മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് അര മണിക്കൂറിൽ ഏതാണ് കഴിയുമോ..In 30 minutes, anywhere in the world

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 30

  • @gtecwadakkanchery
    @gtecwadakkanchery หลายเดือนก่อน +6

    SpaceX ൻ്റെ കുതിപ്പ് കാണുമ്പോൾ അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിന് അപ്പുറവും നേടുമെന്ന് തന്നെ കരുതും, എന്നാൽ സ്റ്റാർ ഷിപ്പ് യാത്രയ്ക്ക് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലോഞ്ച് സമയത്ത് ഉള്ള അതിഭീകര ശബ്ദമായ സോണിക് ബൂം ആകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ സ്പേസിലേക്ക് ഉള്ള കുതിപ്പിൽ റോക്കറ്റ് അതിവേഗം കൈവരിക്കുമ്പോൾ ശരീരത്തിന് അനുഭവപ്പെടുന്ന ജെറ്റ് പ്രഷറും (ഗ്രാവിറ്റി ഫോഴ്സ്) ഒരു പ്രശ്നമായി മാറിയേക്കാം...

  • @cpf3068
    @cpf3068 หลายเดือนก่อน

    Good information 👍

  • @abduljaleel4391
    @abduljaleel4391 หลายเดือนก่อน

    Very good information thanks 🙏

  • @deepur.p4348
    @deepur.p4348 หลายเดือนก่อน

    Yes in future aeroplane will become a story.
    1) star ship need not want Runway for landing.
    2) Nuclear fuel and more affordable fuel will come.
    3) Mater + Any Mater Reaction like teknologi will come in future

  • @myfavjaymon5895
    @myfavjaymon5895 หลายเดือนก่อน

    Super

  • @jaleeljali9664
    @jaleeljali9664 หลายเดือนก่อน

    പ്രകാശനം സെക്കന്റ്ൽ മൂന്ന്ലക്ഷം കിലോമീറ്റർസ് സഞ്ചരിക്കും പോലും അപ്പോൾ പ്രകാശനം കൊണ്ട് സൃഷ്ട്ടിച്ച അസ്‌റാഹീൽ (ജീവൻ കൊണ്ട്പോകുന്ന മാലാഘ ) എന്ന മലക്കിന് വെറും നാല്പതിനായിരം K M ഉള്ള ഭൂമിയിലെ മനുഷ്യന്റെ ജീവൻ (റൂഹ് ) എടുത്തോണ്ട് പോകാൻ ഒരു സെക്കന്റ്ന്റെ കാൽ ഭാഗം പോലും വേണ്ടാ ല്ലേ....അപ്പോൾ സ്പീടിൽ ആണ് എല്ലാം കിടക്കുന്നതു എന്ന് സാരം ....thank you sir..😊

  • @narendranshaji7427
    @narendranshaji7427 หลายเดือนก่อน

    Very nice

  • @HappyOutdoorGrill-nc4hc
    @HappyOutdoorGrill-nc4hc หลายเดือนก่อน

    Supper sir thanq👍

  • @gireeshmelethil7404
    @gireeshmelethil7404 หลายเดือนก่อน +2

    ആദ്യത്തെ ലൈക്കും കമൻറും എൻറെ വക❤

  • @myfavjaymon5895
    @myfavjaymon5895 หลายเดือนก่อน

    സൂപ്പർ

  • @abhinavnathnath9805
    @abhinavnathnath9805 26 วันที่ผ่านมา

    🙏🌹

  • @Neeharaprasad
    @Neeharaprasad หลายเดือนก่อน

    In LEO satellite takes 90 mints to complete one orbit @ 28000 km/hr

  • @rajeshvv9197
    @rajeshvv9197 10 วันที่ผ่านมา

    🙏🙏🙏

  • @spacex9009
    @spacex9009 หลายเดือนก่อน

    But ithil oru presnam unde re entry timeil um athu pole launch ilum oke ulla G- force aaa passengers handle cheiyan pattnam ithe kurache age aaya ullavarke pattumenne thoonunila athane eee transportation inte negative. Spacex inte BFR project ane ithe. Ine adutha starship launch dec il ane. Sir bhumiyae valam vekkan 90 minute venam low earth orbit il ulla oru vastuvine

  • @binojbs5030
    @binojbs5030 หลายเดือนก่อน

    👍👍👏

  • @LibinBabykannur
    @LibinBabykannur หลายเดือนก่อน

    Epo jevich erikunavark patum ennu thonunila

  • @krishnakumarpillai7669
    @krishnakumarpillai7669 หลายเดือนก่อน

    Thank god! So we can expect a reduction on airfair after this spaceship deployed for regular services.😊

  • @paulosepv4366
    @paulosepv4366 หลายเดือนก่อน

    ❤👏👏

  • @Shinojkk-p5f
    @Shinojkk-p5f หลายเดือนก่อน

    👍👍

  • @muneertp8750
    @muneertp8750 หลายเดือนก่อน

    8.45.min.. 28000km/ hr സഞ്ചരിക്കുന്ന ഒരു ബഹിരാകാശ പേടകത്തിന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഒന്നര മണിക്കൂറോളം വേണം. പിന്നെ 10 മിനിറ്റിന്റെ കണക്ക് എന്ത്

  • @ashik9966
    @ashik9966 หลายเดือนก่อน

    Veed kollathano?

  • @mohennarayen7158
    @mohennarayen7158 หลายเดือนก่อน

    🙏💗👍🇮🇳💗

  • @ashik9966
    @ashik9966 หลายเดือนก่อน

    Fighter jet നിലവിൽ 2000/hr കൈവരിക്കില്ലേ?

    • @RealFighter-i4l
      @RealFighter-i4l หลายเดือนก่อน

      But athinu orupadu aalukale occupy cheyan kaziyilla.. Max 4 per.. Cost effective alla

    • @ashik9966
      @ashik9966 หลายเดือนก่อน

      @RealFighter-i4l njan paranjath costine കുറിച്ചല്ലല്ലോ? Technology und എന്നല്ലേ

  • @rezvyp.a1535
    @rezvyp.a1535 28 วันที่ผ่านมา

    illa air India nashttathil aavum, shakthammayi ithine ethrikunnu, bolo bolo bharath matha 😂

  • @ramesankrishnan1805
    @ramesankrishnan1805 หลายเดือนก่อน

    ആവശ്യങ്ങളാണ് കണ്ടുപിടുത്ത ങ്ങളുടെ മാതാവ് 😂

  • @jithinraj4170
    @jithinraj4170 หลายเดือนก่อน

    ഈ യാത്രയിൽ ഉണ്ടാകുന്ന g force എത്ര ആണ്? സാദാരണക്കാർക്ക് എങ്ങനെ അത് തരണം ചെയ്യാൻ പറ്റും?

  • @kmoiduthengum1616
    @kmoiduthengum1616 หลายเดือนก่อน

    Very good

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 หลายเดือนก่อน

    👍👌