ഇതുപോലെ ചെയ്താൽ നിങ്ങൾക്കും യൂറോപ്പിലെ മാൾട്ടയിൽ Carer ആയി ജോലി നേടാം|

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • (സൗണ്ട് റെക്കോഡിങ്ങിൽ കുറച്ചു പ്രെശ്നം ഉണ്ട്, ക്ഷമിക്കുക അടുത്ത തവണ മുതൽ ശരിയാക്കാം )
    നാട്ടിൽ +2 കഴിഞ്ഞവർക്ക് മാൾട്ടയിൽ ജോലി നേടാനുള്ള ഒരു എളുപ്പവഴിയാണ് ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത്.
    ഒരു കൊല്ലത്തെ Under Graduate in elderly care എന്ന കോഴ്സിൽ ചേർന്നു പഠിക്കുന്ന വ്യക്തികളെ പരിചയപ്പെടുകയും അവർ മാൾട്ടയിൽ എത്തിയ മാർഗവും നിങ്ങളെ പരിചയപെടുത്തുവാൻ വേണ്ടി കൂടിയാണ് ഈ വീഡിയോ. ഇതിൽ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപെട്ടാൽ, മറ്റുള്ളവർക്ക് ഉപകാരപ്രദമാകും എന്ന് തോന്നിയാൽ ഷെയർ ചെയ്യാനും, ലൈക് ചെയ്യാനും ഫോളോ ചെയ്യാനും മറക്കരുത്. ഇതുവരെ തന്ന സപ്പോർട്ടിന് ഒരായിരം നന്ദി.
    നമ്മുടെ ചാനൽ ആദ്യമായി കാണുകയാണെങ്കിൽ subscribe ചെയ്ത് ഫാമിലിയുടെ ഭാഗമാവാൻ ശ്രദ്ധിക്കുമല്ലോ ?
    Malta information 2023 videos
    #termination സൂക്ഷിക്കുക പണി കിട്ടും | രണ്ട് കൊല്ലത്തെ Maltese Residents കാർഡ് |
    • #termination സൂക്ഷിക്ക...
    നാട്ടിൽ/ ഇന്ത്യയിൽ നിന്നുകൊണ്ട് മാൾട്ടയിൽ ഗവണ്മെന്റ് ജോലി നേടിയ ആളെ കണ്ടാലോ ?
    • നാട്ടിൽ/ ഇന്ത്യയിൽ നിന...
    മാൾട്ടയിൽ ഇനി നിങ്ങളും കരുതിയിരിക്കുക|Indian Worker Assaulted ‘By Three Men With Hammer’ Lovin Malta
    • മാൾട്ടയിൽ ഇനി നിങ്ങളും...
    #maltamalayalam #maltajobsonline #maltaworkvisadocuments #maltajob #maltamallu #maltajobforindia #maltajobsforindian #maltatourism #maltavlog #maltaworkpermit #maltaworkvisa #visa #maltavisa #maltadeliveryjobs #socialwork #socialworker #successmotivation #successstory #mqric #qualifications #bsc #maltastudyvisa #students #studentvisaexpert
    #malta #travel #gozo #sea #summer #lovemalta #valletta #photography #instagood #love #visitmalta #holiday #photooftheday #travelphotography #maltaphotography #travelgram #sun #europe #beautiful #picoftheday #nature #instatravel #island #wanderlust #beach #trip #sunset #mediterranean #vacation #mdina #jocreationsmalta #maltaupdates #jocreationsmalta #fijofrancismalta #seniorcarevisa #seniorcare #seniorcaregiver #carerjobs #nursing #nursingstudent #afterplustwo #studentvisaexpert #jobvacancy #oneyeardiploma #undergraduatecourses #diploma #bscnursing #maltamallu

ความคิดเห็น • 64

  • @jabbarkulappada
    @jabbarkulappada ปีที่แล้ว +2

    എന്തായാലും വളരെ ഉപകാരം ഒരുപാട് പേർക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരം 👍👍👍👍

