MALTA VFS APPOINMENT ഇനി എല്ലാർക്കും കിട്ടും!! അതും നേരിട്ട് | VFS Latest Update 2023 |

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ജോലി കിട്ടിയ ശേഷം മാൾട്ടയിലേക്ക് വരാൻ നിൽക്കുന്നവർക്ക് ഉള്ള പ്രധാന വെല്ലുവിളി " VFS APPOINMENT " കിട്ടുക എന്ന് തന്നെയാണ്. ഈ അടുത്ത കാലം വരെ ഏജന്റ്മാരും മറ്റു ഇടനിലക്കാരും ചേർന്ന് ഫ്രീ ആയി കിട്ടിയിരുന്ന VFS അപ്പോയ്ൻമെന്റിന് ഏകദേശം ഒരു ലക്ഷം വരെ വിലയിട്ടിരുന്നു, നിവിർത്തികേടുകൊണ്ടു മാത്രം പലരും അവരുടെ ചതിയിൽ പെട്ട് മാൾട്ടയിലേക്ക് വരേണ്ടിവന്നിരുന്നു.
    ഇനി മുതൽ ഇത്തരം സാഹചര്യം മാറി, ഐഡന്റിറ്റി മാൾട്ട നേരിട്ട് നമുക്ക്, [പ്രിൻസിപ്പൽ ലെറ്റർ ഉള്ള Genuvine ആയ വ്യകതിക്കു] അപ്പോയിന്മെന്റ് തരും. 27 മാർച്ച് 2023 മുതലാണ് പുതിയ മാറ്റം പ്രബല്യത്തിൽ വരുന്നത്.
    കൂടുതൽ വിവരങ്ങൾ അടങ്ങിയ വിഡിയോയും, എങ്ങനെ അപ്പോയിന്മെന്റ് എടുക്കാം എന്നനുള്ള കാര്യങ്ങൾ ഉൾപെടുത്തികൊണ്ട് എത്രയും വേഗം വീഡിയോ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും
    വീഡിയോ കണ്ട് ഇഷ്ടപെട്ടാൽ Subscribe ചെയ്ത് support ചെയ്യണേ !!!!
    / @jocreationsmalta
    #staytuned #maltaupdates #vfsindia #vfsglobalopen #vfscenter #vfsglobalmalta #vfscollection #vfsglobalupdate #vfspunjab #vfsnowieyt #maltajobforindia #maltajobsforindian #currentaffairs #malta #maltastudyvisa #jocreationsmalta #maltavisa #maltaworkvisadocuments #maltabrava #maltamallu #maltamalayalam #visaschengen
    Please join Facebook.
    / jocreationsmalta
    Please Join Tiktok
    / jo_creations_malta

ความคิดเห็น • 96

  • @Livecricket36538
    @Livecricket36538 ปีที่แล้ว +3

    Valuable information,keep it up brother.

  • @viewfinderbeyond
    @viewfinderbeyond ปีที่แล้ว +1

    Good work bro 👏👏

  • @dreamlyrics5
    @dreamlyrics5 ปีที่แล้ว +1

    നല്ല ഇൻഫോർമേഷൻ...❤

  • @swathijomon2296
    @swathijomon2296 ปีที่แล้ว +1

    Gud information.. 👍👍👍👍👍

  • @daniyajoseph1420
    @daniyajoseph1420 ปีที่แล้ว +1

    Keep going ❤

  • @imbruz
    @imbruz ปีที่แล้ว +1

    Helpful video👌

  • @soluad7673
    @soluad7673 ปีที่แล้ว +1

  • @abhilashs2500
    @abhilashs2500 ปีที่แล้ว +3

    Bro information okke kollam.. But... 27 nu start cheyum ennu parayunnu... Pathinaayiraangal date kittan vendi kaathu nilkunnu... 27 nu ellavarum koodi idichu kerum site block aakum.. Akappade presnam aakum..
    Inne link aaru ayakkum namukku... Evidunnu kittum link.. Ethu linkil aanu nokendathu... Ithonnu kandupidichu parayamo bro 🙏🏻

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      മിക്കവാറും ഐഡന്റിറ്റി മാൾട്ടയുടെ ബുക്കിംഗ് ലിങ്ക് തന്നെ ആവും , ഉറപ്പില്ല. ലിങ്ക് കിട്ടിയാൽ തീർച്ചയായും update ചെയാം

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      www.identitymalta.com/visa-extended-service/

