Jo Creations Malta
Jo Creations Malta
  • 111
  • 403 382
മാൾട്ടയിൽ എങ്ങനെ free ആയി M.Pharm നു ചേർന്നു പഠിക്കാം ? #malta #maltastudyvisa #freecourse
നാട്ടിൽ നിന്നും B.Pharm/D. Pharm ൽ ഡിഗ്രി കഴിഞ്ഞവർക്കുള്ള നല്ലൊരു higher Study Oppurtunity ആണ് Master in Pharmacy എന്ന University of Malta നടത്തുന്ന കോഴ്സ്, ഫെല്ലോഷിപ്പ് കിട്ടിയാൽ തികച്ചും സൗജന്യമായി പഠിക്കാവുന്ന ഈ കോഴ്സ് ഒരുപാട് ജോലി സാധ്യത ഉള്ളതാണ്.
Course Fee, Without Fellowship - €10500.00, With Fellowship - €0.00
Course More Details,
www.um.edu.mt/courses/overview/pmphrftt1-2024-5-o/
#malta #maltaphotography #travel #visitmalta #lovemalta #maltagram #gozo #travelphotography #europe #maltalovers #valletta #lovinmalta #maltaisland #photography #sea #summer #instagood #photooftheday #love #travelgram #mediterranean #nature #maltalife #maltatoday #islandlife #island #sliema #maltagozo #picoftheday #gozoisland
#workinmalta #malta #jobsinmalta #visitmalta #esemalta #learningforlife #ese #studyprogramme #studygram #learnenglishinmalta #learnenglish #jobs #mrecruitment #maltajobs #like #summerjobsinmalta #maltasummer #employment #casinojobsmalta #vacancies #hospitality #dealer #livedealer #onlinedealer #hostess #igaming #gaming #casino #work #visa
Join our Telegram group
t.me/+3LdmwENIL_JiNThk
Join our Facebook page
jocreationsmalta
Join our Instagram page
jocreationsmalta?igshid=OGQ5ZDc2ODk2ZA==
Join Our tiktok page
www.tiktok.com/@jo_creations_malta
มุมมอง: 1 872

