Karimukil kattile live - by P. Jayachandran @ Celluloid Mega Event

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024
  • Karimukil kattile song sung by P.Jayachandran on the occasion of Celluloid Mega Event.

ความคิดเห็น • 303

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 ปีที่แล้ว +18

    കേരളത്തിന്റെ എക്കാലത്തെയും ഒന്നാം നമ്പർ ഗായകൻ, പി. ജയചന്ദ്രൻ.

  • @gopinathannairmk5222
    @gopinathannairmk5222 11 หลายเดือนก่อน +6

    പി.ഭാസ്കരനല്ലാതെ മറ്റാർക്കും
    ഇത്ര വികാരതീവ്രഭാവം മുറ്റി നില്ക്കുന്ന വിരഹഗാനം എഴുതാൻ കഴിയില്ല.

  • @RajeevenK-hq6nd
    @RajeevenK-hq6nd 7 หลายเดือนก่อน +6

    ഈ ഗായകന്റെ ഓപ്പൺ സ്റ്റേജ് programe നെ വെല്ലുവാൻ ഇതുവരെ ഒരു സിങ്ങർ കേരളത്തിൽ ഉണ്ടായിട്ടില്ല.കൊടുങ്ങട്ടാണിയാളുടെ സൗണ്ട്

  • @raghunadhank.p.7952
    @raghunadhank.p.7952 4 ปีที่แล้ว +37

    ജയചന്ദ്രൻ ഈ ഗാനത്തെ കാലാതീതമായ ഒന്നാക്കിയിരിക്കുന്നു. വിരഹ വേദനയുടെ വരികളും, അതിനു യോജിച്ച സംഗീതവും ചേർന്ന ഈ ഗാനം മനുഷ്യനുള്ളിടത്തോളം കാലം മലയാളിയുടെ മനസ്സിലുണ്ടാകും .

  • @babupa7633
    @babupa7633 2 ปีที่แล้ว +21

    എന്റമ്മേ... ഈ ഗായകന്റെ നാട്ടിൽ എനിക്കും ജന്മം നൽകിയതിൽ പ്രണമിക്കുന്നു. ജയചന്ദ്രൻ സാറിന് ഇനിയും ഒരു ജന്മം ഈ നാട്ടിൽ കൊടുക്കണേ ദൈവമേ, വരും തലമുറയ്ക്ക് ഒരു മുതൽ കൂട്ടാവണം

    • @prakasano4415
      @prakasano4415 8 หลายเดือนก่อน

      ഗാനാസ്വാദകരുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ മതി ഈ ഗാനത്തിന്റെ വിരഹം എത്രത്തോളം ആഴത്തിൽ സ്പർശിച്ചെന്നു മനസ്സിലാക്കുവാൻ

  • @jayaprakash6774
    @jayaprakash6774 4 ปีที่แล้ว +21

    സാർ പറഞ്ഞത് പരമ സത്യം ഈ പാട്ട് കേൾക്കാൻ എന്തു രസം ഈ പാട്ടിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ശ്രീ ജയേട്ടനു എല്ലാവിധ ആയുരാരോഗ്യ സൗഖ്യ ങ്ങ ളും നേരുന്നു

  • @nikeshniku7456
    @nikeshniku7456 2 ปีที่แล้ว +21

    ഭാവഗായക ഇതുപോലെ പാട്ടിൽ ഭാവം ആയി പാടാൻ മലയാളത്തിൽ ആരുണ്ട്. ഞങ്ങളുടെ സ്വന്തം ഇരിങ്ങാലക്കുട കാരൻ ജയചന്ദ്രൻ സാർ

    • @shajin7201
      @shajin7201 2 ปีที่แล้ว +3

      ആരും തന്നെ ഇല്ല.ഇതൊരു മഹാത്ഭുതം തന്നെ, നമ്മുടെ സുകൃതം,ഭാഗ്യം, അഹങ്കാരം.

    • @Pkc694
      @Pkc694 หลายเดือนก่อน

      Sreerag for new generation

  • @rono577
    @rono577 2 ปีที่แล้ว +15

    ജയേട്ടൻ, മലയാളത്തിന്റെ ഒരേ ഒരു ഭാവഗായകൻ 🙏❤❤❤❤❤❤.എത്ര കേട്ടാലും മതിവരില്ല പാടിയ ഒരോ പാട്ടും.

