Netflix series കണ്ടതിനു ശേഷം ഞാൻ ഇതിൻ്റെ first book വായിച്ചു തുടങ്ങി. ഒപ്പം തന്നെ ഇതിൻ്റെ 2023 il ഇറങ്ങിയ Chinese series "Three Body" കണ്ട് തുടങ്ങി. Netflix version il book il നിന്നും ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. Chinese series il ആണെങ്കിൽ Exactly book ആണ് follow ചെയുന്നത്. ഓരോ ഡയലോഗ് അടക്കം same ആണ്. ബുക്ക് അങ്ങനെ തന്നെ follow ചെയ്യാൻ താൽപര്യം ഉളളവർ ആ സീരീസ് കൂടി കാണുക - "Three Body" released in 2023.
Njan last video kandappozhe ithinte explaination venam ennu vicharichirunnu. Thanks for that. oru suggestion undu......ee series complicated aayakondu charecters and story follow cheyyan kurachu budhimuttayirunnu.(njn ee series kandathanu). ini bro cheyyan pokunna story athu chilappol njn kure kalam munbu kandathayirikkum.....so appo characters and story marannittundakum.....so athu recollect cheyyunthathinayi idakkidakku charecter photos and objects place ithinte okke photos ittal kooduthal immersive aayi enjo cheyyamayirunnu. wailting for more videos like this.
Just saw the series but got confused in one part if they can only reach here after 400years how their tech came here.imean vr. Technology how did it came here
Mr: JR ഇത് നമ്മുക്ക് Secondചാനലിൽഅപ്‌ലോഡ് ചെയ്താൽനല്ലതാണ്. fiction ഇഷ്ടപ്പെടുന്നവർ ഉണ്ടായിരിക്കുമല്ലോ. Butഞങ്ങൾ പ്രതീക്ഷിക്കുന്നത് റിയൽ ആയിട്ട്ഉള്ളകാര്യങ്ങളാണ്.നമ്മുടെ പഴയ വീഡിയോ സ് ഒകെ പോലെ . Thak you
Nice video❤️ Bro ഒരു doubt, സൂര്യനെ/ഒരു നക്ഷത്രത്തെ ശെരിക്കും അങ്ങനെ ഒരു ആന്റിന പോലെ, space ൽ സന്ദേശങ്ങൾ അയക്കാനുള്ള ഒരു മീഡിയം ആയി ഉപയോഗിക്കാൻ പറ്റുമോ? Or അത് just ഫിക്ഷണൽ thought ആണോ?
നിങ്ങൾ fiction and fantasies എത്ര താൽപര്യത്തോടെ ചർച്ച ചെയ്യുന്നു. Time travelling പോലുള്ള പല കാര്യങ്ങളും ഭാവിയിൽ വരാനുള്ളതാണെന്നു വിശ്വസിക്കുന്നു. (നടക്കാനുള്ള probablity നന്നേ കുറവ്. ഇനി നടന്നാലും milliseconds or a few seconds അത്രയല്ലേ സാധിക്കൂ..may or may not be..) എന്നു മാത്രമല്ല അഥവാ സംഭവിച്ചാൽ പോലും ഒരു മിനുട്ടിൽ അധികം നടന്നാലും അല്ലെങ്കിൽ ഒരു മണിക്കൂർ അല്ലെങ്കിൽ എനിക്ക് തോന്നുന്നില്ല ചിലപ്പോൾ പറ്റുമായിരിക്കും മണിക്കൂറുകൾ നടന്നു എന്നിരിക്കട്ടെ., അപ്പോഴും, ഇപ്പോൾ നമ്മൾ റിയാലിറ്റിയിൽ അനുഭവിക്കുന്ന പ്രാപഞ്ചിക നിയമങ്ങൾ (at present തന്നെ മതത്തിലുള്ള എന്തെങ്കിലും കാര്യം പറഞ്ഞാൽ അവഗണിക്കുന്ന നിങ്ങൾ) നടക്കാൻ പ്രയാസമുള്ള കര്യങ്ങൾ നടന്നുവെന്ന് വിചാരിച്ച് ആ വിചാരത്തിൽ അതിൻ്റെ ഉള്ളിൽ (logically impossible according to current laws) ആയ fiction and fantasies കാര്യങ്ങൾ താൽപര്യ പൂർവ്വം ചർച്ച ചെയ്യുമ്പോൾ സത്യത്തിൽ അരാണ് നമുക്ക് താല്പര്യമുള്ള കര്യങ്ങൾ നടക്കാൻ പ്രയാസമാണെങ്കിലും വിശ്വസിക്കുന്നതും ഈ പ്രപഞ്ചത്തിന് ഒരു necessary being ആവശ്യമുണ്ടെന്നും അങ്ങനെ ഒന്ന് ഉണ്ടാവാമെന്നും ഉള്ള ചർച്ചക്ക് താൽപര്യം കാണിക്കാത്തതും ചിന്തിക്കാത്തതും അങ്ങനെ വിശ്വസിക്കുന്ന ആളുകളുടെ ചിന്തയെ ഫാന്റസിയായും കാണുന്നത്.
