😂 ഇന്ദിരാ ഗാന്ധിയുടെ ശക്തമായ ഇടപ്പെടൽ നമ്മുടെ ഈ പ്രർത്തനങ്ങൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ് നമ്മൾ ഇത്രയും വികസനത്തിൽ എത്തിയത് ISRO ഇനിയും വളർന്ന് പന്തലികട്ടെ❤❤❤
നല്ല ചരിത്ര പണ്ഡിതനാണല്ലോ!! ചരിത്രം പഠിച്ചത് വാട്സാപ്പ് യൂണിവേഴ്സിറ്റി യിൽ നിന്നോ അതോ ശാഖയിൽ നിന്നോ? പൊഖ്റാൻ 1 എന്നായിരുന്നു എന്ന് ഒന്ന് സെർചുചെയ്തു നോക്കൂ.@@UnniKrishnan-rj3bw
നിങ്ങൾ എന്താ വിചാരിച്ചതു. അവർ ഇന്ത്യയെ ആശ്രയിക്കാൻ കാര്യമുണ്ട്. അവരുടെ കയ്യിൽ ഉള്ള റോക്കറ്റ് കൂടുതൽ ഭാരം വഹിക്കാൻ ശേഷി ഉള്ളതാണ്. Proba-3 satelite നു അധികം ഭാരവും ഇല്ല. അതിനെ ബഹിരകാശത്തു എത്തിക്കുന്നതിനു അവരുടെ റോക്കറ്റ് ഉപയോഗിച്ചാൽ അത് ചെലവ് കൂടുതൽ ആകും. അതുകൊണ്ടാണ് ചെറിയ ഭാരം മാത്രം വഹിക്കാൻ ശേഷി ഉള്ള ഇന്ത്യയുടെ pslv റോക്കറ്റിനെ ആശ്രയിക്കുന്നത്. അല്ലാതെ അവർക്കു അതിനുള്ള കഴിവ് ഇല്ലാത്തതു കൊണ്ടല്ല.
എന്റെ ഭാരതം ലോകത്തിന്റെ നിറുകയിൽ എത്തട്ടെ !
വന്ദേ മാതരം, ഭാരത് മാതാ കി ജയ്
നിങ്ങൾക്കു ആയിരമായിരം അഭിനന്ദനങ്ങൾ
🙏👌👍👏😀. Very very good and informative.
Jai hind
വളരെ നന്ദിയുണ്ട്, സർ.
👍informative❤thank you sir
Thank you sir
Xposat, chandrayan, adhiya L1, insat D3S ഇവയെ കുറച്ചു വീഡിയോ ചെയ്യാമോ
👍
🙏 LMRK 🔥🔥🔥💥💥💥💥🙏🙏
💪👍🙏👌
❤❤❤
അതായത് ഭൂമിക്ക് വായു മണ്ഡലം എന്ന് പറയുന്നതുപോലെ അല്ലേ സാർ സൂര്യന്റെ കൊറോണ എന്നു പറയുന്നത്
😂 ഇന്ദിരാ ഗാന്ധിയുടെ ശക്തമായ ഇടപ്പെടൽ നമ്മുടെ ഈ പ്രർത്തനങ്ങൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ് നമ്മൾ ഇത്രയും വികസനത്തിൽ എത്തിയത് ISRO ഇനിയും വളർന്ന് പന്തലികട്ടെ❤❤❤
ചരിത്രം പഠിക്കൂ കോൺഗ്രസ് എന്ന ഈ സാധനം ഉള്ളതുകൊണ്ട് ഇത്രയും വൈകി വജ്പേയ് വരേണ്ടി വന്നു പൊക്രനിൽ അണവ പരീക്ഷണം നടത്താൻ
🤣🤣🤣
Omkv
നല്ല ചരിത്ര പണ്ഡിതനാണല്ലോ!! ചരിത്രം പഠിച്ചത് വാട്സാപ്പ് യൂണിവേഴ്സിറ്റി യിൽ നിന്നോ അതോ ശാഖയിൽ നിന്നോ? പൊഖ്റാൻ 1 എന്നായിരുന്നു എന്ന് ഒന്ന് സെർചുചെയ്തു നോക്കൂ.@@UnniKrishnan-rj3bw
❤❤❤❤@@UnniKrishnan-rj3bw

❤❤❤❤