പരസ്യങ്ങൾ കൂടിവരുന്നു സന്തോഷം മാത്രം. എത്ര പരസ്യങ്ങൾ ഇടയ്ക്കു വന്നാലും മുഴുവൻ കാണും അത്രയ്ക്ക് ക്വാളിറ്റി ഉള്ള കോൺടെന്റ് ആണ് നിങ്ങളുടേത് . hats off to your efforts. പുതിയ സയൻസ് അറിവിനായി കാത്തിരിക്കുന്നു
കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായതു എന്നുള്ളത് പണ്ടത്തെ പാഠ പദ്ധതിയുടെ ന്യൂനത ആയിരുന്നു.. അതിൽ കൊടുത്ത ചിത്രത്തിൽ വാല് മുറിഞ്ഞു നിവർന്നു നടക്കുന്ന മനുഷ്യനെ കാണിച്ചാണ് പരിണാമം പഠിപ്പിച്ചിരുന്നത്.. എന്തായാലും പുതിയ തലമുറ സത്യം മനസിലാക്കുന്നു... അതിനു ഇതുപോലെയുള്ള വീഡിയോകൾ വഹിക്കുന്ന പങ്ക് ചെറുതല്ല..🔥🔥🔥 അനൂപ് സർ.. വളരെ വിജ്ഞാനപ്രദമായ വീഡിയോ.. ഒരായിരം നന്ദി 🙏🙏🤝🤝🤝❤️❤️❤️
@@ottakkannan_malabariഎട്ട് വരെ പഠിച്ചിട്ട് ഓട്ടോ ഓടിച്ചു ജീവിക്കേണ്ടി വരുന്നത് അവന്റെ അവസ്ഥ.. ഇവിടെ അതല്ല വിഷയം.. എത്രാം ക്ലാസ്സിൽ പഠിച്ചാലും പഠിപ്പിക്കുമ്പോൾ സത്യം മാത്രം പഠിപ്പിക്കുക..
കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്ന് താങ്കൾ ഏതു പാഠത്തിലാണ് പഠിച്ചത്. പിന്നെ പരിണാമം സംഭവിച്ചതിനെപ്പറ്റി താങ്കൾ ഈ വീഡിയോയിൽ നിന്ന് എന്താണ് മനസ്സിലാക്കിയത് എന്ന് ഒന്ന് പറഞ്ഞു തരാമോ.
എന്താണ് പുതിയ തലമുറയുടെ സത്യം, ആദം ഹവ്വ ആണോ? എങ്കിൽ അവിടെ തെറ്റില്ലേ, ആദം ഹവ്വ യുടെ മക്കളിൽ നിന്നും അടുത്ത തലമുറ ഉണ്ടായത് നിങ്ങളും ഞാനും അംഗീകരിക്കുന്നുണ്ടോ? മനുഷ്യനോട് സാമ്യം ഉള്ള മറ്റ് ജീവികൾ എങ്ങിനെ ഉണ്ടായി? മണ്ണിര യോട് സാമ്യം ഉള്ള എന്തെല്ലാം ജീവികൾ, പല്ലിയോട് സാമ്യം ഉള്ള എന്തെല്ലാം ജീവികൾ? അപ്പോൾ പുതിയ തലമുറ അറിഞ്ഞ സത്യം ഒന്ന് പറയൂ 🙏 ഞാൻ തർക്കിക്കാൻ ഇല്ല, pazhya 10 ആം ക്ലാസും ഗുസ്തിയും, പക്ഷെ പുച്ഛയെ കാണുമ്പോൾ പുലി പൂച്ചയുടെ ആരോ അല്ലെ എന്നുള്ള ചിന്ത.
@@shynishynip7687😮 എന്താ ചെയ്ക ചങ്ങാതീ. അങ്ങനെ ഉള്ള വീഡിയോ ശകലങ്ങൾക്കു താഴെയുള്ള കമന്റ് ബോക്സിൽ വിളമ്പും ,"ഹോ ഞാൻ സ്കിപ്പ് ചെയ്യാതെ ഒറ്റയടിക്ക് മുഴുവൻ കണ്ടു " എന്ന്. 🤨 ❤
ഇക്കാലത്ത് കച്ചവടാവശ്യങ്ങൾക്ക് ശാസ്ത്രത്തിൽ മായംചേർക്കൽ പരിപാടി ധാരാളം നടക്കുന്നുണ്ട്.. അത് നടത്തുന്നത് ശാസ്ത്രലോകവും പ്രധാന ശാസ്ത്രജ്ഞരും തന്നെയാണ് എന്നതാണ് ദുഃഖസത്യം.. അസന്നിഗ്ധമായി തെളിയിക്കപ്പെടാത്ത -അല്ലെങ്കിൽ അടുത്തകാലത്തൊന്നും അതിനൊക്കെ തെളിവ് ലഭിക്കില്ല എന്ന് ഉറപ്പുള്ള- കാര്യങ്ങളിലാണ് ഇത്തരം മായങ്ങൾ ചേർക്കപ്പെടുന്നത്! അത് തെറ്റാണെന്നോ പൂർണ്ണമായും ശരിയാണെന്നോ സമർത്ഥിക്കാൻ മറ്റ് ശാസ്ത്രജ്ഞർക്ക് കഴിയാത്തിടത്തോളം ആ മായങ്ങൾ സത്യങ്ങളായി തുടരുന്നു.. മാത്രമല്ല, ശാസ്ത്രജ്ഞർക്കിടയിലും ഇപ്പോൾ പരസ്‌പരം എതിർക്കുന്ന വിഭാഗങ്ങൾ സജീവമാണ്! ആപേക്ഷികസിദ്ധാന്തവും ബിഗ് ബാങ്ങും അത്തരം തിയറികളാണ്.. എന്ന ഗണത്തിൽ മാത്രമേ അവയെ പെടുത്താൻ കഴിയൂ.. പ്രപഞ്ചസത്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കാൻ മനുഷ്യൻ ഇനിയും വളരെവളരെ പുരോഗമിക്കേണ്ടിയിരിക്കുന്നു.. 13000 കി.മീ മാത്രം വ്യാസമുള്ള ഒരു "ഠ" വട്ടത്തിൽ ഇരുന്നുകൊണ്ട് 9,600,000,000,000,000,000,000,000,000 കി.മീ വ്യാസമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രപഞ്ചത്തെക്കുറിച്ച് രണ്ടോമൂന്നോ തുക്ക്ഡാ ദൂരദർശിനും വെച്ച് "ഉള്ളംകൈയിൽ വെച്ച നെല്ലിക്കയെ" കുറിച്ച് എന്നപോലെ തിയറികൾ ഉണ്ടാക്കാനുള്ള കെൽപ്പൊന്നും മനുഷ്യന് ഇന്നില്ല.. നാളെ ഉണ്ടാകുമോ എന്നതും സംശയമാണ്.. കാരണം, കാര്യങ്ങൾ വിരൽചൂണ്ടുന്നത് അതിലേക്കാണ് എന്നത് നിരാശയോടെയാണെങ്കിലും പറയാതിരിക്കാൻ നിർവ്വാഹമില്ല.. ചുരുക്കിപ്പറഞ്ഞാൽ സ്‌പെയ്‌സ്, ഗ്രാവിറ്റി, ക്വാണ്ടംലോകത്തിലെ വൈചിത്ര്യങ്ങൾ തുടങ്ങിയ പ്രതിഭാസങ്ങൾക്ക് മുന്നിൽ തലയിൽ തേങ്ങാവീണപോലെ തരിച്ച് നിൽക്കുകയാണ് ശാസ്ത്രം! ഭൂമിയിൽ മനുഷ്യകുലം ഒടുങ്ങുന്നതിന് മുമ്പെങ്കിലും ഒരു മോചനം മനുഷ്യന് ഇതിലൊക്കെ നിന്നും ഉണ്ടാകുമോ?? പടച്ചോനറിയാം.. എന്നേ പറയാൻ കഴിയൂ..
