വളരെ ഗഹനമായ ഇത്തരം ശാസ്ത്ര പ്രതിഭാസങ്ങളെ അതിന്റെ എല്ലാ വശങ്ങളെയും വിശദമാക്കിക്കൊണ്ട് ഇത്രയും ലളിതമായും രസകരമായ ഭാഷാ ശൈലിയിലൂടെയും മനസ്സിലാക്കിത്തരാൻ നിലവിൽ അങ്ങ് മാത്രമാണുള്ളത്.... നന്ദി പറയാൻ വാക്കുകളില്ല.... 🌹
വീഡിയോകൾക്ക് നമ്പർ നൽകുന്നത് ഉപകാരപ്രദമാവും. മുൻ വീഡിയോകൾ റഫറൻസ് പറയുമ്പോൾ അവ കണ്ടെത്തി കാണുന്നതിനും വസ്തുതകൾ നല്ല രീതിയിൽ മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടും.
എന്റെ പൊന്നോ 🙆🙆🙆🙆ഇതിൽ പറഞ്ഞതെല്ലാം ബ്ലാക്ക് ഹോളിനെ പറ്റി എനിക്കുണ്ടായിരുന്ന ധാരണകൾ..... അതെല്ലാം തെറ്റാണെന്നു ഇപ്പോൾ അറിയുന്ന ഈയുള്ളവൻ 😔😔😔 വളരെ നന്ദി അനൂപ് സർ... വിശദീകരണ വീഡിയോയ്ക്കായി കാത്തിരിക്കുന്നു...♥️♥️💞💞💞
എന്നത്തേയും പോലെ അതിഗംഭീരമായ വീഡിയോ.ബ്ലാക്ക് ഹോളിനേ പറ്റിയുള്ള ഒരുപാട് തെറ്റിദ്ധാരണകൾ മാറി. LHC ൽ ധാരാളം മൈക്രോ ബ്ലാക്ക് ഹോളുകൾ രൂപപ്പെടുന്നു എന്നു കേട്ടിട്ടുണ്ട്, ഈ വീഡിയോ കണ്ടപ്പോൾ അതെങ്ങനെ നടക്കുന്നു എന്ന് സംശയമായി...
Interstellar സിനിമയിൽ gargantua ബ്ലാക്ക് ഹോളിന്റെ അടുത്തുകൂടി ഒക്കെ പോകുന്ന സീനുകളിൽ ആ spacecraft നെ എന്തുകൊണ്ട് blackhole അതിലേക്കു വലിച്ചെടുക്കുന്നില്ല എന്ന ഒരു ഡൌട്ട് വന്നിരിന്നു... ഇപ്പോഴാണ് കാരണം മനസിലായത്... Thank you sir for your wonderful explanation
ഈ വിഷയത്തിൽ ഒരുപത്ത് പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്ന അറിവാണ് ഒരു വീഡിയോ വഴി കിട്ടുന്നത്. വിദ്യാർഥികൾക്കും ഗവേഷകർക്കും ഈ വീഡിയോ ഒരു നല്ല റഫറൻസ് ആയിരിക്കും.
ആറ്റത്തിന് അകത്തുള്ള പ്രോട്ടോണിലേക്ക് ഇലക്ട്രോൺ ഇടിച്ചു കയറി നൂട്രോൺ നക്ഷത്രം ഉണ്ടാകുന്നു. പിന്നീട് ചുരുങ്ങാൻ മാത്രം ആറ്റത്തിൽ ഉള്ളതുപോലെ ഫ്രീ സ്പേസ് ന്യുക്ലിയസിലും ഉണ്ടോ? Singularity എന്ന സൂചനയിൽ ഒന്നിലധികം നൂട്രോനുകൾ ഒരേ സ്പേസ് പങ്കിടേണ്ടി വരില്ലേ
Physics is beautiful, there is no doubt in that. But the way you explain it is even more beautiful and makes it interesting. Each and every details are well explained. Hats off to your efforts sir. 🙏👏
Interstellar movieyil ulla pole Nammude earth mathram black hole nte aduth ettiyal suryanil million years kayiyille 😧 appo sun nshikkan possibility elle
ഒരു സംശയം മാസുള്ള ഒരു വസ്തു സ്പേസിനെ ചുരുക്കും ഭൂമിയിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന സ്പേസിനൊപ്പമാണ് ആ വസ്തു ഭൂമിയിലേക്ക് അടുക്കുന്നത് യഥാർത്ഥത്തിൽ സ്പേസിന് ആപേകഷികമായി ചലിക്കുന്നത് ഭൂമിയാണ്.മാസുള്ള ഒരു ബ്ലാക്ക് ഹോളിന്റെ സ്വാർശീൽ റേഡിയസും കടന്ന് സ്പേസ് ചുരുങ്ങുന്നത് പ്രകാശ വേഗത്തിലല്ലേ അപ്പാൾ ആ ബ്ലാക്ക് ഹോൾ സ്പേസിന് ആപേകഷികമായി പ്രകാശ വേഗത്തിലല്ലേ ചലിക്കുന്നത് മാസുള്ള ഒന്നിനും പ്രകാശ വേഗത്തിൽ ചലിക്കാൻ സാധിക്കില്ലല്ലോ
Event horizen ന് ഉള്ളിൽ നടക്കുന്ന കാര്യത്തിനെപറ്റി കൃത്യമായി ഒന്നും അറിയില്ല. സ്പേസ് ചുരുങ്ങുന്ന വേഗത c യെ കാൾ വേഗത്തിൽ എന്ന് പറയാൻ പറ്റില്ല, അത്രയും ചിരുങ്ങി ഇരിക്കുന്നത് കൊണ്ട് അവിടെ ഉള്ള acceleration due to gravity കൂടി ഇരിക്കുന്നത്. ഇനി സ്പേസ് move ചെയ്യുന്നുണ്ട് എങ്കിൽ തന്നെ സ്പേസ് time ന് എത്ര വേഗത്തിൽ വേണമെങ്കിലും move ചെയ്യാൻപറ്റും.
പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉൽപത്തി 1:14-15
ഭൂമി പ്രപഞ്ചത്തിൻ്റെ നടുവിലാണെന്ന് മനുഷ്യൻ വിശ്വസിച്ച് നടന്ന സമയത്തെ ഒരു മണ്ടത്തരം ആണിത്. ഭൂമിയെ പ്രകാശിപ്പിക്കാൻ അല്ല, മറിച്ച് ഇതൊക്കെ പ്രകാശിക്കുന്നത് കൊണ്ട് ഭൂമിയിൽ വെളിച്ചം വന്നു, കറങ്ങുന്നത് കൊണ്ട് പകലും രാത്രിയും വന്നു.
if it is a small black hole, we can treat like that. In case of big black hole, it takes a long time to convert to energy. there are plans to use small black hole as a source of energy by converting mass to energy like a antimater engine
Thank you very much Sir. Black Holes-ന് മുൻ അവസ്ഥയിലേക് തിരിച്ചുവരാനാകുമോ?. ലഭ്യമായ അറിവിൽ വന്നിട്ടുണ്ടോ?. *Black Holes പ്രപഞ്ചതിലെ Unknown Recycle bins ആകുമോ?♻️ ?.Antimatter-കൾ Black holes ലേക് ചേകേറുന്നുണ്ടോ?.
ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ട വ്യക്തിയുടെ അനുഭവം എന്തായിരിക്കും? ബ്ലാക്ക് ഹോളിലേക്ക് അകപ്പെടുന്ന വസ്തുക്കളെല്ലാം അതിന്റെ centre പോയിന്റ് ലേക്ക് അമർത്തപ്പെടുകയാണോ ചെയ്യുന്നത്?ഒരു video ഇടുമോ?
will gravitational forces of gallaxies effect the speed of light wave or radio wave? if so, the image we get and we calculate the distance will be inaccurate?
എനിക്ക് ഇപ്പോഴും ഇതിനെ പറ്റി ഒരു ധാരണ ആയിട്ടില്ല, അപ്പൊ ഒരു ഗ്രഹം or നക്ഷത്രം ചുരുങ്ങി ആണ് ബ്ലാക്ക് ഹോൾ ഉണ്ടാവുന്നത് എന്നല്ലേ, എന്നാൽ അത് വഴി മറ്റു univetsilott എളുപ്പത്തിൽ പോവാൻ ആവും എന്ന് പറയുന്നത് എന്താ?
5.12 ഇൽ പറയുന്ന നമ്മൾ ഭൂമിയിൽ കുഴിച്ചു അടിയിലേക്ക് പോകുമ്പോൾ ഗ്രാവിറ്റേഷണൽ ഫോഴ്സ് കൂടുന്നതിനു പകരം മുകളിലെ മണ്ണ് നമ്മളെ മു കളിലോട്ട് വലിക്കുന്നു എന്ന് പറഞ്ഞ ഭാഗം മനസ്സിലായില്ല.. കേന്ദ്രത്തിലേക്ക് പോകുമ്പോൾ നമ്മളെ ഭൂമി കൂടുതൽ ആകർഷിക്കുക അല്ലെ വേണ്ടത്???
ഭൂമിയുടെ ഒത്ത കേന്ദ്രത്തിൽ എത്തി എന്ന് വിചാരിക്കുക . ഭൂമിയുടെ മാസ്സ് നമ്മുടെ ചുറ്റും ഉണ്ടായിരിക്കും. ആ മാസ്സ് നമ്മളെ എല്ലാ ചുറ്റിനു നിന്നും ഒരുപോലെ വലിക്കും. അപ്പൊ നമ്മുടെ മേലുള്ള net gravitational force zero ആയിരിക്കും . Net എന്ന് വെച്ചാൽ ആകെതുക. അതായതു വിവിധ സൈഡിൽ നിന്നുള്ള gravitational force എതിർ ദിശയിൽ ആയതു കൊണ്ട് അവ പരസ്പരം cancel ചെയ്തു പോകും . അപ്പൊ ആകെതുക zero ആകും .
