പെട്രോൾ-ഡീസൽ എഞ്ചിനുകൾ ,വ്യത്യാസവും പ്രവർത്തനവും I Difference of Petrol and diesel engines

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 128

  • @SureshBabu-oz3cf
    @SureshBabu-oz3cf 3 วันที่ผ่านมา +10

    എത്ര ഭംഗി ആയി വിവരിച്ചു തന്നു വളരെ നന്ദി

  • @MountainraidersMr
    @MountainraidersMr 5 วันที่ผ่านมา +30

    പ്രസാദ് താങ്കൾ ശരിക്കും അത്ഭുതപ്പെടുത്തി നിങ്ങൾ ഇത്രക്കും അറിവുള്ള ഒരു വ്യക്തിയായിരുന്നു നിങ്ങളെ ചാനൽ ചർച്ചകളിൽ ആണ് കണ്ടിട്ടുള്ളത് അതിൽ താങ്കൾ പറയുന്നതിനോട് ഒന്ന് യോജിക്കാൻ കഴിയുമായിരുന്നില്ല പക്ഷേ ഇത് ശരിക്കും അത്ഭുതപ്പെടുത്തിയ എത്ര വ്യക്തമായി ആണ് താങ്കൾ പറഞ്ഞു തന്നത് ചിരട്ടയുടെ യും കടലാസിനെയും ഉദാഹരണം ബ്രില്ലിയൻറ്

    • @anilvanajyotsna5442
      @anilvanajyotsna5442 3 วันที่ผ่านมา

      ചാനൽ ചർച്ചയിൽ നിങ്ങൾ എതിപക്ഷത്തായിരുന്നു. അതാണ് .സാരമില്ല . നിങ്ങളെയും ഞങ്ങൾ ഉൾക്കൊള്ളുന്നു. കാരണം നിങ്ങൾക്ക് സംഘത്തെപ്പറ്റി ഒന്നുമറിയില്ല.

  • @RajeeshAm-i4w
    @RajeeshAm-i4w 3 วันที่ผ่านมา +5

    . എതൊരാൾക്കും ഈസിയായി മനസ്സിലാവും മാഷുടെ വിവരണം👍👍👍 SP r👍👍👍👍👍

  • @nalinakshanp9920
    @nalinakshanp9920 3 วันที่ผ่านมา +4

    വളരെ നല്ലൊരു ശാസ്ത്രം ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.😊😊

  • @Days_with_sanaah
    @Days_with_sanaah 4 วันที่ผ่านมา +7

    അറിയാൻ ആഗ്രഹിച്ച കാര്യം വളരെ കൃത്യതയോടെ അവതരിപ്പിച്ചു, നന്ദി സർ

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 วันที่ผ่านมา +9

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം താങ്ക്യു സർ.. സാറിനെപോലുള്ള വർ ഒരിക്കലും ചാണക കുഴിയിൽ വീഴരുതായിരുന്നു. താങ്ക്യു സർ ഇനിയും ദൈവം താങ്കളെ നല്ല ചിന്തകളെ സ്വാധീനിക്കുമാറാകട്ടെ

    • @anandank5880
      @anandank5880 2 วันที่ผ่านมา +5

      വിവരം വിദ്യാഭ്യാസം ഉള്ളവർ മാത്രമേ ചാണകകുഴിയിൽ ഉള്ളു ന്ന് ആദ്യം മനസിലാക്കുക. സെൻകുമാർ, ജേക്കബ് തോമസ്, സന്ധ്യഎന്നീ , IPS കാരും മെട്രോമൻ ശ്രീധരൻ, വൈസ് ചാന്സലർ അബ്ദുൽ സത്താർ എന്നിവർ ഉദാഹരണങ്ങൾ.

    • @vinvintulip60
      @vinvintulip60 2 วันที่ผ่านมา

      അല്ലെങ്കിലും അത് വേ.. ഇത് റേ..