@@Arun-yv3usഅല്ലാതെ ഇദ്ദേഹം തനിച്ച് ലോകം മുഴുവൻ ( സമുദ്രാന്തർ ഭാഗത്ത് ഉൾപ്പെടെ) , അല്ലല്ലാ പ്രപഞ്ചം മൊത്തം അലഞ്ഞു തിരിഞ്ഞു നടന്നു ഗവേഷണം ചെയ്ത് എടുത്തു എന്ന് കരുതണോ ? എന്താ ചങ്ങാതീ. 😊 ആശയങ്ങൾ പകർത്തുന്നത് തെറ്റല്ല , പക്ഷേ ഉളളടക്കം അതേ പടി , ( സിനിമാ മേഖലയിൽ പ്രിയൻ ഉൾപ്പെടെ ഉള്ള സംവിധായകരും ബേണിയേയും , കോപ്പി സുന്ദറിനെയും പോലുള്ള സംഗീത യോഗ്യരും ചെയ്യുന്ന പോലെ) പകർത്തി പങ്കു വയ്ക്കുന്നത് ആണ് താങ്കൾ ഉദ്ദേശിക്കുന്ന സൈസ് സാധനം.😮 ❤
നന്നായി സർ👍👌 പല ഗ്രൂപ്പുകളിലും ഇങ്ങനെയുള്ള കാര്യങ്ങൾ തെറ്റാണ് എന്ന് വിശദീകരിച്ച് മടുത്തിട്ട് ഉണ്ട് ! ഇനിയിപ്പോൾ ഈ ലിങ്ക് അയച്ചു കൊടുത്താൽ മതിയല്ലോ. വയറിലെ ബാക്ടീരിയയുടെ കാര്യത്തിൽ ഞാനും അങ്ങനെയാണ് കരുതിയിരുന്നത്!! തിരുത്തിയതിനു താങ്ക്സ് സർ🙏
@@Science4Mass 🧧 സർ, ഒരു സാധാ വ്യെക്തിക്ക് ഏതെങ്കിലും ശാസ്ത്ര വിഷയത്തെക്കുറിച്ചുള്ള അയാളുടെ നിരീക്ഷണം ചില പ്രവർത്തന യാഥാർഥ്യങ്ങൾ വിവരിച്ച് സയൻസ് ജേർണലിൽ അവതരിപ്പിക്കാൻ സാധിക്കുമോ? അതല്ലെങ്കിൽ ശാസ്ത്രജ്ഞന്മാർക് മാത്രമേ ജേർണലിൽ അവതരിപ്പിക്കാൻ പറ്റുകയുള്ളോ?
ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിൽ അതിൻറേതായ ചില രീതികളുണ്ട്. പത്രാധിപസമിതിക്ക് അത് ബോദ്ധ്യപ്പെട്ടാൽ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കുന്ന ജേർണലുകളുടെ വിശ്വാസ്യതയും പ്രചാരവും ഇതിൽ ബാധകമാവും.@@dailyviews2843
5സെൻസും ഭൗതികമായിട്ടുള്ളതാണ്.ഇതിനെ പ്രവർത്തിപ്പിക്കുന്ന അഭൗമമായ മറ്റൊരു സെൻസ് ഉണ്ട്.അത് പക്ഷേ നമ്മുടെ പരിധിക്ക് അപ്പുറമാണ് ex, ജീവൻ ,ആത്മാവ് ഇതൊക്കെ നമുക്ക് അറിയാത്തകാര്യങ്ങൾ
നമുക്ക് എല്ലാവിധ ഇന്ദ്രിയനുഭവങ്ങളും ഉണ്ടാകുന്നതു ബോധമുള്ള മനസ് എന്ന പ്രതിഭാസം ഉള്ളതുകൊണ്ടാണ്.. അങ്ങനെ നോക്കുമ്പോൾ മനസ് or ബോധം ആണ് ആദ്യത്തെ ഇന്ദ്രിയം 👍👍🔥🔥🔥
Once again Big salute, AnoopSir, Cosmic Speed നെ ക്കുറിച്ച് പറഞ്ഞല്ലോ , പ്രകാശത്തിന് മാത്രം അപേക്ഷികത ബാധകമല്ല എന്നും മറ്റ് വീഡിയോലും പറയുന്നുണ്ടല്ലോ പക്ഷേ Scientist C Unnikrishan ഇത് തെറ്റാണെന്ന് വളരെ ശക്ത മായി വാദിക്കുന്നുണ്ട് , ഐൻസ്റിൻ്റെ Time Dailation പ്രകാരം GPS നാവിഗേഷൻ കൃത്യമായി സാധ്യമല്ലെന്നും വേറെ Algoritham ആണ് നാവിഗേഷന് Use ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ സത്യത്തെ കുറിച്ച് or തൻ്റെ വാദം തെറ്റിണ് എന്ന് തെളിയിക്കാൻ ശാസ്ത്രലോകം ഒരു Debate ന് പോലും തയ്യാറല്ലെന്ന് അദ്ദേഹം വെല്ലുവിളിക്കുന്നു 20:38
ഞാൻ ഇതിനെ കുറിച്ച് കൊചു ഷോർട്ട് കൾ ചെയ്യാറുണ്ട് സാറിന് വിരോധം മുണ്ടോ ചിത്രങ്ങൾ ഉണ്ടാകാറില്ല വളരെ ഉപകാരപ്രദമായിരുന്നു മുളള വീഡിയോകൾ ളാണ് മുഴുവനും,നന്നായി അറിയിക്കുന്നു അഭിനന്ദനം അറിയിക്കുന്നു നമമുടെ ശാസ്ത്ര ജഞരുടെ ഒരു വീഡിയോ ചെയ്യണം😊
There are five sensory organs used to sense external parameters. Feelings like appetite or pain etc are internal senses. Not external. Therefore senses (external ) are only five.
gravity is external. Pain can also be external. moreover, Tongue and nose do almost same job, Sense chemicals. If Tongue do it we call taste. if Nose do it we call smell. But both are sensing external chemicals . so same job done by two different organs, and we call two different senses. Skin itself have several different kind of sensors for temperature, pressure and pain. each are different type of stimulus. and we call all of the as single sense touch. So all these classifications are really messed up. the problem is our reluctance to divert form the traditional views and understand the reality. First we should classify what is meant by senses. Is it the stimulus we sense or the organ we sense.
അതുതന്നെയാണല്ലോ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം അത്രയ്ക്ക് ഇത്രയെങ്കിൽ ഇത്രയ്ക്ക് എത്ര എന്നു ചിന്തിക്കാൻ മനുഷ്യന് കഴിയൂo മൃഗങ്ങൾക്ക് കഴിയില്ല അതിനെയാണ് ആറാം ഇന്ദ്രിയം അല്ലെങ്കിൽ സിക്സ്ത് സെൻസ് എന്നുപറയുന്നത്❤❤❤
സാറുടെ വിഡിയോകളിലെ ആശയങ്ങൾ പുസ്തകങ്ങളിലേക്ക് പകർത്തി പ്രസിദ്ധീകരിക്കണം. അങ്ങ് വലിയ ശാസ്ത്ര പാണ്ഡിത്യമുള്ള നല്ല ഒരു അദ്ധ്യാപകൻ കൂടിയാണ്. ശാസ്ത്രവിദ്യാർത്ഥികൾക്കായി ഉപരിപഠന കേന്ദ്രങ്ങൾ തുടങ്ങണം❤
1 എല്ലാം... നന്മ മാത്രം. ഭൗതിക എല്ലാ സത്യങ്ങളും പൂർണ്ണമായി അറിയണമെങ്കിൽ അറിവിന്റെ സൂര്യൻ തല േച്ചാറ🤣റിൽ ഉദിക്കണം എല്ലാത്തിനു o കാര ണമായത് ഒന്ന് ഉണ്ടന്നുള്ള താണ് സത്വം. അതിനെ ആദ്യം അറിയാൻ ശ്രമിക്കുക.അതോടു കൂടി എല്ലാം അറിയപ്പെടുമെന്നുള്ളതാണ് പരമസത്യം. താങ്ക്സ്. തത്ത്വമസി.