Sir,is gravity exists or not ??? What about observations in Theory of special relativity,why when explain ing black holes we still need to base on gravity a lot ?? Confusing....
relativity theory that explains about gravity is not special theory. that is general theory of relativity. and General theory of relativity do not say there is no gravity. Gravity exists. there is no theory that says gravity do not exist. what General relativity says is that gravity is not a force. it is the curvature of space time. that is all
Hi Sir, I am getting a weird thought. Are black holes a gateway to a parallel universe? Is that the reason no objects can escape from its gravity? Maybe this is an illogic thought, but your space time video influenced this.
Mass കൂടുന്നത് കൊണ്ടാണല്ലോ radius കൂടുന്നത് radius കൂടുമ്പോൾ volume കൂടുന്നു, അതായത് mass കൂടിയാൽ volume കൂടും, അപ്പോ density എല്ലായ്പ്പോഴും ഒരു constant ആകുമോ?
In my theory due to the curvature of spacetime . The matter circles around black hole. Matter and debris move almost at the speed of light. Due to the friction between debris it creates heat , radiation etc.
@@MAHI-fo5sr no you are wrong dude, black holes are only active when it has accretion disk . And why are you talking about Hawking radiation. I will explain what Hawking radiation is . Sometimes two particles will form each other for no reason ( I mean due to spacetime) and they will collide with each other in milliseconds . When they form near the black hole , One particle will be absorbed by black hole and the other one will escape from black hole. When this happens , Black holes will lose their energy . After sooo many years black hole will die .
എന്റെ സംശയം എങ്ങനെയാണ് ഒരു black hole ൻ്റെ പ്രകാശം പോലും കടത്തിവിടാത്ത ഭാഗത്തെ James Webb telescope ൽ പകർത്താൻ സാധിച്ചത്.അതായത് ഒരു set off imageസിനെ capture ചെയ്തു ശേഷം അതിലുണ്ടാകുന്ന പ്രകാശത്തിൻറെ തീവ്രതയുടെ അടിസ്ഥാനത്തിൽ ആണ് ആ വസ്തു സ്ഥിതിചെയ്യുന്ന ദൂരപരിധി അളക്കുന്നത്. എന്നാൽ ഒരു പ്രകാശത്തെ പോലും പ്രതിഫലിപ്പിക്കാത്ത even horizon മുതൽ singularity വരെ ഉള്ള പ്രകാശത്തിൻറെ ഒരു തരി പോലും പുറത്തേക്ക് പ്രതിഫലിപ്പിക്കാത്ത ഭാഗത്തെ space നെ തിരിച്ചറിയാൻ കഴിയുന്നു.
Sir space curvature matramallallo space flow alle prakasavegathekal kooduthal. Apozhalle black holil ninnu matterinu allengil prakasathinu purathukadakan kazhiyatheyvarunnath
Super ക്ലാസ്സ്.. ഓരോ തവണ ഒരോ വസ്തുക്കൾ ഉള്ളിലേക്ക് എടുക്കുന്ന ബ്ലാക്‌ഹോൾ അതിന്റെ mass കൂട്ടുന്നില്ലേ. അപ്പോൾ അതിന്റെ ഗ്രാവിറ്റി ആദ്യം 4 ഉള്ളവടെ മാറി കൂടി വരില്ലേ...
Sir ബ്ലാക്ക്ഹോൾ എന്ന് പറയുന്നത് നാം കാണുന്ന പ്രബഞ്ചത്തിന് മുൻപുണ്ടായിരിക്കാൻ എല്ലാ സാധ്യതയുമുണ്ട് പ്രബഞ്ചത്തിൻ്റെ മാറ്റങ്ങൾ അറിയണമെന്നുണ്ടെങ്കിൽ "അത് നമ്മുടെ അറിവിൻ " ബ്ലാക്ക്ഹോളാ വാൻ എല്ലാ സാധ്യതയുമുണ് പ്രബഞ്ചത്തിൽ നാം തനിച്ചല്ല ഒരുപാട് പ്രബഞ്ചങ്ങളും ജീവിവർഗങ്ങളുമുണ്ടെന്ന് തന്നെയാണ് സൂചനകൾ🇮🇳
GTR വച്ചു നോക്കുമ്പോ സ്പേസ് ടൈം കറിവേചർ കാരണം പ്രകാശം വളയുമെങ്കിൽ സ്പേസ് ഒരു മാധ്യമം ആണെന്നും പ്രകാശം സഞ്ചാരിക്കാൻ മാധ്യമം വേണം എന്നും പറയേണ്ടി വരുമല്ലോ (ഈതെർ പോലെ )
0.0000 ശതമാനം വരുന്ന ന്യൂക്ലിയസ് കൊണ്ടുണ്ടാക്കിയ വസ്തുവിനെ നമുക്ക് കാണാനും സ്പർശിക്കാനും കഴിയുന്നു.9.99999 ശതമാനംവരുന്ന ഒഴിഞ്ഞ ഭാഗം എന്തുകൊണ്ട് നമുക്ക് കാണാൻ പറ്റുന്നില്ല. ഇതുവരെ എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യം
വളരെ ഗഹനമായ ഇത്തരം ശാസ്ത്ര പ്രതിഭാസങ്ങളെ അതിന്റെ എല്ലാ വശങ്ങളെയും വിശദമാക്കിക്കൊണ്ട് ഇത്രയും ലളിതമായും രസകരമായ ഭാഷാ ശൈലിയിലൂടെയും മനസ്സിലാക്കിത്തരാൻ നിലവിൽ അങ്ങ് മാത്രമാണുള്ളത്.... നന്ദി പറയാൻ വാക്കുകളില്ല.... 🌹
സത്യം 👍👍🤝🤝❤❤
👍
👍
💯💯💯
😊
ഇതുവരെ ഇങ്ങനത്തെ ഒരു വിഡിയോയും ഞാൻ ഒരു യൂടുബ് ചാനൽ ലിലും കണ്ടിട്ടില്ല, ബ്ലാക്ക് ഹോൾ ഇനെ പറ്റി ഈ വിഡിയോയിൽ ഒരു പൂർണത കിട്ടി, താങ്ക്സ്
👍
വീഡിയോകൾക്ക് നമ്പർ നൽകുന്നത് ഉപകാരപ്രദമാവും.