    • @superhitvideos382
      @superhitvideos382 2 วันที่ผ่านมา +3

      സംഘപരിവാർ ആശയം ലോകത്തേറ്റവുംനല്ലതാണ്

    • @VIP-jr5iu
      @VIP-jr5iu วันที่ผ่านมา

      വെളിച്ചെണ്ണ വാങ്ങണം ആയിരിക്കും.. എണീറ്റു പോടെയ്

    • @ഡിയിൽk
      @ഡിയിൽk วันที่ผ่านมา

      നിന്നെപ്പോലെ, എന്നാൽ തീട്ടകുഴിയിൽ ചാടാം 🤣🤣🤣🤣🤣🌹

  • @gvasudevanpillai5820
    @gvasudevanpillai5820 5 วันที่ผ่านมา +4

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @binuclarity4204
    @binuclarity4204 4 วันที่ผ่านมา

    ഈ വ്യത്യാസത്തേക്കുറിച്ച് ഞാനും ഒത്തിരി ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴാണ് നല്ല ഒരു അറിവ് കിട്ടിയത്. Thank you sir. 👍👍❤️

  • @renjurajan3747
    @renjurajan3747 3 วันที่ผ่านมา +1

    നല്ല അവതരണം. നല്ല അറിവ്.
    ഒറ്റ സംശയം സാർ..., പെട്രോളിൽ ഓടുന്ന വാഹനങ്ങളായ ബൈക്കുകൾക്കും കാറുകൾക്കും വളരെ പെട്ടന്ന് output കിട്ടുകയും അവ പെട്ടന്ന് ഓടിതുടങ്ങുകയും ചെയ്യുന്നു എന്നും എന്നാൽ ഡീസൽ വാഹനങ്ങൾ എല്ലാം വളരെ പതുക്കെ മാത്രം starting ടൈമിൽ ഓടുകയുള്ളൂ എന്നും പറഞ്ഞല്ലോ. അപ്പോൾ ഡീസലിൽ ഓടുന്ന കാറുകൾ starting ടൈമിൽ പെട്രോൾ കാറുകളെ പോലെ തന്നെ വളരെ വേഗം ഓടിക്കാൻ കഴിയുന്നുണ്ടല്ലോ...
    ഒരു സംശയം ആണ്.

  • @venualpza
    @venualpza 8 ชั่วโมงที่ผ่านมา

    നല്ല വിവരണം 👏👏

  • @remeshrajappan6716
    @remeshrajappan6716 4 วันที่ผ่านมา

    വളരെ ലളിതമായ അവതരണം.
    അല്പം ശാസ്ത്രബോധമുള്ള എല്ലാവർക്കും മനസ്സിലാകും.❤

  • @sivaprasadsukumaran8138
    @sivaprasadsukumaran8138 4 วันที่ผ่านมา +1

    മനോഹരമായ അവതരണം

  • @aneeshklm285
    @aneeshklm285 วันที่ผ่านมา

    Thank you sir ❤

  • @anilvanajyotsna5442
    @anilvanajyotsna5442 3 วันที่ผ่านมา

    Shabu sir is a good teacher... God ' blessed 'you

  • @binuthomas108
    @binuthomas108 2 วันที่ผ่านมา

    സ്നേഹത്തിൻറെ ഭാഷയിൽ ഉള്ള അവതരണം

  • @Shafeeqsm73
    @Shafeeqsm73 2 วันที่ผ่านมา

    നന്ദി Sir
    നല്ലൊരറിവ്🎉

  • @riyasmambadan
    @riyasmambadan 3 วันที่ผ่านมา

    ഇങ്ങനെയുള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു

  • @babumottammal2584
    @babumottammal2584 4 วันที่ผ่านมา

    നല്ല വിശദീകരണം. 👍👍

  • @faizalfaizy4350
    @faizalfaizy4350 วันที่ผ่านมา

    Super video sir ❤🙌🏻

  • @sisumonyvk2053
    @sisumonyvk2053 4 วันที่ผ่านมา

    നല്ല വിശദീകരണം

  • @NalinEkanath-t8k
    @NalinEkanath-t8k 3 วันที่ผ่านมา

    😢Beautifully explained, well understood too, thank you, even people like me who have less knowledge in MLm could absorb the fact of petrol and Diesel...once again a great deal of gratitude...!!

  • @sreenivasanmenon2846
    @sreenivasanmenon2846 3 วันที่ผ่านมา

    Sir Very good explanation

  • @princeb6392
    @princeb6392 3 วันที่ผ่านมา

    നല്ല അറിവുകള്‍

  • @Sathyanck-i2e
    @Sathyanck-i2e 4 วันที่ผ่านมา

    നല്ല അറിവ് പകർന്നു

  • @sarfrasmk5984
    @sarfrasmk5984 3 วันที่ผ่านมา

    Super class amazing ❤

  • @haneefamohammad3726
    @haneefamohammad3726 วันที่ผ่านมา

    Vargeeyathayum viddeshavum parayunnathinekkal ethrayo janopakaram Ulla sal pravarthi abhinandanangal

  • @scigen4411
    @scigen4411 4 ชั่วโมงที่ผ่านมา

    Pls explain about star delta starter

  • @vinodc4937
    @vinodc4937 3 วันที่ผ่านมา +1

    Is there any connection with the torque?

