തലമുടിക്കും നഖത്തിനും ചർമ്മത്തിന്റെ ചുളിവുകൾ മാറാനും കൊളാജൻ..നാച്ചുറൽ ആയി ലഭിക്കാൻ ഇത് കഴിച്ചാൽമതി
ฝัง
- เผยแพร่เมื่อ 4 มิ.ย. 2024
- മുപ്പത് വയസ്സിൽ തന്നെ മുടി പൊഴിച്ചിൽ. ചർമ്മത്തിന് ചുളിവ്, കൈകാൽ വേദന, നടുവേദന ഇത് ഇന്ന് ഒരുപാടുപേരെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഇത് മറികടക്കുന്നതിന് എല്ലിന്റെയും പല്ലുകളുടെയും മസിലിന്റെ യും ഉറപ്പിനും മുടി വളർച്ചയ്ക്കും കൊളാജൻ വേണം. നാച്ചുറൽ കൊളാജൻ ലഭിക്കാൻ ഇത് കഴിച്ചാൽ മതി. ഷെയർ ചെയ്യൂ. ഉപകാരപ്പെടും
0:00 യുവാക്കളിലെ നര
1:16 എന്താണ് കൊളാജെന്
3:00 ഏതൊക്കെ ഭക്ഷണം കഴിക്കണം?
5:00 നാട്ട്സ് കഴിക്കാമോ?
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.
0:00 യുവാക്കളിലെ നര
1:16 എന്താണ് കൊളാജെന്
3:00 ഏതൊക്കെ ഭക്ഷണം കഴിക്കണം?
5:00 നാട്ട്സ് കഴിക്കാമോ?
👍
❤❤❤thank u dr.❤❤❤
😊
Quite informative. Thank you so much Dr.
Thanks ഡോക്ടർ 👍
Thnqq Soomuch Dr.. എല്ലാരും അറിയാൻ ആഗ്രഹിച്ച കാര്യം 🥰
Thank you Doctor for your good information
Good information Thanku Dr
Good information.Thankyou
Very informative vdo.. Thank u doctor🙏
Thank you for your valuable information
Thanks Dr super information
Good information.. Thank you doctor
Thanks for the information sir
Thank you Dr Alam kaychal nallath alu sameekrethaharam kaykanamenu
Good information... 🙏🏼 വെജില്ലേ..
Hi doctor could you please explain food items to take and avoid according to blood group
Thanks 👍
Dr, good video👌🏻
Sooper
Thank u doctor.... 🙏🏻🙏🏻🙏🏻
Thank you Dr❤
Thank you Dr
Thanku ഡോക്ടർ ❤
Thank u Doctor🙏
Thank you sir🌹🌹👍👍
Thanks,Regards
Thank you doctor 🙏🙏
ചുരുക്കത്തിൽ ഒരു സാധാരണക്കാരന് താങ്ങുന്ന ഒന്നും ഇല്ല...കാശുള്ളവെർക്ക് എല്ലാം കോലാജൻ ഉണ്ടാകട്ടെ..😢😢😢
സാധാരണക്കാരന് പറ്റുന്നതും ഉണ്ടല്ലോ
😔😢
God information doctor
Thanks Dr ❤
Sir..pallinte flurosis ne patty oru video chyaamo😢
Thank you doctor 🙏
🙏🏻🙏🏻thank u so much dr
Very good information . Thankyou doctor ❤❤❤ 5:47
Thank you sir
Thankyou sir❤
Bone broth good option aan, low coast, fridge ill vach upayogikkaam
Thankyou Dr. ❤️
നമസ്കാരം സാർ
എനിക്ക് വലിയ തോതിൽ പെർഫ്യൂം സ്മെൽ അലർജി ഉണ്ട് സ്പ്രേ agarbathi. സിഗരറ്റ് തുടങ്ങിയവ സ്മെൽ ചെയ്താൽ കടുത്ത തലവേദന വരുന്നു യാത്ര പോകുമ്പോൾ വീട്ടിൽ ആർക്കും പെർഫ്യൂം ഉപയോഗിക്കില്ല എങ്കിലും മറ്റുള്ളവർ ഉപയോഗിക്കുന്നതുകൊണ്ട് യാത്രയൊക്കെ ഭയങ്കര പ്രശ്നമാണ് ഞാൻ ഒരു ഓഫീസ് സ്റ്റാഫ് ആണ്. കസ്റ്റമേഴ്സ് വരുമ്പോ പ്രശ്നം thanne ഇത് എന്തുകൊണ്ടാണ് സാർ സംഭവിക്കുന്നത് ഇതുവരെ ഡോക്ടറിനെ ഒന്നും കണ്ടിട്ടില്ല തലവേദന വരുമ്പോൾ പാരസെറ്റമോൾ കഴിക്കും പിന്നെ തണുത്ത വെള്ളത്തിൽ കളിച്ചാലും ചെറിയ ആശ്വാസം കിട്ടും
സാർ ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ പ്ലീസ് sir🙏
Sir, covid vaccine എടുത്തത്തിൻ്റെ സൈഡ് ഇഫക്ട്സ് ആയിട്ട് ഒരുപാട് കാര്യങ്ങൾ ഇപ്പോൾ വർത്തകളിലും സോഷ്യൽ മീഡിയകളിലും കണ്ട് വരുന്നു. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir ??