  • @raghunath4515
    @raghunath4515 2 ปีที่แล้ว +10

    യേശുദാസിന്റെയും ജയചന്ദ്രന്റെയും പ്രശസ്തിയുടെ വിപുലതയിൽ മങ്ങിപ്പോയ ഒരു ദേവഗായകൻ നമുക്കുണ്ടായിരുന്നു. പൗരുഷമുള്ള ശബ്ദത്തിന്റെ ഉടമയായ ബ്രഹ്മാനന്ദൻ മാസ്റ്റർ.

  • @UmeshKumar-gs6hf
    @UmeshKumar-gs6hf 3 ปีที่แล้ว +7

    jayetta ഒരു രക്ഷയുമില്ല, എന്താ ഒരു ഫീൽ. നമിച്ചു.

  • @jayakumaris3544
    @jayakumaris3544 3 ปีที่แล้ว +51

    അനശ്വര ഭാവ ഗായകൻ.
    ആയുരാരോഗ്യ സൗഖ്യം നേരുന്ന പ്രാർത്ഥനകൾ, ഈ ജന്മദിനത്തിൽ.

    • @jahubarjahu7217
      @jahubarjahu7217 2 ปีที่แล้ว +1

      4o years old for this song but his voice remain the old.

  • @shibugopal4662
    @shibugopal4662 5 ปีที่แล้ว +45

    ഹായ്, ജയേട്ടാ.... പതിറ്റാണ്ടുകളായി അനേകരുടെ ഹൃദയങ്ങളിൽ കുടിയിരിക്കുന്ന അങ്ങയുടെ ഈ ഗാനം വീണ്ടും അങ്ങിലൂടെ കേൾക്കുവാൻ കഴിഞ്ഞത് ഞങ്ങളുടെയൊക്കെ മഹാഭാഗ്യം.

  • @chank1789
    @chank1789 5 ปีที่แล้ว +22

    രാഘവൻ മാസ്റ്ററേയും പി.ഭാസ്കരനേയും ജയചന്ദ്രനേയും അനശ്വരരാക്കുന്നു ഈ മനോഹര ഗാനം.

    • @janardanant9603
      @janardanant9603 2 ปีที่แล้ว

      ജയചന്ദ്രൻ എന്ന് പറയരുത് jayachandransir

  • @bindhuramesh742
    @bindhuramesh742 2 ปีที่แล้ว +2

    മരിച്ചു പോയ എന്റെ അച്ഛൻ എപ്പോഴും പാടുന്നു ഗാനം.ആ അച്ഛന് വേണ്ടി സമർപ്പിക്കുന്നു

  • @sasikumarkv1953
    @sasikumarkv1953 5 ปีที่แล้ว +60

    ഹാ !എത്ര ഭാവസാന്ദ്രം മനോഹരം ദൈവമേ ഈ ശബ്ദം നില നിൽക്കട്ടെ എന്നെന്നും.

  • @sivarajankc1830
    @sivarajankc1830 5 ปีที่แล้ว +42

    ഇന്നേവരെയിറങ്ങിയ മലയാള സിനിമാ ഗാനങ്ങളിൽ ആദ്യത്തെ പത്തിൽ പെടുന്ന ഗാ നം

  • @kumaransagar5515
    @kumaransagar5515 3 ปีที่แล้ว +35

    യാത്രയായി എന്ന് പാടുമ്പോൾ ഉള്ള ഭാവം ❤️. നമിക്കുന്നു,ഇനിയൊരു ഗായകനെ ഇങ്ങനെ കിട്ടുമോ 🌹