  • @manuovm715
    @manuovm715 2 วันที่ผ่านมา

    പുതിയ അറിവാണ് എനിക്ക്

  • @jayarajarjun327
    @jayarajarjun327 4 วันที่ผ่านมา

    Good & informative 👏

  • @harilalreghunathan4873
    @harilalreghunathan4873 4 วันที่ผ่านมา

    🙏very Informative 👍

  • @advshibuvarghese6934
    @advshibuvarghese6934 4 วันที่ผ่านมา

    Excellently explained.
    But when a particular subject is discussed better to avoid discussion of of other things. Here the first six minutes was so.

  • @manoharan1006
    @manoharan1006 3 วันที่ผ่านมา +2

    ഇപ്പോൾ എല്ലാ പെട്രോൾ വണ്ടികളും ഫുവൽ ഇൻജക്ഷൻ അല്ലെ. പ്രത്യേകിച്ച് ടു വീലറുകൾ

  • @NithinNandu-j4e
    @NithinNandu-j4e 20 ชั่วโมงที่ผ่านมา

    Hai shabu sir

  • @sreejith_kottarakkara
    @sreejith_kottarakkara 4 วันที่ผ่านมา

    Good explanation ❤

  • @vijayakumarp8154
    @vijayakumarp8154 2 วันที่ผ่านมา

    very good presentation

  • @muhammedfazilhasna7764
    @muhammedfazilhasna7764 4 วันที่ผ่านมา

    Very informative

  • @lifeisspecial7664
    @lifeisspecial7664 3 วันที่ผ่านมา

    Good information

  • @abijoseph
    @abijoseph 42 นาทีที่ผ่านมา

    Other major difference between diesel and petrol is that diesel never burn itself it needs a medium like cloth or other medium. But petrol burn itself it never need a medium

  • @timelesstextiles6943
    @timelesstextiles6943 2 วันที่ผ่านมา +1

    ബിജെപി കരോക്കെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ളവർ ആയിരിക്കും. ഷാബു സർ ഇതുപോലെ വ്യത്സ്തമായ ആൾകാർക്ക് അറിയാൻ ആഗ്രഹിക്കുന്ന വീഡിയോ ചെയ്യണേ 👍🏽👍🏽🌹

  • @dinuviswanathv8715
    @dinuviswanathv8715 วันที่ผ่านมา

    Nice

  • @jaleelabdul7704
    @jaleelabdul7704 3 วันที่ผ่านมา +3

    അങ്ങനെയാണങ്കിൽ പെട്രോനേക്കാൾ വില കുറവാണലോ ഗ്നീസലിന്

  • @RaveendranE-ro9js
    @RaveendranE-ro9js 4 วันที่ผ่านมา

    Superexplanation

  • @MohammedEK-h4k
    @MohammedEK-h4k 5 วันที่ผ่านมา

    Very useful class

  • @Vibgior10
    @Vibgior10 4 วันที่ผ่านมา

    Useful explanation

  • @gpg796
    @gpg796 2 วันที่ผ่านมา

    Polich sir

  • @Fadil-b5e
    @Fadil-b5e 5 วันที่ผ่านมา +2

    Good job Kl14

    • @Iji-p7m
      @Iji-p7m 5 วันที่ผ่านมา

      ..

  • @rajujacob5316
    @rajujacob5316 4 วันที่ผ่านมา

    Well Done Sir
    Why Air Place use Petrol

  • @INDIAN-CLASSICS
    @INDIAN-CLASSICS วันที่ผ่านมา

    🙏

  • @NithinNandu-j4e
    @NithinNandu-j4e 20 ชั่วโมงที่ผ่านมา

    Ippol two wheelerilum fuel injection ondu sir

  • @msagu4809
    @msagu4809 3 วันที่ผ่านมา

    🔥🔥👌👌

  • @ShafeeqSha-y6z
    @ShafeeqSha-y6z 13 ชั่วโมงที่ผ่านมา

    😮

  • @SureshKumar-gd5wx
    @SureshKumar-gd5wx 3 วันที่ผ่านมา

    👌🏾🙏🏾

  • @saraths872
    @saraths872 4 วันที่ผ่านมา

    🔥super

  • @बोब्स
    @बोब्स 5 วันที่ผ่านมา

    ചാനലുകളിലെ താങ്കളുടെ അഭിപ്രായങ്ങൾ കേട്ട് ശരിക്കും വെറുപ്പ് തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോൽ അത് മാറിയിരിക്കുന്നു 👍