  • @dreamlyrics5
    @dreamlyrics5 ปีที่แล้ว +3

    യൂറോപ്പിലേക്ക് ഒരു entry...
    +2 കഴിഞ്ഞവർക്ക് ഉപകാരപ്രദം...👌

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      athe, thanks for watching and supporting😍

  • @lifeandride
    @lifeandride ปีที่แล้ว +3

    Kollam nalla informative aya video

  • @fasalzaman786
    @fasalzaman786 ปีที่แล้ว +2

    എല്ലാവർക്കും ഉപകാരപ്പെടും 👍

  • @drivebyjamshad
    @drivebyjamshad ปีที่แล้ว +2

    Useful video good information

  • @nadukanikal4084
    @nadukanikal4084 ปีที่แล้ว +2

    Informative വീഡിയോ 👌🏻👍🏻

  • @thepscmaniac
    @thepscmaniac ปีที่แล้ว +3

    very informative video

  • @avodhaedutech7564
    @avodhaedutech7564 ปีที่แล้ว +2

    Puthiya information 👌👌👌

  • @ri-zamedia8213
    @ri-zamedia8213 ปีที่แล้ว +4

    എല്ലാം ശ്രദ്ധയോടെ ചെയ്യുക.
    കാരണം കാലം ഇതല്ലേ

  • @Mallutracksofkerala
    @Mallutracksofkerala ปีที่แล้ว +1

    Malayilek job nokkunnavark okke othiri helpful aaya share , Ella karyangalum nallapole paranju thannu

  • @jithintom3807
    @jithintom3807 ปีที่แล้ว +4

    ❤❤

  • @deenapaul9785
    @deenapaul9785 15 วันที่ผ่านมา

    എനിക്ക് 29ഉം ഹസ്ബൻ്റിന് '33 വയസ്സും ഞങ്ങങ്ങൾക്ക് carer course ന് Admission കിട്ടുമോ

  • @media4malayalamnews695
    @media4malayalamnews695 ปีที่แล้ว +4

    യൂറോപ്പിൽ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് പഠിക്കുവാൻ സാധിക്കുമോ, അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Urappayum, thanks for watching and supporting😍

  • @LissyJoy-m6r
    @LissyJoy-m6r 15 วันที่ผ่านมา

    ഈ job തെരഞ്ഞെടുത്താൽ വിവാഹ കമ്പോളത്തിൽdemand ഉണ്ടാകുമോ?

  • @melbingeorge1398
    @melbingeorge1398 ปีที่แล้ว +3

    ❤️❤️❤️❤️❤️

  • @daniyajoseph1420
    @daniyajoseph1420 ปีที่แล้ว +3

    Malta Yilekku varan nokkunnavarkku ithu useful anu👍 💯fijo bro🥰

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Thanks, തീർച്ചയായും useful ആവും

  • @fajarnasathar3375
    @fajarnasathar3375 10 หลายเดือนก่อน +3

    Ivar ernakulam vistos global vazhiyano vannathu avide 7 month elderly care course kazhignu bakki 1 year complete akan patuvo

    • @jocreationsmalta
      @jocreationsmalta  10 หลายเดือนก่อน

      അറിയില്ല ചോദിച്ചിട്ട് പറയാം

    • @user-nm1og8xy3q
      @user-nm1og8xy3q หลายเดือนก่อน

      Hloo...ngn vistos IL ninu vrn aaahnu

    • @swathisanthosh6198
      @swathisanthosh6198 25 วันที่ผ่านมา

      Ningalk job set aayo ,nte brthr vistos aanu apply cheithethu

  • @mahikp9358
    @mahikp9358 ปีที่แล้ว +2

    👌👌

  • @basilsabu3871
    @basilsabu3871 ปีที่แล้ว +3

    Ivarde number kittaan vazhi undo bro

  • @fashionboutiqueonlineshopping
    @fashionboutiqueonlineshopping ปีที่แล้ว +2

    👍🏻👍🏻👍🏻

  • @anoojaappuz2487
    @anoojaappuz2487 9 หลายเดือนก่อน +2

    Jhan ee course padikkkan maltakku varan processing cheythondircikuvacanu Enik iivarude number kittuo