@@arshgh3543ഈ പറയുന്നത് ന്യായവൈകല്യമാണ് Ad Hominem ഫാലസി എന്ന് പറയും 😄 (Attacking the person): This fallacy occurs when, instead of addressing someone's argument or position, you irrelevantly attack the person or some aspect of the person who is making the argument. The fallacious attack can also be direct to membership in a group, institution or religion. 🙏
@@arshgh3543Ad Hominem (Attacking the person): This fallacy occurs when, instead of addressing someone's argument or position, you irrelevantly attack the person or some aspect of the person who is making the argument. The fallacious attack can also be direct to membership in a group or institution.
Science Behind The Series - th-cam.com/video/4AC7EsJtxao/w-d-xo.html
Netflix series കണ്ടതിനു ശേഷം ഞാൻ ഇതിൻ്റെ first book വായിച്ചു തുടങ്ങി. ഒപ്പം തന്നെ ഇതിൻ്റെ 2023 il ഇറങ്ങിയ Chinese series "Three Body" കണ്ട് തുടങ്ങി. Netflix version il book il നിന്നും ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. Chinese series il ആണെങ്കിൽ Exactly book ആണ് follow ചെയുന്നത്. ഓരോ ഡയലോഗ് അടക്കം same ആണ്. ബുക്ക് അങ്ങനെ തന്നെ follow ചെയ്യാൻ താൽപര്യം ഉളളവർ ആ സീരീസ് കൂടി കാണുക - "Three Body" released in 2023.
Book evdenn aanu kituka?
@@gouripriya6951Amazonilum flipkartilum okke available aan "The three body problem" by Cixin Liu enn search cheythal mathy
@@gouripriya6951 Online il pdf file kittum. Eniku 4 books um kitty
@@gouripriya6951 Online PDF file kittum. Eniku 4 booksum kittyitundu
@@gouripriya6951 eniku pdf file online kitty.
Bro, San-Ti is traveling at 1% light speed. As they are 4 light years away, they will take 400 years to reach here. A small correction 🙏
Njan last video kandappozhe ithinte explaination venam ennu vicharichirunnu. Thanks for that. oru suggestion undu......ee series complicated aayakondu charecters and story follow cheyyan kurachu budhimuttayirunnu.(njn ee series kandathanu). ini bro cheyyan pokunna story athu chilappol njn kure kalam munbu kandathayirikkum.....so appo characters and story marannittundakum.....so athu recollect cheyyunthathinayi idakkidakku charecter photos and objects place ithinte okke photos ittal kooduthal immersive aayi enjo cheyyamayirunnu. wailting for more videos like this.
Sure.. Good suggestions🫶🏼
Thanks ചേട്ടാ കഥ പറഞ്ഞു തുടങ്ങിയതിനു. 🌹
3 body problem സീരീസിന്റെ title കാർഡ് ❤️👍🏼 ബാക്കി ഉള്ള എപ്പിസോഡിൽ അവര് അത് കട്ട് ചെയ്തു 😬
Great video. Please keep doing this
പൂർണമായും മനസിലായില്ല... ❤️
I have a question about how Ye Wenjie first communicated with the aliens. How did they understand each other's language?
Signals ന് language ഇല്ല......ഫ്രീക്വൻസി അനുസരിച്ചാണ് അത് വർക് ചെയ്യുന്നത്
Maths is universal language
ചൈനീസ് വേർഷൻ super anu, കൂടുതൽ നമ്മൾ connect ആകും series ഉം ആയിട്ടു ❤️
Correct. Its a dark vibe
Link undo
@@lipinms1 youtube ഇൽ ഉണ്ട്
Hi bro, 1899 series ithupole explain cheyyamo..❤
ini nthinu
Absolutely Nice series ❤🔥🔥
Thank you❤❤❤
Great ❤❤
More videos like this
Just saw the series but got confused in one part if they can only reach here after 400years how their tech came here.imean vr. Technology how did it came here
6:19 ival aahn eka reason for all upcoming episodes and seasons
Thank you JR
Good video jithin jr
Constellation explain cheyuo 🥹🥴🥴
Explain full series 🎉
Please do a video about Van allen belt
Chythitunde
Season 1 full kandu . Ennalum bro nte vdo kaanum 😌❤️
😇
Thanks
Ith kandatt kili poyy 💯💯
Arrivel intrestellar oke onn explain cheyo.