วีดีโอ

മാൾട്ടയിലെ വ്യാജ ഏജന്റുമാർ | MALTA FRAUD AGENTS | Student Visa ൽ ഉള്ളവരും ഇതൊക്ക അറിഞ്ഞിരിക്കണം.
มุมมอง 2.8K4 หลายเดือนก่อน
മാൾട്ടയിൽ ഏജന്റ്മാർ വഴിവരുന്ന പലർക്കും ഇവിടുത്തെ നിയമങ്ങളെ കുറിച്ചുള്ള ശരിയായ അറിവില്ലായ്‍മ, അത് വരുത്തിവെക്കുന്ന പ്രേശ്നങ്ങൾ എന്നിവയാണ് ഈ വീഡിയോയുടെ ഉള്ളടക്കം. ഇവിടെ വന്നു ഏജന്റോ എംപ്ലോയ്‌റോ കാരണം നിങ്ങളുടെ ഡോക്യൂമെന്റഷൻ കൃത്യമായി നാടകത്തിരിക്കുകയും, വിസ കാലാവധി തീരാറായി എങ്കിൽ നിങ്ങൾക്ക് ഐഡൻറിറ്റി മാൾട്ടയിൽ പരാതിയുമായി പോകാവുന്നതുമാണ്. വിസ കാലാവധി ഉണ്ടെങ്കിൽ നിങ്ങൾക്ക് സഹായം ലഭിക്കാൻ സാധ്യതയു...
മാൾട്ടയിൽ പണി വരുന്ന ഓരോ വഴികളെ | 2024 ലെ പുതിയ നിയമങ്ങൾ | 2024 New Rules & Regulation #maltaupdates
มุมมอง 12K6 หลายเดือนก่อน
2024 ജനുവരി മുതൽ മാൾട്ടയിലെ വിസയിലും ജോലി ലഭിക്കുന്നതിനും ഒരുപാട് നിയന്ത്രങ്ങൾ കൊണ്ടുവരുന്നുണ്ട്, അതിനെ കുറിച്ച് ഐഡന്റിട്ട സിഇഒയുമായി മാൾട്ടയിൽ ന്യൂസ് പേപ്പർ ആയ ടൈംസ് ഓഫ് മാൾട്ട നടത്തിയ ഇന്റർവ്യൂ ആണ് ഈ വീഡിയോയുടെ ഉള്ളടക്കം, ഇതിൽ പറയുന്ന കാര്യങ്ങൾ ഒരുപക്ഷെ മാൾട്ടയിലേക്ക് ജോലി നോക്കുന്നവർക്ക് വിഷമം ഉണ്ടാകുന്നതാണ്, എന്നാൽ മാൾട്ടയിൽ നടക്കുന്ന റിയാലിറ്റി നിങ്ങൾ അറിയുന്നില്ല എങ്കിൽ വീണ്ടും വീണ്ടും നമ...
Agent ഇല്ലാതെ ദുബായിൽ നിന്ന് മാൾട്ടയിലേക്ക് | free ആയി ജോലി കിട്ടി | #maltajobs #duabifreshersjobs
มุมมอง 2.1K8 หลายเดือนก่อน
ദുബായിൽ നിന്ന് നേരിട്ട് ഒരു എംപ്ലോയറെ കണ്ടെത്തി, ഒരു പൈസപോലും ഏജന്റ് ഫീ കൊടുക്കാതെ മാൾട്ടയിൽ എത്തിയ നമ്മുടെ ഒരു സുഹൃത്തിന്റെ sucess story പറയാൻ ശ്രെമിക്കുകയാണ്. എല്ലാര്ക്കും ഇതുപോലെ ജോലി കിട്ടട്ടെ എന്നും ആശംസിക്കുന്നു #staytuned #maltaupdates #vfsindia #vfsglobalopen #vfscenter #vfsglobalmalta #vfscollection #vfsglobalupdate #vfspunjab #vfsnowieyt #maltajobforindia #maltajobsforindian #currenta...
മാൾട്ടയിൽ ഉണ്ടായ ബോംബ് മഴ | Airshow2023 | 4K | #airshow #malta #maltaupdates #jocreationsmalta
มุมมอง 1.2K9 หลายเดือนก่อน
23 September 2023 - 24 September 2023 നു മാൾട്ടയിൽ നടന്ന ഇന്റർനാഷണൽ airshow യുടെ കുറച്ചു കാഴ്ചകളാണ് ഈ വിഡിയോയിൽ ഉൾപെടുത്തിരിക്കുന്നത്. നിരവധി യുദ്ധ വിമാനങ്ങളും fighterjet കളും ഈ ഷോയുടെ ഭാഗമായി കാണാൻ സാധിച്ചു കൂട്ടത്തിൽ വിവിധതരം വിമാന പാറക്കലുകളും ബോംബിങ് സ്റ്റൈലുകളും കാണാൻ സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു. Join our Telegram group t.me/ 3LdmwENIL_JiNThk For Signup LinkedIn www.linkedin.com/signup ...
മാൾട്ടയിലെ അവസരങ്ങൾ അവസാനിച്ചു | visa rejection & Revoked | കാരണങ്ങൾ #malta #maltaupdates #maltajobs
มุมมอง 15K10 หลายเดือนก่อน
മാൾട്ടയിലെ അവസരങ്ങൾ അവസാനിച്ചു | visa rejection & Revoked | കാരണങ്ങൾ #malta #maltaupdates #maltajobs
മാൾട്ടയിലെ ആദ്യത്തെ മ്യൂസിക് ബാൻഡായ Team Olives മാൾട്ടയുടെ ഓണവിശേഷങ്ങൾ കണ്ടാലോ? #teamolivesmalta
มุมมอง 1.1K11 หลายเดือนก่อน
മാൾട്ടയിലെ ആദ്യത്തെ മ്യൂസിക് ബാൻഡായ Team Olives മാൾട്ടയുടെ ഓണവിശേഷങ്ങൾ കണ്ടാലോ? #teamolivesmalta
