പീരിയോട്ടിക് എലമെന്റ്. ആവർത്തന പട്ടിക എങ്ങനെ ഉണ്ടാക്കി ഓരോ മൂലകങ്ങളിലെയും ഇലക്ട്രോണുകളെ എങ്ങനെയാണ് എണ്ണിത്തിട്ടപ്പെടുത്തിയത് വളരെ ശക്തിയേറിയ മൈക്രോസ്കോപ്പ് ഉപയോഗിച്ചാണോ ഇത് കണ്ടെത്തിയത്
ഇതെല്ലാം അറിയാവുന്ന ദൈവം നേരിട്ട് വൈദ്യുതി ഇങ്ങു തന്നാൽ പോരാരുന്നോ, അതും അല്ലങ്കിൽ ഇപ്പോൾ കാണുന്ന രൂപത്തിൽ അന്നേ ഉണ്ടാക്കിയാൽ മതിയായിരുന്നു. നമുക്ക് മുന്നേ ജീവിച്ചവർക് ഒരു 500കൊല്ലം മുൻപ് ഈ കമ്പ്യൂട്ടർ യുഗം അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്തവർ അവരോട് ദൈവം എന്തിനു ഈ ക്രൂരത കാണിച്ചു. എങ്കിലും എന്റെ ദൈവമെ.
@@jayachandranchandran1589 വേർതിരിച്ചറിയാൻ വേണ്ടി ബുദ്ധിയും എഴുതാൻ ഉള്ള കഴിവും കാണാനുള്ള കാഴ്ചയും ദൈവം തന്നില്ലേ? ആർക്ക് എപ്പോൾ എന്ത് നൽകണം എന്ന് സ്രഷ്ടാവായ ദൈവത്തിന്റെ ഇഷ്ടം. ദൈവത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
സൂര്യനിൽ ഒന്നും കത്തുന്നില്ല. 2 ഹൈഡ്രജൻ ആറ്റം ഒന്നായി ഹീലിയം ആയി മാറുമ്പോൾ ഉണ്ടാവുന്ന അത്യുന്നത ഊർജം ആണ് വെളിച്ചം ചൂട് തുടങ്ങിയവയായി നമുക്ക് കിട്ടുന്നത്. സുര്യൻ കത്തുന്നു എന്ന് പറയുമ്പോൾ ( അതൊരു ശരിയല്ല എന്ന് മാത്രം ) കരുതേണ്ടത്
@@ottakkannan_malabari2024 കഴിയാൻ ആയി, വയനാട്ടിലെ ആദിവാസി ആയാ എനിക്ക് പോലും ഇതൊക്കെ(ബേസിക് സയൻസ്) അറിയാം, ഇതൊന്നും അറിയാത്ത ഉളളവർ അങ്ങ് ഗാസയിൽ ലെബനിലും ഉണ്ടാവും
ഞങ്ങൾ പാവങ്ങൾ സാങ്കേതികവിദ്യയൊന്നും അറിയാത്തവർ, സാറിന്റെ ചാനൽ കാണുന്നവരാണ്, ഇത് എല്ലാം പഠിച്ച എഞ്ചിനീയർമാർക്കുള്ളതല്ല, വിദ്വാൻമാർ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ,സാർ തുടരുക, കാണാനും കേൾക്കാനും ഞങ്ങൾ തയ്യാറാണ്
നല്ല അവതരണം സാധാരണ കാർക്ക് മനസിലാവുന്ന തരത്തിൽ ഉള്ളത് good
നല്ല വിശദമായി പറഞ്ഞു കൊടുക്കുന്നു.👍👍👍👍👍👍👍👍
എനിക്ക് ഉണ്ടായ ഒരുപാട് സംശയങ്ങൾക്ക് ഉത്തരം ആയി ഇനിയും ബാക്കിയുണ്ട് ഒരുപാട്
പ്രതീക്ഷിക്കുന്നു സാർ
Thanks
Very good information 👌 thanks sir God bless you
വളരെ അറിവ് നൽകിയ വിവരണം
പ്രത്യേകിച്ച് പഠിക്കുന്ന കുട്ടികൾക്ക്
Thank u sir.. 4:53
പുതിയ അറിവുകൾ തരുന്ന സാർ ❤
Very simple presentation
Thanks sir plase uplod next video ❤
Sure! Will do 😊
ഒരു പാട് കാലത്തെ സംശയം തീർന്നു നന്ദി സാർ
Very good subject god bless you thanks sir
സാറിൻ്റെ വീഡിയോ എല്ലാം എനിക്കിഷ്ടമാണ്. ❤
നല്ല അറിവ് സാർ❤❤great
Very nice presentation. Thank u sir...
Great sir..👏🌹
Good knowledge
👍👍🙏
Kooduthal Video demo undenkil nannayitmrunnu
മരുന്ന് എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതിന് അസുഖം മാറുന്നത് ഒന്നു ചെയ്യമോ
Thank you sir
Welcome
സാർ hybrid vehicle പറ്റി വീഡിയോ ചെയ്യാമോ
സാർ ഡോപ്പിംഗ് ഒന്ന് പറയാമോ 🥰
❤
പീരിയോട്ടിക് എലമെന്റ്. ആവർത്തന പട്ടിക എങ്ങനെ ഉണ്ടാക്കി ഓരോ മൂലകങ്ങളിലെയും ഇലക്ട്രോണുകളെ എങ്ങനെയാണ് എണ്ണിത്തിട്ടപ്പെടുത്തിയത് വളരെ ശക്തിയേറിയ മൈക്രോസ്കോപ്പ് ഉപയോഗിച്ചാണോ ഇത് കണ്ടെത്തിയത്
LED nte opposite aayitt varum alle!