Thank you Dr for your information❤
ഡോക്ടറുടെ കുറിപ്പില്ലാതെ സ്വന്തം ഇഷ്ടത്തിന് പരിചയമുള്ള ഒരു ഫാർമസിയിൽ നിന്ന് ഒന്നോ രണ്ടോ മൾട്ടി വിറ്റാമിൻ (സ്വല്പം വിലകൂടിയത് ആയിരിക്കണം )വാങ്ങി രണ്ട് നേരം കഴിക്കുക, എനിക്ക് 65 വയസ്സായി ഞാൻ സ്ഥിരമായി വിറ്റാമിൻ ഗുളികകൾ മാറി മാറി കഴിക്കാറുണ്ട്, ഇപ്പോഴും ഞാൻ വളരെ ഉന്മേഷവാനാണ്, ഡോക്ടറുടെ നിർദേശപ്രകാരമേ മൾട്ടി. വിറ്റാമിൻ കഴിക്കാൻ പാടുള്ളൂ എന്നൊക്കെ പറയുന്നത് വെറുതെ, സ്വന്തം വിശ്വാസത്തിൽ ധൈര്യമായി കഴിക്കാം, ഉദാഹരണം ഞാൻ 👍
എല്ലാവരുടെയും ശരീരം പല ടൈപ്പ് ആണ്. ഒരാൾക്ക് പറ്റിയെന്നു വെച്ച് എല്ലാർക്കും നല്ലതായിരിക്കില്ല
Mattanum ചിക്കനും എല്ലു മാത്രം ആണോ സൂപ്പ് വച്ചു കഴിക്കേണ്ടത്
👍❤
ഹോമിയോയിൽ സ്ഥിരമായി ഉപയോഗിക്കാൻ പറ്റിയ സൺസ്ക്രീൻ ലോഷൻ അത്പോലെ ഫേസ് വാഷ് പറഞ്ഞുതരാമോ
Enthokke vitamine kazhikkum?engil orupadu kazhikkendivarum.
👍👍
👍👍❤️
👌♥️
Doctor covishield vaccine ne Patti parayu please
❤❤
❤❤❤
Androgenetic alopecia ith kond cure cheyyan pattumo?
Doctor, can u do a video about endometriosis.
wil do
👍
Ayyo sir...
Mammootty in thumbnail!💪
Dr vitamin K2 kazhikkamo
Thank you sir🙏🙏🙏🙏🙏
Sir കയ്യിൽ വരുന്ന ടെനീസ്
എൽബോ എന്ന അസുഖത്തെ കുറിച്ച് പറയാമോ പ്ലീസ്
ജിം മിൽ പോകുന്നുണ്ടോ
🌹🌹🌹
👍👍🙏🙏
Sir ante molude mudi sherikkum kozhiyunnu. Anthenkilum prathividhi undo sir
Dr pls reply njan weight koodan sakhi tone lehyam kazhikkunnundu .pakshe ithu nallathallennu chilar parayunnu.ithu kazhichu nirthiyal weight kurayumennum vishappu pokumennum parayunnu. Dr nu ithine kurichu ariyumo
❤❤❤❤❤
Nuts,chia seeds ,ellu,flax seed kazhichu. Mudy. Muzhuvan kozhinju.😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Ithokke parayum,pakshe onninum oru prathividhiyum illa.
Nice video ❤
Sir alcohol addiction treatment nirthi kazhinjal veendum kudikkunnu..what to do?
alcoholism oru manasika rogamaanu.. need continuous treatment
@@DrRajeshKumarOfficial sir alcohol adictionu homeoyil marunnudo. Pls replay.