    • @royroy-ml7ju
      @royroy-ml7ju 3 วันที่ผ่านมา +2

      ചാനലുകളിലും അദ്ദേഹം സത്യമേ പറയാറുള്ളൂ... പക്ഷേ നിൻറെ തലച്ചോറ്... സത്യത്തെ തിരിച്ചറിയാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ട്

    • @razakvaniyambalam
      @razakvaniyambalam 2 วันที่ผ่านมา

      ചാനലിൽ ചർച്ചകൾ ശ്രദ്ധിക്കാറുണ്ടോ എന്തോ ഇദ്ദേഹം പറയുന്നത് പമ്പര വിഡ്ഢിത്തരങ്ങൾ ആയിരിക്കും മനസ്സിലായോ എടുത്തോളാം അയാൾ മനപ്പൂർവ്വം കള്ളം പറയുകയാണ് പറയുകയാണ് ചാനലുകളിൽ അല്ലെങ്കിൽ ഇത്രയും വിവരമുള്ള ഒരാൾ ഇന്നത്തെ നിലക്ക് മോഡി ആരാധകൻ ആവാൻ സാധിക്കില്ല സാധിക്കില്ല ​@@royroy-ml7ju

  • @aslrp
    @aslrp 4 วันที่ผ่านมา

    നൈസ് ❤❤

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 4 วันที่ผ่านมา

    👌

  • @abhinavnathnath9805
    @abhinavnathnath9805 3 วันที่ผ่านมา

    🌹🙏👍

  • @thilakants4331
    @thilakants4331 4 วันที่ผ่านมา

    ശരിയ്ക്കും അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ

  • @kesavanmadhavassery8578
    @kesavanmadhavassery8578 4 วันที่ผ่านมา

    Good infmn

  • @radhakrishnapillai-k3i
    @radhakrishnapillai-k3i 5 วันที่ผ่านมา

    👍👍

  • @Ajith5393
    @Ajith5393 วันที่ผ่านมา +2

    വളരെ അറിവുള്ള ആൾ... കേന്ദ്ര ത്തിലേക്കൊക്കെ എത്തപ്പെട്ടു bjp യുടെ തന്നെ നല്ല സ്ഥാനങ്ങളിൽ ഇരിക്കുവാൻ സാധിക്കട്ടെ..

  • @MohamedAshraf-g6p
    @MohamedAshraf-g6p 4 วันที่ผ่านมา

    Super

  • @shyamprakash6755
    @shyamprakash6755 5 วันที่ผ่านมา

    Sir then what about CRDI engine

  • @aruncfrederickarun4774
    @aruncfrederickarun4774 4 วันที่ผ่านมา

    🙏♥️

  • @Anime_boii124
    @Anime_boii124 4 วันที่ผ่านมา

    🎉🎉🎉

  • @TRENDSETTER_777
    @TRENDSETTER_777 2 วันที่ผ่านมา

    Subscribed

  • @manojnavin6141
    @manojnavin6141 วันที่ผ่านมา

    വൃക്ഷങ്ങൾ ജീർണ്ണിച്ച് കാലഘരണപ്പെട്ട് കൽക്കരി യാ ണ് ഉണ്ടാകുന്നത് ജന്തുക്കൾ എന്ന് തിരുത്തുക '

  • @nkl9212
    @nkl9212 4 วันที่ผ่านมา

    Appo first air compress cheyyanulla energy ooo ?

    • @vishnunilamel
      @vishnunilamel 4 วันที่ผ่านมา

      Athinanu starter upayogichu karakki kodukkunnath.