Hi, I have a question regarding Hawking radiation. Hawking radiation is the result of one of the pair of virtual particles (negative) falling into the black hole while the other one (positive) escapes into space. This is how the black hole loses its mass. But what if the falling particle is positive and the escaping one is a negative particle? Would this make the black hole grow bigger, or is there an explanation for why only the negative virtual particle falls into the black hole?
Virtual particles usually borrow energy from vacuum of space to form and then annihilate giving back the energy to space. but in the case of a blackhole, if one particle falls into black hole, Then borrowed energy is not returned. so black hole pays the debt.
Bioluminescent, പിന്നെ രാത്രി തിളളങ്ങുന്ന വസ്തുക്കൾ ഉദാഹരണം ചില ആരാധന രൂപങ്ങൾ, കൊന്ത പിന്നെ പരസ്യ ബോർഡ് ഈ ആശയങ്ങൾ ഉൾകൊള്ളിച് ഒരു വീഡിയോ ചെയ്യാമോ? എന്താണ് cold radiation പ്രകാശം?
അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.... ബിഗ് ബാങ്ങ് ഒരു എവൻ്റ് മാത്രമാണ്.. അതിന് മുമ്പും ശേഷവും നിലനിന്നു വരുന്ന യൂണിവേഴ്സിലെ ...( നടന്നിരിക്കാനിടയായ... അഥവാ ഇപ്പോഴും നടന്നു വരുന്ന .....) അനേകം എവൻ്റ്കളിൽ ഒന്നു മാത്രം... പ്രപഞ്ചം അഥവാ യൂണിവേഴ്സ് നിമിഷം പ്രതി നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ട് നിലനിൽക്കുന്നു... എന്നതാണ് സത്യം. പ്രപഞ്ചത്തിന് തുടക്കവും ഇല്ല.. അതിനാൽത്തന്നെ... ഒടുക്കവും ഇല്ല... പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളായ വസ്തുക്കളും അവയുടെ ജീവിതകാലം കഴിഞ്ഞും മറ്റൊരു രൂപത്തിൽ തുടർച്ചയായി നില നിൽക്കുന്നു... നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിൻ്റെ അവസ്ഥ പോലെ തന്നെ... കാലം.. ഊർജ്ജം എന്നിവയ്ക്ക് നിയതമായ രൂപമില്ലാത്തതിനാൽ അവയുടെ മാറ്റം മനുഷ്യബുദ്ധിയ്ക്കോ ഇന്ദ്രിയങ്ങൾക്കോ നേരിട്ട് സംവദിച്ചറിയാനോ ദൃശ്യസാധ്യമോ ആകുന്നില്ല....
@@sooryanath14കഴിയില്ലെന്ന് കരുതിയതാണല്ലോ ഇന്നും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട്, ഉൽപത്തി കണ്ടുപിടിക്കുമെന്നോ കണ്ടുപിടിക്കില്ലെന്നോ പറയാൻ കഴിയില്ല. ഭാവി പ്രവചിക്കാൻ ആർക്കു കഴിയും?
സർ, നിങ്ങൾ പറയുന്നതെല്ലാം ഇന്നത്തെ ശാസ്ത്ര അറിവ് വെച്ച് നോക്കുമ്പോൾ പൂർണ്ണമായും ശരിയാണ്. എന്നാൽ ശാസ്ത്രം ഇനിയും പുരോഗമിക്കുമ്പോൾ ഇന്നത്തെ ശരികൾ തെറ്റുകൾ ആയി മാറും. നമ്മുടെ ഇന്നത്തെ ധാരണകൾ പലതും തെറ്റായിരുന്നുവെന്ന് പിൽക്കാല സമൂഹം മനസ്സിലാക്കും. ചുരുക്കത്തിൽ മനുഷ്യൻറെ അന്വേഷണം ഒരിക്കലും പൂർണ്ണതയിൽ എത്തുന്നില്ല. എന്നും നിഗമനങ്ങൾ മാത്രമാണ് ശാസ്ത്രം .
@@SabuXL Tongue Map എന്ന് സെർച്ച് ചെയ്തു നോക്കിയാൽ മതി. അതായത് നാവിന്റെ ഓരോ ഭാഗത്തിനും ഓരോ രുചി അറിയാൻ ഉള്ള കഴിവേ ഉള്ളു എന്ന് പണ്ട് പഠിപ്പിച്ചിരുന്നു. എന്നാൽ അത് തെറ്റാണ്.
If you include viruses and other microbes like fungi the number is 10 times that of our cells. One thing to be noted it is not gut alone which harbour these microbes but skin nose throat uro genital tract etc also have these microbes
Bomb പൊട്ടിയാൽ നിമിഷങ്ങൾ കൊണ്ടോ ഏറിയാൽ മിനുട്ടുകൾ കൊണ്ടോ അതിൻ്റെ ചലന, രാസ മാറ്റങ്ങൾ പൂർത്തി ആയേക്കാം.. മറിച്ച് ബിഗ് ബാംങ്ങ് past tense അല്ല മറിച്ച് present continuous ആണ്.(എൻ്റെ അഭിപ്രായം മാത്രം)
In general, my pitch is a bit high. and while explaining science it gets even higher. I am not shouting into the mic. Any way I shall try to reduce the pitch next time.
Appreciate your subjects and presentation style,but I feel little uncomfortable while you speak very loud and taking much strain.Please it's not a complaint.your presentation style is beautiful. Thank you.
Neil deGrasse Tyson അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് ബ്രെയിൻ പത്ത് ശതമാനം ഉപയോഗം എന്ന അർബൻ ലെജൻഡ് നെ പറ്റി. ഒരു ശാസ്ത്രജ്ഞൻ തലച്ചോറിന്റെ പത്ത് ശതമാനം മാത്രമേ നമ്മൾ പഠിച്ചിട്ടുള്ളൂ എന്നത് തെറ്റി റിപ്പോർട്ട് ചെയ്തതാണ് ഈ പത്ത് ശതമാനം മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ എന്നത്.
@@ottakkannan_malabari അങ്ങനെ ഒരു പഠനം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. Neil deGrasse Tyson പറഞ്ഞത് നമ്മൾക്ക് brain ന്റെ പത്ത് ശതമാനം മാത്രമേ അറിയൂ എന്ന് പറഞ്ഞത് misinterpret ചെയ്തത് ആണ് നമ്മൾ പത്ത് ശതമാനം brain മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നത്
Modern medicine ഇത്രയും side affect കൊണ്ട് വരുന്നത് കൊണ്ട്. ഇത് കുറെ കഴിഞ്ഞാൽ ചിന്തിക്കുമ്പോൾ പേടി തോന്നിപ്പിക്കുന്ന അവസ്ഥ ഉണ്ടാകുമോ. കാരണം ഇപ്പൊൾ ഒരുപാട് ആളുകൾ മരുന്ന് കുടിച്ചത് കൊണ്ട് രോഗിയവുന്നുണ്ടല്ലോ
സൈഡ് എഫക്ട് മരുന്നിന്റെ കാര്യത്തിൽ മാത്രമല്ല, ഭക്ഷണകാര്യത്തിൽ പോലുമുണ്ട്.. ചോറ് അധികം കഴിച്ചാൽ ഷുഗർ വരാം,ഉപ്പ് കൂടിയാൽ ബിപി കൂടാം, എണ്ണ, കൊഴുപ്പ് ഇവയുള്ളവ കൂടുതൽ കഴിച്ചാൽ കോളെസ്ട്രോൾ വരാം... അങ്ങനെ അനിയന്ത്രിതമായി എന്ത് കഴിച്ചാലും പ്രശ്നമാണ്.. അതുപോലെയെ മെഡിസിന്റെ കാര്യത്തിലും ഉള്ളൂ.. അധികമായാൽ അമൃതും വിഷം.. പിന്നെ എന്തായാലും അവസാനംഎല്ലാരും മരിച്ചുപോകും എന്ന് സമാധാനിക്കാം 😄😄❤❤
@@teslamyhero8581 അത് തന്നെ. ശാസ്ത്രം വളരുക അല്ലേ. Ai വരുന്നു. Calorie intake out എല്ലാം മോണിറ്റർ ചെയ്ത്. കഴിക്കാൻ ഇഷ്ടം ഉള്ള ഫുഡ് പറഞാൽ. Quantity mention ചെയ്യുന്ന കാലം ഒകെ വന്നാൽ രോഗം കുറയും അല്ലോ.