Thayaroad ulavark hair valarumoo
ഡോക്ടർ കാരറ്റ് ഓയിൽ നേ കുറിച്ച് പറയാമോ..സ്കിൻ നിറം വക്കാൻ നല്ലത് ആണോ.?
First comment ❤
Sir..
മരണഭയം എങ്ങനെ ഒഴിവാക്കാം?😊
🙌🙌😍😍
Capsicum cook cheythal vitamin C nashtappeduo
Dr. Sir Enthina Cap vachirikkunnathu Hair illee😊❤❤
Ningal adyamayanu doctor nte video kanunnuthu ennu manassilayi
ഈ ചൂടുകാലത്തു തണുത്ത ഡ്രിങ്ക്സ്, ഐസ് creams, okke kazhichal ulla preshnangal enthanu..heart attack varum enn kettu..Choodine chood kond thanneyano pradhirodhikkendathu..Athupole nattucchakk kulikaruthennum parayunnu... Doctor ithine kurich detail ayi oru video cheyyamo plzz.. 🙂
Njn 5 vayass muthal CHEMBARATHI POOV arach ath hairil thech kulikkar ullad. Inn 35 vayass aayi Ente hair nu oru problem illa😊.
❤❤❤🙏👏
പാരമ്പര്യം ആണ് 84വയസ്സുള്ള എന്റെ അമ്മക്ക് നര കുറവാണ്
60വയസ്സുള്ള എനിക്ക് തീരെ നരച്ചിട്ടില്ല
30വയസ്സിൽ എന്റെ Hus ന് നര തുടങ്ങി 💕💕❤️❤️🙏👌
Parabharyom aanu
Heredity aanu😂
Hostalil thamasikkunna ente molkk mugakkuru vum mudi kozhichilum kooduthalanu ethu maran ethu cheyyum site engineer job anu
25ൽ തന്നെ 45ന്റെ രൂപമാണ് പുതിയ തലമുറയിൽ മിക്കവർക്കും. അതുപോലെ 45 ഉള്ള കുറച്ചു കൂടി മുതിർന്ന വരിൽ പലരും 28ന്റെ രൂപവും. എന്താണെന്ന് അറിയില്ല
ജനറേഷൻ ഗ്യാപ്പ്
കുറെ അദ്ധ്വാനിക്കും നടക്കും വിയർക്കും വെയിൽ കൊള്ളും മഴ നനയും ചക്കയും ചക്കക്കുരുവും താളും തവരയും പാപ്പായയും കപ്പയും കഴിക്കും ഫാസ്റ്റ് ഫുഡ് വേണ്ട വീട്ടിലെ ഭക്ഷണം, കാറ് വാങ്ങാനോ വിലകൂടിയ മൊബൈൽ വാങ്ങാനോ വേണ്ടി സമ്പന്നനാകണം എന്ന ടെൻഷൻ ഇല്ലേ ഇല്ല അവനെ പ്രായവും അസുഖവും പീടികൂടാൻ പ്രയാസമാണ്
സർ, നമ്മുടെ ലൈഫിൽ എപ്പോഴും ടെന്ഷന് സ്ട്രെസ് എല്ലാം ഉണ്ടെങ്കിൽ 35 ആകുമ്പോഴേ മുടി നരക്കും...എന്തു കഴിച്ചിട്ടും കാര്യം ഇല്ല എന്നാൽ ജീവിതത്തിൽ സന്തോഷവും മനസമധാനവും ചിട്ടയും ഉണ്ടെങ്കിൽ 90 വയസ്സ് ആയാലും മുടി നരക്കില്ല ..എനിക് 35 ആയി മുടി കുറെ നരച്ചു തുടങ്ങി ..എന്റെ ബന്ധുക്കളിൽ പലരും 85 ആയിട്ടും മുടി നരകുന്നില്ല ..
നാച്ചുറൽ ഡൈ ഉപയോഗിച്ച് നോക്കു . നര പതുക്കെ കുറയും
Athenth സാധനം enik 27 aayollu കൊറേ നരച്ചു 😢😢@@anithak8398
പതുക്കെ തള്ളു 85 ആയിട്ടും.... 🤣
യൂറിക് ആസിഡ് ഉള്ളവർക്ക് ഇതിൽ പലതും പറ്റില്ല.. അവർക്ക് കഴിക്കാൻ വേറെ ചിലത് പറയുമോ ഡോക്ടറെ??