  • @sumeshkumar3561
    @sumeshkumar3561 5 วันที่ผ่านมา

    👍

  • @abdulkareemkakkat7787
    @abdulkareemkakkat7787 2 วันที่ผ่านมา

    പെട്രോളിലോടുന്ന ബസ്സുകളുമുണ്ട് ഉദാഹരണം bluebird school bus

  • @Iji-p7m
    @Iji-p7m 5 วันที่ผ่านมา

  • @Dreams-kp4ki
    @Dreams-kp4ki 3 วันที่ผ่านมา

    ഹെവി വണ്ടി വരെ ഓടിക്കും പക്ഷെ ഇതിനെ കുറിച്ച് വല്ല്യ വിവരം ഇല്ലായിരുന്നു ഇന്ന് അത് മനസിൽ ആയി..

  • @TRajan-p6y
    @TRajan-p6y 2 วันที่ผ่านมา

    Ok Gk

  • @AbhiLash-j2q
    @AbhiLash-j2q 2 วันที่ผ่านมา

    നടക്കാത്ത കാര്യങ്ങൾ നടന്നു.ചെറിയ യന്ത്രങ്ങളിൽ diesel വരുമായിരിക്കും

  • @ibrahimkhaleel4943
    @ibrahimkhaleel4943 3 วันที่ผ่านมา

    Appo flyito... dieselo petroloo..?

  • @nandu595
    @nandu595 5 วันที่ผ่านมา

    ശരീരത്തിലെ സ്കിൻ ഒരു വീഡിയോ ചെയ്യോ

  • @diffwibe926
    @diffwibe926 2 วันที่ผ่านมา +1

    അങ്ങനെ ഫോസിലുകളാണ് ക്രൂടോയിൽ തരുന്നതെങ്കിലും എല്ലാരാജ്യത്തും അതുണ്ടാക്കണ്ടേ 😂😂😂😂😂😂😂അതോന്നുമല്ല,

    • @HomoSapienKeralam
      @HomoSapienKeralam วันที่ผ่านมา

      മണ്ടത്തരം നാലുചുമരുകൾക്കിടയിൽ പോരായിരുന്നോ

  • @manjuvincent3280
    @manjuvincent3280 2 วันที่ผ่านมา

    എന്തു കൊണ്ടായിരിക്കാം വിലയിൽ പെട്രോളിന് കൂടുതൽ

  • @shibujohn115
    @shibujohn115 4 วันที่ผ่านมา

    സാറിനെ പോലെ ഒരു സബ്ജെക്ട് ഇത്ര വിശദമായി പറഞ്ഞു തരുന്ന മറ്റൊരാളില്ല.

  • @letheeshraveendranath6971
    @letheeshraveendranath6971 2 วันที่ผ่านมา

    But Diesel rate is low compared to petrol , reason?,

  • @jspk1966
    @jspk1966 4 วันที่ผ่านมา +2

    പക്ഷേ, വലിയ ഭാരവും വഹിച്ചുകൊണ്ട് പറക്കുന്ന Aeroplain ഇൽ ഡീസൽ അല്ലല്ലോ ഉപയോഗിക്കുന്നത്...?.. അവിടെ എവിയേഷൻ ഫ്യൂൽ എന്ന പെട്രോൾ അല്ലെ ഉപയോഗിക്കുന്നത്... 🥰🥰

    • @585810010058
      @585810010058 4 วันที่ผ่านมา

      Ath angane alla

    • @villagevloger3010
      @villagevloger3010 4 วันที่ผ่านมา +1

      Mannana ane suhrthe aviation fuel

  • @Dreams-kp4ki
    @Dreams-kp4ki 3 วันที่ผ่านมา

    കാറിലും ഡീസൽ ഉപയോഗിക്കുന്നില്ലേ..
    അതിനെത്ത വൈബ്രേഷൻ കുറവ്..

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 3 วันที่ผ่านมา

    ഡീസൽ ഉപയോഗിക്കുന്ന ടു വീലർ ഇപ്പോഴുമുണ്ടല്ലോ

  • @srimolsuresh
    @srimolsuresh วันที่ผ่านมา

    comment ചെയ്യും like ചെയ്യും എല്ലാം ചെയ്യും; അങ്ങയുടെ രാഷ്ട്രീയത്തിന് വോട്ട് മാത്രം ചെയ്യില്ല😅

  • @rajujacob5316
    @rajujacob5316 4 วันที่ผ่านมา

    Air plane

  • @selbraj2110
    @selbraj2110 4 วันที่ผ่านมา

    വിമാനത്തിൻ്റെ ഇന്ധനം എന്താണ് സാർ

    • @unnikrishnankarimath2680
      @unnikrishnankarimath2680 4 วันที่ผ่านมา

      Aviation oil...?