മുൻ വീഡിയോകൾ റഫറൻസ് പറയുമ്പോൾ അവ കണ്ടെത്തി കാണുന്നതിനും വസ്തുതകൾ നല്ല രീതിയിൽ മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടും.
അത് വളരെ അഅത്യാവശ്യമാണ്
സാറിൻ്റെ വീഡിയോകൾക്ക് ഇങ്ങനെ ഒരു കാറ്റലോഗ് ഉണ്ടാക്കി അത് ഓരോ വീഡിയോക്കുമൊപ്പം പോസ്റ്റ് ചെയ്യണം എന്ന് ഞാനും അഭ്യർത്ഥിക്കുന്നു
സഞ്ചാരം വീഡിയോ പോലെ
വളരെ അധികം ഇൻഫൊർമേറ്റീവ് ആയി
കഴിയുന്നതും സിമ്പിൾ ആയി
വളരെ നന്ദി 🙏
👍
എന്റെ പൊന്നോ 🙆🙆🙆🙆ഇതിൽ പറഞ്ഞതെല്ലാം ബ്ലാക്ക് ഹോളിനെ പറ്റി എനിക്കുണ്ടായിരുന്ന ധാരണകൾ..... അതെല്ലാം തെറ്റാണെന്നു ഇപ്പോൾ അറിയുന്ന ഈയുള്ളവൻ 😔😔😔
വളരെ നന്ദി അനൂപ് സർ... വിശദീകരണ വീഡിയോയ്ക്കായി കാത്തിരിക്കുന്നു...♥️♥️💞💞💞
Nammuk space researchil contribute cheyam athinu softwares und ♥️
Space researchil contribute cheyam athil ee details okke und❤
@@farhanaf832 😊
@@farhanaf832 enik interest undu
എന്നത്തേയും പോലെ അതിഗംഭീരമായ വീഡിയോ.ബ്ലാക്ക് ഹോളിനേ പറ്റിയുള്ള ഒരുപാട് തെറ്റിദ്ധാരണകൾ മാറി. LHC ൽ ധാരാളം മൈക്രോ ബ്ലാക്ക് ഹോളുകൾ രൂപപ്പെടുന്നു എന്നു കേട്ടിട്ടുണ്ട്, ഈ വീഡിയോ കണ്ടപ്പോൾ അതെങ്ങനെ നടക്കുന്നു എന്ന് സംശയമായി...
അങ്ങനെ സംഭവിക്കില്ല. LHC യെ കുറിച്ചുള്ള എൻ്റെ വീഡിയോ കണ്ടു നോക്കൂ
@@Science4Mass❤ മുൻപ് കണ്ട വീഡിയോ ആയിരുന്നെങ്കിലും ഒന്നു കൂടി കണ്ടു😊
മനസിലാക്കി തരാൻ ഇത്രയും കഴിയുന്നത് കൊണ്ട് ഇത്തരം അറിവ് പകരൽ നിർത്തരുതേ സർ ഇത് അപേക്ഷയാണ്
ഇതുമായി ബന്ധപ്പെട്ട എല്ലാ videos കണ്ടിട്ടുള്ളതിനാൽ വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റി. നന്ദി അനൂപ്.
ഇത് ശരിക്കും ഒരു summary വീഡിയോ ആയിരുന്നു. പക്ഷെ ചില ആശയങ്ങൾ പുതിയതായിരുന്നു .
ഇങ്ങൾ പൊളിയാണ് മാഷെ. വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ എല്ലാർക്കും പറ്റില്ല. ❤❤
Thanks
Thank You very much. Your Support is really appreciated.