Randum munp cheythitunde.. Check chayamo
Adipoli❤❤❤❤
Would you consider creating a podcast to share your space contact information on Spotify? It would be a great way to learn more, just like this video.
Explanation 👌👌🔥❤️
Mr: JR ഇത് നമ്മുക്ക് Secondചാനലിൽഅപ്‌ലോഡ് ചെയ്താൽനല്ലതാണ്. fiction ഇഷ്ടപ്പെടുന്നവർ ഉണ്ടായിരിക്കുമല്ലോ. Butഞങ്ങൾ പ്രതീക്ഷിക്കുന്നത് റിയൽ ആയിട്ട്ഉള്ളകാര്യങ്ങളാണ്.നമ്മുടെ പഴയ വീഡിയോ സ് ഒകെ പോലെ . Thak you
Interstellar പോലുള്ള sci fi movies explanation ee chanalil ettittund കാണേണ്ടവർ കാണുക science തന്നെ അല്ലെ
3 body എന്ന ചൈനീസ് series ithu aano.. അതോ അത് വേറെ ആണോ..
Avarude version vere und
ചൈന ലോകത്തിനു നൽകിയ ഏറ്റവും നല്ല ഒരേയൊരു സംഭാവന
Good 😌😌
Oru episode polum kaanatha njan..Ee video nan kaanunilla..series kandit varam
Game of thrones nte makers thanneyanu ithum edthekunath..
Jithin bro🙌
Hii
Sherikkum sun Antena ayi work cheyyuvo
Illa.. Ath fiction idea an
Njan muzhuvan kandirunnu nice anu
Ninak athe kandit manasilayo 🙊🧐
Nice video❤️
Bro ഒരു doubt, സൂര്യനെ/ഒരു നക്ഷത്രത്തെ ശെരിക്കും അങ്ങനെ ഒരു ആന്റിന പോലെ, space ൽ സന്ദേശങ്ങൾ അയക്കാനുള്ള ഒരു മീഡിയം ആയി ഉപയോഗിക്കാൻ പറ്റുമോ? Or അത് just ഫിക്ഷണൽ thought ആണോ?
Angne practical alla bro. Gravitational lensing nu angane iru sadhyatha und.. Thanks for the new video topic😇
@@jrstudiomalayalam 😊aa point striking ആയിരുന്നു.
waiting for that video ❤️
@@jrstudiomalayalam enteyum samshayam anu
2nd season undavuo?
yes, there are 4 books. there is so many season to make but this is one of the toughest tv series to make.
@@siyadsana 3 seasons confirmed
Bro... പുതിയ aliens videos ഒന്നും ഇല്ലേ.....❤❤❤❤
Science ❤❤❤❤
Njn kandirunnu valare nalla series aanu adtha season varan wait cheynilla ippo thanne book vayikkan povvan
Season 2 ndaavooo
Theerchayayum undakm
@@jrstudiomalayalam Netflix cancel cheythu ennu kelkunnu...1899 pole avuo
VR headset I'll avarude planet I'll nadakunnakariyagall anno kanikkunathu?
Avideuthe 3 stars avarude planetintte aduthu varuboll anno avaru ellarumo marikkukmo. Repeat repeat. Aganne yanno?
Angane alla.. Namude planetle historical sambhavangal recreate cheyth avarude planet nte tragedy mimic cheyuvan.. Namuk solution kand pidikanulla ability undo enn Arian
Hoo ok 😊
Good
❤🔥🔥
Dark AGAIN
Science fiction Ile better than this verraaa undoooo
Bro thumbnail mattippidik bro ✌🏼❤
Athinu importance undu series kandu nokku
@@alanjoji5254 athallaa korach koode improve avayrunnu ennaa
Try cheyununde
🤎🦦🤎
😇
If they can cover the entire earth blocking all photons using a couple of sophons, why cant they protect their planet from the 3 suns? 😮
👍👍👍
👌👌👍🌹
Dark matter, a sci fi series
Jr☄️
♥️♥️♥️
Alienekkurichu realistic aayi padikanam...
🎈🎈🎈🎈🎈🎈🙏
25:10 അല്ല, പ്രകാശത്തിന്റെ 1% വേഗതയായിരുന്നു അവരുടെ ലക്ഷ്യം
🥰🥰🥰
ഭാവാത്മമായ വ്യാഖ്യാനം
👍
🛸
ബ്രോ ഇത് നടന്ന സംഭവമാണോ
Illa bro. Fiction
തമ്പി എന്താ ഇപ്പോ വന്നത്...