    • @jocreationsmalta
      @jocreationsmalta  8 หลายเดือนก่อน

      instagram.com/kanjirappally_kariyachan?igsh=MTBxbXJkMHRocW9jZg==

  • @akhilvk9737
    @akhilvk9737 ปีที่แล้ว +3

    Avar vanna agency name onnu paryumo

  • @sachudc276
    @sachudc276 2 หลายเดือนก่อน

    Commerce group annu angli padikkan pattumo

  • @fajarnasathar3375
    @fajarnasathar3375 10 หลายเดือนก่อน +1

    Ellavarkum vfs interview veruo

  • @bittoabraham1024
    @bittoabraham1024 ปีที่แล้ว +2

    Fees?

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      വിഡിയോയിൽ പറയുണ്ട് ലോ, ഇവർക്ക് ഫീസ് മാത്രം €4500 ആയിരുന്നു, ഇപ്പോ കൂടുതൽ ആയിട്ടുണ്ട്

  • @sandrasivakumar
    @sandrasivakumar 2 หลายเดือนก่อน +1

    Ipp avidek vannal partime job oke available ano

  • @europtravel5444
    @europtravel5444 ปีที่แล้ว +1

    Science avishim ella
    Caregiver course n

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      ഇന്റർവ്യൂ തന്ന students അതിൽ പറയുന്ന qualification ആയിട്ടാണ് മാൾട്ടയിൽ വന്നത്. Europ travel പറഞ്ഞത് ശരിയാണെങ്കിൽ ഗുഡ് ഇൻഫർമേഷൻ ആണ്. താങ്ക്സ് 😍

  • @linshamahesh3129
    @linshamahesh3129 ปีที่แล้ว +1

    Brooo mcast students arakilum aryunnavare ondooo

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      നാട്ടിൽ +2 കഴിഞ്ഞാൽ മാൾട്ടയിൽ ഇനി Registered Nurse ആവാം | #maltastudyvisa #maltavisa #bscnursing
      th-cam.com/video/f_fAjEmmVC4/w-d-xo.html

  • @elcybabu6560
    @elcybabu6560 ปีที่แล้ว +1

    Vfs kittunnilla enthanukaranam ariyamo

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      COVID restrictions ആണ് എന്ന് പറയുമ്പോളും, വിസ third natinals ന് restrict ചെയുന്നതാണ് എന്നാണ് അറിവായത്. മാർച്ചിൽ ഓപ്പൺ ആവും എന്ന് പ്രധീക്ഷിക്കാം. thanks

  • @renyreji1990
    @renyreji1990 ปีที่แล้ว +2

    നല്ല കാര്യം. ഏജൻസി ലോക ഗുഡായിപ്പ് ആണ്. ആദ്യം സ്വയം നന്നായി എല്ലാം പഠിക്കണം. ഏജൻസി ആരും വിശ്വസിക്കേണ്ട

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      ആയിരിക്കാം അതുകൊണ്ടാണ് പലപ്പോഴും ചിലരൊക്കെ ചതിക്കപ്പെടുന്നത്. ഈ വിഡിയോയിൽ വന്നവർക്കും പറയുന്നത് അത് തന്നെയാണ്. double check about agency and all. Thanks bro 😍

  • @fajarnasathar3375
    @fajarnasathar3375 10 หลายเดือนก่อน +1

    Ug cirtificate elderly care course 7 month alle

  • @imbruz
    @imbruz ปีที่แล้ว +1

    പൈസ ഒരുപാട് വേണമല്ലേ

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +3

      മറ്റ് options നോക്കുമ്പോൾ ഇത് കുറവാണ് എന്ന് തോന്നുന്നു

    • @renyreji1990
      @renyreji1990 ปีที่แล้ว +1

      Yes

  • @diyacharu8926
    @diyacharu8926 11 หลายเดือนก่อน +1

    Enik evarudee Number onnn tharumoo chetaaa

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน +1

      messenger അയക്കമോ