  • @govindanputhumana3096
    @govindanputhumana3096 7 ปีที่แล้ว +78

    ആ ചക്രവാളവും കടന്ന് സുന്ദരനഭസ്സിലേക്ക് ഉയർന്നുപോകുന്ന ശ്രീ. പി. ജയചന്ദ്രന്റെ ദേവസ്വരം അവിടെ ദു:ഖത്തിന്റെ കാർമേഘങ്ങളാകുന്നു....ഭൂമി ആ കാർമേഘത്തോടു മെല്ലെ ചൊല്ലുന്നു.."ദേവസ്വരത്തിലുള്ള ആ ഗദ്‌ഗദം മതിവരുവോളം കൊതി തീരെ ആസ്വദിക്കാൻ അനുവദിക്കുമോ..ഒരിക്കൽക്കൂടി" ആ ദു:ഖമേഘം വീണ്ടും വീണ്ടും പെയ്യുന്നു..വീണ്ടും വീണ്ടും..തിരമാലകളെയും ഈ മണ്ണിലും ജീവജാലങ്ങളിലും അലിഞ്ഞുചേർന്ന ശബ്ദം..ആലാപനം..പി. ഭാസ്കരൻ-കെ. രാഘവൻ ടീമിന്റെ "കള്ളിച്ചെല്ലമ്മ" എന്ന ചിത്രത്തിലെ ഗാനം, ആദ്യം പാടാൻ നിശ്ചയിച്ചത് സുന്ദരമായ പ്രണയഗാനം, അന്നത്തെ പുതുമുഖഗായകന് വേണ്ടി അത് നൽകി, ഈ ഗാനം ഏറ്റെടുത്ത് മാതൃകയായ ശ്രീ. പി. ജയചന്ദ്രൻ! അപ്പോൾ പിറന്നത് മോഹനരാഗത്തിൽ ഉരുക്കിയെടുത്ത ഈ ചരിത്രം സൃഷ്ടിച്ച ദു:ഖഗാനം! ഗാനം എന്തായാലും സന്ദർഭം ഏതായാലും വരികൾ എങ്ങനെയായാലും ഈ പ്രകൃതിയുടെ ഏറ്റവും സുന്ദരമായ ജയചന്ദ്രന്റെ ശബ്ദത്തിലാണ് ഗാനമെങ്കിൽ അത് ചരിത്രം സൃഷ്ടിക്കുമെന്ന് തെളിയിച്ച സംഗീതാനുഭവം. ആ സ്വരവും ആലാപനവും നമ്മുടെ ഹൃദയങ്ങളിൽ രക്തത്തിൽ അലിഞ്ഞിരിക്കുന്നു..ഈ ദു:ഖഗാനവും..!

    • @balakrishnankottepat8869
      @balakrishnankottepat8869 6 ปีที่แล้ว

      great

    • @vrnbose
      @vrnbose 6 ปีที่แล้ว

      Well Written Bro , May God bless you

    • @sanalkumarmannaram4324
      @sanalkumarmannaram4324 5 ปีที่แล้ว

      Anugraheetha gaayakan

    • @aluk.m527
      @aluk.m527 5 ปีที่แล้ว +2

      പാടിയ പാട്ടുകളുടെ സൂപ്പർഹിറ്റുകളുടെ ശതമാനക്കണക്കു വച്ചു നോക്കിയാൽ P. ജയചന്ദ്രന്റെ........ അതും സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത P. ജയചന്ദ്രനെ മറികടക്കാനാരെങ്കിലുമുണ്ടോ എന്ന് സംശയമാണ് ??

    • @govindanputhumana3096
      @govindanputhumana3096 5 ปีที่แล้ว +6

      @@aluk.m527 ആത്യന്തികമായി വരികളിലാണ് ഒരു ഗാനത്തിന്റെ ആത്മാവ് എന്നിരിക്കെ വരികൾ മഹത്തരമെങ്കിൽ ആ വരികൾ ആര് വായിച്ചു പറഞ്ഞാലും മനോഹരമാകും, പാടണമെന്നുമില്ല. വയലാർ, പി. ഭാസ്കരൻ, ഓ. എൻ. വി, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയ അദ്‌ഭുത ജീനിയസ്സുകളുടെ ഏറ്റവും മികച്ച വരികൾ ദാസിന് ആലപിക്കാൻ നീക്കിവച്ചിരുന്നു, ആ വരികൾ പാടാൻ ഏറ്റവും കഴിവുള്ള ഗായകൻ ജയചന്ദ്രനായിരുന്നിട്ടും. ഈ വരികളോടൊപ്പം സംഗീതചക്രവർത്തികളായ ദേവരാജൻ, രാഘവൻ മാഷ്, ബാബുരാജ്, അർജ്ജുനൻ മാസ്റ്റർ തുടങ്ങിയ മഹാത്മാക്കളുടെ മികച്ച ഈണങ്ങളും ദാസിന് വേണ്ടി നീക്കിവച്ചു. ഇതിൽ ഏറ്റവും മികച്ച വരികളും സംഗീതവുമെങ്കിലേ ദാസിൽ നിന്ന് മോശമല്ലാത്ത ഒരു ഗാനം വരൂ. അല്ലാത്ത ഗാനങ്ങളെല്ലാം ആരും അറിയപ്പെടാതെ മൂലയ്ക്കായിരിക്കും, ഇത്തരത്തിൽ മൃതിയടഞ്ഞ എത്രയോ ഗാനങ്ങളുണ്ട്. എന്നാൽ, ഒരു ചിത്രത്തിന് വേണ്ടി ഈ ജീനിയസ്സുകളുടെ ഏറ്റവും മികവു കുറഞ്ഞ വരികളാണ് സാക്ഷാൽ ജയേട്ടനു വേണ്ടി നീക്കിവച്ചത്. എം.എസ്. വിയുടെ ഏറ്റവും മികച്ച ഗാനങ്ങൾ ജയേട്ടന് നൽകിയിരുന്നത് ഇതിനൊരപവാദമാണ്. ജയേട്ടന്റെ മുഴക്കവും വഴക്കവുമുള്ള വിസ്മയശബ്ദവും ഭാവനകളുടെ അനന്തതയെ ചുംബിക്കുന്ന ആലാപനവൈഭവവും കൊണ്ട് ആ വരികളുടെയും ഈണങ്ങളുടെയും പരിമിതികൾ മറികടന്ന് ഈ ഗാനങ്ങൾക്കെല്ലാം പുതുജീവൻ നൽകി വൻഹിറ്റുകളാക്കി.