പരസ്യങ്ങൾ കൂടിവരുന്നു സന്തോഷം മാത്രം. എത്ര പരസ്യങ്ങൾ ഇടയ്ക്കു വന്നാലും മുഴുവൻ കാണും അത്രയ്ക്ക് ക്വാളിറ്റി ഉള്ള കോൺടെന്റ് ആണ് നിങ്ങളുടേത് . hats off to your efforts. പുതിയ സയൻസ് അറിവിനായി കാത്തിരിക്കുന്നു
athu oru indian thendi ithite thalpathu vannu, athanu ads koodiyathu, ithinte puka kande aven poku...
Good video, as usual ❤
yaar
Thanks
Thanks for your contribution. Your Support is highly appreciated
ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തട്ടെ.. ജനങ്ങളുടെ ശാസ്ത്രബോധം അഭിവൃദ്ധി പ്രാപിക്കട്ടെ
അതെ ചങ്ങാതീ. ❤
കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായതു എന്നുള്ളത് പണ്ടത്തെ പാഠ പദ്ധതിയുടെ ന്യൂനത ആയിരുന്നു.. അതിൽ കൊടുത്ത ചിത്രത്തിൽ വാല് മുറിഞ്ഞു നിവർന്നു നടക്കുന്ന മനുഷ്യനെ കാണിച്ചാണ് പരിണാമം പഠിപ്പിച്ചിരുന്നത്.. എന്തായാലും പുതിയ തലമുറ സത്യം മനസിലാക്കുന്നു... അതിനു ഇതുപോലെയുള്ള വീഡിയോകൾ വഹിക്കുന്ന പങ്ക് ചെറുതല്ല..🔥🔥🔥
അനൂപ് സർ.. വളരെ വിജ്ഞാനപ്രദമായ വീഡിയോ.. ഒരായിരം നന്ദി 🙏🙏🤝🤝🤝❤️❤️❤️
Simpl to complex എന്നതാണ് വിദ്യാഭ്യാസരീതി '
നിങ്ങൾ (Not you !!! ) എട്ടാം ക്ലാസിൽ വച്ച് പഠനം നിർത്തി Auto ഓടിക്കാൻ പോയത് ആരുടെ തെറ്റ് ?....
@@ottakkannan_malabariഎട്ട് വരെ പഠിച്ചിട്ട് ഓട്ടോ ഓടിച്ചു ജീവിക്കേണ്ടി വരുന്നത് അവന്റെ അവസ്ഥ.. ഇവിടെ അതല്ല വിഷയം.. എത്രാം ക്ലാസ്സിൽ പഠിച്ചാലും പഠിപ്പിക്കുമ്പോൾ സത്യം മാത്രം പഠിപ്പിക്കുക..
@@ottakkannan_malabariഅതൊക്കെ ഓരോരുത്തരുടെ അവസ്ഥയാണ് സഹോ
കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്ന് താങ്കൾ ഏതു പാഠത്തിലാണ് പഠിച്ചത്. പിന്നെ പരിണാമം സംഭവിച്ചതിനെപ്പറ്റി താങ്കൾ ഈ വീഡിയോയിൽ നിന്ന് എന്താണ് മനസ്സിലാക്കിയത് എന്ന് ഒന്ന് പറഞ്ഞു തരാമോ.
എന്താണ് പുതിയ തലമുറയുടെ സത്യം, ആദം ഹവ്വ ആണോ? എങ്കിൽ അവിടെ തെറ്റില്ലേ, ആദം ഹവ്വ യുടെ മക്കളിൽ നിന്നും അടുത്ത തലമുറ ഉണ്ടായത് നിങ്ങളും ഞാനും അംഗീകരിക്കുന്നുണ്ടോ? മനുഷ്യനോട് സാമ്യം ഉള്ള മറ്റ് ജീവികൾ എങ്ങിനെ ഉണ്ടായി? മണ്ണിര യോട് സാമ്യം ഉള്ള എന്തെല്ലാം ജീവികൾ, പല്ലിയോട് സാമ്യം ഉള്ള എന്തെല്ലാം ജീവികൾ? അപ്പോൾ പുതിയ തലമുറ അറിഞ്ഞ സത്യം ഒന്ന് പറയൂ 🙏 ഞാൻ തർക്കിക്കാൻ ഇല്ല, pazhya 10 ആം ക്ലാസും ഗുസ്തിയും, പക്ഷെ പുച്ഛയെ കാണുമ്പോൾ പുലി പൂച്ചയുടെ ആരോ അല്ലെ എന്നുള്ള ചിന്ത.
ഈ ചാനൽ എത്രയും വേഗം മില്യൺ സബ്സ്രിബിഷൻ എത്തട്ടെ 👍🏼👍🏼👍🏼
അതറിയില്ലേ ....? കണ്ടവൻമാർ തുള്ളിച്ചാടുന്നതും ഉഡായിപ് ്് കണ്ടന്റുകൾ ഇവയൊക്കെ കാണാനേ ആളുണ്ടാവു...
@@shynishynip7687അല്ല, എന്താ ഉദ്ദേശിച്ചത്?
@@shynishynip7687😮
എന്താ ചെയ്ക ചങ്ങാതീ. അങ്ങനെ ഉള്ള വീഡിയോ ശകലങ്ങൾക്കു താഴെയുള്ള കമന്റ് ബോക്സിൽ വിളമ്പും ,"ഹോ ഞാൻ സ്കിപ്പ് ചെയ്യാതെ ഒറ്റയടിക്ക് മുഴുവൻ കണ്ടു " എന്ന്. 🤨
❤
Thathastu🙏
ഇക്കാലത്ത് കച്ചവടാവശ്യങ്ങൾക്ക് ശാസ്ത്രത്തിൽ മായംചേർക്കൽ പരിപാടി ധാരാളം നടക്കുന്നുണ്ട്.. അത് നടത്തുന്നത് ശാസ്ത്രലോകവും പ്രധാന ശാസ്ത്രജ്ഞരും തന്നെയാണ് എന്നതാണ് ദുഃഖസത്യം.. അസന്നിഗ്ധമായി തെളിയിക്കപ്പെടാത്ത -അല്ലെങ്കിൽ അടുത്തകാലത്തൊന്നും അതിനൊക്കെ തെളിവ് ലഭിക്കില്ല എന്ന് ഉറപ്പുള്ള- കാര്യങ്ങളിലാണ് ഇത്തരം മായങ്ങൾ ചേർക്കപ്പെടുന്നത്! അത് തെറ്റാണെന്നോ പൂർണ്ണമായും ശരിയാണെന്നോ സമർത്ഥിക്കാൻ മറ്റ് ശാസ്ത്രജ്ഞർക്ക് കഴിയാത്തിടത്തോളം ആ മായങ്ങൾ സത്യങ്ങളായി തുടരുന്നു.. മാത്രമല്ല, ശാസ്ത്രജ്ഞർക്കിടയിലും ഇപ്പോൾ പരസ്‌പരം എതിർക്കുന്ന വിഭാഗങ്ങൾ സജീവമാണ്!
