങ്ങാം .......
കരിവള കൈ പിടിയ്ക്കാം.....
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ.........
(കല്ലായി........)
സങ്കൽപ ജാലകം പാതി തുറന്നിനീ......
പാതിരാ മയക്കം മറന്നിരിയ്ക്കാം.........
തല ചായ്ക്കുവാനായ് നിനക്കെന്നും - എന്റെ...
കരളിന്റെ മണിയറ തുറന്നു തരാം........
ഇനി എന്തു വേണം........
എനിയ്ക്കെന്തു വേണമെൻ.....
ജീവന്റെ ജീവൻ കൂടെയില്ലേ.......
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ..........
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ.........
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും - കണ്ടില്ല.....
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല.......
മധു മാസ രാവിൻ വെൺ ചന്ദ്രനായ് - ഞാൻ......
അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ - കണ്ടില്ലെ.......
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..
അതീവ സുന്ദര ഗാനം....
ഇപ്പോൾ സമയം 11:28 ദുബായ് നിന്നും കേൾക്കുന്നു എന്താ ഒരു ഫീൽ 🥰❤️❤️❤️
Simply beautiful. The song and the scenes appearing before viewers speaks of the hidden beauty contained in the song. The duo of Jayachandrans deserved appreciations for their fine contributions.
രണ്ടു പേരും ഇഷ്ടം 👍👌❤❤
അതിമനോഹരം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ
Super. Pls upload more songs. We are waiting.
എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ വീണ്ടും വരട്ടെ
ഞാൻ 1ക്ലാസ്സിൽ പഠിക്കുന്ന സമയം 1987 ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത കാലം😍
ഞാൻ താമസിക്കുന്നത് കല്ലായി ആണ്
ശ്രവണ സുന്ദരമായ ഗാനം
Jayaetta.super.songs
Ever fresh song
ജയചന്ദ്രൻ sir❤
ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ 💕💕
ദിലീപേട്ടൻ❤
നല്ല സോങ് 👍👌👍👌❤
.film.song.randum.valare.nallathanu.
Thanks for this song bro ❤
Bhaavagaayakan iniyum varumo?
SUPER 😢
Jayaetta.super.super
Enaike isdamaya malayala songs very.very.very.good.song
Feel'good....Movie&Songs
🥰❤️🥰❤️🥰❤️🥰❤️🥰❤️🥰
2024 il vannavarundo ithu kelkan.
സൂപ്പര്‍
Kallayikkadavusoopar
Nealambari enjeavan❤
🤔👉 മാഹി🚶
❤❤❤❤❤❤
❤❤
👍my fvrt സോങ് ❤️
🙏
Yes
അനി ആണ് അനു ☑️ആണ് 💯ഞാൻ പാട്ട് ആണ് അനു
Ente.jayetta.....
🙏🏾
How feel സൂപ്പർ
സിത്തു മുത്തുമണി
Supersong❤superediting❤adipoli❤❤❤❤❤❤❤😂😂😂😂😂😂😂🎉🎉🎉🎉🎉
💚
ഈ മണിമാരൻ ഇപ്പൊ എവിടെയാണോ ആവോ
Dedicated with my Ahaana
Ente husband gulfilanu ee patt vech njan ayaale video call vilich ingne parayum... Ingalu onnu ingu veruo athrayonnum venda ennu
Abish anjali
Interlaced video 😂
😅
😂😊🕵️😂😊
🚣🤔
Super ghanam pattu kelkumbhol perunnal Orma verumallo pazhaya oru pattu thanneyalle...
ജയചന്ദ്രൻ sir 👍👍👍🙏🙏🙏♥️
കണ്ടെടാ പീഡന വീരാ
Achan🔥🔥
@@_ananya_ks_yes your's 💥💥💥
നല്ലോരു മീര. ഈ oompanodu അഭിനയിക്കേണ്ടി വന്നല്ലോ.😢
Podo chilakand
@@vasconicholas9604 🤣🤣🤣🤣
നമ്മുടെ സംസ്കാരം നഷ്ടമാകുമ്പോൾ നാവിൽനിന്നും നല്ലത് വരാതാകും . തിരുത്തുക . ദിലീപ് കഴിവുള്ള നടനാണ് .
Sawukarya.milla
Enthin😂
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിൻ വെൺ ചന്ദ്രനായ് ഞാൻ
അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)
പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ് കരുതി ഞാൻ
പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)
സങ്കൽപ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ് നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..
❤❤❤❤❤❤❤
Supersong❤superediting❤adipoli❤❤❤❤❤❤❤😂😂😂😂😂😂😂🎉🎉🎉🎉🎉🎉
❤
❤
❤
❤
❤❤
❤
❤❤