എന്തായലും കണ്ടിട്ട് പറയാം
Nale month end alle.. Nerthe kidakate
@@jrstudiomalayalam 😊😊😊🎁👊
🩷
❤
❣️
@@jrstudiomalayalam 🥰🫶🤗
In communist china great communist china never😂😂😂😂😂
നിങ്ങൾ fiction and fantasies എത്ര താൽപര്യത്തോടെ ചർച്ച ചെയ്യുന്നു.
Time travelling പോലുള്ള പല കാര്യങ്ങളും ഭാവിയിൽ വരാനുള്ളതാണെന്നു വിശ്വസിക്കുന്നു. (നടക്കാനുള്ള probablity നന്നേ കുറവ്. ഇനി നടന്നാലും milliseconds or a few seconds അത്രയല്ലേ സാധിക്കൂ..may or may not be..)
എന്നു മാത്രമല്ല അഥവാ സംഭവിച്ചാൽ പോലും ഒരു മിനുട്ടിൽ അധികം നടന്നാലും അല്ലെങ്കിൽ ഒരു മണിക്കൂർ അല്ലെങ്കിൽ എനിക്ക് തോന്നുന്നില്ല ചിലപ്പോൾ പറ്റുമായിരിക്കും മണിക്കൂറുകൾ നടന്നു എന്നിരിക്കട്ടെ., അപ്പോഴും, ഇപ്പോൾ നമ്മൾ റിയാലിറ്റിയിൽ അനുഭവിക്കുന്ന പ്രാപഞ്ചിക നിയമങ്ങൾ (at present തന്നെ മതത്തിലുള്ള എന്തെങ്കിലും കാര്യം പറഞ്ഞാൽ അവഗണിക്കുന്ന നിങ്ങൾ) നടക്കാൻ പ്രയാസമുള്ള കര്യങ്ങൾ നടന്നുവെന്ന് വിചാരിച്ച് ആ വിചാരത്തിൽ
അതിൻ്റെ ഉള്ളിൽ (logically impossible according to current laws) ആയ fiction and fantasies കാര്യങ്ങൾ താൽപര്യ പൂർവ്വം ചർച്ച ചെയ്യുമ്പോൾ സത്യത്തിൽ അരാണ് നമുക്ക് താല്പര്യമുള്ള കര്യങ്ങൾ നടക്കാൻ പ്രയാസമാണെങ്കിലും വിശ്വസിക്കുന്നതും ഈ പ്രപഞ്ചത്തിന് ഒരു necessary being ആവശ്യമുണ്ടെന്നും അങ്ങനെ ഒന്ന് ഉണ്ടാവാമെന്നും ഉള്ള ചർച്ചക്ക് താൽപര്യം കാണിക്കാത്തതും ചിന്തിക്കാത്തതും അങ്ങനെ വിശ്വസിക്കുന്ന ആളുകളുടെ ചിന്തയെ ഫാന്റസിയായും കാണുന്നത്.
ടൈമിംനും സ്‌പേസിനും തുടക്കമുണ്ട് എന്ന സത്യം ദൈവവിശ്വാസത്തിൽ എത്തിക്കും എന്നത് നിരീശ്വര വാദികൾക്ക് എന്ന് ഉറക്കം കെടുത്തുന്ന കാര്യമാണ് 😏
വന്നല്ലോ വനമാല
എന്ന് പറഞ്ഞു നിങ്ങൾക്ക് സമാധാനിക്കാം 😅
@@arshgh3543ഈ പറയുന്നത് ന്യായവൈകല്യമാണ്
Ad Hominem ഫാലസി എന്ന് പറയും 😄
(Attacking the person): This fallacy occurs when, instead of addressing someone's argument or position, you irrelevantly attack the person or some aspect of the person who is making the argument. The fallacious attack can also be direct to membership in a group, institution or religion. 🙏
@@jithinpc1461 ഇതിനെ കൌണ്ടർ ചെയ്യാൻ കഴിയാത്തത് ഞങ്ങളുടെ കുറ്റമല്ല 😏
@@arshgh3543Ad Hominem
(Attacking the person): This fallacy occurs when, instead of addressing someone's argument or position, you irrelevantly attack the person or some aspect of the person who is making the argument. The fallacious attack can also be direct to membership in a group or institution.
Very boring narration. Needs improvmnt😢
Watch latest videos
കഥയില്‍ total confusion പേര് തന്നെ മനസ്സിലാകുന്നില്ല
Comment pin cheytha video kanu
Netflix series first kandit pinne explanation ketta ellam manasilavum
@jrstudiomalayalam upside down movie plz react 😊
Don't post such plagiarized versions of your science videos. Stop it, once and for all. 😁💀😭
❤❤❤
❤
❤