    • @abhilashs2500
      @abhilashs2500 ปีที่แล้ว

      @@jocreationsmalta കിട്ടി ബ്രോ ഡേറ്റ്... ഇന്നലെ

  • @sai_empire
    @sai_empire ปีที่แล้ว +2

    Bro oru doubt.. Enik approval letter vannu. Premium edutha karanam vfs il appointment edukkanda avashyam varunnilla direct passport ayach visa adikkum ennanu agency parayunne.. Sathyathil engane anu sangathi

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      D visa ഇപ്പോൾ ഉണ്ടോ എന്ന് ഉറപ്പില്ല. നോക്കിട്ട് പറയാം

    • @sai_empire
      @sai_empire ปีที่แล้ว

      @@jocreationsmalta ok bro

  • @albinjohnson2836
    @albinjohnson2836 ปีที่แล้ว +2

    Already approval letter kitti...Eni enganeyanu appointment edukkunnathu.. Link share cheyyaamo....pls

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Link കിട്ടിയാൽ അറിയിക്കാം ഇപ്പോൾ കൈയിൽ ഉള്ളത് mail update മാത്രമാണ്

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      th-cam.com/video/LhoxnQ2oVqY/w-d-xo.html

  • @peekappoo714
    @peekappoo714 ปีที่แล้ว +1

    Dubai yil VFS date eduth cheyyunath aano easy athoo indiayil chyyunath aano?

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      ദുബായിൽ നിന്ന് apply ചെയ്യുന്നവർക്ക് minimum 6 മാസത്തെ UAE വിസ വേണം എന്നാണ് അറിഞ്ഞത് അത് ഉണ്ടെങ്കിൽ dubai ആയിരിക്കും വേഗം പ്രോസസ്സിംഗ് ചെയ്യാൻ എളുപ്പം

  • @jocreationsmalta
    @jocreationsmalta  ปีที่แล้ว

    Updated for VFS appointment (extended principal letter) www.identitymalta.com/visa-extended-service/

    • @ahmedahsaan8741
      @ahmedahsaan8741 ปีที่แล้ว +1

      Ithil apply cheyyan patto

    • @shamseerashamshadshan9249
      @shamseerashamshadshan9249 ปีที่แล้ว +1

      Ee linkil appoimnt edkn patilalo🙄

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      E link ഇപ്പോൾ വന്നതാണ് , identity malta updated കുറച്ചു time എടുത്താലും activate ആവും എന്നാണ് അറിഞ്ഞത്

  • @vijijannan5315
    @vijijannan5315 ปีที่แล้ว +1

    Bro, enik vsf appointment date kitiyilla slot full ayi, next epozavum open cheyuga any idea

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      ടൈം പറയാൻ പറ്റില്ല പക്ഷേ അടുത്ത് തന്നെ ഓപ്പൺ ആക്കും

  • @Jobinboon
    @Jobinboon ปีที่แล้ว +1

    Almost the booking process is done and during the card payment time it has failed. And now it shows "request received and check of your status upto 5 hours. But after 5 hours it is also the same, even after 10 hours.
    Any idea what to do..

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      If you get this message, please try after 5 hours with different devices, may be it work. Actually it is a security feature. So take all the things ( passport, principal letter and payment debit card ) with you. Thanks

    • @Jobinboon
      @Jobinboon ปีที่แล้ว

      @@jocreationsmalta still same and login with another device and user name but samr

  • @Cleril_9820
    @Cleril_9820 ปีที่แล้ว +2

    what about student visa?? do they conttinue as premium D visa

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Mostly, but we have to wait 👍 thanks 😊

  • @sebastianleon4072
    @sebastianleon4072 ปีที่แล้ว +1

    Bro date edukkume permit invalid ennaa kattunne 😌 but permit kittit 2 month aayittollu… but eth ennaa igane kaattunne…? Onnu parayo 😢 plz rpy😢

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      മിക്കവാറും account hang problem ആയതാവും. please contact with customer support

  • @jimalgeorge6821
    @jimalgeorge6821 ปีที่แล้ว +1

    Bro principle letter ithuvare vannilla submission ayt 4 months ayi. Principle letter illathe VFS date edukan patuo

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Illa bro , മെയിൽ അയച്ചു update ചെക്ക് ചെയുന്നത് നല്ലതാണ്

  • @vishnum-rf1so
    @vishnum-rf1so ปีที่แล้ว +1

    എനിക് principal letter വന്നു, VFS employer എടുത്ത് തരും എന്നാണ് പറഞ്ഞത് അങ്ങനെ എടുക്കാൻ പറ്റുമോ? പറ്റുമെങ്കിൽ delay ആവാൻ ഉള്ള chance ഉണ്ടോ?