ഇതിലും നല്ലൊരു വിശദീകരണം സ്വപ്നങ്ങളിൽ മാത്രം.....
നന്ദി.... 🙏🙏🙏
❤❤❤❤❤
As usual awesome..missed the premier show to watch with u..next time will do ...the way u explain is just awesome
👍
Interstellar സിനിമയിൽ gargantua ബ്ലാക്ക് ഹോളിന്റെ അടുത്തുകൂടി ഒക്കെ പോകുന്ന സീനുകളിൽ ആ spacecraft നെ എന്തുകൊണ്ട് blackhole അതിലേക്കു വലിച്ചെടുക്കുന്നില്ല എന്ന ഒരു ഡൌട്ട് വന്നിരിന്നു... ഇപ്പോഴാണ് കാരണം മനസിലായത്... Thank you sir for your wonderful explanation
👍
A deep and complex topic is explained in simple language. Thank you
സൂപ്പർ.. പല സംശയങ്ങളും മാറി കിട്ടി 👍🏾😊
ഹോ
അപാരതയുടെ അനന്തതീരങ്ങളിലൂടെ ഒരു യാത്രയായിരുന്നു
പറഞ്ഞു നിർത്തിയപ്പോഴാണ് ശ്വാസം വിട്ടത്.
💙💚❤️
Beautifully explained in very simple language. Keep it up.
ഈ വിഷയത്തിൽ ഒരുപത്ത് പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്ന അറിവാണ് ഒരു വീഡിയോ വഴി കിട്ടുന്നത്. വിദ്യാർഥികൾക്കും ഗവേഷകർക്കും ഈ വീഡിയോ ഒരു നല്ല റഫറൻസ് ആയിരിക്കും.
One of the Best videos that you've done so far. 👏
what a wonderful explanation ... thanks a lot..
പ്രതിഭാസമേ, അതിന്റെ പേരാണോ അനൂപ് sir ❤
👍
sir,ningalk bgm nte onnum aavishyamilla,valare simple ayitt tough topic ningalude avatharana shailiyil prathyegich astronomy koode aakumbo kettirikaan prathyega feel aanu,supper
ആറ്റത്തിന് അകത്തുള്ള പ്രോട്ടോണിലേക്ക് ഇലക്ട്രോൺ ഇടിച്ചു കയറി നൂട്രോൺ നക്ഷത്രം ഉണ്ടാകുന്നു. പിന്നീട് ചുരുങ്ങാൻ മാത്രം ആറ്റത്തിൽ ഉള്ളതുപോലെ ഫ്രീ സ്പേസ് ന്യുക്ലിയസിലും ഉണ്ടോ? Singularity എന്ന സൂചനയിൽ ഒന്നിലധികം നൂട്രോനുകൾ ഒരേ സ്പേസ് പങ്കിടേണ്ടി വരില്ലേ
Physics is beautiful, there is no doubt in that. But the way you explain it is even more beautiful and makes it interesting. Each and every details are well explained. Hats off to your efforts sir. 🙏👏
Interstellar movieyil ulla pole
Nammude earth mathram black hole nte aduth ettiyal suryanil million years kayiyille 😧 appo sun nshikkan possibility elle
സിനിമ വേറെ ജീവിതം വേറെ
What a brilliant explanation!!Hats off to you...👋👋🙏
👍
ഗംഭീരം നന്ദി മാഷേ.
ഒരു സംശയം മാസുള്ള ഒരു വസ്തു സ്പേസിനെ ചുരുക്കും ഭൂമിയിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന സ്പേസിനൊപ്പമാണ് ആ വസ്തു ഭൂമിയിലേക്ക് അടുക്കുന്നത് യഥാർത്ഥത്തിൽ സ്പേസിന് ആപേകഷികമായി ചലിക്കുന്നത് ഭൂമിയാണ്.മാസുള്ള ഒരു ബ്ലാക്ക് ഹോളിന്റെ സ്വാർശീൽ റേഡിയസും കടന്ന് സ്പേസ് ചുരുങ്ങുന്നത് പ്രകാശ വേഗത്തിലല്ലേ അപ്പാൾ ആ ബ്ലാക്ക് ഹോൾ സ്പേസിന്
ആപേകഷികമായി പ്രകാശ വേഗത്തിലല്ലേ ചലിക്കുന്നത് മാസുള്ള ഒന്നിനും പ്രകാശ വേഗത്തിൽ ചലിക്കാൻ സാധിക്കില്ലല്ലോ
Event horizen ന് ഉള്ളിൽ നടക്കുന്ന കാര്യത്തിനെപറ്റി കൃത്യമായി ഒന്നും അറിയില്ല. സ്പേസ് ചുരുങ്ങുന്ന വേഗത c യെ കാൾ വേഗത്തിൽ എന്ന് പറയാൻ പറ്റില്ല, അത്രയും ചിരുങ്ങി ഇരിക്കുന്നത് കൊണ്ട് അവിടെ ഉള്ള acceleration due to gravity കൂടി ഇരിക്കുന്നത്. ഇനി സ്പേസ് move ചെയ്യുന്നുണ്ട് എങ്കിൽ തന്നെ സ്പേസ് time ന് എത്ര വേഗത്തിൽ വേണമെങ്കിലും move ചെയ്യാൻപറ്റും.
ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി.
Excellent Sir❤️🙏
👍
ഇത് വരെ ആരും പറയാത്ത കാര്യങ്ങൾ വളരെ ഡീറ്റെയിൽ ആയി നിങ്ങൾ പറഞ്ഞു....😊😊😊
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി❤❤❤
👍
സൂപ്പർ അവതരണം ❤👍
വലിയ അറിവുകൾ..,... ഒരുപാട് നന്ദി
അസാദ്ധ്യ വിവരണം. അഭിനന്ദനങ്ങൾ.
Thanks for the video,very informative
👍
പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
ഉൽപത്തി 1:14-15
But your god don't know the earth is round...bastardness.😂😂
ഭൂമി പ്രപഞ്ചത്തിൻ്റെ നടുവിലാണെന്ന് മനുഷ്യൻ വിശ്വസിച്ച് നടന്ന സമയത്തെ ഒരു മണ്ടത്തരം ആണിത്. ഭൂമിയെ പ്രകാശിപ്പിക്കാൻ അല്ല, മറിച്ച് ഇതൊക്കെ പ്രകാശിക്കുന്നത് കൊണ്ട് ഭൂമിയിൽ വെളിച്ചം വന്നു, കറങ്ങുന്നത് കൊണ്ട് പകലും രാത്രിയും വന്നു.
Sir,
Oru glassinte oruvasham prakasham(torch) adichal athu maruvasham kadakkum.
But oru metal(steel) sheetil ithu sambavikunnila ,
Light ennathu photons alle,engane glassil maathuram light maruvasham kadakkunnu.
Onnu paranju tharamo.
Very informative and a must-watch for enthusiasts like me, Thank you very much, sir.
Thank you sir !! love from abudhabi
Really good explanation Anup. Are black holes regions where the complete mass is converted to energy??
if it is a small black hole, we can treat like that. In case of big black hole, it takes a long time to convert to energy. there are plans to use small black hole as a source of energy by converting mass to energy like a antimater engine
Density.. Definition clear aayi!!super video
Great explanation. Keep it up👌🙏🙏
👍
schoolil padikumbo interference thottu aanu njan physics veruthath. Hybridisation thottu chemistryum veruthu.. Ithupole vyakthamaayi annu paranju tharaan aarenkilum undayirunnekil paditham interesting ayene..
Thank you very much Sir.
Black Holes-ന് മുൻ അവസ്ഥയിലേക് തിരിച്ചുവരാനാകുമോ?. ലഭ്യമായ അറിവിൽ വന്നിട്ടുണ്ടോ?.
*Black Holes പ്രപഞ്ചതിലെ Unknown Recycle bins ആകുമോ?♻️ ?.Antimatter-കൾ Black holes ലേക് ചേകേറുന്നുണ്ടോ?.
Super information, thank you, professor.
👍
Very good explanation ❤
👍
Thank you very much sir..
👍
നന്ദി സാർ 🖤
ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ട വ്യക്തിയുടെ അനുഭവം എന്തായിരിക്കും? ബ്ലാക്ക് ഹോളിലേക്ക് അകപ്പെടുന്ന വസ്തുക്കളെല്ലാം അതിന്റെ centre പോയിന്റ് ലേക്ക് അമർത്തപ്പെടുകയാണോ ചെയ്യുന്നത്?ഒരു video ഇടുമോ?
One of the best Malayalam channel ❤
സാർ, The great attractor, Saraswati super cluster എന്നിവയിൽ ഒന്നിനെ കുറിച്ച് ഒരു video ചെയ്യണം എന്ന് അപേക്ഷിക്കുന്നു
Powli പ്രസന്റേഷൻ... 🙏🙏🙏
അഭിനന്ദനങ്ങൾ💐
👍
Nice information..
Thank you Sir
Thank you ❤ waiting
Thank you for the effort❤
വൈറ്റ് ഹോളുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.....❤❤❤❤
Thank you anoop sir ❤
superb effort ....great video
great presentation
Thank you!
will gravitational forces of gallaxies effect the speed of light wave or radio wave? if so, the image we get and we calculate the distance will be inaccurate?
എനിക്ക് ഇപ്പോഴും ഇതിനെ പറ്റി ഒരു ധാരണ ആയിട്ടില്ല,
അപ്പൊ ഒരു ഗ്രഹം or നക്ഷത്രം ചുരുങ്ങി ആണ് ബ്ലാക്ക് ഹോൾ ഉണ്ടാവുന്നത് എന്നല്ലേ, എന്നാൽ അത് വഴി മറ്റു univetsilott എളുപ്പത്തിൽ പോവാൻ ആവും എന്ന് പറയുന്നത് എന്താ?