  • @chandranmullankara1296
    @chandranmullankara1296 5 ปีที่แล้ว +12

    വർഷങ്ങൾക്ക് മുൻപ്‌സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ ന് കുട്ടികൾ ക്ളാസിൽ പാടിയത് ഓർമ്മയിൽവരുന്നു. അഭിനംന്ദനങ്ങൾ സേർ

  • @ichimon2810
    @ichimon2810 3 ปีที่แล้ว +29

    അതുകൊണ്ട് അദ്ദേഹത്തെ
    'ഭാവഗായകൻ ' എന്ന് പറയുന്നത്...
    അന്നും ഇന്നും എന്നും..
    ഓപ്പൺ സ്റ്റേജ് ആയാലും സ്റ്റുഡിയോ യിൽ ആയാലും ഒരേ വോയിസ്‌..🙏🙏

    • @prasadampalattil9896
      @prasadampalattil9896 ปีที่แล้ว

      നമ്മൾ കേട്ടാസ്വദിച്ച കള്ളിചെല്ലമ്മയിൽ ജയചന്ദ്രൻ പാടിയ പാട്ട് ഈ വേദിയിൽ പാടിയപ്പോൾ വളരെ വ്യത്യാസങ്ങൾ കേട്ട് ആസ്വാദനത്തെ പിന്നോട്ടടിച്ചു എന്നതാണ് വാസ്തവം. ഗാന ഗന്ധർവൻ പാടിയാലും സ്റ്റുഡിയോയിൽ Record ചെയ്തതിൽ നിന്നും വ്യത്യസ്തമായാണ് open air -ൽ പാടുമ്പോൾ കേൾക്കുന്നത്. ജയചന്ദ്രനും അതേ രീതി ഇവിടെ ആവർത്തിച്ചു. വെറുതേ തള്ളി മറിക്കരുത് സ്റ്റുഡിയോയിൽ പാടുന്നതും open air ൽ പാടുന്നതും ഒരുപോലെയാണെന്ന്.

  • @sajikurisummoottil7717
    @sajikurisummoottil7717 5 ปีที่แล้ว +6

    ഇനിയെന്നു കാണും നമ്മൾ......
    കരൾ പറിച്ചെടുക്കുന്ന
    വേദന
    ഈ പാട്ട് എന്റെ സ്വന്തം

  • @vijayanradhakrishnan3618
    @vijayanradhakrishnan3618 2 ปีที่แล้ว +1

    What a fantastic song Jayetta. Your voice never changed and never change also.Those days we used to enjoy this song. Can't forget. Old memories, old songs that too Jayettan's songs I used to sing and enjoy every day. That only makes me happy. God bless you with everything Jayetta

  • @saismrti
    @saismrti 3 ปีที่แล้ว +4

    This is a beautiful song in Mohana ragam scale. I am reminded of my stay in Trichur and Trivandrum in the 60s when Kerala was really God's own country. Especially during rainy session it used to look so beautiful!

  • @singerraghumenon6719
    @singerraghumenon6719 3 ปีที่แล้ว +4

    I used to hear this song while studying in Delhi in 67-68. I always sing this whenever I get little time now even.

  • @arulprakasamn54
    @arulprakasamn54 4 ปีที่แล้ว +8

    This song is my most favourite. I hum this song all the time even in these days in 2020. It takes me to the old Golden days when I was in Kerala. As a Tamilian I am a fan of many Malayalam songs. Love to Kerala.

    • @banklootful
      @banklootful 3 ปีที่แล้ว +1

      Somehow Jayachandran is the best for me..so mellifluous...His Tamil diction is excellent. Look at pure literary words like வள்ளம். என் மகன் முகில்.