ആപേക്ഷികസിദ്ധാന്തവും ബിഗ് ബാങ്ങും അത്തരം തിയറികളാണ്..
എന്ന ഗണത്തിൽ മാത്രമേ അവയെ പെടുത്താൻ കഴിയൂ..
പ്രപഞ്ചസത്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കാൻ മനുഷ്യൻ ഇനിയും വളരെവളരെ പുരോഗമിക്കേണ്ടിയിരിക്കുന്നു.. 13000 കി.മീ മാത്രം വ്യാസമുള്ള ഒരു "ഠ" വട്ടത്തിൽ ഇരുന്നുകൊണ്ട് 9,600,000,000,000,000,000,000,000,000 കി.മീ വ്യാസമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രപഞ്ചത്തെക്കുറിച്ച് രണ്ടോമൂന്നോ തുക്ക്ഡാ ദൂരദർശിനും വെച്ച് "ഉള്ളംകൈയിൽ വെച്ച നെല്ലിക്കയെ" കുറിച്ച് എന്നപോലെ തിയറികൾ ഉണ്ടാക്കാനുള്ള കെൽപ്പൊന്നും മനുഷ്യന് ഇന്നില്ല.. നാളെ ഉണ്ടാകുമോ എന്നതും സംശയമാണ്.. കാരണം, കാര്യങ്ങൾ വിരൽചൂണ്ടുന്നത് അതിലേക്കാണ് എന്നത് നിരാശയോടെയാണെങ്കിലും പറയാതിരിക്കാൻ നിർവ്വാഹമില്ല..
ചുരുക്കിപ്പറഞ്ഞാൽ സ്‌പെയ്‌സ്, ഗ്രാവിറ്റി, ക്വാണ്ടംലോകത്തിലെ വൈചിത്ര്യങ്ങൾ തുടങ്ങിയ പ്രതിഭാസങ്ങൾക്ക് മുന്നിൽ തലയിൽ തേങ്ങാവീണപോലെ തരിച്ച് നിൽക്കുകയാണ് ശാസ്ത്രം! ഭൂമിയിൽ മനുഷ്യകുലം ഒടുങ്ങുന്നതിന് മുമ്പെങ്കിലും ഒരു മോചനം മനുഷ്യന് ഇതിലൊക്കെ നിന്നും ഉണ്ടാകുമോ?? പടച്ചോനറിയാം.. എന്നേ പറയാൻ കഴിയൂ..
നിങ്ങളുടെ ഈ വീഡിയോ കണ്ട് അതുവച്ചു 15 വീഡിയോ ചെയുന്ന വിരുതന്മാർ കുറേ ഉണ്ട്
ആ ഒരാൾക്കു കൂടി ശാസ്ത്രം മനസ്സിലായതിൽ സന്തോഷിക്കുക .....
ithum copy aanu!
Yes I noticed that
@@Arun-yv3usഅല്ലാതെ ഇദ്ദേഹം തനിച്ച് ലോകം മുഴുവൻ ( സമുദ്രാന്തർ ഭാഗത്ത് ഉൾപ്പെടെ) , അല്ലല്ലാ പ്രപഞ്ചം മൊത്തം അലഞ്ഞു തിരിഞ്ഞു നടന്നു ഗവേഷണം ചെയ്ത് എടുത്തു എന്ന് കരുതണോ ?
എന്താ ചങ്ങാതീ. 😊
ആശയങ്ങൾ പകർത്തുന്നത് തെറ്റല്ല , പക്ഷേ ഉളളടക്കം അതേ പടി , ( സിനിമാ മേഖലയിൽ പ്രിയൻ ഉൾപ്പെടെ ഉള്ള സംവിധായകരും ബേണിയേയും , കോപ്പി സുന്ദറിനെയും പോലുള്ള സംഗീത യോഗ്യരും ചെയ്യുന്ന പോലെ) പകർത്തി പങ്കു വയ്ക്കുന്നത് ആണ് താങ്കൾ ഉദ്ദേശിക്കുന്ന സൈസ് സാധനം.😮
❤
Aar
നന്നായി സർ👍👌
പല ഗ്രൂപ്പുകളിലും ഇങ്ങനെയുള്ള കാര്യങ്ങൾ തെറ്റാണ് എന്ന് വിശദീകരിച്ച് മടുത്തിട്ട് ഉണ്ട് ! ഇനിയിപ്പോൾ ഈ ലിങ്ക് അയച്ചു കൊടുത്താൽ മതിയല്ലോ.
വയറിലെ ബാക്ടീരിയയുടെ കാര്യത്തിൽ ഞാനും അങ്ങനെയാണ് കരുതിയിരുന്നത്!!
തിരുത്തിയതിനു താങ്ക്സ് സർ🙏
👍
@@Science4Mass
🧧 സർ, ഒരു സാധാ വ്യെക്തിക്ക് ഏതെങ്കിലും ശാസ്ത്ര വിഷയത്തെക്കുറിച്ചുള്ള അയാളുടെ നിരീക്ഷണം ചില പ്രവർത്തന യാഥാർഥ്യങ്ങൾ വിവരിച്ച് സയൻസ് ജേർണലിൽ അവതരിപ്പിക്കാൻ സാധിക്കുമോ? അതല്ലെങ്കിൽ ശാസ്ത്രജ്ഞന്മാർക് മാത്രമേ ജേർണലിൽ അവതരിപ്പിക്കാൻ പറ്റുകയുള്ളോ?
ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിൽ അതിൻറേതായ ചില രീതികളുണ്ട്. പത്രാധിപസമിതിക്ക് അത് ബോദ്ധ്യപ്പെട്ടാൽ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കുന്ന ജേർണലുകളുടെ വിശ്വാസ്യതയും പ്രചാരവും ഇതിൽ ബാധകമാവും.@@dailyviews2843
സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ വൃാജ സയന്റിസ്റ്റ് കളുടെ ചാനൽ ഉപേക്ഷിച്ചു❤❤❤❤😂😂😂
5സെൻസും ഭൗതികമായിട്ടുള്ളതാണ്.ഇതിനെ
പ്രവർത്തിപ്പിക്കുന്ന അഭൗമമായ
മറ്റൊരു സെൻസ് ഉണ്ട്.അത്
പക്ഷേ നമ്മുടെ പരിധിക്ക്
അപ്പുറമാണ് ex, ജീവൻ ,ആത്മാവ്
ഇതൊക്കെ നമുക്ക് അറിയാത്തകാര്യങ്ങൾ
❤എന്റെ ഏറ്റവും വലിയ attraction ആ അവസാനത്തെ ഡയലോഗ് ആണ്... Tnx sir നല്ല അറിവുകൾ പകർന്നു തന്നു 🙏🙏🙏
ശാസ്ത്രം കാലാകാലങ്ങളിൽ തെറ്റ് തിരുത്തപ്പെടും മതം പോലെ കാലത്തിന് അനുസരിച്ച് തിരുത്തൽ ഇല്ലാതെ നിൽക്കുന്നതല്ല
മതം സത്യം
വളരെ ഇൻ്ററസ്റ്റിങ്ങായ ശാസ്ത്ര സത്യങ്ങൾ വിവരിച്ചതിന് നന്ദി, ക്വാണ്ടം ഫിസിക്സ് സംബന്ധിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
Sathyam paranjaal ee channel tharunna ariv valare valuthaanu …. I personally appreciate your efforts sir🫡
എല്ലാ സെൻസറുകളും പ്രവർത്തിക്കുന്നത് മനസ് എന്ന പ്രതിഭാസത്തിന്റെ സെൻസറിങ് ആണ് 👍👍👍❤❤
ഈ മനസ്സ് എവിടെയാണ്
എല്ലാ ജീവജാലങ്ങൾക്കും മനസുണ്ടോ?