മാൾട്ടയിലെ Registred Nurse ഇനി കാനഡയിലേക്ക് | Malta to Canada Journey #canadaimmigration #maltajobs
มุมมอง 3.8K11 หลายเดือนก่อน
മാൾട്ടയിലെ Registred Nurse ഇനി കാനഡയിലേക്ക് | Malta to Canada Journey #canadaimmigration #maltajobs
Agent ഇല്ലാതെ നിങ്ങൾക്കും മാൾട്ടയിൽ ജോലി കിട്ടും | #directrecruitment #maltajobforindia #malta
มุมมอง 62Kปีที่แล้ว
Agent ഇല്ലാതെ നിങ്ങൾക്കും മാൾട്ടയിൽ ജോലി കിട്ടും | #directrecruitment #maltajobforindia #malta
VFS interview ഇല്ലാതെ Malta VISA അടിച്ചു കിട്ടി, കൂടെ agent ഇല്ലാതെ മാൾട്ടയിൽ ഒരു ജോലിയും #maltavisa
มุมมอง 40Kปีที่แล้ว
VFS interview ഇല്ലാതെ Malta VISA അടിച്ചു കിട്ടി, കൂടെ agent ഇല്ലാതെ മാൾട്ടയിൽ ഒരു ജോലിയും #maltavisa
മാൾട്ടയിലെ എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും നേടിയ മലയാളി
มุมมอง 3.4Kปีที่แล้ว
മാൾട്ടയിലെ എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും നേടിയ മലയാളി
VFS Interview Call വന്നപ്പോൾ | #latestupdate #vfsglobalmalta #vfsindia
มุมมอง 19Kปีที่แล้ว
VFS Interview Call വന്നപ്പോൾ | #latestupdate #vfsglobalmalta #vfsindia
മാൾട്ടയിൽ നിന്നും നാട്ടിലേക്ക് ഒരു #surprise യാത്ര | surprise ആയി വന്നപ്പോൾ കിട്ടിയ പണി #malta-kochi
มุมมอง 1.3Kปีที่แล้ว
മാൾട്ടയിൽ നിന്നും നാട്ടിലേക്ക് ഒരു #surprise യാത്ര | surprise ആയി വന്നപ്പോൾ കിട്ടിയ പണി #malta-kochi
VFS appointment എടുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം | vfs new updates | #internationaltransfer #debitcard
มุมมอง 14Kปีที่แล้ว
VFS appointment എടുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം | vfs new updates | #internationaltransfer #debitcard
Malta VFS Appointment Latest Link | 28March2023 | VFS Malta Updates | #vfsglobalmalta #vfsindia
มุมมอง 3.4Kปีที่แล้ว
Malta VFS Appointment Latest Link | 28March2023 | VFS Malta Updates | #vfsglobalmalta #vfsindia
MALTA VFS APPOINMENT ഇനി എല്ലാർക്കും കിട്ടും!! അതും നേരിട്ട് | VFS Latest Update 2023 | #newupdate
มุมมอง 3.5Kปีที่แล้ว
MALTA VFS APPOINMENT ഇനി എല്ലാർക്കും കിട്ടും!! അതും നേരിട്ട് | VFS Latest Update 2023 | #newupdate
മാൾട്ടയിൽ ഇനി സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ പണവും നഷ്ടപ്പെടും | Malta New Scammers #phishing #scam
มุมมอง 1Kปีที่แล้ว
മാൾട്ടയിൽ ഇനി സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ പണവും നഷ്ടപ്പെടും | Malta New Scammers #phishing #scam
Agent ഇല്ലാതെയും മാൾട്ടയിൽ ജോലി കിട്ടും !! #maltajobs #freevisa #maltavisa #jocreationsmalta
มุมมอง 7Kปีที่แล้ว
Agent ഇല്ലാതെയും മാൾട്ടയിൽ ജോലി കിട്ടും !! #maltajobs #freevisa #maltavisa #jocreationsmalta
മാൾട്ടയിലെ truck ഡ്രൈവർമാർക്കും ചിലതൊക്കെ പറയാനുണ്ട് | #truckdriver #truckdriving #malta #maltajobs