    • @Sooryakiran948
      @Sooryakiran948 4 วันที่ผ่านมา

      ​@@unnikrishnankarimath2680ഏവിയേഷൻ ഓയിൽ നോർ മ്മൾ വിമാനത്തിൽ എന്നാൽ ടൺ കണക്കിന് ഭാരവും കൊണ്ട് പറക്കുന്ന ജെറ്റ് വിമാനങ്ങളിൽ ഉപയോഗിക്കുന്നത് ഏവിയേഷൻ കെരോസിൻ അതായത് മണ്ണെണ്ണ

    • @villagevloger3010
      @villagevloger3010 4 วันที่ผ่านมา +3

      Mannanna ane kerosin enne parayum

    • @midhuntd6378
      @midhuntd6378 4 วันที่ผ่านมา +1

      Aviation Turbine Fuel ( ATF ) അഥവ മണ്ണെണ്ണ...
      വീടുകളിൽ ഉപയോഗിക്കുന്ന മണ്ണണ്ണയല്ല.

    • @timelesstextiles6943
      @timelesstextiles6943 2 วันที่ผ่านมา

      White പെട്രോൾ

  • @Sreekumar-xd8rq
    @Sreekumar-xd8rq 4 วันที่ผ่านมา

    Diesel Auto
    Petrol army Jeep ,truck

  • @dragon-vk9od
    @dragon-vk9od 3 วันที่ผ่านมา

    ഡീസൽ കാറുകൾ ഉണ്ടല്ലോ

  • @razakvaniyambalam
    @razakvaniyambalam 2 วันที่ผ่านมา +1

    ഇത്രയും ബുദ്ധിപരമായി ചിന്തിക്കാൻ കഴിവുള്ള ഒരാൾ എങ്ങനെ ബിജെപിക്കാരൻ ആയി എന്നത് അത്ഭുതപ്പെടുത്തുന്നു സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണെങ്കിൽ മനസ്സിലാക്കാം എത്ര വിവരമുണ്ടെങ്കിൽ മനസ്സ് സൂക്ഷിച്ചാൽ എല്ലാം പോയി അല്ലേ ഷാ ബു സാറേ

  • @nandu595
    @nandu595 5 วันที่ผ่านมา

    സെറ്റ്

  • @murugadas.kg001
    @murugadas.kg001 3 วันที่ผ่านมา

    ❤ 👌👍

  • @lovebirds8821
    @lovebirds8821 4 วันที่ผ่านมา +3

    ഇത്രയൊക്കെ അറിവുള്ള താങ്കൾ എങ്ങനെ ബിജെപി ക്കാരൻ ആയി എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്...

    • @Sooryakiran948
      @Sooryakiran948 4 วันที่ผ่านมา

      അത് എന്തടാ ചെറ്റേ ബിജെപി ആയാലുള്ള കുഴപ്പം

    • @sreenivasanmenon2846
      @sreenivasanmenon2846 3 วันที่ผ่านมา +1

      Absolutely

    • @anandank5880
      @anandank5880 2 วันที่ผ่านมา

      വിദ്യാഭ്യാസവും വിവരവും ഉള്ളവർ bjp യിലെ ചേരുകയുള്ളു. ഉദാഹരണം സെൻകുമാർ, സന്ധ്യ, ജേക്കബ് തോമസ് IPS, മെട്രോമൻ ശ്രീധരൻ, വൈസ് ചാന്സലർ അബ്ദുൽ സത്താർ etc:

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 วันที่ผ่านมา

    ക്ഷമിക്കണം ചാനൽ ചർച്ചയിൽ ഞാൻ നിങ്ങളെ മോശമായി കളിയാക്കിയിട്ടുണ്ട്

  • @royroy-ml7ju
    @royroy-ml7ju 3 วันที่ผ่านมา

    🧡🧡🧡

  • @arunakumartk4943
    @arunakumartk4943 วันที่ผ่านมา

    👍👍👍 Super

  • @venumr7824
    @venumr7824 2 วันที่ผ่านมา

    Good explains

  • @gafoorvaniamthodi6993
    @gafoorvaniamthodi6993 13 นาทีที่ผ่านมา

    👍👍

  • @sanjayans9761
    @sanjayans9761 4 วันที่ผ่านมา

    🙏🙏🙏👍

  • @How_to_become_an_atheistt
    @How_to_become_an_atheistt 4 วันที่ผ่านมา

    👍