5.12 ഇൽ പറയുന്ന നമ്മൾ ഭൂമിയിൽ കുഴിച്ചു അടിയിലേക്ക് പോകുമ്പോൾ ഗ്രാവിറ്റേഷണൽ ഫോഴ്സ് കൂടുന്നതിനു പകരം മുകളിലെ മണ്ണ് നമ്മളെ
മു കളിലോട്ട് വലിക്കുന്നു എന്ന് പറഞ്ഞ ഭാഗം മനസ്സിലായില്ല.. കേന്ദ്രത്തിലേക്ക് പോകുമ്പോൾ നമ്മളെ ഭൂമി കൂടുതൽ ആകർഷിക്കുക അല്ലെ വേണ്ടത്???
ഭൂമിയുടെ ഒത്ത കേന്ദ്രത്തിൽ എത്തി എന്ന് വിചാരിക്കുക . ഭൂമിയുടെ മാസ്സ് നമ്മുടെ ചുറ്റും ഉണ്ടായിരിക്കും. ആ മാസ്സ് നമ്മളെ എല്ലാ ചുറ്റിനു നിന്നും ഒരുപോലെ വലിക്കും. അപ്പൊ നമ്മുടെ മേലുള്ള net gravitational force zero ആയിരിക്കും . Net എന്ന് വെച്ചാൽ ആകെതുക. അതായതു വിവിധ സൈഡിൽ നിന്നുള്ള gravitational force എതിർ ദിശയിൽ ആയതു കൊണ്ട് അവ പരസ്പരം cancel ചെയ്തു പോകും . അപ്പൊ ആകെതുക zero ആകും .
Very clear explanation
Sir,is gravity exists or not ??? What about observations in Theory of special relativity,why when explain ing black holes we still need to base on gravity a lot ?? Confusing....
relativity theory that explains about gravity is not special theory. that is general theory of relativity.
and General theory of relativity do not say there is no gravity. Gravity exists. there is no theory that says gravity do not exist. what General relativity says is that gravity is not a force. it is the curvature of space time. that is all
Wow super explanation
Hi Sir,
I am getting a weird thought. Are black holes a gateway to a parallel universe? Is that the reason no objects can escape from its gravity? Maybe this is an illogic thought, but your space time video influenced this.
Simply outstanding video..
Adipoli presentation 🎉
Mass കൂടുന്നത് കൊണ്ടാണല്ലോ radius കൂടുന്നത് radius കൂടുമ്പോൾ volume കൂടുന്നു, അതായത് mass കൂടിയാൽ volume കൂടും, അപ്പോ density എല്ലായ്പ്പോഴും ഒരു constant ആകുമോ?
Density is always a constant at the surface of earth.... for every matter.
Black hole ൻ്റെ spin എങ്ങിനെ മനസ്സിലാക്കുന്നു? Accretion disk ഇല്ലാത്ത ബ്ലാക്ഹോൾ ഏതെങ്കിലും radiation പ്രപ്പെടുവിക്കുമോ?
In my theory due to the curvature of spacetime . The matter circles around black hole. Matter and debris move almost at the speed of light. Due to the friction between debris it creates heat , radiation etc.
അറിവ് അതൊരു ബ്ലാക്‌ഹോൾ പോലെയാണ് 👌🏻
Black hole crate a radiation called Hawking's radiation so with or without accretion disk black hole can create a radiation
@@MAHI-fo5sr no you are wrong dude, black holes are only active when it has accretion disk . And why are you talking about Hawking radiation. I will explain what Hawking radiation is . Sometimes two particles will form each other for no reason ( I mean due to spacetime) and they will collide with each other in milliseconds . When they form near the black hole , One particle will be absorbed by black hole and the other one will escape from black hole. When this happens , Black holes will lose their energy . After sooo many years black hole will die .
ഇത്രയും വിശദമായി ആരും പറഞ്ഞ് തന്നിട്ടില്ല❤❤❤
👍
എന്റെ സംശയം എങ്ങനെയാണ് ഒരു black hole ൻ്റെ പ്രകാശം പോലും കടത്തിവിടാത്ത ഭാഗത്തെ James Webb telescope ൽ പകർത്താൻ സാധിച്ചത്.അതായത് ഒരു set off imageസിനെ capture ചെയ്തു ശേഷം അതിലുണ്ടാകുന്ന പ്രകാശത്തിൻറെ തീവ്രതയുടെ അടിസ്ഥാനത്തിൽ ആണ് ആ വസ്തു സ്ഥിതിചെയ്യുന്ന ദൂരപരിധി അളക്കുന്നത്. എന്നാൽ ഒരു പ്രകാശത്തെ പോലും പ്രതിഫലിപ്പിക്കാത്ത even horizon മുതൽ singularity വരെ ഉള്ള പ്രകാശത്തിൻറെ ഒരു തരി പോലും പുറത്തേക്ക് പ്രതിഫലിപ്പിക്കാത്ത ഭാഗത്തെ space നെ തിരിച്ചറിയാൻ കഴിയുന്നു.