มุมมอง 14Kปีที่แล้ว
മാൾട്ടയിലെ truck ഡ്രൈവർമാർക്കും ചിലതൊക്കെ പറയാനുണ്ട് | #truckdriver #truckdriving #malta #maltajobs
ഇതുപോലെ ചെയ്താൽ നിങ്ങൾക്കും യൂറോപ്പിലെ മാൾട്ടയിൽ Carer ആയി ജോലി നേടാം| #maltastudyvisa #studentvisa
มุมมอง 4.6Kปีที่แล้ว
ഇതുപോലെ ചെയ്താൽ നിങ്ങൾക്കും യൂറോപ്പിലെ മാൾട്ടയിൽ Carer ആയി ജോലി നേടാം| #maltastudyvisa #studentvisa
#termination സൂക്ഷിക്കുക പണി കിട്ടും | രണ്ട് കൊല്ലത്തെ Maltese Residents കാർഡ് | 4K | #maltavisa
มุมมอง 3.2Kปีที่แล้ว
#termination സൂക്ഷിക്കുക പണി കിട്ടും | രണ്ട് കൊല്ലത്തെ Maltese Residents കാർഡ് | 4K | #maltavisa
നാട്ടിൽ/ ഇന്ത്യയിൽ നിന്നുകൊണ്ട് മാൾട്ടയിൽ ഗവണ്മെന്റ് സ്ഥാപനത്തിൽ ജോലി നേടിയ ആളെ കണ്ടാലോ ?! | 4K
มุมมอง 3.1Kปีที่แล้ว
നാട്ടിൽ/ ഇന്ത്യയിൽ നിന്നുകൊണ്ട് മാൾട്ടയിൽ ഗവണ്മെന്റ് സ്ഥാപനത്തിൽ ജോലി നേടിയ ആളെ കണ്ടാലോ ?! | 4K
ഏവർക്കും റിപ്പബ്ലിക്ക്ദിനാശംസകൾ🇮🇳 | #courtesy #teamolivesmalta #proudtobeindian #indian #republic
มุมมอง 128ปีที่แล้ว
ഏവർക്കും റിപ്പബ്ലിക്ക്ദിനാശംസകൾ🇮🇳 | #courtesy #teamolivesmalta #proudtobeindian #indian #republic
മാൾട്ടയിൽ ഇനി നിങ്ങളും കരുതിയിരിക്കുക|Indian Worker Assaulted ‘By Three Men With Hammer’ Lovin Malta
มุมมอง 1.5Kปีที่แล้ว
മാൾട്ടയിൽ ഇനി നിങ്ങളും കരുതിയിരിക്കുക|Indian Worker Assaulted ‘By Three Men With Hammer’ Lovin Malta
പാരീസിലെ സുന്ദരികൾ | highlights of louvre museum | പാരീസ് കാഴ്ച്ചകൾ- 5 | 4K #paris #monalisa #louvor
มุมมอง 336ปีที่แล้ว
പാരീസിലെ സുന്ദരികൾ | highlights of louvre museum | പാരീസ് കാഴ്ച്ചകൾ- 5 | 4K #paris #monalisa #louvor
മലയാളി സാന്റാ പൊളിയല്ലേ ?!? Mallu Santa in Paris Christmas Market | പാരീസ് കാഴ്ച്ചകൾ- 4 | 4K #paris
มุมมอง 353ปีที่แล้ว
മലയാളി സാന്റാ പൊളിയല്ലേ ?!? Mallu Santa in Paris Christmas Market | പാരീസ് കാഴ്ച്ചകൾ- 4 | 4K #paris
പാരീസിന്നു നോക്കിയാൽ അമേരിക്ക കാണാം | at the top of Eiffel Tower | പാരീസ് കാഴ്ച്ചകൾ- 3 | 4K #paris
มุมมอง 338ปีที่แล้ว
പാരീസിന്നു നോക്കിയാൽ അമേരിക്ക കാണാം | at the top of Eiffel Tower | പാരീസ് കാഴ്ച്ചകൾ- 3 | 4K #paris
പാരീസിൽ മാത്രേ ഇങ്ങനെയൊക്കെ കാണാൻ പറ്റൂ | പാരീസ് കാഴ്ച്ചകൾ-2 | 4K #paris #cityoflights #cityoflove
มุมมอง 427ปีที่แล้ว
പാരീസിൽ മാത്രേ ഇങ്ങനെയൊക്കെ കാണാൻ പറ്റൂ | പാരീസ് കാഴ്ച്ചകൾ-2 | 4K #paris #cityoflights #cityoflove
18 വർഷം എയർപോർട്ടിൽ കുടുങ്ങിയ ഒരു മനുഷ്യൻ l പാരീസ് കാഴ്ച്ചകൾ - 1 #paris #charlesdegaulle #airport
มุมมอง 681ปีที่แล้ว
18 വർഷം എയർപോർട്ടിൽ കുടുങ്ങിയ ഒരു മനുഷ്യൻ l പാരീസ് കാഴ്ച്ചകൾ - 1 #paris #charlesdegaulle #airport
മാൾട്ടയിലെ GOZO എന്ന കുഞ്ഞൻ ദ്വീപിൽ ഞങ്ങളെ കാത്തിരുന്ന അപകടം ! l What You Can do for 1 Day in Gozo ?
มุมมอง 776ปีที่แล้ว
മാൾട്ടയിലെ GOZO എന്ന കുഞ്ഞൻ ദ്വീപിൽ ഞങ്ങളെ കാത്തിരുന്ന അപകടം ! l What You Can do for 1 Day in Gozo ?