Daily supply is important, ‘cause as we age the body’s capability to produce collagen drastically decreases. Hence foods that aid the body to produce natural collagen becomes less helpful. Due to these reasons direct supplements are both effective and cost effective. Try having nuts, seeds, meats, fish and mushrooms on a daily basis and see where the cost will get to?! Sure there are other foods that will support collagen production. But they are not that effective. When one requires high collagen production, it’s ineffective. So again, supplements. In the end you get what you pay for if you choose wisely.
Pete ;”)
Sir thyroid tablet -50 kazhikunnu cabbage kazhikkan pattumo
No
1കറി വെച്ചാൽ വിറ്റാമിൻ സി നഷ്ടപ്പെടില്ലേ..?
2 seeds എന്നല്ലേ പറയുന്നത്? Sweets അല്ലല്ലോ..
കൂടുതൽ chicken കഴിക്കുന്നു...😊😮
Ithe thanne alle ellaru kazhikkunne
Protein koodudhal kazhichal asma varumo
not usually
Enik 37 mudi narachu thudangi.. 😔😔ini e food ok follow cheythal narakal kyrayumo?
Illa.enikku thonnunnilla.
ഹോമിയോയിൽ തൈറോയ്ഡ് പൂർണ്ണമായും മാറാൻ ഉള്ള മരുന്നുണ്ടോ
സാറെന്താ തൊപ്പി വെച്ചത്. മുടി മൊത്തം കളഞ്ഞോ?
നമസ്കാരം 🙏. എന്താ ഇപ്പോൾ hat വെച്ചുകൊണ്ട് പ്രോഗ്രാം ചെയുന്നു. മുടി പോയോ
മൊട്ടയടിച്ചു
Sir യൂറിക് ആസിഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റില്ലല്ലോ
Enik എപ്പോഴും മനസ്സിൽ ടെൻഷൻ ആണ് വെറുതെ ഹൃദയം ഇടിക്കും... വിഷമം വരുമ്പോ ഞാൻ കള്ള് കുടിക്കും അപ്പൊ പ്രശ്നം ഇല്ല.... Enik ടെൻഷൻ അടിക്കാതെ ഇരിക്കാൻ ഞാൻ എന്താണ് ചെയേണ്ടത്... Plz മറുബടി പ്രതീക്ഷിക്കുന്നു 😔
Try some meditation bro... It will definitely help you
can be panic attack.. need treatment..
വെറുതെയാണ് ടെൻഷൻ എന്ന് നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ. എപ്പോൾ പിന്നെ ടെൻഷൻ വേണ്ട... കള്ളും കുടിക്കേണ്ട 🤣🤣🤣🤣
Anxiety disorder ayirikkum nigal treatment edukkanam enikk undayirunnu oru second polum samadanathode erikkan pattillayirunnu njan teratment eduthu eppo njan valare happy anu
Dr. ബൈപോളാ , depression ഇവയ്ക്ക് Homeopathy യിൽ മരുന്നു ഉണ്ടോ, അത് ഫല പ്രദമാണോ, ദയവു ചെയ്ത് reply തരണേ 🙏🙏🙏
yes. there is treatment..
Tks
Uric acid foam ചെയ്താൽ എന്തു ചെയ്യും 🤔
നല്ല തൊപ്പി.... തരുമോ ?
😢😢😢😢
Cabbages ( not suitable for hypo thyroid )
കൂൺ
Vitamin C പേരക്ക ക്യാപ്സിക്കം നെല്ലിക്ക ഓറഞ്ച്
Nuts
Copper
Sir റെഡ്മീറ്റ് കഴിക്കരുതെന്നും കേൾക്കുന്നുണ്ടല്ലോ അത് ശരിയാണോ ?
ആഫ് റിക്കയിൽ റെഡ് മീറ്റ് മാത്രം കഴിച്ച് ജീവിക്കുന്നവരി
ൽ കേൻസർ ആർക്കും ഇല്ലെ
ന്നും എന്നാൽ അമേരിക്കയി
ൽ താമസിക്കുന്ന അതേ വം
ശജരിൽ ചിട്ടയിൽ ജീവിക്കു ന്നവരിൽ ധാരാളം കേൻസർ
രോഗികളുമാണ് .....!
ബാക്കി ഉള്ളവ കഴിക്കൂ
25ആയപ്പോഴേ നരച്ചു മുടി
Ee same content yethreyo vedeo aayit doctor ittitund