സാറിന്റെ വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട്. ഏതൊരു വിഷയവും ലളിതമായ ഉദാഹരണങ്ങളിലൂടെ ആർക്കും മനസിലാകും വിധം പറഞ്ഞുതരാനുള്ള സാറിന്റെ കഴിവന് അഭിനന്ദനങ്ങൾ. ഒരു സംശയം ചോദിച്ചോട്ടെ പണ്ട് കാലങ്ങളിൽ വർക്ക് ഷോപ്പുകളിൽ ഇരിക്കുന്ന വെൽഡിങ് മെഷീനുകൾ ഒരു 50 kg എങ്കിലും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് 2 ഓ 3 ഒ kg ആയി കുറഞ്ഞു എന്താണ് ഇതിന്റെ പിന്നിൽ, എങ്ങിനെ ആണ് ഇത് പ്രവർത്തിക്കുന്നത്.
Very good presentation. Also, your selection of topics is really good - down to earth practical matters. Keep it up sir. One suggestion - you may add a little more technicality to the presentation. For example, in this presentation, you may say that a voltage variation according to the diafram movement is called pulse. And this pulse transmission is referred as wave etc because EM waves happen only if mike to speaker transmission is Wireless etc
ശബ്ദത്തിൻ്റെ timbre എങ്ങനെ മാറ്റം വരാതെ നിൽക്കുന്നു.അത് പോലെ vibration ൻ്റെ frequency കണ്ട് പിടിച്ചാൽ signal generator വഴി നമ്മുടെ ശബ്ദം re create ചെയ്യാൻ ആകുമോ?
വേറെ ചിലരെയും വേറെ ചിലതിനോട് ചേർത്തു പറയാം !! പൊളിറ്റിക്കൽ ഫൈബർ, ചായക്കട , റേഡിയോ തരംഗം മറയ്ക്കുന്ന മേഘങ്ങൾ എന്നിവ ഉദാഹരണം ...... ഉസ്മാൻ, തെറീശൻ, ഗുണ്ടാകരൻ എന്നിവയും !!!
സാറിന്റെ വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട്. ഏതൊരു വിഷയവും ലളിതമായ ഉദാഹരണങ്ങളിലൂടെ ആർക്കും മനസിലാകും വിധം പറഞ്ഞുതരാനുള്ള സാറിന്റെ കഴിവന് അഭിനന്ദനങ്ങൾ. ഒരു സംശയം ചോദിച്ചോട്ടെ പണ്ട് കാലങ്ങളിൽ വർക്ക് ഷോപ്പുകളിൽ ഇരിക്കുന്ന വെൽഡിങ് മെഷീനുകൾ ഒരു 50 kg എങ്കിലും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് 2 ഓ 3 ഒ kg ആയി കുറഞ്ഞു എന്താണ് ഇതിന്റെ പിന്നിൽ, എങ്ങിനെ ആണ് ഇത് പ്രവർത്തിക്കുന്നത്.
സാറിന്റെ ഓരോ വീഡിയോ യും...ഓരോ പുത്തൻ അറിവു നൽകുന്ന തരത്തിലുള്ളത് ആണ്.. നന്ദി സാർ❤❤❤
സർ നല്ല അവതരണം 💖
ബട്ട് ഇതൊക്കെ കണ്ടു പിടിച്ചവരുടെ പേര് കൂടി പറഞ്ഞുപോയാൽ പ്രേക്ഷകർക് ഒരു അറിവും കൂടിയാണ് 👍
Sound quality നന്നായിട്ടുണ്ട് 👍🏻
അടുത്ത vedio പട്ടൊന്നു പ്രതീക്ഷിക്കുന്നു
എല്ലാപേർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായ അവതരണം 👍🏻
താല്പര്യം ഉള്ള വിഷയം ...
Thank you sir, very good presentation
വളരെ നന്ദി . നല്ല വിവരണം
👍
നല്ല വിവരണം sir ❤️❤️❤️
Thank you sir,,
Will you please do a video about gravity?
Good presentation 👍
Thank you 🙂
Very good presentation. Also, your selection of topics is really good - down to earth practical matters. Keep it up sir.
One suggestion - you may add a little more technicality to the presentation. For example, in this presentation, you may say that a voltage variation according to the diafram movement is called pulse. And this pulse transmission is referred as wave etc because EM waves happen only if mike to speaker transmission is Wireless etc
Noted
🙏👍👌
👍🌹🇮🇳
Epo technology Mari advance aya mixer um amp elalm ayi...🎉
Well explained
What about Blue tooth
Hi sr
ശബ്ദത്തിൻ്റെ timbre എങ്ങനെ മാറ്റം വരാതെ നിൽക്കുന്നു.അത് പോലെ vibration ൻ്റെ frequency കണ്ട് പിടിച്ചാൽ signal generator വഴി നമ്മുടെ ശബ്ദം re create ചെയ്യാൻ ആകുമോ?
പറ്റും. സ്റ്റീഫൻ ദേവസ്സി അദ്ദേഹത്തിന്റെ സിന്തസൈസറിൽ അതു ചെയ്ത ഷോ കണ്ടിട്ടുണ്ട്
മൈക്ക് vs പിണറായി സാർ
@@sreejith_kottarakkara പിണറായി സാർ അല്ല പിണറായി........ ർ
വേറെ ചിലരെയും വേറെ ചിലതിനോട് ചേർത്തു പറയാം !! പൊളിറ്റിക്കൽ ഫൈബർ, ചായക്കട , റേഡിയോ തരംഗം മറയ്ക്കുന്ന മേഘങ്ങൾ എന്നിവ ഉദാഹരണം ...... ഉസ്മാൻ, തെറീശൻ, ഗുണ്ടാകരൻ എന്നിവയും !!!
വർഗീയതയും ജാതീയതയും ഇല്ലാത്ത മൂന്ന് രംഗങ്ങൾ Science, Sports & Sex 😊
മനുഷ്യൻ്റെ ചെവി ഒക്കെ പരിണമിച്ചു ഓട്ടോമാറ്റിക് ആയി ഉണ്ടായത് ആൺ. അത് കോപ്പി അടിച്ചാണ് നാം സ്പീക്കറും മൈകും ഒക്കെ ഉണ്ടാക്കിയത്