    • @g.janarthanang5274
      @g.janarthanang5274 ปีที่แล้ว

      Dear Arul prakasam, in music 7 notes to all languages at par....all are equal before music world....only enjoy tha beautiful LIFE with beautiful melodious.....

  • @abintech4907
    @abintech4907 5 ปีที่แล้ว +21

    ജ യേട്ടന്റെ ഈ അനശ്വര ഗാനം ഞങ്ങൾ എന്നും ഓർക്കും .. !!

  • @sajithspillai411
    @sajithspillai411 4 ปีที่แล้ว +29

    ദേവേട്ടൻ........... മലയാളത്തിന്റെ ജയേട്ടൻ........... വേറെ ലെവലാ. മലയാളത്തിന്റെ ഗാനഗന്ധർവനു എല്ലാ നന്മകളും നേരുന്നു..

    • @rono577
      @rono577 2 ปีที่แล้ว +1

      😊❤❤🙏

  • @prakasanpc
    @prakasanpc 7 ปีที่แล้ว +25

    I have no words to explain about it
    ..thatmuch l love this song.I do treasure Jayachandran...Raghavan master n P Bhaskaran..
    I think this is most beautiful song from Jayachandran...when he sings thiis song after44years since it was recorded first...may i say...now it has become more n more beautiful...
    His devine voice goes high above our realm of soul....

  • @ajayantkl2810
    @ajayantkl2810 3 ปีที่แล้ว +3

    ഭാവഗായക ജയേട്ടന് ഒരായിരം ആശംസകൾ നേരുന്നു...

  • @saseendrababubabu499
    @saseendrababubabu499 2 ปีที่แล้ว +1

    പ്രായം എത്ര മുന്നോട്ട് പ്രയാണം ചെയ്യാതാലും ജയേട്ടന്റെ കണ്ഠത്തിൽ നിന്നും നിർഗളിക്കുന്ന നാദത്തിന് എന്നും നിത്യവസന്തം തന്നെ.

  • @g.janarthanang5274
    @g.janarthanang5274 ปีที่แล้ว +1

    another gem in malayala music, his plain voice so nice to hear , lyrics sings neatly fine....

  • @nikeshek404
    @nikeshek404 3 ปีที่แล้ว +15

    എന്റെ പ്രിയപ്പെട്ട ഗായകന്റെ പ്രിയപ്പെട്ട പാട്ട് 😍😍😍😍

  • @georgejoseph2656
    @georgejoseph2656 5 ปีที่แล้ว +11

    Blessed singer. And humanly humble. None can be humble like God.

  • @sonydas1995
    @sonydas1995 4 ปีที่แล้ว +10

    എന്തൊരു കുളിർമ്മ അന്തസ്

  • @marychakkalackal6076
    @marychakkalackal6076 ปีที่แล้ว +1

    Thank you Jaya Chandran Sir. I love this song alawayas.

  • @paulaprem7452
    @paulaprem7452 4 ปีที่แล้ว +4

    Superb song and adipoly singing by P Jayachandran.

  • @svgmenon
    @svgmenon 5 ปีที่แล้ว +6

    the small changes he introduced in singing this song ..it just takes you off guard...i can hear this another 1000 times....this song SHOULD be called "Jayachandran's song" here after...

  • @anbusanmuganathan5122
    @anbusanmuganathan5122 6 หลายเดือนก่อน

    மிகவும் குளுமையான இதமான பாடல் வரிகளை உணர்ந்து பாடினார்! புல்லாங்குழல் காரர் சிறிது ஏமாற்றி விட்டார்

  • @ramyam1147
    @ramyam1147 7 ปีที่แล้ว +31

    I love this song. cos it's my dad's favorite.. he sing this song wit ful feel. now my dad not in this world. but whenever I listen this song I remember Sundays which I spent wit my dad. I love u achaya.

    • @pisusudhir7681
      @pisusudhir7681 4 ปีที่แล้ว +1

      This is what tradition is about, it's about the genes......! They might leave us, we too will leave, but our taste our inclinations will remain! How much it will be carried forward is a big question mark......these songs are Hallmark of our musical culture!

    • @ramyam1147
      @ramyam1147 4 ปีที่แล้ว

      @@pisusudhir7681 yes ur right

    • @ramyam1147
      @ramyam1147 4 ปีที่แล้ว

      @@babyjose8633 🤔

  • @sanaatanviswa
    @sanaatanviswa 2 ปีที่แล้ว +4

    nothing beyond can ever conquer this world - o'. Melodies🔥🔥🔥🔥🔥

  • @venupp3649
    @venupp3649 3 ปีที่แล้ว +5

    Today I watched the part of the film" Kallichellamma"Which included the song acted by Premnazir and Sheela shooted in 1967.The sound of the singer Sri Jayachandran is better than before it seems to be younger.There is no a decline of sound quality.The film is stated to be shooted in vellayani in TVM.