നമുക്ക് എല്ലാവിധ ഇന്ദ്രിയനുഭവങ്ങളും ഉണ്ടാകുന്നതു ബോധമുള്ള മനസ് എന്ന പ്രതിഭാസം ഉള്ളതുകൊണ്ടാണ്.. അങ്ങനെ നോക്കുമ്പോൾ മനസ് or ബോധം ആണ് ആദ്യത്തെ ഇന്ദ്രിയം 👍👍🔥🔥🔥
സോഷ്യൽ മീഡിയ തെറ്റുകള്‍ പഠിപ്പിക്കുന്നു അത് തന്നെ ശരിയും പഠിപ്പിക്കുന്നു 😊
Once again Big salute, AnoopSir, Cosmic Speed നെ ക്കുറിച്ച് പറഞ്ഞല്ലോ , പ്രകാശത്തിന് മാത്രം അപേക്ഷികത ബാധകമല്ല എന്നും മറ്റ് വീഡിയോലും പറയുന്നുണ്ടല്ലോ പക്ഷേ Scientist C Unnikrishan ഇത് തെറ്റാണെന്ന് വളരെ ശക്ത മായി വാദിക്കുന്നുണ്ട് , ഐൻസ്റിൻ്റെ Time Dailation പ്രകാരം GPS നാവിഗേഷൻ കൃത്യമായി സാധ്യമല്ലെന്നും വേറെ Algoritham ആണ് നാവിഗേഷന് Use ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ സത്യത്തെ കുറിച്ച് or തൻ്റെ വാദം തെറ്റിണ് എന്ന് തെളിയിക്കാൻ ശാസ്ത്രലോകം ഒരു Debate ന് പോലും തയ്യാറല്ലെന്ന് അദ്ദേഹം വെല്ലുവിളിക്കുന്നു 20:38
@@rejisebastian7138 .
Very informative. Thanks ❤
സാറിന്റെ എല്ലാ വീഡിയോകളും വളരെ ഇൻഫർമേറ്റീവ് ആണ് താങ്ക്സ്
Good, informative, thanks !!!
ഞാൻ ഇതിനെ കുറിച്ച് കൊചു ഷോർട്ട് കൾ ചെയ്യാറുണ്ട് സാറിന് വിരോധം മുണ്ടോ ചിത്രങ്ങൾ ഉണ്ടാകാറില്ല വളരെ ഉപകാരപ്രദമായിരുന്നു മുളള വീഡിയോകൾ ളാണ് മുഴുവനും,നന്നായി അറിയിക്കുന്നു അഭിനന്ദനം അറിയിക്കുന്നു നമമുടെ ശാസ്ത്ര ജഞരുടെ ഒരു വീഡിയോ ചെയ്യണം😊
വളരെ ഉപകാരപ്രദമായി പ്രത്യേകിച്ചു ബിഗ് ബാംഗ് , പരിണാമം ഇവ '
എന്ത് തന്നെ പറഞ്ഞാലും അനൂപ് സാറിൻ്റെ വീഡിയോ ഒന്ന് വേറെ തന്നെയാണ്. ശാസ്ത്ര വിഷയങ്ങളിൽ നല്ല കാഴ്ചപ്പാട് നൽകുന്ന കോണ്ടൻ്റുകളാണ് തെരഞ്ഞെടുക്കുന്നത്.
There are five sensory organs used to sense external parameters. Feelings like appetite or pain etc are internal senses. Not external. Therefore senses (external ) are only five.
gravity is external. Pain can also be external. moreover, Tongue and nose do almost same job, Sense chemicals. If Tongue do it we call taste. if Nose do it we call smell. But both are sensing external chemicals . so same job done by two different organs, and we call two different senses. Skin itself have several different kind of sensors for temperature, pressure and pain. each are different type of stimulus. and we call all of the as single sense touch. So all these classifications are really messed up. the problem is our reluctance to divert form the traditional views and understand the reality.
First we should classify what is meant by senses. Is it the stimulus we sense or the organ we sense.
14:33 Theory of Evolution um ee listil ulpeduthendathanu. Ippazhum palarum ath "verum oru theory" ayittanu kanakkakkunath.
Thanks for the pieces of information.
I was also thought about the size of Greenland ,thank you, excellent information,all the best continue your great job ❤
അതുതന്നെയാണല്ലോ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം അത്രയ്ക്ക് ഇത്രയെങ്കിൽ ഇത്രയ്ക്ക് എത്ര
എന്നു ചിന്തിക്കാൻ മനുഷ്യന് കഴിയൂo മൃഗങ്ങൾക്ക് കഴിയില്ല അതിനെയാണ് ആറാം ഇന്ദ്രിയം അല്ലെങ്കിൽ സിക്സ്ത് സെൻസ് എന്നുപറയുന്നത്❤❤❤
Mr. Anoop, valare valare nannavunnund oro vdos um.. Best wishes...
Very good information sir
Sir, can you please make a video about Golden ratio...🙂
Very informative thanks
Sir, neuroplasticity ye kurichu oru video cheyyamo
Plankc lenght, temperature etc explain ചെയ്തു ഒരു വീഡിയോ iduo
സാറുടെ വിഡിയോകളിലെ ആശയങ്ങൾ പുസ്തകങ്ങളിലേക്ക് പകർത്തി പ്രസിദ്ധീകരിക്കണം. അങ്ങ് വലിയ ശാസ്ത്ര പാണ്ഡിത്യമുള്ള നല്ല ഒരു അദ്ധ്യാപകൻ കൂടിയാണ്. ശാസ്ത്രവിദ്യാർത്ഥികൾക്കായി ഉപരിപഠന കേന്ദ്രങ്ങൾ തുടങ്ങണം❤
Sir SHC- Spontaneous Human Combustion oru video cheyyamo
1 എല്ലാം... നന്മ മാത്രം.
ഭൗതിക എല്ലാ സത്യങ്ങളും പൂർണ്ണമായി അറിയണമെങ്കിൽ അറിവിന്റെ സൂര്യൻ തല േച്ചാറ🤣റിൽ ഉദിക്കണം എല്ലാത്തിനു o കാര ണമായത് ഒന്ന് ഉണ്ടന്നുള്ള താണ് സത്വം. അതിനെ ആദ്യം അറിയാൻ ശ്രമിക്കുക.അതോടു കൂടി എല്ലാം അറിയപ്പെടുമെന്നുള്ളതാണ് പരമസത്യം.
താങ്ക്സ്.
തത്ത്വമസി.
Excellent!!
ഒരു അറിവും ചെറുതല്ല 'നന്ദി.
ഇവിടെ പറഞ്ഞത് ചെറിയ അറിവുകൾ അല്ല.
Thanks for uploading informative videos..
Sir, ചുഴി ഉണ്ടാകുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Please do a video about AdS/ CFT Correspondence.
Hi, I have a question regarding Hawking radiation. Hawking radiation is the result of one of the pair of virtual particles (negative) falling into the black hole while the other one (positive) escapes into space. This is how the black hole loses its mass.
But what if the falling particle is positive and the escaping one is a negative particle?
Would this make the black hole grow bigger, or
is there an explanation for why only the negative virtual particle falls into the black hole?
Virtual particles usually borrow energy from vacuum of space to form and then annihilate giving back the energy to space. but in the case of a blackhole, if one particle falls into black hole, Then borrowed energy is not returned. so black hole pays the debt.