👍🌹🇮🇳👏
ലൂനാർ പാനൽ പ്രായോഗികമോ
Prasadsar.idpolothanalla.prarthanangalil.munneruga.rashtreeyapannice.nallamanushiyarku.pattilla.yedupartiyanangilum.kuray.allugallay.vedanippichay.munnottupoganpattoo.arivupagarnunalguga.yallavarumkoodayundagum.
1200 Watts power (220 Volts) കിട്ടാൻ എത്ര solar panel വേണ്ടി വരും
സർ, ഈ വിമാനം വളരെ ഉയരത്തിൽ നിന്ന് എങ്ങനെയാണ് ഭൂമിയിലേക്ക് വളരെ സാവധാനം പറന്നിറങ്ങുന്നത്. ഒന്ന് വിശ്ശതികരിക്കാമോ.
Search captain joy
വിമാനത്തെ ഉയത്തുന്നതും
താഴ്ത്തുന്നതും വേഗത കുറക്കുന്നതും
ചിറകും അതിൻ്റെ സ്ഥാനവും ആണ്.
എയ്റോൺ ന പോയിലർ തുടങ്ങിയ ഒരു അതി സങ്കിർണ്ണ ഘടകമാണ് ചിറക്
കത്തിജ്വലിക്കുന്ന സൂര്യൻ നമ്മുടെ മീതെ സ്ഥാപിച്ച ദൈവം
അത്യുന്നതനാണ്,
ദൈവത്തിന് നന്ദി.
ഇത് പറഞ്ഞു തന്ന താങ്കൾക്ക് നന്ദി.
കാലിനടിയിൽ ക്രൂഡ് ഉണ്ടെന്ന് ദൈവം പറഞ്ഞില്ല..... പുല്ലൻ
സൂര്യനിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാം എന്ന് ദൈവം ആദ്യമേ പറഞ്ഞു തന്നിരുന്നെങ്കിൽ !! കൊച്ചു ഗള്ള നാ ദൈവം !!
@@ottakkannan_malabari ഒരു മുതലാളി എല്ലാം പറയുമോ?
ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളത് പറയുന്നു
ഇതെല്ലാം അറിയാവുന്ന ദൈവം നേരിട്ട് വൈദ്യുതി ഇങ്ങു തന്നാൽ പോരാരുന്നോ, അതും അല്ലങ്കിൽ ഇപ്പോൾ കാണുന്ന രൂപത്തിൽ അന്നേ ഉണ്ടാക്കിയാൽ മതിയായിരുന്നു. നമുക്ക് മുന്നേ ജീവിച്ചവർക് ഒരു 500കൊല്ലം മുൻപ് ഈ കമ്പ്യൂട്ടർ യുഗം അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്തവർ അവരോട് ദൈവം എന്തിനു ഈ ക്രൂരത കാണിച്ചു. എങ്കിലും എന്റെ ദൈവമെ.
@@jayachandranchandran1589 വേർതിരിച്ചറിയാൻ വേണ്ടി ബുദ്ധിയും എഴുതാൻ ഉള്ള കഴിവും കാണാനുള്ള കാഴ്ചയും ദൈവം തന്നില്ലേ?
ആർക്ക് എപ്പോൾ എന്ത് നൽകണം എന്ന് സ്രഷ്ടാവായ ദൈവത്തിന്റെ ഇഷ്ടം.
ദൈവത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
Sir ഒരു സംശയം സൂര്യനിലെ ഊർജം കത്തി തീരുമെന്ന് കേട്ടു അങ്ങനെ ആണെങ്കിൽ അങ്ങയുടെ ക്യാപ്ഷൻ ശരിയാണോ
തീരും എന്നത് സത്യമാണ്... ഒരു 500 കോടി വർഷം കഴിഞ്ഞ്
സൂര്യനിൽ ഒന്നും കത്തുന്നില്ല.
2 ഹൈഡ്രജൻ ആറ്റം ഒന്നായി ഹീലിയം ആയി മാറുമ്പോൾ ഉണ്ടാവുന്ന അത്യുന്നത ഊർജം ആണ് വെളിച്ചം ചൂട് തുടങ്ങിയവയായി നമുക്ക് കിട്ടുന്നത്. സുര്യൻ കത്തുന്നു എന്ന് പറയുമ്പോൾ ( അതൊരു ശരിയല്ല എന്ന് മാത്രം ) കരുതേണ്ടത്
4 hydrogen atom prosses to 1 Helium atom. i@@ottakkannan_malabari
ആര് പരഞ്ഞെടോ..😮😮😢😮
നീട്ടാതെ പറയാം .......
അടിസ്ഥാന വിവരം ഇല്ലാത്തവർക്കുള്ള ചാനലാണ്
ക്ഷമ വേണം
ആദ്യത്തെ 5 മിനിറ്റ് വെറുതെ, സോളാർ എന്താണ് എന്ന് പറയാൻ ഉളള ആമുഖം ഇത്രേ വലുത് ഒന്നും വേണ്ട, അതും ആവർത്തിച്ചു പറയുന്നു
@@ottakkannan_malabari2024 കഴിയാൻ ആയി, വയനാട്ടിലെ ആദിവാസി ആയാ എനിക്ക് പോലും ഇതൊക്കെ(ബേസിക് സയൻസ്) അറിയാം, ഇതൊന്നും അറിയാത്ത ഉളളവർ അങ്ങ് ഗാസയിൽ ലെബനിലും ഉണ്ടാവും
ഞാൻ unsuscribe ചെയ്തു. Science for mass ചാനൽ ഒക്കെ ഉള്ളപ്പോൾ ഇത് എന്തിനു.