  • @economics162
    @economics162 5 ปีที่แล้ว +11

    While hearing this song, something a nostalgic feeling aroused about the past which would not come back, Sri jayachandran always will be in heart of every keralaites.

  • @svgmenon
    @svgmenon 5 ปีที่แล้ว +20

    perfection to details...that is the hallmark of a great singer like P.J. see how serious he is...something to keep in mind for us all...

  • @jameelatc7712
    @jameelatc7712 ปีที่แล้ว

    അന്നും ഇന്നും മലയാളിയെ ഭാവസാന്ദ്രതയുടെ സoഗീത തീരoകാണിക്കുന്ന ഗായകൻ.

  • @dasfernandez1089
    @dasfernandez1089 2 หลายเดือนก่อน

    'Heard mélodies are Sweet
    But those unheard are sweeter..' John Keats.
    Jaychandran is a blessed artist.

  • @ramadasnattika261
    @ramadasnattika261 2 ปีที่แล้ว +2

    ഒരിക്കലും മറക്കാനാവത്ത ഗാനം - നമിക്കുന്നു.

  • @rasmusverkehr4510
    @rasmusverkehr4510 4 ปีที่แล้ว +1

    Aaa "muzhangeedunnu...." was out of this world..

  • @hemanthakumarkamath7779
    @hemanthakumarkamath7779 8 ปีที่แล้ว +19

    Well sung even at this old age ...Congrats...

  • @_Dharshana_s
    @_Dharshana_s 2 ปีที่แล้ว +5

    He is soo... Underrated singer in Malayalam cinema 🎥

  • @rkparambuveettil4603
    @rkparambuveettil4603 8 ปีที่แล้ว +42

    കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ
    കനകാംബരങ്ങൾ വാടി
    കടത്തു വള്ളം യാത്രയായീ യാത്രയായീ
    കരയിൽ നീ മാത്രമായി......
    ഇനിയെന്നു കാണും നമ്മൾ
    തിരമാല മെല്ലെ ചൊല്ലി....
    ചക്രവാളമാകെ നിന്റെ
    ഗദ്ഗദം മുഴങ്ങീടുന്നു.......
    കരയുന്ന രാക്കിളിയെ
    തിരിഞ്ഞൊന്നു നോക്കീടാതെ
    മധു മാസ ചന്ദ്ര ലേഖ
    മടങ്ങുന്നു പള്ളി തേരിൽ......

  • @mcshaji3600m
    @mcshaji3600m 2 ปีที่แล้ว

    Thousands and thousands bhavukanghal malayalatthintea swantham jayattane.
    Dheerkhaayus nearunnu.
    Pandite Mundakayam ❤️👃

  • @ദേവദാസ്പുവ്വാനിക്കുന്ന്

    കരയിൽ നീ മാത്രമായി എന്ന വരി ആരുടെയും മനസ്സിൽ ധ്വനികളുളവാക്കുന്ന വരികളാണ്

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 2 วันที่ผ่านมา

    See how the bhava gaayakan performs it's much and more 😢quite enjoyable may the almighty give you all the blessings thank you jayetta

  • @Vishu95100
    @Vishu95100 11 ปีที่แล้ว +28

    R.I.P.
    P. Bhaskaran 1923-2007
    K. Raghavan 1913-2013
    Prem Nazir 1926-1989

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 ปีที่แล้ว +3

    Karimukil Kattile , the song of the seventies gave the singer P.Jayachandran a special
    status as this particular song has catapulted him in to a different level , a great deal of
    acceptance he got out of this song and from there PJ's popularity began zooming as
    he did not have to look back since then. After this song turned out to be a popular one
    many kind of such songs came on his way , paving way for the singer to reach new
    heights. It really turned out to be a smooth journey for the singer from here onwards !