Thank you sir❤
Thank you so much sir❤❤❤
Thank you Sir
Bioluminescent, പിന്നെ രാത്രി തിളളങ്ങുന്ന വസ്തുക്കൾ ഉദാഹരണം ചില ആരാധന രൂപങ്ങൾ, കൊന്ത പിന്നെ പരസ്യ ബോർഡ് ഈ ആശയങ്ങൾ ഉൾകൊള്ളിച് ഒരു വീഡിയോ ചെയ്യാമോ? എന്താണ് cold radiation പ്രകാശം?
അത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.... ബിഗ് ബാങ്ങ് ഒരു എവൻ്റ് മാത്രമാണ്.. അതിന് മുമ്പും ശേഷവും നിലനിന്നു വരുന്ന യൂണിവേഴ്സിലെ ...( നടന്നിരിക്കാനിടയായ... അഥവാ ഇപ്പോഴും നടന്നു വരുന്ന .....) അനേകം എവൻ്റ്കളിൽ ഒന്നു മാത്രം... പ്രപഞ്ചം അഥവാ യൂണിവേഴ്സ് നിമിഷം പ്രതി നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ട് നിലനിൽക്കുന്നു... എന്നതാണ് സത്യം. പ്രപഞ്ചത്തിന് തുടക്കവും ഇല്ല.. അതിനാൽത്തന്നെ... ഒടുക്കവും ഇല്ല... പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളായ വസ്തുക്കളും അവയുടെ ജീവിതകാലം കഴിഞ്ഞും മറ്റൊരു രൂപത്തിൽ തുടർച്ചയായി നില നിൽക്കുന്നു... നിരന്തരം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിൻ്റെ അവസ്ഥ പോലെ തന്നെ... കാലം.. ഊർജ്ജം എന്നിവയ്ക്ക് നിയതമായ രൂപമില്ലാത്തതിനാൽ അവയുടെ മാറ്റം മനുഷ്യബുദ്ധിയ്ക്കോ ഇന്ദ്രിയങ്ങൾക്കോ നേരിട്ട് സംവദിച്ചറിയാനോ ദൃശ്യസാധ്യമോ ആകുന്നില്ല....
❤👍🌷👍❤👍❤
അതും സത്യമല്ല
@@sooryanath14 സത്യമല്ലാതാവാൻ സാധ്യതയില്ല... അല്ലെങ്കിൽ പിന്നെന്താണ് സത്യം....?
മനുഷ്യൻ ശ്രമിച്ചാൽ പ്രബഞ്ചത്തിലെ പലതും കണ്ടെത്താൻ കഴിയുമെങ്കിലും പ്രബഞ്ചം ഉണ്ടായതു എങ്ങനെയാണെന്ന് കണ്ടെത്താൻ കഴില്ല.
@@sooryanath14കഴിയില്ലെന്ന് കരുതിയതാണല്ലോ ഇന്നും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട്, ഉൽപത്തി കണ്ടുപിടിക്കുമെന്നോ കണ്ടുപിടിക്കില്ലെന്നോ പറയാൻ കഴിയില്ല. ഭാവി പ്രവചിക്കാൻ ആർക്കു കഴിയും?
നിഴൽ എന്ന പ്രതിഭാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
വെളിച്ചം തടയുമ്പോൾ നിഴൽ (വെളിച്ച കുറവ്) ഉണ്ടാകും. ശരിയല്ലേ ?
Valiya mandatharam...primary sense ennanu padipikunnathu..veruthe kooduthal vilambenda....
തെറ്റായിട്ട് തന്നെയാ പഠിപ്പിച്ചത്
Can you do video about chaakara in Alappuzha and why black sand deposited in some part of Kerala sea shore.
Please do a video on how GPS works.
already done long back
പരിചയപ്പെട്ട ഏറ്റവും നല്ല ശാസ്ത്രസത്യ വിവരണങ്ങൾ. Dr. K. Pradeep kumar.
Haa... First adichee...🎉🎉🎉
😂😂no
അഭിനന്ദനങ്ങൾ 😂
Thnks sir🎉🎉
സർ, നിങ്ങൾ പറയുന്നതെല്ലാം ഇന്നത്തെ ശാസ്ത്ര അറിവ് വെച്ച് നോക്കുമ്പോൾ പൂർണ്ണമായും ശരിയാണ്. എന്നാൽ ശാസ്ത്രം ഇനിയും പുരോഗമിക്കുമ്പോൾ ഇന്നത്തെ ശരികൾ തെറ്റുകൾ ആയി മാറും. നമ്മുടെ ഇന്നത്തെ ധാരണകൾ പലതും തെറ്റായിരുന്നുവെന്ന് പിൽക്കാല സമൂഹം മനസ്സിലാക്കും. ചുരുക്കത്തിൽ മനുഷ്യൻറെ അന്വേഷണം ഒരിക്കലും പൂർണ്ണതയിൽ എത്തുന്നില്ല. എന്നും നിഗമനങ്ങൾ മാത്രമാണ് ശാസ്ത്രം .
😂 science nigamanagal mathramalla sir, it is evidence based, evidence illatha nigamanagal anu hypothesis
ഇൻറർനെററിൻറെ സാദ്ധ്യതകളുപയോഗിച്ച് മൊബൈലിൽ കുത്തി ഇതുതന്നെ പറയണം!!!
Jr studio ithe pole ulla oru adipoli channel anu..
പണ്ട് സയൻസ് ക്ലാസ്സിൽ നാവിന്റെ ചിത്രം വരച്ചു ഓരോ ഭാഗത്തും ഓരോ രുചിയാണ് അറിയാൻ കഴിയുക എന്ന് പറഞ്ഞു പറ്റിച്ചതും ഇതോടു ചേർത്ത് ഓർക്കണം.
ഹൈ. 😮
അതൊന്നു വിശദമായി പറയാമോ ചങ്ങാതീ..?🤔
അല്ലാ ഞാൻ പഠിക്കുക മാത്രം അല്ല എന്റെ അനുഭവവും അതാണ്.❤
@@SabuXL Tongue Map എന്ന് സെർച്ച് ചെയ്തു നോക്കിയാൽ മതി. അതായത് നാവിന്റെ ഓരോ ഭാഗത്തിനും ഓരോ രുചി അറിയാൻ ഉള്ള കഴിവേ ഉള്ളു എന്ന് പണ്ട് പഠിപ്പിച്ചിരുന്നു. എന്നാൽ അത് തെറ്റാണ്.
ആൻഡ്രോമെടാ ഗാലക്സിയെ കുറിച് ഡീറ്റൈൽ വീഡിയോ ചെയ്യുമോ 🎉❤😊
Thanx ❤
Very good 🇮🇳 🇮🇳
നിങ്ങളുടെ വീഡിയോ എല്ലാം കൊള്ളാം
താനൊരു പുലിയല്ല പുപ്പുലിയാണ്🎉🎉🎉❤❤❤
Like all the topics you presented. While appreciating the effort, please use a normal tone and correct pronunciation mistakes, all the best.
Well said
ഒരു ജീവിയുടെ മരണം എന്നത് ഒരു ജീവനല്ല മില്യൻ കണക്കിന് ജീവനായി ല്ലേ
Solar panels vedio please
Can bacteria live in digestive juices capable of digesting even the toughest of foods?
Cosmic speed limit = Speed of light in vacuum. Anything wrong.?
Light can Travel at cosmic speed limit when traveling in vacuum.
ചേട്ടാ അന്ധ വിശ്വാസതെ കുറിച്ചൊരു വീഡിയോ ചെയ്യാവോ...
എല്ലാ വിശ്വാസത്തിലും അന്ധതയുണ്ട്
Good work, could you please explain "അറിവ് അറിവിൽ തന്നെ പൂര്‍ണമാണ് "??