ความคิดเห็น

  • @mohammedshabas9125
    @mohammedshabas9125 4 ชั่วโมงที่ผ่านมา

    Your contact number plz

  • @venkatrs1664
    @venkatrs1664 3 วันที่ผ่านมา

    can you tell these questions in english .don’t understand the malayalam

  • @neenakv7482
    @neenakv7482 8 วันที่ผ่านมา

    Avide hospital job kittumo

  • @alexjohn-xz1gz
    @alexjohn-xz1gz 9 วันที่ผ่านมา

    Age limit. Undo?

  • @vlogsofappoos
    @vlogsofappoos 9 วันที่ผ่านมา

    Agency parayamo

  • @Akhil_55___
    @Akhil_55___ 10 วันที่ผ่านมา

    പൊളി ബ്രോ 🔥

  • @jubysonet7811
    @jubysonet7811 16 วันที่ผ่านมา

    Can you give their contact number

  • @jubysonet7811
    @jubysonet7811 18 วันที่ผ่านมา

    Agency from Kerala???

  • @jubysonet7811
    @jubysonet7811 18 วันที่ผ่านมา

    Through which agency they came to Malta?

  • @sachudc276
    @sachudc276 22 วันที่ผ่านมา

    Commerce group annu angli padikkan pattumo

  • @sanupv-i7n
    @sanupv-i7n 24 วันที่ผ่านมา

    Hai Heavy track driver U A E

  • @ashrafkattil2536
    @ashrafkattil2536 25 วันที่ผ่านมา

    നിങ്ങളുടെ whatsup തരാമോ അവിടത്തെ കാര്യങ്ങൾ അന്വേഷിക്കാൻ ആണ്

  • @ashrafkattil2536
    @ashrafkattil2536 25 วันที่ผ่านมา

    ഈ കുട്ടികളുടെ ഫോൺ നമ്പർ കിട്ടുമോ അവിടത്തെ കാര്യങ്ങൾ അന്വേഷിക്കാൻ ആണ്

  • @raghir9266
    @raghir9266 27 วันที่ผ่านมา

    Elder care course institutes suggest cheyyumo

  • @Somasundaran-op8op
    @Somasundaran-op8op หลายเดือนก่อน

    Good

  • @SanthoshAntony1972
    @SanthoshAntony1972 หลายเดือนก่อน

    Njan b pharm kazhinju uk yil ninnum m. Sc chaithathanu. Enikku varan pattumo

  • @SanthoshAntony1972
    @SanthoshAntony1972 หลายเดือนก่อน

    10 th kazhinju categiving course chaithu kazhinjal caregiverayitu varan pattumo

  • @mrmystery5690
    @mrmystery5690 หลายเดือนก่อน

    Bro njnum malttayilekk joli nokkunnund but ithuvareyum oruu chance um kittiyillq enganelum onnu keri vann mathiyannanu help me bro

  • @shalinisharma2941
    @shalinisharma2941 หลายเดือนก่อน

    Enikum maltaki varanamennundu age problem undo

  • @alexjohn-xz1gz
    @alexjohn-xz1gz หลายเดือนก่อน

    Technical jobs vallathum kittumo

  • @me.....7716
    @me.....7716 หลายเดือนก่อน

    M pharm edh subject ann edthadh

  • @chinnammavarghese5137
    @chinnammavarghese5137 หลายเดือนก่อน

    മോന് 2024 ജൂൺ മാസത്തിൻ ആണ് കാണുന്നത് വിഡിയോ ഇനി അപേഷിക്കാൻ സാധ്യത ഉണ്ടോ bcom ആക്കനങ്ങൻ്റെ ആണ് car homi L കിട്ടിയാൽ മതി Reply തരാമോ എൻ്റെ മകൻ വേണ്ടിയാണ്