  • @joshisongs8480
    @joshisongs8480 ปีที่แล้ว +1

    Wow absolutely beautiful 💖💖💘

  • @mohandas1147
    @mohandas1147 4 ปีที่แล้ว +2

    Three legends and a legendary song beautifull rendition of jayettaan evertime favourite

  • @bineeshka3515
    @bineeshka3515 ปีที่แล้ว +1

    വളരെ മനോഹരമായ ഗാനം ❤❤

  • @willsonpp4493
    @willsonpp4493 ปีที่แล้ว

    ഓൾഡ് ഈസ് ഗോൾഡ് ഈ ഗാനം ഒരിക്കലും മറക്കുവാൻ സാധിക്കുന്നതല്ല

  • @RajeevenK-hq6nd
    @RajeevenK-hq6nd 7 หลายเดือนก่อน +1

    ഫീലിങ്ങ്സ് അണപ്പൊട്ടി ഒഴുജുകയണീ പാട്ടിൽ മുഴുവനും

  • @asusps325
    @asusps325 7 ปีที่แล้ว +24

    ദേവ ഗാനം ദേവ സംഗീതം ദേവ ഗായകൻ

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 3 หลายเดือนก่อน +1

    ജയചന്ദ്രൻ സാർ പാടുമ്പോൾ മറ്റൊരു ജയചന്ദ്രൻ്റെ ആംഗ്യഭാഷ ആവശ്യമുണ്ടായിരുന്നില്ല 6:33

  • @kuriankm6643
    @kuriankm6643 5 ปีที่แล้ว +38

    44 വർഷം മുമ്പ് കേട്ട അതേ feel .

  • @sanalkumarmannaram4245
    @sanalkumarmannaram4245 5 ปีที่แล้ว +15

    അനുഗ്രഹീത ഗായകൻ ജ യേട്ടനു് ദീർഘായുസ് നേരുന്നു

  • @rajeeven3210
    @rajeeven3210 4 ปีที่แล้ว +1

    ORIKKALUM MARAKKANAVATHA GAANAM JAYACHANDRAN SIR PAADUMBOL ONNUM PARAYANILLA WISH YOU ALL THE BEST SIR

  • @vipinanmattammal9923
    @vipinanmattammal9923 2 ปีที่แล้ว

    കള്ളിചെല്ലമ്മ , ഇക്കാലത്തൊരു , സിനിമയായാൽ , എങ്ങിനെയുണ്ടാകും , പക്ഷെ , ചെല്ലമ്മ ഇപ്പോഴും , ജീവിച്ചിരിക്കുന്നു , ചെല്ലമ്മയാവാൻ ,,,,,

  • @sathischandrakn9953
    @sathischandrakn9953 2 ปีที่แล้ว

    The great great great great great great song wóoderfull very very nice-song favorite ❤️❤️👍

  • @sivapriyan4236
    @sivapriyan4236 4 ปีที่แล้ว +12

    മനോഹരം ഈ ഗാനം 😍p. ജയചന്ദ്രൻ 🙏

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 4 ปีที่แล้ว +3

    സുന്ദരമായ പാട്ട്

  • @abrahamv.a.8405
    @abrahamv.a.8405 ปีที่แล้ว

    Super, ethra kettalum mathivarattha oru ganamanu ithu.

  • @latheeshml644
    @latheeshml644 4 ปีที่แล้ว +46

    ദൈവമേ ഇത് ലൈവ്‌ പെർഫോമൻസ് തന്നെ ആണോ...?? !!😘😘😘😘

    • @sumeshmon1699
      @sumeshmon1699 4 ปีที่แล้ว +5

      ജയേട്ട ൻ സൂപ്പർ അല്ലെ

    • @praveenphari8133
      @praveenphari8133 3 ปีที่แล้ว +3

      Ithra stage perfection vere aarka ullath???

    • @rasmusverkehr4510
      @rasmusverkehr4510 3 ปีที่แล้ว

      Outstanding feel

    • @sudhakarankm9031
      @sudhakarankm9031 2 ปีที่แล้ว

      @@rasmusverkehr4510 കെഎം

    • @rasmusverkehr4510
      @rasmusverkehr4510 2 ปีที่แล้ว

      @@sudhakarankm9031 means?

  • @sajithspillai411
    @sajithspillai411 2 ปีที่แล้ว +3

    എന്റെ പൊന്നു ജയേട്ടാ
    . ഞാൻ ഒരു 1000പ്രാവശ്യമെങ്കിലും പാടി നോക്കിയിട്ടുണ്ട്
    ശരിയാവില്ല
    നമിക്കുന്നു
    അസൂയ തോന്നുന്നു ഒപ്പം അഭിമാനവും
    നിങ്ങളുടെ കാലത്തു ജീവിക്കാൻ പറ്റിയല്ലോ 🙏🙏👍👍👍

  • @manikuttan6823
    @manikuttan6823 3 ปีที่แล้ว +9

    🙏🙏🙏🙏🙏🙏അതുല്യ പ്രതിഭ, കഴിവിന് അനുസരിച്ചു അവസരം കൊടുത്തോ എന്ന് സംശയം, എന്റെ അറിവില്ലായ്മ ആയിരിക്കും, അറിയില്ല

  • @mathewvarghese3328
    @mathewvarghese3328 4 ปีที่แล้ว +3

    Super ! God bless you and all !