ഇലക്ട്രിസിറ്റി വോൾട്ട് ആം ബിയർ വാട്ട് എന്നിവയെക്കുറിച്ച് വീഡിയോ എന്തെങ്കിലും ''........
ithpoleyulla "Top 10" videos idakkide idanam enn abhyarthikkunnu Anoop sir.
Countdown video ചെയ്തിട്ട് കുറെയായി എന്ന് തോന്നിയത് കൊണ്ടാണ് ഇപ്പൊ ചെയ്തത്
@@Science4Mass 😊❤️ iniyum undavum enn pratheekshikkunnu
Good video❤❤❤
7:58 ith aara measure cheithe
If you include viruses and other microbes like fungi the number is 10 times that of our cells. One thing to be noted it is not gut alone which harbour these microbes but skin nose throat uro genital tract etc also have these microbes
⭐⭐⭐⭐⭐
Nice ❤
It's very good video❤
Big Bang നെ പറ്റിയുള്ള വിശദികരണം വളരെയേറെ ഇഷ്ടപെട്ടു.👍. ഇത് വരെ ഒരു Bomb പൊട്ടിയത് പോലെ എന്നാണ് കരുതിയത്
Bomb പൊട്ടിയാൽ നിമിഷങ്ങൾ കൊണ്ടോ ഏറിയാൽ മിനുട്ടുകൾ കൊണ്ടോ അതിൻ്റെ ചലന, രാസ മാറ്റങ്ങൾ പൂർത്തി ആയേക്കാം.. മറിച്ച് ബിഗ് ബാംങ്ങ് past tense അല്ല മറിച്ച് present continuous ആണ്.(എൻ്റെ അഭിപ്രായം മാത്രം)
ഇതിൽ ഏതാണ് കൂടുതൽ ആകർഷിച്ചത് എന്ന ചോദ്യം വിഷമം പിടിച്ചതാണ് എല്ലാം ഒരേ പോലെ interesting ആണു
I think this universe is another universe inside a big universe just like quantum world inside a matter ….
Excellent
അനൂപ് sir ♥️🥰
എൻറ എല്ലാ സംശയവും മാറി😊
I love this channel but my only concern is your pitch.. It's like you are screaming in mic.. please reduce the pitch and speak camly
In general, my pitch is a bit high. and while explaining science it gets even higher. I am not shouting into the mic. Any way I shall try to reduce the pitch next time.
@@Science4Mass Much appreciated ❤️
Appreciate your subjects and presentation style,but I feel little uncomfortable while you speak very loud and taking much strain.Please it's not a complaint.your presentation style is beautiful. Thank you.
Neil deGrasse Tyson അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് ബ്രെയിൻ പത്ത് ശതമാനം ഉപയോഗം എന്ന അർബൻ ലെജൻഡ് നെ പറ്റി. ഒരു ശാസ്ത്രജ്ഞൻ തലച്ചോറിന്റെ പത്ത് ശതമാനം മാത്രമേ നമ്മൾ പഠിച്ചിട്ടുള്ളൂ എന്നത് തെറ്റി റിപ്പോർട്ട് ചെയ്തതാണ് ഈ പത്ത് ശതമാനം മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളൂ എന്നത്.
90% ശതമാനം ഭാഗം ഒരു ജോലിയും ചെയ്യുന്നില്ല എന്നാണ് അന്നത്തെ പഠനം '2 നഗരങ്ങൾക്കിടയിലെ കാലിസ്ഥലം പോലെ തലചോറിൽ ന്ശ്ച്ചലമായ ഭാഗം ഉണ്ട്
@@ottakkannan_malabari അങ്ങനെ ഒരു പഠനം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. Neil deGrasse Tyson പറഞ്ഞത് നമ്മൾക്ക് brain ന്റെ പത്ത് ശതമാനം മാത്രമേ അറിയൂ എന്ന് പറഞ്ഞത് misinterpret ചെയ്തത് ആണ് നമ്മൾ പത്ത് ശതമാനം brain മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നത്
എൻ്റെ അച്ഛൻ കുരങ്ങൻ അല്ല 👺
എൻ്റെ ചേട്ടനാണ് കുരങ്ങൻ 😬😁
- എന്ന് മനുഷ്യൻ
Enn swantham kurangante aniyan 😂 enn idu
Cousin എന്നു പറയുന്നതാണ് കൂടുതൽ ശരി. 👍
🤣🤣
😜🙏
എല്ലാ० നിഗമനങ്ങൾ മാത്ര० അന്ധ വിശ്വാസ० ശാസ്ത്രീയമായിതെളിയിക്കപ്പെട്ടില്ല!!!
Super sir you are right
ബിഗ് ബാം തിയറി ഒരു explained video ചെയ്യാമോ 🤔
ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ടല്ലോ
Science for mass: Sheri 🎉
ലൈക്ക് ചെയ്യാനും ഷെയ൪ ചെയ്യാനും നിങ്ങൾ ഇതെല്ലാം നാളെ മാറ്റിപറയില്ലേ
Modern medicine ഇത്രയും side affect കൊണ്ട് വരുന്നത് കൊണ്ട്. ഇത് കുറെ കഴിഞ്ഞാൽ ചിന്തിക്കുമ്പോൾ പേടി തോന്നിപ്പിക്കുന്ന അവസ്ഥ ഉണ്ടാകുമോ. കാരണം ഇപ്പൊൾ ഒരുപാട് ആളുകൾ മരുന്ന് കുടിച്ചത് കൊണ്ട് രോഗിയവുന്നുണ്ടല്ലോ
സൈഡ് എഫക്ട് മരുന്നിന്റെ കാര്യത്തിൽ മാത്രമല്ല, ഭക്ഷണകാര്യത്തിൽ പോലുമുണ്ട്.. ചോറ് അധികം കഴിച്ചാൽ ഷുഗർ വരാം,ഉപ്പ് കൂടിയാൽ ബിപി കൂടാം, എണ്ണ, കൊഴുപ്പ് ഇവയുള്ളവ കൂടുതൽ കഴിച്ചാൽ കോളെസ്ട്രോൾ വരാം... അങ്ങനെ അനിയന്ത്രിതമായി എന്ത് കഴിച്ചാലും പ്രശ്നമാണ്.. അതുപോലെയെ മെഡിസിന്റെ കാര്യത്തിലും ഉള്ളൂ.. അധികമായാൽ അമൃതും വിഷം.. പിന്നെ എന്തായാലും അവസാനംഎല്ലാരും മരിച്ചുപോകും എന്ന് സമാധാനിക്കാം 😄😄❤❤
തുപ്പിയ വെള്ളവും കരിംജീരകവും ആണേൽ യാതൊരു സൈഡ് എഫക്ടും ഇല്ല
@@teslamyhero8581 അത് തന്നെ. ശാസ്ത്രം വളരുക അല്ലേ. Ai വരുന്നു. Calorie intake out എല്ലാം മോണിറ്റർ ചെയ്ത്. കഴിക്കാൻ ഇഷ്ടം ഉള്ള ഫുഡ് പറഞാൽ. Quantity mention ചെയ്യുന്ന കാലം ഒകെ വന്നാൽ രോഗം കുറയും അല്ലോ.
@@SajiSajir-mm5pg നീ ആദ്യം മനുഷ്യൻ ആക്. ആരിഫ് ഹുസൈൻ്റെ കൊതത്തിൽ നിന്നും irang.
the real scientist in india only two persons Ravi Chandran and Tomy sebastian
കൊള്ളാം മോനെ നിന്നനെ ഞൻ നിരുത്സാഹപ്പെടുത്തുന്നില്ല...
Good video bro
Poli🎉🎉🎉🎉
ഇതിൽ എല്ലാ ആശയങ്ങളും എനിക്ക് പൂർണമായി മനസിലായത് സാറിന്റെ വീഡിയോസിൽ നിന്നും ആണ് എന്ന് അഭിമാനത്തോടെ അറിയിക്കുന്നു...🫶🫶🫶