    • @Prasannakumar-zs7gs
      @Prasannakumar-zs7gs ปีที่แล้ว

      Hello

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      അത് പറയാൻ പറ്റില്ല, പക്ഷെ 27 നു ശേഷം നിങ്ങൾക്കും അപ്പോയിന്മെന്റ് എടുക്കാം എന്നാണ് അറിയാൻ കഴിഞ്ഞത്. thanks

    • @subinmanimala6793
      @subinmanimala6793 ปีที่แล้ว

      Ethra days eduthu letter varan

  • @jemiljohny6313
    @jemiljohny6313 ปีที่แล้ว +1

    Bro ini enganeyanu appointment edukkande

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      th-cam.com/video/LhoxnQ2oVqY/w-d-xo.html my video helps you

  • @Ameera353
    @Ameera353 ปีที่แล้ว +1

    Njan November submit cheythu third party process aan ippozhum approval letter varaan late aavumo sir

    • @glibinkurisingal5115
      @glibinkurisingal5115 ปีที่แล้ว +1

      Same ..ithuvare approval kittila😢

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Mail അയച്ചു നോക്ക് , ഇല്ലെങ്കിൽ employerod ഐഡന്റിറ്റി മാൾട്ടയിൽ ബന്ധപ്പെടാൻ പറയൂ ചിലപ്പോൾ മാറ്റം ഉണ്ടാവും

  • @David11145
    @David11145 ปีที่แล้ว

    Chetta ie 250 euro അടച്ചു vfs date എടുത്ത് കഴിഞ്ഞിട്ട് vfs il പോയി വിസ fees അടക്കണോ?

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Extend option ആണെകിൽ €150 equalant ആകുന്ന INR അടക്കണം

  • @dainamathew6040
    @dainamathew6040 ปีที่แล้ว +1

    Family reunification category also will be available or not for Malta?

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      അപ്പോയിന്മെന്റ് കിട്ടാനുള്ള മാനദണ്ഡം പറയുന്നത് പ്രിൻസിപ്പൽ ലെറ്റർ വേണം എന്നാണ്, അതുകൊണ്ട് നിങ്ങൾകും സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. Please wait for 27th. thanks

    • @dainamathew6040
      @dainamathew6040 ปีที่แล้ว

      @@jocreationsmalta Already invitation letter kittitt 3 months ayi

  • @biniler973
    @biniler973 ปีที่แล้ว +1

    ബ്രദർ ഞാൻ ദുബായ് ആണ് അപ്പോയ്ന്റ്മെന്റ് കിട്ടുന്നില്ല സ്‌ലോട് ഫുൾ കാണിക്കുന്നു

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      ഇപ്പൊൾ “work permit extended “ ഉള്ളവർക്ക് സ്ലോട്ട് കാണിക്കുണ്ട് www.identitymalta.com/visa-extended-service/

    • @biniler973
      @biniler973 ปีที่แล้ว

      @@jocreationsmalta 3 മാസം കൂടി ഉണ്ട് പെർമിറ്റ്‌

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      @@biniler973 ഇന്ന് active ആയിട്ടുള്ള ലിങ്ക് only for extended application ആണ് so വേഗം തന്നെ ബാക്കി സെറ്റ് ആവും 👍

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      @@biniler973 ഇന്ന് active ആയിട്ടുള്ള ലിങ്ക് only for extended application ആണ് so വേഗം തന്നെ ബാക്കി സെറ്റ് ആവും 👍

    • @biniler973
      @biniler973 ปีที่แล้ว

      @@jocreationsmalta thanku for information bro👍

  • @mabelsanthirajeev8805
    @mabelsanthirajeev8805 ปีที่แล้ว +1

    Family reunification apply chaithutu undu , verification okka kaleezu pinna reply onnum vanthilla atha kurechee enthakilum ariyaamoo.please give reply

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      ഐഡന്റിറ്റി മാൾട്ടയുടെ ഭാഗത്തു നിന്നും ആണോ delay ? ആണെങ്കിൽ mail അയച്ചു കൊണ്ടിരിക്കാണ് നല്ലത് , reply കിട്ടും

  • @jijothomas5034
    @jijothomas5034 ปีที่แล้ว +1

    Principle letter validity expire ayeee .anthenkilum vazhi undo ?