  • @prakashcs2945
    @prakashcs2945 4 ปีที่แล้ว +1

    Yesudasum jayachandran chettanum ore leval Anu pakshe yesudasinu avasarangal kooduthal kitti allengill jayachandran chettanum Oru ganagandarvan ayenne swabavam kondu jayachandran chettan Anu original ganagandarvan 100 percent

  • @bijukk3396
    @bijukk3396 2 ปีที่แล้ว

    ഇനിയും പിറക്കുമോ ഈ ജന്മവതാരം അന്ത രംഗം തകർക്കും പോലെ ഭാവം

  • @sasikumarkannattu2759
    @sasikumarkannattu2759 4 ปีที่แล้ว +3

    What a melodious song !

  • @jasperthomas8201
    @jasperthomas8201 5 ปีที่แล้ว +3

    Sweet voice and good song

  • @rasmusverkehr4510
    @rasmusverkehr4510 4 ปีที่แล้ว +4

    What an amazing singer

  • @GeorgeTV-b4b
    @GeorgeTV-b4b 2 หลายเดือนก่อน

    Wow marvelous jeyetta....
    ❤❤❤❤

  • @kamalprem511
    @kamalprem511 5 ปีที่แล้ว +8

    What a legendary song

  • @premnathnair2721
    @premnathnair2721 4 ปีที่แล้ว +2

    You are genius!!💚

  • @premnathnair2721
    @premnathnair2721 4 ปีที่แล้ว +2

    Great Sir!!💙💚💛🧡❤🤎💜💯

  • @unnikrishnanachan7743
    @unnikrishnanachan7743 4 ปีที่แล้ว +2

    Some thing about this song does some serious flipping of your heart

  • @vasudevanct3519
    @vasudevanct3519 4 ปีที่แล้ว +4

    മനസ്സിന് എന്തൊരു സുഖം 🙏🙏🙏🙏

  • @symphony7472
    @symphony7472 7 ปีที่แล้ว +9

    SUPERB SINGING--- SIZZLING - SIZZLING - SCINTILLATING -------

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +1

    Excellent super God bless you

  • @sureshksureshk3686
    @sureshksureshk3686 หลายเดือนก่อน

    എന്താ ഫീൽ 👌♥️🙏

  • @vellatvijayanmenon
    @vellatvijayanmenon 8 ปีที่แล้ว +6

    Karimukil kaattile very nice

  • @വൈശാഖ്P
    @വൈശാഖ്P 6 ปีที่แล้ว +13

    Jayetta 😍😍

  • @svgmenon
    @svgmenon 5 ปีที่แล้ว +5

    really original style of singing...no hurry...no gimmicks....brings out the essence of the song...

  • @girij131
    @girij131 4 ปีที่แล้ว +3

    Super voice👌

  • @lnsy2671
    @lnsy2671 2 ปีที่แล้ว +1

    ഭാവഗായകന്റെ ശബ്ദം അന്നും ഇന്നും ഒരുപോലെ തന്നെ... ആശംസകൾ സാർ

  • @SukumaranNairks
    @SukumaranNairks 6 หลายเดือนก่อน

    എത്ര മനോഹര ഭാവ ഗാനം

  • @ramachandrannair7841
    @ramachandrannair7841 9 หลายเดือนก่อน

    What a excellent song and sound

  • @sudhikumar2909
    @sudhikumar2909 ปีที่แล้ว

    Old,is,gold, jayachandran,sir, namovakam sudhi kayamkulam

  • @nikeshniku7456
    @nikeshniku7456 2 ปีที่แล้ว

    സാർ ഏത് പാട്ട് പാടിയാലും ഭാവം 👌👌👌👌👌

  • @vigneshkumar9378
    @vigneshkumar9378 11 หลายเดือนก่อน

    Even mimicry artists cant mimic his voice,, its really unique and deep.

  • @vishnuprasad3370
    @vishnuprasad3370 5 ปีที่แล้ว +3

    Priyappetta Bhaavagaayakan... Aa madhura sabdam kaalathe athijeevikkum...

  • @bineeshka3515
    @bineeshka3515 11 หลายเดือนก่อน

    മനോഹരമായ ഗാനം ❤❤