Sir space curvature matramallallo space flow alle prakasavegathekal kooduthal. Apozhalle black holil ninnu matterinu allengil prakasathinu purathukadakan kazhiyatheyvarunnath
space curved അല്ല. spacetime ആണ് curved. അതിനെ space accelerated flow എന്ന് വേണമെങ്കിൽ കണക്കാക്കാം മനസിലാക്കാൻ എളുപ്പത്തിന് .
@@Science4Mass 🙏🤝❤
Waiting..!!🔥🔥
ബ്ലാക്ക് ഹോൾ പ്രകാശത്തെ വലിച്ചെടുക്കുകയല്ല, മറിച്ച് സ്പെയ്സ് പ്രകാശത്തെ അതിലേക്ക് തള്ളിയിടുകയാണെന്നത് ശരിക്കും എക്സൈറ്റ്മെന്റ് തന്ന മൊമന്റാണ്❤❤❤❤
👍
Very informative 🎉excellent ❤
Good topic. Thank you Sir
👍
Super explanations.
വളരെ മനോഹരം!
Super ക്ലാസ്സ്..
ഓരോ തവണ ഒരോ വസ്തുക്കൾ ഉള്ളിലേക്ക് എടുക്കുന്ന ബ്ലാക്‌ഹോൾ അതിന്റെ mass കൂട്ടുന്നില്ലേ. അപ്പോൾ അതിന്റെ ഗ്രാവിറ്റി ആദ്യം 4 ഉള്ളവടെ മാറി കൂടി വരില്ലേ...
വരും
Sir
ബ്ലാക്ക്ഹോൾ എന്ന് പറയുന്നത് നാം കാണുന്ന പ്രബഞ്ചത്തിന് മുൻപുണ്ടായിരിക്കാൻ എല്ലാ സാധ്യതയുമുണ്ട് പ്രബഞ്ചത്തിൻ്റെ മാറ്റങ്ങൾ അറിയണമെന്നുണ്ടെങ്കിൽ "അത് നമ്മുടെ അറിവിൻ "
ബ്ലാക്ക്ഹോളാ വാൻ എല്ലാ സാധ്യതയുമുണ്
പ്രബഞ്ചത്തിൽ നാം തനിച്ചല്ല
ഒരുപാട് പ്രബഞ്ചങ്ങളും ജീവിവർഗങ്ങളുമുണ്ടെന്ന് തന്നെയാണ് സൂചനകൾ🇮🇳
അനൂപ് സർ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ഇവയുടെ ഒക്കെ മാസ് അളക്കുന്നത് എങ്ങനെ
Highly informative video. Thank you sir
Oh, your explanation about black holes is great and appreciable
You are great ❤
Thanks
chandrashekhar ..limitine...patti...onnum..paranjilla...
നല്ല അറിവ് good
Sir നിങ്ങളെ പോലെ science പഠിക്കാന്‍ ഏത് course plus two ശേഷം എടുക്കണം.......🎉
Pls explain about cosmic relativity.
GTR വച്ചു നോക്കുമ്പോ സ്പേസ് ടൈം കറിവേചർ കാരണം പ്രകാശം വളയുമെങ്കിൽ സ്പേസ് ഒരു മാധ്യമം ആണെന്നും പ്രകാശം സഞ്ചാരിക്കാൻ മാധ്യമം വേണം എന്നും പറയേണ്ടി വരുമല്ലോ (ഈതെർ പോലെ )
വളരെ അധികം weight(ഭൂമിയുടെ athrayum) ulla വസ്തു free fall cheyuke annakil അതിൻ്റെ ഗ്രാവിറ്റി 9.8 തന്നെ അക്കുമോ അതോ vethyasam ethakilum വരുമോ
അത് രണ്ടു വസ്തുക്കൾക്കും separate ആയിട്ട് കണക്കാക്കേണ്ടി വരും. എന്നിട്ട് ഓരോ വസ്തുവിനും ആപേക്ഷികമായി കണക്കാക്കേണ്ടി വരും
The falling meterial also have a gravitational force.
Zero point energye kurich oru video please
😊 scientific and interesting. Thankyou!
👍
Very Very nice performance thanks sir
3body problem. Cheyamo?
Thank you 🎈
👍
You are the greatest teacher i ever seen ❣️
Thank you! 😃
well explained sir.
0.0000 ശതമാനം വരുന്ന ന്യൂക്ലിയസ് കൊണ്ടുണ്ടാക്കിയ വസ്തുവിനെ നമുക്ക് കാണാനും സ്പർശിക്കാനും കഴിയുന്നു.9.99999 ശതമാനംവരുന്ന ഒഴിഞ്ഞ ഭാഗം എന്തുകൊണ്ട് നമുക്ക് കാണാൻ പറ്റുന്നില്ല. ഇതുവരെ എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യം
നമ്മൾ കാണുന്നത് 99.9999 % വരുന്ന ഭാഗമാണ്. nucleus നമ്മൾ കാണുന്നില്ല
Very Informative, Thank you Sir.👍