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      visa.ima@gov.mt ഈ ഇമെയിൽ അയക്കാനാണ് നമ്മുടെ ഒരു സുഹൃത്തിന് മെയിൽ വന്നത് (The new system will only accept valid Approval in Principle Letters. If your Approval Letter expires before your appointment, you may request that it be extended through visa.ima@gov.mt.)

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Bro I got mail like this, please contact given email ID. may be you can get Auto-renewal after Appointment
      "Moreover, please note that if you opt to keep your scheduled appointment and are the holder of an expired AIP letter, it shall be renewed automatically two weeks before the appointment date.
      Should any further assistance be required from our end, we welcome you to contact us on visa.ima@gov.mt "

  • @noohnooh2735
    @noohnooh2735 ปีที่แล้ว +1

    Poland Datene kurich Aariyumo?

  • @glibinkurisingal5115
    @glibinkurisingal5115 ปีที่แล้ว

    Bro ippolum Third-party processing anu ..3 month ayii ..eni enthenkilum cheyan pattuvo

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Follow up Mail regular ayi ayakk, 2/3 days kazhiyumbo.

  • @mrmallu0780
    @mrmallu0780 ปีที่แล้ว +1

    Age prashnam undo

  • @jinogeorge1396
    @jinogeorge1396 ปีที่แล้ว +1

    Chetta, Lativa vfs close cheytho?

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Athu അറിയില്ല bro, website നോക്കിയോ ? എന്തേലും changes ഉണ്ടെങ്കിൽ അറിയാൻ പറ്റും.

  • @rahulrajendran2849
    @rahulrajendran2849 ปีที่แล้ว +1

    Link.

  • @jithut4997
    @jithut4997 ปีที่แล้ว +1

    Any updates plzz

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Yes everything is working now www.identitymalta.com/visa-extended-service/

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      watch this th-cam.com/video/LhoxnQ2oVqY/w-d-xo.html

  • @Kidokids1997
    @Kidokids1997 ปีที่แล้ว +1

    Broo already approval vannu irikka anu... Appo enth cheyyum

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      ബ്രോ ഉദേശിച്ചത് already appointment കിട്ടി എന്നാണോ ? എങ്കിൽ “just follow your appointment date “

    • @Kidokids1997
      @Kidokids1997 ปีที่แล้ว +1

      അല്ല ബ്രോ approval anu വന്നിട്ട് ഉള്ളത്. ഡേറ്റ് കിട്ടീട്ടില്ല. ഞങ്ങൾക് അപ്പ്രൂവൽ ന്റെ കൂടെ ലിങ്കും വന്നിട്ട് ഇല്ലാ.. അപ്പൊ employer through അല്ലെ ഡേറ്റ് എടുക്കാൻ പറ്റു

    • @JustTryMalayalamm
      @JustTryMalayalamm ปีที่แล้ว

      Bro yenikkum vannittu und ... please sahre your contact details

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      @@Kidokids1997 അതെ ഇപ്പോൾ employer വഴി നോക്ക്, ഇനി 27 കഴിഞ്ഞാൽ new option അറിയാം

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      @@JustTryMalayalamm facebook page vazhi messege അയച്ചോ ബ്രോ. facebook.com/jocreationsmalta

  • @rash8551
    @rash8551 ปีที่แล้ว +1

    27th open aayilla😢

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      www.identitymalta.com/DVISA/?fbclid=IwAR2j8egVoS1Y4fHzDcthK7d4Lq7ipzBWNG8UcHJcUlPVa-18LXd_imxOzsg

    • @shamseerashamshadshan9249
      @shamseerashamshadshan9249 ปีที่แล้ว

      @@jocreationsmalta ith edhinde link ?

  • @rejoyej6219
    @rejoyej6219 ปีที่แล้ว +1

    open ayittilla 😐😑

  • @Nthnkhan
    @Nthnkhan ปีที่แล้ว +2

    Principle letter vannu eppol dubayil anu enganayanu VFS appointment edukkunne

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      27നു അപ്ഡേറ്റഡ് ലിങ്ക് ഓപ്പൺ ആയാൽ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കു. please wait. thanks

    • @Nthnkhan
      @Nthnkhan ปีที่แล้ว

      Updated link open ayo

  • @rabeeh3692
    @rabeeh3692 ปีที่แล้ว

    Bro njn epol ullathu dubail anu it technical assistant ayi work cheyunne yanik maltak varan njn yathu cheyanm engne anu pls help me your contact number give pls

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      please come to facebook page facebook.com/jocreationsmalta