  • @Queen-oe9bu
    @Queen-oe9bu หลายเดือนก่อน

    Malta healthcare Caterers limited. ഇ ങ്ങിനെ ഒരു കമ്പനി ഉണ്ടോ? ഏജൻസി വഴി ആണ് വരുന്നേ. ജോബ് patient food cordinator ആണ്. നേഴ്സ് മാരുടെ ബാച്ചിൽ ആണ് വരുന്നേ. Guiders mission tours and travels എന്നാണ് ഏജൻസിയുടെ പേര്. ഒന്ന് പറയാമോ. വർക്ക്‌ വിസ വഴിയാണ് വരുന്നത്. ഞാൻ ടൂറിസം feild Experience aanu!

  • @entepranayathoolika7099
    @entepranayathoolika7099 หลายเดือนก่อน

    Bro shengan വിസയിൽ ഞാൻ ഇറ്റലി വരുന്നുണ്ട്. അവിടെ നിന്നും എനിക്ക് മാൾട്ട യിൽ ethhan പറ്റുമോ. Same വിസയിൽ. വന്നാൽ വർക്ക്‌ പെർമിറ്റ്‌ കിട്ടാൻ വഴി ഉണ്ടോ. Pls. റിപ്ലൈ.

  • @sandrasivakumar
    @sandrasivakumar หลายเดือนก่อน

    Ipp avidek vannal partime job oke available ano

  • @sandrasivakumar
    @sandrasivakumar หลายเดือนก่อน

    student visele ipo vannal paadupedumo parayoo plz

  • @bipinvarghese2993
    @bipinvarghese2993 หลายเดือนก่อน

    🙌👍

  • @bipinvarghese2993
    @bipinvarghese2993 หลายเดือนก่อน

    🙌👍

  • @vinumahakal6517
    @vinumahakal6517 หลายเดือนก่อน

    Bro telegram link open aavunillaa

  • @rosariosebastin4787
    @rosariosebastin4787 หลายเดือนก่อน

    What should be the salary to take husband and two children

  • @sheejasiya162
    @sheejasiya162 หลายเดือนก่อน

    ചേട്ടാ മലയാളം ആണോ ഇംഗ്ലീഷ് ആണോ

  • @user-qz1mu7de5s
    @user-qz1mu7de5s 2 หลายเดือนก่อน

    Hai bro, Telegram link plz give bro

  • @manojkaruthaveetil1203
    @manojkaruthaveetil1203 2 หลายเดือนก่อน

    Jeromy Bro what ap number onnu tharuo

  • @kavithamohan5009
    @kavithamohan5009 2 หลายเดือนก่อน

    Vfx date kittan enthanu margam pls parayavo

  • @AJViewsTech
    @AJViewsTech 2 หลายเดือนก่อน

    Ippo malta yil student visa yil part time job cheydu kondirikkunnu..May 2024 il work visa kk apply cheyyanam...unskilled job anu...ee course cheyyendathayit varumo?

  • @MuraliP-nf7sc
    @MuraliP-nf7sc 2 หลายเดือนก่อน

    Please job

  • @nispaksham
    @nispaksham 2 หลายเดือนก่อน

    You're receiving this email because you have requested the activation link for your account. Your account is still being reviewed for activation. Contact us if you do not receive activation within 48 hours. 6 മാസം ആയി ഇത് വരെ ആക്റ്റിവേഷൻ മെയിൽ വന്നിട്ടില്ല, കുറെ റിക്വസ്റ്റ് കൊടുത്തു

  • @anandakrishnan6402
    @anandakrishnan6402 2 หลายเดือนก่อน

    ചേട്ടാ... ഞാൻ dubai ൽ ആണ്... Graphics desiner ആണ്.... മാൾട്ടയിൽ job ചെയ്യണം എന്ന് ണ്ട്... ചേട്ടന്റെ videos help ചെയ്യും എന്ന് വിചാരിക്കുന്നു....

