ജിപിഎസ് എന്ന വഴികാട്ടി I How GPS works

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 38

  • @vinodareekara7457
    @vinodareekara7457 วันที่ผ่านมา +2

    സാറിന്റെ ഓരോ വീഡിയോയും...വളരെ നല്ല അറിവുകൾ പകർന്നു തരുന്നതാണ്❤❤❤

  • @manojkomath8955
    @manojkomath8955 วันที่ผ่านมา +1

    ടൈം ഡൈലേഷൻ എന്നത് ക്ളോക്ക് സ്ലോ ആകുന്നതല്ല. പ്രപഞ്ചത്തിൽ ഏത് Frame of reference ലും സമയ ഇടവേളകൾ തുല്യം ആയിരിക്കും എന്നാണ് ഐൻസ്റ്റീയിൻ ആദ്യം തന്നെ പറഞ്ഞത്.
    ആപേക്ഷികമായി measure ചെയ്യുബോൾ ആണ് വ്യത്യാസം വരുന്നത്. അതും time interval ൽ. അതായത് ഉപഗ്രഹത്തിലെ സിഗ്നൽ ഇടവേളകൾ നമ്മൾ measure ചെയ്യുന്ന സിഗ്നൽ ഇടവേളകളെക്കാൾ വ്യത്യാസം വരും. ക്ളോക്കുകൾ രണ്ടിടത്തും ഒരേ സമയം കാണിക്കും.

  • @paulosepv4366
    @paulosepv4366 วันที่ผ่านมา +1

    സാറിന്റെ വീഡിയോയിലൂടെ ഒത്തിരി പുതിയ അറിവേകൾ അറിവ് നേടാൻ ആകുന്നുണ്ട് ❤❤നന്ദി ❤❤

  • @aravindkumar8632
    @aravindkumar8632 11 ชั่วโมงที่ผ่านมา

    Good information thanks

  • @gireeshv.k1498
    @gireeshv.k1498 วันที่ผ่านมา +1

    ഷാബു സാറേ.. നമസ്കാരം.
    സാറ് ഈ മേഖലയിലും ശോഭിക്കുന്നു.

  • @sreejith_kottarakkara
    @sreejith_kottarakkara วันที่ผ่านมา +2

    Sir, great information ❤❤

    • @shabuprasad
      @shabuprasad  วันที่ผ่านมา

      Thank you! 😊

  • @sisumonyvk2053
    @sisumonyvk2053 วันที่ผ่านมา +1

    നല്ല വിശദീകരണം സർ

  • @mkjayesh1
    @mkjayesh1 วันที่ผ่านมา +1

    Thank you for the information

  • @shibujohn115
    @shibujohn115 วันที่ผ่านมา +1

    Very good information 👌

  • @cdeepak101
    @cdeepak101 วันที่ผ่านมา

    Very informative❤

  • @sankarkayamkulam
    @sankarkayamkulam 19 ชั่วโมงที่ผ่านมา

    chetta ,as of my knowledge. Mobile phone find its location from its providers by using the distance. same as u explain

  • @gvasudevanpillai5820
    @gvasudevanpillai5820 วันที่ผ่านมา

    സൂപ്പർ അറിവ് 🙏🏻

  • @rajeevs7068
    @rajeevs7068 วันที่ผ่านมา +1

    I wish you all the best and support to your efforts in enlightening the common man about intricate scientific principles in a very simple manner 🎉

    • @shabuprasad
      @shabuprasad  วันที่ผ่านมา

      Thanks for your encouragement!

  • @jomythomas8648
    @jomythomas8648 13 ชั่วโมงที่ผ่านมา

    Sir can u please explain about Orbit and how satellite rotates around earth ?

  • @sajeevanps9132
    @sajeevanps9132 วันที่ผ่านมา +1

    Good message super video ❤

    • @shabuprasad
      @shabuprasad  วันที่ผ่านมา

      Thank you so much

  • @SuperAbebaby
    @SuperAbebaby 5 ชั่วโมงที่ผ่านมา

    kargil സമയത്തു GPS share ചെയ്യാൻ US വിസമ്മിച്ചത് അവരുടെ fleets ഏഷ്യ യിലും, pacefic സമുദ്രത്തിലുമൊക്കെ move ചെയുന്നതിനാൽ അവരുടെ മൂവേമെന്റ് and ലൊക്കേഷൻ expose ചെയ്യാതെയിരിക്കാൻ വേണ്ടി ആക്കണം

  • @reghupillai4041
    @reghupillai4041 วันที่ผ่านมา

    Sir your videoreally outstanding.

    • @shabuprasad
      @shabuprasad  วันที่ผ่านมา

      Thanks for the appreciation!

  • @LibinBabykannur
    @LibinBabykannur วันที่ผ่านมา

    31 ollo USA alle gps te owner ath public nu vitu pinne more acurency ulla military police purpose nu ethil um better ayi kitum 😅 pinne mobile Tower um support cheyunu kelkunu

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 วันที่ผ่านมา

    💥💥💥👍

  • @cdeepak101
    @cdeepak101 วันที่ผ่านมา

    Sir how google is benefitted when GPS is opened to the public.

  • @gopakumarn6093
    @gopakumarn6093 วันที่ผ่านมา

    Inter space center നേക്കാൾ ഉയരത്തിലാണോ?

    • @mohanedavetty
      @mohanedavetty วันที่ผ่านมา

      അത് വെറും 400 K. M. മാത്രം

  • @arunkrishnan.k
    @arunkrishnan.k 21 ชั่วโมงที่ผ่านมา

  • @jomythomas8648
    @jomythomas8648 วันที่ผ่านมา

    👍

  • @akumar3able
    @akumar3able วันที่ผ่านมา +2

    നിങ്ങളിതെങ്ങനെ സംഘിയായി.

    • @stylesofindia5859
      @stylesofindia5859 วันที่ผ่านมา

      ബുദ്ധിയുള്ളതിനാൽ
      അതില്ലാത്തവൻ കമ്മി കൊങ്ങി

    • @rameshrpillai6634
      @rameshrpillai6634 วันที่ผ่านมา

      Prapancham thanne sankiyanu.

    • @manojtk1485
      @manojtk1485 19 ชั่วโมงที่ผ่านมา

      അതാണ് ഷാബു സാറിന് ആകെയുള്ള കുറവും , പരാജയവും . അതിൽ നിന്നും പോയാൽ സാർ രക്ഷപ്പെട്ടു

  • @royroy-ml7ju
    @royroy-ml7ju วันที่ผ่านมา +1

    സാർ.... ഈ ചെറിയ തരം ഇലക്ട്രിക് മെഷീനുകളിൽ എന്തിനാണ് സാർ ഈ കാർബൺ ഉപയോഗിക്കുന്നത്?? സമയമുണ്ടെങ്കിൽ ഒന്നു പറയാമോ

    • @stylesofindia5859
      @stylesofindia5859 วันที่ผ่านมา +1

      മോട്ടോറുകളിൽ പവർ ട്രാൻസ്മിഷന്

  • @aravindkumar8632
    @aravindkumar8632 11 ชั่วโมงที่ผ่านมา

    Good information thanks

  • @aravindkumar8632
    @aravindkumar8632 11 ชั่วโมงที่ผ่านมา

    Good information thanks