    • @jocreationsmalta
      @jocreationsmalta 2 หลายเดือนก่อน

      ഇപ്പോ നേരിട്ട് അറിയുന്ന വാക്കൻസി ഒന്നും ഇല്ല sorry

  • @nitheeshmohan1386
    @nitheeshmohan1386 2 หลายเดือนก่อน

    Chetta vfs interview nannayi attend cheythillel refuse verumo avar malta ye patti chodhichapol athikam onnum paranjilla

    • @jocreationsmalta
      @jocreationsmalta 2 หลายเดือนก่อน

      അത് കൊണ്ട് refusel വരാൻ ചാൻസ് കുറവാണ്. Hope the best

    • @Mysyry-z4j
      @Mysyry-z4j 9 วันที่ผ่านมา

      Kittiyo bro

  • @aryanammu
    @aryanammu 2 หลายเดือนก่อน

    Hi, njan visa apply cheyth 33 days ayappol passport dispatched ayi. Interview undayirunnilla. Childcare worker aanu. Rejection aakan chance undo

  • @abhijithacharya8426
    @abhijithacharya8426 2 หลายเดือนก่อน

    നേരിട്ട് ജോലി നോക്കാം എന്ന് പറയുന്നതിന്റെ കൂടെ ഇന്റർവ്യൂ ചെയ്യുന്ന ആൾക്കാർ പറയുന്നത് അവസാനം പറയും എന്റെ oru സുഹൃത്ത ഉണ്ടായിരുന്നു എന്ന്

    • @jocreationsmalta
      @jocreationsmalta 2 หลายเดือนก่อน

      ചിലപ്പോൾ അങ്ങനെ ആവനും ചാൻസ് ഉണ്ട്

  • @aleenaeldhose5850
    @aleenaeldhose5850 2 หลายเดือนก่อน

    Cleaner's veno skill pass

    • @jocreationsmalta
      @jocreationsmalta 2 หลายเดือนก่อน

      ഹോട്ടൽ related ആണെങ്കിൽ

  • @explorewithakhil.
    @explorewithakhil. 2 หลายเดือนก่อน

    Bro accountant vacancy kitumo

  • @muniyasamyr7377
    @muniyasamyr7377 2 หลายเดือนก่อน

    Bro my company sending all documents also giving appointment 2may I need to take any documents extra

  • @sanjanas8391
    @sanjanas8391 2 หลายเดือนก่อน

    Hlooo

  • @user-fx3sn2dx6c
    @user-fx3sn2dx6c 2 หลายเดือนก่อน

    Bro. ഏപ്രിൽ 8ഡേ മെയിൽ വന്നു വിസ dispatched ആയെന്നും പറഞ്ഞു... ഇത് വരെയും ആയിട്ട് കിട്ടിയില്ല പാസ്പോർട്ട്. റഫറൻസ് നമ്പർ വെച്ച് track ചെയ്യുബോൾ കാണിക്കുന്നത് 8/4/2024 അപ്ലിക്കേഷൻ ഇന്ത്യയിലേക്ക് ഫോർവേഡ് ചെയിട്ടുണ്ടെന്നു... ഇനി എന്താണ് ചെയ്യണ്ടേ..

    • @vishnuvichuzz9424
      @vishnuvichuzz9424 2 หลายเดือนก่อน

      പാസ്പോർട്ട്‌ കിട്ടിയോ

    • @user-fx3sn2dx6c
      @user-fx3sn2dx6c 2 หลายเดือนก่อน

      @@vishnuvichuzz9424 ഇല്ല bro. അതും കിട്ടിയില്ല.. Vfs date കിട്ടിയില്ല എന്നാലും പോയി അന്വേഷിച്ചു നോക്കാം എന്നോർത്ത

    • @user-fx3sn2dx6c
      @user-fx3sn2dx6c 2 หลายเดือนก่อน

      Amm. Rejection aanu seal ella

  • @ithaslem4083
    @ithaslem4083 2 หลายเดือนก่อน

    👍

    • @ithaslem4083
      @ithaslem4083 2 หลายเดือนก่อน

      Contact no?

  • @abinkuriakose4253
    @abinkuriakose4253 3 หลายเดือนก่อน

    Ee niyamam ippol undo... housekeepinglek skill card vashyam undo

    • @jocreationsmalta
      @jocreationsmalta 2 หลายเดือนก่อน

      ആയിട്ടില്ല എന്നാണ് അറിഞ്ഞത് 👍

  • @sayanasayana7116
    @sayanasayana7116 3 หลายเดือนก่อน

    How to join your channel

  • @waseemm2687
    @waseemm2687 3 หลายเดือนก่อน

    Malta public transport jobs ok ano

    • @jocreationsmalta
      @jocreationsmalta 3 หลายเดือนก่อน

      www.publictransport.com.mt/en/work-with-us